This is clear evidence of dileep charector, ഒന്നും അല്ലാത്തപ്പോൾ ഇത്ര പണി ഒപ്പിച്ചിട്ടുണ്ടെങ്കിൽ സിനിമയിൽ മുടി ചൂടാ മന്നൻ ആയപ്പോൾ അവൻ എന്തൊക്കെ ഒപ്പിച് കാണും
ഗസൽ ഷൂട്ട് ചെയ്യുമ്പോൾ ഞാന്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന കാലമാണ്.സഹോദരന്മാർ ഷൂട്ടിങ് കണ്ട വിശേഷങ്ങൾ വീട്ടിൽ വന്ന് പറയുന്നത് കേട്ട് വല്ലാതെ നിരാശപ്പെട്ടു.പെരിന്തൽമണ്ണയുടെ പരിസരപ്രദേശങ്ങളായ കൊണ്ടിപറമ്പ്-പാതായ്ക്കര ഭാഗങ്ങളില്‍ ആണ് ചിത്രീകരിച്ചതെന്നാണ് ഓർമ്മ. ഇതേ കമൽസാർ പിന്നീട് ആ വിഷമം തീർത്തുതന്നു. അങ്ങാടിപ്പുറത്ത് കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് ചിത്രീകരിച്ചുകൊണ്ട്. അന്ന് ലാൽജോസ് ഷൂട്ടിങ് കാണാന്‍ വന്ന തിരക്കുകൂട്ടുന്നവരോട് മൈക്കിൽ പറഞ്ഞത് ഇന്നും ഓർക്കുന്നു “ഇത് നിങ്ങള്‍ക്ക് വേണ്ടിയാണ്.”
This is clear evidence of dileep charector, ഒന്നും അല്ലാത്തപ്പോൾ ഇത്ര പണി ഒപ്പിച്ചിട്ടുണ്ടെങ്കിൽ സിനിമയിൽ മുടി ചൂടാ മന്നൻ ആയപ്പോൾ അവൻ എന്തൊക്കെ ഒപ്പിച് കാണും
നീയങ്ങ് മാന്യൻ.....ഒന്ന് പോടാ അവിടുന്ന്... നിനക്കൊരു വേഷം സിനിമയിൽ തരാമെന്ന് പറഞ്ഞിട്ട് മറ്റൊരുത്തന് കൊടുത്താൽ നീ പൊട്ടിച്ചിരിക്കുന്നു
Sathyam
I thought the same .. he is sooo powerful now not just in cinema . 🤷
He's big fraud
8:59 നാട്ടിലുള്ള കള്ളന്മാരെ ഒക്കെ സഹായിക്കുന്നതാര് എന്ന് ഇടയിൽ കൂടെ മനസ്സിലാക്കി തന്നതിന് 🙏
ഗസൽ ഷൂട്ട് ചെയ്യുമ്പോൾ ഞാന്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന കാലമാണ്.സഹോദരന്മാർ ഷൂട്ടിങ് കണ്ട വിശേഷങ്ങൾ വീട്ടിൽ വന്ന് പറയുന്നത് കേട്ട് വല്ലാതെ നിരാശപ്പെട്ടു.പെരിന്തൽമണ്ണയുടെ പരിസരപ്രദേശങ്ങളായ കൊണ്ടിപറമ്പ്-പാതായ്ക്കര ഭാഗങ്ങളില്‍ ആണ് ചിത്രീകരിച്ചതെന്നാണ് ഓർമ്മ.
ഇതേ കമൽസാർ പിന്നീട് ആ വിഷമം തീർത്തുതന്നു. അങ്ങാടിപ്പുറത്ത് കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് ചിത്രീകരിച്ചുകൊണ്ട്. അന്ന് ലാൽജോസ് ഷൂട്ടിങ് കാണാന്‍ വന്ന തിരക്കുകൂട്ടുന്നവരോട് മൈക്കിൽ പറഞ്ഞത് ഇന്നും ഓർക്കുന്നു “ഇത് നിങ്ങള്‍ക്ക് വേണ്ടിയാണ്.”
3 kollm munp full episodesum kndatha, veendum kelkumbol oru santhoshm.
motham etra episode undai annu?
ath ormayila, but meesha madhavan story koodi kazhiyumbol end cheyum.
അത് പറഞ്ഞിട്ടാ ചിരി 😂😂😂😂
വാച്ചിന്റെ സൂചികൾ എന്ന് മലയാളത്തിൽ പറയുമെങ്കിലും, watch ന്റെ hands എന്നാണ് English ഇൽ.😊❤
Dear Lal Jose Sir
Superb narration.. Like seeing live..
God bless you
Sunny Sebastian
Ghazal Singer
Kochi Kerala
U
Excellent sir
🌹🌹🌹🌹🌹🌹
🙏🙏🙏🙏🙏🙏
ഗസൽ ശ്രദ്ധിക്കപ്പെടാതെ പോയ നല്ലൊരു സിനിമ.
Unda. Nalla bore padam
Nice ❤
യുദാസിന്റെ പേര് എഴുതിയ സമയം ഏതാണാവോ?
😂😂 9:01 ദേ പാർട്ടിക്കാർ ,
ഇവറ്റകൾ. മൊത്തം കള്ളൻമാരാണല്ലോ
Good episode sir..
Perinthalmanna❤
ചില കള്ളൻമാർ അങ്ങനെയാ. പോലീസിനോടേ സത്യം പറയൂ.
ആനപ്പക എന്ന് വിനയൻ പറഞ്ഞത് ശരി തന്നെ
otta ady koduttu appam avan satyam paranju chilavanmarkku kittendatu kittyale ullatu parayu atu avanayil karady balu pratiye chodyam cheyummbo paranjittundu😄pinne atu paranjappo ulla laluchayante chiry kidu😄😄😄
Mr. Dileep അന്നേ പാര പണി തുടങ്ങിയതാ അല്ലെ😂😂
പാര പണിയാനും കളി കളിക്കാനും അറിയാത്ത ആരും സിനിമ ഇൻഡസ്ട്രിയൽ ഇല്ല....
Fraud.....
Aanel ninak ntho venam
💖💖💖💖💖💖
💗🎧
Dileep pande visham aanalle
🎉
ഒലിങ്കര ആണ്... എന്റെ അമ്മേടെ വീട്... അമ്മ പറഞ്ഞു കേട്ടിട്ടുണ്ട് shooting കാണാൻ poyath
🤩🤩🤩
*ദിലീപ് ഈ പാര പണി പണ്ടേ തുടങ്ങിയ പോലെ ഉണ്ടല്ലോ* 😅
💖
❤️❤️❤️❤️❤️
♥👌😍
👍👍👍
👍👌❤️👏💖
പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ
' സ്മാരകശിലകളു'ടെ ഏകദേശ
കോപ്പിയാണ് ഗസൽ.
11: 20 🤣🤣🤣🤣
❤️❤️❤️
❤