പുറം കാഴ്ച്ചകൾ വേഗം പോയി ഒരുവട്ടം കൂടി കണ്ടു. ആ ചേട്ടൻ പിന്നെയും ചില സിനിമകളിൽ ഉണ്ടായിരുന്നു എന്നു തോന്നുന്നു. ചില പ്രദേശിക രാഷ്ട്രീയക്കാരൻ്റെയൊക്കെ വേഷത്തിൽ.
പുറം ലോകം അറിയാത്ത ആമേൻ കഥ, ലോകത്തുള്ള സർവ മലയാളികളെയും അറിയിച്ചു masterude baakkiyulla cinema ജീവിതം കൂടി എന്നെന്നേക്കുമായി നിർത്തലാക്കിയ Lal jose sir aanente Hero❤😎😂
Lal sir, Ennoru paad chirichu... Etra sathya sandhavum transparent um aaanu tangalude samsaram. Veteran nnu orikalum sir ne parayilla,...karanam eppzum prekshakare njettikunna stuff um aayi sir ethum ennenikurappanu.. LALJOSE ,oru vykthitallla brand name aaaanu ... ...you will come back for sure...❤❤
ഒരു സിനിമ കഴയുമ്പോളേക്കും ബെൻസഉം, bmw oke edukkunnvaranu eppol cinema lokathu kanunnathu... Actors ayalum, directors ayalum... സാറിനെ പോലെ ഇത്രേം established aaya director അഞ്ചു സിനിമകൾ കഴിഞ്ഞിട്ടും സാമ്പത്തിക മായി ഇത്രയും ലളിതമായി jeevikkunnathu കാണുമ്പോൾ, ഒരു സാധരണകാരനായ എനിക്ക് അത്ഭുതം തോന്നുന്നു....❤❤
തോന്നക്കൽ പഞ്ചായത്ത് ile ഓരോ വീടും അരിച്ചു പെറുക്കി... ആ സീൻ ആണ് എനിക്ക് ഓർമ വന്നത്.. ആ സീനിലും ലാൽ ജോസ് തന്നെ.. അരിച്ചു പെറുക്കി എന്ന് മര്യാദക്കു പറഞ്ഞതാഡോ പ്യൂണെ 😄
എന്നിട്ട് എന്തിനാണ് ലാൽ ജോസ് ഡബ്ബിങ് അനൂപ് ചന്ദ്രനെ കൊണ്ട് ചെയ്യിപ്പിച്ചത് ഞാനാണ് പടം കണ്ടതാണ് ഡയലോഗ് പറച്ചിൽ ഒരു കാര്യവുമില്ല സിനിമയിലെ ഡബ്ബിങ് ആണ് പ്രധാനം ഇവിടെ അന്യഭാഷാ ചിത്രങ്ങൾ എത്രയോ ഓടിയിട്ടുണ്ട് മലയാളത്തിനേക്കാൾ കൂടിയ അന്യഭാഷ ചിത്രങ്ങൾ ഉണ്ട്
അല്ല കേരള കഫേയിൽ അനൂപ് ചന്ദ്രന്റെ വോയ്സിൽ സംസാരിക്കുന്ന പുള്ളി ആണോ റിട്ടയേഡ് പോസ്റ്റ്മാസ്റ്റർ? കുറച്ചധികം ഡയലോഗ് ഉണ്ടല്ലോ. ഒരുമിച്ചു അല്ല ഇരിക്കുന്നതും!
ഈ episode മറക്കാൻ പറ്റാത്ത ഒന്നായി. എത്ര മനോഹരമായി ആണ് പോസ്റ്റ് മാസ്റ്ററിൻ്റെ ശ്രീനി ചേട്ടനുമായുള്ള രംഗം അവതരിപ്പിച്ചത്.
ആദ്യം തന്നെ പോയി പുറം കാഴ്ചകളിലെ പോസ്റ്റ് മാസ്റ്ററെ കണ്ടു. കൊള്ളാം ഗംഭീരമായ ഡയലോഗ് ഡെലിവറി
താങ്കളും പോയോ 😄 അത് ഡബ്ബ് ചെയ്തിരിക്കുന്നത് നടൻ അനൂപ് ചന്ദ്രൻ ആണെന്ന് തോന്നുന്നു
ഞാനും കണ്ടു
Seyon manavalanu puram kazhcyum kandu
@@rahuldevraj6999yes😊
ഞാനും
ഇപ്പോളാണ് തോന്നക്കരപഞ്ചായത്തിലേ അരി പെറുക്കിയ സീൻ ഓർമവന്നത് 😂
😅
ഏറ്റവും കൂടുതൽ ചിരിച് എപ്പിസോഡ് 😂❤
Lal Jose is a master storyteller ❤
കേരള കഫെയുടെ കാര്യത്തിൽ അൻവർ റഷീദിനെ അഭിനന്ദിച്ച മനസ് ❤
Story telling is an art and you are an artist!❤
പുറം കാഴ്ച്ചകൾ വേഗം പോയി ഒരുവട്ടം കൂടി കണ്ടു. ആ ചേട്ടൻ പിന്നെയും ചില സിനിമകളിൽ ഉണ്ടായിരുന്നു എന്നു തോന്നുന്നു. ചില പ്രദേശിക രാഷ്ട്രീയക്കാരൻ്റെയൊക്കെ വേഷത്തിൽ.
ആമേൻ.. ആമേൻ.. Action... Congratulelations laluchetta... THANK YOU SO MUCH.. Solly teacher Calicut
I 😊
സർ ഒരുപാട് കഷ്ടപ്പെട്ടു ഇവിടെ വരെ എത്താൻ. God bless you and your family 🌹🌹🌹🌹🌹🌹🌹🌹
Excellent sir 🙏🙏🙏🙏🙏🙏🙏🙏
പുറം ലോകം അറിയാത്ത ആമേൻ കഥ, ലോകത്തുള്ള സർവ മലയാളികളെയും അറിയിച്ചു masterude baakkiyulla cinema ജീവിതം കൂടി എന്നെന്നേക്കുമായി നിർത്തലാക്കിയ Lal jose sir aanente Hero❤😎😂
Story telling is an art and Lal Jose Sir is a Picasso ❤️❤️❤️
You are a gentle man in the Malayalam film industry Lal Jose Sir
കൂട്ടത്തിൽ കൊമ്പൻ അൻവർ റഷീദ് 🔥
Lal jose, താങ്കൾ എന്ത് ഭംഗിയായി കഥ പറയുന്നു. ഞങ്ങളുടെ ഒറ്റപ്പാലത്ത് കാരുടെ അഭിമാനം..❤❤
Lal sir,
Ennoru paad chirichu...
Etra sathya sandhavum transparent um aaanu tangalude samsaram.
Veteran nnu orikalum sir ne parayilla,...karanam eppzum prekshakare njettikunna stuff um aayi sir ethum ennenikurappanu..
LALJOSE ,oru vykthitallla brand name aaaanu ...
...you will come back for sure...❤❤
Morning cup of tea and stories of the great Lal Jose great combination, Thanks a lot👍
ആ പോസ്റ്റ് മാസ്റ്റർ ഇത് കാണാതിരിക്കട്ടെ 🙏
16:35 ശ്രീനി ചേട്ടൻ ഞെട്ടുന്നത് ആ സീനിൽ കാണാം . Lengthy shot ആണ്
very good . Great. your contribution rememberable to history and film background mystery
മലയാളത്തിൽ ആദ്യത്തെ ആന്തോളജി മൂവി 'ചിത്രമേള' ആണ്
അഞ്ജലി മേനോന്റെ സിനിമ - happy Journey
😅😅😅😅😅laljose പറഞ്ഞു കൊടുത്ത തോന്നക്കൽ പഞ്ചായത്ത് ഓർമ്മവന്നവരുണ്ടോ
മുരളി 💔റസിയ
രവി 💔സൈനു
ഇപ്പോഴും ഒരു വിങ്ങലാണ്
1.25 speed il ita correct aanu
1:26 same thing happened to me once driving in Uttarakhand at night
Njn poyi aa song scene kandittu varam😂
മുഴുനീള ഹാസ്യ എപ്പിസോഡ് അടുത്ത ലോഞ്ച് കാത്തിരിക്കുന്നു😂😂😂😂😊😊😊😊😊😊😊😊
പച്ച മനുഷ്യൻ ❤❤❤
Postmaster കലക്കി...
Lots of love lal sir❤....
Brand Ala breed of dog. ഞങ്ങൾ leopard, tiger, elephant, bison, bear, lion tail, malabar squirrel etc കണ്ടിട്ടുണ്ട്.
1.25x സ്പീഡിൽ ഇട്ട് കേട്ടാൽ കറക്റ്റ്
Thanx
Thank you
🙋♂️
😅
😅
1:59 അതിരപ്പള്ളി വാൽപ്പാറ റൂട്ടിൽ മൃഗങ്ങളെ അങ്ങിനെ കാണാർ ഇല്ല...
കാണാറുണ്ടല്ലോ. ഞാൻ പോയപ്പോൾ
@raneeshkh2984 ഉണ്ടോ...ഞാൻ ഒരു 6 തവണ എങ്കിലും പോയിട്ടുണ്ട്....കുരങ്ങ് ഒഴികെ ഒന്നും കണ്ടിട്ടില്ല...
ഒരു സിനിമ കഴയുമ്പോളേക്കും ബെൻസഉം, bmw oke edukkunnvaranu eppol cinema lokathu kanunnathu... Actors ayalum, directors ayalum... സാറിനെ പോലെ ഇത്രേം established aaya director അഞ്ചു സിനിമകൾ കഴിഞ്ഞിട്ടും സാമ്പത്തിക മായി ഇത്രയും ലളിതമായി jeevikkunnathu കാണുമ്പോൾ, ഒരു സാധരണകാരനായ എനിക്ക് അത്ഭുതം തോന്നുന്നു....❤❤
Same situation enikum kittiyitund same forest dog aanennu karuthi. Sholayar
11:10😂😂❤️👍🏼
Greets publoc schoolil anu njnm apo padichath avidethe library vech Sirnte mole kandathum friends lal josinte mol anenu.parannathum orma undu
മലയാളത്തിലെ ആദ്യ ആന്തോളജി പടം കേരള കഫേ അല്ല.. 1967ലെ 'ചിത്രമേള' ആണ്..
അതേയ് ഇവിടെ ചോദിക്കാൻ പാടുണ്ടോ എന്നറിയില്ല എന്നാലും ചോയിക്കാ..... എന്നെ അങ്ങയുടെ ശിഷ്യൻ ആക്കാൻ പറ്റോ 🫣🫣🫣🫣🫣
അങ്ങനെ തോന്നയ്ക്കൽ പഞ്ചായത്തിലെ ഓരൊ അരിയും വീണ്ടും പെറുക്കേണ്ടി വന്നു.. ആക്ഷൻ..
മോഹൻലാൽ, മമ്മൂട്ടി . മലയാളത്തിൻ്റെ പ്രതിഭകളെ കൂടി കൊണ്ട് വരണം..
Nokki irunno.. 🤣
Action😂❤
പുറം കാഴ്ച്ചകളിലെ പോസ്റ്റ മാസ്റ്റർ ദിനചന്ദ്രൻ നായർ എനിക്ക് അറിയുന്ന വ്യക്തി ആണ് . ഇദ്ദേഹം 2022 ജനുവരി 17 ന് ഹ്യദ്ധയാഘാതം മൂലം നമ്മളെ വിട്ട് പിരിഞ്ഞു.
പ്രണാമം
തോന്നക്കൽ പഞ്ചായത്ത് ile ഓരോ വീടും അരിച്ചു പെറുക്കി... ആ സീൻ ആണ് എനിക്ക് ഓർമ വന്നത്.. ആ സീനിലും ലാൽ ജോസ് തന്നെ..
അരിച്ചു പെറുക്കി എന്ന് മര്യാദക്കു പറഞ്ഞതാഡോ പ്യൂണെ 😄
Postmaster kollam..
Good episode sir
Puramkaychakal poyi kandu vallathe feel cheythuu😒😒
❤❤
Postofficer super 😂
എന്നിട്ട് എന്തിനാണ് ലാൽ ജോസ് ഡബ്ബിങ് അനൂപ് ചന്ദ്രനെ കൊണ്ട് ചെയ്യിപ്പിച്ചത് ഞാനാണ് പടം കണ്ടതാണ്
ഡയലോഗ് പറച്ചിൽ ഒരു കാര്യവുമില്ല സിനിമയിലെ ഡബ്ബിങ് ആണ് പ്രധാനം
ഇവിടെ അന്യഭാഷാ ചിത്രങ്ങൾ എത്രയോ ഓടിയിട്ടുണ്ട് മലയാളത്തിനേക്കാൾ കൂടിയ അന്യഭാഷ ചിത്രങ്ങൾ ഉണ്ട്
❤😍👍
❤ Eagerly waiting for the next episode.
Amen...
Lal jose lovers ❤
👍🏻
സർ റെയിൽവെ സ്റ്റേഷൻ സീനിൽ ക്യാമറ അപ്പോ എങ്ങനെ ആയിരുന്നു
അൻവർ റഷീദ് 👌
എന്റെ പൊന്നോ 11:30 കഴിഞ്ഞപ്പോ ചിരിച്ചു ഊപ്പാട് വന്നു 😁😁😁😁
മമ്മൂട്ടിയുടെ തണ്ട് അംഗീകരിച്ച് പുള്ളിക്ക് കീഴാളനായിട്ട് ജോലി ചെയ്യാത്ത ടെക്‌നീഷ്യന്മാരെ പുള്ളി ബുദ്ധിമുട്ടുക്കുമെന്ന് ഇൻഡസ്ട്രിയിൽ പാട്ടാണ് .
🙏🙏
"പുള്ളിപ്പുലി ദർശനം " 😄😄😄
👍😍🔥💐💚💐🔥😍👍
ഡബ്ബിങ് ചെയ്തത് നടൻ അനൂപ് ചന്ദ്രൻ ആണല്ലോ
Mm
കഫെയിലെ അൻവറിന്റെ പടം കണ്ടപ്പോ ചങ്ക് തിങ്ങി.. ഞാൻ അന്ന് അപ്പൊ തന്നെ പുറത്തു ഇറങ്ങി ഒരു സിഗറരറ്റ് വലിച്ചാണ് തിരിച്ചു കയറിയെ
First
*ആക്ഷൻ* 😆 *പങ്കജാക്ഷൻ* 🤣
അല്ല കേരള കഫേയിൽ അനൂപ് ചന്ദ്രന്റെ വോയ്സിൽ സംസാരിക്കുന്ന പുള്ളി ആണോ റിട്ടയേഡ് പോസ്റ്റ്മാസ്റ്റർ? കുറച്ചധികം ഡയലോഗ് ഉണ്ടല്ലോ. ഒരുമിച്ചു അല്ല ഇരിക്കുന്നതും!
Yes.. Ath Thanne...
ഈ എപ്പിസോഡ് കഴിഞ്ഞതും പുറംകാഴ്ചകളിലെ യാത്രക്കാരനെ കാണാൻ പോയി ഞാൻ. ഡബ്ബിങ് വേണ്ടായിരുന്നു. സ്വന്തം ശബ്ദം തന്നെ ഉപയോഗിച്ചാൽ മതിയായിരുന്നു.
thallippoli 10 stories, endo kattikoottan vendi ezuthiya kadakal arunni
😂😂
Alla enik manasilavunila itreyum movies cheyth vijaychit ottum paisa ilaatha pole aanelo samsaarikunath
Thonakkal panchayat hillaOro ariyum Chan parukki eduth.......
I m subeesh
Hi
Hi
😂
Action 😂😂😂😂😂😂
❤
❤❤❤
😂😂
❤❤❤❤
❤️❤️❤️