Lal Jose - 28 | Charithram Enniloode | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025
  • മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പർസ്റ്റാർ ഡ്രൈവർ ആയതിനെക്കുറിച്ച് ലാൽ ജോസ് ഓർമ്മിക്കുന്നു.
    Stay Tuned: www.safaritvch...
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8ncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ► Subscribe to Safari TV: goo.gl/5oJajN
    ►Facebook : / safaritelevi. .
    ►Twitter : / safaritvonline
    ►Instagram : / safaritvcha. .
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

ความคิดเห็น • 133

  • @pkzvdoz
    @pkzvdoz ปีที่แล้ว +15

    ഇങ്ങേർക്ക് ഇത് എന്ത് ഓർമ്മയാണ്?? കഴിഞ്ഞ മാസം നടന്ന കര്യങ്ങൾ പോലും ഇവിടെ ഓർമ്മയില്ല ..😢

    • @positivelife_2023
      @positivelife_2023 3 หลายเดือนก่อน +1

      Innale nadannath vare orma illa😂

  • @sajjantn9728
    @sajjantn9728 ปีที่แล้ว +32

    17:40 ജയറാം രാജസേനനിട്ട് താങ്ങി പിന്നെ ആണോ ആദ്യമായി സംവിധാനം ചെയ്യാൻ പോയ ലാൽ ജോസ്.. 🙏

  • @mjsmehfil3773
    @mjsmehfil3773 ปีที่แล้ว +18

    Lal Jose Sir
    Your open talking is great..
    You have the power from the beginning.. You are blessed director..
    Superb nostalgic experience narration.
    God bless you abundantly..
    With regards and prayers..
    Sunny Sebastian
    Ghazal Singer
    Kochi Kerala.

  • @dileepanvm2599
    @dileepanvm2599 ปีที่แล้ว +11

    2014 il eduthathanu interview. Njan ithinte laljosinte ella episodum safaritvyil kandittundu.

  • @busownerbabu6828
    @busownerbabu6828 ปีที่แล้ว +44

    പിന്നെ ലാൽജോസ് സിനിമകളുടെ പൂജക്ക്‌ പോലും ജയറാമിനെ വിളിച്ചിട്ടില്ല😄

  • @shaheemmaranchery443
    @shaheemmaranchery443 ปีที่แล้ว +17

    *അഴകിയ രാവണൻ ഒരുപാട് ഇഷ്ടമുള്ള സിനിമ❤️*

  • @keralaraja
    @keralaraja ปีที่แล้ว +96

    ജയറാം ഫീൽഡ് ഔട്ട് ആയ പല കാരണങ്ങളിൽ ഒന്ന് ഉണ്ട് എപ്പിസോഡിൽ . 😊 ഇതു പോലെ പല കാരണങ്ങളാൽ പലരെയും വിഷമിപ്പിച്ചു പിന്നെ മാർക്കറ്റ് കുറഞ്ഞപ്പോൾ ആരും മൈൻഡ് ചെയ്യാതെ ആയി . ഇപ്പോ സ്റ്റേജ്‌ഷോ യിൽ ഒക്കെ സ്റ്റാർ ആയി നില്കുന്നു . തമിഴിലും ആന്ധ്രായിലും ഒക്കെ ഓരോ വേഷം ചെയ്തു നിൽക്കാനായി പാട് പെടുന്നു . മലയാളം സിനിമ മാറി പോയി പുള്ളി സ്റ്റാറായി ഇനി പടം ഉണ്ടാകാൻ പ്രയാസം .

    • @sujak9653
      @sujak9653 ปีที่แล้ว +4

      അപ്പോൾ മുകേഷ്??
      ഇത്‌ സിനിമആണ് mr

    • @keralaraja
      @keralaraja ปีที่แล้ว +13

      @@sujak9653 മുകേഷ് കുറച്ചു ലോ ബഡ്ജറ്റ് പടങ്ങളിലിൽ നായകൻ ആയിരുന്നു പക്ഷെ കൂടുതലും multi സ്റ്റാർ ചിത്രങ്ങൾ ആയിരുന്നു . ജയറാമിന് ഒരു കാലത്തു നല്ല ഫാൻ following ഉണ്ടായിരുന്നു . പിന്നെ പുള്ളി പോലും അറിയാതെ ചില സ്ഥായിയായ mannerisms വന്നു നിറഞ്ഞു . ആദ്യകാലത്തു subtle ആയ ആൾ പിന്നെ ഓവർ ആയി . കൊട്ടാരം വീട്ടിൽ അപ്പൂട്ടൻ മുതൽ താഴ്പ്പോട്ടു പോയി തുടങ്ങി . ജയരാജിന്റെ വലിയ സിനിമ പൊട്ടി , ദിലീപ് പതുക്കെ വന്നു തുടങ്ങി അപ്പോൾ ജയറാം കുറെ സീരിയൽ സ്റ്റൈൽ സിനിമകളിൽ അഭിനയിച്ചു . മോഹൻലാലും മമ്മൂട്ടിയും മാറി ചെയ്തു ..അന്നതെ അവരുടെ പടവും ഇപ്പോഴത്തെ പടവും ഒന്ന് നോക്കിയാൽ മതി . പണ്ട് സിനിമ സമര കാലത്തു പ്രിത്വിരാജിനെ മുടക്കാൻ പുള്ളി മുന്നിൽ നിന്നു , സമരം കഴിഞ്ഞു കൂടെ നിന്നവർ പോലും പണി കൊടുത്തു . പിന്നെ ഫഹദ് സണ്ണി ആസിഫ് ടോവിനോ വന്നപ്പോൾ പാവും ചെവിയിൽ പൂടയുള്ള അമ്മാവൻ ഒരു TG രവി സ്റ്റൈൽ ആയി പോയി .
      എല്ലാവരേയും ഇഷ്ടക്കേടിൽ ആക്കിയ ജയറാമിന് കഥ പറയാൻ ആരുമില്ലാതെ ആയി . പിന്നെ ഒരു ഗുണം പുള്ളി സിനിമ എടുത്തു കാശു കളഞ്ഞില്ല ഉള്ളത് വീട്ടിൽ ഉണ്ട് . അത് കൊണ്ട് പയ്യസനും കോച്ചും ജോലിയൊന്നും ഇല്ലെങ്കിലും ദർബാർ ആയി നടക്കുന്നു .

    • @amalraj9899
      @amalraj9899 ปีที่แล้ว

      Yyyyyyyyyyyyyyyyyyyyyyyyyyyyyyyyyyy

    • @trainguyful
      @trainguyful ปีที่แล้ว

      😂😂😂😂

    • @babuss4039
      @babuss4039 ปีที่แล้ว +4

      @@keralaraja ജയരാമനു പടമില്ലെങ്കിലും കൊട്ടി ജീവിച്ചോളും 😄

  • @a13317
    @a13317 ปีที่แล้ว +89

    പിന്നീട് ജയറാമിന് ഒരു പടവും കൊടുക്കാതെ ലാൽ ജോസ് 🔥

    • @keralaraja
      @keralaraja ปีที่แล้ว +13

      ജയറാമിന് ഒരു കാലത്തു നല്ല ഫാൻ following ഉണ്ടായിരുന്നു . പിന്നെ പുള്ളി പോലും അറിയാതെ ചില സ്ഥായിയായ mannerisms വന്നു നിറഞ്ഞു . ആദ്യകാലത്തു subtle ആയ ആൾ പിന്നെ ഓവർ ആയി . കൊട്ടാരം വീട്ടിൽ അപ്പൂട്ടൻ മുതൽ താഴ്പ്പോട്ടു പോയി തുടങ്ങി . ജയരാജിന്റെ വലിയ സിനിമ പൊട്ടി , ദിലീപ് പതുക്കെ വന്നു തുടങ്ങി അപ്പോൾ ജയറാം കുറെ സീരിയൽ സ്റ്റൈൽ സിനിമകളിൽ അഭിനയിച്ചു . മോഹൻലാലും മമ്മൂട്ടിയും മാറി ചെയ്തു ..അന്നതെ അവരുടെ പടവും ഇപ്പോഴത്തെ പടവും ഒന്ന് നോക്കിയാൽ മതി . പണ്ട് സിനിമ സമര കാലത്തു പ്രിത്വിരാജിനെ മുടക്കാൻ പുള്ളി മുന്നിൽ നിന്നു , സമരം കഴിഞ്ഞു കൂടെ നിന്നവർ പോലും പണി കൊടുത്തു . പിന്നെ ഫഹദ് സണ്ണി ആസിഫ് ടോവിനോ വന്നപ്പോൾ പാവും ചെവിയിൽ പൂടയുള്ള അമ്മാവൻ ഒരു TG രവി സ്റ്റൈൽ ആയി പോയി .
      എല്ലാവരേയും ഇഷ്ടക്കേടിൽ ആക്കിയ ജയറാമിന് കഥ പറയാൻ ആരുമില്ലാതെ ആയി . പിന്നെ ഒരു ഗുണം പുള്ളി സിനിമ എടുത്തു കാശു കളഞ്ഞില്ല ഉള്ളത് വീട്ടിൽ ഉണ്ട് . അത് കൊണ്ട് പയ്യസനും കോച്ചും ജോലിയൊന്നും ഇല്ലെങ്കിലും ദർബാർ ആയി നടക്കുന്നു .

    • @pjthomas4780
      @pjthomas4780 ปีที่แล้ว +1

      മലയാള സിനിമയ്ക്ക് ഒരു ആവശ്യമില്ലാത്ത ഒരു നടനാണ് രതീഷ് ജയറാം അങ്ങനെ കുറെ അലവലാതികൾ ഉണ്ട് അവരെയൊക്കെ സിനിമയിൽ അഭിനയിച്ചാൽ ഒന്നും വിജയിക്കുന്നില്ല

    • @pjthomas4780
      @pjthomas4780 ปีที่แล้ว

      മലയാള സിനിമയ്ക്ക് ഒരു ആവശ്യമില്ലാത്ത ഒരു നടനാണ് രതീഷ് ജയറാം അങ്ങനെ കുറെ അലവലാതികൾ ഉണ്ട് അവരെയൊക്കെ സിനിമയിൽ അഭിനയിച്ചാൽ ഒന്നും വിജയിക്കുന്നില്ല

    • @birbalbirbal2958
      @birbalbirbal2958 ปีที่แล้ว +6

      പത്മരാജൻ കണ്ടെത്തിയ നടനാണല്ലോ ജയറാം. അനുഭവ സമ്പത്തുള്ള സംവിധായകരോടൊപ്പം കരിയറിന്റെ തുടക്ക കാലത്ത് തന്നെ അഭിനയിക്കാൻ സാധിച്ചത് കൊണ്ട് അതാണ് സേഫ് സോൺ എന്ന് ചിന്തിച്ച ജയറാം പുതുമുഖ സംവിധായകരെ അത്ര കണ്ട് വിശ്വസിച്ചിരുന്നില്ല എന്ന് വേണം കരുതാൻ. സിദ്ധിക്ക്ലാല്‍ ടീം ആദ്യമായി സംവിധാനം ചെയ്ത റാംജിറാവ് സ്പീക്കിംഗ് എന്ന ചിത്രത്തിൽ സായ്കുമാര്‍ ചെയ്ത നായക കഥാപാത്രമായി ആദ്യം സംവിധായകർ മനസ്സില്‍ കണ്ടിരുന്നത് ജയറാമിനെയായിരുന്നു. തന്റെ സുഹൃത്തുക്കൾ ആയിരുന്നെങ്കിലും പുതുമുഖ സംവിധായര്‍ക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ താൽപര്യം കാണിക്കാതിരുന്ന ജയറാം ആ വേഷം നിരസിക്കുകയായിരുന്നു.
      റാംജിറാവ് സ്പീക്കിംഗ് ഒഴിവാക്കി ജയറാം തെരഞ്ഞെടുത്ത ചിത്രം നഗരങ്ങളിൽച്ചെന്ന് രാപാർക്കാം ആയിരുന്നു. പക്ഷെ, ആ വർഷത്തെ ഇൻഡസ്ട്രി ഹിറ്റ് ആവാനുള്ള നിയോഗം റാംജിറാവ് സ്പീക്കിംഗിന് തന്നെയായിരുന്നു. ജയറാം - സിദ്ദിക്ക്ലാൽ ടീമിൽ പിന്നീട് ചിത്രങ്ങൾ ഒന്നുമുണ്ടായില്ല. എന്നാൽ, ലാൽ നിർമ്മിച്ച്, സിദ്ദിക്ക് സ്വതന്ത്രമായി സംവിധാനം ചെയ്ത ഫ്രണ്ട്സിൽ ജയറാം അഭിനയിച്ചു. ഒരുമിച്ച് ഒരുപാട് ചിത്രങ്ങൾ ചെയ്യാൻ സാധിക്കാതെ പോയതിന് കാരണം താൻ തന്നെയാണ് എന്ന് ജയറാം തന്നെ പിന്നീട്‌ പറഞ്ഞിട്ടുണ്ട്. ഫാസിലിന്റെ ഒരു ചിത്രത്തിൽ എങ്കിലും അഭിനയിക്കണം എന്ന് ആഗ്രഹിച്ചിരുന്ന ജയറാം ഇക്കാര്യം ഫാസിലിനോട് പറഞ്ഞപ്പോൾ അദ്ദേഹം ഒന്ന് ചിരിക്കുക മാത്രം ചെയ്തുവത്രേ. ഇന്നും ജയറാമിന്റെ ആ ആഗ്രഹം നടന്നിട്ടില്ല.

  • @mpaul8794
    @mpaul8794 ปีที่แล้ว +15

    തോന്നിക്കര പഞ്ചായത്തിലെ... Asst director 😘

  • @Later111
    @Later111 ปีที่แล้ว +6

    Completed laljose story❤

  • @rajeeshrajeesh5239
    @rajeeshrajeesh5239 ปีที่แล้ว +4

    Excellent lal sir
    🌹🌹🌹🌹🌹🌹🌹🌹

  • @rex..990
    @rex..990 ปีที่แล้ว +113

    ജയറാം കാര്യസാധ്യത്തിന് ഒട്ടിപിടിച്ച് പുകഴ്ത്തി അതിവിനയം കാണിക്കും. അല്ലാത്തവരോട് ചിരിച്ച് നൈസായി പുഛിച്ച്ഒഴിവാക്കും. ജയസൂര്യയും ഇതേ ട്രാക്കാണ് !

    • @AngelVisionKerala
      @AngelVisionKerala ปีที่แล้ว +13

      Correct

    • @naserthalath981
      @naserthalath981 ปีที่แล้ว +3

      Correct

    • @gemsree5226
      @gemsree5226 ปีที่แล้ว +1

      Ellavarum angane thanne aan 🙄

    • @bornofmind
      @bornofmind ปีที่แล้ว +10

      ഇങ്ങനെ ഗോസിപ്പ് പറഞ്ഞ് നടക്കാനും വേണം ഉളുപ്പില്ലായ്മ 🫢

    • @babuip8730
      @babuip8730 ปีที่แล้ว +7

      ജയസൂര്യ ഒട്ടും പിന്നിലല്ല.... അദ്ദേഹം ഏറ്റവും ഗംഭീരമായി അഭിനയിക്കുന്നത് ജീവിതത്തിലാണ്... സിനിമയിലല്ല....

  • @helloshiji2077
    @helloshiji2077 ปีที่แล้ว +2

    ആ സീനിൽ ആദ്യമായി ക്യാമറ ഫെയ്‌സ് ചെയ്യുന്നതിന്റെ ഒരു പകപ്പും വെപ്രാളവും താങ്കളുടെ ഭാവങ്ങളിൽ പ്രകടമായിരുന്നു.

  • @aseemazeez9381
    @aseemazeez9381 ปีที่แล้ว +10

    അമൃത ഹോട്ടലിൻ്റെ ഇന്നത്തെ അവസ്ഥ കാണുമ്പോൾ സങ്കടം തോന്നുന്നു. ഒരു കാലത്ത് മദ്രാസിലെ woodlands hotel പോലെ ആയിരുന്നു മലയാള സിനിമക്ക് അമൃത ഹോട്ടൽ

  • @ABINSIBY90
    @ABINSIBY90 ปีที่แล้ว +24

    മലയാളികൾ മറക്കാത്ത ഒരു സിനിമയാണ് അഴകിയ രാവണൻ.

  • @viralityfactor987
    @viralityfactor987 ปีที่แล้ว +5

    രാംജി റാവ് സിനിമയിൽ സായ്കുമാർ ചെയ്യേണ്ട റോളിൽ ആദ്യം കാസ്റ്റ് ചെയ്ത് ജയറാമിനെ ആയിരുന്നു ഷൂട്ടിംഗ് അടുത്ത ദിവസത്തിൽ അയാൽ പിന്മാറി. അങ്ങനെ ആണ് ആ ബ്ലോക്ബസ്റ്റ്ററിൽ ബാലകൃഷ്ണൻ എന്ന റോളിൽ സായ്കുമാർ എത്തുന്നത്.

  • @7DEVA00
    @7DEVA00 ปีที่แล้ว +6

    So these episodes are from 2014-15 years as rajan p dev died on 2009

  • @kiranrs6831
    @kiranrs6831 ปีที่แล้ว +7

    ഈ സംഭവം കഴിഞ്ഞ് 24 വർഷങ്ങൾ കഴിഞ്ഞിട്ടും ജയറാമിനെ നിങ്ങൾ വിളിച്ചിട്ടില്ല

    • @jayakrishnankp6871
      @jayakrishnankp6871 ปีที่แล้ว +4

      ജയറാം വല്യ സംഭവമാണന്ന് കരുതുന്നവർക്ക്.

  • @Tramptraveller
    @Tramptraveller ปีที่แล้ว +2

    ❤❤❤❤

  • @samabraham3533
    @samabraham3533 ปีที่แล้ว +6

    It was a superb film. Innocent was really hilarious.

  • @Chaaruuuuu
    @Chaaruuuuu ปีที่แล้ว

    Cherthala❤

  • @raagilraj.5576
    @raagilraj.5576 ปีที่แล้ว +7

    14:14 kuthuparamb 💜

  • @rakheshkc8196
    @rakheshkc8196 ปีที่แล้ว +13

    Jayaram and Manoj K Jayan never appeared in Lal Jose movies.

  • @sivakumars1982
    @sivakumars1982 4 หลายเดือนก่อน

    Nice👍❤️

  • @daffodils3186
    @daffodils3186 5 วันที่ผ่านมา

    If you go to 1.03.06 hr of azhakiya ravanan, you can see lal jose sir.

  • @nazertirur5168
    @nazertirur5168 ปีที่แล้ว +10

    ജയാമി ന്റെ സ്ഥാനത്ത് മമ്മുക്കയായിരുന്നെങ്കിൽ നീ കഥ പറയു എന്ന് പറഞ്ഞേനെ .. ശ്രീനിവാസന്റെ കഥ പറച്ചിൽ പോപ്പുലറാണ്. പുതിയ ഇവന്റെ സ്കിൽ എന്താണെന്ന് കേൾക്കാനാവും മമ്മുക്ക ക്ക് താൽപര്യം. ഇന്റെർവ്യൂകളിൽ മമ്മുക്ക അത് പറയാറുണ്ട്.

  • @shrutimohan8908
    @shrutimohan8908 หลายเดือนก่อน

    Chandichayan ayi mamooka apt❤
    Athepole kora sir parayumbo mansil MG soman sir ormavarunthe

  • @mangalashree.neelakandan
    @mangalashree.neelakandan ปีที่แล้ว +1

    💙💙💙💙💙💙💙💙💙💙💙💙💙

  • @sijojacob1111
    @sijojacob1111 ปีที่แล้ว +7

    2014-15 ഇൽ ഷൂട്ട്‌ ചെയ്ത വീഡിയോ ആണ്‌ ഇത്

  • @dashboard5531
    @dashboard5531 ปีที่แล้ว +3

    why This inTerview Taken Long Time To pubLish from 2015 ?

    • @jalakam3345
      @jalakam3345 ปีที่แล้ว +1

      Repeated video.all episodes published on 2015 at safari channel

  • @RameshRamesh-lc5kf
    @RameshRamesh-lc5kf ปีที่แล้ว +35

    ജോൺ പോളിനു ശേഷം ഒരു പക്ഷെ ഞാനിഷ്ടപെട്ട നല്ല കഥ പറയുന്ന ആൾ താങ്കൾ തന്നെ താങ്കളുടെ അവതരണം കേട്ടു കഴിയുമ്പോൾ ഒരു നല്ല നോവൽ വായിച്ച അനുഭൂതി

    • @AngelVisionKerala
      @AngelVisionKerala ปีที่แล้ว +12

      ഇത് രണ്ടിനും മുകളിൽ ആണ് Dennis Joseph

    • @sabu5437
      @sabu5437 ปีที่แล้ว +5

      ഡെന്നീസ് ജോസഫും ഷിബു ചക്രവർത്തിയും ഗായത്രി അശോകും കഴിഞ്ഞേയുള്ളു കഥ പറയാൻ മറ്റുള്ളവർ

    • @snehaabraham5813
      @snehaabraham5813 ปีที่แล้ว +1

      @@AngelVisionKeralaYes, Dennis Joseph was the best. Then Lal Jose

    • @santhoshps8927
      @santhoshps8927 ปีที่แล้ว

      ശരി, പക്ഷെ ഇദ്ദേഹത്തിന്റെ നിലവാരം ഉള്ള പടം ഏതാണ്

    • @asarjarealorganicfarmingte6644
      @asarjarealorganicfarmingte6644 ปีที่แล้ว +1

      അയാളും ഞാനും തമ്മിൽ

  • @cyrilvt4469
    @cyrilvt4469 ปีที่แล้ว +2

    🥰💕👍

  • @baadalchanganaashey2440
    @baadalchanganaashey2440 ปีที่แล้ว +5

    3:47 എന്നാലും ഒരു വിഗ് വച്ചാൽ തീരാവുന്ന ഉള്ളടക്കത്തിലെ സീനിൽ നിന്നും 'മനോജിനെ'യൊഴിവാക്കിയത് മോശം ആയി പോയി...

  • @ramachandrant2275
    @ramachandrant2275 ปีที่แล้ว +1

    👍🙋👌♥️

  • @adarshasokansindhya
    @adarshasokansindhya ปีที่แล้ว +2

    😍

  • @gokulblr3701
    @gokulblr3701 ปีที่แล้ว +2

    You are lucky that Jayaram told like that. Else you would not have got a hit like Maravathoorkanavu

  • @kannannair2575
    @kannannair2575 ปีที่แล้ว

    Next episodes please

  • @al-ameent.t6164
    @al-ameent.t6164 ปีที่แล้ว +1

  • @midhuntaj
    @midhuntaj ปีที่แล้ว

    Jayaram filimil evade ethi enulathinu mattorukaranam koodi.. swantham kuzhi thondaruthe... Stay grounded always

  • @Vk-tt7yw
    @Vk-tt7yw ปีที่แล้ว

    Eth pazhe interview aano? 🤔 rajan p dev parichath 2009 alee

  • @ebinvarghesevarghese664
    @ebinvarghesevarghese664 ปีที่แล้ว +5

    1st

  • @shanavaskamal
    @shanavaskamal ปีที่แล้ว

    oru kariyam ormayundu ee filiminte adyam etta peru mayaponman ennarunnu sariyalle i was in my plus two hostel that time in calicut stiragayi vellinasatram weekly vanguvarunnu,correct alle nhan paranjatu?

  • @safagafoor465
    @safagafoor465 26 วันที่ผ่านมา

    Jayaram purame kanunnikkunna vinayamonnum real life l illa ellam abinayam

  • @govindankp6312
    @govindankp6312 ปีที่แล้ว +2

    👍

  • @chanduclouds3294
    @chanduclouds3294 ปีที่แล้ว

    Ingerrr enth satyasandhana... Ennituk he love dileep... Appo dileep oro aalkkarodum, avare manassilaaki oro reethiyilaavum perumaarunnath...

  • @mrsumesh3485
    @mrsumesh3485 ปีที่แล้ว +6

    ആളെ ഇൻസൾട് ചെയ്യാൻ ജയറാമിനെ കഴിഞ്ഞിട്ടേ ഉള്ളു

  • @farispang
    @farispang ปีที่แล้ว

    Ithrayum brilliant aaayi kadhaparayunna aaaleyanallo jayaram samshayichath

  • @sreedev218
    @sreedev218 ปีที่แล้ว +1

    Chumma alla jayaramettan bomb star aayath .. nallath vannappo okke puchichu vittu ath vere alkkar cheyth set aayi ippo field out um aay

  • @Ctu2va009
    @Ctu2va009 ปีที่แล้ว +6

    വെറുതെ അല്ല ജേറാം ഫീൽഡ് ഔട്ട് ആയതു . ജെറാമിനെ അയാൾ ആക്കിയ രാജസേനനയും ഇതു പോലെ വെറുപ്പിച്ചു

  • @habeebrahman8218
    @habeebrahman8218 ปีที่แล้ว +3

    *ജയറാമിന്റെ ഇപ്പോഴത്തെ അവസ്ഥ* 😅

  • @anoopsreekandan7401
    @anoopsreekandan7401 ปีที่แล้ว +3

    Orukaalom theeratha arimani ayippoyi athu ..

  • @aneeshmathew3839
    @aneeshmathew3839 ปีที่แล้ว

    Jayram vitil irikunu

  • @lijojoy1935
    @lijojoy1935 ปีที่แล้ว +17

    ജയറാം കൊറേ പേരെ വെറുപ്പിച്ചിട്ടുണ്ടല്ലോ.. 🤣

    • @manuvlog6835
      @manuvlog6835 ปีที่แล้ว

      നീ വെറുത്തോ?

    • @lijojoy1935
      @lijojoy1935 ปีที่แล้ว +2

      ഞാൻ വെറുത്തു..

    • @hemanthakumarkamath7779
      @hemanthakumarkamath7779 ปีที่แล้ว +1

      maha ahnkariyaanu ennanu arivu...palareyum jayaram kurangu kalippichittundu ennanu arivu....

    • @keralaraja
      @keralaraja ปีที่แล้ว +2

      ജയറാമിന് ഒരു കാലത്തു നല്ല ഫാൻ following ഉണ്ടായിരുന്നു . പിന്നെ പുള്ളി പോലും അറിയാതെ ചില സ്ഥായിയായ mannerisms വന്നു നിറഞ്ഞു . ആദ്യകാലത്തു subtle ആയ ആൾ പിന്നെ ഓവർ ആയി . കൊട്ടാരം വീട്ടിൽ അപ്പൂട്ടൻ മുതൽ താഴ്പ്പോട്ടു പോയി തുടങ്ങി . ജയരാജിന്റെ വലിയ സിനിമ പൊട്ടി , ദിലീപ് പതുക്കെ വന്നു തുടങ്ങി അപ്പോൾ ജയറാം കുറെ സീരിയൽ സ്റ്റൈൽ സിനിമകളിൽ അഭിനയിച്ചു . മോഹൻലാലും മമ്മൂട്ടിയും മാറി ചെയ്തു ..അന്നതെ അവരുടെ പടവും ഇപ്പോഴത്തെ പടവും ഒന്ന് നോക്കിയാൽ മതി . പണ്ട് സിനിമ സമര കാലത്തു പ്രിത്വിരാജിനെ മുടക്കാൻ പുള്ളി മുന്നിൽ നിന്നു , സമരം കഴിഞ്ഞു കൂടെ നിന്നവർ പോലും പണി കൊടുത്തു . പിന്നെ ഫഹദ് സണ്ണി ആസിഫ് ടോവിനോ വന്നപ്പോൾ പാവും ചെവിയിൽ പൂടയുള്ള അമ്മാവൻ ഒരു TG രവി സ്റ്റൈൽ ആയി പോയി .
      എല്ലാവരേയും ഇഷ്ടക്കേടിൽ ആക്കിയ ജയറാമിന് കഥ പറയാൻ ആരുമില്ലാതെ ആയി . പിന്നെ ഒരു ഗുണം പുള്ളി സിനിമ എടുത്തു കാശു കളഞ്ഞില്ല ഉള്ളത് വീട്ടിൽ ഉണ്ട് . അത് കൊണ്ട് പയ്യസനും കോച്ചും ജോലിയൊന്നും ഇല്ലെങ്കിലും ദർബാർ ആയി നടക്കുന്നു .

  • @varietyprograms
    @varietyprograms ปีที่แล้ว

    Eee actors okke oru role poyi ennu vichaarichu karayunnathu naanakkedalle kashtam. Athu pole oru senior actor vimarshichappol karanja ippozhatthe oru super tharavum unde. Kashtam.

  • @varietyprograms
    @varietyprograms ปีที่แล้ว +2

    Wig ennoru saadhanam undallo, wig vechaal poraauirunno. Ella actorsum.wig vechu abhinayikkunnudallo.

  • @shibinshibin596
    @shibinshibin596 ปีที่แล้ว

    മര്യാദക്ക് പറഞ്ഞു താടാ പ്യുണെ

  • @Indianciti253
    @Indianciti253 ปีที่แล้ว +4

    ഇയാളുടെ ഈ ഓഞ്ഞ വർത്തമാനം ഒന്ന് നിർത്താൻ പറ്റുമോ.. വേറെ എത്ര നല്ല ആളുകൾ ഉണ്ട്.

    • @athirasrineesh5733
      @athirasrineesh5733 ปีที่แล้ว +30

      ഇയാൾ എന്തിനാ കാണുന്നത്

    • @Indianciti253
      @Indianciti253 ปีที่แล้ว +9

      @@athirasrineesh5733 നല്ല അനുഭവവും നല്ല സംസാരവും കേൾക്കാൻ. എന്തെ

    • @07K550
      @07K550 ปีที่แล้ว +9

      chettane aarum ethu kanan nirbhandhichillallo..laljosintey anubhavangal kelkkan eshtam ulla aalukal kurey per undu ee programe anganey ulla aalukalkku vendi aanu.

    • @hemanthakumarkamath7779
      @hemanthakumarkamath7779 ปีที่แล้ว +9

      Safari chanalil Charithram enniloodeyude one of the superb episodes aanu Lal Josintethu...Mattu moonennam Dennis Josephinteyum. George Josephinteyum Siddiq Lalinteyum...Ishtamillathavr kaanenda...

    • @diljithk6349
      @diljithk6349 ปีที่แล้ว +10

      താങ്കൾക്ക് വേണ്ടി ഈ കഥകൾ പറയാൻ ശ്രീനിവാസനോട് വരാൻ പറയട്ടെ. ..

  • @jithinthomas9989
    @jithinthomas9989 ปีที่แล้ว +1

    ജയറാം🤣🤣🤣🤣🤣

  • @rameshvsurendran4438
    @rameshvsurendran4438 ปีที่แล้ว

    ❤️❤️❤️

  • @arunmohan2470
    @arunmohan2470 ปีที่แล้ว

    ❤❤

  • @syamkumarks9845
    @syamkumarks9845 ปีที่แล้ว

    ❤️❤️

  • @deepamanoj1215
    @deepamanoj1215 ปีที่แล้ว

    ❤️❤️❤️❤️