I kindly request the Safari channel to consider reducing the volume of voice-over during their advertising sequences 12:11 . Many of your viewers, including myself, enjoy listening to Lal Jose's soothing voice through headphones while multitasking or late at night after a long day of work. The loud music can be quite disturbing, and the dramatic music at the end 21:34 can be startling, especially for late-night listeners. Your understanding and consideration would be greatly appreciated.
ഈ സിനിമയ്ക്ക് പറ്റിയ ഏറ്റവും വലിയ കുഴപ്പം വിദേശത്തെ ജീവിതം എങ്ങിനെയാണ് എന്നറിയാത്ത ഒരു എഴുത്തുകാരൻ …അതുകൊണ്ട് തന്നെ കഥയും തിരക്കഥയും സംഭാഷണവും ആകെ തകർന്നുപോയി.സംവിധായകന്റെ കാര്യവും കഷ്ടമായിരുന്നു …യൂറോപ്പിലായാലും അമേരിക്കയിൽ ആയാലും അവിടെ താമസിക്കുന്ന , സിനിമ ഫീൽഡുമായി ബന്ധമുള്ള ഒരു മലയാളിയെ കൂടെ കൂട്ടണം . എബിസിഡി സിനിമയുടെ അമേരിക്കയിലെ ഭാഗങ്ങൾ എബി എന്ന അമേരിക്കൻ മലയാളിയാണ് നിയന്ത്രിച്ചത് . വളരെ മനോഹരമായിട്ടാണ് അത് വന്നത് .
സ്പാനിഷ് മസാല മൂവിയുടെ ഷൂട്ടിംഗ് സമയത്തു ഞാൻ ഈ ടീമിന്റെ കൂടെയുണ്ടായിരുന്നു... പ്ലാനിംഗ് ഫുൾ പാളിപോയ ഒരു സിനിമ.... അനാവശ്യമായ ഒത്തിരി ചിലവുകൾ... ഇതിന്റെ നിർമാതാവിന് ഒത്തിരി ബാധ്യത ഉണ്ടാക്കിയ സിനിമ....
ഇദ്ദേഹം പറഞ്ഞ കാര്യം എനിക്ക് തീയേറ്ററിൽ സിനിമ കണ്ടപ്പോൾ തന്നെ തോന്നിയിരുന്നു. ഈ കഥ എടുക്കാൻ എന്തിനാ സ്പെയിനിൽ പോകുന്നതു. നായികയുടെ അച്ഛൻ കുഞ്ചാക്കോയുടെ കഥാപാത്രത്തെ ഒഴിവാക്കാൻ portugal ലിലെ തോട്ടം നോക്കാൻ അയച്ചു എന്ന് കേട്ട് ചിരിച്ചു പോയി. കേരളത്തിലെ മുതലാളി തമിഴ് നാട്ടിലെ തോട്ടം നോക്കാൻ പറഞ്ഞയച്ചു എന്ന് പറയുന്ന പോലെ...
നെല്സൻ എന്ന നടനെ കണ്ടാൽ തന്നെ സിനിമ കാണാൻ ആരും പോവില്ല.. വേസ്റ്റ് ആര്ടിസ്റ്റ് ആണ്.. ചവറു ആക്ടിങ്.. സ്റ്റേജ് കോമഡി തന്നെ അരോജകo ആണ്... നിർമാതാവ് ഒന്നും നോക്കാതെ ദിലീപ് ലാൽജോസ് കുഞ്ചാക്കോ ബോബൻ എന്ന് കണ്ടപ്പോൾ ചാടി വീണു അതോടെ തീർന്നു സിനിമ നിർമാണം 🌹😜
2012 ജനുവരി il വലിയ പ്രതീക്ഷയോടെ എത്തിയ എല്ലാ പടങ്ങളും പൊട്ടി പോയ്. Jan 26 നു കാസനോവ, അതിനു മുന്നേ സ്പാനിഷ് മസാല യും പത്മശ്രീ സരോജ് കുമാർ um . ഇതിൽ സ്പാനിഷ് മസാല, കാസനോവ ബിഗ് ബഡ്ജറ്റ് ആയത് കൊണ്ട് നല്ല സാമ്പത്തിക നഷ്ടം ഉണ്ടായിക്കാണും എന്നുറപ്പാണ്..
സ്പാനിഷ് മസാലയിൽ അഭിനയിച്ച ഗോപാലൻ എന്ന നടനെ കുറിച്ച് ലാൽ ജോസ് പറഞ്ഞ കാര്യങ്ങൾ എവിടെയോ വായിച്ചതായി നേരിയ ഒരു ഓർമ്മ. ഈ എപ്പിസോഡ് കണ്ടത് മിനിഞ്ഞാന്ന് രാത്രിയിൽ ആണ്. അന്ന് വൈകുന്നേരം തന്നെ ഇൻസ്റ്റഗ്രാമിൽ ചാവേർ എന്ന ചിത്രത്തിലെ ഒരു സീനിൽ മാത്രം വന്ന് ഗംഭീര പെർഫോമൻസ് നടത്തിയ ഗോപാലനെ കുറിച്ച് ഒരു പോസ്റ്റ് കണ്ടിരുന്നു. അപ്പോൾ ഗോപാലനെ കുറിച്ച് ലാൽ ജോസ് പറഞ്ഞതായി വായിച്ച കാര്യങ്ങൾ ഓർത്തു.
ലോകനാഥൻ ഷൂട്ടിങ്ങിന് മുൻപ് മാത്രമേ humble ആകൂ ഷൂട്ടിംഗ് തുടങ്ങിയാൽ അയാളുടെ സ്വഭാവം മറ്റൊന്നാണ് ലാൽ ജോസ് സാർ പറഞ്ഞത് വളരെ ശരിയാണ്, സംവിധായകനെ ഒക്കെ അയാൾ വില കുറച്ചേ കാണൂ
Dear Lal Jose Sir Every time after viewing your mesmerizing video I will watch that movie once again from TH-cam. In SPANISH MASALA I watched the same. When the sun rise came your name also came, I felt that you are rising again by the grace of our God Almighty.. You are a God blessed Director...Thank you God Jesus... God bless you more and more.. With regards prayers Sunny Sebastian Ghazal Singer Kochi. 🙏♥️🙏
ഇത് കേട്ടപ്പോൾ വല്ലാത്ത വിഷമം തോന്നി ഒരു സിനിമ എടുക്കാൻ ഉള്ള കഷ്ടപ്പാട് എന്നിട്ട് ആ സിനിമ ആർക്കും ഇഷ്ടപ്പെടാതവുക എനിക്ക് സിനിമയുടെ ഒരു ടെക്നിക്കൽ വശവും അറിയില്ല ഒരു വളരെ സാധാരണക്കാരിയായ പ്രേക്ഷക എന്ന നിലയിൽ സത്യം പറഞ്ഞാൽ സ്പാനിഷ് മസാല എനിക്കിഷ്ടായി. ഇതിലും ചളികളായ എത്ര സിനിമകൾ ഉണ്ട്
ഇപ്പോൾ സഞ്ചാരം പരിപാടി കൃത്യമായി യൂടൂബിൽ വരുന്നില്ലല്ലോ , എന്താണ് കാരണം . സാധാരണ മുടക്കം ഇല്ലതെ തിങ്കൾ , ബുധൻ , വെള്ളി ദിവസങ്ങളിൽ വന്നു കൊണ്ടിരുന്നതായിരുന്നൂ...
ശാന്തിവിള പറയുന്നത് ഗൗരവത്തിൽ എടുക്കരുത്..... കഴുത കാമം കരഞ്ഞു തീർക്കുകയാണ്.... സിനിമയില്ല , ഒരു പണിയുമില്ല, ആരും അറിയുന്നുമില്ല.... എന്നാൽപ്പിന്നെ നാട്ടുകാരെ മുഴുവൻ തെറി പറഞ്ഞ് അറിയപ്പെടാൻ ശ്രമിക്കുകയാണ് ശാന്തി വിള
I kindly request the Safari channel to consider reducing the volume of voice-over during their advertising sequences 12:11 . Many of your viewers, including myself, enjoy listening to Lal Jose's soothing voice through headphones while multitasking or late at night after a long day of work. The loud music can be quite disturbing, and the dramatic music at the end 21:34 can be startling, especially for late-night listeners. Your understanding and consideration would be greatly appreciated.
I agree
Correct sir💯
I wanted to inform the same 👍
സത്യം 👍🏻👌🏻
You are correct
ഏഷ്യാനെറ്റ് മൂവിസിൽ ആദ്യമായി സംപ്രേഷണം ചെയ്ത സിനിമ ❤
ഇന്നും ഓർക്കുന്നു
ഒരു ഞായറാഴ്ച
@@Jjjjjkjkജൂലായ് 15 ഞായറാഴ്ച
ഏത് ഇയർ?
@@ABINSIBY90 2012
@@manishsuresh4996 hm
കേക്കുന്നവർ ആരും ഈ സിനിമകളുടെ ഭാഗം അലെങ്കിലും അറിയാതെ രോമാഞ്ചവും സന്തോഷവും തോന്നിപോകുന്ന സന്തർഭങ്ങൾ❤❤❤ കഥ പറച്ചിൽ അത് ഒരു രസമുള്ള അനുഭവം തന്നെ ആണ്
ഈ സിനിമയ്ക്ക് പറ്റിയ ഏറ്റവും വലിയ കുഴപ്പം വിദേശത്തെ ജീവിതം എങ്ങിനെയാണ് എന്നറിയാത്ത ഒരു എഴുത്തുകാരൻ …അതുകൊണ്ട് തന്നെ കഥയും തിരക്കഥയും സംഭാഷണവും ആകെ തകർന്നുപോയി.സംവിധായകന്റെ കാര്യവും കഷ്ടമായിരുന്നു …യൂറോപ്പിലായാലും അമേരിക്കയിൽ ആയാലും അവിടെ താമസിക്കുന്ന , സിനിമ ഫീൽഡുമായി ബന്ധമുള്ള ഒരു മലയാളിയെ കൂടെ കൂട്ടണം . എബിസിഡി സിനിമയുടെ അമേരിക്കയിലെ ഭാഗങ്ങൾ എബി എന്ന അമേരിക്കൻ മലയാളിയാണ് നിയന്ത്രിച്ചത് . വളരെ മനോഹരമായിട്ടാണ് അത് വന്നത് .
സ്പാനിഷ് മസാല മൂവിയുടെ ഷൂട്ടിംഗ് സമയത്തു ഞാൻ ഈ ടീമിന്റെ കൂടെയുണ്ടായിരുന്നു... പ്ലാനിംഗ് ഫുൾ പാളിപോയ ഒരു സിനിമ.... അനാവശ്യമായ ഒത്തിരി ചിലവുകൾ... ഇതിന്റെ നിർമാതാവിന് ഒത്തിരി ബാധ്യത ഉണ്ടാക്കിയ സിനിമ....
കാള പോരിൽ മരിക്കുന്ന ആളുകളുടെ ഇറച്ചി പുറത്ത് കിട്ടില്ല.. ഇജ്ജാതി ഡയലോഗ് ലാൽ ജോസ് ഇഷ്ട്ടം ❤❤
carne de toro de lidia
@@njk221 Eso es todo
😅😅😅 Namaskaram
Hola
ഏതാ ഈ പൂരി മോൻ
Loving these episodes... Lal Jose rocks 🔥🔥... What a story teller..
നൗഷാദിന്റെ സകല വസ്തുവകകളും ഈ സിനിമയുടെ നിർമാണത്തിന് ശേഷം വിൽക്കേണ്ടി വന്നു. എന്റെ അടുത്ത സുഹൃത്തായിരുന്നു
നന്നായി
How's he now?, is he alright?
@@vv5650അദ്ദേഹം മരിച്ചു പോയില്ലേ..
@@vv5650പുള്ളി 2021 ഇൽ മരിച്ചു. 55 വയസേ ഉള്ളായിരുന്നു മരിക്കുമ്പോൾ.
@@vv5650he died bro..
6 th ഇൽ പഠിക്കുന്ന സമയത്ത് കുടുംബത്തോടെ പോയി കണ്ട പടം 😍 ഒത്തിരി ഇഷ്ടപെട്ട സിനിമ കഥകൾ കേൾക്കുമ്പോൾ 😢
ഇദ്ദേഹം പറഞ്ഞ കാര്യം എനിക്ക് തീയേറ്ററിൽ സിനിമ കണ്ടപ്പോൾ തന്നെ തോന്നിയിരുന്നു. ഈ കഥ എടുക്കാൻ എന്തിനാ സ്പെയിനിൽ പോകുന്നതു. നായികയുടെ അച്ഛൻ കുഞ്ചാക്കോയുടെ കഥാപാത്രത്തെ ഒഴിവാക്കാൻ portugal ലിലെ തോട്ടം നോക്കാൻ അയച്ചു എന്ന് കേട്ട് ചിരിച്ചു പോയി. കേരളത്തിലെ മുതലാളി തമിഴ് നാട്ടിലെ തോട്ടം നോക്കാൻ പറഞ്ഞയച്ചു എന്ന് പറയുന്ന പോലെ...
Whether you know or not you are doing a great service to aspiring directors. At least they know what to expect .
സ്പാനിഷ് മസാല എന്ന സിനിമ.. പ്രൊഡ്യൂസർ ഒഴികെ ആർക്കും നഷ്ടമുണ്ടായില്ല എന്നതാണ് സത്യം.
പ്രൊഡ്യൂസർക്ക് വലിയ നഷ്ടമുണ്ടായി. ഈ സിനിമയ്ക്ക് ശേഷം അദ്ദേഹം സാമ്പത്തികമായി തകർന്ന് പോയിരുന്നു.
@@birbalbirbal2958 അതെ..
നൗഷാദ്ന്റെ ഇടപാട് ഈ പടം ത്തോടെ തീർന്നു...
നെൽസൺ എജ്ജാതി ഫ്ലോപ്പ് അഭിനയമായിരുന്നു...
ഒരു കാലത്തും കാണാൻ ഇഷ്ടമില്ലാത്ത സിനിമയാണ് ഈ സിനിമ ..
Nelson did a disastrous performance and spoiled the role. Salimkumar or Suraj would have made the role unforgettable.
Exactly! He's a highly overrated and insufferable "actor'.
Itrekkokke anubhavichathu kondayirikum swanthamayittu production and distribution start cheythathu.
നെല്സൻ എന്ന നടനെ കണ്ടാൽ തന്നെ സിനിമ കാണാൻ ആരും പോവില്ല.. വേസ്റ്റ് ആര്ടിസ്റ്റ് ആണ്.. ചവറു ആക്ടിങ്.. സ്റ്റേജ് കോമഡി തന്നെ അരോജകo ആണ്... നിർമാതാവ് ഒന്നും നോക്കാതെ ദിലീപ് ലാൽജോസ് കുഞ്ചാക്കോ ബോബൻ എന്ന് കണ്ടപ്പോൾ ചാടി വീണു അതോടെ തീർന്നു സിനിമ നിർമാണം 🌹😜
Need ചരിത്രം എന്നിലൂടെ ഓഫ് music director OUSEPACHAN sir
ബാക്കി കേൾക്കാനും waiting.. 🥰
60 Episodes🫶🔥 One & Only Lal Jose
സങ്കടം വന്നു കേട്ടിട്ട് ...... 😢😢😢😢 Seriously
നൗഷാദ് കുത്തുപാള എടുത്ത സിനിമ😢
നൗഷാദ് കുത്തുപാള എടുത്തത്ത് ഇതിൽ അല്ല എന്ന് പറയുന്നുണ്ടല്ലോ മൈരേ
സ്വയം കുത്തുപാള എടുത്ത് തലയിൽ വച്ചെന്ന് പറ.
My sleeping pill now a days...
Just for everyone’s benefit- Javier is pronounced “havier”
Katta waiting aaarunnuu lal sireee..baakki kelkkan
What a story teller he is !!!!
2012 ജനുവരി il വലിയ പ്രതീക്ഷയോടെ എത്തിയ എല്ലാ പടങ്ങളും പൊട്ടി പോയ്. Jan 26 നു കാസനോവ, അതിനു മുന്നേ സ്പാനിഷ് മസാല യും പത്മശ്രീ സരോജ് കുമാർ um . ഇതിൽ സ്പാനിഷ് മസാല, കാസനോവ ബിഗ് ബഡ്ജറ്റ് ആയത് കൊണ്ട് നല്ല സാമ്പത്തിക നഷ്ടം ഉണ്ടായിക്കാണും എന്നുറപ്പാണ്..
Good memory power
@@wanderer-2006 😊😍
Avasanam varunna BGM Vallath irritating aan ,Ee programme kanunna azhika perum ithilulla audiolottekkan shreds kodukkunnath ,avasanam varunna BGM valare bayanakaman
Athey, njn urangan kidakumbol anu ith kelkaru last aa sound athu vare undayirunna mood kalayum.
Athe etho horror padhathinte climax music pole und.
Like many people who mentioned this here, the end music is extremely loud and disconcerting. Please change it team.
Playlist episode anusarichu oder iduvo 😢
Noushad❤ missing you and Noushad Hotel Tiruvalla ❤️
ഈ സംവിധാനം എന്ന് പറയുന്നത് എളുപ്പമുള്ള ജോലിയല്ല എന്ന് ഇപ്പോൾ മനസ്സിലായി
കാത്തിരിക്കുകയായിരുന്നു
സ്പാനിഷ് മസാലയിൽ അഭിനയിച്ച ഗോപാലൻ എന്ന നടനെ കുറിച്ച് ലാൽ ജോസ് പറഞ്ഞ കാര്യങ്ങൾ എവിടെയോ വായിച്ചതായി നേരിയ ഒരു ഓർമ്മ. ഈ എപ്പിസോഡ് കണ്ടത് മിനിഞ്ഞാന്ന് രാത്രിയിൽ ആണ്. അന്ന് വൈകുന്നേരം തന്നെ ഇൻസ്റ്റഗ്രാമിൽ ചാവേർ എന്ന ചിത്രത്തിലെ ഒരു സീനിൽ മാത്രം വന്ന് ഗംഭീര പെർഫോമൻസ് നടത്തിയ ഗോപാലനെ കുറിച്ച് ഒരു പോസ്റ്റ് കണ്ടിരുന്നു. അപ്പോൾ ഗോപാലനെ കുറിച്ച് ലാൽ ജോസ് പറഞ്ഞതായി വായിച്ച കാര്യങ്ങൾ ഓർത്തു.
Lal sir ❤
നെൽസൻ ഒരു ദുരന്തമായിരുന്നു...
കഥ സ്ട്രോങ്ങ് അല്ലായിരുന്നു, അത് തന്നെ കാരണം.
Script work bad Spanish masala
Aayirunnu allaa...aanu
ലാൽ സാറിന്റെ സിനിമകളിൽ ഏറ്റവും മോശം ക്യാമറ വർക്ക് സ്പാനിഷ് മസാല ആണ്
Yes ..... Horrible camera work
Watch rasikan it's vere level 😂
@@lazeberg5913editing pani kitti colour dull avanu cheythe
Best camera work in his career❤
@@ajmal4711 which one
At 09:07, even though the name is spelt Javier, its pronounced Havier
Oxtail വളരെ വില കൂടിയ സാദനം തന്നെ. ഇവിടെ USA ഇലും. എനിക്കും ഇഷ്ടം ആണ്.
i like this program.. but sorry im giving it a dislike cause of the end music.. minimum sense ulla oraaal polum cheyyilla.. sgk? seriously?
You said it
I said the same thing .. late night headphonil lal josinte soothing voice kelkkumbo pettennu pru horror movie bgm🤦🏻♂️
Waiting waiting 🥰😊
Say something about Pulsar Sunni
താങ്കൾ അയാളുടെ ആരാധകൻ ആയിരിക്കും.. അയാളെ കുറിച്ച് കൂടുതൽ അറിയാവുന്നത് മുകേഷ് നും lal നും ഒക്കെയല്ലേ.. അവരോട് ചെന്ന് ചോദിക്കു..
മുകേഷിന് ശരിക്കും അറിയാം
Xavior, xerox ( ജാവിയർ, ജെറോക്സ് )
Thanhgelesathyamparayunnuuuuthanks
Is it that difficult for a director of such a fame to get a good production house?
Javier is pronounced as Havier.
സ്പാനിഷ് മസാലയും ദിലീപിന്റെ മറ്റു സിനിമകളും ഒത്തിരി ഇഷ്ടം.
17:12 ങേ ..!
ഇത് ഹവാല അല്ലേ
Please upload atleast 30 mins daily ❤️
ലോകനാഥൻ ഷൂട്ടിങ്ങിന് മുൻപ് മാത്രമേ humble ആകൂ ഷൂട്ടിംഗ് തുടങ്ങിയാൽ അയാളുടെ സ്വഭാവം മറ്റൊന്നാണ് ലാൽ ജോസ് സാർ പറഞ്ഞത് വളരെ ശരിയാണ്, സംവിധായകനെ ഒക്കെ അയാൾ വില കുറച്ചേ കാണൂ
ആരാണ് അയാൾ
ഉണ്ണിയേട്ടൻ ഫസ്റ്റ് 🤭
Dear Lal Jose Sir
Every time after viewing your mesmerizing video
I will watch that movie once again from TH-cam.
In SPANISH MASALA I watched the same.
When the sun rise came your name also came, I felt that you are rising again by the grace of our God Almighty..
You are a God blessed Director...Thank you God Jesus...
God bless you more and more..
With regards prayers
Sunny Sebastian
Ghazal Singer
Kochi.
🙏♥️🙏
സ്പാനിഷ് മസാല തിയേറ്ററിൽ കണ്ടിരുന്നു... ലാൽ ജോസ് സിനിമകൾ ഏത് ഇറങ്ങിയാലും പോയി കണ്ടിരുന്ന കാലം..
ഞാനും
ഇത് കേട്ടപ്പോൾ വല്ലാത്ത വിഷമം തോന്നി ഒരു സിനിമ എടുക്കാൻ ഉള്ള കഷ്ടപ്പാട് എന്നിട്ട് ആ സിനിമ ആർക്കും ഇഷ്ടപ്പെടാതവുക
എനിക്ക് സിനിമയുടെ ഒരു ടെക്നിക്കൽ വശവും അറിയില്ല ഒരു വളരെ സാധാരണക്കാരിയായ പ്രേക്ഷക എന്ന നിലയിൽ സത്യം പറഞ്ഞാൽ സ്പാനിഷ് മസാല എനിക്കിഷ്ടായി. ഇതിലും ചളികളായ എത്ര സിനിമകൾ ഉണ്ട്
Hi
I love that movie lot becouse am a cheff
Spanish masala eniku ishtam anu
Spanish masala 🎉🥰❤️💫
നെൽസൺ അക്കാലത്തു ഏഷ്യാനെറ്റിലുണ്ടാക്കിയ ഓളം ....
Jada thendi aanu ee Nelson... Have seen him a couple of times in Kollam City
അഹങ്കാരി യാണ് flowers ലെ സ്റ്റാർ മാജിക് il ലവന്റെ ഷോ കാണണം സൂപ്പർ സ്റ്റാർ ആണെന്ന ഭാവം
നെൽസൺ ആരുബോർ ആയിരുന്നു
@@sreeragssu നെൽസൺ അഹങ്കാരിയാണോന്നു അറിയില്ല. പക്ഷെ എല്ലാ സിനിമയിലും ഒരേ അഭിനയമായി തോന്നിയിട്ടുണ്ട്.
Spanish masala yil Nelson ne kanumpol enik സുരാജ് venjaramood ne mis cheyarundu
I still remember he spoke about Spanish masala movie after completing the schedule
Hi
അബുദാബിയിൽ വന്ന കാലത്ത് അറിയാതെ കാളവാൽ സൂപ്പ് കുടിച്ചിട്ടുണ്ട്. 😄🌻
സ്പാനിഷ് മസാല തന്നെ ഒരു ദുരനുഭവം ആയിരുന്നു
ആ പടത്തോടെ ഷെഫ് നൗഷാദ് ന്റെ ജീവിതം തന്നെ തീർന്നു
ഞാൻ ഫസ്റ്റ് അടിച്ചേ
1st
ഇപ്പോൾ സഞ്ചാരം പരിപാടി കൃത്യമായി യൂടൂബിൽ വരുന്നില്ലല്ലോ , എന്താണ് കാരണം . സാധാരണ മുടക്കം ഇല്ലതെ തിങ്കൾ , ബുധൻ , വെള്ളി ദിവസങ്ങളിൽ വന്നു കൊണ്ടിരുന്നതായിരുന്നൂ...
സഞ്ചാരം ഇപ്പോൾ കാണാറില്ല.. കാരണം അനീഷിന്റെ ശബ്ദം ഇപ്പോൾ കേൾക്കുന്നില്ല..
ഇപ്പോൾ ഞാൻ പുതിയ രീതി പരിചിതം ആയി .. ഇങ്ങനെ അവതരിപ്പിക്കും കൂടുതൽ രസകരമായി തോന്നുന്നൂ ഇപ്പോൾ...
ലോകനാഥൻ ഗംഭീര ക്യാമറാമാൻ ആണ്.... സ്പാനിഷ് മസാല കഴിഞ്ഞ് അയാള് ചെയ്തത് ഉസ്താദ് ഹോട്ടൽ സിനിമയാണ്
അടുത്ത സിസിമയിൽ പിന്നെ സഹകരിച്ചില്ല ലോകനാധൻ...
Nelson worst cast in that movie വളരെ ഇറിറ്റേറ്റിങ് ആക്ടിങ് ആയിരുന്നു 🙂🙂
No. Worst is not the word to say it. It was way more than that
Ys
Ishtam pole lal josinte theri kettu valland
പക്ഷെ തീയേറ്ററിൽ കുറച്ചെങ്കിലും ആൾക്കാർ ചിരിച്ചത് പുള്ളീടെ പോർഷൻസ് ആയിരുന്നു.
@j.tt.4877 അയിന് പടം തിയേറ്ററിൽ ഓടിട്ട് വേണ്ടേ ചിരിക്കാൻ,
ലവൻ വേസ്റ്റ് അഭിനയം ആയിരുന്നു നെൽശൻ
First comment
വ്യക്തിപരമായി വല്ല്യ താല്പര്യമില്ലാത്ത സിനിമയാണ് സ്പാനിഷ് മസാല..ആ സിനിമയുടെ കളർ ടോണും ഒരു രസമില്ല
മുഴുനീളകോമഡി കൈകാര്യം ചെയ്ത ആ നടന് പകരം സുരാജോ സലിം കുമാറോ ആയിരുന്നു എങ്കിൽ കോമഡി നല്ല പോലെ വർക്ക് ഔട്ട് ആയേനെ..
Spanish masala nalla cinema ❤❤
ലാലുസാർ ❤❤❤....
Spanish masala is a weak movie 😊...... But it has minimu quality
😍😍
❤️❤️❤️❤️❤️
ലാൽജോസ് ന്റെ പടം ഒക്കെ ഒരു ഞാനിന് മേൽ കളി ആ.. ഒന്നേൽ വിജയിക്കും അല്ലേൽ ഇജ്ജാതി പൊട്ടി നിർമാതാവ് കുത്ത് പാള എടുക്കും 😂
First
W
😊❤👍
ഈ സിനിമയെ കുറിച്ച് producer ന്റെ വാപ്പ "അവന്റെ ദോശ കരിഞ്ഞു പോയി എന്ന് പറഞ്ഞതായി" കേട്ടു 😞
Advertisement voice over is irritating.
❤
Pullike atuvara financial problem illarnu ee padam kazhinjatoda chattering vandikal vara kadathil ayiii Njan Aa time I’ll avida job chaithirnuu
3:35
Athinee...
വെളിവില്ലാതെ ഓരോന്ന് കാണിച്ചു കൂട്ടിയിട്ട്.
ബാഴ്സിലോന അങ്ങാടൊന്നും പോയില്ലേ
കാള വാലും.. വയാഗ്രയും ഒരുപോലെയാണ് ഒരുപോലെയാണ്.
Second
Spanish masala dossa
👍🏻
ശാന്തിവിള ദിനേശൻ തള്ളിയത് താങ്കൾ നൗഷാദിനെ സ്പെയിനിൽ കൊണ്ടു പോയി കുരുക്കി ബാധ്യത വരുത്തി എന്ന് ആണ്
ശാന്തിവിള പറയുന്നത് ഗൗരവത്തിൽ എടുക്കരുത്.....
കഴുത കാമം കരഞ്ഞു തീർക്കുകയാണ്....
സിനിമയില്ല , ഒരു പണിയുമില്ല, ആരും അറിയുന്നുമില്ല.... എന്നാൽപ്പിന്നെ നാട്ടുകാരെ മുഴുവൻ തെറി പറഞ്ഞ് അറിയപ്പെടാൻ ശ്രമിക്കുകയാണ് ശാന്തി വിള
Ayll ful paradushmmm.
Four
Coloring was so bad in movie
The worst cinematography in a Lal Jose movie
Third
ഈ ഡാനിയല സച്ചേരിയും യൂസഫലി കേച്ചേരിയും തമ്മിൽ വല്ല ബന്ധവും? 🤔
Undu...Randu perum Cheri pradeshathanu janichathu 😊
😂
ങ്‌ഹേ 😳
Spanish Masala had a bad fate
നല്ല ഒരു സിനിമ but മോശം clarity
Spanish masala thanne durandam aanu