തിരുമേനീ യുടെ മഹത് വചനങ്ങൾ കേട്ടു. നന്ദി. തിരുമേനി. എൻ്റെ സ്നേഹനിധിയായ അച്ചൻ മരിച്ചിട്ട് 3 വർഷം കഴിഞ്ഞു. 16 ദിവസം എൻ്റെ സഹോദരൻ ബലി ഇട്ടു. ഇപ്പോൾ എല്ലാ വർഷവും ഞാനും എന്റെ സഹോദരനും മരിച്ച നാളിന്( മകയിരം ) ബലി ഇടുന്നുണ്ട്.
ഓം നമോ നാരായണായ🙏 പ്രണാമം തിരുമേനി🙏 നമ്മുടെ പ്രിയപ്പെട്ട പിതൃക്കളുടെ മരണ ദിവസം ഓർക്കുക എന്നു കൂടിയുള്ള ഒരു പ്രാധാന്യം ഇതിലുണ്ട്. നല്ല ഒരു വിഷയം വേണ്ട വിധത്തിൽ പറഞ്ഞു തന്ന തിരുമേനിക്ക് ഒരായിരം നന്ദി പറയുന്നു.🙏 ആണ്ടു ബലി ചെയ്യാറുണ്ട്.
തിരുമേനി.. എന്റെ ഭർത്താവ് ഹാർട്ട് അറ്റാക്ക് വന്ന് ബ്രെയിൻ ഇഞ്ചുറി ആയി 8മാസമായിട്ട് കിടപ്പിലാണ്.. ഒന്ന് സംസാരിക്കാൻ പോലും സാധിക്കുന്നില്ല.. ഒരുപാട് വേദനകൾ സഹിച്ചു കിടക്കുന്നു.😔 തിരുമേനി അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കണം🙏🙏🙏
Ith എല്ലാവരും കേൾക്കണം... ആവാഹിക്കാത്തത് കൊണ്ട് കുടുംബം മുഴുവൻ problem ആണെന്ന് പറഞ്ഞു നടക്കുന്ന കുറെ ആൾക്കാർ ഉണ്ട്... സ്വന്തം അച്ഛൻ ജീവിച്ചിരുന്നപ്പോൾ നമ്മളെ പൊന്നുപോലെ നോക്കി.. എന്നിട്ട് മരിച്ചപ്പോൾ ഉപദ്രവിക്കും എന്ന് പറയുന്നത് കേൾക്കുമ്പോൾ ആണ് സങ്കടം... ഇത് കേൾക്കാൻ സാധിച്ചതിൽ നന്ദി..🙏🙏🙏
ഞാൻ പറഞ്ഞത് ജീവിച്ചിരിക്കുമ്പൊൾഒരുനേരത്തെആഹാരംപോലുംകൊടുക്കാനോ മറ്റുശുശ്രൂഷകൾചെയ്യാനോ കാണിക്കാത്ത ഉത്സാഹം വാവിനുംശിവരാത്രിക്കുംമാത്രംഉള്ള ആളുകളെ എനിക്കറിയാം ജീവിച്ചിരിക്കുമ്പോഴല്ലേഅവരുടെ ശാപം ഏൽക്കാതെ നോക്കേണ്ടത്
നമസ്കാരം തിരുമേനി 🙏🏻🙏🏻ഇതു വരെ അറിയാൻ വയ്യാതിരുന്ന കാര്യം വിശദമായി പറഞ്ഞതിന് ഒരായിരം നന്ദി 🙏🏻🙏🏻🙏🏻ഒരാൾ മരിച്ചു കഴിഞ്ഞാൽ ഒരു വർഷം കഴിഞ്ഞേ നമസ്കാരം പോലും നടത്താവൂ എന്ന അറിവ് കാരണം അനുസരിക്കേണ്ടി വന്നു ഈ പാപത്തിന് എന്തു പരിഹരമാണ് തിരുമേനി ? 🙏🏻🙏🏻
Namaste thirumani, I have a doubt my father died 28 years back, is it necessary to do bali tarpan even now ,because his soul might have entered into another body then don't you think we are doing bali tarpan for a living individual . another question why different astrologers and poojaries say different things that is why it is confusing what to fallow and what not to fallow
I have a doubt....if say my father expired on 15 th July 2000 then every year I have to do Bali on 15 th July?... Also again I have to do on karkidam Bali? Also what do I keep for my father rice balls with black til?
തിരുമേനി നമസ്കാരം,എൻ്റെ അച്ഛൻ മരിച്ചതും ജനുവരി 29 തീയതിയാണ് അന്നത്തെ നാള് പൂരാടം ആയിരുന്നു, ഞാൻ എല്ലാ വർഷവും ജനുവരി 29ന് ബലി ഇടുന്നത്,ആ മാസം പൂരാടം നാള് വരുന്ന ദിവസമാണു അതോ മരിച്ച ദിവസമാണു ബലി ഇടണ്ടഎതഉ. അങ്ങ് എൻറെ സംശയത്തിന് പരിഹാരം പറഞ്ഞു തരുമോ
Njangal 6 makkal .. Bali 6 perum perents maricha nalinte annu Bali yidunnu .yellavarum employees anu .annu leave eduthu onnichu Bali yidum.achen marichittu 10 yrs amma marichittu 2 yr.we are all okay till now 🙏🙏
ഈ പ്രശ്നത്തിന് ഒരു പരിഹാരം പറഞ്ഞു തരാമോ? അച്ഛന്റെ ആണ്ടു ബലി കർക്കത്തിലായിരുന്നു മുടങ്ങി അമ്മയുടെ ചിങ്ങത്തിലായിരു ന്നു 2വർഷമായി മുടങ്ങുന്നു പരിഹാരം പറഞ്ഞു തരാമോ തിരുമേനി?
തിരുമേനി ഒരു സംശയം ചോദിക്കട്ടെ.... കർക്കിടകത്തിൽ വീട്ടിൽ വച്ചു കൊടുക്കുമ്പോൾ അവർക്ക് ഇഷ്ട്ടമുള്ള ഇറച്ചി മീൻ മദ്യം വയ്ക്കാമോ??? തെക്കോട്ടു ആണോ കിഴക്കാണോ ഇല ഇടേണ്ടത്?? ഞാൻ ലൈഫ്യിൽ ഫസ്റ്റ് time ആണ് ചെയ്‌യുന്നേ... ബലി ഇടാറില്ല... പറഞ്ഞു തരുമോ എങ്ങോട്ട് വയ്ക്കണം എങ്ങനെ വയ്ക്കണം. എന്തൊക്കെ വയ്ക്കണം. എന്റെ അച്ഛന് വേണ്ടി മാത്രം ആണോ ഭക്ഷണം കൊടുക്കുക? അതോ വല്യച്ഛന് കൊടുക്കാമോ... മരിച്ച date അങ്ങനെ ഒന്നും ഓർമ ഇല്ല.
തിരുമേനീ യുടെ മഹത് വചനങ്ങൾ കേട്ടു. നന്ദി. തിരുമേനി.
എൻ്റെ സ്നേഹനിധിയായ അച്ചൻ മരിച്ചിട്ട് 3 വർഷം കഴിഞ്ഞു. 16 ദിവസം എൻ്റെ സഹോദരൻ ബലി ഇട്ടു. ഇപ്പോൾ എല്ലാ വർഷവും ഞാനും എന്റെ സഹോദരനും മരിച്ച നാളിന്( മകയിരം ) ബലി ഇടുന്നുണ്ട്.
ഒരു വലിയ വിഷയം തീരെ ലളിത മായി പറഞ്ഞു മനസ്സിലാക്കി, വളരെ നന്ദി.
🙏🙏🙏🙏🙏
തീരെ അറിവില്ലാത്ത വിഷയത്തിൽ വലിയ അറിവ് തന്നു, തിരുമേനി 🙏🏻🙏🏻
ഓം നമോ നാരായണായ🙏 പ്രണാമം തിരുമേനി🙏 നമ്മുടെ പ്രിയപ്പെട്ട പിതൃക്കളുടെ മരണ ദിവസം ഓർക്കുക എന്നു കൂടിയുള്ള ഒരു പ്രാധാന്യം ഇതിലുണ്ട്. നല്ല ഒരു വിഷയം വേണ്ട വിധത്തിൽ പറഞ്ഞു തന്ന തിരുമേനിക്ക് ഒരായിരം നന്ദി പറയുന്നു.🙏 ആണ്ടു ബലി ചെയ്യാറുണ്ട്.
തിരുമേനി നമസ്തേ 🙏🏼. ഒരുപാടു അറിവുകൾ പറഞ്ഞു നൽകിയതിന് നന്ദി.
ജീവിച്ചിരിക്കുമ്പോൾ അച്ഛൻ അമ്മയെയും നോക്കുക അതിലും വലുത് ഒന്നുമില്ല
എല്ലാവർക്കും ഉണ്ടായിരുന്ന ഒരു തെറ്റി ധാരണ അങ്ങ് മാറ്റി തന്നു നന്ദി 🙏
നല്ല നല്ല കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ ശ്രമിക്കുന്ന അങ്ങേയ്ക്ക് നമസ്കാരം
തിരുമേനി.. എന്റെ ഭർത്താവ് ഹാർട്ട് അറ്റാക്ക് വന്ന് ബ്രെയിൻ ഇഞ്ചുറി ആയി 8മാസമായിട്ട് കിടപ്പിലാണ്.. ഒന്ന് സംസാരിക്കാൻ പോലും സാധിക്കുന്നില്ല.. ഒരുപാട് വേദനകൾ സഹിച്ചു കിടക്കുന്നു.😔 തിരുമേനി അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കണം🙏🙏🙏
Ith എല്ലാവരും കേൾക്കണം... ആവാഹിക്കാത്തത് കൊണ്ട് കുടുംബം മുഴുവൻ problem ആണെന്ന് പറഞ്ഞു നടക്കുന്ന കുറെ ആൾക്കാർ ഉണ്ട്... സ്വന്തം അച്ഛൻ ജീവിച്ചിരുന്നപ്പോൾ നമ്മളെ പൊന്നുപോലെ നോക്കി.. എന്നിട്ട് മരിച്ചപ്പോൾ ഉപദ്രവിക്കും എന്ന് പറയുന്നത് കേൾക്കുമ്പോൾ ആണ് സങ്കടം... ഇത് കേൾക്കാൻ സാധിച്ചതിൽ നന്ദി..🙏🙏🙏
🙏
വളരെ നല്ല അറിവാണ് അങ്ങ് പറഞ്ഞുതന്നത്. 🙏🙏🙏
തിരുമേനി നല്ല അറിവ് പകർന്നു തന്നതിന് നന്ദി 🙏🙏🙏
നമസ്കാരം തിരുമേനി🙏🙏 വളരെ നല്ല.അറിവ് പറഞ്ഞു തന്നതിന് വളരെ വളരെ നന്ദി അറിയിക്കുന്നു 🙏
ഈ വിഷയത്തിൽ കൂടുതൽ വിശദീകരണം ആവശ്യം ഉണ്ട്. നാട്ടിൽ ഇല്ലാത്തവർ എന്ത് ചെയ്യണം? പിതൃക്കൾക്ക് മോക്ഷം കൊടുക്കാൻ എവിടെ പോകണം. ദയവായി വിശദീകരിക്കണം
Exactly
ജീവിച്ചിരിക്കുമ്പോൾ ചെയ്യുന്ന കർമ്മം ആണ് ഉത്തമം മാതാപിതാക്കൾക്ക് ജീവിച്ചിരിക്കുമ്പോചെയ്യാൻപറ്റുന്നത്ചെയ്യുക
ഞാൻ പറഞ്ഞത് ജീവിച്ചിരിക്കുമ്പൊൾഒരുനേരത്തെആഹാരംപോലുംകൊടുക്കാനോ മറ്റുശുശ്രൂഷകൾചെയ്യാനോ കാണിക്കാത്ത ഉത്സാഹം വാവിനുംശിവരാത്രിക്കുംമാത്രംഉള്ള ആളുകളെ എനിക്കറിയാം ജീവിച്ചിരിക്കുമ്പോഴല്ലേഅവരുടെ ശാപം ഏൽക്കാതെ നോക്കേണ്ടത്
Thanks THIRUMENI
വളരെ നന്ദി തിരുമേനി
നമസ്തേ തിരുമേനി🙏 കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🙏🙏
നമസ്കാരം 🙏🙏 നല്ല അറിവ് 🙏🙏🙏
നമസ്കാരം തിരുമേനി 🙏🏻🙏🏻ഇതു വരെ അറിയാൻ വയ്യാതിരുന്ന കാര്യം വിശദമായി പറഞ്ഞതിന് ഒരായിരം നന്ദി 🙏🏻🙏🏻🙏🏻ഒരാൾ മരിച്ചു കഴിഞ്ഞാൽ ഒരു വർഷം കഴിഞ്ഞേ നമസ്കാരം പോലും നടത്താവൂ എന്ന അറിവ് കാരണം അനുസരിക്കേണ്ടി വന്നു ഈ പാപത്തിന് എന്തു പരിഹരമാണ് തിരുമേനി ? 🙏🏻🙏🏻
തിരുമേനി, വളരെ സത്യമാണ്🙏🙏🙏🙏
പ്രാർഥിക്കണേ തിരുമേനി
Thirumeni thanks paranju tharumna Ella karyangalum valare gunakaramayathanu 2:57
നമസ്തേ തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Nalla arivukal tharunna thiumenikku namaskaram.
Thank you very much thirumani
Thirumeni , pravsikalkku achanum ammakkum bali idannulla facility illa. Ithinu pardividhi aayittu makkal enthannu cheyendathu ennu paranjhu thannal valiya santhoshamayirunnu.
നല്ല അറിവ്
Ariyatha nalla karyangal
Manassilayi.Namaskaram Thirumeni 🙏🙏🙏👌👌🙏🙏
Namaskaram thirumeni
Nannaayi thirumeni...ithu ellaarum kelkanam 🙏
Namaskaram thirumeni 🙏🙏
മരിച്ച നാളും ദിവസവും അറിയാത്തവർ എന്താ ചെയ്യേണ്ടത്
Nattil illenkil or makkal thamasikunnidath athinulla soukaryam illenkil enthu cheyyanam thirumeni aa divasam...
Thirumeni dayavayi marupadi thqranam plssss😢
NAMASKARAM THIRUMENI.
Namaskar am Thirumani
Need a detail description of this thirumeni as to how to perform Bali
Is it possible to do it frm our own flats
തിരുമേനി എന്റെ അമ്മാമൻ കിടപ്പിലാണ് തീരെ വയ്യ.80വയസ്സ്. പശുദാനം ചെയ്തു. രാമകൃഷ്ണൻ. തൃ ക്കെട്ട. പ്രാർത്ഥന ഉണ്ടാവുമല്ലോ
Oru samshayam chothichotte, marana shesham ella karutthavavinum bali idamo athu nallathano
💯💯💯💯💯Ellavarkkum upakaramaaya video
നമസ്കാരം തിരുമേനി 🙏🙏
🙏🏼🙏🏼🙏🏼നമസ്കാരം തിരുമേനി
Namaste thirumani, I have a doubt my father died 28 years back, is it necessary to do bali tarpan even now ,because his soul might have entered into another body then don't you think we are doing bali tarpan for a living individual . another question why different astrologers and poojaries say different things that is why it is confusing what to fallow and what not to fallow
Thirumeni oru kunju undaavaan edukkenda vritham manthram anghane vallathum koodi paranju tharaamo
നമസ്തേ 🙏🏻🙏🏻🙏🏻
നമസ്കാരം തിരുമേനി njan divorce aaya sthree annu.jeevithathil thadasangalannu Nisha.s, aswathy nakshtram,yendinum thadasama appol oru thirumeni paranju njan 8 masam മുമ്പേ maricha hus bandintte ammakkum,achanumyum eruthannamennu yennal mathrame yenikkum ,yentte makanum nalla oru margam undavukallu yenne
Thirumeny pareyunnethane correct🙏🙏🙏
I have a doubt....if say my father expired on 15 th July 2000 then every year I have to do Bali on 15 th July?...
Also again I have to do on karkidam Bali?
Also what do I keep for my father rice balls with black til?
Thirumenikk namaskaaram. Thirumeniyude advises njan follow cheyyunna oralaanu. Ennal ee kaaryathil enikkoru samsayam chodikkanund. Ella varashavum nammude pthrukkalkku baliyidanam ennu parayumbol ivar oru maranam kazhinjal aa atmavu adutha sareeram ulkkollunnu ennu parayunnu. Appol pinne nammal idunna ee balitharpanam mattoru sareerathil pravesicha atmavu engine kaikollunnu. Njanum ithu cheyyunna aalanu. Pakshe eeyoru samsayavum nilanilkkunnathinal oru utharam pratheekshikkunnu
Namaskaram tirumeni...vitil (flat) bali idamo????? Vitil bali idenea video.
Namaskaram.thirumeni
Thirumeni njan ithuvareyum ammakku vali ittittilla.amma marichittu 20 varshamayi. Ini njan enthu cheyyum onnu paranju tharumo.
നമഃ ശിവായ 🙏
nmaskaram
Thirumeni.... Samarpanam ennu vechal enthannu.... Athinu shesham pinne sraddham cheyyande.... Onn vishadeekarikkammo....
10 jothsywar 10 abyprayam paranzhal ethe adukanam
You are great sir
Namaskaaram
തിരുമേനി പറഞ്ഞ് തരുന്ന ഓരേ അറിവു എത്ര പുണ്യ മാണ്
Namaskaram thirumeni
Namaskaram Thirumeni, ente achchanum, bharthavinte achchanum ammayum sahodaranum maranappettu. Ente bharthavu videshathunu ente makkal cheruthumanu. Bharthavinte achchan marikkunnathu vare ente koodeyaanu thamasichathu. Adhehathinu beli marumakalaya njan ittal mathiyo?
നമസ്തേ തിരുമേനീ
Pls തിരുമേനി അവിടുന്ന് ഒരു ദിവസം കാവടി വള ഇടുന്നതിനു കുറിച്ച് പറയു
Thirumanasa padha namaskaram
Durmaranam..ATHINU aavahanam ennanu parayunnathu
എനിക്ക് തിരുമേനിയെ consult ചെയ്യാൻ എന്ത് ചെയ്യണം
നമസ്കാരം തിരുമേനി. തിലകഹോമം നടത്തുന്നത് എന്തിന് വേണ്ടിയാ തിരുമേനി അമ്മ മരിച്ചപ്പോൾ ഒരു വർഷം കഴിഞ്ഞു തിലകഹോമം നടത്താൻ പറഞ്ഞു.പ്ലീസ് റിപ്ലൈ
തിരുമേനി നമസ്കാരം,എൻ്റെ അച്ഛൻ മരിച്ചതും ജനുവരി 29 തീയതിയാണ് അന്നത്തെ നാള് പൂരാടം ആയിരുന്നു, ഞാൻ എല്ലാ വർഷവും ജനുവരി 29ന് ബലി ഇടുന്നത്,ആ മാസം പൂരാടം നാള് വരുന്ന ദിവസമാണു അതോ മരിച്ച ദിവസമാണു ബലി ഇടണ്ടഎതഉ. അങ്ങ് എൻറെ സംശയത്തിന് പരിഹാരം പറഞ്ഞു തരുമോ
Ente chettan thoonghi marichath aannu....orupaad sankadanghal vannappo nokkichu appo aavaahich iruthaan paranju nanghal anghane cheythu....pinne ente bharthaavu janichappolekkum pulliyude achan enghottekko poyi pinne ithu vare aarum achane kandittillaa ippo pullide kaaryam jyolsyante aduthu nokkichappol pullide achan aathmahathya cheythu athinte dhosham aannenn parayunnu ..oru jyosyan alla paranjathu moonnaalu jyosyanmaarum anghane parayunnu...appo nanghal entha aannu cheyendathu ini parayaamo
നമിക്കുന്നു 🙏🙏🙏🙏🙏🙏
🙏thank you sir
🙏🙏🙏 നമസ്കാരം തിരുമേനി
Harekrishna
Njangal 6 makkal .. Bali 6 perum perents maricha nalinte annu Bali yidunnu .yellavarum employees anu .annu leave eduthu onnichu Bali yidum.achen marichittu 10 yrs amma marichittu 2 yr.we are all okay till now 🙏🙏
🙏🙏Namaskaram Thirumeni 🙏🙏🙏
Durmaranam, sambhavichal, enthucheyum
നമസ്കാര० തിരുമേനി 🙏🙏🙏
മരണപെട്ട ദിവസം ആണോ അടക്കം ചെയ്ത ദിവസം ആണോ കൂട്ടുന്നത്
സ്വന്തമായി ബലി ചെയ്യുന്നത് എങ്ങനെയാണെന്ന് ഒന്നു പറഞ്ഞുതരാമോ
നമോ നാരായണായ
Pranam thirumeni pranam pranam.pranam humble pranams
Can ladies perform BALI
Can Husband perform wife’s Bali tharpanam
അച്ഛൻമരിച്ചു15വർഷമായി അമ്മ ഈവർഷംമരിച്ചു ഈവർഷംഅച്ഛന്ആണ്ടു ബലിഇടാമോ pls reply
നമസ്കാര൦...തിരുമേനി🙏🙏🙏🙏🙏🙏🙏
Achanum ammayum jeevichirikumbol makkal Bali ittu kuda ennu parayunnu..mattu pitrukalkku ittu kudey
മരണപ്പെട്ട നാളിൽ തിലക ഹോമം നടത്തിയാൽ മതിയോ തിരുമേനി,
നമസ്കാരം തിരുമേനി 🙏🙏🙏🙏
Ettavum ilaya kutty marichal aaranu beli idendath
മാസത്തിലൊരിക്കെ കറുത്ത പാവിന് ബലിയിടുന്ന ദോഷമാണോ അതൊന്നു പറയണേ തിരുമേനി
Dhurmaranna pedunna pithrukkale aavaahikkande
Kodi namaskaaram
Hare Krishna 🙏🙏
നമസ്കാരം തിരുമേനി
തിരുമേനി അച്ഛൻ മുത്തച്ഛൻ ഇവർരെന്നും മരിച്ച ദിവസം അറിയില്ല എങ്കിൽ എന്താ ചെയുക
Angayudea address onnu tharumo thirumeni🙏
💯%👍👍👍🙏
Om namasivaya
ഈ പ്രശ്നത്തിന് ഒരു പരിഹാരം പറഞ്ഞു തരാമോ? അച്ഛന്റെ ആണ്ടു ബലി കർക്കത്തിലായിരുന്നു മുടങ്ങി അമ്മയുടെ ചിങ്ങത്തിലായിരു ന്നു 2വർഷമായി മുടങ്ങുന്നു പരിഹാരം പറഞ്ഞു തരാമോ തിരുമേനി?
16ബലികഴിഞ്ഞാൽ മാസബലി ചെയ്യേണ്ട
അപ്പൊ കർക്കിടകത്തിലും ഇടാം അല്ലേ
❤❤❤

🙏🙏🙏🙏🙏🙏🙏