മക്കൾക്ക് ദുഃസ്വഭാവങ്ങൾ ഉണ്ടാകാതിരിക്കാൻ, ഈ 2 കാര്യങ്ങൾ മാത്രം ചെയ്‌താൽ മതി! | Jyothishavartha

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002
    ----------------------------------------------------------------------------------------------------------------
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishav...
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
    #jyothishavartha #guruvayoorappan

ความคิดเห็น • 117

  • @sukumari8530
    @sukumari8530 ปีที่แล้ว +36

    നമസ്ക്കാരം തിരുമേനി🙏
    അമ്മമാർക്ക് മാത്രം ഉത്തര വാദിത്വം ഉണ്ടായിട്ടു കാര്യമില്ല. സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്ന അച്ചന്മാർ ഉണ്ടായാലും മക്കൾ വഴി തെറ്റി പോകും. അങ്ങനെ ഒരവസ്ഥ യിലൂടെ കടന്നു പോയ ഒരു വീട്ടമ്മയാണ് ഞാൻ

  • @bindubindu598
    @bindubindu598 ปีที่แล้ว +19

    നമസ്കാരം തിരുമേനി 🙏🙏ഞാനും അങ്ങ് പറഞ്ഞപോലെ മക്കളെയൊക്ക അമ്പലത്തിൽ കൊണ്ട് പോവാറുണ്ടായിരുന്നു നാമം ചൊല്ലിപ്പിക്കാറുമുണ്ടായിരുന്നു ഇപ്പൊ അവർ വലുതായി നാമ ജപമില്ല ഒന്നുമില്ല എനിക്കതിൽ ഭയങ്കര വിഷമം ഉണ്ട് പറഞ്ഞാലവർ കേൾക്കുന്നുമില്ല തിരുമേനി പറഞ്ഞത് പോലെ ദൈവത്തിലർപ്പിച്ചു ജീവിക്കുന്ന ജീവിതത്തിന് ഒരു പ്രത്യക സുഖമുണ്ട്.. അതിന്റ അനുഭൂതി വേറെ തന്നെയാണ് മക്കൾ ഡിവത്തിലേക്ക് അടുക്കാൻ എന്താണ് ചെയ്യേണ്ടത് എന്നറിയില്ല

  • @ushar1578
    @ushar1578 ปีที่แล้ว +17

    എല്ലാ രക്ഷിതാക്കളും കണ്ടിരിക്കേണ്ട ഒരു വീഡിയോ.നമസ്ക്കാരം തിരുമേനി.🙏🙏🙏

  • @shimnakaliyath6395
    @shimnakaliyath6395 ปีที่แล้ว +6

    നമസ്തേ തിരുമേനി 🙏
    നല്ല നല്ല അറിവുകൾ പുതിയ തലമുറയ്ക്ക് പകർന്നു തരുന്നതിനു എത്ര നന്ദി പറഞ്ഞാലും മതിയാവില്ല 🙏

  • @littleideaentertainments2190
    @littleideaentertainments2190 ปีที่แล้ว +17

    നമസ്കാരം തിരുമേനി 🙏ഭക്തിയാകുന്ന സമ്പത്ത് നൽകി ഭഗവാൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏👏🙏

  • @reshmareshma8940
    @reshmareshma8940 ปีที่แล้ว +4

    ഞാൻ നാട്ടിൽ ഉണ്ടായിരുന്നസമയങ്ങളിൽ ആഴ്ചയിൽ 2,3ദിവസം അമ്പലത്തിൽ പോകും വീട്ടിൽ വിളക്കുവച്ചു പ്രാർത്ഥിക്കും ഓം നമോ നമശിവായ, ഓം നമോ നാരായണായ മന്ത്രം നടക്കുന്ന നടപ്പിലും ജപിക്കും പിന്നീട് ജീവിതത്തിൽ സന്തോഷം സമാധാനം ഉയർച്ച ഉണ്ടായി ഇപ്പോൾ വിദേശത്ത് ആയതുകൊണ്ട് അമ്പലത്തിൽ പോകാൻ കഴിയുന്നില്ല അങ്ങനെ ഒരു സങ്കടം ഉണ്ട് എന്നാലും ദൈവം ഹൃദയയത്തിൽ ആണ് ഉള്ളത് ചിന്തയും കർമവും നന്നാവണം

  • @sasijayasasijaya7690
    @sasijayasasijaya7690 ปีที่แล้ว +11

    കമന്റ് വായിക്കുന്നില്ലേ തിരുമേനി 🙏ലഹരിയുപയോഗവും മദ്യപാനവും നിർത്താൻ മനസുതോന്നാൻ എന്തെങ്കിലും മാർഗം ഉണ്ടോ? 🙏🙏🙏🙏പറഞ്ഞു തരണേ 🙏🙏🙏

  • @aromalsworld5622
    @aromalsworld5622 ปีที่แล้ว +2

    എൻറെ മോൻ നാലാം ക്ലാസ്സിൽ പകുതി ആകുമ്പോഴേക്കൂം ഭൂമിയിൽ ഈശ്വര ശക്തിയുണ്ടെന്ന് ഒരുപാട് ബുക്ക് വായിച്ച് കണ്ടു പിടിച്ചു. എൻറെ അമ്മ ഈശ്വര ഭക്തയായിരുന്നൂ. എന്നിരുന്നാലും അവനിൽ കൂടി ആണ് സന്ധ്യാനാമം ബുക്ക് ഈ വീട്ടിൽ എത്തുന്നത്. സ്വന്തം വീട്ടിൽ ആയിരിക്കുമ്പോൾ എന്നും സന്ധ്യക്ക് അവൻ നാമം ജപിക്കും. എവിടെ എങ്കിലും പോയാൽ പ്രത്യേകിച്ച് അമ്പലങ്ങളിൽ പോയാൽ ബുക്ക് വിൽപനക്ക് ആൾക്കാർ വന്നാൽ കുട്ടിയുടെ മുഖത്തെ സന്തോഷം നിധി കിട്ടിയ പോലെ ആണ്. നല്ല ഭക്തി ഉണ്ട്. അവൻ പഠിച്ച സ്കൂളിൽ നിന്ന് ലൈബ്രറിയിൽ നിന്ന് ഒരു പാട് ബുക്ക് എടുത്തു കൊടുത്തു. ഇത്രയൊക്കെ നല്ല സ്വഭാവം ഉണ്ടായിട്ടും അവൻ മൊബൈൽ ഫോണിന് അടിമയാണ്
    അത് പറഞ്ഞ് വഴക്ക് പറയുമ്പോൾ മാത്രം തർക്കുത്തരം പറയും . എല്ലാവരും ഉപയോഗിക്കുന്നുഉണ്ടല്ലോ പിന്നെ എനിക്ക് മാത്രം ഉപയോഗിച്ചാൽ എന്താണ്. മൂന്ന് നേരവും ഭക്ഷണം കഴിക്കുന്നത് മൊബൈൽ ഫോൺ കണ്ടു കൊണ്ടാണ്. ഒരമ്മയുടെ ആധി ആണ്. ഇപ്പോൾ എട്ടാം ക്ളാസ്ൽ പഠിക്കുന്നു. ഓം നമ ശിവായ

  • @binduunnikrishnan8802
    @binduunnikrishnan8802 ปีที่แล้ว +5

    നമസ്‌കാരം തിരുമേനി 🙏🙏🙏🙏🙏🌹🌹🌹🌹🌹 തിരുമേനി പറഞ്ഞത് വളരെ സതൃം

  • @user-pm6gb2uk3j
    @user-pm6gb2uk3j 5 หลายเดือนก่อน

    തിരുമേനി പറഞ്ഞത് വളരെ ശരിയാണ്.... ഞാൻ അനുഭവിച്ച വ്യക്തിയാണ്

  • @umavs7802
    @umavs7802 ปีที่แล้ว +2

    നമസ്കാരം തിരുമേനി 🙏🙏🙏
    ഞാൻ വിളക്ക് കത്തിച്ചു പ്രാർത്ഥിക്കുന്നുണ്ട് കൂടെ (ഇപ്പോൾ 23വയസ്സുള്ള )പ്രാർത്ഥിക്കാറുണ്ട്.. 🙏🙏🙏

  • @nayanacnair3830
    @nayanacnair3830 8 หลายเดือนก่อน

    വളരെ ശരിയായ കാര്യങ്ങളാണ് തിരുമേനി പറഞ്ഞത്.

  • @testuser6907
    @testuser6907 3 หลายเดือนก่อน

    Namaskaram Thirumeni. angu parayunnathu sathyamannu eswaranugram undakanom makkalodum cheruppathile paranju kodukkonom daivathil viswasam varuthonom 🙏🙏❤❤️♥️

  • @mukundan.guruvayur
    @mukundan.guruvayur ปีที่แล้ว +3

    Really excellent advice, for every, present day Hindus....

  • @lokenathandlokesh1884
    @lokenathandlokesh1884 ปีที่แล้ว

    Valaray nalla arivukalum manthrangalum paranju tharunna thirumenykku kody pranamam🙏🙏🙏

  • @soumyapsoumya1461
    @soumyapsoumya1461 ปีที่แล้ว +1

    🙏🙏🙏നമസ്കാരം തിരുമേനി, അങ്ങ് പറഞ്ഞതെല്ലാം carect ആണ്

  • @sheeja317
    @sheeja317 ปีที่แล้ว +2

    Namskaram.thirumeni...Vishnu.chithira.ee.paranja.kariyngal.unde.parathikanam

  • @senthilkavya8118
    @senthilkavya8118 7 หลายเดือนก่อน

    Namaskaram thirumeni nalla arivu parayunnathine santhosham

  • @user-ps4gf1fz9l
    @user-ps4gf1fz9l ปีที่แล้ว

    Namaskaram thirumeni. Angayude advicenjangalkku valare anugraham thanne daivam angaye anugrahikkatte

  • @sheelanandan
    @sheelanandan ปีที่แล้ว +5

    Hare Krishnaa🙏 Krishnaa🙏 Krishnaa🙏
    Aum nama Shivaya 🙏Aum nama Shivaya🙏 Aum nama Shivaya🙏...
    Narayana Narayana Narayana🙏 Narayana Narayana Narayana🙏 Narayana Narayana Narayana🙏🙏🙏

  • @lakshmibn8154
    @lakshmibn8154 5 หลายเดือนก่อน

    Thanku very much thirumani

  • @testuser6907
    @testuser6907 3 หลายเดือนก่อน

    Chilarku amhalathil pokan thalparyam illa Kure parayanundu thirumeni 🙏🌸

  • @sinisunil567
    @sinisunil567 ปีที่แล้ว +18

    തിരുമേനി ഒന്നും നടക്കാൻ പോകുന്നില്ല. ഞാൻ ഒരു അധ്യാപിക ആണ്.13 വർഷമായി ജോലി ചെയ്യുന്നു.. എന്തോരം മോശം paranting.. കുട്ടികളുടെ മുന്നിൽ വച്ചു സ്വന്തം വീട്ടുകാരെയും.. അവരുടെ ഗുരുക്കൻ മാരെയും കുറ്റം പറയുന്നു.. ഇത് കേട്ടു കൊണ്ടാണ് ഓരോ കുട്ടികളും വളർന്നു വരുന്നത്.. അങ്ങനെയുള്ള മക്കൾ ആരെയും വക വെക്കില്ല.. Parants ന്റെ വിചാരം എന്താണ്.. കുട്ടികളായിരിക്കുമ്പോൾ അവർക്ക് അച്ഛനുമമ്മയും ഇല്ലാതെ പറ്റില്ല.. അവർ വളർന്നു വന്നാലും ഇങ്ങനെ തന്നെ ആയിരിക്കും എന്നാണ് 😁. വെറുതെയാണ്.. സത്യം പറഞ്ഞാൽ ഇന്നത്തെ കാലത്തു വളർത്തിയുണ്ടാക്കുന്ന ഓരോ മക്കളും അവരുടെ രക്ഷിതാക്കൾക്ക് തന്നെ വെല്ലുവിളി ആയി തീരും.. പേടിയാവുകയാണ് സ്കൂൾ തുറക്കാൻ ഏതാനും ദിവസങ്ങൾ മാത്രം... തിരുമേനി ഇല്ല മക്കൾക്കു വേണ്ടിയും പ്രാർത്ഥിക്കണമേ..

  • @anithakurup1105
    @anithakurup1105 ปีที่แล้ว +1

    Nalla advicel🙏

  • @archishas8428
    @archishas8428 ปีที่แล้ว

    Thirumeni njan makkale cheruthayirukumbhole. Ambhalathilum nallathu paranjau koduthu. Valarthiyathil ippole athill. Viswasami"athapole Ethiruthu samsarikkunu

  • @soumyavinod8107
    @soumyavinod8107 ปีที่แล้ว +1

    Nale kurichu chindikkathe,arbadam kanichu jeevikkunnavare onnu nervazhikku kondu varan entha cheyyendathu thirumeni.....onnu paranju tharane.....

  • @jayaprabhav2406
    @jayaprabhav2406 ปีที่แล้ว +1

    Namaskaaram thirumeni

  • @shantilal3244
    @shantilal3244 ปีที่แล้ว +1

    Namaste Thirumeni 🙏🙏

  • @user-if9xb2wh1c
    @user-if9xb2wh1c 5 หลายเดือนก่อน

    Valare. Sariyanu. Sathya. Anu👌🙏

  • @binduks3936
    @binduks3936 ปีที่แล้ว +1

    ഹരേ കൃഷ്ണ. ഓം നമോ ഭഗവതി വാസുദേവായ

  • @shibamanoj7887
    @shibamanoj7887 ปีที่แล้ว +2

    ഹരേ കൃഷ്ണ...
    🌸🌿🌸🙏🙏🙏🙏🙏

  • @shreyasreenath9197
    @shreyasreenath9197 10 หลายเดือนก่อน

    2 karyam ethokay ? 1) daily prayers ,2) ?????, plz explain

  • @roshiniprakash4701
    @roshiniprakash4701 ปีที่แล้ว +3

    നമസ്കാരം തിരുമേനി 🙏🙏🙏🙏🙏

  • @mrudhulkannan4839
    @mrudhulkannan4839 3 หลายเดือนก่อน

    നമസ്കാരം തിരുമേനി എന്റെ പേര് ലത ഞാൻ എന്റെ മോന് വേണ്ടിയാണ് സംസാരിക്കുന്നത് മോന് 20. വയസായി അവൻ നടക്കില്ല 8ആം. ക്ലാസ് വരെ സ്കുളിൽ പോയിട്ടുണ്ട് പിന്നെ ഒട്ടും നടക്കാൻ പറ്റാതായി ഇപ്പൊ മയിന്റ്. പ്രോബ്ളവും തുടങ്ങി മരുന്ന് കൊടുത്തിട്ടൊന്നും ശെരിയാവുന്നില്ല എവിടെ കൊണ്ടുപോയിട്ടും ശെരിയാവും എന്ന് ഒരു ഡോക്റ്ററും പറയുന്നില്ല ഇനി ഞാൻ എന്താ ചെയ്യണ്ടേ മോന്റെ പേര് മൃദുൽ നാൾ ചതയം

  • @user-mb3fp3vh9n
    @user-mb3fp3vh9n 6 หลายเดือนก่อน

    Thirumeni sathyam anu ith🙏🙏🙏

  • @mydhilips
    @mydhilips ปีที่แล้ว +1

    Namaskaram thirumani

  • @kksmitha1708
    @kksmitha1708 ปีที่แล้ว

    Namaskarm thirumeni 🙏🙏

  • @kalam5600
    @kalam5600 ปีที่แล้ว

    Namaskaram Thirumeni

  • @vinithaanil2370
    @vinithaanil2370 3 หลายเดือนก่อน

    അമ്പലത്തിൽ പോവാൻ പ്രാർത്ഥിക്കാൻ ഒത്തിരി ഇഷ്ടം ആണ് പക്ഷെ നാട്ടിലെ ജനങ്ങൾ കളിയാക്കുന്നു തിരുമേനി

  • @vinithaanil2370
    @vinithaanil2370 3 หลายเดือนก่อน

    ഞാനും എന്റെ കുടുംബവും അമ്പലത്തിൽ പോവും 🙏🏻🙏🏻🙏🏻

  • @Sudhasudhi123
    @Sudhasudhi123 ปีที่แล้ว

    🙏🙏🙏❤️🙏🥰🙏. Thirumeni Nanniee Namaskaram. 🙏🙏🙏

  • @geethaharidas97
    @geethaharidas97 ปีที่แล้ว +1

    Namaskaaram Thirumeni....🙏🙏🙏🙏🙏

  • @jayalakshmikunjamma8149
    @jayalakshmikunjamma8149 ปีที่แล้ว +1

    നമസ്കാരം തിരുമേനി 🙏🙏

  • @santhakumari4319
    @santhakumari4319 ปีที่แล้ว +1

    നമസ്കാരം തിരുമേനി 🙏🙏🙏

  • @shynil6774
    @shynil6774 ปีที่แล้ว +1

    സത്യം. ആണ്‌ തിരുമേനി എനിക്ക് രണ്ടു ആൺമക്കൾ. അവർ തമ്മിൽ 10 വയസു വെത്യാസം. ഞാൻ മൂത്തവന് വേണ്ടി എന്ന് നടയിൽ pokum എല്ലാം ചെയ്യുമായിരുന്നു. കൊച്ചു കൊച്ചുമോൻ അല്ലെ.അവനു വേണ്ടി പിന്നെ പൂജ ചെയ്യാം എന്ന് കരുതി. മൂത്തമകൻ രക്ഷപെട്ടു. ഒരുപാടു ഉയരത്തിൽ എത്തി. കൊച്ചു മോനു വേണ്ടി ഇപ്പോൾ എന്നും പ്രാർത്ഥിക്കും
    പൂജ ചെയ്യും എന്നിട്ട് അവനു ഇതുവരെ നല്ല വഴി ആകുന്നില്ല.. അവനു വേണ്ടി വീടും എല്ലാം പണയം വെച്ചയ് രെക്ഷ പെടാൻ ക്രണ്ടി ഇപ്പോൾ ഓരോന്നും ഞങ്ങൾ ചെയ്യുന്നു. അഖിൽ ജ്യോതി. മകയിരം 12/
    11/2003 ആണ്‌. ഒന്നി നോക്കി പറയുമോ. 🙏🙏🙏

  • @shobharamesh1998
    @shobharamesh1998 ปีที่แล้ว +1

    നമസ്കാരം 🙏🙏🙏

  • @sreejinalineesh3436
    @sreejinalineesh3436 ปีที่แล้ว +1

    നമസ്കാരം തിരുമേനി 🙏

  • @divyanair5560
    @divyanair5560 ปีที่แล้ว +1

    Pranamam thirumeni 🙏

  • @rashmirasna248
    @rashmirasna248 7 หลายเดือนก่อน

    Hare krishna 🙏🙏🙏🙏🙏

  • @vinithaanil2370
    @vinithaanil2370 3 หลายเดือนก่อน

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻

  • @user-pl3kz5jn2x
    @user-pl3kz5jn2x ปีที่แล้ว

    Thankyou thirumane

  • @karthiksanthosh3874
    @karthiksanthosh3874 ปีที่แล้ว +2

    Sathyam thirumeni

  • @premakrishnan8339
    @premakrishnan8339 ปีที่แล้ว +1

    ഹരേ കൃഷ്ണ 🙏🙏🙏🙏🙏എല്ലാ വർക്കും നല്ലത് വരട്ടെ

  • @saraswathisakthi4069
    @saraswathisakthi4069 ปีที่แล้ว +1

    നമസ്കാരം തിരുമേനി 🙏🙏🙏🙏

  • @PreethaRajesh-rp9dq
    @PreethaRajesh-rp9dq ปีที่แล้ว +1

    Preetha നമസ്കാരം തിരുമേനി

    • @sreedevi2651
      @sreedevi2651 ปีที่แล้ว

      നമസ്കാരം തിരുമേനി 🙏🏻

  • @saikrishnasanoop5599
    @saikrishnasanoop5599 ปีที่แล้ว

    Oke ttirumeani🙏

  • @kamalamm3823
    @kamalamm3823 ปีที่แล้ว

    Thirumene.
    Achanum..nallavashekku.nadannale..makkalkum..avazhe.nadakku..anganeyulla..kudumbathel..valarnnavala.njan.ende.makkalum.athu.thanne..ayerunnu..pakshe..achan..nadu.nerakkunna.ala..paranjal.anusarekkatha..barthavenede.kude..sahechavala.makkal.nallaretheyel.padechavara..bagvan..makkalkku.nallakudumba.jeevetham..tharanee.thirumene.prarthekkanee....

  • @ramanim9457
    @ramanim9457 ปีที่แล้ว

    ഹരേ കൃഷ്ണ 🙏🏻

  • @sujaadhayage3392
    @sujaadhayage3392 ปีที่แล้ว

    Super

  • @Suparnika
    @Suparnika ปีที่แล้ว

    🙏🏻🙏🏻🙏🏻നന്ദി

  • @venugopaldamodaranpillai6072
    @venugopaldamodaranpillai6072 ปีที่แล้ว

    Thettidharippikkunna athmaakkal.

  • @senthilkavya8118
    @senthilkavya8118 7 หลายเดือนก่อน

    Ammamark ariyanda matter thirumeni

  • @sobhaprem7646
    @sobhaprem7646 ปีที่แล้ว

    🙏നന്ദി തിരുമേനി 🙏

  • @thusharavsvijayan6501
    @thusharavsvijayan6501 ปีที่แล้ว

    നമസ്തെ തിരുമേനി🙏🙏ഓം നമോ നാരായണായ നമഃ🙏🙏🙏🙏

  • @redmi2026
    @redmi2026 ปีที่แล้ว

    തിരു മോനി അമ്മമാർ ക്കുള കുറ്റം പറയുകയല്ല വേണ്ടത് പരിഹരവും പറയു അതിന് വേണ്ടിയാണ് ഇത് കണ്ടുന്നത് തിരുമേനി െതറ്റ് ഉണ്ടെങ്കിൽ ഷമിക്കണം

  • @venugopaldamodaranpillai6072
    @venugopaldamodaranpillai6072 ปีที่แล้ว

    Kaliyaanu prasnam

  • @prathibaashok4482
    @prathibaashok4482 ปีที่แล้ว

    ഹരേ കൃഷ്ണ

  • @venugopaldamodaranpillai6072
    @venugopaldamodaranpillai6072 ปีที่แล้ว

    Ningal thankal parayunnathellam ok sari

  • @minirajesh210
    @minirajesh210 ปีที่แล้ว

    🙏🙏🙏🙏തിരുമേനി

  • @sajithak5031
    @sajithak5031 ปีที่แล้ว +2

    🙏🙏🙏🙏

  • @GeethaNair-jo2kj
    @GeethaNair-jo2kj ปีที่แล้ว +1

    🙏🏻🙏🏻🙏🏻

  • @sumans1277
    @sumans1277 ปีที่แล้ว

    Hara rama hare krishna

  • @sivanisunilkumar6992
    @sivanisunilkumar6992 ปีที่แล้ว +1

    🙏🙏🙏

  • @vanajavijayan6233
    @vanajavijayan6233 ปีที่แล้ว +1

    🙏🙏🙏🙏🙏🙏🙏

  • @aswathysudheesh8198
    @aswathysudheesh8198 ปีที่แล้ว +2

  • @venugopaldamodaranpillai6072
    @venugopaldamodaranpillai6072 ปีที่แล้ว

    Elllam kali

  • @santhadivakaran534
    @santhadivakaran534 ปีที่แล้ว

    Om.namasivaya🙏🙏🙏🙏

  • @seemaraniss6218
    @seemaraniss6218 ปีที่แล้ว +1

    🙏🏼🙏🏼🙏🏼

  • @sheelaks8217
    @sheelaks8217 7 หลายเดือนก่อน

    🙏

  • @plsasikumar8344
    @plsasikumar8344 ปีที่แล้ว +1

    🙏🙏🙏🙏🙏

  • @user-bq9ko7fl5l
    @user-bq9ko7fl5l ปีที่แล้ว

    Namaskar Dil mein name ki mehndi practical namaskar

  • @venugopaldamodaranpillai6072
    @venugopaldamodaranpillai6072 ปีที่แล้ว

    Yahova

  • @vanajavmb609
    @vanajavmb609 ปีที่แล้ว +2

    🙏🙏🙏🌹🌹❤️

  • @silentlife6713
    @silentlife6713 ปีที่แล้ว +1

    ആദ്യം 🙋🏻‍♀️🙏🏼🙏🏼🙏🏼

  • @swapnag8014
    @swapnag8014 ปีที่แล้ว +1

    🙏🙏🙏♥️

  • @ushamohanan5684
    @ushamohanan5684 ปีที่แล้ว +1

    Ethellam cheythittum my daughter going to suicide

  • @laljivu7082
    @laljivu7082 ปีที่แล้ว

    ❤❤❤

  • @KKumari-im5ln
    @KKumari-im5ln ปีที่แล้ว

    തിരുമേനി യുടെ സ്ഥലം എവിടെ ആണ്

  • @reejarajeev693
    @reejarajeev693 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏👍

  • @venugopaldamodaranpillai6072
    @venugopaldamodaranpillai6072 ปีที่แล้ว

    Bibilil saathaan

  • @rekhamuralidharan800
    @rekhamuralidharan800 ปีที่แล้ว

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @venugopaldamodaranpillai6072
    @venugopaldamodaranpillai6072 ปีที่แล้ว

    Penthouse sthe

  • @vijishaji3790
    @vijishaji3790 ปีที่แล้ว

    🙏🙏🙏🌹🌷

  • @UshaUsha-wb4sx
    @UshaUsha-wb4sx ปีที่แล้ว

    തിരുമേനി ഒരു ദൈവ വിശ്വാസവും ഇല്ലാത്ത ദൃഷ്ടന്മാരെ എങ്ങെനയാണ് പണക്കാരൻ ആകുന്നത്. എനിക്ക് അങ്ങനെ യു ഇവരെ അറിയാം.

    • @Aswathysaiju
      @Aswathysaiju ปีที่แล้ว +1

      മുന്ജന്മ സുകൃതം, കർമ ഫലം അതാണ് കാര്യം 🙏🙏🙏🙏

  • @leelammameenakshinair3998
    @leelammameenakshinair3998 ปีที่แล้ว

    നമസ്കാരം 🙏🙏🙏

  • @ashagopan2239
    @ashagopan2239 ปีที่แล้ว +1

    🙏🙏🙏

  • @user-vb1ec9je8x
    @user-vb1ec9je8x หลายเดือนก่อน

    🙏🙏🙏🙏

  • @neena8290
    @neena8290 ปีที่แล้ว

    🙏🏻🙏🏻🙏🏻

  • @neenababu971
    @neenababu971 ปีที่แล้ว

    🙏🏻

  • @KrishnaGeetha-tt2pl
    @KrishnaGeetha-tt2pl ปีที่แล้ว

    🙏🙏🙏🙏🙏🙏🙏