നാമജപം മുടങ്ങുന്നതിന് കാരണം ഇതാണ്, ശ്രദ്ധിക്കുക | Jyothishavartha

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 285

  • @minid1890
    @minid1890 6 หลายเดือนก่อน +6

    ഞാനു० ഭർത്താവു० കൂടി തിരുമേനിയെ കാണാൻ പോയപ്പോൾ തിരുമേനി ആകെ പറഞ്ഞുതന്നത് ക്ഷേത്രദർശനവു० നാമജപവു० മാത്രമാണ്. എൻെറ ഭർത്താവ് ക്ഷേത്രത്തിൽ പോകാൻ മടിയുള്ള ആളായിരുന്നു.... ഇപ്പോ ക്ഷേത്രദർശന० കഴിയുന്നതു० ദിവസവു० മടികൂടാതെ പോകുന്നുണ്ട്.... ഞാൻ നാമ०ജപിക്കുമ്പോൾ എൻെറ ഒപ്പം വന്നിരുന്ന് നാമജപ० കേട്ടിരിക്കുകയോ ചൊല്ലുകയോ ചെയ്യുന്നുണ്ട്.... തിരുമേനിക്ക് സർവ്വൈശ്യരങ്ങളു० ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു...🙏

  • @harithajanu-pt1hy
    @harithajanu-pt1hy ปีที่แล้ว +5

    ഞാൻ കുറച്ചുനാൾ നാമം ചൊല്ലാൻ മടിപിടിച്ചു ഇരുന്നു.... എന്റൈ ഭർത്താവിന് വല്ലാത്ത കുറച്ചുബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടു പണിയുപേക്ഷിച്ചു നാട്ടിൽ വരാൻ ഉള്ള സാഹചര്യം ഉണ്ടായി ഞാൻ മനസറിഞ്ഞു ഭഗവാന്റെ മുമ്പിൽപോയി മുടങ്ങാതെ നാമം ചൊല്ലി തുടങ്ങി മാറ്റങ്ങൾ vannu🙏mahadevaa🙏🙏

  • @neethuanoop6810
    @neethuanoop6810 ปีที่แล้ว +135

    കൃത്യമായ സമയത്ത് ഉചിതമായ രീതിയിൽ എന്നിലേക്കെത്തിയ വാക്കുകൾ ഭഗവാന്റെ അല്ലാതെ ആരുടേയാണ് 🙏🙏🙏

  • @reenamol5136
    @reenamol5136 ปีที่แล้ว +31

    ente കണ്ണുകൾ നിറയുന്നു ഇത് കേൾക്കുമ്പോൾ ente ജീവിതത്തി ൽ സംഭവിക്കുന്നതാണ് ഇത്. എനിക്കു ഒരു സമാദാനവും കിട്ടുന്നില്ല. ente ഭഗവാനെ തൊഴാൻ പോകാൻ സമയം കിട്ടുന്നില്ല നാമം ജപിക്കാൻ സമയം കിട്ടുന്നില്ല എന്തു കൊണ്ടാണ് ഇങ്ങനെ എനിക്കു എന്താണ് സംഭവിക്കുന്നത് ഞാൻ ഇങ്ങനെ ആയിരുന്നില്ല.ഇപ്പോൾ മനസ്സിലായി
    തിരുമനസ്സിന് നൂറാ യിരം നന്ദി ഇതു ഇപ്പോൾ കാന്നിച്ചു തന്നതു എന്റെ ഭഗവാനാണ്

    • @dhanalekshmip.r9616
      @dhanalekshmip.r9616 ปีที่แล้ว +2

      Ennikum ethu thanna avasta

    • @vilasinidas9860
      @vilasinidas9860 ปีที่แล้ว

      നമസ്കാരം 🙏🙏

    • @preethasatheesh-ys4ki
      @preethasatheesh-ys4ki ปีที่แล้ว

      Innale ambalathu povan half day leave chodhiche poyi . Orupade cheetha kondu innum. ketu nale jolide karyathil oru theerumanam mavum 😢 manasum sareeravum thalarnnirikumpola e video kandathe . Namaste japikan polum sakthiyila😢

  • @chakarasworld1837
    @chakarasworld1837 ปีที่แล้ว +7

    എനിക്കും ഇത് പോലെ അമ്പലത്തിൽ പോകാൻ പറ്റാതെ മാനസിക വിഷമം ഉള്ളപ്പോൾ ആണ് ഈ വീഡിയോ കാണുന്നത്.

  • @kalamadhu618
    @kalamadhu618 ปีที่แล้ว +1

    തിരുമേനി നന്ദി. അങ്ങ് പറഞ്ഞതുപോലെ നാമജപം തുടങ്ങി. വർഷങ്ങളായിട്ട് ജോലിക്ക് വേണ്ടി ശ്രമിച്ചിട്ടും എനിക്ക് ജോലി കിട്ടിയില്ല. പക്ഷേ. ഇപ്പോൾ എല്ലാ തടസങ്ങളും മാറി എനിക്ക് ഗവൺമെൻറ് ജോലി കിട്ടി. തിരുമേനിക്ക ദീർഘായുസ് ഉണ്ടാവെട്ടെ. നന്ദി നന്ദി

  • @mayajai7533
    @mayajai7533 ปีที่แล้ว +6

    സത്യമാണ്...തിരുമേനിയുടെ വാക്കുകൾ തീർച്ചയായും പ്രാർത്ഥിക്കാനുള്ള പ്രേരണ നൽകി..🌺🌸🪷🌿🙏

  • @ujjwalkrishnathriprayatujj2689
    @ujjwalkrishnathriprayatujj2689 ปีที่แล้ว +2

    സത്യമായ വാക്കുകൾ തിരുമേനി എനിക്കും ചിലപ്പോൾ ഇങ്ങനെ തോന്നാറുണ്ട്. ഞാനും വിചാരിക്കും എന്താ ഇങ്ങനെ thonnanennu. കൃത്യ സമയത്താണ് തിരുമേനി ടെ വാക്കുകൾ കേട്ടത്.. ഒരുപാട് നന്ദി 🙏🙏🙏🙏
    ഒരുമുടക്കവും കൂടാതെ ഭഗവാനെ വിളക്കുകൊളുത്തി പ്രാർത്ഥിക്കാൻ സാധിക്കണേ 🙏🙏🙏🙏

  • @binithabhaskeran4800
    @binithabhaskeran4800 ปีที่แล้ว +4

    കൃത്യമായ സമയത്താണ് ഞാൻ ഇത് കേൾക്കാനിടയായാത്ത. കുറച്ചായി എന്റെ ജോലി നാമജപ്പങ്ങൾ മുടങ്ങിപോയ്യിട്ട്. എന്തോ വല്ലാത്ത നിരാശയുംശൂ ന്യതയും തോന്നുന്നു.ജീവിതം തന്നെമടുത്തുപോയി. സഹിക്കാൻപറ്റാത്തതൊന്നും ഭഗവാൻ തന്നിട്ടില്ല. എങ്കിലും ഓളെയും വെറുതെയ എന്ന് കുറച്ചായി തോന്നിതുടങ്ങിട്ടു.മുടക്കമില്ലാതെ നാമംജപിക്കണം.എല്ലാം മാറ്റിയെടുക്കണം അതിനു എന്റെ ഭഗവാൻ സഹായിക്കും. അനുഗ്രഹിക്കാൻ manasundakanam

  • @ShyamKrishna-o4d
    @ShyamKrishna-o4d ปีที่แล้ว +6

    തിരുമേനി അങ്ങ് പറഞ്ഞത് സത്യമാണ് ഞാൻ ഇപ്പോഴും നിരന്തരം ഇടതടവില്ലാതെ നാമം ചെല്ലുകയാണ്

    • @Anay-s7d
      @Anay-s7d 2 วันที่ผ่านมา

      എങ്ങനെ ആണ് ജപിക്കാർ 😢😢പറഞ്ഞു tharumo. 🙏🏻🙏🏻🙏🏻എല്ലാം ടൈം japikkumo🙏🏻

  • @krizgamzoid012
    @krizgamzoid012 ปีที่แล้ว +1

    തിരുമേനി യുടെ വാക്കുകൾ... ഭഗവാൻ നേരിട്ട് പറഞ്ഞതായി മാത്രമേ എനിക്ക് കാണാൻ പറ്റൂ.... നാമജപം, ക്ഷേത്ര ദർശനം, എന്നിവ കൊണ്ട് മാത്രം ജീവിതത്തിൽ ഒരു പാട് അനുഗ്രഹം കിട്ടിയ ആളാണ് ഞാൻ... ഇപ്പോൾ കുറച്ചായി എല്ലാത്തിനും ഒരു മടി... തിരുമേനി പറഞ്ഞ ഒരു കാര്യം.. ഭാഗവാന് അറിയാം നിങ്ങൾക്കു ഇനി കഷ്ടകാലം വരാൻ പോകുന്നു അത് നിങ്ങൾക്കു വന്നുകൂടാ എന്ന് ഭഗവാൻ തീരുമായിക്കുമ്പോൾ ഇതുപോലെ ഉള്ള വാക്കുകളിലൂടെ നമ്മുടെ ബുദ്ധിയെ ഉണർത്തിക്കുന്നത്... 🙏🙏🙏ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏

  • @sindhusyam1982
    @sindhusyam1982 ปีที่แล้ว +1

    തിരുമേനി വളരെ നന്ദി. എന്റെ അനുഭവം. ഇനി ഞാൻ അത് മാറ്റി എടുക്കും. അങ്ങയുടെ ഉപദേശത്തിന് പറഞ്ഞറിയിക്കാൻ പറ്റാത്തത്ര നന്ദി ariyikkunnu🙏🏻🙏🏻🙏🏻🙏🏻

  • @umamaheshkumar1505
    @umamaheshkumar1505 ปีที่แล้ว +27

    🙏നമസ്കാരം തിരുമേനി. നേരത്തെ തിരുമേനി പറഞ്ഞു കൃഷ്ണ ഭഗവാനെ അവിൽ കൊടുത്താൽ കാര്യം നടക്കും എന്ന്. സത്യം ആണ്. എന്റെ മകൻ കാനഡക്ക് പോയി. 🙏

    • @jithuudhayasree1723
      @jithuudhayasree1723 ปีที่แล้ว

      Athod koodi nirthanda...bhagavan enum aval kodukanam

    • @syamalakumari8040
      @syamalakumari8040 ปีที่แล้ว

      Better to give on Wednesday 🙏🙏

    • @seenavivek7372
      @seenavivek7372 ปีที่แล้ว

      തിരുമേനിയുടെ ഏതു വിഡിയോയിൽ ആണുള്ളത്, please reply

  • @vanajavmb609
    @vanajavmb609 ปีที่แล้ว +4

    ഹരേ കൃഷ്ണ 🙏🙏❤️ഭഗവാൻ്റെ കാരുണ്യം കൊണ്ട് ഇന്നലെ നിർമാല്യം തൊഴാനും അവിൽ നിവേദ്യം സമർപ്പിക്കുവാനും പറ്റി🙏🙏❤️

  • @Mika123-j9v
    @Mika123-j9v ปีที่แล้ว +3

    ഹരേ കൃഷ്ണാ ❤നമസ്കാരം തിരുമേനി തക്ക സമയത്ത് തിരുമേനിയുടെ ഉപദേശം, വല്ലാത്തൊരു അവസ്ഥ ആയിരുന്നു

  • @soumyaunni2512
    @soumyaunni2512 ปีที่แล้ว +2

    ഹരേ കൃഷ്ണാ 🙏തിരുമേനിയുടെ ഈ വാക്കുകൾക്ക് ഒരുപാടു നന്ദിയുണ്ട് 🙏

  • @Anandhachu6347
    @Anandhachu6347 ปีที่แล้ว

    വളരെ നന്ദി തിരുമേനി ഞാനും ഇതേ അവസ്ഥയിൽ ആണ് അമ്പലത്തിൽ പോകണം എന്ന് വിചാരിക്കും പക്ഷെ പോകാൻ പറ്റുന്നില്ല മനസ്സിന് ഒരു സമാധാനം ഇല്ല എനിക്ക് അമ്പലത്തിൽ പോകണം ഞാൻ പോകും

  • @sandhyaprasad2448
    @sandhyaprasad2448 ปีที่แล้ว +1

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻 വളരെയധികം നന്ദി തിരുമേനി ഈ അറിവുകൾ പറഞ്ഞു തന്നതിന് അങ്ങയുടെ ഈ വാക്കുകൾ വളരെ സമാധാനവും സന്തോഷവും തരുന്നവയാണ് പല കാരണങ്ങൾ കൊണ്ടു വളരെ സങ്കടപ്പെട്ടിരുന്നു ഇത് വായിച്ചറിഞ്ഞതിൽ പിന്നെ മനസിന്‌ ഒരുപാട് ആശ്വാസം തോന്നുന്നു എന്നെ അലട്ടുന്ന നെഗറ്റീവ് ചിന്തകൾക്ക് കുറവുണ്ട് 🙏🏻🙏🏻🙏🏻

  • @lakshmideevi9560
    @lakshmideevi9560 ปีที่แล้ว +5

    ഓം നമോ നാരായണായ നമഃ 🙏🙏🙏🙏🌹🌹🌹🌹 ഓം നമഃ ശിവായ ശിവായ നമഃ ഓം 🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @vineethak2943
    @vineethak2943 ปีที่แล้ว +1

    🙏🙏🙏... നമസ്കാരം തിരുമേനീ, നല്ല അറിവുകൾ പറഞ്ഞുതന്നതിന് നന്ദി, നമസ്കാരം...

  • @rekhamuralidharan800
    @rekhamuralidharan800 ปีที่แล้ว +8

    നമസ്കാരം തിരുമേനി നല്ല അറിവുകൾ പകർന്നു നൽകിയതിന്🙏🙏🙏🙏

  • @RajithaFromOdisha
    @RajithaFromOdisha ปีที่แล้ว +1

    Thirumeni namaskaram 🙏🏻

  • @vijayakrishnankv627
    @vijayakrishnankv627 ปีที่แล้ว +1

    കേൾക്കാൻ ആഗ്രഹിക്കുന്നത്
    അങ്ങ് പറഞ്ഞു
    നന്ദി പറയുന്നു

  • @mvssivan8025
    @mvssivan8025 7 หลายเดือนก่อน +1

    തിരുമേനി വൈശാഖമാസം തുടങ്ങിയപ്പോൾ മുടങ്ങാതെ നാരായണ നാമം ജെഭിക്കുന്നുണ്ട് ഇപ്പോഴും ഇപ്പോഴും മനസിലെ പ്രയാസങ്ങൾ അങ്ങ് മാറുനില്ല എന്താണ് തിരുമേനി കാരണഠ
    എനിക്കും കുടുബത്തിനും വേണ്ടി പ്രാർത്തിക്ണം തിരുമേനി

  • @binithamb3209
    @binithamb3209 ปีที่แล้ว

    2 ദിവസം നാമം ജപിച്ചാൽ പിന്നെ മടിയാ. തിരുമേനിയിലൂടെ ഇന്ന് ഭഗവാൻ എനിക്ക് മുന്നറിയിപ്പ് നൽകി

  • @vasanthakumary8740
    @vasanthakumary8740 ปีที่แล้ว +1

    ഇത് തന്നെയാണ് എന്റെയും അവസ്ഥ തിരുമേനി. 🙏🙏🙏

  • @Priya.prakasan
    @Priya.prakasan ปีที่แล้ว +4

    Thirumeni thankalude oaro vachakavum njanghalkku nalla samaadhanam kittunnunde pratheeshayum kittunundu❤❤

  • @minijagathi5348
    @minijagathi5348 ปีที่แล้ว +3

    കോട്ടുവാ വരുന്നത്, ഉറക്കം വരുന്നത് എണ്ണം തെറ്റി പോകുന്നത് ഇതൊക്കെ എനിക്ക് സംഭവിക്കുന്നു ഞാൻ മിനി അനിഴം ജോലി കഴിഞ്ഞു വന്നാൽ വേഗം കിടക്കണം എന്ന് തോന്നുന്നു എന്നാ പിന്നെ രാവിലെ എണീക്കും എന്ന് വിചാരിച്ചാൽ അതിനു വയ്യ

  • @sreemanikantatradersneroth1366
    @sreemanikantatradersneroth1366 6 หลายเดือนก่อน +1

    ക്ഷേത്രദർശന പ്രാമുഖ്യം ഇത്രയും വിശദമായി വിവരിച്ച് തന്ന അങ്ങേയ്ക്ക് ശതകോടി വന്ദനം 🙏

  • @sujathank1307
    @sujathank1307 ปีที่แล้ว +2

    ഹരേ കൃഷ്ണാ❤❤തിരുമേനിയുടെ വാക്കുകൾ കേട്ടപ്പോൾ കണ്ണൂകൾ നിറഞ്ഞു പോയി🙏🙏🙏🙏🙏🙏🙏🙏🙏

    • @appusnandus7060
      @appusnandus7060 ปีที่แล้ว

      ഹരേ കൃഷ്ണ 🙏ഞാനും വിചാരിക്കാറുണ്ട് ചില ദിവസങ്ങളിൽ നാമം ചൊല്ലാൻ എന്താണ് മടി എന്ന്..ഇപ്പോൾ കാര്യം മനസിലായി.. നന്ദി തിരുമേനി 🙏🥰

  • @nigeshvelayudhan
    @nigeshvelayudhan 10 หลายเดือนก่อน +1

    സ്വാമി പറഞ്ഞതെല്ലാം ശരി തന്നെ എങ്കിലും ഒരു ഡൌട്ട് ചോദിക്കട്ടെ, ഈ പറഞ്ഞ പോലെ തന്നെ നമഃ ജപവും ക്ഷേത്രദർശനവും എല്ലാം ഉണ്ട്. രാവിലെയും വൈകിട്ടും കുടുംബക്ഷേത്ര ദർശനവും വിളക്ക് വക്കലും എല്ലാം ഞാൻ തന്നെ വർഷങ്ങളോളം ചെയ്തു വന്നിരുന്നു കുടുംബദേവതക് അമ്പലം പണിയുന്നതിനായി ജീവിതത്തിന്റെ നല്ലൊരു ഭാഗവും ചിലവഴിച്ചു എന്നിട്ടും ജീവിതത്തിൽ സംഭവിക്കാൻ പാടില്ലാത്തതായ സംഭവങ്ങളിൽ ഞാൻ പെട്ടു അപ്പോഴൊന്നും ഞാൻ ചങ്കിൽ കൊണ്ട് നടന്ന ദേവത ഒന്നും രക്ഷിച്ചില്ല. സ്വാമി പറഞ്ഞ രീതിയിൽ തന്നെ ആണ് ജീവിച്ചിരുന്നത് ഇപ്പോ അങ്ങനെ അല്ല. അങ്ങനെ ജീവിച്ചിട്ട് എന്താണ് ആ വിപത്തു എന്റെ ലൈഫിൽ വന്നു ഭവിച്ചത് ഒന്ന് പറയാമോ

  • @sreejasureshan2798
    @sreejasureshan2798 ปีที่แล้ว +2

    എനിക്കും ഇപ്പോൾ നാമജപം മുടങ്ങുന്നത് പോലെ തോന്നുന്നു ദിവസവും ജപിക്കുന്നതാ ഇപ്പോൾ ഇടക്ക് ജപിക്കാൻ പറ്റുന്നില്ല

  • @human.being1965
    @human.being1965 ปีที่แล้ว

    Namaskaramthirumani... Nallaarivukalanunammalilakathikkunnath..... 🙏🙏🙏🙏🙏

  • @SubhaSubha-lx7po
    @SubhaSubha-lx7po ปีที่แล้ว

    ❤❤❤❤❤❤, Thirumeni yude vakkukal ente manassine vallathe sparsitchu.thirumeni namaskaram.❤❤❤❤❤

  • @manjulakm5571
    @manjulakm5571 6 หลายเดือนก่อน

    Namaskaram thirumeni. Ithu palappozhum enikkum sambavichittindu.

  • @sindhusindhumohan992
    @sindhusindhumohan992 ปีที่แล้ว +1

    Hare Krishna 🙏
    Tnq so much thirumeni 🙏

  • @pranav1077
    @pranav1077 ปีที่แล้ว +1

    നമസ്കാരം നന്ദി തിരുമേനി🙏🙏🙏🙏🙏🙏🙏🙏

  • @sreejakc221
    @sreejakc221 ปีที่แล้ว

    തിരുമേനി പറഞ്ഞത് വളരെ സത്യ മായ കാര്യം എന്റെ അനുഭവം

  • @KasturiJagadish
    @KasturiJagadish ปีที่แล้ว

    Namaskaram Thirumeni. Kodi Kodi Pranaamam 🙏🙏🙏🙏🙏🙏🙏🙏🙏

  • @SreejithSasidharan-kx9wo
    @SreejithSasidharan-kx9wo ปีที่แล้ว +1

    ഗണപതി എത്തo ഇടുന്നത് എങ്ങനെ യാണ് എന്നും ഗണപതി ഭക്തരുടെ വീട്ടിൽ കാണുന്ന എല്ലാ ലക്ഷണങ്ങൾ അതിനെ കുറിച്ച് ഒരു വീഡിയോ ഉടനെ ചെയ്യു തിരുമേനി പ്ലീസ്

  • @sreekalasanthosh1870
    @sreekalasanthosh1870 ปีที่แล้ว

    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼ഒരു പാട് നന്ദി തിരുമേനി 🙏🏼🙏🏼🙏🏼🙏🏼

  • @anithaks9504
    @anithaks9504 ปีที่แล้ว +3

    കുടുംബ ക്ഷേത്രം അറിയാത്തവർ എന്ത് ചെയ്യണം തിരുമേനി

  • @divyalakshmananlakshmanan5793
    @divyalakshmananlakshmanan5793 ปีที่แล้ว +2

    Mattullarravakku vaddi nallathu praju tharunna agakku orayirrairram nanni thirumeni aayusum aarogyavum tharattaa iswaran

  • @GeethaPR-l2n
    @GeethaPR-l2n ปีที่แล้ว

    Valare sariyanu thirumeni eniku palappozhum sambavikarundu

  • @deepthybnairsuresh428
    @deepthybnairsuresh428 ปีที่แล้ว

    വാസ്തവം 🙏ഹരേ കൃഷ്ണ 🙏എനിക്ക് ഇപ്പോൾ ഈ ഉത്തരം ഭഗവാൻ കൊണ്ട് വന്നു തന്നത് ആണ് 🙏

  • @sobhanamohan8825
    @sobhanamohan8825 ปีที่แล้ว +15

    നമസ്കാരം തിരുമേനി ഭഗവാന്റെ കൃപ കൊണ്ട് വൈകുണ്ഠ ഏകദാ ശി എടുത്തു ഇന്ന് പ്രദോഷവ്യതത്തിൽ ആണ് ഉപവാസം ആണ് തിരുമേനി ഞങ്ങൾക്കു വേണ്ടിയും പ്രർത്ഥിക്കണേ🙏🙏🙏🙏🙏🙏

    • @Sreedevi_KV
      @Sreedevi_KV ปีที่แล้ว

      Thanks thirumeni for your valuable information given to us.

  • @vasanthakm4906
    @vasanthakm4906 ปีที่แล้ว

    Namaskaram Thirumeni Ethra nalla arivukal kittiyad

  • @ambikaav9083
    @ambikaav9083 ปีที่แล้ว +2

    ഓം നമോ നാരായണ 🙏🙏🙏

  • @vavas7178
    @vavas7178 ปีที่แล้ว

    തിരുമേനി ഓരോ അറിവും പറഞ്ഞു തരുന്ന അങ്ങേക്ക് കോടി പുണ്യം 🙏

  • @lekhap7376
    @lekhap7376 ปีที่แล้ว +4

    Hare Rama Hare Krishna🙏🙏🙏

  • @geethakrishnan8360
    @geethakrishnan8360 ปีที่แล้ว

    അങ്ങയുടെ വാക്കുകൾ ഏറെക്കുറെ ശരിയാണ്

  • @shruthivijay7031
    @shruthivijay7031 ปีที่แล้ว

    Sariya thirumeni ,Njan oru guruvayoorappan bhakthaya.Eth disa aayalum guruvayurappa enne vilikku.Ath ennum enne rakshikkunnu

  • @indianvoice2776
    @indianvoice2776 ปีที่แล้ว +2

    ❣️❣️Harae Krishna ' Ohm NAMASIVAYA 🙏🙏🙏🙏🙏🙏❤❤❤❤❤🌈🌈🌈Amme narayana Devi Narayanan 💙💙💙💙💜💜💜💜💚💚💚Ohm varahiye nama. Uma maheswaraya nama 🤝🌈🌈🌈🙏🙏🙏🙏Chottanikara amme nama ❤❤❤❤❤🙏🙏🙏🙏

  • @Anu-yo5hz
    @Anu-yo5hz ปีที่แล้ว +2

    നമസ്കാരം തിരുമേനി
    🙏🙏🙏

  • @sejusimon1796
    @sejusimon1796 3 หลายเดือนก่อน

    തിരുമേനിയെസർവ്വേശ്വരൻ സമൃദ്ധമായി അനുഗ്രഹിക്കട്ടെ

  • @ratheeshkumark6156
    @ratheeshkumark6156 ปีที่แล้ว

    100%സത്യം. 🙏

  • @RamyaMagnus
    @RamyaMagnus หลายเดือนก่อน

    ഇതുവരെ ചെയ്യ്‌തിട്ടില്ല ഇനി ചെയ്യും തിരുമേനി

  • @aparnakb6753
    @aparnakb6753 ปีที่แล้ว

    Ente thirumeny njan angeyattam manaprayasathil ninn namami japikkan pattathirukkumbozhann angayude video kannunnath
    Ayiram ayiram nanni thirumeny🙏

  • @bhamanair6622
    @bhamanair6622 ปีที่แล้ว

    NamaskaramThirumeni .Timely advice so thankful to you .🙏

  • @prasannaponnappanpk3562
    @prasannaponnappanpk3562 ปีที่แล้ว

    Thankyou thirumeni nalla arivpakarnnuthannu. harekrishna

  • @AjithaP-lh8ol
    @AjithaP-lh8ol ปีที่แล้ว

    നന്ദി തിരുമേനി 🙏🏻🙏🏻🙏🏻

  • @ShyamKumar-rl7em
    @ShyamKumar-rl7em ปีที่แล้ว

    Tirumnie kalyanam onum ayla prtvetye nndu paranj tau

  • @VimalaVasudevan-e2k
    @VimalaVasudevan-e2k ปีที่แล้ว +3

    Namaskaram Thirumeni,
    Hare Krishna Guruvayurappa Bhagavane,
    The devotional information about Dharshan of temple and Namajabam are very important in our life known through your video.

  • @kannankannan1524
    @kannankannan1524 ปีที่แล้ว

    Thank you namboodiri very very thnnks

  • @gayathrimenon1487
    @gayathrimenon1487 ปีที่แล้ว +1

    Hare Krishna 🙏🏻 🙏🏻 🙏🏻

  • @KavithaChandran-w8o
    @KavithaChandran-w8o ปีที่แล้ว

    Thirumeni paranjathu sariyanu ente anubavam namam chellalum ambalathi pokkum mudagumbol ariyam kashttakalam thudangiyennu

  • @vinodkrishna8823
    @vinodkrishna8823 ปีที่แล้ว

    Sathyam thirumeni..... 🙏🙏🙏🙏

  • @brovlogger64
    @brovlogger64 ปีที่แล้ว

    ഒരായിരം നന്ദി ഉണ്ട് തിരുമേനി❤❤❤

  • @remaninair167
    @remaninair167 ปีที่แล้ว +1

    100% shariyaanu thirumeni

  • @nalinivenugopal4490
    @nalinivenugopal4490 ปีที่แล้ว

    Thank you so much thirumeni

  • @radhikaunnikrishnan1701
    @radhikaunnikrishnan1701 6 หลายเดือนก่อน

    Marichavarude photoyil vilakku kanikkunnath kond dosham undo

  • @PriyaPriya-dr7xg
    @PriyaPriya-dr7xg ปีที่แล้ว

    Nanaskaram.thirumeni sindhu thiruvathira prarthikane thirumeni

  • @vivekmr6797
    @vivekmr6797 ปีที่แล้ว

    നന്ദി തിരുമേനി നന്ദി

  • @smitharajesh831
    @smitharajesh831 ปีที่แล้ว

    Thirumeni njan ennum prarthikkarundu.Ente kadangal ellam onnu veedinte veedinte kittan prarthikkane Thirumeni

  • @sushilamenon2295
    @sushilamenon2295 ปีที่แล้ว

    Namaskaram thirumeni .
    Thanks for your valuable informations❤❤

  • @GeethaNair-jo2kj
    @GeethaNair-jo2kj ปีที่แล้ว

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻

  • @sindhubiju8390
    @sindhubiju8390 ปีที่แล้ว +1

    ഇതാണ് തിരുമേനി എന്റെയും അവസ്ഥ

  • @ambikapambika5376
    @ambikapambika5376 ปีที่แล้ว +2

    ഹരേകൃഷ്ണ രാധേ ശ്യാം
    നമസ്കാരം തിരുമേനി

  • @littleideaentertainments2190
    @littleideaentertainments2190 ปีที่แล้ว +3

    സത്യമാണ് തിരുമേനി 🙏🙏🙏

  • @bunnygamer9645
    @bunnygamer9645 ปีที่แล้ว

    Hare krishna krishna krishna Hare Hare Hare Rama Hare Rama Rama Rama Hare Hare

  • @anuaadhimone9452
    @anuaadhimone9452 ปีที่แล้ว

    Thanks.Thirumeni

  • @kalaiyer3150
    @kalaiyer3150 ปีที่แล้ว

    🎉❤🙏🏻🙏🏻🙏🏻നമസ്ക്കാരം 🙏🏻💐🙏🏻

  • @Rajasreemahesh-uu5kd
    @Rajasreemahesh-uu5kd ปีที่แล้ว

    Namaskaram Thirumeni...

  • @SurendhranP-g2v
    @SurendhranP-g2v ปีที่แล้ว

    എനിക്കും ഇതുപോലെ അമ്പലത്തിൽ പോകാമെന്നു വിചാരിച്ചാൽ നടക്കില്ല, അത് പോലെ നാമം മടങ്ങുന്നു

  • @jobyo9577
    @jobyo9577 ปีที่แล้ว +1

    Seriyanu thirumeni🙏🙏🙏

  • @sreemuthirakkal1799
    @sreemuthirakkal1799 ปีที่แล้ว

    Namam japikkan thonnathath enthoonda avarkk thalpariyam ellathath kond

  • @reshmis8058
    @reshmis8058 ปีที่แล้ว +2

    Gurunathan paranjathu paramamaya sathyam 🙏🙏🙏🙏

  • @geethas6979
    @geethas6979 ปีที่แล้ว

    🙏Sathya mane Thirumeni pakshe 1 praavasyamenkilum chollarunde🙏🙏🙏🙏🙏

  • @ambikasreekumaran6215
    @ambikasreekumaran6215 ปีที่แล้ว +5

    നമസ്കാരം തിരുമേനി വളരെ ശരിയാണ് ഇതേ അവസ്ഥ എനിക്ക് ഉണ്ടായിട്ടുണ്ട് ഇപ്പോൾ അതെല്ലാ മാറി

  • @_jichooz_cutz
    @_jichooz_cutz ปีที่แล้ว

    Bhagavaanodu pinaghi irikkukayaanu njaan .aghayude vaakkukal bhagavaan enne kelppichathaanu.mattonnum allaoru vaadaka veedu kittaan ..manushwatham thottu theendittillaatha udamayude veettil aanu ippo thaamasikunnathu..aa oru sankadam maattille ente kannan ..ee bhoomiyil bhagavaanallaathe aarumilla thuna ..ente unnikkoru joli .sankadam sahikka vayyaathe pinghi njaan .ini pinaghilla okkeyum varunna pole varatte . thirumeni monu vendi praarthanayil ulppeduthane..veettil unni ennu vililkkum Manu Avittam 24/6/97

  • @SajithKumar-cf1sn
    @SajithKumar-cf1sn ปีที่แล้ว

    Namaskaram thirumeni 🙏🙏

  • @binduak
    @binduak ปีที่แล้ว +1

    ഹരേ കൃഷ്ണ കൃതമായസമ്മയത് കിട്ടി യാപുണ്യ മആയ വാക്ക്

  • @rakeshav1691
    @rakeshav1691 ปีที่แล้ว +1

    ഹരേ കൃഷ്ണ 🙏🙏🙏

  • @sanisajesh
    @sanisajesh ปีที่แล้ว

    ഹരേ കൃഷ്ണ ❤

  • @deepakc2249
    @deepakc2249 7 หลายเดือนก่อน

    ഓം നമഃശിവായ🙏

  • @geethas6979
    @geethas6979 ปีที่แล้ว

    🙏Thirumeni ente kochu monte karyathinu vendiyane avane schoolileke nayakan aadhya padiyayi form vanguvanum. Mattu karyangal um E masam yepol cheyyanam onnu paranjutharamo🙏

  • @anjukumar5512
    @anjukumar5512 ปีที่แล้ว

    Thirumeni prathikename Abhinav rohini, aniv makam, prasannan punartham,anju puradum

  • @sumamadhavan1875
    @sumamadhavan1875 ปีที่แล้ว +13

    തിരുമേനി എന്റെ അവസ്ഥയും ഇതാണ്..... നാമം ജെപിക്കുമ്പോൾ അറിയാതെ ഉറങ്ങിപോവുന്നു.. 108ഉരു കറക്റ്റ് ആയി ജപിക്കുക എന്നത് എനിക്കിപ്പോൾ... കണ്ണടഞ്ഞു പോയിട്ട് എത്ര എണ്ണം എന്നുപോലും അറിയാൻ പറ്റാത്ത അവസ്ഥയാണ്

  • @ajithasatheesh2758
    @ajithasatheesh2758 ปีที่แล้ว

    🙏🙏🙏
    Namasthe Thirumeni 🌹🌹

  • @bindhubalaraj4144
    @bindhubalaraj4144 ปีที่แล้ว

    എനിക്കുള്ള ഉത്തരം ആയിരുന്നു തിരുമേനി