പിതൃദോഷം നിങ്ങളെയും മക്കളെയും ബാധിക്കാതിരിക്കാൻ ചെയ്യേണ്ടത്! | Jyothishavartha

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002
    ---------------------------------------------------------------------------------------------------------------
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishav...
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
    #jyothishavartha #govindannamboothiri

ความคิดเห็น • 206

  • @divinelove731
    @divinelove731 ปีที่แล้ว +16

    ഈയിടെ ഞാൻ ഒരു ജ്യോത്സരെ കണ്ടിരുന്നു എനിക്ക് പിതൃദോഷം ഉണ്ട് അത് ഒഴിപ്പിക്കാൻ 25000 രൂപ ആവും ന്ന് പറഞ്ഞു എന്റെ അച്ഛനും അമ്മയും മരിച്ചു പോയതാ ഞാൻ എല്ലാ മാസോം പോയി അച്ഛന് ബലി ഇടവരുന്നു അമ്മ പോയെ പിന്നെ (3 വർഷം കഴിഞ്ഞു )പോയി ഇട്ടിട്ടില്ല ആ അമ്പലത്തിലേക്കു (തിരുമുല്ലാവാരം മഹാവിഷ്ണു ക്ഷേത്രം ) ഞാൻ അച്ഛനും അമ്മയ്ക്കും പ്രത്യേക തിലഹോമവും കുടുംബ പിതൃകൾക്കും ചെയ്യുവാരുന്നു ഇപ്പൊ പോവില്ല. എന്റെ അമ്മ 8 വർഷം തളർന്നു കിടന്നു ഞാൻ പൊന്നു പോലെ ആണ് നോക്കിയേ എന്നെ നോക്കിയ പോലെ ഒന്നും അല്ലേലും എനിക്ക് കഴിയുന്ന പോലെ നോക്കി 8വർഷവും( മരിച്ചു കഴിഞ്ഞു 5 ബലിയും ഇട്ട് വീട്ടിൽ ഞങ്ങളുടെ cast ലു ഓല കൊണ്ട് ബലി പുര കെട്ടി ആണ് ചെയ്യുന്നേ ഞാൻ ഒറ്റമോൾ ആയത് കൊണ്ട് അമ്മയുടെ ചേച്ചിയുടെ മോൻ ആണ് ഇട്ടതു ഒരു വർഷം ആയപ്പോ അണ്ണനും മരിച്ചു )16 ന്റെ അന്ന് തിരുമുല്ലാവാരം പോയി ബലി ഇട്ട് അസ്ഥി ഒഴുക്കി ഞാൻ രണ്ടു പേർക്കും ഇഷ്ടം ഉള്ളത് എന്തേലും ഉണ്ടാക്കിയാൽ ഒരു ഇത്തിരി എടുത്തു വയ്ക്കും ദോഷം ആണ് എന്ന് പറഞ്ഞത് കൊണ്ട് ഇപ്പൊ വയ്ക്കാറില്ല ഓണത്തിനും വാവിനും ആണ്ടിനും വിശേഷ ദിവസവും വയ്ക്കും

    • @Jineshkvman
      @Jineshkvman ปีที่แล้ว +4

      Same അനുഭവം 😢
      നമ്മൾ കണ്ടിട്ട് കൂടിയില്ലാത്ത ആൾക്കാർ ആണ് ദുർ മരണ പെട്ടതിനു ശേഷം നമുക്ക് ദോഷമായി നിൽക്കുന്നത്

  • @littleideaentertainments2190
    @littleideaentertainments2190 ปีที่แล้ว +24

    വളരെ സത്യമായ കാര്യം തിരുമേനി ആ പാദങ്ങളിൽ അനന്തകോടി നമസ്കാരം 🙏🙏🙏🙏

  • @sunilkumarsb2424
    @sunilkumarsb2424 ปีที่แล้ว +3

    വളരെ വെക്തമായി മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്ന ഈ നല്ല അറിവിന് അനന്തകോടി നമസ്ക്കാരം ദൈവംരക്ഷിയ്ക്കട്ട

  • @saraswathica5191
    @saraswathica5191 ปีที่แล้ว +1

    ഒരു പാട് ദുഃഗങ്ങളുടെ നടു വി ല്ലും അങ്ങ് നിന്റെ സം സാ രം അടിപൊളി ഒരുപാട് അറിവുകൾ പകർന്നു തരുന്ന കൈ പ്പകശേ രി മ നഗോവിന്ദൻനമ്പൂതിരി അവർക്കൾക്ക് ഒരു കോടി നമസ്കാരം,, ഗുഡ്മോർണിംഗ് അങ്ങ് ന്നേ

  • @sindhubiju5836
    @sindhubiju5836 ปีที่แล้ว +3

    നമസ്ക്കാരം തിരുമേനി🙏🙏🙏 അങ്ങ് പറഞ്ഞത് സത്യമാണ്
    ,🙏🙏🙏 ഹരേ കൃഷ്ണ

  • @sushamasurendran5448
    @sushamasurendran5448 22 วันที่ผ่านมา +1

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏🌹🌹🌹

  • @harikrishna.suresho.k.6078
    @harikrishna.suresho.k.6078 ปีที่แล้ว +31

    നമസ്കാരം🙏🏼തിരുമേനി:- - അങ്ങയുടെ ഈ അറിവുക ൾ എങ്കിലും ഇന്നത്തെ സമൂഹം ഏറ്റെടുത്ത് നേരായവഴിയിൽ ജീവിതം നയിക്കുമാറാകട്ടെ,ഇന്നത്തെ സാഹചര്യത്തിൽ കുട്ടികൾക്കായ് അവശ്യം കിട്ടേണ്ട അറിവുകൾ പകർ ന്ന് നൽകുന്നതിനായ് ക്ഷേത്രങ്ങൾക്ക് സമീപം പഠനശാലകൾ ആരംഭിക്കേ ണ്ടിയിരിക്കുന്നു' ദേവസ്വം ബോർഡിനെ പണ്ടെ പിരിച്ചു വിടേണ്ടിയിരിക്കുന്നു '--

  • @sreedeviharidas9517
    @sreedeviharidas9517 3 หลายเดือนก่อน

    നമസ്കാരം തിരുമേനി🙏 ഓരോ അറിവും വളരെമഹത്വം നിറഞ്ഞത്🙏

  • @geethamritham99
    @geethamritham99 ปีที่แล้ว

    ഹരി ഓ നമസ്കാരം തിരുമേനി വളരെ നന്നായി പറഞ്ഞു തരുന്നുണ്ട് ഇനിയുള്ള തലമുറക്ക് മനസ്സിലാക്കട്ടെ🙏 ഹരി ഓം

  • @anithaanitha5747
    @anithaanitha5747 2 หลายเดือนก่อน

    നമസ്കാരം തിരുമേനി ഒരുപാട് നല്ല അറിവ് പറഞ്ഞു തന്നു

  • @sandhyasreejesh7905
    @sandhyasreejesh7905 8 หลายเดือนก่อน

    നമസ്ക്കാരം തിരുമേനി ഒരു പാട് നന്ദി കൂറെ അധികം കാര്യങ്ങൾ അറിയാൻ കഴിഞ്ഞു എനിക്ക്

  • @gogulvenugopal624
    @gogulvenugopal624 ปีที่แล้ว +7

    ♦️♦️ഹരി: ഓം:👏 അതെ തിരുമേനി കാലം മാറിയപ്പോൾ പഴയ ചിട്ടവട്ടങ്ങൾക്ക് മാറ്റം വന്നു തിരക്കുള്ള ഈ ജീവിതത്തിൽ ഒന്നിനും സമയമില്ല സന്തതികൾ Computer യുഗത്തിലാണ് അവർക്കു നേർ വഴി കാണിച്ചു കൊടുക്കാൻ പ്രാർത്ഥിച്ചുകൊണ്ട് നന്ദി ...... നമസ്ക്കാരം തിരുമേനി🙏💐🌹♦️♦️

  • @sreejithmrajan1913
    @sreejithmrajan1913 10 หลายเดือนก่อน

    Orupad nanni swami

  • @SheelaSheela-jd1rv
    @SheelaSheela-jd1rv 7 หลายเดือนก่อน +1

    🙏🙏🙏അങ്ങ് പറഞ്ഞത് എല്ലാവരും കാത് തുറന്ന് കേൾക്കട്ടെ ഓം നമഃ ശിവായ.... ഹരേ രാമ. ഹരേ കൃഷ്ണ

  • @108-m9v
    @108-m9v หลายเดือนก่อน +2

    ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് ഹൈന്ദവ ആചാരങ്ങൾ കൃത്യമായി പഠിപ്പിക്കുന്ന ഒരു സമ്പ്രദായം ഇല്ല.അതാണ് മുഖ്യ പ്രശ്നം.

  • @JayaSukumaran-f2q
    @JayaSukumaran-f2q หลายเดือนก่อน

    Thirummeni namaskaram

  • @Sumanavasudevan
    @Sumanavasudevan 3 หลายเดือนก่อน

    Harekrishna harekrishna 🙏🏻🙏🏻🙏🏻

  • @Chandramathipeethambaran
    @Chandramathipeethambaran ปีที่แล้ว

    നല്ല അറിവ് പറഞ്ഞു തന്ന തി നു നന്ദി 🙏🙏

  • @divyanair5560
    @divyanair5560 ปีที่แล้ว

    Pranamam thirumeni 🙏

  • @venugopaldamodaranpillai6072
    @venugopaldamodaranpillai6072 ปีที่แล้ว

    Adipoli enikke angaye kaaananam kande namaskarikkanam

  • @sobhak7552
    @sobhak7552 ปีที่แล้ว +1

    നമസ്കാരം തിരുമേനി 🙏🏻🙏🏻

  • @sheelanandan
    @sheelanandan ปีที่แล้ว +1

    Hare Krishnaa🙏 krishnaa🙏 krishnaa🙏
    Narayana Narayana Narayana🙏🙏🙏

  • @ushavasudevan5313
    @ushavasudevan5313 ปีที่แล้ว +1

    നമസ്കാരം തിരുമേനി 🙏

  • @kamalakamala4663
    @kamalakamala4663 ปีที่แล้ว

    നമസ്ക്കാരം തിരുമേനി തിരുമേനി പറയുന്നത് വൃത്തിയ്ക്ക് 'മനസ്സിലാവ°ന്നുണ്ട് ഓം നമോ നമ:❤

  • @rajasreekn5348
    @rajasreekn5348 2 หลายเดือนก่อน +1

    രാജ ശ്രി ഭരണി എനിക്ക് ജോലിക്ക് തടസ്സം വന്നപ്പോൾ ജോത്സ്വൻ പറഞ്ഞത് പിതൃദോഷം മാണെന്നാണ്

  • @bijunirmala6358
    @bijunirmala6358 ปีที่แล้ว

    തിരുമേനി എനിക്ക് ഒരു കാര്യം അറിയണം എന്റെ മോള് 15വയസിൽ മരിച്ചു ദുർ മരണമാണ് ഞാൻ മോനെ കൊണ്ട് ബലി ഇട്ടു ഇപ്പോൾ രണ്ട് വർഷം ബലി ഇട്ടു ആണ്ടു ബലി ഇനി ഇടണോ ചിലർ ഇടണ്ടന്ന് പറയുന്നു ചിലർ 10വർഷം ഇടണം എന്ന് പറയുന്നു എനിക്ക് എന്ത് ചെയ്യണം എന്നറിയില്ല എന്റെ മോളുടെ ആത്മാവിന് ശാന്തി കിട്ടാൻ എന്താണ് ചെയ്യേണ്ടത് 🙏

  • @rajithav3385
    @rajithav3385 ปีที่แล้ว

    തിരുമേനി എനിക്ക് ഒരു സംശയം ഉണ്ട്. എന്റെ കുട്ടികളുടെ അച്ഛൻ മരിച്ചത് കർക്കിടകത്തിൽ അത്തം നാളിൽ ആണ്. എല്ലാ വർഷവും അമ്പലത്തിൽ പോയി കുട്ടികളെ കൊണ്ട് ബലി ഇടുന്നുണ്ട്. വൈകുന്നേരം വീട്ടിൽ വെച്ചു കൊടുത്തു കുട്ടികളെ കൊണ്ട് പൂജ ചെയ്യിക്കാറുണ്ട്. ഇപ്രാവശ്യം ബലി ഇടുന്ന ദിവസം എനിക്ക് അശുദ്ധി ആയി അഞ്ചാമത്തെ ദിവസം ആണ്. ഞാൻ കൂടെ പോകുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ. വീട്ടിൽ വൈകുന്നേരം പൂജ കഴിക്കാമോ. എത്രയും പെട്ടെന്ന് മറുപടി കിട്ടിയാൽ നന്നായിരുന്നു തിരുമേനി.

  • @shobharajendran6706
    @shobharajendran6706 ปีที่แล้ว

    Valare shari anu thirumeni entte husband karthikha nalil marichu dosham undo oru vedio cheyene... 🙏🙏🙏

  • @minisaru17
    @minisaru17 ปีที่แล้ว

    Ipo ulla kuttikalk Achanum Ammayum arumalla

  • @SunithaShaju-zx1zu
    @SunithaShaju-zx1zu 3 หลายเดือนก่อน

    തിരുമേനി എന്റെ ഒരു സംശയം ചോദിച്ചോട്ടെ 🙏മരിച്ചു വർഷങ്ങൾ ആയ അച്ഛന് ബലി ഇട്ടാൽ മാത്രം മതിയോ, തിരുന്നായയിൽ കൊണ്ട് ഇരുത്തിയ ആൾക്ക് വീട്ടിൽ വീത് വെക്കാമോ. ഒരു മറുപടി തരണേ 🙏

  • @komalavasudevan8200
    @komalavasudevan8200 ปีที่แล้ว

    Sathyamanu thirumeni

  • @varshrapalle9546
    @varshrapalle9546 ปีที่แล้ว

    Ellathinum Thirumeni ude vakkukel Pariharam

  • @AshalathaS-j3r
    @AshalathaS-j3r หลายเดือนก่อน

    🙏🙏🙏

  • @SubramanyanC-ip9hu
    @SubramanyanC-ip9hu 2 หลายเดือนก่อน

    Namaskkaaram thirumeni.
    Njan ennale oru panikkare kandirunnu nnjangalkulla dhosham maran 26,000 rupanevamenu paranju.
    Njan enthu cheyyanam .
    Onnu vilichotte.

  • @amalkrishna506
    @amalkrishna506 ปีที่แล้ว

    Ari komban chinnakanalil ethumo .parayan jazhiyumo

  • @seemakannankara8897
    @seemakannankara8897 ปีที่แล้ว

    ഒരു മാസത്തിൽ രണ്ടു നാൾ വന്നാൽ ഏതാണ് എടുക്കേണ്ടത്?

  • @MayaDevi-jd4xl
    @MayaDevi-jd4xl ปีที่แล้ว

    തിരുമേനി ഒരു സംശയം ഉണ്ട് എന്റെ കുടുംബക്ഷേത്രം എന്നും തുറക്കാറില്ല എങ്കിലും എന്നും രാവിലെ വിളക്ക് കത്തിച്ചു ദേവിമാഹാത്തമ്യവും ലളിത സഹസ്രനാമ വും ചൊല്ലാറുണ്ട് അടച്ചിട്ടക്ഷേത്രത്തിൽ ഇങ്ങനെ ചെയ്യുന്നതുകൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ

  • @azhakisundar-cy5st
    @azhakisundar-cy5st 9 หลายเดือนก่อน

    Thirumeni vilakkinu nunnil japikkamo

  • @alone7g
    @alone7g หลายเดือนก่อน

    മരണപ്പെട്ട ആളെ 5ൻ്റെ(സഞ്ചയനം) അന്ന് അസ്ഥി ഒഴുക്കുകയും, ഒരു വർഷം തികയും മുമ്പേ വീട്ടുകാർ ഇരുത്തുകയും ചെയ്തു. ഇനി എന്താണ് ചെയ്യേണ്ടത്?

  • @RajkumarS-to9xv
    @RajkumarS-to9xv ปีที่แล้ว

    തിരുമേനി നമസ്തേ പറയുന്നത് ശരി എന്ന് മാത്രമല്ല ഇ യുഗത്തിലെ വൈജ്ഞാനിക ജീവികൾ ഉണ്ടല്ലോ. എല്ലാം ഒരു ഫാഷൻ ചടങ്ങുകൾ മാത്രം എല്ലാവരും അങ്ങനെയല്ല കാലം മാറി കോലം മാറി. വലിയ നന്ദി

  • @Rajani.C.R
    @Rajani.C.R ปีที่แล้ว +1

    തിരുമേനി ഒന്നും ശരിയായ രീതിയിൽ നടന്നില്ല അമ്മ ദുർമരണപെട്ടതാണ് എന്ത് പരിഹരമാണ് ചെയ്യേണ്ടത് അവർക്കു മോക്ഷം ലഭിക്കാൻ

    • @108-m9v
      @108-m9v หลายเดือนก่อน

      തിരുവല്ലം ക്ഷേത്രത്തിൽ പോയി കൃത്യമായ വിവരം പറയുക.അവിടെ എല്ലാ ദിവസങ്ങളിലും പ്രത്യേക തരം ബലി തർപ്പണം ഉണ്ട്.അവർ എന്താണ് വേണ്ടതെന്ന് പറഞ്ഞുതരും.ഏറ്റവും ഫലപ്രദമാണ്.

  • @SheelaCRSheela
    @SheelaCRSheela 11 หลายเดือนก่อน

    അച്ഛനും അമ്മയും മരണ നക്ഷത്രം രണ്ടു നാളുകളയാൽ ബലി കർമ്മം ഏതു നാളിൽ സമർപിക്കണം

  • @girishkumar3508
    @girishkumar3508 2 หลายเดือนก่อน

    ഈ വീഡിയോയുടെ താഴെ പലരും സംശയങ്ങൾ ചോദിക്കുന്നുണ്ട്. എന്തു കൊണ്ട് മറുപടി കൊടിക്കുന്നില്ല?

  • @jayujai1875
    @jayujai1875 ปีที่แล้ว +1

    തിരുമേനി നമസ്തേ, പണ്ടുള്ളവ൪ക്ക് ഇഷ്ടത്തിന് സമയമുണ്ടായിരുന്നു പിന്നെ പട്ടിണിയു൦ ,അപ്പോൾ അവ൪ ചെയ്ത ചെയ്ത്താണിത് 16അല്ല56വരെ ഇങ്ങനെ പോട്ടേന്ന്.

  • @akhilabs2168
    @akhilabs2168 6 หลายเดือนก่อน +4

    നമസ്തേ തിരുമേനി എന്റെ അച്ഛൻ മരിച്ചിട്ട് 10വർഷം കഴിഞ്ഞു എല്ലാവർഷവും ആ നാളിൽ ബലി ഇടുമായിരുന്നു പക്ഷേ 4വർഷം മുൻപ് കുടുംബക്കാർക്ക് മുഴുവൻ ദോഷം വന്നപ്പോൾ എന്തോ പൂജകളൊക്കെ കുടുംബവീട്ടിൽ ചെയ്തു എന്നിട്ട് ആ തിരുമേനി പറഞ്ഞു ഇനി ഇതുവരെയും മരിച്ചവർക്ക് ആണ്ടു ബലി ഇടേണ്ട കർക്കിടക ബലി മതിയെന്ന് അതിനു ശേഷം ആണ്ടു ബലി ഇടുന്നില്ല ഇനി എന്താണെന്ന് ചെയ്യേണ്ടത്. അന്ന് ആത്മക്കളെ മുഴുവൻ ആവാഹിച്ചു കുടിയിരുത്തി എന്നൊക്കെ യാണ് പറഞ്ഞത് മറുപടി തരണേ തിരുമേനി

  • @swapnag8014
    @swapnag8014 ปีที่แล้ว +2

    🙏🙏🙏♥️

  • @lakshmik.n1850
    @lakshmik.n1850 ปีที่แล้ว

    Athmahathya cheythua father nte sanidyamveetill endunu jollsyaan paranju. Angane endaveo

  • @Mr-achus-14
    @Mr-achus-14 ปีที่แล้ว

    yanik yantte achan marichu .njan noki thirumeni.pakshe amma yannod oru sneham illa.yantte oru kariyam krithiyamayitt chethittilla.oru upakaravum illa.njan amma snehikunnu.aa sneham thirichu illa.njan amma orupad verukunnu.achan jeevichu irunnapo achanu oru samathanam illayirunnu.achan marikkan karanam amma thanne.amma undayittum ingane oru dukkam yanne valare athikam vishamipikunnu.ithum yantte jathaka dosham ano😢😢😢.thirumeni oru marupadi parayanam🙏🙏🙏

  • @prasannarajendran6012
    @prasannarajendran6012 2 หลายเดือนก่อน

    ❤️❤️❤️❤️❤️. 👍👌

  • @RadhaKrishnan-hy7ht
    @RadhaKrishnan-hy7ht ปีที่แล้ว +1

    🙏🙏❤️❤️🌹🌹

  • @minimolmini452
    @minimolmini452 ปีที่แล้ว

    Ente achan😔😔😔

  • @rajeeshkarolil5747
    @rajeeshkarolil5747 ปีที่แล้ว

    💯👍👍👍

  • @babysarada4358
    @babysarada4358 ปีที่แล้ว

    തിരുമേനി, യൂറോപ്യൻ രാജ്യത്ത് പിതൃശല്യം ഉണ്ടോ 🙏

  • @renukap4605
    @renukap4605 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏🙏

  • @sandhyasreejesh7905
    @sandhyasreejesh7905 8 หลายเดือนก่อน

    ധന്വന്തരി മാന്ത്രം വൈകിട്ട് ജപിക്കാൻ പറ്റില്ല എന്ന് പറയുന്നത് എന്ത് കൊണ്ട് ആണ് തിരുമേനി ഞാൻ ഒരു ഉഴിച്ചിൽ നടത്തുന്ന ഒരു ആളാണ് എനിക്ക് ആ മാന്ത്രം ജപിച്ചു മാത്രമാണ് പേഷ്യാന്റിനെ ഉഴിയാൻ പറ്റുക ഉള്ളു . ഇനി എന്താണ് തിരുമേനി ഞാൻ ചെയ്യുക അത് ഒരു ശീലമായി പോയി എന്ത് ചെയ്യും തിരുമേനി ധന്വന്തരി നാമം വേറെ ഉണ്ടോ

  • @sheejaharipad3857
    @sheejaharipad3857 ปีที่แล้ว +3

    തിരുമേനി മരണാനന്തര ചടങ്ങുകളെ പറ്റി കൃത്യമായി ഒരു വീഡിയോയിൽ പറഞ്ഞ് തരുമല്ലോ

  • @rohinivenugopal4523
    @rohinivenugopal4523 ปีที่แล้ว +1

    🙏🙏🙏🙏🙏

  • @AswathyAswathy-s8p
    @AswathyAswathy-s8p หลายเดือนก่อน +1

    എന്റെ അമ്മായി അമ്മ എന്നെയും മക്കളേം ഭർത്താവിന്റെ കൂടെ ജീവിക്കാൻ സമ്മതിക്കില്ല ഡിവോഴ്സ് വരെ എത്തിച്ചു. ഇപ്പോൾ ഞങ്ങൾ വീട് മാറി താമസിക്കുന്നു അമ്മായി അച്ഛനും അമ്മയ്ക്കും വേണ്ട കാര്യങ്ങൾ ഭർത്താവ് ചെയ്തുകൊടുക്കുന്നുണ്ട്. ഒന്നിച്ചു യാതൊരു വിധത്തിലും താമസിക്കാൻ സമ്മതിക്കില്ല. പിതൃദോഷം ഉണ്ടാകുമോ. ഞാൻ വിധവ ആയാലും മക്കൾക്ക് അച്ഛനില്ലാതെ വന്നാലും കാരണക്കാർക്ക് എന്തു ദോഷമാണ് തിരുമേനി വരുന്നത്.

  • @SakuRatheesh
    @SakuRatheesh ปีที่แล้ว

    16 ദിവസം ആക്കിയത് അരി പിതൃക്കളാണ്

  • @ASHOKKumar-sz8kf
    @ASHOKKumar-sz8kf 6 หลายเดือนก่อน

    Pum naama naraka the thraya ithi PUTHRU ha 😄😄😄
    All are not 😄😄😄...

  • @vijayasudhakaran4671
    @vijayasudhakaran4671 ปีที่แล้ว

    ഹരി ഓം തിരുമേനികർമം ചെയ്യാൻ വരുന്നവർ തന്നെ പറയു 15, 16 എന്നുള്ളത് 10,11 തീർക്കാം എന്ന് പിന്നെ എ ന്തു പറയാൻ

  • @muralikrishnan9380
    @muralikrishnan9380 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @abhinavp.o68
    @abhinavp.o68 ปีที่แล้ว

    നമസ്കാരം തിരുമേനി എൻറെ പേര് സരിത എൻറെ അമ്മ യും അച്ഛനും

    നമസ്കാരം തിരുമേനി എൻറെ അമ്മ യും അചഛനുംഅവരുടെ മാതാപിതാകൾകു വേടി ബലി ഇടാറുൺട് ഞങൾ കൊചുമകൾബലി ഇടണോ
    എനിക്ക് അറിയതില തിരുമേനി പറഞ്ഞു തരണം
    തിരുമേനി അമ്മ യുടെ അച്ഛൻ മരിചദിവസമോ നാളോഅറിയില

  • @balanom9711
    @balanom9711 ปีที่แล้ว

    കൊതുക് രോഗം പരത്തുന്നു ഇവൻ അന്ധവിശ്വാസം പരത്തുന്നു രണ്ടിനെയും നിർമാർജനം ചെയ്യണം

  • @sureshkkd6964
    @sureshkkd6964 3 หลายเดือนก่อน +1

    ദശഗാത്ര ബലി 10 ദിവസമല്ലേ ഷോഡശ സംസ്കാരം അന്യോന്യം മാറി വന്നതല്ലേ ??? പ്രതിമാസം
    വാവ് ബലി ചെയ്യുന്നതല്ലേ അതല്ലേ പിതൃ ദിവസം

  • @girijathampi4901
    @girijathampi4901 ปีที่แล้ว

    🙏🙏

  • @RadhaKrishnan-hy7ht
    @RadhaKrishnan-hy7ht ปีที่แล้ว

    🙏🙏❤️❤️🌹🌹

  • @punnyaparvan5076
    @punnyaparvan5076 ปีที่แล้ว

    🙏🙏🙏🙏🙏

  • @bijithav7883
    @bijithav7883 หลายเดือนก่อน

    ശ്രർദ്ധ ബലി എല്ലാ വർഷവും ചെയ്യുന്നവർ കർക്കിടക വാവ് ബലി ചെയ്യേണ്ടതുണ്ടോ

  • @PrasadMani-u3k
    @PrasadMani-u3k 2 หลายเดือนก่อน

    മരണാനന്തര ചടങ്ങുകൾ നടത്തുന്ന വിവരമില്ലാത്ത ആചാര്യന്മാരാണ് 16 ൻ്റെ അന്ന് തന്നെ അസ്ഥി ഒഴുക്കാൻ പറയുന്നത് അപ്പോൾക്കുറ്റക്കാരാ രാണ്.

  • @EDIT_1255
    @EDIT_1255 2 หลายเดือนก่อน

    നമസ്തെ തിരുമേനി. എൻറ അച്ഛനും അമ്മയും മരിച്ച ദിനമോ നക്ഷത്ര മോ ആർക്കും തന്നെ ഓർമയില്ല. ശാർദ്ദം ബലിയിടാൻ എന്താണ് ചെയ്യുക തിരുമേനി. ഒന്നു ഞ്ഞു തരുമോ?

  • @littleideaentertainments2190
    @littleideaentertainments2190 ปีที่แล้ว +17

    എന്നും സന്ധ്യക്ക്‌ വിളക്ക് വെച്ച് പ്രാർത്ഥിക്കാറുണ്ട് ഓം സ്വധാ ദേവീ സ്വാഹാ 👏👏👏

  • @sheelalal8730
    @sheelalal8730 ปีที่แล้ว +1

    🙏🙏🙏🙏

  • @RajanPm-dc2pe
    @RajanPm-dc2pe 4 หลายเดือนก่อน +2

    തിരുമേനി നന്ദി നല്ല നല്ല അറിവുകൾ പറഞ്ഞുതരുന്നതിനു

  • @sailajasasimenon
    @sailajasasimenon ปีที่แล้ว +48

    ഹരേ കൃഷ്ണാ🙏🏻പ്രണാമം തിരുമേനി🙏🏻തിരുമേനിയുടെ വാക്കുകൾ സത്യം. ജീവിച്ചിരിക്കുമ്പോൾ മാതാ പിതാക്കളെ സംരക്ഷിക്കാതെ മരണാനന്തരം കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾക്ക് ഒരർത്ഥവുമില്ല.അതും വേണ്ട വിധത്തിൽ ചെയ്യാതെ ഒരു വഴിപാട് പോലെ ചെയ്യുന്നു.ഇന്നെല്ലാം അവനവന്റെ സൗകര്യാർത്ഥം ചടങ്ങുകൾക്ക് മാറ്റം വരുത്തി ചെയ്യുന്നു.നല്ല വാക്കുകൾക്ക് നന്ദി ഗുരുവേ🙏🏻

    • @Girijasanthosh-jy6bd
      @Girijasanthosh-jy6bd ปีที่แล้ว

      😊😊😊😊

    • @littleideaentertainments2190
      @littleideaentertainments2190 ปีที่แล้ว +1

      ശരിയാണ് ആർക്കോ വേണ്ടി എന്തെല്ലാമോ ചെയ്യുന്നു ഇന്നത്തെ തലമുറ 🙏🌹👏

    • @Kalyani-w6d
      @Kalyani-w6d หลายเดือนก่อน

      👌👌👌👌👌

  • @binus7615
    @binus7615 9 หลายเดือนก่อน +1

    🙏🙏നമസ്കാരം തിരുമേനി അങ്ങേക്ക് എന്നും മഹാദേവന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ എന്ന് ജഗത് പിതാവിനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏ഓം നമഃ ശിവായ 🙏🙏

  • @sulochanack1008
    @sulochanack1008 ปีที่แล้ว +1

    തിരുമേനി അങ്ങ് പറഞ്ഞത് 100% ശരിയാണ് ഇപ്പോ ആർക്കു ഒന്നിനും നേരമില്ല

  • @shineshine176
    @shineshine176 ปีที่แล้ว +2

    Athmahatya cheyitha alkku vendi eanthu cheyyan eannu parayumo

  • @suryatejas3917
    @suryatejas3917 11 หลายเดือนก่อน +8

    ഇന്ന് കാണുന്നത് എല്ലാ മക്കളും അവരുടെ സുഖം മാത്രം നോക്കി, വേറെ മാറി വലിയ വീടുകൾ വച്ചു മാറി താമസിക്കും. ഈ മാതാ പിതാക്കൾ കഴിയുന്നത് പഴയ ഷെഡ്‌ഡിലും. കാരണം അവരുടെ വലിയ വീട് ഇവർ വൃത്തികേട് ആക്കും, അതിനാൽ അവരെ പുറത്തു കിടത്തും. എത്ര മാത്രം ഇതെല്ലാം സഹിച്ചാണ് ഓരോ മാതാ പിതാക്കളും മക്കളെ വളർത്തുന്നത്. അമ്മ ആണ് അതിനു വേണ്ടി ജീവിതം കളയുന്നത്. ഈ നന്ദി കെട്ട മൃഗങ്ങൾക്കും ഇതേ അവസ്ഥ തന്നെ ആണ് അവസാനം

  • @Jayavinod687
    @Jayavinod687 ปีที่แล้ว +1

    Matavu erakkivitta makalanu nan bagavati kai pidichukayattiyatinal geevikkunnu aganate amma marum kaliyugathil undallo tirumeni

  • @ANARGHAA-kz5de
    @ANARGHAA-kz5de ปีที่แล้ว

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Abhishek73615
    @Abhishek73615 ปีที่แล้ว +1

    തിരുമേനി .അച്ഛൻ ചെറുപ്പം മുതൽ ഞങ്ങളുടെ കൂടെയല്ലായിരുന്നു. അച്ഛൻ മരിച്ച നാൾ അറിയില്ല അപ്പോൾ എന്താണ് ചെയ്യുക. ഒന്ന് പറയാമോ

    • @bindukrishnan164
      @bindukrishnan164 ปีที่แล้ว +4

      തിരുവോണം നക്ഷത്ര ത്തില്‍ ബലി ഇട്ടാല്‍ മതി, മരിച്ച നാള്‍ അറിയില്ല എങ്കിൽ വിഷ്ണു ഭഗവാന്റെ നാളായ തിരുവോണം നക്ഷത്ര ത്തില്‍ ബലി ഇടണം 🙏

  • @sreelekhamk4688
    @sreelekhamk4688 ปีที่แล้ว +3

    Namaskaaram 🙏

  • @JishnuBalachandran
    @JishnuBalachandran 2 หลายเดือนก่อน

    മരിച്ചവരെ കൂടെ കൂടെ സ്വപ്നം കണ്ടാൽ എന്താ തിരുമേനി മത്തശ്ശി മരിച്ചിട്ട് 7 മാസമായി ഒന്ന് പറയാമോ

  • @Vilasini.T
    @Vilasini.T 6 หลายเดือนก่อน

    തിരുമേനി നമസ്കാരം. കുട്ടികൾ മറുരാജ്യത്താണെന്നുവെച്ചു ഐസ്പെട്ടിയിൽ കിടക്കാനിഷ്ടപെടാത്ത ആത്മാവിനു മരിച്ചയുടനെ ശ്മാശാനത്തിലേക്കെടുത്താൽ ആ ആത്മാവ് അന്തരീക്ഷത്തിൽ അലയുമോ?.

  • @PRIYARAMADAS-yd2ir
    @PRIYARAMADAS-yd2ir 3 หลายเดือนก่อน

    തിരുമേനി ഒരിക്കൽ എടുക്കുന്നത് എങ്ങനെ എന്നും എങ്ങനെ ഒരിക്കൽ ഉണ്ണണം എന്നും പറഞ്ഞിട്ടുള്ള ഒരു വിഡിയോ ഇടാമോ. പലരും പലരീതികൾ പറയുന്നത് കേൾക്കുമ്പോൾ എങ്ങനെ ഒരിക്കൽ എടുക്കണം എങ്ങനെ അന്ന് ഭക്ഷണം കഴിക്കണം എന്നൊക്കെ ഒരു സംശയം

  • @1969R
    @1969R ปีที่แล้ว +17

    🙏 വളരെ ശരിയാണ് അങ്ങ് പറയുന്നത് ... ഞാൻ പ്രാർത്ഥിക്കുമ്പോൾ എന്റെ പിതൃക്കൾക്ക് മോക്ഷം നൽകണെ എന്ന് പ്രാർത്ഥിക്കാറുണ്ട്....🙏🙏

    • @hemamalini1591
      @hemamalini1591 ปีที่แล้ว +1

      Thirumeni you are correct hundred percent

    • @sudhakuttan982
      @sudhakuttan982 ปีที่แล้ว

      ​@@hemamalini1591 🎉 good

  • @kannanunni279
    @kannanunni279 ปีที่แล้ว +2

    Namaskaram🙏🙏🙏🙏.nala arrive. Nanni namaskaram

  • @ashokanhema
    @ashokanhema 4 หลายเดือนก่อน

    അമ്മയുടെ മൂന്നാമത്തെ ആണ്ട് ഇടവമാസത്തെ ആയിലൃമാണ്.അന്ന് ബലിയാടാൻ പറ്റി യില്ല.ആയില്യം നാൾ വീണ്ടും 28 ന് ഉണ്ട് ആ ദിവസം ബലിയിടാൻ പറ്റു മോ? ദയവായി എത്രയും പെട്ടെന്ന് ഒരു മറുപടി തരണമെന്ന് അഭൃർത്ഥി ക്കുന്നു.

  • @girija1974
    @girija1974 ปีที่แล้ว +1

    ആരും മനസ്സിലാകാത്ത സത്യം 🙏🏻🙏🏻🙏🏻🙏🏻

  • @preethaajith6927
    @preethaajith6927 9 หลายเดือนก่อน

    ഒരാളുടെ മരണശേഷം 16 കഴിഞ്ഞ് ഒരു വർഷത്തേക്ക് ബലിയിടുന്നാ മക്കളും കൊച്ചു മക്കളും മൃത്യു ഞായ പുഷ്പാഞ്ജലി മരിച്ച നാളിൽ നടത്താണോ?ഒന്ന് പറഞ്ഞും തരുമോ തിരുമേനി

  • @madhumenon5420
    @madhumenon5420 6 หลายเดือนก่อน +1

    Orpadu arivukar tharnnadinu valare nanni

  • @binus7615
    @binus7615 9 หลายเดือนก่อน

    🙏🙏നമസ്കാരം തിരുമേനി അങ്ങേക്ക് എന്നും മഹാദേവന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ എന്ന് ജഗത് പിതാവിനോട് prarthikkunnu🙏🙏🙏🙏🙏🙏ഓം നമഃ ശിവായ 🙏🙏q

  • @travel__bro
    @travel__bro หลายเดือนก่อน

    👍🏼👍🏼👍🏼

  • @malathychooloor6669
    @malathychooloor6669 หลายเดือนก่อน

    🙏🙏🙏🙏🙏👍

  • @geetasashi4642
    @geetasashi4642 2 หลายเดือนก่อน

    Correct ,Thirumeni paranjathu correct .maatha pithakkale nokkaththa ,avare theriparayunna ,valichittu adikkunna makkalku anthu gunam pidikkananu ,jeevichirikkumbol nokkathavar marichittu anthucheythittum oru karyavum ella.

  • @Hare-d6y
    @Hare-d6y 2 วันที่ผ่านมา

    🙏💚🙏

  • @haridasanck826
    @haridasanck826 หลายเดือนก่อน

    🙏🙏🙏

  • @UnnikrishnanCk-bv9dl
    @UnnikrishnanCk-bv9dl ปีที่แล้ว +1

    ഹരേ കൃഷ്ണാ ഗുുവായൂരപ്പാ ശരണം

  • @NaviNavi-jc1kk
    @NaviNavi-jc1kk ปีที่แล้ว +1

    OM NAMASHIVAYA VALARE NANDI THIRUMENI