പിതൃദോഷം ബാധിക്കാതിരിക്കാന്‍ ഈ ഒറ്റക്കാര്യം ചെയ്താല്‍മതി; ഭാഗവതം പറയുന്നത് ഇതാണ് | Jyothishavartha

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishav...
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
    #jyothishavartha #swamiuditchaithanya

ความคิดเห็น • 504

  • @Radha-zf1gy
    @Radha-zf1gy 2 หลายเดือนก่อน +3

    Hari om swamiji🎉 dhakshante katha ente nattil saptaham prabhashanamtinu swamiji avatharam cheytitundu..palakkad,vadakkanthara templeil vechu.🎉🎉

  • @Sreepadmasree
    @Sreepadmasree ปีที่แล้ว +6

    Namaste swamiji valare vilappetta arivu paranju thannathinu🙏🙏👏💐❤️ Hare Krishna 🙏

  • @sivakami5chandran
    @sivakami5chandran ปีที่แล้ว +4

    Great great great job awesome performance 💯 👏👏👏🙏🙏🙏 Guru pathkamalam thanuvanagunnu🙏🙏

  • @LathadevVishnu-zc9pw
    @LathadevVishnu-zc9pw ปีที่แล้ว +10

    നമസ്തേ ഗുരുജി 🙏🙏🙏🙏🙏ഹരി ഓം 🙏🙏🙏 കൃഷ്ണാ... ഭഗവാനെ കാത്തോളണേ... 🙏ഓം നമോ... ഭഗവതേ വാസുദേവായ 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🙏🙏🙏🙏

  • @rangithamkp7793
    @rangithamkp7793 ปีที่แล้ว +11

    🙏🏾 Thank you Swami Ji ! 🙏🏾😌 Ithrayum sravichappol thanne oru Santhi ! 😌

  • @janakyeaswar7872
    @janakyeaswar7872 ปีที่แล้ว +2

    Hariom swamiji.very many thanks your prabhashnam.

  • @baburjand9379
    @baburjand9379 ปีที่แล้ว +107

    എല്ലാ കഥകളുടെയും പിന്നിൽ നമ്മുടെ ജീവിതം ധന്യമാക്കാൻ ഉപകരിക്കുന്ന ബോധവും ഉപദേശങ്ങളും സന്ദേശങ്ങളും നിറഞ്ഞിരിക്കുന്നു..അവ പറയാതെ പോയാൽ കഥകളുടെ ഉദ്ദേശവും ലക്ഷ്യവും പൂർത്തീകരിക്കാൻ ആകില്ല.. ബുദ്ധിക്കും യുക്തിക്കും ശാസ്ത്രത്തിനും കാലത്തിനും ദേശത്തിനും ഉതകുന്ന രീതിയിൽ പുരാണകഥകൾ വിശദീകരിക്കാൻ കഴിയണം..അപ്പോൾ പുതുതലമുറ ഉൾക്കൊള്ളാൻ തയ്യാറാകും..

    • @sindhuck1449
      @sindhuck1449 11 หลายเดือนก่อน +5

      Currect ❤

    • @Seemanthiny
      @Seemanthiny 11 หลายเดือนก่อน +5

      Namaskaram very good message

    • @p.girijakumari5732
      @p.girijakumari5732 11 หลายเดือนก่อน +6

      ഇനിയും ഇതുപോലെയുള്ള കാര്യങ്ങൾ മനുഷ്യൻ മനസിലാക്കാൻ ശ്രമിക്കട്ടെ അതിനായി വീണ്ടും സ്വാമി ഞങ്ങൾക്ക് അറിവ് പകർന്ന് തരണം.

    • @pushpamohanan6885
      @pushpamohanan6885 10 หลายเดือนก่อน

      😊😊😊

    • @amminimanson2534
      @amminimanson2534 9 หลายเดือนก่อน +2

      Marayanakavachsmvu

  • @haridas-xi4wj
    @haridas-xi4wj 2 หลายเดือนก่อน +10

    സ്വാമി എന്റെ അമ്മ മരിച്ചപ്പോൾ നിമജ്ജനം ചെയ്യുവാനുള്ള അസ്ഥി എടുത്ത ശേഷം ബാക്കി വന്ന ചാരവും അസ്തിയും പൂർണമായും കോരി ഒരു ചാക്കിലാക്കി ഒഴുക്കുള്ള പുഴയിൽ ഒഴുക്കിവിടുകയാണ് ചെയ്തത്. അതിനുശേഷം മണ്ണ് രണ്ടു സൈഡിൽ നിന്നും മണ്ണുവലിച്ചിട്ടു കുഴിമൂടി ആണ് തെങ്ങിൻ തൈ വച്ചത്.

  • @VigilsukumarLibero
    @VigilsukumarLibero ปีที่แล้ว +2

    നമസ്കാരം ഗുരുജി 🙏

  • @prabhakarancheraparambil4627
    @prabhakarancheraparambil4627 29 วันที่ผ่านมา

    Hari Om Swamiji 🕉 Ganeshaya Namah 🙏 Hare Krishna Guruvayurappa 🙏

  • @sabithaanand8104
    @sabithaanand8104 ปีที่แล้ว +7

    ഹരിഓം സ്വാമിജി 🙏🌹🙏

  • @kumarirenuka444
    @kumarirenuka444 11 หลายเดือนก่อน +2

    Thanks a lot swamiji 🙏

  • @sivadasanpillain5327
    @sivadasanpillain5327 2 หลายเดือนก่อน

    Thank thirumeni

  • @savithria9332
    @savithria9332 2 หลายเดือนก่อน

    Pranams Swamiji 🙏🙏🙏

  • @ashanair6570
    @ashanair6570 4 หลายเดือนก่อน

    Swamiji Namaskaram

  • @DVNair-e9m
    @DVNair-e9m ปีที่แล้ว +1

    Thank you swamiji

  • @naliniramankutty9639
    @naliniramankutty9639 11 หลายเดือนก่อน

    Ananthakodi Pranamam namaste 🙏

  • @shimnakaliyath6395
    @shimnakaliyath6395 ปีที่แล้ว +3

    ഹരേ കൃഷ്ണാ 🙏🏻

  • @santharavi744
    @santharavi744 11 หลายเดือนก่อน

    നമസ്തേ ഗുരുജീ നമസ്കാരം🌹🌹🌹🌹🌹😃🌹

  • @santhuaravind5772
    @santhuaravind5772 ปีที่แล้ว +1

    SHRI Namesthe Namesthe SHRI.

  • @vijayalaxmipv5532
    @vijayalaxmipv5532 ปีที่แล้ว +4

    Hara krishna 🙏

  • @sudhan.p1249
    @sudhan.p1249 ปีที่แล้ว

    ഹരി ഓം
    പാദ നമസ്കാരം സ്വാമിജി'

  • @sulojanam6742
    @sulojanam6742 ปีที่แล้ว +3

    Namaskaram swamiji

  • @sangeetha8585
    @sangeetha8585 11 หลายเดือนก่อน +1

    Hari om Swamigi

  • @geethammabalachandran7208
    @geethammabalachandran7208 ปีที่แล้ว +4

    പ്രണാമം സ്വാമിജി 🙏🙏🙏

  • @radhamaniradhamani8106
    @radhamaniradhamani8106 ปีที่แล้ว

    ഹരി ഓം സ്വാമിജീ

  • @vanajasankar1442
    @vanajasankar1442 ปีที่แล้ว +1

    ഗും ഗുരുഭ്യോ നമഃ 🙏🙏🙏

  • @sathidevinair2569
    @sathidevinair2569 ปีที่แล้ว

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @reshmia597
    @reshmia597 ปีที่แล้ว

    ഹരി ഓം🙏🙏🙏

  • @sreelathasl1019
    @sreelathasl1019 2 หลายเดือนก่อน

    🙏

  • @rathnamparameswaran2942
    @rathnamparameswaran2942 ปีที่แล้ว

    ഹരേ കൃഷ്ണ

  • @Radhekrishna83908
    @Radhekrishna83908 11 หลายเดือนก่อน

    Hari om 🙏

  • @seethammakk8874
    @seethammakk8874 ปีที่แล้ว +2

    🙏🏼🙏🏼🌹👌

  • @devassykuttypt1534
    @devassykuttypt1534 11 หลายเดือนก่อน

    Start, one, old, age home, for, predhathmakkal

  • @bijumonS-y4x
    @bijumonS-y4x 11 หลายเดือนก่อน

    സ്വാമി
    അച്ഛൻ മരിച്ചത് മേയ് 1.5.2023 തിങ്കളാഴ്ച രാവിലെ 5.05ന് മരണപ്പെട്ടു. ദോഷം ഉണ്ടോ? ദോഷം മാറാൻ എന്തു ചെയ്യണം?

  • @saralad7172
    @saralad7172 ปีที่แล้ว +1

    🙏🙏🙏🌹

  • @lalithas5579
    @lalithas5579 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏

  • @Sangeethasundarunninks
    @Sangeethasundarunninks ปีที่แล้ว

    🙏🙏🙏🙏

  • @lekshmip.s8729
    @lekshmip.s8729 9 หลายเดือนก่อน

    ❤❤❤

  • @harinair9107
    @harinair9107 11 หลายเดือนก่อน

    തെങ്ങ് വെയ്ക്കാറില്ല. വാഴ മാത്രമേ വെയക്കള്ളൂ.

  • @mohanankpmohanankp4097
    @mohanankpmohanankp4097 ปีที่แล้ว

    ഭൂമിയിൽ ജനിക്കാതിരിക്കുക

  • @babygirija7997
    @babygirija7997 ปีที่แล้ว

    സ്വാമിജി കോടി കോടിപ്രണാമം

  • @sathiprabhakaran7866
    @sathiprabhakaran7866 ปีที่แล้ว +22

    ❤ ഹരി ഓം സ്വാമിജീ ഹരേകൃഷ്ണ ഉണ്ണികൃഷ്ണൻ മനസ്സിൽ കളിക്കുമ്പോൾ ഉണ്ണികൾ മറ്റു വേണമോ മക്കളായ് കൃഷ്ണകൃഷ്ണ മുകുന്ദാ ജനാർദ്ദ നാ കൃഷ്ണഗോവിന്ദ നാരായണാ ഹരേ അച്ചുതാനന്ദ ഗോവിന്ദ മാധവാ സച്ചിതാനന്ദനാരായണാ ഹരേ

  • @sunilmonpr7102
    @sunilmonpr7102 2 หลายเดือนก่อน

    🙏

  • @ashakrishnank.s1325
    @ashakrishnank.s1325 10 หลายเดือนก่อน

    🙏🙏🙏🙏

  • @kanchanapaikkad6514
    @kanchanapaikkad6514 หลายเดือนก่อน +6

    സ്വാമിജീന മസ്ക്കാരം അറിവ് പകർന്ന് തന്നതിന് നന്ദി

  • @syams3914
    @syams3914 ปีที่แล้ว +26

    ഹരി ഓം സ്വാമിജി ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ അങ്ങയ്ക്ക് കോടി കോടി പ്രണാമം🙏🏻🌷🙏🏻🌷🙏🏻

  • @thilakamj4082
    @thilakamj4082 ปีที่แล้ว +9

    സ്വാമിജി പ്രണാമം🙏
    ഹരി ഓം🙏🙏🙏🙏🙏
    ഹരേ രാമ ഹരേ രാമ
    രാമ രാമ ഹരേ ഹരേ
    ഹരേകൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ👏👏👏💥🙏🙏🙏🙏🙏

  • @ratheeshnv1529
    @ratheeshnv1529 10 หลายเดือนก่อน +5

    സ്വാമി വീര ഭദ്രൻ മൂകാംബികയിൽ മാത്രമല്ല കണ്ണൂരിൽ കളരിവടികൾ ക്ഷേത്രത്തിൽ 🙏🙏🙏🙏🙏

  • @jewelsdurga8316
    @jewelsdurga8316 9 หลายเดือนก่อน

    സ്വാമി ശരണം
    ചെറിയ ഒരു വിഷയം!
    (1) രാമായണം. ഭാഗവതം തുടങ്ങിയ പുരാണ മായ ഗ്രന്ഥങ്ങൾ എഴുതിയ കാലത്തേക്ക് ഒരു തിരിഞ്ഞുനോട്ടം
    നമ്പൂതിരി പോലുള്ള മുതിർന്നവർക്ക് വേണ്ടി മാത്രം ക്ഷേത്രപ്രവേശനം ഉള്ള കാലഘട്ട ങ്ങളിൽ. അവരെ ഉദ്ദേശിച്ച മാത്രം എഴുതി ചേർത്തതല്ലയോ ഈ ഗ്രന്ഥങ്ങൾ ഒക്കെ ----- കീഴ്ജാതി കളെ വെറുക്കപ്പെട്ടതല്ലയോ----

  • @tpbose317
    @tpbose317 10 หลายเดือนก่อน +2

    കാര്യകാരണ സഹിതം വിശദീകരിക്കുന്നു...
    ഇത് മുഴുവൻ കേൾക്കാത്തവർക്ക്
    ആത്മാവിന് ധന്യത വളരെ നഷ്ടപ്പെട്ടു ....ധന നഷ്ടം മാനഹാനി എന്നിവ വരുത്തി
    വയ്ക്കുകയാണ് ജീവിതത്തിൽ....
    ലക്ഷങ്ങളുടെ വാക്കുകൾ
    ലക്ഷ്യത്തിലേയ്ക്ക്....
    "ഗുരു ഒരു കരുണ ലേശമുണ്ടന്നു വന്നാൽ ഒരുവനും ഒരൂ കാര്യം സാദ്ധ്യമല്ലാതെയൂണ്ടോ" ?????🎉

  • @sunilkrr4490
    @sunilkrr4490 10 หลายเดือนก่อน +13

    സ്വാമി ഞാൻ രണ്ടു ക്ഷേത്രങ്ങളിൽ പോയിട്ടുണ്ട്
    കാമക്യ ആസ്സാം, നാഭാ മാതാ,ജമ്മു
    🙏🏻🙏🏻🙏🏻🌹🌹🌹.

  • @mrchandranmanjankal407
    @mrchandranmanjankal407 11 หลายเดือนก่อน +9

    ❤തമാശകൾ കോർത്തിണക്കിയ നല്ല അവതരണം.❤
    അത്മീയത ഉൾക്കൊള്ളുമ്പോഴും, ആത്മഹൂതിക്കും കൊലയ്ക്കും ന്യായീകരണം കണ്ടെത്തിയിരിക്കുന്നു.....
    സാധാരണക്കാരനെ ഭക്തിയുടെ പേരിൽ തെറ്റിദ്ധരിപ്പിക്കാതിരിക്കാൻ പല ശാസ്ത്ര സത്യങ്ങളും ഇടയ്ക്ക് പറയുന്നതിനെ തിരിച്ചറിയാൻ കഴിയട്ടെ.😢

    • @vidhyavadhi2282
      @vidhyavadhi2282 11 หลายเดือนก่อน +1

      നമസ്കാരം തിരുമേനി 🙏🙏🙏ഹൃദയത്തിലേക്ക് ആ ഴ്ന്നിറങ്ങുന്ന അങ്ങയുടെ പ്രഭാഷണം പറയുവാൻ വാക്കുകളില്ല 🙏🙏🙏❤❤❤🌹🌹🌹

    • @ajithabhuvanendran3764
      @ajithabhuvanendran3764 2 หลายเดือนก่อน

      Ok❤​@@vidhyavadhi2282

  • @cpjayaraj8648
    @cpjayaraj8648 หลายเดือนก่อน +1

    ജീവിച്ചിരിയ്ക്കുമ്പോൾ നല്ലതായി നോക്കുക അത്ര മാത്രം ചെയ്തൽ ഇത് ഒന്നും കേൾക്കണ്ട കാര്യമില്ല.

  • @jalajamurali7252
    @jalajamurali7252 11 หลายเดือนก่อน +4

    ലക്ഷ്മി സരസ്വതി പാ൪വതി സഹോദരിമാ൪ക്ക് നമസ്കാരം. മൂന്നുപേ൪ക്കു൦ ഗുരുവായൂരപ്പന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെയെന്നു പ്രാ൪ത്ഥിക്കുന്നു. പാരായണം അതിഗ൦ഭീര൦.

  • @Suresh-bj6wc
    @Suresh-bj6wc ปีที่แล้ว +18

    ഇതുപോലെയൊരു പ്രഭാഷണം അപൂർവമായേ കേട്ടിട്ടുള്ളു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @lathamullazhipara4170
    @lathamullazhipara4170 ปีที่แล้ว +4

    വളരെ വലിയ അറിവാണ് അങ്ങ് പറഞ്ഞു തന്നത് അങ്ങേക്ക് പാദനമസ്കാരം

  • @ramkrishnancherayath3924
    @ramkrishnancherayath3924 2 หลายเดือนก่อน +1

    Achaneyum Ammayeyum jeevichirikkumbol nokkiyaal mathi..Maranathinu shesham Atmavu punar janmam edukkunnu.
    Follow Sri bhagawat Geetha

  • @BinojViswappan-mt9qo
    @BinojViswappan-mt9qo ปีที่แล้ว +13

    ❤ദക്ഷനിൽ നിന്നുമാണ് ദക്ഷിണ ₹ ജനിക്കുന്നത് ❤️ കൃഷ്ണ പ്രതിമകളുടെ background അത്യുത്തമം ❤️

  • @vijayakumars9068
    @vijayakumars9068 27 วันที่ผ่านมา

    ജീവിച്ചിരിക്കുമ്പോൾ നോക്കാതെ മരിച്ചു കഴിയുമ്പോൾ പതിനായിരങ്ങൾ ചിലവാക്കി ബലി ഇടും. എങ്ങനെ പിതൃ കോപം വരാതിരിക്കും.

  • @presannakumari4867
    @presannakumari4867 ปีที่แล้ว +8

    Hari ഓം ഹരി ഓം ഹരി ഓം സ്വാമിജി 🙏🏻🙏🏻🙏🏻

  • @VenugopalVenugopal-gt5yh
    @VenugopalVenugopal-gt5yh 23 วันที่ผ่านมา

    വീരാബാദ്രൻ ക്ഷേത്ര എം കേരളത്തിൽ കൊല്ലം ജില്ലയിൽ veerabaran നട

  • @madhuritn157
    @madhuritn157 ปีที่แล้ว +2

    ഒക്കെ ശരിന്നെ....... But പറച്ചിലിൽ ആളുകളുടെ ക്ഷമ പരീക്ഷിക്കരുതേ..... പറയാനുള്ളത് പറഞ്ഞാൽ കാര്യങ്ങൾ മനസിലാകുമായിരുന്നു....

  • @bhagyalakshmy515
    @bhagyalakshmy515 ปีที่แล้ว +5

    ഓം നമോ ഭഗവതെ വാസുദേവായ ,ഓം നമോ നാരായണായ.

  • @KumarikumariKumari-u7x
    @KumarikumariKumari-u7x ปีที่แล้ว +14

    നമസ്കാരം സ്വാമിജി അങ്ങയുടെ വിലയേറിയ ഈ സത് സംഗ പ്രഭാഷണം എന്റെ ആ ത് മീ യ ജീവിതം ധന്യ മാക്കി 👏👏👏👏❤️❤️🌹🌹വിലയേറിയ ഈ അറിവുകൾ ദുഃഖ മോചനം

  • @parvathyraman756
    @parvathyraman756 ปีที่แล้ว +4

    Very easily inject into the "Buddhi" of lay person's life with Bagavath Githa slokams and its significance to day- to-day life in capsule forms. Ahakannu thurakaan Asaan balyathil ethanam yethi to build up our sound mind In a sound enviorments to lead a great relationships in societies .Thanks,Namaskaram Guruji 👌👍👏🙏🙏🙏

  • @BinojViswappan-mt9qo
    @BinojViswappan-mt9qo ปีที่แล้ว +16

    ❤️🎤സ്വരരാഗ ഗംഗാ പ്രവാഹമേ... സ്വർഗീയ സയൂജ്യ 🔥അഗ്നി പ്രവേശമേ🔥നിൻ സ്നേഹ ഭിക്ഷയ്ക്കായി കാത്തു നിക്കും 🌹സനാതന ധർമ്മ ക്ഷേത്ര യോനീ-ധ്വജമാണ് നമ്മൾ 🗼🛕

  • @REMESH-cf7lr
    @REMESH-cf7lr ปีที่แล้ว +11

    ഹരേ കൃഷ്ണ 🙏 ഹരി ഓം സ്വാമിജി 🙏🙏

  • @PushpakumariR-qw7mn
    @PushpakumariR-qw7mn หลายเดือนก่อน +11

    അതെ തിരുമേനീ
    എന്ത് വന്നാലും , എന്തിനെ നേരിടേണ്ടി വന്നാലും ഇന്ന് ഇതാണ് നമുക്ക് വിധിച്ചിരുന്നതെന്ന ബോധം ഉണ്ടായാൽ ഒന്നും നമ്മളെ ബാധിയ്ക്കാതങ്ങ്മുന്നോട്ട് പോകും🙏🙏 ഹരേ കൃഷ്ണാ🙏🙏🙏

  • @ormceo
    @ormceo หลายเดือนก่อน

    His speech is really insightful. But in 13.08 minutes, he says nothing can be done by us when we are asleep. Thats not right. When we sleep, our subconscious mind takes control of our existence. And thats the time our mind rearranges itself or reaches a solution. So a mental and physical reorientation and healing are happening inside us when we are asleep. So may be after a good sleep, next day we might discover something new. Our consciousness is an all time guardian. Even when we are asleep, its there, observing our mind and body.

  • @mohandasnambiar2034
    @mohandasnambiar2034 ปีที่แล้ว +12

    ഹരേ കൃഷ്ണാ 👏❤🙏🏽നാരായണ 🌿നാരായണ 🌿നാരായണ 🌿നാരായണ 🌿💞🌿💞🌿💞🙏🏽

  • @rugminimohan2036
    @rugminimohan2036 หลายเดือนก่อน +1

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🌹🌿🌹🌿🌹🌿🌹🙏

  • @ramanim9457
    @ramanim9457 ปีที่แล้ว +10

    നമസ്കാരം ഗുരു നാഥാ 🙏🏻🙏🏻🙏🏻കേട്ടിട്ടുണ്ട് നാരായണ നാരായണ

  • @വൈഗ-ഡ5ഭ
    @വൈഗ-ഡ5ഭ ปีที่แล้ว

    ചെങ്ങന്നൂർ മഹാദേവക്ഷേത്രം,,, ദേവീടെ അരക്കെട്ട് വീണ സ്ഥലം

  • @chandraji372
    @chandraji372 หลายเดือนก่อน

    Thirumany dhahippicha sthalathu mood vettiya oru vaazhayaanu vakkuka aa vaazha orikkalum kulakkilla chaaram muzuvan eduth kadalil ozhukkum

  • @sureshv1539
    @sureshv1539 หลายเดือนก่อน

    There is a temle in kannur chala sree mylaprath Bheerabhadrazswami kheshthramm

  • @l.lawlet6299
    @l.lawlet6299 ปีที่แล้ว +5

    Hare Krishna

  • @prabhalakshmi8459
    @prabhalakshmi8459 ปีที่แล้ว +7

    ഹരി ഓം സ്വാമിജി 🙏🙏🙏🙏🙏

  • @deepikamohandas7593
    @deepikamohandas7593 ปีที่แล้ว +4

    Narayana 🙏🌿🙏 narayana 🙏🌿🙏 narayana 🙏🌿🙏 narayana 🙏🌿🙏 narayana 🙏🌿🙏

  • @thozhukkatsubramanian6666
    @thozhukkatsubramanian6666 หลายเดือนก่อน

    Time has come to relook in our systems. Father and mother when they live we should look after them after death there is no need to spend so much money.

  • @tpnsenglishgrammarclass8625
    @tpnsenglishgrammarclass8625 9 หลายเดือนก่อน +1

    പിതൃ അവസാനകാലത്ത് മക്കൾ നല്ലത് ചെയ്യുക അങ്ങനെ ചെയ്താൽ ദോഷം ഉണ്ടാകില്ല

  • @m.s.sureshlic9937
    @m.s.sureshlic9937 ปีที่แล้ว +12

    സ്വാമിജി ഒരു കോടി പ്രണാമം 🙏🙏🙏

  • @ambikamohan4808
    @ambikamohan4808 ปีที่แล้ว +8

    Hari om swamiji🙏🙏

  • @leelam6901
    @leelam6901 ปีที่แล้ว

    സതീദേവിയുടെ ശരീരഭാഗം കേരളത്തിൽ വന്നില്ല

  • @achuthankurup
    @achuthankurup 7 หลายเดือนก่อน

    Simply wasting of time . He get it from were? Who is his guru? 😮

  • @sudhasasi4009
    @sudhasasi4009 ปีที่แล้ว +1

    വിഷ്ണു sahasranaamam lalithasahasranamavum വീട്ടിൽ ജപിക്കേണ്ട സമയം എപ്പോഴാണ് തിരുമേനി 🙏🙏

    • @vpsheela894
      @vpsheela894 11 หลายเดือนก่อน

      Godellavarilum undu.parasparum manikkubol . Poovine ellavarum like. But mullukaleyo . Ellavarum jagadee swora.ennallengilum

  • @leeladinesh3154
    @leeladinesh3154 ปีที่แล้ว +5

    Hare Rama hare Rama Rama Rama hare hare.Hare Krishna hare krishna krishna krishna hare hare.Bhagavane krishna Guruvayurappa kaath rakshikkename❤❤❤

  • @kumarivijayakumar117
    @kumarivijayakumar117 ปีที่แล้ว

    ഉണ്ണികൃഷ്ണൻ മനസ്സിൽ കളിക്കുമ്പോൾ ഉണ്ണികൾ വേറെ വേണമോ മക്കളായി

  • @cpsreedevi2626
    @cpsreedevi2626 ปีที่แล้ว +57

    ഹരി ഓം സ്വാമിജി കോടി കോടി നമസ്കാരം ഹരേ കൃഷ്ണ 🙏🙏🙏

  • @shyamacaitanyadasajps_das_5244
    @shyamacaitanyadasajps_das_5244 หลายเดือนก่อน

    SB 4TH CANTO 7TH CHAPTER, NOT 7TH CANO 4TH CHAPTER 🙏🙏🙏

  • @sajimonelanjimattathilgopa1200
    @sajimonelanjimattathilgopa1200 ปีที่แล้ว +3

    🙏🙏🙏🙏

  • @maryjoseph176
    @maryjoseph176 ปีที่แล้ว +4

    Pranamam Guruji

  • @SHEELAPA-qh8vv
    @SHEELAPA-qh8vv ปีที่แล้ว +8

    സ്വാമിജി കോടി നമസ്കാരം 🙏🙏🙏

  • @jyothilekshmi4471
    @jyothilekshmi4471 หลายเดือนก่อน

    സ്വാമിജി സതീ ദേവി യുടെ ശരീരഭാഗം വീണിടം എല്ലാം ജ്യോതിർലിംഗം ഉണ്ടായി. അതെല്ലാം മഹാദേവ ക്ഷേത്രം ആണ്. Kindly update this.

  • @anilm9884
    @anilm9884 ปีที่แล้ว +3

    ഹരേ കൃഷ്ണാ
    ഹരി ഓം സ്വാമിജി

  • @karunakarnair3015
    @karunakarnair3015 ปีที่แล้ว

    Daksha yaga samayath Sivane Apamanichadinnu sathiyude sareeram avall thyagichu swantham sareeram yagagnniyil chadi bhgavan sivane yum parvathiyeyum vishnnuvineyum manasil kandu prarthichu jeevan thyagichu

  • @ajithaajithas9612
    @ajithaajithas9612 ปีที่แล้ว +9

    ഹരേ കൃഷ്ണ....
    സ്വാമിജീ ഒരു പാട് നന്ദി.
    നല്ല അറിവ് തന്നതിന്..
    . ❤️❤️❤️

    • @Asha-o6z
      @Asha-o6z 2 หลายเดือนก่อน

      ഹരേ കൃഷ്ണ ഞാൻ എന്റെ മകൾക്കു ഈ അറിവ് പകർന്നുനൽകും 🙏🙏🙏

  • @ushapillai9424
    @ushapillai9424 11 หลายเดือนก่อน

    സ്വാമിജീ🙏 60വയസ്സുകഴിഞ്ഞ സ്ത്രീകളെ ശബരിമലയിൽ കൊണ്ടു പോകുന്നു എങ്കിൽ ദയവായി അറിയിക്കുക🙏

  • @leelammameenakshinair3998
    @leelammameenakshinair3998 ปีที่แล้ว +1

    ഒരേ ബോധം ആകുന്ന ദൈവത്തിൽ ആണ് എല്ലാ രൂപങ്ങളും ഇരിക്കുന്നത്

  • @ushanatarajan8122
    @ushanatarajan8122 ปีที่แล้ว +4

    ഹരി ഓം 🙏🙏🙏
    സ്വാമിജി പ്രണാമം. ❤🙏❤