വീട്ടിലുള്ള ഈ ഒരൊറ്റ സാധനം മതി ജീവിതത്തിൽ എന്നേക്കുമായി ബിപി യും കൊളസ്ട്രോളും ഷുഗറും കുറയാൻ

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ย. 2024

ความคิดเห็น • 57

  • @sheejaiqbal404
    @sheejaiqbal404 10 วันที่ผ่านมา +11

    വളരെ നല്ല നിർദ്ദേശങ്ങൾ കേട്ടുകൊണ്ടിരിന്നാൽ തന്നെ മൊത്തം കേട്ടു പോകും വളരെ നന്ദി മാഡം

  • @Muhammed-y1z7m
    @Muhammed-y1z7m 7 วันที่ผ่านมา +5

    Very good presentation Mam
    ...

  • @sruthygeorge1641
    @sruthygeorge1641 12 วันที่ผ่านมา +13

    വളരെ നല്ല explanation 👍👍. Thank you ഡോക്ടർ

    • @AbdullaAbdulla-sm3xx
      @AbdullaAbdulla-sm3xx 6 วันที่ผ่านมา

      ഡോക്‌ടർക്ക് എന്റെ എല്ലാവിധ ആശംസകൾ.. നേരുന്നു....
      ................ ബായ്..............................

  • @mymoonnoor5511
    @mymoonnoor5511 11 วันที่ผ่านมา +6

    വളരെ ഉപകാര പ്രധമായാവിഡിയോ മേഡം

  • @MumiMysore
    @MumiMysore 5 วันที่ผ่านมา

    Nalla.arivugal

  • @jayasree6284
    @jayasree6284 12 วันที่ผ่านมา +6

    താങ്ക്സ് madam

  • @ramlathubeevi2763
    @ramlathubeevi2763 12 วันที่ผ่านมา +5

    Very good information, Thankyou Dr.

  • @BibinParimanathette
    @BibinParimanathette 10 วันที่ผ่านมา +9

    ഇത് എന്തൊന്നാ മുഴുവനും കണ്ടാലും കാര്യം പറയില്ല ല്ലേ

  • @saradat.a.5575
    @saradat.a.5575 11 วันที่ผ่านมา +2

    Super thanks for your support 🙏

  • @abdullatkvanimal8476
    @abdullatkvanimal8476 12 วันที่ผ่านมา +13

    Madom, ബിപി കുറഞ്ഞു പോകുന്നതിന് എന്തെങ്കിലും പോംവഴി ഉണ്ടോ?

  • @chandrikadevi3743
    @chandrikadevi3743 11 วันที่ผ่านมา +4

    Madam, bpkudunnutab, kazhichalumbbniyantrikkanpatttunnilla, bpitake, losarfiftteenare, yousure, pleaseanothertab

  • @vasudevannambudiri5916
    @vasudevannambudiri5916 12 วันที่ผ่านมา +2

    നല്ല വിവരണം.
    ഷുഗറിനെ പറ്റി ഒന്നും പറഞ്ഞില്ലല്ലോ.

  • @ThomasKC-rk3bb
    @ThomasKC-rk3bb 12 วันที่ผ่านมา

    Good explanation Thanks

  • @kmanojkin
    @kmanojkin 11 วันที่ผ่านมา +4

    ഒരു ഗ്രാം ഉപ്പിൽ നാനൂറു ഗ്രാം സോഡിയമോ ?

  • @deepthishamsundar5321
    @deepthishamsundar5321 12 วันที่ผ่านมา +1

    Beetroot juice 🥤😋

  • @abdullrazak4070
    @abdullrazak4070 12 วันที่ผ่านมา

    ❤👍🏻 thanks

  • @lathas4987
    @lathas4987 11 วันที่ผ่านมา +6

    വീട്ടിൽ ഉള്ള എന്തു സാധനം?

  • @krishnankuttym8923
    @krishnankuttym8923 12 วันที่ผ่านมา +4

  • @kunchamunp.8793
    @kunchamunp.8793 8 วันที่ผ่านมา +2

    പാണ്ടിക്കാട് വൈദ്യന്മാർ ധാരാളം ഉണ്ട്... വയറ്റിൽ നീരു വന്നാൽ നല്ല വേദന അനുഭവപ്പെടുന്നു. ഇതിന് ഒരു പരിഹാരം അറിയിക്കുമോ... നീര് പോകാനുള്ള വഴി എന്താണ് എന്ന് അറിയിക്കുമോ

  • @hemamalini250
    @hemamalini250 11 วันที่ผ่านมา

    Thanks doctor

  • @chidambarancp4577
    @chidambarancp4577 8 วันที่ผ่านมา +3

    എവിടെയാ ഡാക്കിട്ടരുടെ ഡിസ്പൻസറി പാണ്ടിക്കാടല്ലേ

  • @jaleelchirakkal126
    @jaleelchirakkal126 6 วันที่ผ่านมา +1

    ബിപി ഷുഗർ കൊളസ്ട്രോൾ എല്ലാം മാറാൻ ഈ ഒരൊറ്റ സാധനം മതി എന്ന് പറഞ്ഞത് ഈ ഡോക്ടർ മേടത്തെ കുറിച്ചാണോ

  • @SabuVarghese-eo5dw
    @SabuVarghese-eo5dw 7 วันที่ผ่านมา

    Those taking English medicine for BP must not stop taking it once start taking homeopathic medicine which will cause fatality.

  • @Deaf-sign
    @Deaf-sign 6 วันที่ผ่านมา +1

    വീട്ടിൽ ഉള്ള ഈ സാധനം ഏതാ അറിയോ ഫോൺ ഈ ഫോണിൽ നെറ്റ് ഉപയോഗിച്ചു ഇത് കേട്ടാൽ അവർക്ക് പൈസ കിട്ടും അത് തന്നെ 😂

  • @ushakurian2663
    @ushakurian2663 9 วันที่ผ่านมา +2

    Please don't mislead people . Take medicines regularly

  • @rajulukose861
    @rajulukose861 10 วันที่ผ่านมา +12

    ചുമ്മാ തള്ളാതെ എത് സാദനം ആണെന്ന് പറയുക. ഇതൊക്കെ കേട്ട് മടുത്തു

  • @jacobthomas3180
    @jacobthomas3180 5 วันที่ผ่านมา

    Dr.Jojo kaanaruthu😂

  • @jalajakishore1188
    @jalajakishore1188 12 วันที่ผ่านมา +52

    മേഡ o എനിക്ക് വയർ വിർക്കുന്നു എന്ത് കഴിച്ചാലും ഇതിന് എന്നാണ് കാരണം

    • @rahmathu6404
      @rahmathu6404 12 วันที่ผ่านมา +9

      Nannayi thairu kayikku rediyakum

    • @thomast.t54
      @thomast.t54 6 วันที่ผ่านมา +1

      ഗർഭം ആയിരിക്കും 😂😂😂

    • @manojnarayanan3748
      @manojnarayanan3748 4 วันที่ผ่านมา

      Indigestion

  • @ShahanaShahana-r5s
    @ShahanaShahana-r5s 11 วันที่ผ่านมา +2

    ബിപി ഉള്ളപ്പോൾ തലവേദന വരുന്നു അത് എന്ത് കൊണ്ടാണ് ഡോക്ടർ,

    • @josepeter9957
      @josepeter9957 11 วันที่ผ่านมา +1

      എല്ലാവരും പണ്ടിക്കാടു പോയിരുന്നാൽ ഞങ്ങളെ പോലെ വളരെയധികം ദുരെയുള്ളവർ എന്തു ചെയ്യും പ്രത്യേകിച്ചു കൂലിപണിക്കാർ ഒരോന്നിനെക്കുറിച്ചുള്ള വിവരണങ്ങൾ കേൾക്കുമ്പോൾ എങ്ങനെ അവിടെയെത്തിചേരും എന്നു ചിന്തിക്കാറുണ്ടു

    • @SugunammaGopinathan
      @SugunammaGopinathan 8 วันที่ผ่านมา

      , ft ee se se se TT​

  • @jacobkm6529
    @jacobkm6529 7 วันที่ผ่านมา +1

    മാഡം ഒറ്റ സാധനം

  • @Khairunissa-t6y
    @Khairunissa-t6y 9 วันที่ผ่านมา +1

    വീലെ സാദനം ബീറ്റ്റൂട്ട്

  • @kunjupillai6853
    @kunjupillai6853 2 วันที่ผ่านมา

    Dr.u never said about the things.dont give video like.public not fool

  • @rathnankumar3232
    @rathnankumar3232 5 วันที่ผ่านมา

    സാധനം എന്താ, മാങ്ങയാണോ തേങ്ങയാണോ പറ, പറഞ്ഞിട്ട് പോയ മതി

    • @kamalav.s6566
      @kamalav.s6566 วันที่ผ่านมา

      തേങ്ങാ കുല ,

  • @karunanakarantk156
    @karunanakarantk156 7 วันที่ผ่านมา

    ഇവളെ വിടൽ കേട്ടാൽ പക്ഷാ ഗാധം ഉറപ്പാ .. കൃമി കടി യ്ക്ക് എന്താ ഒരു ന്ന്

  • @johneynj1968
    @johneynj1968 7 วันที่ผ่านมา

    One gram sodium chloride contai n 400 gm sodium ?😂

  • @mohammedparassery6614
    @mohammedparassery6614 6 วันที่ผ่านมา

    ഈ അഡ്‌ലൈനുമായിട്ട് ഇതിൽ ഒരു ബന്ധവുമില്ല ഈസ് ഡോക്ടറെ യൂട്യൂബിൽ പറയുന്നത് മിക്കതിലും ആയിട്ട് യാതൊരു ബന്ധവും ഉണ്ടാകാറില്ല ഇത്തരം കളവ് പറഞ്ഞിട്ട് എന്തിനാണ് നേട്ടം കിട്ടുന്നത്

  • @Clement-e9d
    @Clement-e9d วันที่ผ่านมา

    Thank. You. Doctor

  • @mymoonnoor5511
    @mymoonnoor5511 11 วันที่ผ่านมา +2

    വളരെ ഉപകാര പ്രധമായാവിഡിയോ മേഡം

    • @mohammedat3734
      @mohammedat3734 8 วันที่ผ่านมา

      മേടം ഇംഗ്ലീഷ് അറിയുന്നവർ മാത്രം കേട്ടാൽ മതിയോ മാഡം. കഴിയുന്നത്ര മലയാളം ഉപയോഗിച്ചാൽ വളരെ നല്ലത്.

    • @selmamt5939
      @selmamt5939 3 วันที่ผ่านมา

      😮😮

  • @ashabazeezashabazeez5390
    @ashabazeezashabazeez5390 6 วันที่ผ่านมา

    👍

  • @MumiMysore
    @MumiMysore 5 วันที่ผ่านมา