ഇന്ന് മുതല്‍ ഇങ്ങനെ നാമം ജപിച്ചുനോക്കൂ, മാറ്റം അറിയാം |

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 201

  • @UshaRNair-qd6kf
    @UshaRNair-qd6kf 2 หลายเดือนก่อน +76

    തിരുമേനി പറയുന്നത് 100% സത്യം ആണ്. നാമജപത്തിൽ നിന്ന് ഉയർന്ന് രണ്ടു മക്കളേയും ഉയർന്ന നിലയിൽ പഠിച്ചിച്ച് നല്ല നിലയിൽ എത്തിച്ച ഒരു അമ്മയാണ് ഞാൻ 35 വർഷമായി തുടരുന്നു

  • @sailajasasimenon
    @sailajasasimenon 2 หลายเดือนก่อน +43

    ഓം നമോ നാരായണായ 🙏🏻❤️ നിർമ്മലമായ മനസ്സു കൊണ്ട് ചെയ്യുന്ന മാനസ പൂജയേക്കാൾ മഹത്തരമായി ഒന്നുമില്ല.ഓരോരുത്തരും സ്വയം പ്രാർത്ഥന ചെയ്യുന്നതാണ് അവർക്കു വേണ്ടി മറ്റുള്ളവർ പ്രാർത്ഥിക്കുന്നതിനേക്കാൾ ഉത്തമം. മനസ്സിന്റെ കടിഞ്ഞാൺ പിടിച്ചു വെച്ച് വേറൊരു ചിന്ത വന്നാൽ ഭഗവാനിലേക്കു തന്നെ കൊണ്ടുവന്ന് പ്രാർത്ഥിക്കുന്ന വ്യക്തിക്ക് ഭഗവാന്റെ അനുഗ്രഹം തീർച്ചയായും ലഭിക്കും. നമുക്കെല്ലാവർക്കും അതിനു സാധിക്കട്ടെ 🙏🏻👍🏻

  • @meenu2500
    @meenu2500 2 หลายเดือนก่อน +26

    ശരിയായ നാമ ജപം എങ്ങനെ ആണെന്നും ഏതൊക്കെ നാമങ്ങൾ ജപിക്കാം എന്നും ഞാൻ പഠിച്ചത് അങ്ങയിൽ നിന്നാണ് അങ്ങയെ ഞാൻ ഗുരു ആയി കാണുന്നു അങ്ങയുടെ കുടുംബത്തിന് സർവ്വ ഐശ്വര്യം ഉണ്ടാവട്ടെ 🙏

  • @sindhukssurendran5514
    @sindhukssurendran5514 2 หลายเดือนก่อน +14

    തിരുമേനി, ഞാൻ തിരുമേനി യെ ഏറെ ബഹുമാനിക്കുന്നു. 2023ജനുവരി മുതൽ എന്റെ ഗുരുവായി അങ്ങയെ കാണുന്നു. നാമങ്ങൾ.. ചൊല്ലുന്നു. അങ്ങ് പറയുന്നത് ജീവിതത്തിൽ പകർത്തി. ക്യാൻസർ ബാധിച്ച, 1 വർഷം ലീവ് കഴിഞ്ഞു ഞാൻ ജോലിക്ക് പോയി തുടങ്ങി. എല്ലാം തരണം ചെയ്യാൻ ദൈവം എനിക്ക് ശക്തി തന്നു. എല്ലാം ദൈവത്തിൽ ഏല്പിക്കുന്നു.. ശരീരം നല്ല വേദനയുണ്ട് പക്ഷെ ദൈവം എല്ലാം നോക്കുന്നു.. എന്റെ സ്കൂളിൽ ഞാൻ ഓടിനടന്ന് എല്ലാം ചെയ്യുന്നു... ഒരു പാട് നന്ദി എന്റെ ഗുരുവേ 🙏🙏🙏

  • @ShilaAyyappan
    @ShilaAyyappan วันที่ผ่านมา

    ഗുരുഭ്യം നമ: നല്ല അറിവുകൾമനസിലാക്കുകന്നതിന് നന്ദിതിരുമേനി

  • @sarithapadmakumar4709
    @sarithapadmakumar4709 2 หลายเดือนก่อน +3

    തിരുമേനി പറഞ്ഞ കാര്യം വളരെ ശെരി യാണ് ഇന്ന് ഞങ്ങൾ അനുഭവിക്കുന്ന കാര്യമാണ് ഒരു മോളെ ഒള്ളു ആകെയുള്ള 5 സെന്റ് പോകുമെന്ന് തോന്നുന്നു അവൾ കു കൊടുക്കാൻ ഒന്നുമില്ല നന്നായി പഠിക്കും അത് മറ്റുള്ളവരുടെ സഹായംകൊണ്ട് ദൈവമുണ്ടെന്നുള്ളത് മനസിലാക്കിതന്ന സമയമാണ് എല്ലാവർക്കും നന്മ വരട്ടെ എന്നുള്ള പ്രാർത്ഥനയാണ് 🙏🏻🙏🏻🙏🏻🙏🏻

  • @sreedevisivaramannair535
    @sreedevisivaramannair535 2 หลายเดือนก่อน +1

    ഗുരുഭ്യം നമഃ നല്ല അദ്ധ്യാത്മിയ ഉപദേശങ്ങൾ 🙏🙏🙏

  • @miniashok5782
    @miniashok5782 2 หลายเดือนก่อน +1

    നമസ്കാരം തിരുമേനി ഇനിയുള്ള കാലം എന്നും ഇങ്ങനെയാവും 🙏🙏🙏🙏🙏🙏🙏

  • @ambikapambika5376
    @ambikapambika5376 2 หลายเดือนก่อน +2

    ഹരേകൃഷ്ണ
    നമസ്കാരം തിരുമേനി
    നാമജപം കൊണ്ട് മനസ്സിന് നല്ല സന്തോഷം കിട്ടുന്നുണ്ട്

  • @leelatk3905
    @leelatk3905 2 หลายเดือนก่อน +1

    🙏🌿🪷☘️ഹരേകൃഷ്ണ രാധേ രാധേ 🙏🌿🪷☘️നല്ല അറിവുകൾ തിരുമേനി 🙏🙏🙏മനസ് വല്ലാതെ വേദനിച്ചു ഇരിക്കുക ആയിരിന്നു 🙏പാദ നമസ്കാരം തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🧡😊

  • @ThankamaniPadmakumar
    @ThankamaniPadmakumar 2 หลายเดือนก่อน +1

    Idehathinte oro episodum enikke positive energy undavunnundu

  • @JagadammaJagada-lp1ju
    @JagadammaJagada-lp1ju 2 หลายเดือนก่อน +3

    നമസ്കാരം തിരുമേനി🙏 ഓം നമോ നാരായണ🙏 എന്റെ മക്കൾ മൂന്നുപേരുടെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കണേ തിരുമേനി മൂത്ത മകന്റെ തൊഴിൽ പുഷ്ടിപ്പെട്ട് അവന്റെ കുടുംബത്തെ ചേർത്തു നിർത്തുവാൻ പ്രാർത്ഥിക്കണമെ🙏

  • @praseethalalu-qj5jc
    @praseethalalu-qj5jc 2 หลายเดือนก่อน +7

    ❤ലോകാ സമസ്ത സുഖിനോ ഭവന്തു.🎉ഓം നമോ നാരായണായ🎉.നമസ്കാരം തിരുമേനി.

  • @RajiThayyil43
    @RajiThayyil43 2 หลายเดือนก่อน

    തിരുമേനി നമസ്ക്കാരം വളരെ ഉപകാരപ്പെട്ട വീഡിയോ 👍🏼👍🏼

  • @RajiMol-jy1el
    @RajiMol-jy1el 2 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏 എല്ലാ വീഡിയോയു൦ കാണാറുണ്ട്. എന്റെ കുട്ടികൾക്കു വേണ്ടി പ്രാർത്ഥിക്കേണം. മിഥുൻ ചിത്തിര, മഞ്ജിമ മൂല൦. മകൻ 10 ൽ ആണ്.

  • @knprasad5031
    @knprasad5031 2 หลายเดือนก่อน +1

    തിരുമേനി നന്ദി നന്ദി നന്ദി നന്ദി നന്ദി നമസ്കാരം

  • @prajisharatheesh
    @prajisharatheesh 2 หลายเดือนก่อน +1

    🙏🙏🙏🙏100% സത്യം.
    ഓം ഗും ഗുരുഭ്യോ നമഃ
    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏🙏

  • @PrasannaKumari-fy5lq
    @PrasannaKumari-fy5lq 2 หลายเดือนก่อน +11

    തിരുമേനി പറഞ്ഞത് സത്യം ആണ് എന്റെ അമ്മ നാരായണനാമം.ജപിച്.ആണ് മരിച്ചു ❤❤❤❤

  • @RamaniRaveendranath-e1f
    @RamaniRaveendranath-e1f 2 หลายเดือนก่อน +1

    നമസ്കാരം തിരുമേനി 🙏🏻🌹🙏🏻ഹരേ കൃഷ്ണ തിരുമേനി യെ കാണാൻ പറ്റുമോ നാമം ജപിക്കുന്ന നല്ല ത് പറഞ്ഞു തരുന്ന തനാരായണ നാരായണ നാരായണ നാരായണ നാരായണ ഹരേ ഹരേ

  • @lisymolviveen3075
    @lisymolviveen3075 2 หลายเดือนก่อน +2

    Namaskaram Thirumeni 🙏🙏🙏🙏🙏❤️❤️❤️❤️

  • @thejusjose5886
    @thejusjose5886 2 หลายเดือนก่อน +1

    Thank you thirumeni for doing video on namajapam....please put an video on difference between namajapam and mantrajapam along with how to follow it.

  • @PushpalathaValiyaveettil
    @PushpalathaValiyaveettil 2 หลายเดือนก่อน

    തിരുമേനി ഒരുപാട് ഒരു പാട് നന്ദി🙏🙏🙏

  • @sreelathasubhash2697
    @sreelathasubhash2697 2 หลายเดือนก่อน +1

    Namaskaram thirumeni..... ❤ Om namo narayana ya namah.....

  • @SangeethasundarUnninks-yy7cb
    @SangeethasundarUnninks-yy7cb 2 หลายเดือนก่อน

    നന്ദി തിരുമേനി 🙏🙏🙏🙏

  • @nishanarayanan2733
    @nishanarayanan2733 2 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏
    നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ

  • @jayasreeravi3076
    @jayasreeravi3076 2 หลายเดือนก่อน +1

    തിരുമേനി എൻ്റെ മോനു വേണ്ടി പ്രാർഥിക്കണേ,അരുൺ രവി രോഹിണി

  • @parvathyraman756
    @parvathyraman756 2 หลายเดือนก่อน

    Athyuuthamam Thirumeni Eswarachinthayum ,japavum engane paripalikanam ennu valare athmarthamayi pracharippikunna Thirumenikum kudumbhathinum ente AnanthakodiNamaskaram 👌👍👏🙏🙏🙏🙏🙏

  • @preethaunni-ur1sl
    @preethaunni-ur1sl 2 หลายเดือนก่อน +1

    നമസ്ക്കാരം തിരുമേനി 🙏🙏🙏🙏

  • @sudinadivakaran9213
    @sudinadivakaran9213 2 หลายเดือนก่อน

    OM namo Bagavathea vasudevaya nama 🙏 Krishnaya namagha 🙏🙏 Thirumeni mole kathukollenamea 🙏 mol Hospitalanu Nandya Chothi pray cheayyanea 🙏🙏

  • @Kichuzzworld-ky8xz
    @Kichuzzworld-ky8xz 2 หลายเดือนก่อน

    Hare krishna🙏🏻🙏🏻🙏🏻

  • @minibalakrishnan1054
    @minibalakrishnan1054 2 หลายเดือนก่อน +3

    തിരുമേനീ എൻ്റെ മോൻ അബുദാബി ൽ പോയി ജോലി ആയില്ല മോനു വേണ്ടി പ്രാർത്ഥിക്കണേ പോറ്റി അഭിനവ് കൃഷ്ണ രോഹിണി

  • @sudinadivakaran9213
    @sudinadivakaran9213 2 หลายเดือนก่อน

    Thirumeni🙏 Om namo. Narayanaya 🙏 mole kathukollenamea 🙏 mol Hospitalanu Nandya Chothi mole kathukollenamea 🙏🙏🙏

  • @Nithyadas-n6j
    @Nithyadas-n6j 2 หลายเดือนก่อน

    Namaskaram Trirumeni🙏🙏🙏🙏🙏

  • @NEENAGVASUDEVAN
    @NEENAGVASUDEVAN 2 หลายเดือนก่อน

    Namskaram thirumeni❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏

  • @saralavtrp5507
    @saralavtrp5507 2 หลายเดือนก่อน

    തിരുമേനി മോൾക് അമൃത അശ്വതി പ്രാത്ഥിക്കണേ. വലിയ മനപ്രയാസം ആണ്. 🙏🙏🙏

  • @lathas1426
    @lathas1426 2 หลายเดือนก่อน

    Namaskram,,,trumane,,🙏🙏🙏

  • @AbinavJay
    @AbinavJay 2 หลายเดือนก่อน

    Namaskaram Thirumany 🎉❤

  • @sabuck2437
    @sabuck2437 18 วันที่ผ่านมา

    Anjali karthika 29vayase jobinuvediyum vivahathinuvediyum prarthikkanam Thirumani

  • @santhakumarik.v662
    @santhakumarik.v662 2 หลายเดือนก่อน

    ഓം നമോ നാരായണായ 🙏🙏നമസ്കാരം തിരുമേനി 🙏🙏🙏🙏🙏🙏🙏

  • @santhoshb9745
    @santhoshb9745 2 หลายเดือนก่อน +1

    ഓം നമഃ ശിവായ 🙏🙏🙏
    ഓം നമഃ ശിവായ 🙏🙏🙏
    ഓം നമഃ ശിവായ 🙏🙏🙏

  • @sitalakshmitv4516
    @sitalakshmitv4516 2 หลายเดือนก่อน +1

    Thirumeni,santhana gopala archana അല്ലാതെ ഗോപാല അർച്ചന വേറെ ഉണ്ടോ?

  • @SreekalaPm
    @SreekalaPm 2 หลายเดือนก่อน +8

    തിരുമേനി. നമസ്കാരം. ഞങ്ങൾ kk🌹വേണ്ടി പ്രാർത്ഥിക്കണം. കടം കൊണ്ട് ജപ്തി വക്കിൽ ആണ്. ഒരു വഴി തരാൻ ഞങ്ങൾ ക്ക വേണ്ടി പ്രാർത്ഥിക്കണം 🙏🙏🙏

  • @rathiap9293
    @rathiap9293 2 หลายเดือนก่อน

    ഓം. നമോനാരായണായ. Orupadmattangalknanni

  • @GeethaPR-l2n
    @GeethaPR-l2n 2 หลายเดือนก่อน +1

    Om hreem namasivaya om namo narayanaya sarvam krishnarpanamasthu❤❤

  • @BijeshC-x2i
    @BijeshC-x2i 2 หลายเดือนก่อน

    Namaskaram thirumeni🙏🙏🙏

  • @leelatk3905
    @leelatk3905 2 หลายเดือนก่อน

    🙏🌿🪷☘️ഓം ഗും ഗുരുഭ്യോം നമഃ 🙏🙏🙏🙏🌿🪷☘️🙏🙏🙏🙏🙏🙏🙏🙏🙏😊🧡

  • @AjithAjith-bt9ek
    @AjithAjith-bt9ek 2 หลายเดือนก่อน +1

    🙏🏻ഹ്രീം നമഃ ശിവായ 🙏🏻

  • @anuja3266
    @anuja3266 2 หลายเดือนก่อน

    നമസ്കാരം തിരുമേനി 🥰🥰🥰🙏🏻🙏🏻🙏🏻

  • @manjulakm5571
    @manjulakm5571 2 หลายเดือนก่อน

    Namaskaram thirumeni. 🙏

  • @sudinadivakaran9213
    @sudinadivakaran9213 2 หลายเดือนก่อน

    OM namo bhaghavathea vasudevaya nama 🙏 Krishnaya namagha 🙏 OM namo narayanaya namagha 🙏 Krishna 🙏 molea kathukollenamea 🙏 mol Hospitalanu Nandya Chothi mole kathukollenamea 🙏🙏

  • @dhanyasree2883
    @dhanyasree2883 2 หลายเดือนก่อน +2

    🙏🏻🙏🏻തിരുമേനി 🙏🏻🙏🏻

    • @radhakrishnanng2573
      @radhakrishnanng2573 2 หลายเดือนก่อน

      വെറും വീഡിയോക് വേണ്ടി അല്ലാതെ,ആത്‍മാർത്ഥമായി, ജന മനസ്സിലേക്ക്, അവരുടെ നന്മക്കായി മാത്രം പറയുന്ന തിരുമേനിക്ക് 🙏

  • @gokulvenugopal4815
    @gokulvenugopal4815 2 หลายเดือนก่อน

    നമസ്തെ...... തിരുമേനി🙏🙏🌹🌹💐

  • @vidyarenjith1589
    @vidyarenjith1589 2 หลายเดือนก่อน

    Namaskaram thirumeni😊

  • @sreekala9463
    @sreekala9463 2 หลายเดือนก่อน

    Thakarnnu tharippanamayi pokumayirunna kudumbham aayirunnu entethu eswara prathana kondu matram thirichu pidicha jeevitham aanu💯🙏🙏🙏

  • @sheejajayan6996
    @sheejajayan6996 2 หลายเดือนก่อน

    Thanks thirumeni

  • @HariPriya-rc4li
    @HariPriya-rc4li 2 หลายเดือนก่อน

    തിരുമേനി 🙏🙏🙏

  • @jyothyasha3902
    @jyothyasha3902 2 หลายเดือนก่อน

    ഹരേ കൃഷ്ണ. പാദനമസ്കാരം തിരുമേനി🙏🙏

  • @UshaRNair-qd6kf
    @UshaRNair-qd6kf 2 หลายเดือนก่อน +2

    നമസ്കാരംതിരുമേനി ഓം നമോ നാരായണായ നമ:

  • @kvkeditz3301
    @kvkeditz3301 2 หลายเดือนก่อน +2

    തിരുമേനി ഗായത്രിമന്ത്ര ത്തെ ക്കുറിച്ച് ഒന്ന് പറയാമോ

  • @LEELANAIR-t7y
    @LEELANAIR-t7y 2 หลายเดือนก่อน

    Thanks om namo narayana 🙏🙏🙏

  • @thankamanimp9586
    @thankamanimp9586 2 หลายเดือนก่อน +1

    Thirumeni 🙏🏽🙏🏽🙏🏽

  • @supriyakc4949
    @supriyakc4949 2 หลายเดือนก่อน

    Narayana Narayana Narayana Narayana Narayana Narayana Narayana 🙏🙏🙏🙏🙏🙏🙏

  • @haripriya3584
    @haripriya3584 2 หลายเดือนก่อน

    നമസ്ക്കാരം തിരുമേനി❤

  • @sreedevidevamma8462
    @sreedevidevamma8462 2 หลายเดือนก่อน

    Asianet ഇല്‍ snehakootu സീരിയൽ lil abhinayichu alle.👍

  • @divyap1224
    @divyap1224 2 หลายเดือนก่อน

    ഞാൻ ഷഷ്ഠി വ്രതം എടുത്തു തുടങ്ങിയിട്ടുണ്ട് പ്രഥമ മുതൽ ❤

  • @rakeshbabygopinath9644
    @rakeshbabygopinath9644 2 หลายเดือนก่อน

    നമസ്ക്കാരം തിരുമേനി❤️❤️❤️❤️🙏🙏🙏🙏❤️❤️❤️❤️❤️🙏🙏🙏

  • @geethanair7424
    @geethanair7424 2 หลายเดือนก่อน

    🌹🙏🙏🙏 ഹരേ കൃഷ്ണാ

  • @rajitharamesh5356
    @rajitharamesh5356 2 หลายเดือนก่อน +1

    Narayanayanama🙏🙏🙏❤

  • @myworld-hu3zu
    @myworld-hu3zu 2 หลายเดือนก่อน

    ഓം നമഃ ശിവായ 🙏🙏🙏

  • @nathasharajeev5170
    @nathasharajeev5170 2 หลายเดือนก่อน +1

    Varahi devi namajapam nallathano thirumeni

  • @Babu-g1p
    @Babu-g1p 2 หลายเดือนก่อน

    നമസ്കാരം. ഓം ശ്രീ ഗുരുബിയോ നമഃ

  • @bindhusajee1298
    @bindhusajee1298 2 หลายเดือนก่อน

    Thank you.

  • @sijigopinathan9514
    @sijigopinathan9514 2 หลายเดือนก่อน

    ബ്രഹ്മ രക്ഷസിനെ കുറിച്ച് vedeo ചെയ്യാമോ

  • @JijiJiji-k2j
    @JijiJiji-k2j 2 หลายเดือนก่อน

    തിരുമേനി സൂര്യനമസ്കാരം രാവിലെ എത്ര മണിക്ക് മുമ്പ് ചെയ്യണം

  • @rajeswarikk3834
    @rajeswarikk3834 2 หลายเดือนก่อน +1

    നമസ്ക്കാരം തിരുമേനി എല്ലാം കേൾക്കുന്നുണ്ട് കാണിക്കാറുണ്ട്

    • @rajeswarikk3834
      @rajeswarikk3834 2 หลายเดือนก่อน

      എല്ലാം japikkunndu തിരുമേനി

    • @rajeswarikk3834
      @rajeswarikk3834 2 หลายเดือนก่อน

      എല്ലാം japikkunndu തിരുമേനി

  • @obyragukumar7156
    @obyragukumar7156 2 หลายเดือนก่อน +1

    സത്യം ആണ് എന്റെ ഡ്യൂട്ടി kazig എന്നും രാത്രി 10 money കഴിഞ്ഞു ആണ് prathikkunth

  • @lathas1426
    @lathas1426 2 หลายเดือนก่อน

    Tankeutrumane, valara,,,valara,,,nanie,👎👍👍

  • @ammuammu-or6in
    @ammuammu-or6in 2 หลายเดือนก่อน

    Namskaram thirumeni

  • @jayanvijaya6653
    @jayanvijaya6653 2 หลายเดือนก่อน +1

    Thirumany ente jeevithathil valiya athbhutham nadannu njaan rande month aayitte naaraayana enne ezuthi praarthiche bhagavaante munnilveche praarthichu njaan ippol veluppine naalumanike ezunnette kuliche visnu sahasra naamam chawllum slokangal chawllum ennitte aduthe murukante ampalam unde avide aarumanike pokum raavilathe pooja kande thozum thirichevanne bhaagavatham vaayikkum ippol skanthasasty vratham nokunnu inne naalaamathe dhivasamaane ente caanadayil aane avalke avide PR kittillaayirunnu aarumothaakum kittanam enkil three months aayappozekum PR kitti enne paranje ippol makal vilichu aval viliche vechappol aane thirumaniyude vedeio kaanunnathe ❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉😊😊😊😊😊🙏🙏🙏🙏🙏🙏🙏🙏🙏

  • @renukambrenukamb34
    @renukambrenukamb34 2 หลายเดือนก่อน

    നമസ്കാരം തിരുമേനി

  • @minnigopal6658
    @minnigopal6658 2 หลายเดือนก่อน

    Uthram nakshatram, Minigopal

  • @vijyanpillai7360
    @vijyanpillai7360 2 หลายเดือนก่อน +3

    തിരുമേനി എൻ്റെ മോൻ ബാംഗുർ പഠിക്കുന്നു എത്ര പഠിച്ചാലും പരീക്ഷ സമയത്ത് മറന്ന് പോണ് പിന്ന പഠിക്കാൻ നേരം ഉറക്കം വരന്നു എന്ന് ഒക്കെ പറയുന്നു. കടം എട്ത്താണ് പഠിക്കാൻ വിട്ടത് മനസിന് ഒര് സമാധാനം ഇല്ല മോൻ്റ 'പേര് 'അനന്തകൃഷ്ണൻ 'മകയീരം 1:11' 2004 പ്രാർത്ഥിക്കണേ തീരുമേനി

    • @DhanyaAjesh-c4s
      @DhanyaAjesh-c4s 2 หลายเดือนก่อน +1

      Ente monum anadhakrishnan. Makayiram

  • @LijiDileep-q8j
    @LijiDileep-q8j 2 หลายเดือนก่อน

    തിരുമേനി അങ്ങു പറഞ്ഞു മുരുകന് മഞ്ഞ പട്ടു കൊടുക്കുന്നത് നല്ലതാണെന്നു അപ്പോൾ വിഷ്ണുവിന് ഏത് കളർ പട്ടു ആണ് വാങ്ങിക്കേണ്ടത്

  • @AnilaAnil-x9w
    @AnilaAnil-x9w 2 หลายเดือนก่อน +2

    Thirumeni delivery room il kidakkunna njanglu pennunglu dayvathe vlikkuvallae shudhiyium ashudhyium avide nokkan pattunnillallo ❤

    • @1969R
      @1969R 2 หลายเดือนก่อน +4

      ശുദ്ധിയും അശുദ്ധിയും മനുഷ്യൻഉണ്ടാക്കിയതാണ്... മന:ശുദ്ധിയോടെ ഈശ്വര പ്രാർത്ഥന ചെയ്യാൻ സാധിച്ചാൽ അത് ഭാഗ്യം തന്നെയാണ്.... എല്ലാം സൃഷ്ടിച്ചത് ഈശ്വരൻ തന്നെയല്ലേ....

  • @ThankamaniPadmakumar
    @ThankamaniPadmakumar 2 หลายเดือนก่อน

    I am happy thirunani

  • @sreekrishna-ij8mf
    @sreekrishna-ij8mf 2 หลายเดือนก่อน

    🥰🙏🏻🙏🏻🙏🏻നമസ്ക്കാരം guruve🙏🏻നമ്മ ചൊല്‌ബോൾ. മനസുകൊണ്ട് ഭഗവാനെ മനസാ പൂജ കൊണ്ടുപ്രാര്ഥിച്ചേ നമ്മച്ചോലരുണ്ട്. ഗുരുവായൂര് അമ്പലം ചുറ്റി യും...... 🙏🏻🙏🏻🙏🏻🙏🏻.

  • @JagadammaJagada-lp1ju
    @JagadammaJagada-lp1ju 2 หลายเดือนก่อน

    നമസ്കാരം തിരുമേനി🙏 മൂത്തമകന്റെ സൽ ബുദ്ധി കൊടുക്കണമെ എന്ന് ഞാൻ ഭഗവാനോട് കോണപേക്ഷിയ്ക്കുന്നു🙏

  • @ragiragi3818
    @ragiragi3818 2 หลายเดือนก่อน

    Shariyanu thirumeni...

  • @sindhumohandas1178
    @sindhumohandas1178 2 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏

  • @komalamperiyattil9839
    @komalamperiyattil9839 2 หลายเดือนก่อน

    Valare Sheri namaskaram thirumeni🙏🙏🙏🙏🙏🙏

  • @hemamalini1591
    @hemamalini1591 2 หลายเดือนก่อน +1

    Pranam thirumeni pranam pranam humble pranams

  • @remyanair5724
    @remyanair5724 2 หลายเดือนก่อน

    Thirumeni devi mahathmyam vayikkarundu pakshe oru samsgayam undu kailulla bookil navakshari mantram 108 thavana japikkunnathu firstilum pinne lastilum japikkan parayunnudu 2thavana japiikkano thirumeni 🙏

  • @VenusTirur
    @VenusTirur 2 หลายเดือนก่อน

    Mrithasanjeevani manthram japikkamo? In critical stage pls reply.

  • @AryaAnu-ey7dr
    @AryaAnu-ey7dr 2 หลายเดือนก่อน +3

    ഞാൻ ഷഷ്ടി വ്രതം എടുത്തിരിക്കുകയാണ് തിരുമേനിയുടെ അനുഗ്രഹം ഉണ്ടാവാണേ 🙏🙏🙏

  • @lathap7281
    @lathap7281 2 หลายเดือนก่อน +1

    🙏🙏🙏🙏

  • @rajanraji1266
    @rajanraji1266 2 หลายเดือนก่อน

    Rohin Karthika nakshathram 10 -classilanu

  • @AnjuAnjusuresh-s7t
    @AnjuAnjusuresh-s7t 2 หลายเดือนก่อน

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SaliniS-s3y
    @SaliniS-s3y 2 หลายเดือนก่อน

    👋 👋 👋

  • @rajasreek4081
    @rajasreek4081 2 หลายเดือนก่อน +1

    ,🙏🙏🙏

  • @bindurajendran4375
    @bindurajendran4375 2 หลายเดือนก่อน +1

    🙏🙏🙏🙏🙏