സ്കൂട്ടി കഴുകുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ /how to wash scooty simple way/how drive scooty

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2024
  • സ്കൂട്ടി കഴുകുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ /how to wash scooty simple way/how drive scooty
    how to learn scooty driving malayalam
    scooty balancing for beginners/how to get handle balance in two wheeler/scootydriving without cycle
    #howtowash #howtowashscooty
    #howtolearnscooty
    #twowheelerdrivinginmainroadmalayalam
    #newscootydrivingtips
    #twowheelerenganepadikkam
    #scootyhandlebalance
    #drivinglessonsforbeginnerstwowheeler
    #roadtest
    #twowheeler
    #twowheelerdriving
    #twowheelerroadtestmalayalam
    #twowheelerhandsignal
    how to easy driving simple tip
    How to learn scooty driving Malayalam,🛵two wheeler driving/
    #driving #scooty #scootydriving
    #drivingtipsmalayalam
    #howtolearnscootymalayalam
    #scootyodikkamesyayi
    #howtolearntwowheelermalayalam
    #valareyeluppathiltwowheelerpadikkam
    #twowheeler #robin #robinbus
    #driving #scooty #scootydriving
    #drivingtipsmalayalam
    #howtolearnscootymalayalam
    #scootyodikkamesyayi
    #howtolearntwowheelermalayalam
    #valareyeluppathiltwowheelerpadikkam
    #twowheeler
    #twowheelerdriving
    #scootydrivingmalayalam
    #malayalamscootydriving
    #malayalamtwowheelerdriving
    #scootyaccelerator
    #scootyacceleratortips
    #handlebalance
    #handlebalancetutorialmalayalam
    #handlebalancemalayalamvideo

ความคิดเห็น • 49

  • @sidheeqkanchirangadan5667
    @sidheeqkanchirangadan5667 5 หลายเดือนก่อน +5

    ഈ വീഡിയോ കണ്ടപ്പോൾ ഇപ്പോൾ തന്നെ വണ്ടി കഴുകാൻ തോന്നി....😊😊😊

    • @simpletipsunni7911
      @simpletipsunni7911  5 หลายเดือนก่อน

      🥰🥰🥰

    • @ciniwilson667
      @ciniwilson667 5 หลายเดือนก่อน

      Nigalude videos ellam valare nallatha u tks

  • @msd785
    @msd785 2 หลายเดือนก่อน +1

    Polichu

  • @shobhanair7557
    @shobhanair7557 5 หลายเดือนก่อน +1

    Useful video ❤

  • @nasheedathajudeen1505
    @nasheedathajudeen1505 5 หลายเดือนก่อน

    Licence edth 2 varshayi.njn ravila adikam vandi illatah time vandi edkkm.main road irangan oru pedi .busineym lorryeym opposite varunnad orkumboye pedi😀ennalm ningala vdo daily kand confidrnce kootunnund.In sha Allah enikm vandi oodikan patumenn vishwasiknn.main road edu time anu first time okke irangan nallad.pne enik e unniya bayangara ishtama.nalla respect und barthavinod😍

    • @simpletipsunni7911
      @simpletipsunni7911  5 หลายเดือนก่อน +1

      Thank you dear🥰🥰🥰🫂🫂🫂🫂🫂🫂🫂❤️❤️❤️❤️❤️❤️❤️❤️❤️odich odichu pedimarikkolum ketto...yelladivasavum kurach neramenkilum odicha mathi ready aakum🥰👍

  • @sandhyavijayanandan2906
    @sandhyavijayanandan2906 11 วันที่ผ่านมา

    Chechi ente scooter digital meter ulladha,appo wash cheyumbo prblm.undo

  • @dhanyasree7236
    @dhanyasree7236 5 หลายเดือนก่อน +2

    Ningalude video upakarapettu centre stand edan padichu

    • @simpletipsunni7911
      @simpletipsunni7911  5 หลายเดือนก่อน

      🔥🔥🥰🥰🥰❤️❤️👍🏻

  • @rekhar2679
    @rekhar2679 4 หลายเดือนก่อน

    Chetta vandide self bagamoke kazhukan pediya , start ayyyillekilo pedich,
    Pinne ee scooty ku edan pattiyya oru full cover online app nnalland vere avadanna kitta , pls reply

    • @simpletipsunni7911
      @simpletipsunni7911  4 หลายเดือนก่อน

      ഞാൻ സ്കൂട്ടിക്ക് ഇടാനായി സാധാരണ ഒരു ഷോപ്പിൽ നിന്നും 150 രൂപയുടെ ഒരു കവർ വാങ്ങി വളരെ നല്ലതാണ് ക്വാളിറ്റിയും ഉണ്ട്

  • @Monisha-qc8hj
    @Monisha-qc8hj 23 วันที่ผ่านมา

    Vandi kazhukan 2 cloth use cheyyuka Adyam vandi de body mathram kazhukuka athu nannayi vellam ozhichittu vere oru cloth kondu thazhe bhagam kazhukuka. Tyre kazhukunna oru bresh kittum athuvechu tyre kazhukuka..

  • @thahirak7600
    @thahirak7600 5 หลายเดือนก่อน

    Scoottiyil one sidil aale iruthi townil thirakkulla roadilum railway gatintedthunnum mattum edukkumpol balance cheith odikkunna video cheyyumo. balance cheyyal enghane

    • @simpletipsunni7911
      @simpletipsunni7911  5 หลายเดือนก่อน

      അങ്ങനെ ഒരു വീഡിയോ ചെയാം

    • @thahirak7600
      @thahirak7600 5 หลายเดือนก่อน

      Pettennu cheithu kanikkane

  • @SijoVarghese-ik3sv
    @SijoVarghese-ik3sv 5 หลายเดือนก่อน

    ഞാൻ ആക്ടിവ മേടിച്ചിച്ചിട്ട് ഒരു ആഴ്ച കഴിഞ്ഞ് ആണ് കഴിക്കിയത് 🤭 കഴുകാൻ പേടി സെൻസർ ആയത് കൊണ്ട്.. പിന്നെ ഏത് ക്ലോത്തു കൊണ്ട് കഴുകണം എന്നൊക്ക ഒരു സംശയം ആരുന്നു പിന്നെ കുഞ്ഞിന്റെ ടർക്കി എടുത്തു കഴുകി 😝 വെള്ളം കോരി ഒഴിക്കാൻ ഒരു പേടി ആരുന്നു ഇപ്പോൾ വീഡിയോ കണ്ടപ്പോ പേടി മാറി... താങ്ക്സ്❤

    • @simpletipsunni7911
      @simpletipsunni7911  5 หลายเดือนก่อน

      ആണോ... ഏത് കളർ ആണ് എടുത്തത്. സ്മാർട്ട്‌ ആണോ അതോ കീ ആണോ.?

  • @Jibi_Mary_George
    @Jibi_Mary_George 5 หลายเดือนก่อน

    Ethra naal kudumbo aanu oru vandi wash cheyandath.daily use cheyunathum alathathum.once in a week kazhukiyal kuzhpmundo????pls reply

    • @simpletipsunni7911
      @simpletipsunni7911  5 หลายเดือนก่อน +1

      ഞങ്ങൾ ഡെയിലി 30--35 km ഓടുന്ന വണ്ടിയാണ് ഞായറാഴ്ചയാണ് ഞങ്ങൾക്ക് സാധാരണ സമയം കിട്ടാറുള്ളത് അപ്പോൾ ഞങ്ങൾ വാഷ് ചെയ്യും. വണ്ടി ചെളിയിൽ കൂടുതൽ ഓടിയാൽ അത് വളരെ താമസിക്കാതെ തന്നെ കഴുകി കളയുന്നത് ഏറ്റവും നല്ലതാണ്. കാരണം ചെളിയും വെള്ളവും കൂടി ഇരുമ്പ് ഭാഗങ്ങളിൽ ഇരുന്നാൽ അത് വേഗം തുരുമ്പിക്കുന്നതിന് ഇടയാകും. പിന്നെ ചെളിക്ക് ഒരു കറയുണ്ട് അത് വണ്ടിയുടെ വൃത്തി ഇല്ലാതെയാക്കും. (ചെറിയ ഗ്യാപ്പുകളിലേക്ക് കയറിയിരുന്നിട്ട്) ആഴ്ചയിൽ ഒരുതവണ വണ്ടി വൃത്തിയാക്കുന്നത് നല്ലതാണ്.

    • @Jibi_Mary_George
      @Jibi_Mary_George 5 หลายเดือนก่อน

      Thanks for the reply and explanation.Njan karuthyrunnath edak wash cheythal thurumbikkumnanu

  • @sandhyavijayanandan2906
    @sandhyavijayanandan2906 11 วันที่ผ่านมา

    Matte side clean cheyyynnadh kanichilla

  • @imkv6903
    @imkv6903 4 หลายเดือนก่อน +1

    1:52
    അപ്പോൾ മഴയുള്ളപ്പോൾ വണ്ടി ഓടിക്കുന്നതോ 😁

    • @simpletipsunni7911
      @simpletipsunni7911  4 หลายเดือนก่อน

      മഴയത്ത് വണ്ടി ഓട്ടത്തിൽ വെള്ളം അതിൽ കയറില്ല. കാരണം ഡയറക്റ്റ് വെള്ളം അവിടെ അല്ല വരുന്നത്.

  • @Thegkgallery169
    @Thegkgallery169 4 หลายเดือนก่อน +1

    Njn inn vandi kazhukiyirunnu.. athinu shesham vandi start aavunnum illa 😢

    • @simpletipsunni7911
      @simpletipsunni7911  4 หลายเดือนก่อน

      ആണോ 😢
      അതാണ് ഞാൻ കഴുകുമ്പോൾ പ്രത്യേകം പറഞ്ഞത് ശ്രദ്ധിച്ചു കഴുകിയില്ലെങ്കിൽ പിന്നീട് സ്റ്റാർട്ട് ആകില്ല.

    • @NihalC-yy3mh
      @NihalC-yy3mh 3 หลายเดือนก่อน +1

      Pinne eppala start aaye

  • @sidheeqkanchirangadan5667
    @sidheeqkanchirangadan5667 5 หลายเดือนก่อน +1

    സ്ക്കൂട്ടിക്ക് ഗ്രീസ്സ് എവിടെങ്കിലും കൊടുക്കണോ... ചേട്ടായി....

    • @simpletipsunni7911
      @simpletipsunni7911  5 หลายเดือนก่อน +1

      സ്കൂട്ടിക്ക് ഗ്രീസ് ചെയ്യേണ്ട ഭാഗങ്ങൾ ഒന്നും പുറത്തായി കാണാൻ കഴിയില്ല. സൈഡ് അല്ലെങ്കിൽ സെന്റർ സ്റ്റാൻഡ് ഉള്ളത് അവിടെ ലൂബ്രിക്കേഷൻ ഉപയോഗിച്ചാൽ മതി.

  • @KabeerP-dh4ol
    @KabeerP-dh4ol 5 หลายเดือนก่อน

    Hai

  • @anandhusukumaran2634
    @anandhusukumaran2634 4 หลายเดือนก่อน

    ഷാംപുവിൻ്റെ പത ഉപയോഗിച്ച് കഴുകിയത് വെള്ളം ഉപയോഗിച്ച് ഒന്നു കൂടി കഴുകി കളയേണ്ടതല്ലേ?

    • @simpletipsunni7911
      @simpletipsunni7911  4 หลายเดือนก่อน

      ഷാമ്പുവിന്റെ വെള്ളം സാധാരണ വെള്ളം ഉപയോഗിച്ച് കഴുകിക്കളയണം. കൂട്ടത്തിൽ ആ തുണികൊണ്ട് നന്നായി തുടക്കുകയും ചെയ്യണം.

    • @anandhusukumaran2634
      @anandhusukumaran2634 4 หลายเดือนก่อน

      @@simpletipsunni7911 ok

  • @msd785
    @msd785 2 หลายเดือนก่อน

    E thuniyude price

  • @sidheeqkanchirangadan5667
    @sidheeqkanchirangadan5667 4 หลายเดือนก่อน

    സ്ക്കൂട്ടി ചെരിച്ച് കിടത്തി അടി ഭാഗം കഴുകാൻ പറ്റുമോ....

    • @simpletipsunni7911
      @simpletipsunni7911  4 หลายเดือนก่อน +1

      ഒരിക്കലും വണ്ടി ചരിച്ചിട്ട് കഴിക്കരുത്. പെട്രോൾ ഓവർഫ്ലോ ആകാനും പിന്നെ സ്റ്റാർട്ട് ആകാൻ ബുദ്ധിമുട്ടും ആകും. വണ്ടിയുടെ അടിവശം കഴുകണം എന്നുണ്ടെങ്കിൽ സെന്റർ സ്റ്റാൻഡ് കയറ്റിവെച്ച് ഒരു കട്ടയുടെ പുറത്തേക്ക് കയറ്റി വെക്കുകയാണെങ്കിൽ അടിഭാഗം നന്നായി കഴുകാൻ കഴിയും.

    • @keralaindia5552
      @keralaindia5552 4 หลายเดือนก่อน

      Njan Varghese. Enikku wheel kazhukunne onnu video chaithu kanakkavo. Ente wheel vruthy avunnilla.

  • @oruvilrahna4355
    @oruvilrahna4355 5 หลายเดือนก่อน

    lackerol ഷാപൂ, എവിടെന്നാ കിട്ടാ ഉണ്ണി?

    • @simpletipsunni7911
      @simpletipsunni7911  5 หลายเดือนก่อน

      സാധാരണ സ്റ്റേഷനറി കടയിൽ നിന്നും വാങ്ങാൻ കിട്ടും..... 😁

  • @akhilbhaskar11
    @akhilbhaskar11 หลายเดือนก่อน

    ചുരുക്കി പറഞ്ഞാൽ കെട്ടിയോനെ കൊണ്ട് വണ്ടി കഴുകിപ്പിച്ചു 😁❤️🫂🤣

  • @prakashantk6382
    @prakashantk6382 หลายเดือนก่อน

    ഇത് സ്കൂട്ടി ആണോ

    • @simpletipsunni7911
      @simpletipsunni7911  หลายเดือนก่อน

      വണ്ടിയുടെ പേര് ആക്ടീവ ആണെങ്കിലും ഇതുപോലെത്തെ വണ്ടികളെ സ്കൂട്ടി എന്നാണല്ലോ എല്ലാവരും പെട്ടെന്ന് പറയുന്നത് 🥰

  • @ajayakumar8998
    @ajayakumar8998 5 หลายเดือนก่อน

    ഉണ്ണി ലൈസെൻസ് എടുത്തു കഴിഞ്ഞപ്പോഴേക്കും പുതിയ നിയമങ്ങളൊക്കെ വന്നല്ലോ. അപ്പോൾ എടുത്തത് എന്തുകൊണ്ടും nannayi😃