Scooty ഓടിക്കാൻ നിങ്ങൾക്ക് ഭയമാണോ ? | Scooty Driving Malayalam Without Cycle Balance
ฝัง
- เผยแพร่เมื่อ 3 ก.พ. 2021
- സ്കൂട്ടി ഓടിക്കാൻ നിങ്ങൾക്ക് ഭയമാണോ
Scooty Driving Malayalam Without Cycle Balance
Shameena Sajeev
Scooty driving part1
• സൈക്കിൾ ബാലൻസ് ഇല്ലാത്...
scooty driving tutorial part2
• സൈക്കിൾ ബാലൻസ് ഇല്ലാത്...
Hello friends,
"assalamu
allaikkum"
"THANKS FOR WATCHING THIS VIDEO"
/ my kitchen is my inspiration/
▪︎ i hope all you enjoyed my video
▪︎ we are delivering you the best quality video
▪︎ you can also share your opinions through
comments
▪︎ so you just have to do is just keep
supporting us by SUBSCRIBE ing our
channel
▪︎ we are expecting you suggestion
so don't forget
SECOND channel
/ channel
you can see my kitchen
• some new kitchen and h...
You can visit and subscribe my channel
scooter drive learning malayalam
in this video we discussed about scooty drving in malayalam without cycle balance
two wheeler driving lesson malayalam
#scootydrivingmalayalam
#twowheelertraining
#scootylearningvideo - แนวปฏิบัติและการใช้ชีวิต
ഒരുപാട് നല്ല വിശദീകരിച്ച് തന്നതിന് നന്ദി ഇനിയും ഇതുപോലെ വ്യക്തമാക്കി വീഡിയോ വിടുക അതുപോലെതന്നെ കയറ്റം കയറുന്ന വീഡിയോ വേണം
Padikan bhynkara agrahamund but pediya tension... Very useful video❤❤
ഇത്രയും നല്ല അവതരണം ആരും നൽകിയിട്ടില്ല, താങ്ക്സ് 😍
നല്ല അവതരണം👍
Thank you very much chechi.
Thank u. Very good tips.
Chechi thank you so much, 4year ayi licence kayil vechond nadakkunnu, eppo vandi edukkumbol pediyum pedi marikadannu vandi edukkam ennu karuthiyal road le kuzhikal sammathikkunnilla. Hope your video will help me and expecting more videos from you. For your support i subscribe your channel❤️
Thank you ❣️ very helpful video
Yess👍
നല്ലതായി പറഞ്ഞു തന്നതിന് നന്ദി
എനിക്ക് സ്കൂട്ടി ഓടിക്കാൻ താല്പര്യമുണ്ട് പക്ഷേ ഡ്രൈവിംഗ് സ്കൂളിൽ പോയപ്പോൾ അവിടെ mit ആണ് ഉള്ളത് എനിക്കിത്തിരി കാല് എത്തുന്നില്ല എന്നാലും ഞാൻ ഓടിച്ചു പക്ഷേ കാൽ മസിൽ കയറുകയാണ് അങ്ങനെ ഫുട്ബോൾ അവിടെവെച്ച് ഞാൻ നിർത്തി എനിക്ക് സ്കൂട്ടി ഓടിക്കാൻ ഒന്ന് താല്പര്യമുണ്ട്
എനിക്ക് പേടിയാ എതിരെ വണ്ടീ വന്നാൽ എന്ത് ചെയ്യണം. tipar വന്നാൽ. ബസ്സ് വന്നാൽ.കയറ്റാം കയറുമ്പോൾ
Good class sister thanks
എനിക്ക് നല്ല പേടി ഉണ്ട്.ഈ വീഡിയോ എനിക്ക് ഒത്തിരി ഉപകരിച്ചു.. താങ്ക്യു ചേച്ചി 👍👍🥰🥰🥰👏👏👏👏👏👏👏👏👏
Thank you ❤️. Well explained 👍.
Superb 👌🏻
നല്ല വിഡീയോ വിഷ ദീകരണം നന്നായി മനസ് ലാ യി
👍
Enik padikan thalparyam und but pediya valavukal oke preshna
Nalla reediyil manassilaki thannu thankyou
Mattu vandikal over take cheyyan horn adichal ente balance thettum ..entha cheyyend
ഗട്ടർ ഒഴിവാകുബോൾ Mirror നോക്കണം Important ആണ്
Thanks for the information❤️
Super 👌👌👌👌👌👌
Enikum bayankara pedi aanu. Cycle blnc illa. How I overcome this prblm?
Gutter il ngane thudakkakarkk easy ayitt odikkam ennu detail ayitt parayuo
Thank you
Enikkum scooty oodikkumbo tention aanu chechi...ini njn confident aayi oodikkum...☺
എന്റെ വണ്ടി പുതിയതാണ് അതുകൊണ്ട് ലൈറ്റ് എപ്പോഴും കത്തി കിടക്കും അതിൽ ഡിം ആക്കാൻ പറ്റുമോ
Mash Allah, stay connect
Suprt class
Ente manassil undaya pedikal aanu itha ee vidieoil paranittulath.thanks ithaaa👍🥰
Mirror nte correct position onn kanikaamo
Thanks
ചേച്ചി വേറെ വണ്ടി വരുമ്പോൾ പേടി അകുന്നു അതിന് പരികാരം തരുമോ
Adipoli 👍
Right break ethoke time use cheyum itha?
Cycle balance ഇല്ലാത്തവർ എങ്ങനെയാണ് two-wheeler ഓടിക്കാൻ പഠിക്കേണ്ടത്
Hand signal കാണിക്കാൻ balance കിട്ടുന്നില്ല , എന്താ പോംവഴി ?
ഞാൻ two wheeler ഓടിക്കാറുണ്ട് but എനിക്ക് വേറെ വണ്ടി വരുമ്പോ അവർക്ക് പോവാൻ സ്ഥലമുണ്ടോ അവരെ തട്ടുമോ എന്നൊക്കെ തോന്നൽ ആണ്.അത് എങ്ങനെ മാറ്റാം
Enikkum
Same
Same enikum
Same ....,
എനിക്കും
Informative vedio anu. October 12 nu test anu athine kurich onu parayuo 8 pass ayal road test undaville ath engane ayirikum
Pass ayo
ഗിയർ കണ്ണ്ടോൾ കട്ടുന്നില്ല. എന്തു ചെയ്യണം സഹോദരി
നല്ല അവതരണം 👍👍
Very good
Same sidil വണ്ടി varumbol pediyan
Njan aadyamai vandi odichapol oru prashnavum undayirunilla .. Edak ente umma enne paranju pedippichu vandu thattum ennokke paranj adhinu shesham njan vandi odikkubol balance kituneyilla etra odichitum theera arayaatha aalugal odikkunnapole. Vera vandi varubol vallatha pedi adhinu shesham njan pinne vandi odichilla.. Eppo 6 varshamaayi eppo vendum vandi odikkan aagraham pakshe ente bayam eppolum vittupoyitilla vandi nannayi oodikkum matt vandigal ellathapol vera vandi vannal enik odikaan pattunilla edhu egane eni maattum
How we can stop scooty in the downhill palce
Thirakkulla jangsionil anginayanu odikuka
Supper very nice
Pokunna vazhikk oru pashu.ath frndilk chadumo ennokkeyaanu njan alojikkuka🤭😃😆
Supper class alhamdulillah
Accilator engne kurakan enik kazhiyunnila
Supper
Enikum
Valavukal kurach prasnm aanu 😯
😆
😍😍
തെരി കയറുമ്പോൾ ആക്സിലേറ്റർ എത്ര കൊടുക്കണം
Sis 150cm ullavarkkulla scooty suggest cheyyo..odikkan sukhamullathum
Ray, dio, fasino
TN aanalo vandi. Kerathil alle. Nalla avatharanam ithayude.
Super
Ningalude scooty ethanu...nalla vandi aano
Handle balance cheyaan pattunnilla.scootyil ....oru tip tharumo...beginners. ..aa plz help....ee tenstion kurayaan..tips undo ooo...adu kaarannam.scooty theni povunnu
Scoottiyil one sidil bakkil aale iruthi odikkunna video onnu cheyyane
Pirakil aalevech valav thirikunnadh nalla pediyaan oru thavana vandi charinj veenu athinentha oru solution parayamo
Next video
ഇതു പോലെ main റോഡ് ൽ പോവുന്ന video cheyyamo
Hlo. Da. Njan. Sanggetha. Vandi. Padichu. But. Ottikkan. Pedita. Balance. Kittunila.
Happy
Njangalde nadu
Car driving videos pls do.
എമ്മ യ്റ്റി നല്ല രീതിയിൽ ഓടിച്ചു പക്ഷെ സ്കൂട്ടി ഓടിച്ചപ്പോൾ സ്പീഡ് കൂടി വീണു പോയി ബ്രൈയ്ക്ക് പിടിച്ചാൽചാൽ വണ്ടി നിക്കുമോ
സ്പീഡ് എങ്ങനെക്കുറക്കുക
Chechi nannayi paraju thannu .enik vanddi uundd eduthu nokan valiya tention anu
Itha enik back load iruthan pattunilla waitullaal kerubo vandiodikkan balance kittunila
Me also face same issue .so drive alone
We three choose auto/by 🚶 🥲
Hambe bayankara padeyane sis's nane hambe chadumbol veeyan pokukayane please reply
Thanku chechi
Supper class adipoli eppol thannea odikan thonnunnu mem🤝🙏🙏💪
എനിക്ക് road വളവു വരുമ്പോ scooty ചെരിഞ്ഞു പോകുമോ എന്നാ pedi
Raodilek edukan pedi.balencum kitty kaal kayati vechu
Mla. Supera😄😄😄😄
ഞാൻ scooty ഓടിക്കൻ പഠിക്കുന്ന ഒരു കൊച്ചുആണ് 8 എടുക്കുമ്പോൾ വലതു കൈ നീട്ടി പിടിക്കാൻ അവരു പറഞ്ഞു ഞാൻ കൈ നീട്ടുമ്പോൾ scooty നിന്ന് പോകും അല്ലെകിൽ ബാലൻസ് കിട്ടുന്നില്ല ഞാൻ എന്ന ചെയ്യണ്ടത്
🙄8 idumbo valathu kai neettunnadh endhina adh signal kanikkunnadh ground test nu mathram aaanu....means vandi road l odikkumbo signal kanikkunnadhin pakaram ....driving test aaanenkil ground test num hand signals kanikkanam...allenkil 8 idan balance kittilla
Thangu🌹🌹🌹🌹🌹🌹
Licence scootty എല്ലാം ഉണ്ട്.പക്ഷേ പേടി ആണ്
റെയിൽവേ ഗേറ്റിൽ സ്കൂട്ടി എടുക്കുന്നത് കാണിക്കമോ
Kayattam kerunnath enganeyan
Etha vandii.. N torq aano
❤️
Itha,ente prashnam odicch kondirikkumpol handle vettunnu,engine maattum
Daily drive cheyyu
Thanks njan vandi odicchu padicchu pakshe roadil irangan pediya testin randmasem koodiyund ini cheriya roadilokke poykoode
സ്കൂട്ടി ഡ്രൈവിംഗ് ആണ് അടുത്ത ഞാൻ കാത്തിരുന്ന വീഡിയോ
Ithatha nammude vandi rite side anuullath enik left nere povanamenkil signal kanichal madiyo ..!! Back sidil ulla vahanangal varumbo Endokke shradhikkanam
Chechi nh il odikkan pedi anu...pinne signal okke doubt anu...ith ell inckude chyth ory video cheyamo
നല്ല. സ്ഥലം
Nalla erkathil scooty erangi varumbol left break matramanalo use cheydu varunad
Erakkathil nammuk vandi stop akanam
How we can do it?
Left break already und
No accelerator
Oppam right break kodukano stop akan
Its my doubt
I am new in scooty
Cheruthayitt front break koodi kodutha mathi 🥰
@@anusreeajeesh9547 thanks njan try cheydu 👍anu but stop ⛔ matram akan pattunila 👍i will do it thank you
Good.scooty.rigt.thrikkumpol.marinju.endu.chezhum
ചേച്ചി. റോഡിൻ.സൈഡ്ഹൈറ്റ്.ഉഡ്. വഡി. .എങ്ങനെ. മെയ് ൻ.റോഡിലേക്.എടുത്ത്. കാണിച്ച്. തരുമോ
Next video
Mam car driving tutorial pls add karro
ഈ വളവുകളെ കുറിച്ച് ഒന്ന് പറയണേ എനിക്ക് വളഞ്ഞു വളഞ്ഞു പോകുന്ന സ്ഥലങ്ങൾ കാല്കുത്തും
Ellaverum manushyaraa😂🤣
Chechi enik turing anu paadu😭
Cycle balance illathond peedi aanhu ithaaa
Padichukondirikkumbol just onnu vere oru vandiyil thatti athilpinne oru tension. Engane mattum
ഒരു ദിവസം പോയി പക്ഷേ പേടി ആണ് പോകാൻ മടി ആയി
ബാലൻസ് പിടിക്കുമ്പോൾ നേരെ ഇരിക്കാൻ പറ്റുന്നില്ല ചരിഞ്ഞു പോവുന്നു എന്ത് ചെയ്യും ചേച്ചി
Nanum
Najan padichu thudagi suggestion please
Enikk nere odikkan prblm illa valakkanokke cheriya pedi und
ഞാൻ scooty ഓടിക്കും പക്ഷെ പിറകിൽ അളെ വെച്ച് ഓടിക്കാൻ ഉള്ള വീഡിയോ ഇടണേ
Next video
Thanku ഇത്ത
ഞാൻ വണ്ടി ഓടിക്കു.ഏ നിക്ക് ഏട്ട് ഏടുക്കണം അതിന് ഒരു വിടിയോ ചെയ്യമോ
Sure