ചേട്ടാ ലൈസൻസ്കിട്ടിയവർക്ക്ടൂവീലർ ട്രാഫിക് ബ്ലോക്കിൽ കൂടി ഓടിക്കുന്ന ഒരു വീഡിയോ ചെയ്യണേ വണ്ടി ഓടിച്ചു കാണിക്കണം. ബ്രേക്ക് പിടിക്കുന്ന രീതി എതിരെ വണ്ടികൾ വരുമ്പോൾ ബ്രേക്ക് എങ്ങനെ പിടിക്കണം എല്ലാം കൂടി ചേർത്ത് എത്രയും പെട്ടെന്ന് വീഡിയോ ചെയ്യണേ പ്ലീസ്
അത് അല്ല എൻറെ ഒരു സംശയം ഇപ്പോൾ ബൈക്കും സ്കൂട്ടറും ഓടിക്കുന്ന ആൾക്കാർ ചിലരൊക്കെ കാർ ഓടിക്കാൻ പഠിക്കുമ്പോൾ അവർക്ക് സ്റ്റിയറിങ് കൺട്രോൾ കിട്ടാറില്ല അപ്പോൾ ഞാൻ ചോദിക്കുന്നത് ഇപ്പോൾ ഹാൻഡിൽ ബാലൻസ് ഉള്ളവരും ഇല്ലാത്തവരും തമ്മിൽ എന്താണ് വ്യത്യാസം
ഏട്ടന്റെ ക്ലാസ് കേട്ടു കേട്ടു എനിക്ക് കാർ ലൈസെൻസ് കിട്ടി. ഇപ്പോ ഞാൻ സ്കൂട്ടി പഠിക്കാൻ ചേർന്നു.. 4 day ആയി. കാൽ കുത്താതെ otunund. എനിക്ക് സ്പീഡ് കൂടുന്നു. പേടിയും 😢..
പതിയെ ഓടിച്ചു നോക്കണം ഞാനും ലൈസൻസ് എടുത്തിട്ട് 11 വർഷം കഴിഞു ഇപ്പോൾ 8മാസം ആയിട്ട് പതിയെ ഓടിക്കുന്നു utube വീഡിയോസ് കണ്ടിട്ടാണ് എനിക്കും ഓടിക്കാൻ ധൈര്യം കിട്ടിയത് 🥰🥰
എന്നെക്കൊണ്ട് പറ്റും എന്ന് മനസ്സിനെ പറഞ്ഞുപടിപ്പിച്ചുകൊണ്ട് 2um കൽപ്പിച്ച് എടുത്തുനോക്കു . ഞാനും 4 വർഷം ലൈസൻസ് എടുത്ത് പേടിച്ചിരുന്നു. ഇപ്പൊ അത്യാവശ്യം ഓടിച്ചുതുടങ്ങി . മാത്രവും അല്ല 2 ചെറിയ മക്കളെയും കൊണ്ടും പോയിത്തുടങ്ങി. പേടിച്ചിരുന്നാൽ അങ്ങനിരിക്കുകയെ ഉള്ളൂ. നിങ്ങളെക്കൊണ്ട് പറ്റും.
ഡ്രൈവിംഗ് സ്കൂളുകാർ പൈസ മാത്രം വാങ്ങുന്നു.. പഠിപ്പിക്കാൻ ബുദ്ധിമുട്ട്..അതുകൊണ്ട് അറിയാവുന്ന ഒരാളുടെ മേൽനോട്ടത്തിൽ പഠിച്ചു..
Sathyam 30 mnt 250 roopaya 10 mnt 100
10 mnt okke enthu padikkana
ഞാൻ പോവുന്നിടത് 15മിനിറ്റിനു 200രൂപ ആണ്
ചെറിയ കാര്യങ്ങൾ പോലും മര്യാദക്ക് പറഞ്ഞു തരാറില്ല... വെറുതെ പഠിക്കാൻ ചെല്ലുന്നവരെ മടുപ്പിക്കുന്നു
Njan cycle balance ellatha aalanu enike onnum paranju thannilla driving schoolil njan 2 vattam veenu ennitt vandikku damage vannal Paisa kofdukkanam ennum paranju vallandu vazhakku parayunnu enike padikkanulla manassu poyee
സത്യം
ഞാൻ പഠിക്കാൻ ഇരിക്കുന്നു
ഈ ക്ലാസ്സ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു 👍🏻ഉപകാരമായി👍🏻👍🏻
ഇന്നായിരുന്നു ടെസ്റ്റ് two wheelarum four wheelarum രണ്ടും കിട്ടി. ഞാൻ വീഡിയോസ് കാണാറുണ്ട് useful ആണ്.
🙏🙏🙏👍🏻👍🏻
വണ്ടി ഓടിച്ചു കൊണ്ടിരിക്കുമ്പോൾ ഹോൺ സിഗ്നൽ ഇടുന്നത് എങ്ങനെയാണെന്ന് പറയാമോ
Njhn sir nodu ingane oru video cheyyaan parayaan veraariyirunnu appozhekum notification kandath🥰
Ok
Sir എനിക്ക് 8 കിട്ടി.. പക്ഷെ റോഡ് ടെസ്റ്റ് പോയി 🥺..റൈറ്റ് കൈ കാണിച്ചു വളയുമ്പോൾ കാൽ കുത്തുന്നു
എല്ലാം ക്ലിയർ ആയിട്ട് പറഞ്ഞു തരുന്നത് കൊണ്ട് നന്നായി ഉപകാരപ്പെട്ടു 👌 എല്ലാവരും കാണാൻ ശ്രമിക്കണം,
🙏
പഠിക്കാൻ നല്ല ആഗ്രഹം ഉണ്ട്
സൈക്കിൾ ബാലൻസ് ഇല്ല
എങ്കിലും വീട്ടിൽ വണ്ടി ഉണ്ട്
പരിശ്രമിക്കുന്നുണ്ട്.
വിജയിക്കട്ടെ
Ok
Odikkan padicho?cycle balance onnum venda two wheeler odikkan
Groundil poyi odikku pettanu padikam 😃
ഇറക്കം ഇറങ്ങുമ്പോഴും കയറ്റം കയറുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പറ്റി പഠിച്ചു തുടങ്ങുന്നവർക്ക് വേണ്ടി ഒരു ക്ലാസ് വേണം
Ok
@@goodsonkattappana1079
Acceleration nte aduth ullath front brake aano
Parking between two schooter?
God bless my dear sir enikum padichedukan kazhiyan sarum prarthikane
Good explanation thank you sir 🙏🏻🙏🏻🙏🏻
Tvs jupiter നല്ല വണ്ടി ആണോ
M80 road test onnu kanikkamo
Video waitingayirunnu thank you sir👍🏻
❤
കുണ്ടും കുഴിയും ഉള്ള റോഡിലൂടെ എങ്ങനെ ഓടിക്കും എന്ന വീഡിയോ ചെയ്യാമോ
Bike nta cheyumo
Thank you നല്ല ക്ലാസ്സ്
കാൽ എടുത്തു വെക്കാൻ ആവുന്നില്ല സ്കൂട്ടിയിൽ.. ബാലൻസ് കിട്ടുന്നില്ല. എന്തേലും ട്രിക്ക് പറഞ്ഞു തരുമോ.. മൂന്ന് ക്ലാസിനു പോയി.
Practice ചെയ്താലേ റെഡി ആവും
15 day aayi.kaal eduth vekaan pattunnilla
വളവിൽ ഓടിക്കുമ്പോൾ ഭയങ്കര പേടിയ അത് എങ്ങനെ എടുക്കണം
Very informative. Thank you.
Scooty kondu 8 edukkunnathu kanikamo
Nalla class
ഹാന്റിൽ വലത്തോട്ട് തിരിക്കുമ്പോൾ മുൻവശത്തെ ടയർ വലത്തോട്ട് തിരിയുമല്ലോ. ബാക്ക് ടയർ മാത്രമല്ല. ഇക്കാര്യത്തിൽ ആർക്കും സംശയം ഉണ്ടാകില്ല.
ആക്സിലേറ്ററിന്റെ സ്പീഡ് കൂടിപ്പോവുന്നു തിരിക്കുമ്പോൾ
Very.verythanks
License kitti driving padiyanu
എനിക്ക് പേടി മാറുന്നില്ല 😢എന്താ ചെയ്യാ
Super Viedio 🙏
കാൽ എടുത്ത് വെക്കാൻ ആവുന്നില്ല ബാലൻസ് കിട്ടുന്നില്ല 11ദിവസം ആയിപോകുന്നു എന്തെങ്കിലും ട്രിക് പറഞ്ഞു തരോ
ആത്യം ഒരു കാൽ എടുത്തു വെച്ചു വെച്ചു പഠിക്കുക പിന്നെ രണ്ടുകാലും വെച്ചു പഠിച്ചോളും ടെൻഷൻ ഒഴിവാക്കുക ok
ചേട്ടാ ലൈസൻസ്കിട്ടിയവർക്ക്ടൂവീലർ ട്രാഫിക് ബ്ലോക്കിൽ കൂടി ഓടിക്കുന്ന ഒരു വീഡിയോ ചെയ്യണേ വണ്ടി ഓടിച്ചു കാണിക്കണം. ബ്രേക്ക് പിടിക്കുന്ന രീതി എതിരെ വണ്ടികൾ വരുമ്പോൾ ബ്രേക്ക് എങ്ങനെ പിടിക്കണം എല്ലാം കൂടി ചേർത്ത് എത്രയും പെട്ടെന്ന് വീഡിയോ ചെയ്യണേ പ്ലീസ്
👍
Satym enkum. Venam
Enik
Enikum
Enikum
Usefullclass
ഇത് എവിടെ യാണ് 😊
അത് അല്ല എൻറെ ഒരു സംശയം ഇപ്പോൾ ബൈക്കും സ്കൂട്ടറും ഓടിക്കുന്ന ആൾക്കാർ ചിലരൊക്കെ കാർ ഓടിക്കാൻ പഠിക്കുമ്പോൾ അവർക്ക് സ്റ്റിയറിങ് കൺട്രോൾ കിട്ടാറില്ല അപ്പോൾ ഞാൻ ചോദിക്കുന്നത് ഇപ്പോൾ ഹാൻഡിൽ ബാലൻസ് ഉള്ളവരും ഇല്ലാത്തവരും തമ്മിൽ എന്താണ് വ്യത്യാസം
Handle parayumbo stabel ayitulla oru vadi poleyalle appo ath aim ayit car kayari ath pola set avillallo rand rotation ille steeringin athondavum
Very informations
Thanks for the video 👍🙏
Nannayi manasilakunnund..njan classinu ponunde pakshe avidunnu inganonnum paranju tharunnilla.panam vangi pockkettilidum.
ഒരു സംശയം ചോദിക്കട്ടെ സാർ...8 എടുക്കുന്ന ടെസ്റ്റ് ന്റെ സമയം ബ്രേക്ക് ഇൽ കൈ വെയ്ക്കാൻ പാടുണ്ടോ...
Ende same problem...valakkan pattunila
Ok
Entem....
Entem
Super ❤
Thanks 😊
Thank you
Very useful video
ലേണിംഗ് എക്സാമിന്റെ മുൻകർണ്ണ 🫀🫀 ഒരു വീഡിയോ ചെയ്യാമോ
Ok
Left side oke aann right sidilek thirikumbol balance pookunu
Two wheeler driving padikkan pokunnund.cycle balance illa.m80 odikkumbol eppozhum kalu kuthanulla tendency varunnu.athu control cheyyan enthenkilum tips paranju tharumo
Ok
Ipo ok aayo padicho
Ente problem ethanu
Useful ❤
ഏട്ടന്റെ ക്ലാസ് കേട്ടു കേട്ടു എനിക്ക് കാർ ലൈസെൻസ് കിട്ടി. ഇപ്പോ ഞാൻ സ്കൂട്ടി പഠിക്കാൻ ചേർന്നു.. 4 day ആയി. കാൽ കുത്താതെ otunund. എനിക്ക് സ്പീഡ് കൂടുന്നു. പേടിയും 😢..
4 day l kaal mukalil vecho🎉
Njan 5 day ayi kazhinju kaal kuthit aan😢
Hai sir good morning
ആക്‌സിലേഷൻ കുറക്കാൻ എന്താ ചെയ്യാ. സ്പീഡ് ആവാൻ ആആക്‌സിലേഷൻ
വീഡിയോ ചെയ്യാം
Tanks brow
സൂപ്പർ വീഡിയോ 👍
👍
ദുബിൾ adukkanpadikkanam
Supper njan cheruthai oodidichu thudangi
Useful veadio
Superb
മലപ്പുറത്ത് റോഡ ടെസ്റ്റിൽ കാല കുത്തിട്ട് വണ്ടി തിരിച്ചാൽ മതി യായിരുന്നു നിർത്തിയതിന് ശേഷം L shape സിഗ്നൽ കാണിക്കാൻ പറഞ്ഞു
Ok
ഇടുക്കിയിലും ❤❤
Right side തന്നെയാണ് വില്ലൻ, 😢
Ok
Thanks
Omini വാനിൽ ഒന്ന് ഡ്രൈവ് ചെയ്യ്തു കാണിക്കാമോ ആ ഡ്രൈവ് കുറച്ചു അറിയാൻ വേണ്ടിയാണു
Ok
@@goodsonkattappana1079 👍👍👍
Height....illathavar....engane...padikkum.......😭.......
Padikan pattum onnu try chythu noku
@@reejarajeev1184 njan padichu heightilla cycle balance illa 4days kondu
O good 👍🏻
Ethra height und plz reply
H ഇടാൻ ഓടിക്കുന്ന ട്രിക് ______________________
കമ്പികൾ noki ഓടിക്കുന്ന ട്രിക് പറഞ്ഞു തരുമോ ❓️❓️
👍
Bro Acelator
8 eadukkanna രീതി പറഞ്ഞു തരുമോ
Ok
@@goodsonkattappana1079 പെട്ടെന്ന് ഈ 21 ന് test ആണ്
@@goodsonkattappana1079 ഞാനും 8പ്രാക്ടീസ് ചോദിക്കാനിരുന്നതാ. വീഡിയോ പ്രതീക്ഷിക്കുന്നു.
Nannayi paraju thannu thanks
Kal ethunillengil🙄
Odikkaruth
Bus vilich vito
Ellarum ingane thanneya 1week oke aavumpo kaalu kettivekaan pattum
നല്ല കാര്യം ആർക്കെങ്കിലും ഈ വീഡിയോ ഉപകാരപ്പെടട്ടെ
Usefull
😊
Eshtta pettu
Good
Iniyum class dudaratte
Ok
8 വർഷം ആയി ലൈസൻസ് കിട്ടിയിട്. പക്ഷെ പേടിയാ
പതിയെ ഓടിച്ചു നോക്കണം ഞാനും ലൈസൻസ് എടുത്തിട്ട് 11 വർഷം കഴിഞു ഇപ്പോൾ 8മാസം ആയിട്ട് പതിയെ ഓടിക്കുന്നു utube വീഡിയോസ് കണ്ടിട്ടാണ് എനിക്കും ഓടിക്കാൻ ധൈര്യം കിട്ടിയത് 🥰🥰
@bindusabu3767 ഞാനും ഓടിക്കാൻ തുടങ്ങി ❤️
എന്നെക്കൊണ്ട് പറ്റും എന്ന് മനസ്സിനെ പറഞ്ഞുപടിപ്പിച്ചുകൊണ്ട് 2um കൽപ്പിച്ച് എടുത്തുനോക്കു . ഞാനും 4 വർഷം ലൈസൻസ് എടുത്ത് പേടിച്ചിരുന്നു. ഇപ്പൊ അത്യാവശ്യം ഓടിച്ചുതുടങ്ങി . മാത്രവും അല്ല 2 ചെറിയ മക്കളെയും കൊണ്ടും പോയിത്തുടങ്ങി. പേടിച്ചിരുന്നാൽ അങ്ങനിരിക്കുകയെ ഉള്ളൂ. നിങ്ങളെക്കൊണ്ട് പറ്റും.
@@bindusabu3767 ഞാൻ ഓടിക്കാൻ തുടങ്ങി
എനിക്കും തുടങ്ങണം
Thanks son
👍👍👍🙏🙏❤️❤️
സൂപ്പർ.
രണ്ടുത്തവണ 8 ഫൈലായി..... ഒന്നു പറയാമോ എളുപ്പവഴി
Video ചെയ്തിട്ടുണ്ട്
👍
👍
❤❤❤
നല്ല ഗ്ലാസ്
👍🏻👍🏻
ഞാൻ റോഡിലൂടെ പോകുമ്പോൾ ഇടയ്ക്കിടെ കാല് കുത്തി പോകുന്നു 😞
ഞാനും
അത് കൊണ്ട് ഞാൻ പോവാറില്ല
@@fathimasuhara2107 ഞാനും 😄
@@molysaji3330 😄
Try❤
Super
Super 👍
Good class
Thanks
Useful veadio
Thanks
Welcome