ടൂവീലർ ഓടിക്കുമ്പോൾ വളവുകളിൽ ബാലൻസ് കിട്ടാൻ/how to learn scooty driving malayalam

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2024
  • ടൂവീലർ ഓടിക്കുമ്പോൾ വളവുകളിൽ ബാലൻസ് കിട്ടാൻ/how to learn scooty driving malayalam
    scooty balancing for beginners/how to get handle balance in two wheeler/scootydriving without cycle
    #howtolearnscooty
    #twowheelerdrivinginmainroadmalayalam
    #newscootydrivingtips
    #twowheelerenganepadikkam
    #scootyhandlebalance
    #drivinglessonsforbeginnerstwowheeler
    #roadtest
    #twowheeler
    #twowheelerdriving
    #twowheelerroadtestmalayalam
    #twowheelerhandsignal
    how to easy driving simple tip
    How to learn scooty driving Malayalam,🛵two wheeler driving/
    #driving #scooty #scootydriving
    #drivingtipsmalayalam
    #howtolearnscootymalayalam
    #scootyodikkamesyayi
    #howtolearntwowheelermalayalam
    #valareyeluppathiltwowheelerpadikkam
    #twowheeler #robin #robinbus
    #driving #scooty #scootydriving
    #drivingtipsmalayalam
    #howtolearnscootymalayalam
    #scootyodikkamesyayi
    #howtolearntwowheelermalayalam
    #valareyeluppathiltwowheelerpadikkam
    #twowheeler
    #twowheelerdriving
    #scootydrivingmalayalam
    #malayalamscootydriving
    #malayalamtwowheelerdriving
    #scootyaccelerator
    #scootyacceleratortips
    #handlebalance
    #handlebalancetutorialmalayalam
    #handlebalancemalayalamvideo

ความคิดเห็น • 76

  • @shynykrishnan4496
    @shynykrishnan4496 18 วันที่ผ่านมา +2

    8 എടുക്കുന്നവർക്കും ഈ ഒരു രീതി പ്രേയോജനപ്പെടും. നമ്മൾ എവിടാക്കാണോ നോക്കുന്നത് അവിടേക്കു വണ്ടി പോകും ❤

    • @simpletipsunni7911
      @simpletipsunni7911  12 วันที่ผ่านมา

      എന്നെ പഠിപ്പിച്ച ആൾ എനിക്ക് പറഞ്ഞു തന്ന അറിവുകൾ എനിക്ക് ഉപകാരമായി അത് എന്റെ കൂട്ടുകാർക്ക് കൂടി പകർന്നു നൽകി എന്നേയുള്ളൂ 🥰❤️❤️

  • @shefiamil7216
    @shefiamil7216 4 หลายเดือนก่อน +1

    വണ്ടി പഠിക്കുന്നവർക്ക് നല്ല കോൺഫിഡൻസ് കിട്ടുന്ന വീഡിയോ.
    നിങ്ങളെ വീഡിയോ കണ്ടതിനു ശേഷം എനിക്കും കുറെ തയ്രം വന്നു തുടങ്ങി 👍🏻😊

    • @simpletipsunni7911
      @simpletipsunni7911  4 หลายเดือนก่อน

      ഞങ്ങളുടെ ഓരോ വീഡിയോസും ഉപകാരമാകുന്നു എന്നറിയുന്നതിൽ വളരെ സന്തോഷമുണ്ട് 🥰🥰

  • @stitchandstyle8773
    @stitchandstyle8773 6 หลายเดือนก่อน

    വീഡിയോ എല്ലാം ഇഷ്ടം ആണ്. രണ്ടാളും സൂപ്പർ ആണ്, ഒരു പോസിറ്റീവ് energy കിട്ടാറുണ്ട് നിങ്ങളുടെ വീഡിയോ കാണുമ്പോൾ

    • @simpletipsunni7911
      @simpletipsunni7911  6 หลายเดือนก่อน

      താങ്ക്യൂ🥰🥰🥰🥰😍😍😍😍

  • @najafathimapk6200
    @najafathimapk6200 6 หลายเดือนก่อน +1

    സൂപ്പർ നല്ല സ്വഭാവം വീഡിയോ ഇഷ്ടമായി

  • @kaithakkadpullo1197
    @kaithakkadpullo1197 6 หลายเดือนก่อน

    Njn pradeekshichirkunna vdeo annuu...Tnx dears❤😍

    • @simpletipsunni7911
      @simpletipsunni7911  6 หลายเดือนก่อน

      🥰🥰🥰😍😍😍❤️❤️

  • @dinshao.k.5536
    @dinshao.k.5536 6 หลายเดือนก่อน

    Odikumpol nottam engodano avidek vandi pogumennu unni paranjath valare sheriyanu. 8 edukumpozhum vandi odikumpozhum ath nannayi upakarikum.

    • @simpletipsunni7911
      @simpletipsunni7911  6 หลายเดือนก่อน +1

      ഉണ്ണിക്ക് വണ്ടി പഠിക്കുമ്പോ ഉപകാരം ആയ എല്ലാ ടിപ്സും ആണ് നമ്മുടെ കൂട്ട്കാർക്ക് പറഞ്ഞു തരുന്നത്. വീഡിയോ ഉപകാരം ആകുന്നു അറിയുന്നതിൽ വളരെ സന്തോഷം🥰🥰🥰🥰😍

  • @raseenarafeeqraseenarafeeq393
    @raseenarafeeqraseenarafeeq393 5 หลายเดือนก่อน

    Chechiyude video kand nalla confidence vannu vandi odikkan padichu Thanks

    • @simpletipsunni7911
      @simpletipsunni7911  5 หลายเดือนก่อน

      വീഡിയോ ഉപകാരമായി എന്നറിയുന്നതിൽ സന്തോഷമുണ്ട്... 🥰🥰🥰

  • @muhammedshazah3222
    @muhammedshazah3222 6 หลายเดือนก่อน +1

    Valavil kundum kuzhiyumulla rodil egane edukkan pattum ennathine kurich vdio edumo chechi

    • @simpletipsunni7911
      @simpletipsunni7911  6 หลายเดือนก่อน +1

      ചെയ്യാം 👍🏻👍🏻👍🏻

  • @user-bg7kc3mj6w
    @user-bg7kc3mj6w 6 หลายเดือนก่อน +1

    ധൈര്യം തരുന്നതിനു ഒരുപാട് നന്ദി ❤❤❤

    • @simpletipsunni7911
      @simpletipsunni7911  6 หลายเดือนก่อน

      🥰🥰🥰🥰ഞങ്ങൾ ഉണ്ട് കൂടെ 💪

  • @shoukathali7956
    @shoukathali7956 5 หลายเดือนก่อน

    Naan vandi padikkan pogunnund pakshe manassil bayankaram pediyakunnu cikal balenec illa iduvare baikil irunnittilla akciletr koduth niruthi adukkumbol koodi pogunnu 8:00

    • @simpletipsunni7911
      @simpletipsunni7911  5 หลายเดือนก่อน

      ആക്സിലേറ്റർ കൺട്രോൾ ചെയ്യാൻ കഴിയാത്തത് കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത് ആക്സിലേറ്റർ എങ്ങനെ വളരെ ഈസിയായി കണ്ട്രോൾ ചെയ്യാം എന്നൊരു വീഡിയോ നമ്മൾ ഈ ചാനൽ തന്നെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് അത് കണ്ടു നോക്കുകയാണെങ്കിൽ നിങ്ങൾക്ക് കൂടുതൽ ഉപകാരപ്രദമാകും.

  • @saleenasharaf1796
    @saleenasharaf1796 6 หลายเดือนก่อน +1

    Ok, 👌

  • @anitha3227
    @anitha3227 6 หลายเดือนก่อน

    Very good

  • @mayaa3997
    @mayaa3997 6 หลายเดือนก่อน

    Tension adichit ippo korach weeks aayit vandii eduthitilla.. Ethra try cheythittum oru dairyam kittanilla.. Cross cheyan neram pedichit scooty mariju pokuvaa

    • @simpletipsunni7911
      @simpletipsunni7911  6 หลายเดือนก่อน +1

      പേടിക്കണ്ട...... ഒന്നിനും തിരക്ക് കൂട്ടാതെ പതിയെ നമുക്ക് ചെയാന്നെ. ഡെയിലി റോഡ് ഇൽ ഇറങ്ങി പരിശീലിക്കണം.പേടിയൊക്കെ മാറും ഉറപ്പ്‌ 👍🏻👍🏻💪💪💪

  • @thejask295
    @thejask295 6 หลายเดือนก่อน

    Enik saturday ayirunu test 8 kitti but road testil slow down signal kanichapol nannayi speed kurenj vandi off ayipoyi

    • @simpletipsunni7911
      @simpletipsunni7911  6 หลายเดือนก่อน +1

      ഗിയർ ഉള്ള വണ്ടി ആണെങ്കിൽ വണ്ടി സ്ലോ ആകുമ്പോൾ ക്ലച്ച് പിടിച്ചാൽ മതി ഓഫ് ആകില്ല. സ്ലോ ഡൌണ്‍ സിഗ്നൽ കാണിക്കുമ്പോൾ ആവശ്യമായ സ്പീഡ് എടുത്തതിനുശേഷം മാത്രമേ കാണിക്കാവൂ. അത് ഞാൻ എല്ലാ വീഡിയോയിലും പറയാറുള്ളതാണ്. കുഴപ്പമില്ല പോട്ടെ നമുക്ക് അടുത്ത തവണ നോക്കാം ഇനി റോ ടെസ്റ്റ് മാത്രമല്ലേ ബാക്കിയുള്ളു അത് നമുക്ക് അടിപൊളിയായി ചെയ്യാം ടെൻഷൻ ഒന്നും വേണ്ടാട്ടോ... 🥰🥰🥰

  • @funandlearnwithkintergarte3844
    @funandlearnwithkintergarte3844 6 หลายเดือนก่อน

    Pine enthachal road cross cheyyan valya pediyaa. Cross cheythal roadiloode kurach dooram poyit enik cut road kerNde

    • @simpletipsunni7911
      @simpletipsunni7911  6 หลายเดือนก่อน +1

      അത് കുഴപ്പമില്ല... തുടക്കത്തിൽ എല്ലാരും ഈ പ്രശ്നം നേരിടുന്നതാണ്. പേടിക്കണ്ട. റോഡിൽ പരിചയം ആകുമ്പോ ഒക്കെ ശെരി ആകും. സ്ഥിരം ആയി റോഡിൽ വണ്ടി ഇറക്കുക. ശ്രദ്ധിച്ചു പതുക്കെ ഓടിച്ചു എയിം ആക്കുക. പിന്നെ റോഡ് മറികടക്കുന്നത് ഈസി ആയിരിക്കും ഉറപ്പ്‌ 💪💪💪

    • @funandlearnwithkintergarte3844
      @funandlearnwithkintergarte3844 6 หลายเดือนก่อน

      Daaa

  • @sarafusarafu1157
    @sarafusarafu1157 6 หลายเดือนก่อน +3

    Kayattathileyum irakkathileyum humb ചെയ്യൂ..pls😢

    • @simpletipsunni7911
      @simpletipsunni7911  6 หลายเดือนก่อน +1

      ഉറപ്പായും ചെയ്യാല്ലോ...... 😍😍😍🥰

  • @sanliyasworld3593
    @sanliyasworld3593 6 หลายเดือนก่อน +1

    ഞാൻ റോഡിൽ കൂടി വളവ് എടുക്കും.. പക്ഷെ groundil slow aaitt എടുക്കുമ്പോൾ കാൽ കുത്തിപോകുന്നു ബാലൻസ് തെറ്റുന്നു.. എന്നെങ്കിലും tips paraju tharuo pls...

    • @simpletipsunni7911
      @simpletipsunni7911  6 หลายเดือนก่อน +2

      അത് കുഴപ്പമില്ല ട്ടോ സ്പീഡ് കുറഞ്ഞു പോകുന്ന കൊണ്ടാണ്.... അതൊന്നു ശ്രദ്ധിച്ചാൽ ഇഷ്യൂ ക്ലിയർ ആകും 🥰🥰❤️❤️💪

  • @Ansalna2208
    @Ansalna2208 15 วันที่ผ่านมา

    Valavu thiiriyumpo scty slow cheyyano.acltr

    • @simpletipsunni7911
      @simpletipsunni7911  13 วันที่ผ่านมา

      വളവ് തിരിയുമ്പോൾ ഒരിക്കലും വാഹനം സ്പീഡ് കൂട്ടി ഓടിക്കരുത്. അത് വളരെ ബാലൻസ് നഷ്ടപ്പെടുന്നതിന് കാരണമാകും

  • @shamilshaima7164
    @shamilshaima7164 6 หลายเดือนก่อน

    വളവ് thanne enikkkum pedi
    Appo thanne നിങ്ങളെ vedio kandathunum
    ❤❤

  • @ajithammuammu7306
    @ajithammuammu7306 6 หลายเดือนก่อน

    ചേച്ചി എനിക്ക് ഇതിനു ഒരു റിപ്ലൈ തരണേ. ചേച്ചി. എനിഖ് കഴിഞ്ഞ മോണ്ടായ്‌. ആയിരുന്നു ടെസ്റ്റ്‌.8 പാസ്സ് ആയി. ബട്ട്‌ റോഡ് ടെസ്റ്റ്‌ട ടാറിട്ടാ റോഡിൽ നിന്നും കയറ്റവും. ഇറക്കവും. ആയിരുന്നന്നു. ഞാൻ കയറ്റം. ഒക്കെ നന്നായി കയറി യുട്യൂർനും ത്തിരുന്നു. ഇറക്കത്തിൽ acceleter nannayi. Kurach slow down signal kanichappo balabce thetti. Kaalu kuthi😔. Next thursday anu ini test. Irakkhathil m80 odikkande ennum. Balance kittanum ulla tips paranju tharoo plz....

    • @simpletipsunni7911
      @simpletipsunni7911  6 หลายเดือนก่อน +1

      ടെൻഷൻ വേണ്ട നമുക്ക് ശെരി ആക്കാം സാദാരണ കയറ്റത്തിൽ ആണ് സ്ലോ ആയി പോകുന്നത്. അത് ഒകെ ആയല്ലോ. ഇറക്കത്തിൽ ബാലൻസ് ചെയ്യാൻ പറ്റുന്ന സ്പീഡിൽ ആയി കഴിഞ്ഞേ സിഗ്നൽ കാണിക്കാവു.അടുത്ത വെട്ടം പാസ്സ് ആകും 👍🏻👍🏻👍🏻👍🏻👍🏻👍🏻

    • @ajithammuammu7306
      @ajithammuammu7306 6 หลายเดือนก่อน

      @@simpletipsunni7911
      Thanku chechi🥰🥰

  • @muhammedshazah3222
    @muhammedshazah3222 6 หลายเดือนก่อน

    👍👍

  • @geethadas6277
    @geethadas6277 6 หลายเดือนก่อน

    ഞാനും ഒരു വളവ് തിരിച്ചപ്പോൾ വീണു പോയി വേറെ വണ്ടിയുമായി ചെറുതായിമുട്ടി അതിന് ശേഷം വണ്ടി എടുക്കുമ്പോൾ ഒരു പേടിയാണ് മാറുന്നില്ല

    • @simpletipsunni7911
      @simpletipsunni7911  6 หลายเดือนก่อน +1

      വണ്ടിയിൽ നിന്നും മറിഞ്ഞു വീഴുക എന്നുള്ളത് വണ്ടി ഓടിക്കുമ്പോൾ സാധാരണ സംഭവിക്കാറുള്ളതാണ്. അപ്പൊ നമ്മൾ പേടിച്ചു മാറി നിന്നാൽ ഒരിക്കലും ആ പേടി മാറില്ല അതുകൊണ്ട് വണ്ടി എടുത്തു തുടങ്ങുക. ആദ്യം ചെറിയ ബുദ്ധിമുട്ട് തോന്നും അതൊന്നും കാര്യമാക്കണ്ട. തുടക്കത്തിലെ പോലെ ഓടിച്ചു പരിശീലിക്കുക പേടി മാറും ഉറപ്പ്‌. ഞാനും ഇതുപോലെ വളവിൽ വീണിട്ടുണ്ട്.🥰🥰🥰👍🏻👍🏻👍🏻

    • @rishananavas2594
      @rishananavas2594 5 หลายเดือนก่อน +1

      ഡ്രൈവിംഗ് ഗ്രൗണ്ടിൽ ഇതേ അവസ്ഥ തന്നെ എന്റെ 😢

  • @lanafathima8273
    @lanafathima8273 6 หลายเดือนก่อน

    😊😊

  • @nmuhammadnasif7020
    @nmuhammadnasif7020 6 หลายเดือนก่อน

    8edukkan.pattunnillaa.entha.cheyyuka

    • @simpletipsunni7911
      @simpletipsunni7911  6 หลายเดือนก่อน

      കാല് കുത്തി പോകുന്നതാണോ പ്രശ്നം

  • @chandrkumarm7752
    @chandrkumarm7752 6 หลายเดือนก่อน

  • @HanoonasherinHanoona
    @HanoonasherinHanoona 6 หลายเดือนก่อน

    ❤❤❤

  • @remyarajeev6788
    @remyarajeev6788 6 หลายเดือนก่อน

    Load vechu pokumbol balance kettilla enik tention und nannay valavil load veykkumbozhum tention 😢😢

    • @simpletipsunni7911
      @simpletipsunni7911  6 หลายเดือนก่อน

      പുറകിൽ ആളെ വെച്ചു ഓടിക്കുന്നതും വളവിലെ വണ്ടി ഓടിക്കുന്നതും വീഡിയോ ഇട്ടിട്ടുണ്ട്.....ഒന്ന് കണ്ടു നോക്കുട്ടോ
      ഒറ്റക്ക് ഓടിച്ചു കോൺഫിഡൻസ് ആയിട്ട് പുറകിൽ ആളെ വെച്ചു ഓടിച്ചാൽ കുറച്ചു എളുപ്പം ആയിരിക്കും. പുറകിൽ ഇരിക്കുന്ന ആളുടെ ഇരിപ്പ് ഒന്ന് അഡ്ജസ്റ്റ് ചെയ്താൽ തന്നെ ഒരു പരിധി വരെ പ്രശ്നം മാറിക്കിട്ടും... 😍🥰🥰

  • @risalkakkad5907
    @risalkakkad5907 6 หลายเดือนก่อน

    നിങ്ങളെ video കണ്ട് ഒരു പാട് കാര്യങ്ങൾ പഠിച്ചു

  • @shobhanair7557
    @shobhanair7557 6 หลายเดือนก่อน

    വളരെ ഉപയോഗപ്രദമായ വീഡിയോ ❤

  • @user-ej3xs5nl6e
    @user-ej3xs5nl6e 6 หลายเดือนก่อน

    Swantham sahodararangal paraunnadpole

    • @simpletipsunni7911
      @simpletipsunni7911  6 หลายเดือนก่อน

      Thank you dears😍😍❤️❤️🫂🫂🫂🫂

  • @Abhijith7889
    @Abhijith7889 6 หลายเดือนก่อน

    Cycle balance illathe entoru padanariyo scooty oadikyan 🤧

    • @simpletipsunni7911
      @simpletipsunni7911  6 หลายเดือนก่อน +1

      സൈക്കിൾ ബാലൻസ് ഇല്ലെങ്കിലും എങ്ങനെ വളരെ എളുപ്പം സ്കൂട്ടിക്ക് ബാലൻസ് എടുക്കാം എന്നൊരു വീഡിയോ ഞങ്ങൾ ചെയ്തിരുന്നു. അതൊന്നു കണ്ടു നോക്കൂ കുറെയൊക്കെ ടിപ്സ് അതിൽ നിന്നും കിട്ടും. ഉണ്ണിക്ക് സൈക്കിൾ ബാലൻസ് ഇല്ലായിരുന്നു എന്നിട്ടും കൃത്യമായ പരിശീലനത്തിലൂടെ ഉണ്ണി ലൈസൻസ് നേടിയെടുത്തു. ഇപ്പോൾ വണ്ടി ഓടിക്കുന്നുമുണ്ട്. ഒന്ന് പരിശീലിച്ചാൽ കൃത്യമായി നിങ്ങൾക്കും അത് ചെയ്യാൻ കഴിയും ഉറപ്പ് 👍🏻💪💪💪💪

  • @user-hq7cq2nd3l
    @user-hq7cq2nd3l 2 หลายเดือนก่อน

    വളവു തിരിക്കുമ്പോൾ സ്കൂട്ടിയും നമ്മളും തിരിയാണോ pleace replay

    • @simpletipsunni7911
      @simpletipsunni7911  2 หลายเดือนก่อน +2

      വളവ് ഇരിക്കുമ്പോൾ നമ്മൾ സ്കൂട്ടിയുടെ കൂടെ തിരിയേണ്ട ജസ്റ്റ് നമ്മുടെ ഒരു നോട്ടം അങ്ങോട്ടേക്ക് കൊടുത്തുകൊണ്ട് വണ്ടിയുടെ ഹാൻഡിൽ ജസ്റ്റ് ഒന്ന് തിരിkkuka

    • @user-hq7cq2nd3l
      @user-hq7cq2nd3l 2 หลายเดือนก่อน

      @@simpletipsunni7911 ok thanks

  • @user-rz3iv7xt3b
    @user-rz3iv7xt3b 6 หลายเดือนก่อน

    എനിക്ക് കുറച്ചൊക്കെ പേടി മാറിയത് നിങ്ങളെ വീഡിയോ കണ്ടിട്ടാണ് എന്നാലും കുറച്ചൊക്കെ പേടിയുണ്ട് എനിക്ക് ഇപ്പോഴും നേരെ ഉള്ള റോഡിൽനിന്ന് ഒന്തം ഇറങ്ങാൻ പേടിയാണ് ഒരിക്കൽ വീണു

    • @simpletipsunni7911
      @simpletipsunni7911  6 หลายเดือนก่อน +1

      വീണു എന്ന് കരുതി നമ്മൾ പേടിച്ചു മാറിനിന്നാൽ ആ പേടി ജീവിതത്തിൽ മാറില്ല. വീണ്ടും വീണ്ടും ഓടിക്കണം പരിശീലിക്കണം ഉറപ്പായും നന്നായി ധൈര്യത്തോടെ ഓടിക്കാൻ കഴിയും ഉറപ്പ്‌ 💪💪👍🏻👍🏻👍🏻👍🏻

  • @N4shanoos
    @N4shanoos 6 หลายเดือนก่อน

    നിങ്ങൾ എന്ദിന രണ്ടാളും പറയുന്നത്.പെണ്ണ് ങ്ങൾ പറഞ്ഞാൽ കാണാൻ ആള് കൂടും എന്ന് വിചാരിച്ചാണോ.

    • @simpletipsunni7911
      @simpletipsunni7911  6 หลายเดือนก่อน +2

      ഞാൻ എന്റെ കൂടെ സംസാരിക്കാൻ എന്റെ ഭാര്യയെയാണ് കൂട്ടിയിരിക്കുന്നത്. ഞങ്ങൾ ഒന്നിച്ചാണ് ഈ ചാനൽ മുന്നോട്ട് കൊണ്ടുപോകുന്നത്. ഞങ്ങളുടെ മറ്റു വീഡിയോകൾ കണ്ടു നോക്കിയാൽ കൂടുതൽ കാര്യങ്ങൾ മനസ്സിലാകും.
      Thanks you...

  • @user-sq2bn7of3k
    @user-sq2bn7of3k 5 หลายเดือนก่อน

  • @minimolmsms3472
    @minimolmsms3472 5 หลายเดือนก่อน

    ❤❤❤