How to put Centre stand on Scooty|സ്കൂട്ടി സെന്റർ സ്റ്റാൻഡ് ഇടാം ഈസിയായി|Scootydriving tipMalayalam

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 68

  • @Thusharam5865
    @Thusharam5865 ปีที่แล้ว +8

    ഇത്രയും കാലമായിട്ടും എനിക്ക് സെൻ്റർ സ്റ്റാൻ്റിൽ വണ്ടി ഇടാൻ പറ്റില്ലായിരുന്നു. ഈ വീഡിയോ കണ്ടശേഷം പഠിച്ചു താങ്ക്സ്❤👍

    • @simpletipsunni7911
      @simpletipsunni7911  ปีที่แล้ว

      വീഡിയോ ഉപകാരമായി എന്നറിയുന്നതിൽ വളരെ വളരെ സന്തോഷമുണ്ട് ഞങ്ങൾക്ക്. 😍😍🥰🥰🥰🥰

    • @Sree86472
      @Sree86472 5 หลายเดือนก่อน +1

      Eniki pattunilla arogam illathath kondayikam

  • @Shadowofnaturekerala
    @Shadowofnaturekerala ปีที่แล้ว +3

    Kollaam adipoli super video 👍👌🥰

  • @maryachu
    @maryachu 8 วันที่ผ่านมา +1

    എനിക്ക് puttunila center stand edan ennikku honda activa യാണ് യുള്ളത് നല്ല weight ആണ് 😢😢

    • @simpletipsunni7911
      @simpletipsunni7911  8 วันที่ผ่านมา

      ആദ്യമൊക്കെ സെൻട്രൽ സ്റ്റാൻഡ് ഇട്ട് പഠിക്കുമ്പോൾ മറ്റൊരാളുടെ സഹായം ഉള്ളത് നല്ലതാണ് അവരെക്കൊണ്ട് പുറകിൽ ചെറുതായി ഒന്ന് വലിക്കാൻ പറയുക. വാഹനം ചൊരിഞ്ഞാൽ കൂടുതൽ വെയിറ്റ് ഫീൽ ചെയ്യും എപ്പോഴും വാഹനം നേരെ നിൽക്കും എന്ന് ഉറപ്പാക്കുക. കൃത്യമായി ഒരു രണ്ടുദിവസം പ്രാക്ടീസ് ചെയ്താൽ ഉറപ്പായും നിങ്ങൾക്ക് അത് ചെയ്യാൻ കഴിയും👍🏻👍🏻👍🏻

  • @Razee_Na
    @Razee_Na 6 หลายเดือนก่อน +1

    Very useful വീഡിയോ.. ഇതുവരെയും ആരെയെങ്കിലും വിളിച്ചിട്ടാണ് centre സ്റ്റാൻഡിൽ വെക്കുന്നത്

  • @Abhijith7889
    @Abhijith7889 ปีที่แล้ว

    സൂപ്പർ ചേച്ചി കുറച്ചു കഷ്ടപെട്ടെങ്കിലും അടിപൊളി ആയി ചവിട്ടി കയറ്റി ഞാൻ ഒരു ആണായിട്ട് കൂടി എത്ര ചവിട്ടിട്ടും കേറിട്ടില്ല 👍😄

    • @simpletipsunni7911
      @simpletipsunni7911  ปีที่แล้ว

      താങ്ക്സ് ഡിയർ 🥰🥰🥰🥰
      മറ്റുള്ളവർ എന്ത് വിചാരിക്കും എന്നുള്ള നാണക്കേട് മനസ്സിൽ നിന്നും മാറ്റി കൃത്യമായി പരിശീലിച്ചാൽ ഉറപ്പായും ഈസിയായി സാധിക്കും

    • @Abhijith7889
      @Abhijith7889 ปีที่แล้ว

      @@simpletipsunni7911 എന്റെ കാൽ ചെറിയ problem ഉണ്ട് നടക്കാൻ പറ്റുന്നുണ്ട് but ചേച്ചിടെ കാലിന്റെ strength എന്റെ കാലിനു ഇല്ല അതാണ് ഞാൻ കൊറേ ശ്രമിച്ചിട്ടും പറ്റാത്തത് but i will try😊

  • @kushislifestyle-m2l
    @kushislifestyle-m2l 3 หลายเดือนก่อน +1

    Idea കൊള്ളാം🎉

    • @simpletipsunni7911
      @simpletipsunni7911  3 หลายเดือนก่อน

      നമ്മൾ പല കാര്യങ്ങളിലും കഷ്ടപ്പെട്ട് ബുദ്ധിമുട്ടി ചെയ്യുമ്പോൾ നമ്മുടെ കൂട്ടുകാർക്ക് അത്തരത്തിൽ ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ വേണ്ടിയാണ് ഈ ഐഡിയ എല്ലാവർക്കും ആയി വീഡിയോ ചെയ്തിരിക്കുന്നത് 🥰🥰🥰

  • @usmanp1296
    @usmanp1296 2 หลายเดือนก่อน +1

    വണ്ടി വാങ്ങുമ്പോൾ വൈറ്റുള്ളതാണോ നല്ലത് ഇല്ലാത്തതാണോ നല്ലത്

    • @simpletipsunni7911
      @simpletipsunni7911  2 หลายเดือนก่อน

      ഹൈറ്റ് ആണോ ഉദ്ദേശിച്ചത്,
      ആണെങ്കിൽ വാഹനം ഓടിക്കുന്ന ആളിന്റെ ഹൈറ്റ് അനുസരിച്ച് ഹാൻഡിൽ ചെയ്യാൻ കഴിയുന്ന രീതിയിലുള്ള ഹൈറ്റ് ഉള്ള വണ്ടി നോക്കി എടുക്കുക. ആദ്യാവസാനം നമുക്ക് ഉപകാരപ്രദം ആകുന്ന വാഹനത്തെ ആണ് നമ്മൾ തിരഞ്ഞെടുക്കേണ്ടത് എന്നുവച്ചാൽ നമ്മൾ ആ വാഹനത്തെ ഏത് രീതിയിലാണ് ഉപയോഗിക്കാൻ ഉദ്ദേശിച്ചത് ആ ഉദ്ദേശം നടക്കുന്നുണ്ടോ എന്ന് ഉറപ്പാക്കുക

  • @farishaknamminikkad5347
    @farishaknamminikkad5347 2 หลายเดือนก่อน

    മ്മള്‍ പഠിച്ചു ❤❤❤ Thanks ❤❤

  • @അനുരാധ
    @അനുരാധ ปีที่แล้ว +6

    അയ്യോ ഒരു തവണ ഇട്ടതെ ഓർമ ഉള്ളു, പുറം വെട്ടി.. അനങ്ങാൻ പറ്റില്ലാരുന്നു കുറച്ചു ദിവസം

  • @funandlearnwithkintergarte3844
    @funandlearnwithkintergarte3844 ปีที่แล้ว +1

    Da pine oru doubt nte vandi jupiter 110 base modl anu. Tubeless tires anu kattilla kattilla parayunnu mattullavar but katt oke und. Athentha angne

    • @simpletipsunni7911
      @simpletipsunni7911  ปีที่แล้ว +1

      ടയർ ഷോപ്പിൽ പോയി ചെക്ക് ചെയ്ത് കൃത്യമായ ടയറിൽ ഉണ്ടോ എന്ന് ഉറപ്പുവരുത്തി ഇല്ലെങ്കിൽ അത് നിറയ്ക്കുക ഇക്കാര്യത്തിൽ മറ്റുള്ളവർ പറയുന്നത് ശ്രദ്ധിക്കേണ്ട കാരണം ചില ടയറുകൾ കാണുമ്പോൾ കാറ്റ് കുറവാണ് എന്നെ തോന്നുകയുള്ളൂ.🥰🥰🥰❤️❤️

  • @Amala9876
    @Amala9876 2 หลายเดือนก่อน +1

    Hi chetta enthina centre stand use cheyynth

    • @simpletipsunni7911
      @simpletipsunni7911  2 หลายเดือนก่อน +1

      വാഹനത്തിന്റെ സെൻട്രൽ സ്റ്റാൻഡ് ഇടുന്നത് പല പല ആവശ്യങ്ങൾക്കാണ്. സൈഡ് സ്റ്റാൻഡ് വെക്കാൻ കഴിയാത്ത അതായത് സൈഡ് സ്റ്റാൻഡ് ചരിഞ്ഞു പോകുന്ന ചെളിയുള്ള സ്ഥലങ്ങളിൽ സെന്റർ സ്റ്റാൻഡ് വെച്ചാൽ വാഹനത്തെ ഉറപ്പിച്ചു നിർത്താൻ കഴിയും
      വാഹനങ്ങളിൽ കുറച്ചു വെയിറ്റ് ഉള്ള സാധനങ്ങൾ കയറ്റുമ്പോൾ വാഹനം ചരിഞ്ഞു പോകാതിരിക്കാൻ സെൻട്രൽ സ്റ്റാൻഡ് വക്കാം സൈഡ് സ്റ്റാൻഡിൽ ഒരുപക്ഷേ അത്രയും വെയിറ്റ് താങ്ങില്ല
      പിന്നെ ഏതെങ്കിലും സാഹചര്യത്തിൽ ബ്രേക്ക് മുറുക്കേണ്ടത് ടയർ പരിശോധിക്കേണ്ട സാഹചര്യത്തിൽ അല്ലെങ്കിൽ വാഹനം കഴുകേണ്ട സാഹചര്യത്തിൽ സെൻട്രൽ സ്റ്റാൻഡ് വെക്കുന്നതാണ് ഏറ്റവും നല്ലത്.

  • @ratheeshlatha3283
    @ratheeshlatha3283 ปีที่แล้ว

    Super video.

  • @shanzashafeeqkk6353
    @shanzashafeeqkk6353 3 หลายเดือนก่อน

    Hi എനിക്ക് സ്കൂട്ടി ബാലൻസ് കിട്ടിയതായിരുന്നു.. ഇപ്പൊ ഓടിക്കുമ്പോൾ വലത് ഭാഗത്തേക്ക് വണ്ടി ചെരിയുന്നു.. വണ്ടിയിൽ ഞാൻ ചെരിഞ്ഞു ഇരിക്കുന്ന പോലെയാ.. ഞാൻ അങ്ങോട്ട് ആണ് ബാലൻസ് കൊടുക്കുന്നത്.. വണ്ടി ഓടിക്കാൻ ശരിയായത് ആയിരുന്നു. 8 practice ചെയ്യാൻ വന്നപ്പോ ഇങ്ങനെ ആയത് കണ്ടത് .. എന്റെ ടെസ്റ്റ്‌ ആകാനായി... എന്താ ഞാൻ ചെയ്യണ്ടേ എന്ന് പറയുമോ

    • @simpletipsunni7911
      @simpletipsunni7911  3 หลายเดือนก่อน

      സ്കൂട്ടറിൽ ഇരിക്കുന്ന പൊസിഷൻ ഒന്ന് ശ്രദ്ധിക്കുക. അതുതന്നെ ആയിരിക്കാം വാഹനം ചരിഞ്ഞു പോകുന്നതിന്റെ പ്രധാന കാരണം. മുൻപ് ഒരു വീഡിയോയിൽ ഞാൻ വാഹനത്തിൽ എങ്ങനെയാണ് ഇരിക്കേണ്ടത് എന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്. അത്തരത്തിൽ കംഫർട്ടബിൾ ആയി ഇരിക്കുകയാണെങ്കിൽ വാഹനം ഒരു വശത്തേക്കും ചരിഞ്ഞു പോകുകയില്ല കൃത്യമായി എട്ട് പ്രാക്ടീസ് ചെയ്യാനും 8 പാസാകാനും സാധിക്കും ടെൻഷൻ ഒന്നും വേണ്ടാട്ടോ...

    • @shanzashafeeqkk6353
      @shanzashafeeqkk6353 3 หลายเดือนก่อน

      @@simpletipsunni7911 ഞാൻ 8 ഇടാൻ കഴിയാതെ ഗ്രൗണ്ടിൽ നിന്ന് ഇറങ്ങി വിഷമിച്ചു നിൽക്കായിരുന്നു എന്ത് ചെയ്യണം ആരോടു പറയണം എന്നറിയാതെ..അപ്പോഴാ നിങ്ങളെ ഓർമ വന്നത്.. എന്ത് ചോദിച്ചാലും നിങ്ങൾ rply തരാറുണ്ട്.. അതാ നിങ്ങളോട് തന്നെ ചോദിച്ചത്... ഒത്തിരി thanks ട്ടോ rply തന്നതിൽ..

  • @joseabraham2951
    @joseabraham2951 7 หลายเดือนก่อน

    ഞാൻ 2014,ലും 2019 ലും ആക്ടിവ, പുതിയത് വാങ്ങി, അപ്പോൾ കമ്പനി side stand തരുന്നില്ല. ഇപ്പോൾ കമ്പനി ഫിറ്റ്‌ side stand കിട്ടുമോ ❓

    • @simpletipsunni7911
      @simpletipsunni7911  7 หลายเดือนก่อน +1

      വണ്ടി ഇറക്കുമ്പോൾ സൈഡ് സ്റ്റാൻഡ് ഫിറ്റ് ചെയ്ത് ഇറക്കിയാൽ മതി... വാഹനം ഇറക്കുമ്പോൾ ഷോറൂമിൽ അതേപ്പറ്റി സംസാരിക്കുക അവർ അത് ഫിറ്റ് ചെയ്തു തരും....

  • @dhanyaaneesh4279
    @dhanyaaneesh4279 ปีที่แล้ว +1

    വണ്ടി പഠിച്ച ശേഷം ഇപ്പോൾ ഞാൻ ജോലിക്ക് പോകുന്നത് വണ്ടിയിലാണ്.. കുറച്ചുദിവസമായി എങ്കിലും കുറേനേരം വണ്ടി ഓടിക്കുമ്പോൾ കൈക്ക് വേദന തോന്നുന്നു.. ഇത് എന്ന് ശരിയാവുമോ ആവോ..

    • @simpletipsunni7911
      @simpletipsunni7911  ปีที่แล้ว +3

      ആദ്യമായി വണ്ടി ഓടിച്ചു തുടങ്ങുന്ന എല്ലാവർക്കും ഈ പ്രശ്നം ഉണ്ടാകാറുണ്ട്. ഹാൻഡിൽ മുറുക്കെ പിടിച്ച് വണ്ടി ഓടിക്കുന്നത് കൊണ്ടാണ് എങ്ങനെ ഉണ്ടാകുന്നത് ഹാൻഡിൽ ഉണ്ടാകുന്ന ഷേക്ക് അതുപോലെ നമ്മുടെ ശരീരത്തിലേക്ക് എത്തും കൈ വേദന മാത്രമല്ല ചിലപ്പോൾ തോട് വേദനയും ശരീരവേദനയും വരെയുണ്ടാകും. ഹാൻഡിൽ കുറച്ച് ലൂസ് ആയി പിടിച്ചാൽ മതി ഉടനെ തന്നെ വേണമെന്നില്ല കുറച്ച് നന്നായി ബാലൻസ് ആയതിനുശേഷം ചെയ്താൽ മതി ശരിയാക്കാവുന്നതേയുള്ളൂ.... 🥰🥰🥰😍❤️

    • @jyothykrishna7137
      @jyothykrishna7137 ปีที่แล้ว +1

      Yes,ee prblm enikkum undu njan handle murukki pidichappol Hand 2 um red colour ayi,nalla pain um undayirinnu,ippol hands ready ayi sholder pain vannu,athu kurayunnundu,leg pain um undayirunnu,adyam padichu varunmbol ee prblms ellam undavum,pinne vandi yude weight okke manasilayi vannappol ellam kuranju thudangi,entethu electric scooter anu chethaku ,adhyam vandi angotum engotum uruti nadannappol full pain ayirunnu

    • @dhanyaaneesh4279
      @dhanyaaneesh4279 ปีที่แล้ว

      Thanks da🙏💓

  • @mykitchen1996
    @mykitchen1996 2 หลายเดือนก่อน

    എനിക്ക് ആക്‌സിലേറ്റർ ഒരേ സ്പീഡിൽ കൊട്ത്ത് പോകാൻ പറ്റുന്നില്ല വണ്ടി മൂവ് ആവുമ്പോൾ spd കൂടി പോകുന്നു

    • @simpletipsunni7911
      @simpletipsunni7911  2 หลายเดือนก่อน

      ആക്സിലറേറ്ററിൽ കൈ വെക്കുന്നത് ശ്രദ്ധിച്ചാൽ അത് പെട്ടെന്ന് തന്നെ നിയന്ത്രിക്കാവുന്നതേയുള്ളൂ. അതെങ്ങനെയാണ് എന്നുള്ളത് കഴിഞ്ഞദിവസം ഞാൻ ഒരു ഷോട്ട്സ് അപ്ലോഡ് ചെയ്തിരുന്നു. അതിന്റെ വിശദമായ വീഡിയോ അതിനുമുമ്പ് അപ്‌ലോഡ് ചെയ്തിരുന്നു. അതൊന്നു കണ്ടു നോക്കുകയാണെങ്കിൽ വിശദമായുള്ള വിവരങ്ങൾ നേരിട്ട് കണ്ട് മനസ്സിലാക്കാം. കൈ മുന്നിലേക്ക് പുറകിലേക്ക് ഇറക്കി പിടിക്കുന്നത് ക്രമീകരിച്ചാൽ ഈസിയായി ആക്ടർ കൺട്രോൾ ചെയ്ത് പിടിക്കാൻ കഴിയും

  • @SiljiGeorge
    @SiljiGeorge 6 หลายเดือนก่อน

    ഇറക്കുമ്പോൾ സൈഡ് സ്റ്റാൻഡ് ഇട്ടാൽ വണ്ടി ഓഫ് ആകൂലേ

  • @ShahinaShameer-p4v
    @ShahinaShameer-p4v 7 หลายเดือนก่อน

    Nalla rasam und kanaan super

  • @MANAVALLANS
    @MANAVALLANS 8 หลายเดือนก่อน

    Tvs scootey kickere start ankane plz

    • @simpletipsunni7911
      @simpletipsunni7911  7 หลายเดือนก่อน

      മറുപടി താമസിച്ചു പോയതിന് ക്ഷമിക്കുക.
      അത്തരത്തിൽ ഒരു വീഡിയോ ഉടൻ തന്നെ ചെയ്യാം

  • @mykitchen1996
    @mykitchen1996 2 หลายเดือนก่อน

    20 ഇൽ പോയാൽ എന്തേലും കുഴപ്പം undo

    • @simpletipsunni7911
      @simpletipsunni7911  2 หลายเดือนก่อน

      കുഴപ്പമില്ല.
      നമുക്ക് എത്ര സ്പീഡിൽ ആണോ പോകാൻ കഴിയുന്നത് ആ സ്പീഡിൽ പോയാൽ മതി. ഒരിക്കലും അമിതവേഗത നല്ലതല്ല. എപ്പോഴും റോഡിൽ അനുവദിച്ചിട്ടുള്ള സ്പീഡിൽ താഴെ ഓടിക്കാൻ ശ്രമിക്കുക, പ്രധാനമായും റോഡിന്റെ അവസ്ഥ നോക്കി ഓടിക്കുക.

  • @unnnit6492
    @unnnit6492 3 หลายเดือนก่อน

    'സൂപ്പർ

  • @mykitchen1996
    @mykitchen1996 2 หลายเดือนก่อน

    Handle അങ്ങോട്ട്‌ ഇങ്ങോട്ടും ചാടുന്നു spd koodumbol

    • @simpletipsunni7911
      @simpletipsunni7911  2 หลายเดือนก่อน

      നല്ല ഹാൻഡിൽ ബാലൻസ് ഉള്ള ആളാണ് ആണെങ്കിൽ ടൂവീലർ ഓടിക്കുമ്പോൾ ഹാൻഡിൽ വൈബ്രേഷൻ ആണ് അനുഭവപ്പെടുന്നതെങ്കിൽ ചിലപ്പോൾ അത് മുന്നിലെ ടയറിന്റെ പ്രശ്നമാകാം അല്ലെങ്കിൽ ഫ്രണ്ടിലെ ഷോക്ക് അബ്സോർബറിന്റെ കംപ്ലൈന്റ്റ് ആകാനും സാധ്യതയുണ്ട്.

  • @JohnMathew-lt3kv
    @JohnMathew-lt3kv 9 หลายเดือนก่อน

    Kicker adikkumpol breake pidikandayo

    • @simpletipsunni7911
      @simpletipsunni7911  9 หลายเดือนก่อน

      വേണ്ട.... സെന്റർ സ്റ്റാൻഡിൽ ഇട്ടിട്ട് അടിച്ചാൽ മതി

  • @nafankmp3920
    @nafankmp3920 6 หลายเดือนก่อน

    ഞാൻ പഠിച്ചു😊

    • @simpletipsunni7911
      @simpletipsunni7911  6 หลายเดือนก่อน +1

      അഭിനന്ദനങ്ങൾ🥰💕💕❤️

  • @karthik___yt
    @karthik___yt 6 หลายเดือนก่อน

    ഞാൻ സെന്റർ സ്റ്റാൻഡിടാൻ നോക്കി പലതവണ വിഴുന്നില്ല

    • @simpletipsunni7911
      @simpletipsunni7911  6 หลายเดือนก่อน

      ട്രൈ ചെയ്യു. ആദ്യമൊക്കെ ആരുടെയെങ്കിലും ഹെൽപ്പ് ചോദിക്കുന്നത് നല്ലതാണ്

  • @SiljiGeorge
    @SiljiGeorge 6 หลายเดือนก่อน

    ഇറക്കുമ്പോൾ സൈഡ് സ്റ്റാൻഡ് ഇട്ടാൽ വണ്ടി ഓഫ് ആകില്ലേ

  • @Irshadirshad-ej8qn
    @Irshadirshad-ej8qn 11 หลายเดือนก่อน

    👍👍👍

  • @koolis4411
    @koolis4411 2 หลายเดือนก่อน

    പന്ത്രണ്ട് മിനിട്ട് നീട്ടേണ്ടിയിരുന്നില്ല.

    • @simpletipsunni7911
      @simpletipsunni7911  2 หลายเดือนก่อน

      സബ്സ്ക്രൈബ് കൂട്ടുകാരുടെ അഭിപ്രായത്തിന് അനുസരിച്ചാണ് വീഡിയോയുടെ നീളം കുറച്ചു കൂട്ടിയത്.
      താങ്കളുടെ വിലയേറിയ അഭിപ്രായത്തിനും നിർദ്ദേശത്തിനും ഒരുപാട് നന്ദി🙏🏻

  • @funandlearnwithkintergarte3844
    @funandlearnwithkintergarte3844 ปีที่แล้ว

    Oru pravashym idan pattii. Naduvum vettiii😜😜

    • @simpletipsunni7911
      @simpletipsunni7911  ปีที่แล้ว +1

      അയ്യയ്യോ .... സൂക്ഷിക്കേണ്ട സെന്റർ സ്റ്റാൻഡ് എന്ന് പറയുന്നത് എപ്പോഴും അത്യാവശ്യമുള്ള കാര്യം ഒന്നുമല്ല അതുകൊണ്ട് കുറച്ചു പ്രാക്ടീസ് ആയതിനുശേഷം സാവധാനത്തിൽ ചെയ്താൽ മതി

    • @funandlearnwithkintergarte3844
      @funandlearnwithkintergarte3844 ปีที่แล้ว

      @@simpletipsunni7911 love u 🥰🥰eppozhum follow cheyum❤️

  • @Rajeshkumar89337
    @Rajeshkumar89337 6 หลายเดือนก่อน

    ഒന്നും നോക്കാൻ ഇല്ല പെങ്ങളെ തനിക്കു വെറുപ്പ്‌ ഉള്ള ഒരാളുടെ മുഖം ആ stand ആണെന്ന് വിചാരിക്കു എന്നിട്ട് കാല് വെച്ച് അങ്ങോട്ട്‌ ചവിട്ടി അരക്കുക പുല്ലു പോലെ അങ്ങോട്ട്‌ കേറും എങ്ങനെ ഉണ്ടോ എന്റെ tip

    • @simpletipsunni7911
      @simpletipsunni7911  5 หลายเดือนก่อน

      പൊളി പൊളി 💪🏻💪🏻💪🏻💪🏻

  • @SiljiGeorge
    @SiljiGeorge 6 หลายเดือนก่อน

    ഇറക്കുമ്പോൾ സൈഡ് സ്റ്റാൻഡ് ഇട്ടാൽ വണ്ടി ഓഫ് ആകില്ലേ

  • @SiljiGeorge
    @SiljiGeorge 6 หลายเดือนก่อน

    ഇറക്കുമ്പോൾ സൈഡ് സ്റ്റാൻഡ് ഇട്ടാൽ വണ്ടി ഓഫ് ആകില്ലേ

    • @simpletipsunni7911
      @simpletipsunni7911  6 หลายเดือนก่อน

      സ്റ്റാൻഡിൽ സെൻസർ ഉള്ള വണ്ടികൾക്ക് മാത്രമേ ആ പ്രശ്നം ഉള്ളൂ.