ടെസ്റ്റ് fail ആകുവാനുള്ള കാരണങ്ങൾ|Repeated mistakes while the two wheeler test

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ค. 2024
  • LIFE LINE DRIVING SCHOOL

ความคิดเห็น • 655

  • @leo_1064
    @leo_1064 2 ปีที่แล้ว +727

    നമുക്ക് അത്യം വേണ്ടത് confidence ആണ്

    • @lifelinedrivingschool3985
      @lifelinedrivingschool3985  2 ปีที่แล้ว +39

      👍

    • @Huwaei-xq9jz
      @Huwaei-xq9jz 2 ปีที่แล้ว +12

      💯💯

    • @shyjil3440
      @shyjil3440 2 ปีที่แล้ว +39

      Mvd ne kandaa appo poovum

    • @Huwaei-xq9jz
      @Huwaei-xq9jz 2 ปีที่แล้ว +60

      @@shyjil3440 mvd alla bro avda koodi irikkunavre kandall aan ponath mathramalla nammal trial edukkumbo poyalum kuzhapamila but ith poya iniyum oru week w8 chyth paisayum adakkanam athokke ann edukan povumbazhan orrma varunath athoda confidence full povum🥲

    • @ponnusnest1236
      @ponnusnest1236 2 ปีที่แล้ว +6

      Ath maathram ellya🥴

  • @vijayanp7303
    @vijayanp7303 ปีที่แล้ว +49

    ഒന്നാം ക്ലാസിലെ കുട്ടികളോട്, പത്താം ക്ലാസിലെ എക്സസൈസ് ചെയ്യാൻ പറയുന്നത് പോലെ ആണ് ഈ ട്ടെസസ്റ്റ്. എത്ര നന്നായി ഓടിക്കുന്നവനും എട്ട് അടിയിൽ ഒറ്റ പ്രാവശ്യം കൊണ്ട് എട്ട് ഇടാൻ പറ്റാറില്ല. ആണി അടിച്ച് ഉണ്ടാക്കിയ ചക്രം തിരിച്ച് കടല കച്ചവടം പോലെ, കിട്ടുന്നത് ഭാഗ്യം പോലിരിക്കും.

    • @HeyyYouuu-ji9gl
      @HeyyYouuu-ji9gl 6 หลายเดือนก่อน +4

      ഒരിക്കലും അല്ല test നു മുമ്പ് നല്ലവണം പ്രാക്ടീസ് ആക്കിയാൽ മതി ഞാൻ 3 class നു പോയി first 2 ഉം വലിയ കുഴപ്പം എന്നാലും ഇടക്ക് കാലു കുത്തും 3 rd class lu 20 ന്റെ മുകളിൽ 8 continues ആയിട്ട് ഇട്ടു എന്നിട്ട് test നു പോയി first time തന്നെ pass ആയി
      8 ഇടാൻ പറ്റാത്തവർ parayum ഭാഗ്യപരീക്ഷണം ആണെന്ന് 😂

    • @user-su5oh2dz3f
      @user-su5oh2dz3f 3 หลายเดือนก่อน

  • @Aneeshr717
    @Aneeshr717 ปีที่แล้ว +74

    സ്പീഡ് കുറച്ചു പതുക്കെ പോവുക .. ഓരോ കമ്പിയോടും ചേർന്നു പോവുക .. കാലുകൾ വൈഡ് ആക്കി വെക്കുക .. പോയിന്റിൽ മാത്രം ശ്രദ്ധിക്കുക ..

  • @aruhis3260
    @aruhis3260 ปีที่แล้ว +53

    Sir ഇന്ന് എനിക്ക് test ആരുന്നു..1st Chance il തന്നെ test pass ആയി... Thankyou 🙏🏻. Videos കാണാറുണ്ടാരുന്നു.. ഒരുപാട് help ചെയ്തു 🙏🏻

  • @vineshkv3766
    @vineshkv3766 10 หลายเดือนก่อน +76

    ട്രയലിന് നന്നായി എടുക്കാൻ പറ്റുകയും, ടെസ്റ്റിന് സ്വയം പരാജയപ്പെടുത്തുകയും ചെയ്യുന്ന അത്ഭുത പ്രതിഭാസമാണ് 8

    • @soumyamohan3136
      @soumyamohan3136 10 หลายเดือนก่อน +4

      Sathyam. Njn trial adipoli aayi edthu. But test n keri kaalu randuvattam kuthi😢😢😂😂

    • @achuanjuuskuttykalavara
      @achuanjuuskuttykalavara 8 หลายเดือนก่อน +4

      ഞാനും 🥺

    • @user-fz4tn5hv4z
      @user-fz4tn5hv4z 6 หลายเดือนก่อน +2

      ഞാനും

    • @evcreations4391
      @evcreations4391 6 หลายเดือนก่อน +1

      Sathyam 😢

    • @Nihala711
      @Nihala711 6 หลายเดือนก่อน +6

      Sathyam njn 3 thavana 8poyi🙃

  • @akulyt1989
    @akulyt1989 2 ปีที่แล้ว +61

    7:42 your a motivational speaker❤

  • @rifapfaizal6945
    @rifapfaizal6945 2 ปีที่แล้ว +24

    സാറിൻറെ വീഡിയോസ് എല്ലാം എനിക്ക് വളരെയധികം ഉപകാരപ്പെട്ടു ഞാൻ ടെസ്റ്റ് പാസായി ഇരുപത്തിയൊന്നാം തീയതി ആയിരുന്നു ടെസ്റ്റ് thanks

    • @Meenpetty
      @Meenpetty 2 ปีที่แล้ว

      Bro.. M80 set chyth vachirikkuvann parayunnath sheriyano??

    • @srilaxmisv8250
      @srilaxmisv8250 2 ปีที่แล้ว +1

      എനിക്ക് നാളെ ആണ് ടെസ്റ്റ്‌, ഏപ്രിൽ 21st. കിട്ടുമോ ആവോ 🙏

    • @soudhasoudhausman5010
      @soudhasoudhausman5010 2 ปีที่แล้ว

      ട്രയൽ ചെയ്തിരുന്നോ

  • @shareefck1990
    @shareefck1990 ปีที่แล้ว +1

    Learners test:- th-cam.com/video/syltL1HCgnU/w-d-xo.html

  • @mohammedayif1496
    @mohammedayif1496 2 ปีที่แล้ว +16

    Innayirunnu Test Pass aayi😁
    Chettante Vedio kandathu kond valare adhikam confidence kitti Thanks💗

  • @sarathlalks6343
    @sarathlalks6343 ปีที่แล้ว +6

    Chettante videos oke kanumayirunnu. Innarunnu test.. ellam pass ayi .. thanks chettaa

  • @sairasana
    @sairasana ปีที่แล้ว +4

    Ennu test ayyirunnu. Pass ayyi 🥰😍hilp full vdo

  • @flylush6731
    @flylush6731 ปีที่แล้ว +36

    Innale aayirunnu test and I got it both 8 and H . I watched your videos and it helped me a lot thanks and keep going❤

  • @rAJESH-qx7vd
    @rAJESH-qx7vd 2 ปีที่แล้ว +28

    അടുത്താഴ്ച 8 എടുക്കാൻ പോവണം thanks 🙏👍❤️

  • @Valyachan
    @Valyachan 2 ปีที่แล้ว +148

    ഞാൻ ഒന്നര വർഷം കൊണ്ട് 9 പ്രാവശ്യം ടെസ്റ്റിന് പോയി
    9 ഉം പൊട്ടി ഇപ്പോ ലൈസൻസ് ഇല്ലാ തെ കൂളായി വണ്ടി ഓടിക്കുന്നു

  • @abhijith844
    @abhijith844 2 ปีที่แล้ว +20

    ഇപ്പം കഴിഞ്ഞതേ ഉള്ളു പാസ്സ് ആയി video ഉപകാരപ്പെട്ട് 😌🔥

  • @safeedashahinsha
    @safeedashahinsha 2 ปีที่แล้ว +22

    Sir ഇന്നലെ ആയിരുന്നു test pass ആയി... വളരെ ഉപകാരപ്പെട്ടു vedios ❤😍

  • @skadnan8499
    @skadnan8499 ปีที่แล้ว +2

    Thank you🌹🌹🙏🙏🙏 sir naan inn 8 test pass aaayi

  • @rinurinu1899
    @rinurinu1899 2 ปีที่แล้ว +4

    Dua Cheyyam tto🤲

  • @SHARFAN22
    @SHARFAN22 2 ปีที่แล้ว +21

    ഇന്ന് ടെസ്റ്റ്‌ ആയിരുന്നു. പാസ്സ് ആയി 😍😍thanks for valuable info❤️

  • @tressamariya2342
    @tressamariya2342 ปีที่แล้ว +22

    ഇന്നായിരുന്നു എന്റെ ടെസ്റ്റ് പാസ് aayi🥰Thnku sir🙏sirnte വീഡിയോസ് എല്ലാം kandit പോയത്.tension ഉണ്ടായിരുന്നു പിന്നെ എനിക്ക് pattum എന്ന് vicharich അങ്ങു എടുത്ത് .two wheeler and 4 wheeler um pass ayi☺️

  • @varshak5269
    @varshak5269 ปีที่แล้ว +10

    ഈ viideo test ഉപകാരപ്പെട്ടു.. Test പാസ്സായി. Thank you🎉

  • @dxblind9564
    @dxblind9564 2 ปีที่แล้ว +117

    ഞാൻ ഇന്നലെ test പാസ്‌ ആയി 💖🙌🏻
    Thank you sir 🙏🏻

    • @lifelinedrivingschool3985
      @lifelinedrivingschool3985  2 ปีที่แล้ว +10

      Welcome

    • @rahul...4982
      @rahul...4982 2 ปีที่แล้ว +3

      M80 yil 8 edukumbol clutch pidichano pondath.

    • @manism5796
      @manism5796 2 ปีที่แล้ว +1

      @@rahul...4982
      Bg

    • @surajs8933
      @surajs8933 2 ปีที่แล้ว +2

      Oo poli..... Eneku 17 vayasu ayathe ollu.... 😓😣

    • @nevermind5037
      @nevermind5037 ปีที่แล้ว

      @@rahul...4982 Alla

  • @kannurkarrankannurkarran4241
    @kannurkarrankannurkarran4241 2 ปีที่แล้ว +5

    Enik innu ayirunnu njan pass ayi video valare upakaram thanks 🥰

  • @sreejithraju4815
    @sreejithraju4815 ปีที่แล้ว +4

    നന്ദി ഉണ്ട് ചേട്ടാ 2 തവണ പോയ്‌ ഇന്ന് ചേട്ടന്റെ വീഡിയോ കണ്ട് പോയ്‌ 8 കിട്ടി
    Thanku

  • @MuhammedharisHarisPk
    @MuhammedharisHarisPk ปีที่แล้ว +17

    Test n thalenn kannunnavar undo

  • @DRAMA-cy1te
    @DRAMA-cy1te 2 ปีที่แล้ว +1

    Thankzzz

  • @amjadhamk1604
    @amjadhamk1604 ปีที่แล้ว +2

    Thankyou sir❤️🙌

  • @abhilashkk5774
    @abhilashkk5774 2 ปีที่แล้ว +1

    Thank you sir

  • @sreelekshmisurendran6232
    @sreelekshmisurendran6232 2 ปีที่แล้ว +2

    6.time to useful ☺️🙏

  • @sameerbabu3926
    @sameerbabu3926 2 ปีที่แล้ว +1

    എനിക്ക് വളരെ ഉപ്പക്കാരമായി

  • @lata6280
    @lata6280 2 ปีที่แล้ว +6

    Ladies bajaj m80 riding video please ladies kick starting video please

  • @syamabiju4490
    @syamabiju4490 2 ปีที่แล้ว +6

    Sir.. July 1 nu test aanu, two Wheeler. Test nu ee video l kanunna speed l akumo m80 tharuka, ? Ipo two days aai driving school l practice cheyunnath vere m 80 l aanu, athinu nalla weight m und, speed m kuduthala, otum 8 adukan pattanilla athil, aake tension l aanu, oruvidham practice cheyumairunnu avg speed l.. Vandi change aai ake confident poi,. Ground l vere vandiya tharuka, ath smooth airikumennoke padipikunnavar paraju.. Accelerator lock akatheyano vandy tharuka.? Aake tension kond vayya, pls 🙏reply..

  • @keerthybiju3302
    @keerthybiju3302 2 ปีที่แล้ว +5

    8 edukkunna timil speed control cheyyan, athayath kurakkan enthu cheyyam, break pidikkuvano, allel clutch aano

  • @VijeshKumar-cj4lh
    @VijeshKumar-cj4lh 2 ปีที่แล้ว +1

    2022 license adukkanamengil RTO il test inu pokanamo two wheeler

  • @juliepradeep3922
    @juliepradeep3922 ปีที่แล้ว +5

    എനിക്ക് ഒത്തിരി ഹെല്പ്ഫുൾ ആയിരുന്നു സാറിന്റെ വീഡിയോ. സൈക്കിൾ ബാലൻസ് ഇല്ലത്ത ഞാൻ ടെസ്റ്റ്‌ പാസ്സ് ആയി.

  • @Keralareel__movies
    @Keralareel__movies ปีที่แล้ว +5

    Nale aanu test ellavarum enik vendii dua cheyyannam njn pass avaan enne pole tst ullavarum🥺🤲🤲

  • @niya9593
    @niya9593 2 ปีที่แล้ว

    പാസ്സ് ആയി താങ്ക്സ്

  • @amrithak7865
    @amrithak7865 ปีที่แล้ว +5

    2nd chance innayirunnu.. Athum😢kitila.... Ella side ok ayit pass aayi enna confidencil purathek irangumbo last kambi kond kuthi..like 4:30.🙄...

  • @sreejana451
    @sreejana451 ปีที่แล้ว +1

    Sir clutch aviduthae break pidikkanda vedio chayamo

  • @kuduu2b589
    @kuduu2b589 8 หลายเดือนก่อน +5

    ലാസ്റ്റ് നിമിഷം കാല് കുത്താതെ കമ്പി തട്ടാതെ ഫെയിൽ ആയി 😢നന്നായി വണ്ടി ഓടിക്കുന്നതാ.... എന്നിട്ടും.. നിർഭാഗ്യം

    • @lifelinedrivingschool3985
      @lifelinedrivingschool3985  8 หลายเดือนก่อน

      അടുത്ത പ്രാവിശ്യം എടുക്കാം

    • @kuduu2b589
      @kuduu2b589 7 หลายเดือนก่อน

      @@lifelinedrivingschool3985 kitti.
      Ellam kitty🥳🥳 2 thavana thottu moonnam vattam kitty

  • @ayanat.r8007
    @ayanat.r8007 ปีที่แล้ว +2

    എനിക്ക് 29 test ആണ്. ഇ വീഡിയോ കണ്ടപ്പോ എനിക്ക് ഒരുപാട് കാര്യങ്ങൾ അറിയാൻ പെറ്റി thanku sir..

    • @lifelinedrivingschool3985
      @lifelinedrivingschool3985  ปีที่แล้ว

      👍

    • @preethivinod6322
      @preethivinod6322 ปีที่แล้ว

      എനിക്കും 29 നു അന്ന്
      But ഇത് വരെ 8 എടുക്കാൻ പറ്റിയില്ല 😔😔😔

    • @shaluscookingpassion2879
      @shaluscookingpassion2879 ปีที่แล้ว

      എനിക്കും 29തന്നെ,, but 8 എടുക്കാൻ പറ്റുന്നില്ല ☹️

    • @gamerdude8092
      @gamerdude8092 11 หลายเดือนก่อน

      ​@@lifelinedrivingschool3985bro ithil kahuna polle alalo bro kambi distance undaville ennikkk mattanal Ann test

  • @girishwayanad2278
    @girishwayanad2278 ปีที่แล้ว +10

    ഇന്നായിരുന്നു ടെസ്റ്റ്‌ പാസായി thank you sir

  • @ArunArun-er7iv
    @ArunArun-er7iv 2 ปีที่แล้ว +2

    Test pass ayi innu☺️tnx

  • @chakkarascreations2050
    @chakkarascreations2050 2 ปีที่แล้ว +1

    Njan test pass ayi thank you sir

  • @vignesh8390
    @vignesh8390 2 ปีที่แล้ว +3

    Can you please show if ladies can drive m80

  • @kalistogamingyt1
    @kalistogamingyt1 2 ปีที่แล้ว +1

    Friend left side kambi avide odinju kittunnilla athentha

  • @pro-gz3vr
    @pro-gz3vr 2 ปีที่แล้ว

    Overall rate etra kodukedi varum

  • @ansila31
    @ansila31 ปีที่แล้ว

    Testine 8 ne keriya sidil koodi thanne iranghano

  • @seenathseenu6909
    @seenathseenu6909 2 ปีที่แล้ว +14

    7 നാണ് ടെസ്റ്റ്‌ എല്ലാവരും ഒന്ന് പ്രാർത്ഥിക്കണേ

  • @raseenasalim9799
    @raseenasalim9799 ปีที่แล้ว +12

    പ്രാക്റ്റീസ് ഉഷാറായിരുന്നു. ട്രെയിലും കുഴപ്പമില്ല. ഇന്നലെ ടെസ്റ്റ്‌ ഉണ്ടായിരുന്നു. ഞാൻ ടെൻഷൻ അടിച്ചു. പൊട്ടി. പഠിപ്പിച്ച സാറിന് തന്നെ അത്ഭുതം. പൊട്ടിയപ്പോ അത്രക് ഉഷാറായി പ്രാക്റ്റീസ് ചെയ്തിരുന്നു

    • @shinev3382
      @shinev3382 ปีที่แล้ว +1

      I am, correct✅ fail

    • @pramodm6537
      @pramodm6537 ปีที่แล้ว +1

      കാൽകുത്തിയോ

    • @reshmaks165
      @reshmaks165 ปีที่แล้ว

      Athe.. Nkum adyam 8 kitty.. Tension adichu. Road poyi..

    • @murshidmurshi1967
      @murshidmurshi1967 10 หลายเดือนก่อน

      Same avastha

  • @maloosrm5269
    @maloosrm5269 ปีที่แล้ว +21

    ഞാൻ ഇന്ന് പോയി പൊട്ടി പൊന്നു കമ്പിയിൽ തട്ടി😭അടുത്ത പ്രാവശ്യം കിട്ടിയാൽ മതിയായിരുന്നു 😭

    • @hidolfatler
      @hidolfatler ปีที่แล้ว +1

      Swanthamaayi oru knack undaakan shremikuka, athu 2 wheelinum 4 wheelnum upakaarapedum.
      2 wheeler nu aadyam balance karasthamaakuka, vandi nammuku venda sthalathu thanne nirthaan padikkuka. pineedu left & right turn cheyaan padikukka, athu kazhinju gear maati padikukka.
      Test pass aaval maathramalla, vandi pineedu nanaayi odikaan ithu upakarikkum.

    • @shifrarephaque7889
      @shifrarephaque7889 ปีที่แล้ว

      test pinneyum edukkaan kore chelavundo?

  • @manimani-bw4jn
    @manimani-bw4jn ปีที่แล้ว

    Sir.thanks.test.pass.ayi.mobilele.mesage.vanettila.time.agumo.aprural.varan.sir

  • @sanjanaanil3697
    @sanjanaanil3697 ปีที่แล้ว +1

    Inn test ayirunn pass ayi thnq for your information ✨

  • @suryasudhy3122
    @suryasudhy3122 ปีที่แล้ว +1

    Adhyam vendath ethonnum alla ...fearlessness..

  • @Track_buggy70
    @Track_buggy70 2 ปีที่แล้ว +1

    Thanks njan inn pass aayi.🙏

  • @hometvtours
    @hometvtours ปีที่แล้ว +1

    hello chetta
    chettente video kandettanu njn 8 edukkan nokkithu. swanthamayi 8 eduthu practice cheythu, measurements ellam chettente video nokkittanu set cheythethu. ennele aarnnu test. devam sahayichu pass aayi.

  • @vivekgg243
    @vivekgg243 ปีที่แล้ว +3

    Anna bike balance illathavarkk driving padikkamo driving school IL padippikkumo

    • @gourinanda184
      @gourinanda184 11 หลายเดือนก่อน

      Cycle balance undayal mathi ok aavum
      Avar padippikkum

    • @vivekgg243
      @vivekgg243 11 หลายเดือนก่อน

      @@gourinanda184 ok

  • @_SethulakshmiSudhan
    @_SethulakshmiSudhan 2 ปีที่แล้ว +1

    Sir nammal thanne kicker adich start aakkano. Aarkkelum help cheyyan pattuvo

  • @aminakaja6366
    @aminakaja6366 2 ปีที่แล้ว +16

    പേടി മാറാൻ എന്ത് ചെയ്യണം

    • @Wenesday0
      @Wenesday0 10 หลายเดือนก่อน +1

      വാണം അടി

  • @renurenu6426
    @renurenu6426 ปีที่แล้ว +1

    എനിക്ക് ഈ മാസം ടെസ്റ്റ്‌ ഉണ്ട്. നല്ല ടെൻഷൻ ആണ്.

  • @mohammedsahaf9605
    @mohammedsahaf9605 2 ปีที่แล้ว +12

    Confidence👍

  • @jayakumaritn6945
    @jayakumaritn6945 2 ปีที่แล้ว +1

    Nalla vedio enikk naleya test ellavarum prarthikkanam

  • @pradeepmnair8297
    @pradeepmnair8297 2 ปีที่แล้ว +5

    9 തീയതി ആയിരുന്നു എന്റെ ടെസ്റ്റ്‌ പാസ്സ് ആയി താങ്ക്സ്

  • @AryazzzHeaven
    @AryazzzHeaven ปีที่แล้ว

    Inn test arunu..H kitty 8 poii...nte prb njn first valav okk kal kuthathe edukum but purathott varuna timil enikk vazhak kitunilaa..aa namuk vech njn kal kuthune😢

  • @nizarnichu3273
    @nizarnichu3273 ปีที่แล้ว

    👌

  • @Travelwithme503
    @Travelwithme503 ปีที่แล้ว

    8nte right side bhagam aano first kayarendath

  • @ligishibu7367
    @ligishibu7367 6 หลายเดือนก่อน

    Tnq sir

  • @jithuskaria
    @jithuskaria 11 หลายเดือนก่อน +8

    കൈയിൽ ഗിയർ ഇല്ലാത്ത വണ്ടിയുള്ള ഇന്നത്തെ കാലത്ത് m80 കൊണ്ട് ടെസ്റ്റ്‌ എടുപ്പിക്കുന്നതിൽ ഉള്ള പ്രസക്തി എന്താണ്?

    • @gourinanda184
      @gourinanda184 11 หลายเดือนก่อน

      Sathyam🙂

    • @Mr.ponjikkara0
      @Mr.ponjikkara0 7 หลายเดือนก่อน

      Nammalk ivide Splendor an

    • @jithuskaria
      @jithuskaria 7 หลายเดือนก่อน

      @@Mr.ponjikkara0 നമ്മൾ ഇപ്പോഴും m80 പിന്നെ ചേച്ചിമാർ വന്നു activa-ൽ എടുക്കും 😂😂😂

    • @Mr.ponjikkara0
      @Mr.ponjikkara0 7 หลายเดือนก่อน

      @@jithuskaria m80 ഒക്കെ അവസാനം കണ്ടത് എപ്പോഴാണ് എന്ന് കൂടി എനിക്ക് ഓർമ ഇല്ല 😂

  • @lazymodder
    @lazymodder 10 หลายเดือนก่อน +1

    Car passayi bike road poyi inn aayirunnu signal kaanichad left ayyi poyi 😥

  • @user-xg7kf1pi5c
    @user-xg7kf1pi5c 4 หลายเดือนก่อน

    Thanks bro🥰

  • @user-dk6ot3xd7b
    @user-dk6ot3xd7b 5 หลายเดือนก่อน +2

    Pedi karanam enik vandi balance cheyyane kazhinjilla,...fail aayi

  • @sreekanthsatheesh4119
    @sreekanthsatheesh4119 2 ปีที่แล้ว +10

    Sir 8idumbo namal accelator kodukano atho clutch matram mathio
    Pls reply 🙏

  • @Meenakshiprasad96
    @Meenakshiprasad96 ปีที่แล้ว

    Left sidil koodi allea kayarandathu

  • @minisamuel3615
    @minisamuel3615 ปีที่แล้ว

    Siree...namukku licence edukkan ariyilla ennu ondengil mediator ne vech edukkan pattuvo

  • @Aghil12319
    @Aghil12319 ปีที่แล้ว +1

    ❤️

  • @munavirbro6525
    @munavirbro6525 2 หลายเดือนก่อน +1

    Driving test date eppoyaann kittuka driving schoolilnn plss reply

  • @sujithpj7057
    @sujithpj7057 6 วันที่ผ่านมา

    Thank you

  • @midhuns4664
    @midhuns4664 ปีที่แล้ว +15

    Enik 17 in aanu test, pass aakan ellarum prarthikkane 🙂

    • @hisanaa1259
      @hisanaa1259 ปีที่แล้ว +1

      Passayo

    • @midhuns4664
      @midhuns4664 ปีที่แล้ว +3

      @@hisanaa1259 8 kitti H poyi 🙂

  • @minnalvlogminnalvlog1560
    @minnalvlogminnalvlog1560 ปีที่แล้ว +27

    ഈ മാസം 23നാണു എന്റെ ടെസ്റ്റ്‌ എല്ലാവരും പ്രാർത്ഥിക്കണം ഞാൻ സാറിന്റെ കുറെ ക്ലാസുകൾ കണ്ടു

  • @sreekanthvv-yq4fh
    @sreekanthvv-yq4fh 2 ปีที่แล้ว +4

    H testinu povumbol minimum ethra trails edukanam.. please confirm ..

  • @ameenmc658
    @ameenmc658 ปีที่แล้ว

    Car pass aayi
    Bike failed aayi 8 edkkumbho 2 thabana edth poyi

  • @shefeeqshefi8446
    @shefeeqshefi8446 ปีที่แล้ว +1

    Sir yenikk scooty oodichittulla parijayam ollu aa experiencekond M80 oodich 8 yidan pattumo..?

  • @nikhilakd3386
    @nikhilakd3386 ปีที่แล้ว +2

    Nanum test pass aayi😊

  • @95.unnimayarkrishnan
    @95.unnimayarkrishnan หลายเดือนก่อน

    Sir oru doubt mc without gear ahn test passayath ippo with gear edukkamenn valya agrahamund. Ini adyam muthal ellam cheyyano?

  • @niqabigaal
    @niqabigaal 10 หลายเดือนก่อน +1

    Sir inghne thenneyanoo ado video k vendiyanoo
    Enthann vechal enikm indoru sir vaya thurannal pottum pottum nallade nalle motivation onnum theroola first day mudhal vazhakk parayua ulla dairyam koodi povum

  • @vishnupriyas6650
    @vishnupriyas6650 2 หลายเดือนก่อน

    Sir,
    ഞങ്ങൾക്ക് വലത് വശത്തു കുടി കയറി ഇടത് വശത്തു കുടി ഇറങ്ങണം. ശരിക്കും ഏതു വശത്തു കൂടിയ നമ്മൾ കയറണം

  • @AIMEDIA38
    @AIMEDIA38 ปีที่แล้ว

    Nalla height ullavar vandiyil irikkumbol kayari irikkukayano vendad😍

  • @jessybinu2730
    @jessybinu2730 ปีที่แล้ว

    Sirrr ente 8 test first time potty..next e weakilunduu.....maximam speed kurachal ok akumoo....accelator brexk pidikarh ennundo.....

  • @safa3194
    @safa3194 11 หลายเดือนก่อน +1

    Tension Karanam fail ayi randamath veendum poyi pass aayi confident oode povuka kittiyal kitty poya poyi that's it

  • @amjadandazim2675
    @amjadandazim2675 5 หลายเดือนก่อน

    Indicator idendanth engane

  • @archanabiju5263
    @archanabiju5263 4 หลายเดือนก่อน

    Enikku height ullthinal kallu kuthnnu 1year yai no balance please help reply active odikkan pattunnuuddu

  • @ami_af_11
    @ami_af_11 ปีที่แล้ว

    Test date engane aryaam? Driving school ukaar tharumo?

  • @efootballinfoefot6324
    @efootballinfoefot6324 ปีที่แล้ว +1

    Sir എനിക്ക് 12 ന് ആയിരുന്നു ഞൻ തോറ്റു പോയി.ഇനി ഫൈൻ അടച്ച് അടുത്ത ടെസ്റ്റ് എടുക്കണം എനിക്ക് കിട്ട്ടുമോ ആവോ.നല്ല പേടി ഇൻഡ്

    • @lifelinedrivingschool3985
      @lifelinedrivingschool3985  ปีที่แล้ว +1

      Kittum bro പേടിക്കാതെ ടെസ്റ്റിന് പൊയിട്ട് വാ 👍

  • @user-fz4tn5hv4z
    @user-fz4tn5hv4z 6 หลายเดือนก่อน +2

    3 തവണയും പൊട്ടി sir 😢😢

    • @bindu483
      @bindu483 5 หลายเดือนก่อน

      Same avastha😒

  • @aafiasworld
    @aafiasworld ปีที่แล้ว +2

    Right side aano left side aanoo entry?

  • @sunukarthu1294
    @sunukarthu1294 ปีที่แล้ว +7

    Njan 8 passayathu 3 mathe vattamanu tentionanu karanam

    • @shifrarephaque7889
      @shifrarephaque7889 ปีที่แล้ว

      test pinneyum edukkumbo kore chelavu vannina?

    • @sunukarthu1294
      @sunukarthu1294 ปีที่แล้ว

      @@shifrarephaque7889 yes retest fee adakkanam

    • @Jasns897
      @Jasns897 ปีที่แล้ว

      Re test fee yethreya

    • @sunukarthu1294
      @sunukarthu1294 ปีที่แล้ว +1

      @@Jasns897 300 aanu RTO fees. but njan padicha driving schoolil nunnum 750 aanu vangiyathu

  • @rexxsachx
    @rexxsachx ปีที่แล้ว

    kazhinja vettam eduthapol tension karanam kittiyilla naale in re test ind kittumen prethikshikunn

  • @rimsha2478
    @rimsha2478 ปีที่แล้ว

    Ith gear aahno gearless aahno

  • @riyashiji927
    @riyashiji927 2 ปีที่แล้ว +8

    Njn scooty odikum but m80 balance kitunilla

  • @vyshnapradeep998
    @vyshnapradeep998 10 หลายเดือนก่อน +1

    Cheyyan ariya but tension adichit ellam pooi :))