DAILY BLESSING 2024 AUGUST 03/FR.MATHEW VAYALAMANNIL CST

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024
  • subscribe to this channel / @frmathewvayalamannil
    അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
    Ph:8113061008(Only for enquiry & Retreat Booking (Prayer Request)+918088602406
    Anugraha Retreat Centre,
    Vaduvanchal, Wayanad

ความคิดเห็น • 9K

  • @MariammaKG
    @MariammaKG 2 หลายเดือนก่อน +14

    വയനാട് ദുരന്തത്തെ സഹായിക്കുന്ന മക്കളെ ഓർത്തു പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻

  • @jayajohan3000
    @jayajohan3000 2 หลายเดือนก่อน +9

    എന്റെ ദൈവമേ ഡെയിലി ബ്ലെസ്സിങ്ങിൽ പങ്കെടുക്കുന്ന എല്ലാവരെയും അവുടുന്നു അനുഗ്രഹിക്കണേ. ദൈവമേ മോനെ നല്ല ഒരു വിജയത്തെ കൊടുക്കേണമേ. അടിയങ്ങളുടെ അവശ്യങ്ങളെ അവിടുത്തെ കാൽക്കൽ സമർപ്പിക്കുന്നു. അവുടുന്നു കൃപ ചെയ്യണേ.

  • @bindu5158
    @bindu5158 2 หลายเดือนก่อน +18

    ഈശോയെ എന്റെ സാമ്പത്തിക തടസങ്ങൾ കടബാധ്യതകൾ ഈ രാത്രി തന്നെ ശരിയാക്കി tharane

  • @dhathribalan2878
    @dhathribalan2878 2 หลายเดือนก่อน +5

    കർത്താവേ വയനാടിനെ രക്ഷിക്കേണമേ ആമേൻ

  • @antovarghese4243
    @antovarghese4243 2 หลายเดือนก่อน +38

    🙏യേശുവേ നല്ല കാലാവസ്ഥ നൽകി അനുഗ്രഹിക്കേണമേ.പ്രകൃതി ദുരന്തങ്ങളിൽ നിന്നും സംരക്ഷികേണമെ.ദുരന്തങ്ങളിലും യുദ്ധങ്ങളിലും അപകടങ്ങളിലും പെട്ടു വേദന അനുഭവികുന്നവരെയും എല്ലാം നഷ്ടപ്പെട്ടവരെയും അവിടെ നിസ്വാർത്ഥമായ സേവനം അനുഷ്ഠിക്കുന്നവരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ. ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏

  • @LaliJoseph-t7e
    @LaliJoseph-t7e 2 หลายเดือนก่อน +6

    എന്റെ ഈശോയെ എന്റെ മോന്റെ സ്കിൻ രോഗം എല്ലാം മാറ്റി തരണമേ ശക്തമായ ജലദോഷം, ശ്വാസം മുട്ട് എല്ലാം ഈശോയെ മാറ്റി തരണമേ 🙏🙏🙏🙏🙏

  • @joyesjoykutty2742
    @joyesjoykutty2742 2 หลายเดือนก่อน +20

    ഈശോയേ ഡെയിലി ബ്ലെസ്സിംഗ് പങ്കെടുത്തു പ്രാർത്ഥിക്കുന്ന ഞങ്ങളുടെ പ്രാർത്ഥനാ നിയോഗങ്ങളിൽ ഇന്നത്തെ വചനത്തിന്റെ അഭിഷേകം നിറയട്ടെ ഈശോയേ അനുഗ്രഹികണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @flowerjose7352
      @flowerjose7352 2 หลายเดือนก่อน +2

      ആമേൻ

    • @bijijojen6759
      @bijijojen6759 2 หลายเดือนก่อน +1

      AMEN 🙏🏽 🙏🏽 🙏🏽

    • @josephdasan1457
      @josephdasan1457 2 หลายเดือนก่อน +1

      🙏🙏🙏

    • @genotharakan5021
      @genotharakan5021 2 หลายเดือนก่อน +1

      Amen 🙏🙏

  • @antonylawerence8428
    @antonylawerence8428 2 หลายเดือนก่อน +1

    കർത്താവെ അങ്ങ് തന്ന ദാനങ്ങൾക്ക്, അനുഗ്രിഹങ്ങൾക്, കാരുണ്യത്തിന്, നന്ദി പറയുന്നു 🙏🙏🙏

  • @shinygeorge5783
    @shinygeorge5783 2 หลายเดือนก่อน +24

    കർത്താവേ. ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാവരേയും അനുഗ്രഹിക്കണമെ🙏

  • @albinkbiju-dt7ws
    @albinkbiju-dt7ws 2 หลายเดือนก่อน +16

    കർത്താവെ ഞങ്ങളുടെ കുടുംബത്തിന്മേലും ഞങ്ങളുടെ ദേശത്തിന് മേലും കരുണയായിരിക്കണമേ

  • @JCCreationsVideos
    @JCCreationsVideos 2 หลายเดือนก่อน +11

    യേശുവേ രോഗസൗഖ്യം നൽകണമേ. യേശുവേ ജോലി തടസ്സം മാറ്റണമേ. യേശുവേ ഞങ്ങളുടെ എല്ലാവരുടെയും നിയോഗങ്ങളിൽ കരുണ തോന്നി ഇടപെടണമേ.

  • @radhakumari4454
    @radhakumari4454 2 หลายเดือนก่อน +1

    കർത്താവെ എന്റെ മകന്റെ കടബാധ്യത തീർത്തു അവനെ അനുഗ്രഹിക്കണമേ

  • @ushavijayan1011
    @ushavijayan1011 2 หลายเดือนก่อน +14

    എന്റെ ഈശോയെ പഠന തടസ്സം, ജോലി തടസ്സം വിവാഹ തടസ്സം മറ്റു എല്ലാ പ്രശ്നങ്ങളും ഉള്ള എല്ലാ മക്കളെയും അങ്ങേ പാദത്തിൽ സമർപ്പിക്കുന്നു. യേശുവേ അവർക്ക് നല്ല ഉയർച്ചയും ഭാവിയും നൽകി അനുഗ്രഹിക്കണേ

  • @jlsgaming1581
    @jlsgaming1581 2 หลายเดือนก่อน +46

    ഈശോയെ വയനാടിനെ ഓർത്ത് വിഷമിച്ചിരുന്ന ഞങ്ങൾക്ക് ഒരു ആശ്വാസ വാർത്ത കേൾക്കുവാൻ ഇടയായി അർജുൻ എന്ന മകൻ്റെ ലോറി k innu കണ്ടുകിട്ടി 🙏🙏 നല്ലതാ മകനെ കണ്ടുകിട്ടി എന്ന സന്തോഷ വാർത്ത കേൾക്കുവാൻ അനുഗ്രഹിക്കണമേ ഈശോയെ മണ്ണിനടിയിൽ അകപ്പെട്ട 4 പേറെ ഇന്ന് റേഷപെടുത്തി എടുത്തു അതുപോലെ ഇനിയും ആളുകളെ റേഷപെടുത്താൻ അനുഗ്രഹിക്കണമേ എല്ലാവർക്കും ആശ്വാസം നൽകേണമേ 🙏🙏🙏🙏

  • @rosejohnson4889
    @rosejohnson4889 2 หลายเดือนก่อน +20

    യേശുവേ എൻറ ഭർത്താവിന്റെ മദ്യപാനവും പുകവലിയും പൂർണമായും മാറ്റി നല്ലൊരു കുമ്പസാരം നടത്താനും വി കുർബാന സ്വീകരിക്കാനും അനുഗൃഹിക്കണമെ മാതാവിനോടു ആഴമുള്ള വിശ്വാസം നൽകി അനുഗൃഹിക്കണമെ

    • @MariammaKG
      @MariammaKG 2 หลายเดือนก่อน

      പ്രാർത്ഥിയുന്ന അപ്പ മനസാന്തരാതെ കൊടുക്കണമേ 🙏🏻🙏🏻🙏🏻🙏🏻

    • @gigigeorge1315
      @gigigeorge1315 2 หลายเดือนก่อน

      Amen🙏

  • @ginojohny1693
    @ginojohny1693 2 หลายเดือนก่อน +1

    എൻ്റെ ഈശോയെ ലോകത്ത് ഉള്ള് എല്ലാ വിദ്യാർഥികൾയുടയും പരീക്ഷകൾ ജയിപ്പിക്കേൺമ 🙏

  • @kumaripk3242
    @kumaripk3242 2 หลายเดือนก่อน +21

    കർത്താവെ ഈ ഒരു പ്രഭാതവും കുടി കാണുവാൻ കൃപ തന്ന ദൈവത്തിനു നന്ദി അപ്പാ അപ്പന്റെ കരം എപ്പോഴും എന്റെ കൂടെ ആയിരിക്കേണമേ ആമേൻ ഈ പ്രാർത്ഥന നീയോഗങ്ങൾ വെച്ച് പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും അപ്പന്റെ കരങ്ങളിൽ താഴ്ത്തി സമർപ്പിക്കുന്നു കൃപ ആയിരിക്കേണമേ ആമേൻ ആമേൻ ആമേൻ

  • @marypaul5173
    @marypaul5173 2 หลายเดือนก่อน +13

    ദൈവമേ എല്ലാവരെയും പരിശുദ്ധാത്മാവ് കൊണ്ട് നിറയ്ക്കേണമേ

  • @akhilatk1324
    @akhilatk1324 2 หลายเดือนก่อน +1

    എന്റെ ഇശോയെ പപ്പയുടെ കാൻസർ പൂർണമായും ഭേതമാകണമേ...ആയുസ്സും ആരോഗ്യവും നൽകണമേ..മനസിന് സന്തോഷവും സമാധാനവും നൽകണേ... മദ്ധ്യപാനം മാറ്റണമേ..കൈവേടിയാലെ ഇശോയെ ഞങ്ങളുടെ പ്രാർത്ഥന..

  • @CicilyRaju-u1h
    @CicilyRaju-u1h 2 หลายเดือนก่อน +21

    എന്റെ ഈശയെ പ്രകൃതി ദുരന്തത്തിലേയ്ക്ക് സഹായ o എത്തിക്കുന്ന എല്ലാവരേയും അനുഗ്ര ഹിക്കണമെ 2:05

  • @lindababy104
    @lindababy104 2 หลายเดือนก่อน +4

    യേശുവേ ഒരു പാട് നന്ദി എനിക്ക് തന്ന എല്ലാ അനുഗ്രഹങ്ങളും ഒരു പാട് നന്ദി 🙏🙏🙏❤❤❤

  • @SEBASTIANJS-st8km
    @SEBASTIANJS-st8km 2 หลายเดือนก่อน +148

    കരുണമയനായ യേശുവേ വയനാട് ഉരുളപൊട്ടലിൽ രക്ഷപ്രവർത്തനം നടത്തുന്നവരെയും സഹായിക്കുന്നവരെയും അനുഗ്രഹിക്കേണമേ. ആ പ്രദേശത്തു ഭവനം നഷ്ടപെട്ട എല്ലാവരെയും പുനരദിവസിപ്പിക്കാൻ സാധിക്കണമേ 🙏🙏

  • @Sarakutty-Carolsong
    @Sarakutty-Carolsong 2 หลายเดือนก่อน +152

    കർത്താവാ യേശുവേ വയനാട്ടിലെ പ്രകൃതിയുടെ ദുരന്തത്തിൽ നിന്നും ജീവിതത്തിലേക്ക് തിരിച്ചു വന്നിരിക്കുന്ന എല്ലാ മക്കൾക്കും ആത്മീയവും ശാരീരികവും മാനസികവും ആയ എല്ലാ അനുഗ്രഹങ്ങളും നൽകി അവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരണമേ പരിശുദ്ധ അമ്മേ മാതാപിതാക്കൾ നഷ്ടപ്പെട്ട കുഞ്ഞുങ്ങളെ അമ്മയുടെ നീല കാപ്പയ്ക്കുള്ളിൽ പൊതിഞ്ഞ സംരക്ഷിക്കേണമേ അമ്മ കോടമഞ്ഞിന്റെ തണുപ്പിൽ അമ്മയുടെ കുഞ്ഞിനെ പൊതിഞ്ഞ സൂക്ഷിച്ചുവല്ലോ എല്ലാം നഷ്ടപ്പെട്ട മക്കൾക്ക് വേണ്ടി അവിടുത്തെ പ്രിയപുത്രനോട് മാധ്യസ്ഥം വഹിക്കണമേ 🙏🙏🙏🙏🙏🙏

  • @jeenathomas3151
    @jeenathomas3151 2 หลายเดือนก่อน +5

    ഈശോയെ എല്ലാ കുടുംബങ്ങളെയും സമർപ്പിക്കുന്നു 🙏 രക്ഷയുടെ കരം നീട്ടി അനുഗ്രഹിക്കണമേ.സാമ്പത്തികമേഖലകളേയും തൊഴിൽ മേഖലകളെയും സമർപ്പിക്കുന്നു 🙏 മാനസികവും ശാരീരികവുമായ എല്ലാ വിഷമങ്ങളും നീക്കി അനുഗ്രഹിക്കണമേ.നന്ദി ദൈവമേ എല്ലാ അനുഗ്രഹങ്ങൾക്കും.

  • @francisxavier9433
    @francisxavier9433 2 หลายเดือนก่อน +25

    ഈശോയെ രോഗങ്ങളാൽ വിഷമിക്കുന്നവരെയും പ്രായമായവരെയും പ്രത്യേഗം ദുരന്ത ഭൂമിയിൽ ആയിരിക്കുന്നവരെയും അങ്ങിൽ സമർപ്പിക്കുന്നു 🙏🏻കുട്ടത്തിൽ പാപികളാം ഞങ്ങളെയും കാത്തു കനിയേണമേ 🙏🏻കൈവിടാതെ കാത്തുകൊളേണമേ 🙏🏻ആമേൻ 🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🙏🏻

  • @RajithaRaju-x7j
    @RajithaRaju-x7j 2 หลายเดือนก่อน +6

    യേശുവെ നന്ദി. യേശുവെസ്തുതി . ഹല്ലേലൂയ്യ.🙏

  • @shinamathomas7326
    @shinamathomas7326 2 หลายเดือนก่อน +54

    ഈശോയെ ദൈവാനുഗ്രഹങ്ങൾ ചൊരിഞ്ഞു തരണമേ 🙏

  • @ushavijayan1011
    @ushavijayan1011 2 หลายเดือนก่อน +120

    എന്റെ ഈശോയെ ഭവനം ഇല്ലാത്താത്തവരെ സമർപ്പിക്കുന്നു. യേശുവേ അവർക്ക് സ്വന്തമായി നല്ല ഒരു ഭവനം തന്നു അനുഗ്രഹിക്കണേ

    • @AldrinPeria-kr4bf
      @AldrinPeria-kr4bf 2 หลายเดือนก่อน

      🙏🙏🙏

    • @josek.t8027
      @josek.t8027 2 หลายเดือนก่อน

      ആമേൻ

    • @aparnaashokan7697
      @aparnaashokan7697 2 หลายเดือนก่อน

      Amen

    • @shynijoseph225
      @shynijoseph225 2 หลายเดือนก่อน

      Amen

    • @shynijoseph225
      @shynijoseph225 2 หลายเดือนก่อน

      യേശുവേ നന്ദി ..വിശ്വാസത്തിൽ മുമ്പോട്ട് പോകുവാൻ അനുഗ്രഹിക്കേണമേ ആമേൻ....

  • @jessyprakash9777
    @jessyprakash9777 2 หลายเดือนก่อน +17

    യേശുവേ പ്രകൃതി ദുരിതത്തിൽ നിന്നും എല്ലാവരെയും അവിടെ നിന്നും രക്ഷ്ഷിക്കണമേ അവിടെ നിന്നും സഹായിക്കണമേ

  • @aliceagnesagnes3019
    @aliceagnesagnes3019 2 หลายเดือนก่อน +22

    എല്ലാ യുവതി യുവകളെയും സമർപ്പിക്കുന്നു ലോകമോഹങ്ങൾക്കു അടിപെടാതെ അങ്ങയുടെ പാതയിലൂടെ അവരെനയിക്കണമേ ആമേൻ 🙏🙏🙏🙏

  • @shinamathomas7326
    @shinamathomas7326 2 หลายเดือนก่อน +25

    ഈശോയെ daily blessingil പങ്കെടുക്കുന്ന എല്ലാവരെയും നിയോഗങ്ങൾ സാധിച്ചു കൊടുത്ത് അവരെ ചേർത്തുപിടിക്കണമേ 🙏

  • @sijupl5261
    @sijupl5261 2 หลายเดือนก่อน +4

    എന്റെ ഈശോയെ കഷ്ടപ്പാടുകളും ദുരന്തങ്ങളും അനുഭവപ്പെടുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ

  • @bencykphilip764
    @bencykphilip764 2 หลายเดือนก่อน +1

    നന്ദി നന്ദി നന്ദി ഈശോയേ എന്റെ മോൾക്ക്‌ ബാംഗ്ലൂർ നടക്കുന്ന ധ്യനത്തിൽ പങ്കെടുക്കുവാൻ അവരുടെ കോളേജ് ൽ നിന്നും അനുവാദം കിട്ടി ഏശുവേ നന്ദി യേശുവേ സ്തോത്രം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @seemadevaraj752
    @seemadevaraj752 2 หลายเดือนก่อน +10

    ലോകത്തിലെ എല്ലാ മക്കൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു 🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @jessySibi-hf2hb
    @jessySibi-hf2hb 2 หลายเดือนก่อน +5

    ഈശോയെ ചെവിയുടെ അവിടുത്തെ നീര് മാറ്റിതരണേ

  • @cecilymathai9150
    @cecilymathai9150 2 หลายเดือนก่อน +8

    സന്ധിവേദനയുള്ള രോഗികൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു ഈശോയെ സൗഖ്യം ത്തണമേ.

    • @somanswarna
      @somanswarna 2 หลายเดือนก่อน

      🙏🙏🙏🙏

  • @elizabethraju4877
    @elizabethraju4877 2 หลายเดือนก่อน +1

    എന്റെ പ്രാർത്ഥന ഉം നിയോഗവും സ്വീകരിച്ചു എല്ലാം നടത്തിത്തന്ന ദൈവത്തിനു നന്ദി

  • @leelammasimonsimon3012
    @leelammasimonsimon3012 2 หลายเดือนก่อน +16

    കർത്താവെ ഞങ്ങളെ കുടുംബം മക്കൾ വിഷമങ്ങൾ സങ്കടങ്ങൾ സന്തോഷങ്ങൾ ഞങ്ങളുടെ നിയോഗങ്ങൾ എല്ലാം സമർപ്പിക്കുന്നു വയനാട്ടിൽ ദുരിതം അനുഭവിക്കുന്ന എല്ലാമക്കളെ യും സമർപ്പിക്കുന്നു അവർക്കു എല്ലാം സഹിക്കാൻ ശക്തി നൽകി അനുഗ്രഹിക്കേണമേ

  • @SakunthalaRadhakrishnan
    @SakunthalaRadhakrishnan 2 หลายเดือนก่อน +6

    🙏🙏🙏🙏🙏 ഞങ്ങളെയും ഈ ദേശം മുഴുവനെയും ഈ ലോകം മുഴുവനും സമർപ്പിക്കുന്നു അഗ്നി കോട്ട കെട്ടി കാവൽ ചെയ്യണമേആമേൻ🙏🙏🙏🙏🙏

  • @pranavshalabhavlog2981
    @pranavshalabhavlog2981 2 หลายเดือนก่อน +8

    യേശുവേ ഞാനും എന്റെ അനുജതിയും അലസത ഇല്ലാതെ പഠിക്കാനും എക്സമിനു നല്ല മാർക്ക്‌ വാങ്ങി ജയിക്കാനുമുള്ള കൃപ നൽകണമേ ആമേൻ

  • @alfigeorge765
    @alfigeorge765 2 หลายเดือนก่อน +7

    യേശുവേ എന്നെ എക്സാമിന് ജയിപ്പിക്കാണേ. എല്ലാവരയും ജയിപ്പിക്ക ണേ

  • @anninoble1756
    @anninoble1756 2 หลายเดือนก่อน +18

    യേശുവേ പാപിയായ എന്നോട് കരുണ തോന്നണമേ. അവിടുത്തെ തിരുവചനം കൊണ്ട് എന്നെ വിശദീകരിക്കണമേ ആമേൻ

  • @patrickjohnson8711
    @patrickjohnson8711 2 หลายเดือนก่อน +4

    എന്റെ കുടുംബത്തെ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻

  • @vincyjoseph7642
    @vincyjoseph7642 2 หลายเดือนก่อน +4

    എന്റെ ഈശോയെ തന്ന അനുഗ്രഹങ്ങൾക്ക് എല്ലാം നന്ദി 🙏🙏🙏

  • @greeshmasaji8522
    @greeshmasaji8522 2 หลายเดือนก่อน +1

    എൻ്റെ കർത്താവേ അനുഗ്രഹിക്കണമേ 🥺🙏

  • @lissyjoy8259
    @lissyjoy8259 2 หลายเดือนก่อน +16

    ഈശോയെ ഉരുൾ പൊട്ടൽ മൂലം ഒറ്റ പെട്ടുപോയ മക്കളെ കാത്തോളണേ 🙏🏻

  • @jipsonjames6362
    @jipsonjames6362 2 หลายเดือนก่อน +30

    എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ 🙏🙏🙏🙏😭😭😭😭😭😭

    • @mollypunnoor9312
      @mollypunnoor9312 2 หลายเดือนก่อน +1

      🙏🙏🙏🙏🙏🙏

  • @neethumol3334
    @neethumol3334 2 หลายเดือนก่อน +5

    യേശുവേ അങ്ങയുടെ അനുഗ്രഹത്താൽ എൻ്റെ അച്ഛൻ്റെ അസുഖം പൂർണമായും മാറ്റിതരണമേ ആമേൻ🙏🙏🙏🙏🙏
    വയനാട്ടിലെ ദുരന്തത്തിൽ പെട്ട എല്ലാ മനുഷ്യർക്കും കുടുംബങ്ങൾക്കും എല്ലാം തരണം ചെയ്യാനുള്ള ശക്തി നൽകണമേ ആമേൻ 🙏🙏🙏🙏

  • @antonyantony3219
    @antonyantony3219 2 หลายเดือนก่อน +1

    ഇശോയെ എക്സമിനു തയ്യാറെടുത്തുകൊണ്ടിരിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണ്ണമേ

  • @sheejaprasannan3941
    @sheejaprasannan3941 2 หลายเดือนก่อน +4

    എൻ്റെ കർത്താവേ..... അവിടുത്തെ സ്നേഹത്തിനും സംരക്ഷണത്തിനും ഞാനും എൻ്റെ കുടുംബവും നന്ദി പറയുന്നു ആത്മാത്ഥമായ ഭക്തിയോടെ പ്രാർത്ഥിക്കുന്നു കർത്താവേ... അവിടുന്ന് തരുന്നതല്ലാതെ എൻ്റെ കൈവശം ഒന്നുമില്ല അവിടുത്തെ സ്നേഹവും ലാളനയും എപ്പോഴും എനിക്കും എന്നെ കുടുംബത്തിനും ഉണ്ടായിരിക്കേണമേ ....അങ്ങയോട് ഞാൻ എളിമപ്പെട്ടിരിക്കുന്നു കർത്താവേ .. അങ്ങയുടെ സംരക്ഷണം എൻ്റെ കുടുംബത്തിൻ്റെ കൂടെയുണ്ട് എന്ന് വിശ്വസിച്ച് പ്രർത്ഥിച്ചേൽപ്പിക്കുന്നു. ആമേൻ🙏🙏🙏❤️❤️❤️ എന്നെ ഭർത്താവിനും, വിദേശത്ത് ജോലി അന്വേഷിക്കുന്ന സംഗീത് മോനും എത്രയും പെട്ടെന്ന് ജോലിക്കിട്ടാൻ അവിടുന്ന് അനുഗ്രഹിക്കേണമേ ...

  • @priyabbiju3142
    @priyabbiju3142 2 หลายเดือนก่อน +52

    ഈശോയെ ഞങ്ങളുടെ എല്ലാ അസുഖങ്ങളും മാറ്റി കടങ്ങളും മാറ്റി ഞങ്ങളുടെ എല്ലാം ആവിശ്യങ്ങളിലും ഞങ്ങളെ അനുഗ്രഹിക്കേണമേ. ഞങ്ങൾക്ക് ഒരു ഭവനം തന്നു അനുഗ്രഹിക്കേണമേ ഈശോയെ നന്ദി

  • @borahae4534
    @borahae4534 2 หลายเดือนก่อน +52

    ഈശോയെ മണ്ണിടിച്ചിലിൽ അകപ്പെട്ടു കഴിയുന്ന എല്ലാ മക്കളെയും രക്ഷിക്കണമേ 🙏🙏🙏🙏🙏🙏

  • @aleenapaul5164
    @aleenapaul5164 2 หลายเดือนก่อน +3

    എന്റെ ഈശോയെ ഞങ്ങളുടെ നിയോഗങ്ങളെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു

  • @geethunelson1916
    @geethunelson1916 2 หลายเดือนก่อน +88

    എന്റെ ഈശോയെ ഗർഭിണികളായ എല്ലാ മക്കളെയും സമർപ്പിക്കുന്നു സുഖപ്രസവം നൽകി ആരോഗ്യമുള്ള കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ 🙏🙏

    • @DolimmaValiplackal
      @DolimmaValiplackal 2 หลายเดือนก่อน

      Praise the lord 🙏🙏🌹

    • @somanswarna
      @somanswarna 2 หลายเดือนก่อน

      🙏🙏🙏🙏🙏

  • @dincybabu3213
    @dincybabu3213 2 หลายเดือนก่อน +11

    ഈശോയെ വയനാട്ടിൽ കൂടപ്പിറപ്പുകളെ നഷ്ടപ്പെട്ട എല്ലാവരേയും അങ്ങേക്ക് സമർപ്പിക്കുന്നു,അവരെ കാത്ത് കൊള്ളണമേ🙏

  • @FCChampion-pro
    @FCChampion-pro 2 หลายเดือนก่อน +38

    ഈശോയെ മക്കളോട് കരുണ ആയിരിക്കേണമെ വിശുദ്ധിയിൽ ജീവിക്കാൻ കൃപ പരിശുദ്ധാത്മാവ് എല്ലാ മക്കളിൽ വന്ന് നിറയണമെ എൻ്റെ പ്രാർത്ഥനക്ക് ഉത്തരം നൽകണമെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @LissyScaria-m2n
    @LissyScaria-m2n 2 หลายเดือนก่อน +16

    പിതാവേ, കടബാധ്യതയിൽനിന്നും ഞങ്ങളെ രക്ഷിക്കേണമേ..
    ആമേൻ 🙏

  • @Noname-ot5us
    @Noname-ot5us 2 หลายเดือนก่อน +6

    അമ്മേ മാതാവേ എല്ലാ അന്ധകാര ശക്തികളിൽ നിന്നും ആന്തരിക മുറിവുകളിൽ നിന്നും ഞങ്ങളെ രക്ഷിക്കണേ🙏

  • @lisymathew8190
    @lisymathew8190 2 หลายเดือนก่อน +6

    ഈശോയെ ഇന്ന് OET എക്സാം എഴുതുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കണമേ.നല്ല മർക്കൊടുകൂടി എല്ലാ മക്കളും passakuvan അനുഗ്രഹിക്കണമേ.

  • @rosevlogs6301
    @rosevlogs6301 2 หลายเดือนก่อน +9

    എൻ്റെ ഈശോയെ മോൻ്റെ ടെൻഷൻമാറ്റേണമെ❤ നല്ല ആത്മവിശ്വാസം കൊടുക്കണമെ❤ കൂടെയായിരിക്കണമെ🙏🙏🙏🙏🙏

  • @rakhimol-u8p
    @rakhimol-u8p 2 หลายเดือนก่อน +1

    ഈശോയെ എനിക്കൊരു ജോലി തന്ന് അനുഗ്രഹിക്കേണമേ അപ്പാ..ഈശോയെ പരീക്ഷയ്ക്ക് ജയിക്കണമെ അപ്പാ... അങ്ങയുടെ അനുഗ്രഹം കൂടി ഇരിക്കണമെ ഈശോയെ. സാമ്പത്തിക ബുദ്ധിമുട്ടുകൾ എല്ലാം മാറ്റിത്തരണമെ ഈശോയെ. യേശു അപ്പാ ഞങ്ങളെ കൈവിടരുതെ അപ്പാ ആമേൻ🙏

  • @ReneeshaBiju
    @ReneeshaBiju 2 หลายเดือนก่อน +4

    ഈശോയെ ഡെയ്‌ലി ബ്ലെസിങ്ങിലൂടെ ദൈവ വചനം കേൾക്കുന്ന എല്ലാവശിലും എന്റെ കുടുംബത്തിലും ദൈവമേ ഇടപെടണമേ ഭർത്താവിന്റെ ഉറക്കക്കുറവ് മാറ്റിത്തരണമേ🙏🙏🙏

  • @chippyraju1902
    @chippyraju1902 2 หลายเดือนก่อน +7

    എന്റെ ഈശോയെ ഞങ്ങൾക്ക് ഒരു വീട് തന്നു സഹായിക്കണേ ഈശോയെ 🙏🙏🙏

  • @rublemathew6705
    @rublemathew6705 2 หลายเดือนก่อน +4

    എൻ്റെ ഈശോയെ വിസ തടസ്സം അനുഭവിക്കുന്നവരുടെ മേൽ കരുണ ആയിരിക്കണമെ ആമ്മേൻ

  • @daisymol_mathew_
    @daisymol_mathew_ 2 หลายเดือนก่อน +17

    യേശുവേ ഞങ്ങളുടെ പ്രതിസന്ധികളെ അങ്ങ് ഏറ്റെടുക്കണമെ ആ മേൻ ഇന്നലെ RC C-യിൽ ചെക്കപ്പിനെ പോയി ഒരു കുഴപ്പവുമില്ല യേശുവേ നന്ദിയേശുവേ ആ രധാന സ്തുതി🙏🙏🙏🙏🙏

    • @somanswarna
      @somanswarna 2 หลายเดือนก่อน

      🙏🙏🙏🙏🙏

  • @aswanisuresh2380
    @aswanisuresh2380 2 หลายเดือนก่อน +3

    ഈശോയെ നല്ല ഒരു ജോലി ശെരിയാക്കണേ കർത്താവെ... ആമേൻ 🙏🏻🙏🏻

  • @isteenaissac2739
    @isteenaissac2739 2 หลายเดือนก่อน +31

    ഈശോയെ കുടുംബത്തിലെ മദ്യപാനവും എല്ലാം മാറ്റി തരണമേ ആഗ്രഹിച്ചു പ്രാർത്ഥിക്കുന്ന ഈശോയെ 🙏🏻🙏🏻🙏🏻

  • @LishaRogy
    @LishaRogy 2 หลายเดือนก่อน +10

    യേശു അപ്പച്ചാ എൻ്റെ മമ്മിയെയും കുഞ്ഞുങ്ങളെയും ആശീർവദിച്ചു അനുഗ്രഹിക്കേണമേ പരിശുദ്ധാത്മാവേ നീയെഴുന്നള്ളി വരേണമേ ആമേൻ

  • @aryajames8817
    @aryajames8817 2 หลายเดือนก่อน +6

    ഈശോയെ സാമ്പത്തിക ബുദ്ധിമുട്ടുകൾ എല്ലാം അങ്ങ് മാറ്റി തരേണമേ നാഥാ, സന്തോഷവും സമാധാനവും ഞങ്ങളുടെ കുടുംബങ്ങളിൽ നിറയ്ക്കേണമേ🙏🏻❤️

  • @shinamathomas7326
    @shinamathomas7326 2 หลายเดือนก่อน +13

    ഈശോയെ സമർപ്പിക്കുന്ന നിയോഗങ്ങൾ അവിടുന്ന് സ്വീകരിച്ചു സാധിച്ചു തരണമേ 🙏

  • @Keerthicarlose
    @Keerthicarlose 2 หลายเดือนก่อน +1

    Eshoye mathave vayanadine samrpichu prarthikunnu nadine angu samrekshikaname ella makkaleyum kathukolaname nadha amen🙏🙏🙏

  • @minibabu5714
    @minibabu5714 2 หลายเดือนก่อน +16

    ഈശോയെ എല്ലാവരുടേയും നിയോഗങ്ങളെ അങ്ങ് അനുഗ്രഹിച്ച് ആശീർവദിക്കണമേ🙏🙏🌹

  • @AbhayaGeorge-c3d
    @AbhayaGeorge-c3d 2 หลายเดือนก่อน +2

    ഈശോയേ ഞാൻ എഴുതിയ ജർമ്മൻ പരീക്ഷയിൽ എന്നെ പാസ്സ് ആക്കണമേ 🙏🙏

  • @surendra_1991
    @surendra_1991 2 หลายเดือนก่อน +7

    യേശുവേ സ്വന്തമായി ഒരു വീട് നൽകി അനുഗ്രഹിക്കണമേ🙏🙏എന്റെ യേശുവേ

  • @USHA-f8k
    @USHA-f8k 2 หลายเดือนก่อน +5

    എന്റെ ദൈവമെ ഞങളുടെ എല്ലാ സാഹചര്യവും അങ്ങയുടെ കരങ്ങളിൽ ഏല്പിക്കുന്നു🙏അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏

  • @jilbyjose5940
    @jilbyjose5940 2 หลายเดือนก่อน +2

    Eshoyeee wayanattile makkale kathukollane

  • @antonyjosephphotographer3966
    @antonyjosephphotographer3966 2 หลายเดือนก่อน +19

    എന്റെ ഈശോയെ എനിക്ക് ഇന്നത്തെ ദിവസം തൊഴിൽ പരമായി നല്ല പുരോഗതി നല്കണമേ പ്രതിസന്ധികളും തടസ്സങ്ങളും നീക്കണമേ

  • @aemjpkd5845
    @aemjpkd5845 2 หลายเดือนก่อน +8

    ഓഗസ്റ്റ് 14നു നടക്കുന്ന എക്സാം വിജയിക്കാനുള്ള കൃപ തരണമേ.. 🙏🏻

  • @afinaf5766
    @afinaf5766 2 หลายเดือนก่อน +3

    ഇശോയെ എനിക്ക് നൽകിയ എല്ലാ
    നൻമകൾക്കും നന്ദി

  • @bincythattil4976
    @bincythattil4976 2 หลายเดือนก่อน +5

    നന്ദി ഈശോ എല്ലാ രോഗങ്ങളും. മാറ്റി തരണേ ആപത്തു അപകടം 2വീട്ടിലും ഉണ്ടാവല്ലേ ammആ വീഴല്ലേ പേടി മാറ്റി തരണേ ഈശോ 🙏🏻🙏🏻

  • @celinjose9066
    @celinjose9066 2 หลายเดือนก่อน +36

    കർത്താവേ കരുണയായിരിക്കണമേ എല്ലാ പ്രകൃതിദുരന്തങ്ങളിൽ നിന്നും ഞങ്ങളെ സംരക്ഷിക്കുന്നതിനെയോർത്ത് നന്ദി ഈശോയെ

  • @sunithathankachan1248
    @sunithathankachan1248 2 หลายเดือนก่อน +11

    കാർത്താവേ എൻ്റെ എല്ലാ നിയോഗങ്ങളു സമർപ്പിക്കുന്നു കാർത്താവേ കരുണയായിരിക്കണമെ

  • @joyjohn4110
    @joyjohn4110 2 หลายเดือนก่อน +6

    മോൻ്റെ ഇന്നത്തെ പരീക്ഷ എളുപ്പമായിരുന്നു
    യേശുവേ നന്ദിയേശുവേ സ്തുതി യേശുവേ ആരാധന

  • @kjosephbincy
    @kjosephbincy 2 หลายเดือนก่อน +17

    എന്റെ യേശുവേ മോനെ പഠിക്കാൻ ബുദ്ധി യു ഓർമ്മ യു നൽകി അവന് നല്ല ഭാവി നല്കണമേ കർത്താവേ അവന് അനുഗ്രഹിക്കണമേ ആമ്മീൻ 🙏🙏🙏

  • @arathysanthosh6368
    @arathysanthosh6368 2 หลายเดือนก่อน +109

    കർത്താവെ ഞങ്ങളോട് കരുണ ആയിരിക്കണമേ 🙏🏼

  • @jessyprakash9777
    @jessyprakash9777 2 หลายเดือนก่อน +3

    യേശുവേഞങ്ങളുടെ മക്കളെ അവിടെ നിന്നും അനുഗ്രഹിക്കണമേ യേശുവേ അവർക്ക് പഠിക്കാൻ കഴിവ് കൊടുക്കണമേ അവിടെ ആവിശ്യങ്ങളെ അങ്ങ് സാധിച്ചു കൊടുക്കണമേ

  • @degaljames8246
    @degaljames8246 2 หลายเดือนก่อน +15

    യേശുവേ, എൻ്റെ ഭർത്താവിൻ്റെ ഇന്നത്തെ എല്ലാ പ്രവർത്തനങ്ങളെയും അനുഗ്രഹിക്കേണമേ . ഇതിന് തടസ്സമായി നിൽക്കുന്ന എല്ലാ കാര്യങ്ങളെയും അങ്ങ് എടുത്തുമാറ്റി അനുഗ്രഹിക്കേണമേ .
    ആമേൻ🙏🏻

  • @tintupaul5762
    @tintupaul5762 2 หลายเดือนก่อน +1

    Ente eeshoye njangalude kudumbathe angayude karangalil samarppikkunnu anugrahikkaname ente sahodharimarude kudumbangaleyum samarppikkunnu anugrahikkaname njangalude kunjungalude vidhyabhyasavum arogyavum samarppikkunnu pappayude kachavadavum Nannayi vardhippikkaname amen

  • @blessonsaji1590
    @blessonsaji1590 2 หลายเดือนก่อน +16

    മാതാവേ വയനാടിനെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു, അർജുനേം സമർപ്പിക്കുന്നു,ഇന്ന് ജോലിക്ക് പോകുന്നവരെ,കുടുംബ പ്രേഷ്ണത്തില് ബുദ്ധിമുട്ട് അനുഭവിക്കുന്നവരേം പ്രാർത്ഥിക്കുന്നു

  • @GijoMathewGijoMATHEW
    @GijoMathewGijoMATHEW 2 หลายเดือนก่อน +4

    ദൈവമേ ഞങ്ങളുടെ ജോലിയും, കാനഡക് പോകുന്നതിനുള്ള വിസയും നൽകി അനുഗ്രഹിക്കേണമേ 🙏🙏

  • @merlinejames4301
    @merlinejames4301 2 หลายเดือนก่อน +6

    കർത്താവെ തടസങ്ങൾ എല്ലാം ഉരുട്ടി മാറ്റി എൻ്റെ നിയോഗം സാധിച്ചു തരണമെ ആമേൻ

  • @jayabinduc5428
    @jayabinduc5428 2 หลายเดือนก่อน +1

    Eshoye ente makane anugrahikaname Amen🙏🙏🙏♥️

  • @SusammaCherian-dp8ii
    @SusammaCherian-dp8ii 2 หลายเดือนก่อน +5

    ഈശോയേ പരീക്ഷ എഴുതി കൊണ്ടിരിക്കുന്നമക്കളേ അനുഗ്രഹിക്കേണമേ.

  • @georgep3967
    @georgep3967 2 หลายเดือนก่อน +79

    യേശുവേ നന്ദി, യേശുവേ ആരാധന, യേശുവേ മഹത്വം, 🙏🙏🙏 ആമേൻ ആമേൻ ഹല്ലേലുയ്യ സ്തോത്രം,,,,

  • @shantybabu8050
    @shantybabu8050 2 หลายเดือนก่อน +4

    ഇന്നതെ വചനതീൻ്റെ ശക്തിയൽ ഞങ്ങളെ രക്ഷിക്കണമേ ആമ്മേൻ 🙏🙏

  • @seenaantonyolakkengil2518
    @seenaantonyolakkengil2518 2 หลายเดือนก่อน +18

    കർത്താവേ എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണമെ. പ്ലസ്ടുവിൽ പഠിക്കുന്ന കുഞ്ഞുമക്കളെ അനുഗ്രഹിക്കണമെ എൻ്റെ മകളെ പഠിച്ചുയരാൻ അനുഗ്രഹിക്കണമ.

  • @sophyanniemathews8797
    @sophyanniemathews8797 2 หลายเดือนก่อน +1

    എന്റെ കുഞ്ഞുങ്ങളെ കാത്തുകൊള്ളണമേ..
    ഐജുവിന്റെ രോഗാവസ്ഥയിൽ അവനോട് കരുണയായിയിരിക്കേണമേ 🙏🏽

  • @Jalajakumari-tp9go
    @Jalajakumari-tp9go 2 หลายเดือนก่อน +7

    🙏🙏🙏 കർത്താവായ യേശുവേ എൻറെ മുട്ടുവേദന, വിറ്റാമിൻ ഡിയുടെ കുറവ്, മുടി കൊഴിച്ചിൽ എല്ലാം യേശുവിൻറെ നാമത്തിൽ മാറ്റി തരണേ അപ്പാ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ🙏🙏🙏

  • @seenaanil2367
    @seenaanil2367 2 หลายเดือนก่อน +8

    കർത്താവേ കരുണയുണ്ടാകണമെ ഞങ്ങളുടെ കുടുംബത്തിലെ പ്രതിസന്ധികളിൽ ഇടപ്പെടണമെ🙏🙏🙏🌹🌹🌹

  • @sreejashyjan8559
    @sreejashyjan8559 2 หลายเดือนก่อน +1

    ഈശോയെ അങ്ങറിയാകെ ഞങ്ങളുടെ ഒരു തല മുടി നാരു പോലും കൊഴിയുകയില്ല എന്ന് അങ്ങ് അരുൾ ചെയ്തിട്ടുണ്ടല്ലോ
    ഈശോയെ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാൻ അങ്ങ് ഞങ്ങളെ അനുഗ്രഹിക്കണമേ