"എന്നെ ദൈവത്തിലേക്കടുപ്പിച്ച ഏറ്റവും പ്രധാനപ്പെട്ട സംഭവം!!'' |മാത്യു അച്ചന്റെ ജീവിതാനുഭവങ്ങളിലൂടെ..

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น • 1.7K

  • @marykuttykm2515
    @marykuttykm2515 หลายเดือนก่อน +8

    എൻ്റെ ഈശോയേ, എൻ്റെ മക്കളെ ദൈവ വിശ്വാസത്താൽ വളർത്തണമേ. പ്രാർത്ഥിക്കാൻ പഠിപ്പിക്കണമേ.പൈശാചിക ബന്ധനങ്ങളിൽ നിന്നും വിടുതൽ നൽകി അനുഗ്രഹിക്കണമേ.

  • @sowmyajose555
    @sowmyajose555 10 หลายเดือนก่อน +16

    എൻ്റെ മകന് പഠിക്കുവാനുള്ള പ്രസാദവരം നല്കി എൻ്റെ ഈശോയെ അനുഗ്രഹിക്കണമേ, ആമേൻ

  • @jessyc.y.-bw7cl
    @jessyc.y.-bw7cl ปีที่แล้ว +5

    ഈശോയെ എന്റെ മക്കളെയും കൊച്ചുമക്കളെയും എന്നെയും ജീവിതപങ്കാളിയെയും മരുമക്കളെയും പരിശുദ്ധത്മാവ് കൊണ്ട് നിറക്കണമേ

  • @MiniAbraham-i4s
    @MiniAbraham-i4s 2 หลายเดือนก่อน +12

    മക്കൾക്ക് പരിശുദ്ധാതാവിന്റെ കൃപയാൽ ബുദ്ധി ഉണ്ടാക്കുന്നതിനായുപഠിക്കുന്ന കാര്യങ്ങൾ ഓർമ്മയിൽ ഇരിക്കുവാനും പ്രാർത്ഥിക്കേണമേ

  • @ranibiju2879
    @ranibiju2879 ปีที่แล้ว +17

    അപ്പാ ഞങ്ങളുടെ കുടുംബത്തിന് അങ്ങയുടെ മുമ്പിലല്ലാതെ ആരുടേയും മുൻമ്പിൽ കൈ നീട്ടാൻ ഇടവരരുതേ

    • @divinereji8454
      @divinereji8454 2 หลายเดือนก่อน

      Divine. ❤❤❤molly

  • @sumithamathew1977
    @sumithamathew1977 7 วันที่ผ่านมา +2

    ഞാൻ കണ്ടിട്ടുണ്ട് ദൈവത്തിന്റെ കരം. ഒന്നുമില്ലാതിരുന്ന എന്നെ എന്റെ ദൈവും കൈപിടിച്ച് ഉയർത്തി. ആമേൻ ആമേൻ.

  • @sinisiby5435
    @sinisiby5435 หลายเดือนก่อน +14

    എന്റെ ഈശോയെ മക്കൾക്ക് പഠിക്കാനുള്ള ബുദ്ധി കൊടുക്കണമേ ഈശോയെ🙏🙏🙏

  • @muralikr5199
    @muralikr5199 2 หลายเดือนก่อน +9

    പിതാവേ നിയോഗപ്രാർത്ഥനക്കായി ഞങ്ങളെ ഒരുക്കേണമേ ആമേൻ MURALEEDHARAN LIC.

    • @tessyjohns633
      @tessyjohns633 2 หลายเดือนก่อน +2

      Yesuve ente makkalkku daivaviswasam kodukkane🙏🏻🙏🏻

    • @AnnElanaTenson
      @AnnElanaTenson 2 หลายเดือนก่อน

      ​@@tessyjohns633to send me the details of the details of 35:54 athe details of the

  • @minimini3606
    @minimini3606 ปีที่แล้ว +7

    കൂടുതൽ ആയി ഞങ്ങളെ അനുഗ്രഹിക്കേണമേ വിശ്വാസം വർധിച്ചു തരേണമേ

  • @rolex1418
    @rolex1418 วันที่ผ่านมา +1

    മാതാവേ എന്റെ മകനു പഠിക്കാൻ ഒള്ള ഓർമ ശക്തിയും പഠിച്ച കാര്യം മറക്കാതെ ഇരിക്കാനും അമ്മേ കൂടെ ഉണ്ടാകണമെന്ന് പ്രാർത്ഥിക്കുന്നു

  • @ഒപ്പമുണ്ട്ഞങ്ങൾ
    @ഒപ്പമുണ്ട്ഞങ്ങൾ 11 หลายเดือนก่อน +8

    മക്കൾ എളിമയോടെ ജീവിക്കുന്നതിനും ദൈവത്തെ ആരാധിച്ചു ജീവിച്ചു, സ്വർഗ്ഗഭാഗ്യത്തിൽ എത്തുന്നതിന് കൃപ ചെയ്യണമേ ഈശോയെ....

  • @prameelamathews929
    @prameelamathews929 11 หลายเดือนก่อน +6

    യേശുവേ എന്നെ പരിശുദ്ധൽമാവിനാൽ നയിക്കേണമേ.
    എന്നെ രൂപാന്തരപ്പെടുത്തേണമേ. ആമേൻ ആമേൻ ആമേൻ 🙏🌹🙏

  • @jipsonjames6362
    @jipsonjames6362 ปีที่แล้ว +5

    എന്റെ ഈശോയെ ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ച് ഞങ്ങൾക്ക് സാധിച്ച്തരേണമേ🙏🙏🙏🙏 😭😭😭😭😭😭

  • @maryjoseph8611
    @maryjoseph8611 8 หลายเดือนก่อน +6

    പ്രാർത്ഥനക്ക് ഉത്തരം തരുന്ന നല്ല ദൈവമേ അവിടുത്തെ സഹായഹസ്തം നീളുന്ന സമയം വരെ കാത്തിരിക്കാൻ കൃപ നൽകണമേ... എല്ലാവരും ഉപേക്ഷിച്ചാലും, ഉപേക്ഷിക്കാത്ത ദൈവമേ നന്ദി 🙏🎊🎊🔥👏👏👏 ബഹുമാനപ്പെട്ട അച്ചാ നന്ദി..എന്നും ദൈവം ആത്മാവ് അച്ഛനിൽ നിറഞ്ഞു കവിയട്ടെ🙏🎊🎊🎊

  • @ambrosemathew2018
    @ambrosemathew2018 ปีที่แล้ว +5

    ഈശോയെ എന്റെ വിശ്വാസത്തെ വർധിപ്പിക്കണമേ 🙏🏻🙏🏻🙏🏻🙏🏻 ആമേൻ 🙏🏻

  • @liyaroseraju7356
    @liyaroseraju7356 4 หลายเดือนก่อน +4

    ഞങ്ങളുടെ വിശ്വാസം വർദ്ധി പ്പിക്കേണമേ. മക്കളെ എളി മയിൽ വളർത്തേണമേ

  • @ushapanicker9767
    @ushapanicker9767 ปีที่แล้ว +6

    🙏കർത്താവ് ആണ് എന്റെ ഇടയൻ എനിക്ക് ഒന്നിനും കുറവ് ഉണ്ടാകുകയില്ല 🙏യേശുവെ നന്ദി എന്റെ കൂടെ എപ്പോഴും ഉള്ളതിന് ഒത്തിരി നന്ദി അങ്ങയെ കൂടാതെ എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല ഈശോയെ കൂടെ ഉണ്ടാകണമേ എപ്പോഴും കാത്തുകൊള്ളണമേ യേശുവെ ഹല്ലേലുയ്യ ആമേൻ
    ആമേൻ
    ആമേൻ
    🙏🙏🙏
    ❤️❤️❤️

  • @gracyvarghese6696
    @gracyvarghese6696 18 วันที่ผ่านมา +4

    അച്ചനെ ദൈവം അനുഗ്രഹിക്കണമേ

  • @vijayakumarir6317
    @vijayakumarir6317 ปีที่แล้ว +6

    യേശുവേ എന്റെ അനുജത്തിയുടെ കുഞ്ഞു എപ്പോഴും കാലു വേദന കൈ വേദന എന്ന പറഞ്ഞു സ്കൂളിൽ പോകില്ല അവൾക്ക് വേണ്ടി പ്രാർത്ഥിക്കണം

  • @sheltonantony9968
    @sheltonantony9968 10 หลายเดือนก่อน +4

    ഈശോ എന്റെ രോഗങ്ങൾ അങ്ങേ തീരു രക്തം കൊണ്ടു കഴുകി രോഗ സൗഗ്യം തരണമേ ആമേൻ 🙏🏻🙏🏻🙏🏻

  • @aloshyateny67
    @aloshyateny67 ปีที่แล้ว +6

    എന്റെ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റി എന്നെ മക്കളെയും സ്നേഹിക്കാനുള്ള മനസ്സ് കൊടുക്കണേ മാതാവേ എന്റെ മകളുടെ പരിഷയിൽ അമ്മ അവളുടെ കൂടെ പരീക്ഷ ഹാളിൽ ഉണ്ടാകണേ മാതാവേ എന്റെ മകനെ എവിടെയെങ്കിലും ഒരു ട്രെയിനിഗിനെ കിട്ടണേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണേ അമ്മേ

  • @whatsta3401
    @whatsta3401 7 หลายเดือนก่อน +4

    എന്റെ ഈശോയെ എന്റെ മോൻ സുരക്ഷിതമായി മോസ്‌കോ എയർ പോർട്ടിൽ നിന്നും പുറത്തിറങ്ങി ലക്ഷ്യ സ്ഥാനതെത്തുവാൻ പിതാവേ അനുഗ്രഹിക്കണമേ. അമ്മേ മാതാവേ മോന്റെ കൂടെ ഉണ്ടായിരിക്കണമേ ആമേൻ 🙏🏻

  • @ShyniSebastian-z4t
    @ShyniSebastian-z4t 7 หลายเดือนก่อน +5

    എനിയ്ക്ക് ജോലി ചെയ്യാൻ മടി തോന്നല്ലേ എല്ലാവരേയും സ്നേഹിയ്ക്കാൻ കഴിയണമേ ജോലി സ്ഥലത്ത സമാധാനം കിട്ടണ മേവ |.മ

  • @thresiammaka5232
    @thresiammaka5232 9 หลายเดือนก่อน +5

    ഈശോയേ, എൻ്റെ കുടുംബത്തിൻ്റെ ഇപ്പോഴത്തെ അവസ്ത അങ്ങേക്ക് സമർപ്പിക്കുന്നു. അവിടുന്ന് ഞങ്ങളുടെ കരം പിടിച്ചുയർത്തിയാലും

  • @ഒപ്പമുണ്ട്ഞങ്ങൾ
    @ഒപ്പമുണ്ട്ഞങ്ങൾ 11 หลายเดือนก่อน +6

    ഈശോയെ മക്കൾ ദൈവത്തിൽ ആശ്രയിച്ചു ജീവിക്കാൻ അനുഗ്രഹിക്കണേ....

  • @salomypoulose5838
    @salomypoulose5838 4 หลายเดือนก่อน +4

    എൻ്റെ ദൈവമേ എൻ്റെ മകന് കേൾവി കൊടുത്ത് അനുഗ്രഹിക്കണമേ അച്ചൻ പ്രാർത്ഥിക്കണം മോന് വേണ്ടി

  • @mercydavid8159
    @mercydavid8159 ปีที่แล้ว +5

    ഈശോയേ മക്കളിൽ ദൈവവിശ്വാസം വർദ്ധിപ്പിക്കുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു.🙏🙏🙏

  • @sicilythomas7265
    @sicilythomas7265 10 หลายเดือนก่อน +5

    ഇവിടെ പ്രാർത്ഥന സഹായം ചോദിച്ച ഓരോ വ്യക്തിക്കും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു : ഈശോയെ ഈ മക്കളുടെ മേൽ കരുണ ആയിരിക്കണേ ❤‍🔥❤‍🔥❤‍🔥

  • @USHA-f8k
    @USHA-f8k ปีที่แล้ว +4

    ദൈവമെ എന്റെ കുടുംബത്തിൽ എല്ലാ അംഗങ്ങളുടെയും അവിടുത്തെ അനുഗ്രഹം ഉണ്ടാകേണമേ 🙏
    ആമേൻ 🙏🙏🙏🙏🙏

  • @indiranair5037
    @indiranair5037 10 หลายเดือนก่อน +3

    എൻ്റെ മോൻ ഡൽഹി ഹോളി ഫാമിലി ഹോസ്പിറ്റലിൽ ഹൗസ് സർജൻസി ചെയ്യുന്നു എന്നാല് മദ്യപാനം മൂലം മിക്ക ദിവസവും hospitalil പോകാറില്ല ഈശോയെ ഞാൻ ഒത്തിരി വിശ്വസിക്കുന്നു. എൻ്റെ പ്രാർത്ഥന അവിടുന്ന് സ്വീകരിച്ച് എൻ്റെ മോനെ രക്ഷിക്കണേ ഈശോയുടെ തിരു രക്തം കൊണ്ട് അവനെ അഭിഷേകം ചെയ്തു തരണേ മാതാവേ സ്വസ്തി ആമേൻ

    • @jamespt5288
      @jamespt5288 10 หลายเดือนก่อน

      😂😂😂❤

  • @Anlet944
    @Anlet944 10 หลายเดือนก่อน +4

    ഈശോയെ എൻ്റെ ആൻലെറ്റ് മോളുടെ രോഗാവസ്ഥകൾ മാറ്റിത്തരണേ കൂടെയുണ്ടായിരിക്കണേ ഈശോ

  • @MARYR-n8i
    @MARYR-n8i 4 หลายเดือนก่อน +91

    എൻ്റെ മോന് പഠിക്കാൻ ഓർമ ശക്തി കൊടുക്കണം എപ്പോഴും ഈശോയോട്,പരിശുദ്ധ അമ്മയോടും ചേർന്ന് നിൽക്കാനുള്ള അനുഗ്രഹം കൊടുക്കണമന്ന്

  • @lovelysony3606
    @lovelysony3606 7 หลายเดือนก่อน +4

    ഈശോയെ മോന്റെ പ്രാർത്ഥന ചെല്ലുനുള്ള മടിയും അലസതയും മാറ്റിതരണേ 🙏🏼

  • @ashasuresh9181
    @ashasuresh9181 ปีที่แล้ว +5

    യേശുവേ എനിക്ക് നല്ലൊരു വരുമാനമാർഗം തുറന്നു തരണമെ അപ്പച്ചാ 🙏🙏🙏

  • @bencybiju2570
    @bencybiju2570 หลายเดือนก่อน +4

    എന്റെ പൊന്നുതമ്പുരാനെ ഞങ്ങളുടെ വീടുപണി poorthikarkkename🙏🙏🙏🙏🙏🙏

  • @ansammajose4518
    @ansammajose4518 ปีที่แล้ว +4

    കർത്താവേ അവിടുത്തെ കാരത്തിലേക് മക്കളെ സമർപ്പിക്കുന്നു നിയോഗം സാധിച്ചുകൊടുത്തു അവിടുത്തെ അറിയുവാൻ കൃപ നൽകി അനുഗ്രഹിക്കണമേ 🙏

  • @whatsta3401
    @whatsta3401 7 หลายเดือนก่อน +4

    എന്റെ ഈശോയെ എന്റെ മകൻ മോസ്‌ക്കോ എയർ പോർട്ടിൽ നിന്നും സുരക്ഷിതനായി പുറത്തിറങ്ങി ലക്ഷ്യ സ്ഥാനത്തെത്തുവാൻ അനുഗ്രഹിക്കണമേ പിതാവേ. പരിശുദ്ധ അമ്മേ സുധീഷിന്റെ കൂടെ ഉണ്ടായിരിക്കണമേ ആമേൻ🙏🏻

  • @thomaskjohn3520
    @thomaskjohn3520 ปีที่แล้ว +4

    യേശുവേ ഞങ്ങൾ ഇപ്പോൾ അനുഭവിക്കുന്ന ആകാംഷകൾ ആസ്വസ്ഥതകൾ, ഉത്കണ്ടകൾ എല്ലാം അങ്ങ് കാണണമേ, അങ്ങ് കടന്നുവരേണമേ ഞങ്ങളുടെ ജീവിതങ്ങളെ ഉയർത്തണമേ, ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏ആമേൻ

  • @vmsoosamma9276
    @vmsoosamma9276 10 หลายเดือนก่อน +4

    വിവാഹത്തിന് ആഗ്രഹിക്കുന്ന മക്കളെ വിവാഹ ജീവിതം നൽകി അ നുഗ്രഹിക്കണമേ 🙏🙏🙏

  • @indiradevadas5812
    @indiradevadas5812 11 หลายเดือนก่อน +3

    യേശുവേ എന്റെ മോന്റെ അസുഖം പൂർണമായി മാറ്റിത്തരേണമേ എന്റെ മോനെ ആശിർ വാദികേണമേ അനുഗ്രഹിക്കേണമേ

  • @sujashaju273
    @sujashaju273 ปีที่แล้ว +5

    ഈശോ നാഥാ ഞങ്ങൾക്ക് നൽകിയ എല്ലാ കൃപകൾക്കും കോടാനുകോടി നന്ദി.

  • @SB-mp5jb
    @SB-mp5jb 9 หลายเดือนก่อน +3

    എന്റെ ഈശോയെ നാളെ 6/3/2024 Nursig Exam എഴുതാൻ പോകുന്ന എന്റെ മകൾ(സ്നേഹ )യ്ക്ക് വേണ്ടിയും മറ്റെല്ലാമക്കൾക്ക് വേണ്ടിയും പ്രാർത്ഥിക്കണമേ... Acha... 🙏♥️🙏

    • @sajikg5977
      @sajikg5977 9 หลายเดือนก่อน

      chechiyude makal ammu plustwo exam ezhuthunnundu eeshoye ammune sahayikkene

  • @shinyvarghese765
    @shinyvarghese765 10 หลายเดือนก่อน +4

    അച്ഛന്റെ പ്രസംഗം കേട്ടിട്ട് ഒത്തിരി ചിരിച്ചു, കരഞ്ഞു.... സന്തോഷം കൊണ്ട്!!! Praise the lord!!!!

  • @elegant5566
    @elegant5566 3 หลายเดือนก่อน +2

    കുടുംബത്തിലെ പൈശാചിക ശക്തി മാറ്റി തരേണമേ അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ

  • @Sindhumichael1798
    @Sindhumichael1798 ปีที่แล้ว +5

    കരഞ്ഞു പോയി........ 😭 🙏യേശുവേ അച്ഛനെ ഇനിയും ഒത്തിരി അനുഗ്രഹിക്കണേ 🙏

  • @lizybsam5836
    @lizybsam5836 3 หลายเดือนก่อน +4

    Thank you Jesus for protecting us from all evils deadly diseases natural calamities and all dangers

  • @mercyjeorge8156
    @mercyjeorge8156 ปีที่แล้ว +4

    ഉണ്ട്, പ്രാർത്ഥനയ്ക്ക് ഉത്തരമുണ്ട്, ദൈവം വിളിച്ചാൽ വിളി കേൾക്കുന്ന നല്ല ദൈവം, നമുക്ക് സമീപസ്ഥനാണ്.നന്ദി, നന്ദി, നന്ദി.... നല്ല ദൈവമേ..

  • @manjalyjacob2273
    @manjalyjacob2273 ปีที่แล้ว +5

    നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട ദൈവത്തിൽ വിശ്വസിക്കുൻ എന്നിലും വിശ്വസിക്കുവിൻ എന്ന് ഞങ്ങളെ അറിയിച്ച കർത്താവായ യേശുവേ ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു ആരാധിക്കുന്നു അങ്ങേക്ക് നന്ദി പറയുന്നു 🙏🙏🙏

  • @kunjumolbenny6257
    @kunjumolbenny6257 7 หลายเดือนก่อน +3

    ഈശോയെ ഈ ദൈവ വചനത്തോടു ചേർത്ത വച്ച് എല്ലാ കുടുംബ ളെയും സമർപ്പിക്കുന്നു അനുഗ്രഹിക്കണമെ. സഹായിക്കണമെ🙏🙏🙏🌹🙏🙏

  • @sindhusunny3208
    @sindhusunny3208 ปีที่แล้ว +9

    പ്രാർത്ഥിക്കാനുള്ള കൃപ കിട്ടിയതോർത്തു ഒരായിരം നന്ദി എന്റെ യേശു അപ്പാ. ആമേൻ

  • @beenababy6725
    @beenababy6725 10 หลายเดือนก่อน +4

    ഈശോയെ എന്റെ കുടുംബത്തെയും കരം പിടിച്ചു നത്തിയതിനു k നന്ദി. ഇനിയും എപ്പോഴും കരം പിടിച്ചു നടത്തണമേ. 🙏🙏🙏

  • @daisymathew3633
    @daisymathew3633 10 หลายเดือนก่อน +4

    ഈശോയെ ഞങ്ങളുടെ കടബാധ്യത കൾ ഏറ്റെടുക്കണമെ❤

  • @manukalli1464
    @manukalli1464 หลายเดือนก่อน +3

    ഈശോയെ മക്കളെ ബോർഡ്‌ examinu വിജയം നല്കണമേ

  • @mollykuttyjoseph8471
    @mollykuttyjoseph8471 ปีที่แล้ว +5

    ഈശോയെ, എന്റെ ഭർത്താവിനും മക്കൾക്കും ദൈവവിശ്വാസം കൊടുക്കണേ 🙏

  • @ranicherian7230
    @ranicherian7230 ปีที่แล้ว +4

    ഞാൻ വർഷങ്ങങൾ ആയി പ്രാർത്ഥികുന്നു എന്റെ മകന് വേണ്ടി

  • @adiasusanthomas4018
    @adiasusanthomas4018 8 หลายเดือนก่อน +2

    ഈശോയെ ഞങ്ങളുടെ കുടുംബത്തിൽ സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം തരണേ ആമേൻ ❤

  • @MollyJoseph-jh6wj
    @MollyJoseph-jh6wj 7 หลายเดือนก่อน +3

    കർത്താവെ കടക്കെണിയിൽ നിന്ന് എന്നെ കര കയറ്റാണമേ, എനിക്കൊരു വഴി കാണിച്ചു തരണ മോ

  • @gracythobiyassosamma4146
    @gracythobiyassosamma4146 11 หลายเดือนก่อน +4

    ഈശോയെ, കടക്കാരുടെ മുൻപിൽ എന്നെ നീ നാണം കെടുത്തല്ലേ. ഈ മാസം പലിശ കൊടുക്കാൻ ഒന്നര ലക്ഷത്തോളം രൂപയാണ് എനിക്ക് വേണ്ടത്. അതിനുള്ളവഴി നീ എനിക്കു കാണിച്ചു തരണമേ. ഓരോ നിമിഷവും നീ തന്നെയല്ലേ എന്നെ വഴിനടത്തുന്നത്. ഞാൻ വിശ്വസിക്കുന്നു. മനുഷ്യർക്ക് അസാധ്യമായതു ദൈവത്തിന് സാധ്യമാണെന്ന്. ആമേൻ

  • @daisygeorge7033
    @daisygeorge7033 ปีที่แล้ว +4

    യേശുവേ, പാപികളായ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ.

  • @rijiraju2630
    @rijiraju2630 9 หลายเดือนก่อน +3

    എന്റെ ഇശോയേ,,,,, എന്റെ മക്കളെ പരിശുദ്ധത്മാവ് കൊണ്ട് നിറക്കണമേ,,, ദൈവത്തിൽ ആഴമായ വിശ്വാസം നല്കണമേ,,, ആത്മാവിന്റെ നിത്യരക്ഷ ലക്ഷ്യമാക്കി ജിവിക്കാൻ കൃപ നല്കണമേ.
    🙏

  • @JincyBabu-t1n
    @JincyBabu-t1n 2 หลายเดือนก่อน +3

    വീടുപണി എത്രയും പെട്ടെന്ന് നടത്തി തരണമേ ആമേൻ

  • @AmminiCherian-s9p
    @AmminiCherian-s9p 9 หลายเดือนก่อน +3

    യേശുവേ വചനം കേൾക്കുന്ന എല്ലാ കുടുംബങ്ങളെയും ദൈവാനുഗ്രഹംനൽകി അനുഗ്രഹിക്കണമേ ആമേൻ

  • @gracyaj2595
    @gracyaj2595 10 หลายเดือนก่อน +3

    എന്റെ ദൈവമേ കരകേറാൻ പറ്റാത്ത വിധം കടബാദ്ധ്യതയാൽ വിഷമിക്കുന്ന എന്റെ കുടുംബത്തെ അങ്ങ് പിടിച്ചുയർത്തണമേ ദൈവമേ അവിടുന്ന് പരീക്ഷ എഴുതുന്ന എന്റെ മകനെ അനുഗ്രഹിച്ച് ഉന്നത വിജയം നല്കണമേ സാമ്പത്തിക കാര്യത്തിൽ മനോവിഷമം അനുഭവിക്കുന്ന എന്റെ മകളെ അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏🙏

  • @AnjuAnju-gz5et
    @AnjuAnju-gz5et 7 หลายเดือนก่อน +3

    എനിക്ക് ഒരു പാട് വിഷമം വരുമ്പോൾ ഒക്കെയും ഞാൻ അച്ഛന്റ പ്രസoഗം കേൾക്കും ബയങ്കര Positive energy ആണ് എന്റെ എല്ലാ വേദനയും മാറി യേശുവേ നന്ദി ഹല്ലേലുയ.🙏

  • @MaryJohnkennedy
    @MaryJohnkennedy 7 หลายเดือนก่อน +5

    യേശുവേ എൻ്റെ ഭയം മാറ്റിതരണമേ

  • @sudhas2544
    @sudhas2544 8 หลายเดือนก่อน +4

    യേശുവേ നന്ദി, കർത്താവെ

  • @sheebaanson3144
    @sheebaanson3144 10 หลายเดือนก่อน +6

    ഈശോ ഞങ്ങളുടെ കുടുംബത്തിലെ എല്ലാവർക്കും വിശ്വാസം വർധിപ്പിക്കണമേ. ആരോഗ്യത്തോടെ എല്ലാവരെയും സംരെക്ഷിക്കണമേ. സാമ്പത്തിക ബുദ്ധിമുട്ടുകൾ അങ്ങ് വേഗം പരിഹരിക്കണം. 171 Talent ഫാക്ടറി എനിക്കും എല്ലാ ഒഫീഷ്യൽസിനും ഒത്തിരി അഡ്മിഷൻ ലഭിക്കാനും അവരെ ലക്ഷ്യസ്ഥാനത് എത്തിക്കുവാനും സാധിക്കണമേ. ഞാൻ അങ്ങയുടെ മുന്നിൽ കൈ നീട്ടുന്നു തമ്പുരാനെ മാറ്റാരുടെയും മുന്നിൽ കൈനീട്ടുവാൻ ഇടയാക്കല്ലേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @Seablue-v4s
      @Seablue-v4s 10 หลายเดือนก่อน

      Amen🙏🙏

  • @ElammaDEVASIA
    @ElammaDEVASIA 6 หลายเดือนก่อน +2

    ഈശോയെ എൻ്റെ നിയോഗങ്ങളെ അങ്ങ് സ്വീകരിച്ച് അതു സ്വാധിച്ചതരേണമെ ആമേൻ

  • @valsalalouis1862
    @valsalalouis1862 หลายเดือนก่อน +2

    Eeshoye valsalayaua enteyum makkaludeyum kudumbatheyum kettiyirikkunna blckmagikkukaleyum abhijarangalum cheyyu!avarudemel parishudha ravine nirayikkaname,enne. Vizhchayil ninnulakkane,bhalaheenamaya ente kaalile vethana eduthumattaname,asthivethana visjidhrektham kondu kazhuki vachanam ayachu sukhppeduthaname, randu vayasaaya hailyude bhashanam kazhikkan ulla thadasam matti atharam kazhikkan ulla krupa nalkaname Amen

  • @rosemathew9522
    @rosemathew9522 17 วันที่ผ่านมา +2

    Eshoye aviduthe makkale kathukollaname avare anugrahikkaname

  • @Rachelmathew-vc6it
    @Rachelmathew-vc6it 10 หลายเดือนก่อน +7

    യേശുവേ എന്റെ കാലുകൾക് തീരെ ബലം ഇല്ല.നടക്കുവാൻ ബുദ്ധിമുട്ട് ആണ്.പ്രാർത്ഥിക്കണമേ.,..

    • @soniajames4961
      @soniajames4961 9 หลายเดือนก่อน

      Innu prarthnayil ningelum orkam

  • @rosammateacher7490
    @rosammateacher7490 หลายเดือนก่อน +2

    മാത്യു അച്ചന്റെ കൂടെ വസിച്ച ജീസസ് എന്റെയും മക്കളുടെയും കൂടെ വസിക്കാൻ വരേണമേ

  • @devassypj1000
    @devassypj1000 6 หลายเดือนก่อน +3

    ദൈവം തന്ന എല്ലാ അനുഗ്രഹത്തിനും നന്ദി പറയുന്നു ആ മേൻ🙏🙏🙏🙏🙏🙏🙏🙏

  • @hemashiju2622
    @hemashiju2622 9 วันที่ผ่านมา +1

    ഈശോയെ എന്റെ മകളുടെ വിശ്വാസം വർധിപ്പിക്കണേ

  • @sheebasheebashaju7763
    @sheebasheebashaju7763 2 หลายเดือนก่อน +3

    ഈശോപ്പാ എന്റെ മക്കളെ സമർപ്പിക്കുന്നു അപ്പാ 🙏🏻🙏🏻🙏🏻🙏🏻

  • @thressiapoulose3393
    @thressiapoulose3393 10 หลายเดือนก่อน +4

    യേശുവേ എന്റെ മകൾക്ക് ഞരമ്പിന്ബലം നൽകി നടക്കാനും യൂറിൽ പോകുന്നത് അറിയാനും . കൃപ നൽകണമെന്

  • @mallikap5951
    @mallikap5951 วันที่ผ่านมา

    കർത്താവേ എന്നെയും കുംടുംബത്തിൽ അതു ഗ്രഹഠ സാധിച്ച തരണമേ

  • @aleena5780
    @aleena5780 7 หลายเดือนก่อน +5

    എന്റെ കുഞ്ഞിന്റെ റിസൾട് വരുമ്പോൾ അവൾ ആഗ്രഹിക്കുന്ന റിസൾട്ട്‌ നൽകി അനുഗ്രഹിക്കണേ തകർന്നു പോവാൻ അനുവദിക്കരുതേ 🙏🙏🙏🙏😢😢

  • @alvinbinoy4064
    @alvinbinoy4064 4 หลายเดือนก่อน +2

    വിധവയായ എനിക്ക് എന്റെ മക്കളെ വളർത്താൻ എനിക്ക് പറ്റിയ ഒരൂ ജോലി നൽകി അനുഗ്രഹിക്കണമേ ആമേൻ

  • @vinuvasu1639
    @vinuvasu1639 6 หลายเดือนก่อน +7

    സർവ്വ ശക്തനായ ദൈവമേ മോന്റെ വിവാഹം കുറച്ചുപേരെയെ കാലും വിളിച്ച് ചെറി തായിട്ട് നാടത്താർ ഞങ്ങളെ കർത്ത വേ ഞങ്ങളെ സഹായിക്കേണമെ ദൈവത്തിന്റെ കരം പിടി ചാണ് ഞങ്ങൾ നടക്കുന്നത് നാഥാ സഹായിക്കേണമെ ഞങ്ങളെ ഏശുവിന്റെ സക്ഷികളാക്കി ഉയർത്തേണമെ🙏🏾🙏🏾🙏🏾🙏🏾🙏🏾❤️❤️❤️❤️❤️

    • @mariyamavarghese2016
      @mariyamavarghese2016 6 หลายเดือนก่อน

      Praise the lord. Myjesus my mind and body Shakthi thannu rekshikkane.

  • @mrappuyt8981
    @mrappuyt8981 2 หลายเดือนก่อน +1

    എന്റെ ഇശോയേ എന്റെ മകൾക്ക് പഠിച്ചത് ഓർകത്തെ ടത്ത് പരീക്ഷ നന്നായി എഴുതുവാൻ അവളെ അനുഗ്രഹിക്കണമേ നല്ല മാർക്ക് വാങ്ങി വിജയിക്കണമേ. ആമേൻ

  • @ThankachiAmma-jl4fd
    @ThankachiAmma-jl4fd 11 หลายเดือนก่อน +3

    എന്റെ കടങ്ങൾ വീടാൻ പ്രാർത്ഥിക്കണമേ ആമേൻ ആമേൻ ആമേൻ

  • @SEBASTIANJS-st8km
    @SEBASTIANJS-st8km 8 หลายเดือนก่อน +3

    യേശുവേ ഞങ്ങളോട് കരുണ തോന്നണമേ 🙏🙏🙏

  • @Sinnyas11
    @Sinnyas11 10 หลายเดือนก่อน +3

    ഭവനം ഇല്ലാത്ത എന്റെ സഹോദരങ്ങൾക്ക് നല്ല ഭവനം നിര്‍മ്മിക്കാൻ അനുഗ്രഹിക്കണമേ🙏🙏🙏🙏

  • @binulopez939
    @binulopez939 7 หลายเดือนก่อน +2

    ദൈവമെ എന്റെ കേൾവിക്കുറവ് അകറ്റി എല്ലാം നല്ലതു പോലെ കേൾക്കാൻ ഇടയ്ക്കണമേ. യേശുവേ നന്ദി, യേശുവേ സ്വസ്ത്രം. ഹല്ലേലൂയ.

  • @binzinchandi6664
    @binzinchandi6664 10 หลายเดือนก่อน +88

    പഠിക്കാൻ മടി തോന്നുന്ന എല്ലാ കുട്ടികളുടെയും മടി മാറ്റി അവർക്ക് പഠിക്കാൻ തോന്നാനും പരീക്ഷ നന്നായി എഴുതാനും പേപ്പർ നോക്കുന്ന അധ്യാപകർക്ക നന്നായി മാർക്ക് നൽകാൻ തോന്നാനും യാചിക്കുന്നു🙏🙏🙏🙏🙏🙏🙏

    • @lillijoseph5835
      @lillijoseph5835 10 หลายเดือนก่อน +5

      എന്റെ മകളുടെ വൃത വാഗ്ദാനം ഇതു പോലെയായിരുന്നു. ദൈവത്തിന്റെ ഇടപെടൽ തിരിച്ചു അറിഞ്ഞ അവസരം ആയിരുന്നു

    • @anusunilkumar4172
      @anusunilkumar4172 10 หลายเดือนก่อน

      Amen

    • @marydasgeorge-tc2kj
      @marydasgeorge-tc2kj 9 หลายเดือนก่อน

      .​@@lillijoseph5835

    • @sr.rubyfrancisfrancis7049
      @sr.rubyfrancisfrancis7049 9 หลายเดือนก่อน

      ..

    • @maninaduvil6549
      @maninaduvil6549 9 หลายเดือนก่อน +2

      Yesuve Exam yezuthunna Ella
      makkaleyum anugrahikkane,,

  • @ivyverghese2153
    @ivyverghese2153 11 หลายเดือนก่อน +2

    യേശുവേ...എൻ്റെ കുടുംബത്തിലെ എല്ലാ സാമ്പത്തീക പ്രശ്നങ്ങളെയും മാറ്റി തരേണമേ....കൊച്ചുമോലുടെ വിസ പ്രശ്നങ്ങൾ. ഉടനെ മാറ്റി. താരേണമെ...യാചന കേട്ട് ഉത്തരം തരേണമേ.. ആമേൻ ആമേൻ

  • @sandhyafrancisgd4042
    @sandhyafrancisgd4042 หลายเดือนก่อน +1

    ഈശോയെ എന്റെ അമ്മമാരെയും പപ്പമാരെയും എല്ലാവിധ അസുഖങ്ങളിൽ നിന്നും അകറ്റി നിർത്തി ആരോഗ്യം നൽകി അനുഗ്രഹിക്കേണമേ

  • @manjusajisaji6229
    @manjusajisaji6229 3 หลายเดือนก่อน +3

    ഈശോയെ എന്റെ മോനെ അനുഗ്രഹിക്കണമേ

  • @elizabeththomas2904
    @elizabeththomas2904 5 หลายเดือนก่อน +2

    യേശുവേ എന്റെ കുടുംബ ത്ത് രക്കേഷ്കിക്കണമേ. കരുണയുണ്ടാകണമേ.

    • @rajujoseph5979
      @rajujoseph5979 5 หลายเดือนก่อน

      Mine also. Help us to save our ancestral properties

  • @jollymathew1852
    @jollymathew1852 ปีที่แล้ว +5

    ഞങ്ങളുടെ വീട്ടിലുണ്ടായിരുന്ന കുരുക്കുകൾ മാറ്റി തന്നു anugrahikkane

  • @lcjuniors1212
    @lcjuniors1212 7 วันที่ผ่านมา +1

    ഈ വർഷം SSLC എഴുതുന്ന എല്ലാം മക്കളെ യും അനുഗ്രഹിക്കേണമേ

  • @lissyvarghese1052
    @lissyvarghese1052 8 หลายเดือนก่อน +3

    എൻ്റെ പോന്നു esoye എൻ്റെ 2ണ്ട്മക്കൾക്ക് ഉള്ള ജീവിത പങ്കലീയെ കാണിച്ച് തരണേ ആമേൻ

  • @johnstinanstin4118
    @johnstinanstin4118 10 หลายเดือนก่อน +3

    ദൈവമേ അങ്ങ് തന്ന കുടുംബവൃക്ഷത്തെ അങ്ങയുടെ സന്നിധിയിലേക്ക് നൽകുന്നു

  • @minimini3606
    @minimini3606 ปีที่แล้ว +7

    മറ്റുള്ളവരുടെ മുന്നിൽ കൈ നിട്ടാൻ ഇടവരരുതേ കർത്താവെ കാക്കണമേ 🙏🏽🙏🏽🙏🏽🙏🏽ദൈവമേ നിനക്ക് സ്തോത്രം

  • @bindudileep9176
    @bindudileep9176 23 วันที่ผ่านมา +1

    Karthave ente kudumbathe kada keniyil ninnum anugrahichu rakshikkaname makkale anugraheetha uyarchayil niravode rakshikkaname

  • @bijisojan728
    @bijisojan728 ปีที่แล้ว +4

    യേശുവേ എന്റെ മക്കളെ അനുഗ്രഹിക്കണമേ 🙏🙏🙏🙏

    • @omanabiju6850
      @omanabiju6850 ปีที่แล้ว

      യേശുവേ എന്റെ മകന് പഠി ക്കാൻ ആഗ്രഹിക്കുന്നു ഒരു ജോലിക്ക് വേണ്ടി. അപ്പാ എനിക്ക് അതിനുള്ള സാമ്പത്തികം ഇല്ല അവിടുന്നു ഒരു വഴി ഒരുക്കി തരണേ. അവൻ എന്ത് പഠി ക്കണം എന്ന് അവിടുന്നു തന്നെ പറഞ്ഞു തരണേ 🙏🙏അപ്പാ എന്റെ മകന് അറിവും ജ്ഞാനവും നൽകി അനുഗ്രഹിക്കണേ 🙏

  • @lethikalechu8912
    @lethikalechu8912 10 หลายเดือนก่อน +2

    എന്റെ മകളെ ഈശോപ്പേടെ മകളാക്കി വളർത്തണേ..

  • @GregoryNp-ws4bp
    @GregoryNp-ws4bp 5 หลายเดือนก่อน +3

    ദൈവമേ നിന്നിൽനിന്നുംഅകന്നിരിക്കാൻ എന്നെഅനുവദിക്കരുതേ 🙏🌹🙏

  • @vincy1041
    @vincy1041 6 หลายเดือนก่อน +2

    മക്കളെ ദൈവവിശ്വസ ത്തിൽ വളർത്തണമേ ദൈവഭക്തി വർദ്ധിപ്പിക്കണേ.