കരുണ കൊന്ത | Karuna kontha | ROSARY OF DIVINE MERCY.

แชร์
ฝัง
  • เผยแพร่เมื่อ 9 เม.ย. 2020
  • ROSARY OF DIVINE MERCY.
    നിത്യപിതാവേ, എന്റെയും ലോകമൊക്കെയുടെയും പാപപരിഹാരത്തിനായി അങ്ങയുടെ വത്സലസുതനും ഞങ്ങളുടെ രക്ഷകനുമായ കര്‍ത്താവീശോമിശിഹായുടെ തിരുശരീരവും തിരുരക്തവും ആത്മാവും ദൈവത്വവും അങ്ങേയ്‌ക്ക് ഞാന്‍ കാഴ്‌ച വയ്‌ക്കുന്നു.
    ചെറിയ മണികളില്‍:
    ഈശോയുടെ അതിദാരുണമായ പീഡാനുഭവങ്ങളെക്കുറിച്ച്
    ഞങ്ങളുടെയും ലോകം മുഴുവന്റെമേലും കരുണയായിരിക്കേണമേ. (10 പ്രാവശ്യം)
    ഓരോ ദശകവും കഴിഞ്ഞ്:
    പരിശുദ്ധനായ ദൈവമേ, പരിശുദ്ധനായ ബലവാനേ, പരിശുദ്ധനായ അമര്‍ത്യനേ,
    ഞങ്ങളുടെയും ലോകം മുഴുവന്റെമേലും കരുണയായിരിക്കേണമേ. (3 പ്രാവശ്യം)
    (ഇപ്രകാരം അഞ്ച് പ്രാവശ്യം ചൊല്ലി കാഴ്‌ച വയ്‌ക്കുക.)
    ********************
    പുതിയ കരുണ കൊന്ത ഈ 800 പേരുടെ ഒപ്പം കൂടൂ
    • NEW DIVINE MERCY ROSAR...
    ജപമാല, ദിവ്യബലി, ദിവ്യകാരുണ്യ ആരാധന, വചന പ്രഘോഷണം എന്നി ശുശ്രൂഷകൾ വിവിധ ദൈവാലയങ്ങളിൽനിന്നും തത്സമയം. പങ്കെടുക്കുവാനായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    / @theholyaltar-4093
  • บันเทิง

ความคิดเห็น • 5K

  • @jyothilakshmivs5922
    @jyothilakshmivs5922 ปีที่แล้ว +346

    Miracles happened while listening to this heart touching prayer.Thank you, Jesus 💖

  • @johnypp6791
    @johnypp6791 2 ปีที่แล้ว +87

    കർത്താവെ രോഗികൾ.. മക്കൾ ഇല്ലാത്തവർ.. കുടുംബജീവിതം ഇല്ലാത്തവർ.. വീട് ഇല്ലാത്തവർ.. പാപികൾ.. വൃദ്ധർ.. ആരും ഇല്ലാത്തവർ.. സഭ. ലോകം.. എല്ലാ ജാതികൾ.. തൊഴിൽ ഇല്ലാതെ വേദനിക്കുന്നവർ... ഉപേക്ഷിക്കപെട്ടവർ.. കുഞ്ഞുങ്ങൾ.. യുവതി യുവാക്കൾ... കരയുന്നവർ... എല്ലാവരുടെയും മേൽ കരുണയായിരിക്കേണമേ 😭❤😭😭😭🙏

    • @princysebastian2866
      @princysebastian2866 2 หลายเดือนก่อน +1

      ആമേൻ 🙏🙏

    • @aswathyraju9714
      @aswathyraju9714 2 หลายเดือนก่อน +2

      Karthava kaniyannam karthava nanni 🙏

    • @Sinnyas11
      @Sinnyas11 2 หลายเดือนก่อน +2

      Ammen

    • @thomaschacko9550
      @thomaschacko9550 หลายเดือนก่อน +2

      Edee bhi lol TV hmm in 3:02 ​@@aswathyraju9714

    • @jobittjojo2941
      @jobittjojo2941 หลายเดือนก่อน +1

      Amen 🙏

  • @jipsonjames6362
    @jipsonjames6362 4 หลายเดือนก่อน +31

    എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏 😭😭

  • @josephjohnson3317
    @josephjohnson3317 2 หลายเดือนก่อน +20

    ഈശോയെ എൻ്റെ മകൾക്ക് പ്രാർത്ഥിക്കാനുള്ള മടി മാറ്റി കൊടുക്കണേ

  • @user-yw1fg6my2m
    @user-yw1fg6my2m 4 หลายเดือนก่อน +51

    ഈശോയെ എന്റെ മേലും, ഞങ്ങളുടെ കുടുംബത്തിന്റെ മേലും കരുന്നയായിരിക്കണമേ.

  • @bindukp9235
    @bindukp9235 2 ปีที่แล้ว +65

    ദൈവമേ ജോലിയില്ലാതെ കഷ്ടപ്പെടുന്ന മക്കൾക്കു ജോലി കൊടുത്തു അനുഗ്രഹിക്കണമേ 🙏

  • @ibrahimismism9916
    @ibrahimismism9916 10 หลายเดือนก่อน +35

    മദ്യപാനി ആയ എന്റെ മകനെ ഞാൻ അങ്ങേയ്ക്കു സമർപ്പിക്കുന്നു ഈശോയെ അവനു മനസാന്തരം നല്കണമേ 🙏🙏🙏

  • @jjmathew8439
    @jjmathew8439 4 หลายเดือนก่อน +25

    എൻ്റെ ഈശോയെ എൻ്റെ മകൻ്റെ മേൽ കരുണ തോന്നണേ.അവനും നല്ല ഒരു ഭാവി കൊടുത്ത് അനുഗ്രഹിക്കണേ

  • @leenageorge2626
    @leenageorge2626 7 หลายเดือนก่อน +45

    എന്റെ കുടുംബത്തിന്റെ മേലും ലോൺ അടയ്ക്കാൻ പറ്റാത്തതുകൊണ്ട് ജപ്തി നേരിട്ടിരിക്കുന്ന എന്റെ അമ്മയുടെ വീടിന്റെ മേലും കരുണയായിരിക്കണമെ

  • @ranichandrika9007
    @ranichandrika9007 7 หลายเดือนก่อน +18

    എന്റെ മകളെ കാത്തുകൊള്ളണമേ 🙏

  • @maryjose3944
    @maryjose3944 3 ปีที่แล้ว +167

    കർത്താവേ എന്റെ ഭാവനത്തിൽ വന്നു ചേർന്നിട്ടുള്ള കടബാത്തയിൽ കരുണ യായിരിക്കണമേ ആമേൻ 🙏🌹

    • @francispaul6257
      @francispaul6257 3 ปีที่แล้ว +2

      🌹🌹🙏🌹🌹

    • @ritajohnson730
      @ritajohnson730 2 ปีที่แล้ว +3

      Guide and save my son from all evil oh my dear saviour

    • @tonydonbosco5901
      @tonydonbosco5901 3 หลายเดือนก่อน

      ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ🙏
      🌹.. 🌹..❤.. 🌹.. 🌹

  • @minij8093
    @minij8093 7 หลายเดือนก่อน +37

    ഈശോയെ എന്റെ എല്ലാ ദുഃഖം ങ്ങൾക്കും പരിഹാരം തരണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹

    • @lathap3812
      @lathap3812 2 หลายเดือนก่อน

      ആമേൻ ഈശോയെ എൻ്റെ എല്ലാ ദഃഖങ്ങൾക്കും പരിഹാരം തരണമേ ആമേൻ🙏🙏🙏🙏💕💕💕💕💕👍🌹🌹🌹🌹🌹❤❤❤

    • @lathap3812
      @lathap3812 2 หลายเดือนก่อน +1

      ആമേൻ എൻ്റെ ഈശോയെ 19-ാം തീയതി ചിത്രയിൽ ചെക്കപ്പിന് പോകുമ്പോൾ സർജറിയില്ലാതെ ബ്ലോക്ക് അലിഞ്ഞെന്ന് പറയാൻ വേണ്ടി പ്രാർത്ഥിക്കുന്നു അപ്പാ ആമേൻ🙏🙏🙏🙏🙏🥰💕💕💕💕💕🙏❤❤❤❤❤🌹🌹🌹🌹✝️✝️✝️

  • @joeljerin7876
    @joeljerin7876 8 หลายเดือนก่อน +10

    ഇത് വരെയുള്ള എന്റെ പ്രാർത്ഥനകൾ കേട്ട ഈശോയെ, ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളെ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @minij8093
    @minij8093 7 หลายเดือนก่อน +45

    എന്റെ ഈശോയെ എന്റെ കടങ്ങൾ വീടാൻ ഒരു വഴി തരേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹

  • @sophyjohn7979
    @sophyjohn7979 6 หลายเดือนก่อน +11

    ഈശോയുടെയും അമ്മ മാതാവിന്റെയും കൃപയാൽ ഉച്ചയ്ക്ക് എനിക്ക് എന്റെ കുഞ്ഞിനെ nicu ഇൽ നിന്നും വിട്ടു കിട്ടണേ. കുഞ്ഞിന്റെ എല്ലാ അസ്വസ്ഥതകളും പൂർണ്ണമായും മാറി നാളെ എങ്കിലും ഞങ്ങൾക്ക് discharge ആയി പോകുവാൻ കഴിയണേ. ആമേൻ 🙏🏻

  • @sonnetjose7863
    @sonnetjose7863 7 หลายเดือนก่อน +8

    മകന് ജോലി കൊടുത്തു അനുഗ്രഹിക്കേണമേ 🙏🏻

  • @sreejavinod1784
    @sreejavinod1784 7 หลายเดือนก่อน +11

    എന്റെ 2മക്കളുടെയും രോഗങ്ങൾ മാറ്റിത്തരേണമേ, അവരുടെ അലസതയും ദു ശീലങ്ങളും മാറ്റി അവരെ ദൈവവിശ്വാസികളാക്കി തരേണമേ 🙏🙏🙏🙏

  • @molyjose197
    @molyjose197 ปีที่แล้ว +12

    എന്റെ കർത്താവെ, മകന് ഒരു ജോലി ശരിയാക്കിത്തരണമേ 🙏🙏🙏🙏

  • @minij8093
    @minij8093 9 หลายเดือนก่อน +17

    അമ്മേ മാതാവേ എന്റെ കുടുബത്തിലെ ദോഷങ്ങൾ എല്ലാം തീർത്തു തരേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹

  • @leenakulangara2821
    @leenakulangara2821 7 หลายเดือนก่อน +11

    ഈശോയെ എന്റെ മകളുടെ ആരോഗ്യപ്രശ്നങ്ങളിൽ ഇടപെടണേ🙏

  • @lathap3812
    @lathap3812 7 หลายเดือนก่อน +29

    പിതാവേ ഞങ്ങളുടെയും ലോകം മുഴുവന്റെ മേലും കരുണയായിരിയ്ക്കണമേ🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @seemamol7690
    @seemamol7690 2 ปีที่แล้ว +98

    പിതാവേ മാനസികമായി വിഷമിക്കുന്ന എൻ്റ കുടുംബത്തെ അനുഗ്രഹിക്കണമേ .രോഗികൾ ആയിരിക്കുന്ന എല്ലാ മക്കളെയും കാത്ത് പരിപലിക്കണമെ🙏🙏🙏

    • @fabishika
      @fabishika ปีที่แล้ว +2

      Eshoye nta shwasam muttl vegam matty tharaname inn angayod njn prathikunu🙏🙏🙏🙏

    • @davis482
      @davis482 ปีที่แล้ว +1

      🙏amen

    • @beenathomaskuruvila5575
      @beenathomaskuruvila5575 ปีที่แล้ว +2

      ഈശോയെ കുടുംബത്തിന്റെ മേലെ കരുണയായിരിക്കണം

    • @vincyjosey5872
      @vincyjosey5872 2 หลายเดือนก่อน

      Jeasus mercy on us

  • @kcymthalassery2225
    @kcymthalassery2225 3 ปีที่แล้ว +291

    വിവാഹം നടക്കാത്ത എല്ലാ യുവജനങ്ങളുടെയും മേൽ കരുണയായിരിക്കണമേ.

    • @YoYo-do5gw
      @YoYo-do5gw 3 ปีที่แล้ว +1

      U

    • @molyphilip6543
      @molyphilip6543 3 ปีที่แล้ว +3

      @@YoYo-do5gw 3

    • @salyrajan601
      @salyrajan601 3 ปีที่แล้ว +2

      Yentay

    • @salyrajan601
      @salyrajan601 3 ปีที่แล้ว +2

      Vivaham nadakkatha yella makkalkkum specially yentay monu monu vendiyum apashikkunnu.

    • @rosammareji331
      @rosammareji331 3 ปีที่แล้ว +1

      Pray for my children 🙏

  • @minij8093
    @minij8093 5 หลายเดือนก่อน +11

    അമ്മേ മാതാവേ നമ്മുടെ നീയോഗങ്ങൾ സാധിച്ചു തരേണമേ ആമേൻ 🙏🏻🙏🏻🌹🙏🏻🙏🏻🌹

  • @alphonsecleetus1177
    @alphonsecleetus1177 7 หลายเดือนก่อน +10

    പിതാവേ ഞങ്ങളുടെ മേലും ലോകം മുഴുവൻ ൻ്റെ മേൽ കരുണയുണ്ടകേണമെ

  • @eistinchacko7009
    @eistinchacko7009 2 ปีที่แล้ว +88

    എന്റെ ജീവിത പങ്കാളിയുടെ മേൽ കരുണ ഉണ്ടാകണമേ 🙏🏿

  • @blessygeorge7794
    @blessygeorge7794 3 ปีที่แล้ว +141

    16 വർഷമായ എന്റെ ആർത്രയ്റ്റി സ്സുഖമാകാൻ കരുണയുണ്ടാകണമെ മക്കൾക്ക് വിശുദ്ധരായി ജീവിക്കാൻ കൃപ തരണമെ ഞങ്ങളുടെ കുടുബത്തോട് കരുണയുടെ കർത്താവെ കരുണായായിരിക്കേണമെ

  • @radhakrishnanb2807
    @radhakrishnanb2807 7 หลายเดือนก่อน +9

    എൻ്റെ ഈശോയെ ഞങ്ങളുടെ കടബാധ്യത കളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ 🙏

  • @minij8093
    @minij8093 8 หลายเดือนก่อน +15

    അമ്മേ മാതാവേ എന്റെ കുടുബത്തെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു, എന്റെ മോനേ മോൾക്കും യെശോയുടെ എല്ലാ അനുഗ്രഹവും ഉണ്ടാകണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹

  • @adarshantony7023
    @adarshantony7023 2 ปีที่แล้ว +69

    കർത്താവേ ഈ പാപിയുടെ എല്ലാ പാപങ്ങളെയും ക്ഷമിച്ച് എൻ്റെ മേലും ലോകം മുഴുവൻ മേലും കരുണ തോനണമെ🙏😔❤️എന്നും എനിക്കും ഈ ലോകം മുഴുവനും തുണയും കരുത്തും ആകണെ. എൻ്റെ സകല പാപങ്ങളും ക്ഷമിച്ച് കരുണ തോന്നി അനുഗ്രഹിക്കണമേ.❤️🫂

    • @unnimaya2447
      @unnimaya2447 ปีที่แล้ว

      th-cam.com/video/yvyO-jknFSch/w-d-xo.htmlttps://th-cam.com/video/_FLMPWLpUfw/w-d-xo.html

    • @lisajosekutty94
      @lisajosekutty94 ปีที่แล้ว +2

      Amen

    • @ElsiE-ix8fv
      @ElsiE-ix8fv ปีที่แล้ว

      Atamalumkarununaudaknmaanikkittanumvadi

    • @roheee9046
      @roheee9046 4 หลายเดือนก่อน +1

      Eshoyee ..❤❤ enta kadam mattithaarne
      Enta amma ,ammumakum ,chechu,chettan pne enta kudubathinum nallathu varuthane ..asugalk ellam mattikodukanee
      Kadam ellam maari sandhosham ayit jeevikn sadhikneeee
      Enikum enta husbandnum nallath varuthane.. sandhosham ❤olla jeevitham nalakaname
      Lokham muzhuvante melum karuna kniknename
      Ellavareyum angeyiku samarpikunuu
      Lokahm muzhuavn angeyiku samaripikunuuuu
      Amen❤❤❤❤❤
      I trust uuuu
      I love uuuuu
      Forever❤❤❤❤❤❤❤

  • @tesnyjoseph1838
    @tesnyjoseph1838 2 ปีที่แล้ว +151

    ഈശോയെ എല്ലാ കുടുംബങ്ങളെയും കുഞ്ഞുമക്കളെയും കാത്തു പരിപാലിക്കണേ 🙏🙏🙏

    • @susammajohn7601
      @susammajohn7601 2 ปีที่แล้ว

      ആമേൻ 🙏🙏

    • @user-mf8jd9lx5v
      @user-mf8jd9lx5v 2 ปีที่แล้ว +1

      Amen🙏

    • @silentroseacatholicfiat
      @silentroseacatholicfiat 2 ปีที่แล้ว +1

      ആമേൻ

    • @cilalona1635
      @cilalona1635 ปีที่แล้ว

      ,xz,z,,,zx,zxzzx,xzzzxz,,, xzzxz,,,,,, zxxxxz, z, z, x, zzxzxzzzzxz, xzxxxzxxxzxxxxxxzxxzxxxxxxxxzzxxxxxzxzxxzzzxxzxxzxxxxzzxxxxxxxxxxxxzxxxxzzxxxxxxxxxzxxxxxxxxxxxxxxxxxxxxxxxxxxxxzxxxxxxxxxxxxxxxxxxxxxxxxxxzxxzxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxzxxxzxxxxxxxzxxxzxzxxxxxxxxxxxxxxzzxxxxxxxxxxxzxxzxxxxxxxxxxxxxxxzzxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxzxxxxxxxxxxxxzxxxxxxxxxxxxxxxxxxxxxxxxxxxxzxxxxxxxxxxxxxxxxxxzxxxxxxxxxxxxzzxxxxxxxxxxzxxzxdxddxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxzxxxxxxxzxxxxxxxxxxxxxxxxxxxxxxxxxxxxxzzxzxxxxxxxxxxxxxxxxxxzxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxzxcxxxxxxxxxxxxxxxxxxzxxxxxxxxxxxzxxxxxxxxxxzxxzxxxxxxxxxxxxxxxxxxxzxxdxxxxxxxxxxxxzxxxxxxxxxxxxxxxxxxxxx xxxxxxxxx x xxxxxxxxxxxzxxxxxxzxdxxxzxxxxxxzxxxxxxzzxxxxxxxxxxxxxxxzxxxxxxxxxxxxxxxxxxxxxxxxxzxxxxxxxxzxzzxxzxzxx zxxxx xxxxxxx xxzxzzxxxzxxxxxzxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxzxxxxxxxxxxxxxxxxxxxxxxx xxxxxxxxxxxxzzxxxxxxxxxxxxxxxxxxxxxxxxxzxxxxxxxxxxxxxxxxxxxxxxxxcxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxzxxxxxxxxxxxxxxxxxxxxxxx z x xxxxxxzxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxdxxxxxxxxxxxxxxxxxxxx x xxx xxxxxxxxxxxdxxxxzxxdzxzxxxzxxxzxxxxxxxxxxcxxxxxxzxxxxxxxxxxxxxxxxxxzxxxxxxdxxxzxxzxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxzxxxxxxxxxzxxxxcxxxxxxxxzxxxzxxxxxxxxxxxxxxxxxxxxxxxxxxxxcxxxxxxxxzxxxxxxx xxxxxxxzzzxxxzxxxxdxxxxxxxxxxzxxxxxxxxxxxxxxxxxxxzzxxxxxxxxxxxxxxxxxxxzxxxxxczxxxxxxxxzxxxxxxxxxzxxxdxxxxxxxxxxxxxxzxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxdxxxxxxxdxxxxxxxxxxcxxxxxxxxdxxxxzxxzxxxxxxxxzxxxxxxxxxzzzxxzzxddxxxxxxxxxxxxxzxxxxxxxxdxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxzxxxxxxxxxxxxxxxxxxxxxxxxxxxdxxxxxxxxxxxxxxcxxxxxxxxxxxxxxxxxxxxxxxxdxxxxxxxxxxxxdxxdxzxxxxxxxxxxxd, xxxxxxxx xxxxzxxxxxxxxxxxxxxxxxxxxxzxxxxxxzxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxzxcxxxxzxxxxxxxxxddxdxxxxxxxddxxzdxxxxxxdzdxxxxxxdxxzxxxxxxxxxxxxxdxzxxxxxdxzxxxxxddxxxxxxxxxxxdzxzxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxdxxxxxxxxxxxzxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxzxxxxxxxxxxxxxxxxxdxxxdxxxdxxxxxxxxxxxxxxxzxxxxxxxxxxxxxxxxxcxxxxdxxxxxxxxxxzxxxxxdxxxxxxxxxxxxcxxdxxxxx xxxxxxxxxxxxxxxxxxxxxxxxxxdzxddxxdxxxddxxdxxxxxxxxxxdxxxxxxxxxdxxxdxxxdxxxxxdxxxxxxxxxxxxxxxxxdxxxdxxddddxxxdddxdddddddxdxxzxxxxxdxxxdxxxxxxxxxxxxxxxxxxxxxxxxxdxxxdxxdxxddxddddxxdxxddxxxxxddxdxdddddxdxddxdxdxxddxdddddddxdxdddxdxdxxxxddxddxxdxdxxxdddxxxddxxdxddddddxddddxdxdxxdxxxxxxxdzxxdxxddxxdxxxdxxxxdxxxdxdxxzxxxxxxdxxxxxxxxxdxddxddddxddxdddxzdxddxdddxdddxdddddxdddddddddddddxddddddddddddddxdxdxdddddxdxddddxdxxdxxdddddddddddxdddddxxdxxzxddxdddddddxddddxdxddxxxdddddddddddxdxddddddddxddddddxddxxdddddxdddxdddxdddddddddddddddddddddddxddxddddxxdxdddddddxdvdddxdddddxdddddddddddddxdddxddddddddddddxdddddxddxdddddddxddddxddddxddddddxddddxddddddddxxxdddxxxxxdxxdxxxxdddxxdxdxdxddddxdxdddddddddxdxxdddddddxddddddddddxdddddxxxxzdddxxddxddxxdxxdxxddddddxdxdxddddxddddddxdxddddxdddxdddddddxxxxddxddddxdxxdxddxxdxdxxdddxdxddddxdxdxdddddddxxxdxddfddddddxxdddxdxdddxdddddxxxxxxxxxdxxxxxxxxxxddddddddddxxdxdxdddxxdxxxdddxxxddxxxdxxxxxdxxxdddxxxxxdxddddddxxddddddxddxddxxdddxxxxddxxxxdxxddxdxxxdxdxxxxxdxxdxdxddxddddddddddddddddddddddxddxdddxddcdddddxxddddxdddddxxxdddxdddxdxddddxddddddxddddddddxxddddddddddddddddxxdxxdxxxdddddddxxxxdxxddddddddddddxdxxdddddddddxdddxddxdxddxddddxxdddddddddddxdddddxxdxddxdxxxxxxxxdxxxxxxxxxxxxxxxxxxxdxxxxxxxxxxdxxxxxxdxxxxxxxxxxxxdxxdxxxdxdddxxxxxxxxdxxdxxddxxxxzxxxxxxxxxxxdxxzdxxxdxxdxxxxdddxddddddddfdxfffffvvcf

  • @lathap3812
    @lathap3812 2 หลายเดือนก่อน +3

    ആമേൻ കർത്താവേ എന്റെ ഭവനത്തിൽ വന്നു ചേർന്നിട്ടുള്ള കടബാദ്ധ്യതയിൽ കരുണയായിരിക്കണമേ🙏🙏🙏❤❤❤🙏✝️❤✝️✝️

  • @minij8093
    @minij8093 5 หลายเดือนก่อน +4

    അമ്മേ ഞങ്ങളെ കട ബാധ്യതത്തിൽ നിന്നും കര കയറ്റണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹

  • @mercyjose7305
    @mercyjose7305 3 ปีที่แล้ว +196

    ഈശോയെ ഈ ലോകത്തിലെ എല്ലാവർക്കും ശാരീരികവും മാനസികവും ആയ സൗഖ്യങ്ങൾ നൽകി അനുഗ്രഹിക്കണമേ 🙏🙏🙏

  • @elsmmakuruvilla257
    @elsmmakuruvilla257 3 ปีที่แล้ว +91

    പിതാവേ പലവിധ രോഗങ്ങളാൽ വലയുന്ന എല്ലാ മക്കളെയും എടുത്ത് സൗഖ്യം കൊടുക്കണം

    • @mercyjoseph7053
      @mercyjoseph7053 3 ปีที่แล้ว +1

      ;ercy#9se0h

    • @jossystarry2428
      @jossystarry2428 3 ปีที่แล้ว +2

      പിതാവേ പലവിധ രോഗങ്ങളാൽ വലയുന്ന എല്ലാ മക്കളെയും സൗഖ്യ പെടുത്തണമേ

    • @rajendrannair1766
      @rajendrannair1766 2 ปีที่แล้ว +2

      യേശുനാഥ എന്റെ പ്രാർത്ഥന അങ്ങ് കൈ കൊള്ളണമേ. എന്റെ യാചനകൾ എത്രെയും വേഗം നൽകേണമേ. ആമേൻ, ആമേൻ. 🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏

    • @annmariyageorge2262
      @annmariyageorge2262 2 ปีที่แล้ว

      J do gg hinduism

    • @bijivarghese3472
      @bijivarghese3472 10 วันที่ผ่านมา

      Success of sophia and rohan exam

  • @minij8093
    @minij8093 7 หลายเดือนก่อน +11

    എന്റെ ഈശോയെ എന്നെയും എന്റെ മക്കളെയും കാത്തോളനമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹

  • @leenakulangara2821
    @leenakulangara2821 7 หลายเดือนก่อน +5

    എന്റെ ചേച്ചിമാരുടെ ഭർത്താക്കന്മാരുടെ ആരോഗ്യം വീണ്ടെടുക്കാൻ സഹായിക്കണേ, ആമ്മേൻ🙏

  • @Mini_Mathew
    @Mini_Mathew 3 ปีที่แล้ว +514

    എന്റെ കാലിന്റെ അസ്ഥി പൊട്ടി ഞാൻ കിടപ്പിലാണ്... ഞാൻ എഴുന്നേറ്റു നടക്കുവാൻ എന്നെ എത്രയും പെട്ടെന്ന് സഹായിക്കണമേ എന്റെ ഈശോയെ... എന്നെപ്പോലെ ബുദ്ധിമുട്ടുന്ന എല്ലാവരെയും ഞാൻ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു 🙏🙏🙏

    • @bennyvargesh9020
      @bennyvargesh9020 3 ปีที่แล้ว +16

      By

    • @jayamole2638
      @jayamole2638 2 ปีที่แล้ว +10

      എത്രയും പെട്ടെന്ന് സൗഖ്യം കിട്ടും
      ഞാനും ഇതേ അവസ്ഥയിൽ ആണ്

    • @jayamole2638
      @jayamole2638 2 ปีที่แล้ว +9

      ദൈവമേ എന്റെ മകന് ഗൾഫിൽ പോകാൻ സാധിക്കണേ 🙏

    • @mollyjoseph570
      @mollyjoseph570 2 ปีที่แล้ว +12

      ഈശോയെ എന്റെ ഭവനം പണി ഭംഗിയായി വിജയകരമായി നടക്കുവാൻ കരുണയായിരിക്കണമേ

    • @mollyjoseph570
      @mollyjoseph570 2 ปีที่แล้ว +9

      ഈശോയെ എന്റെ ഭവനം പണി ഭംഗിയായി വിജയകരമായി നടക്കുവാൻ കരുണയായിരിക്കണമേ

  • @shubhajastanley725
    @shubhajastanley725 2 ปีที่แล้ว +55

    പിതാവേ , പീഡിപ്പിക്കപ്പെടുന്ന കുഞ്ഞുമക്കളുടെ മേൽ കരുണയുണ്ടാകേണമേ

  • @omanageorge7515
    @omanageorge7515 4 หลายเดือนก่อน +7

    പിതാവ് എന്റെ മകൻ സൗധിയിൽ ജോലിക്കുവേണ്ടി ഇന്റർവ്യൂ നെ പൊയ്ക്കൊണ്ടിരിക്കുന്നു അതിൽ പാസാകുവാൻവേണ്ടി കൂടെ പോയിരിക്കുന്നു എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏

  • @ShellyRanjan-uc6xs
    @ShellyRanjan-uc6xs 7 หลายเดือนก่อน +7

    ഈശോയെ എന്റെ മക്കളേ കാത്തുകൊള്ളണമേ 🙏🙏അവർക്ക് എന്നും താങ്ങും തണലും കർത്താവ് koottinudankana

  • @sheebasheebashaju7763
    @sheebasheebashaju7763 ปีที่แล้ว +35

    എന്റെ മക്കളെ സമർപ്പിക്കുന്നു ഈശോയെ ❤❤🙏🙏🙏😢😢😢😢😢😢

  • @johnypp6791
    @johnypp6791 3 ปีที่แล้ว +263

    മക്കൾ ഇല്ലാത്തവരുടെ മേൽ കരുണയായിരികണമേ 👍👍🙏

  • @arjundevt.d4089
    @arjundevt.d4089 8 หลายเดือนก่อน +18

    🙏♥🙏 എല്ലാർക്കും അങ്ങയുടെ കൃപയും അനുഗ്രഹവും ലഭിക്കണമേ 🙏🙏🙏🙏

  • @shynisasi8264
    @shynisasi8264 2 หลายเดือนก่อน +5

    അമ്മേലോകത്തിലെ എല്ലാ വരുടെ മേലും അമ്മയുടെ കരങ്ങൾ എത്തി അവരുടെ സങ്കടങ്ങളും പ്രയാസങ്ങളും മാറ്റികൊടുക്കേണമേ കൂടെ ഉണ്ടാകണമേ ആമേൻ

  • @reejajrreejajr6814
    @reejajrreejajr6814 3 ปีที่แล้ว +240

    എന്റെ ദൈവമേ, ആരോരും ഇല്ലാത്ത പാവപ്പെട്ടവരുടെ മേൽ അങ്ങ് സഹായത്തിന്റെ അഗ്നി ചൊരിഞ്ഞ് അവർക്ക് ആശ്വാസം നൽകണമോ. അന്നന്നത്തെ അപ്പം പോലും ലഭിക്കാത്ത മക്കളെ രക്ഷിക്കാൻ ദൈവമേ അങ്ങ് ഇറങ്ങി വരണമേ.🙏🙏🙏🙏💓❤️

    • @user-kb3bq6jp5i
      @user-kb3bq6jp5i 3 ปีที่แล้ว +3

      🙏🙏🙏🙏🌷

    • @lincyantu1499
      @lincyantu1499 3 ปีที่แล้ว +2

      Daivama ente sharirikabhuthimuttukal mattitharanama

    • @lizziejohny8730
      @lizziejohny8730 3 ปีที่แล้ว +6

      What a good heart u have Very few people pray for others

    • @lissysaju3241
      @lissysaju3241 3 ปีที่แล้ว +3

      Reena god blessu. The poor people's are dieng with out food god please have mercy on them

    • @nilshamanoj9669
      @nilshamanoj9669 2 ปีที่แล้ว

      @@user-kb3bq6jp5i 𝐤𝐤𝐤𝐤𝐤𝐤𝐤𝐤𝐤𝐤𝐨𝐤𝐤𝐤𝐤𝐤𝐤𝐤𝐤𝐤𝐤𝐤𝐤𝐤𝐤𝐨𝐤𝐦𝐨𝐦𝐦𝐦𝐦𝐦𝐦𝐦𝐦𝐦𝐦𝐦𝐦𝐦𝐦𝐦𝐦𝐦𝐦𝐦𝐦𝐦𝐦𝐦𝐦𝐦𝐦𝐦𝐦𝐦𝐦𝐦𝐦𝐦𝐨𝐨𝐤𝐤𝐤𝐤𝐤𝐤𝐤𝐤𝐤𝐤𝐤𝐤𝐤𝐤𝐤𝐤𝐤𝐤𝐤𝐤𝐤𝐤𝐤𝐤𝐤𝐤𝐤𝐤𝐦𝐤𝐤𝐤𝐤𝐤

  • @johnsantony4697
    @johnsantony4697 2 ปีที่แล้ว +93

    ഈശോ അങ്ങ് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്ക് നന്ദി ...

  • @user-qu3bk5zp8u
    @user-qu3bk5zp8u 5 หลายเดือนก่อน +5

    എന്റെ ഈശോയെ പരീക്ഷക്ക് ആയിട്ട് പോകുന്ന എന്നെയും എന്റെ കൂട്ടുകാരെയും അങ്ങയുടെ മുന്നിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു... പരീക്ഷ എളുപ്പമാക്കി തരാനുള്ള കൃപ തരണേ കർത്താവെ

  • @shintagnellai5232
    @shintagnellai5232 2 หลายเดือนก่อน +3

    ദൈവമേ ന്യുമോണിയ ബാധിച്ചു വെന്റിലേറ്ററിൽ ആയിരിക്കുന്ന അനിൽ എന്ന സഹോദരന് സൗഖ്യം നല്കണമേ 🙏🙏

  • @elsmmakuruvilla257
    @elsmmakuruvilla257 3 ปีที่แล้ว +94

    എൻറെ ഈശോയെ എൻറെ മേല് എൻറെ മക്കളുടെ മേലും ലോകം മുഴുവൻ കരുണയായിരിക്കേണമേ

  • @aleenaakshay4111
    @aleenaakshay4111 ปีที่แล้ว +16

    കർത്താവേ ഞങ്ങളുടെയും ലോകം മുഴുവൻടെയും മേൽ കൃപ ആയിരിക്കണമേ 🙏💞

  • @shynisasi8264
    @shynisasi8264 2 หลายเดือนก่อน +5

    ലോകത്തിലെ എല്ലാ മക്കളുടെ മേലും കരുണ ആയിരിക്കേണമേ

  • @ShellyRanjan-uc6xs
    @ShellyRanjan-uc6xs 7 หลายเดือนก่อน +3

    ഈശോയെ എന്റെ പ്രാർഥനയിലുള്ള എല്ലാ കാര്യങ്ങളും അങ്ങു നടത്തിത്തരണേ 🙏🙏🙏🙏നങ്ങളുടെ മേലും ലോകം മുഴുവൻറ് മേലും കരുണ ഉണ്ടാകണമെന്ന് ഈശോനോട് പ്രാർത്ഥിക്കുന്നു 🙏🙏

  • @bindhuprakash703
    @bindhuprakash703 2 ปีที่แล้ว +97

    ഈ ലോകത്തുള്ള എല്ലാ മക്കളേയും ദൈവത്തിന്റെ സംരക്ഷണയിൽ കാത്തു കൊള്ളണമേ

    • @unnimaya2447
      @unnimaya2447 ปีที่แล้ว

      th-cam.com/video/yvyO-jknFSch/w-d-xo.htmlttps://th-cam.com/video/_FLMPWLpUfw/w-d-xo.html

    • @salyrajan601
      @salyrajan601 ปีที่แล้ว +2

      Amen

    • @remanyrichu
      @remanyrichu ปีที่แล้ว

      AMEN 🙏🙏🙏🙏🙏🙏🙏🙏 😭😭😭😭😭😿😭😭😭😭😭😭😭😭😭

    • @sheejaash79
      @sheejaash79 7 หลายเดือนก่อน

      Amen

  • @Achayan53
    @Achayan53 3 ปีที่แล้ว +272

    *എന്റെ ഏത് പ്രശ്നങ്ങളിലും പ്രതിസന്ധികളിലും ഏറ്റവും ശക്തമായ ആയുധം ആണ് എന്റെ ജപമാല...🙏*

  • @ReejaJoseph-kz4ov
    @ReejaJoseph-kz4ov 3 หลายเดือนก่อน +2

    ഈശോയെ പപികൾക്ക് മാനസാന്തരം ഉണ്ടകണമെ

  • @julievishnu9986
    @julievishnu9986 7 หลายเดือนก่อน +3

    ഈശോയെ... ഞങ്ങളുടെ അപ്പച്ചനോട് കരുണ തോന്നണേ.... ഞങ്ങളുടെ അപ്പച്ചനെ ഞങ്ങൾക്ക് പഴയ തുപോലെ തിരിച്ചു തരണമേ... 🙏🙏🙏😞😞😞

  • @lizyruben1632
    @lizyruben1632 3 ปีที่แล้ว +187

    ഭവനം ഇല്ലാത്തവരുടെ
    മേലെ കരുണയുണ്ടാകണമേ

    • @turlucxgamer332
      @turlucxgamer332 3 ปีที่แล้ว +2

      Ente mon Ashik ne s s l c exam maths ne nalla mark undayekkane karthave mone anugrah ikkane karthave

  • @rosilynd6163
    @rosilynd6163 3 ปีที่แล้ว +95

    മാരക രോഗത്താൽ വലയുന്നവരുടെ നേർ കരുണ ഉണ്ടാകണമേ നാഥാ 🙏🙏🙏

    • @jomagego9173
      @jomagego9173 ปีที่แล้ว +1

      Jerome gego kku cbse sslc nalla result kittan um husband interview Wednesday unde nalla vijayum kittanum prathikkunnu

    • @manimathew9977
      @manimathew9977 ปีที่แล้ว +2

      Amen

    • @deeptiambdoskar2896
      @deeptiambdoskar2896 ปีที่แล้ว

      Q

  • @geethagopalan219
    @geethagopalan219 4 หลายเดือนก่อน +3

    ഈശോയെ ഞങ്ങളുടേമോനെയും, മോളെയും അവരായിരിക്കുന്നഎല്ലായിടത്തും ശത്രു ക്കളിൽനിന്നും, ആപത്തുകളിൽ നിന്നും, അപകടങ്ങളിൽ നിന്നും, രോഗങ്ങളിൽ നിന്നും കാത്തു സംരെക്ഷിക്കണമേ, ആമേൻ 🙏🙏

  • @alonajaison2703
    @alonajaison2703 8 หลายเดือนก่อน +4

    ഈശോയെ അങ്ങയുടെ തിരുവിലാവിൽ നിന്നോഴുകുന്ന തിരു നിണത്താൽ അങ്ങയുടെ പ്രിയ മക്കളുടെ പാപങ്ങൾ കഴുകി കളയണമേ. ആമേൻ 🙏🙏

  • @thomaspv6519
    @thomaspv6519 3 ปีที่แล้ว +179

    യേശുവേ ഈ കൊറോണ മഹാമാരിയെ ഞങ്ങളിൽ നിന്നും ലോകം മുഴുവനിൽ നിന്നും തുടച്ചു മാറ്റേണമേ💕

    • @rennyjoju5123
      @rennyjoju5123 3 ปีที่แล้ว +1

      Myjjesus my husband Vincent vegam mattamvruvan Pryearfor

    • @ancyjose5670
      @ancyjose5670 3 ปีที่แล้ว +2

      Karina unttakename. Najafudemel....

    • @randomedits2.0
      @randomedits2.0 3 ปีที่แล้ว +2

      Aman❤🙏

    • @mollythomas3207
      @mollythomas3207 3 ปีที่แล้ว +2

      Njangaludeyum lokam muzhuvante melum karuna ondairikkenamea
      Amen

    • @ancyjose5670
      @ancyjose5670 3 ปีที่แล้ว

      Karuna unttakename....🙏🙏🏼🙏🙏🏼

  • @geethagopalan219
    @geethagopalan219 4 หลายเดือนก่อน +3

    ഈശോയെ ഞങ്ങളുടെ കുടുംബത്തിനുമേൽ കരുണയായിരിക്കേണമേ 🙏🙏🙏🙏🙏🙏

  • @deonfrancis930
    @deonfrancis930 8 หลายเดือนก่อน +3

    ഈശോയെ എന്റെ ആഗ്രഹം പോലെ ഒരു സ്ഥലം വാങ്ങൻ അനുഗ്രഹിക്കേണമേ

  • @elsmmakuruvilla257
    @elsmmakuruvilla257 3 ปีที่แล้ว +226

    എൻറെ പിതാവേ ഭവനങ്ങൾ ഇല്ലാത്ത മക്കൾ കരുണയായിരിക്കേണമേ എല്ലാം സ്നേഹം കൃപയും അനുഗ്രഹവും ഉണ്ടായിരിക്കണം

  • @jinokm7968
    @jinokm7968 2 ปีที่แล้ว +85

    കോവിഡ് ബാധിതരായ കുടുംബങ്ങൾ ക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. 🙏🙏

  • @shantijose2648
    @shantijose2648 5 หลายเดือนก่อน +2

    എന്റെ ഈശോയെ എന്റെ കാലിൽ കുപ്പിച്ചില്ല് കൊണ്ട് മുറിവുണ്ടായി ഭയങ്കര വേദന ഷുഗറും ഉണ്ട് വേഗം സുഖമാക്കുവാൻ കൃപയുണ്ടാകേണമേ എന്നെ പോലെ വേദനിക്കുന്ന എല്ലാവരെയും തിരുമുമ്പിൽ സമർപ്പിക്കുന്നു 🙏🙏🙏

  • @dhashikhakottappuram
    @dhashikhakottappuram 5 หลายเดือนก่อน +2

    മാതാവേ നിയോഗങ്ങൾ സാദി ച്ചു തരണമേ

  • @achu6145
    @achu6145 3 ปีที่แล้ว +58

    എന്റെ ഈശോയെ എന്റെ മിശിഹായെ എന്നും എന്നേയ്ക്കും ആമ്മേൻ

  • @SophyCJ-xu1pg
    @SophyCJ-xu1pg ปีที่แล้ว +15

    കരുണയുടെ ഈശോയെ എന്നെ തൊട്ടു സുഖപ്പെടുത്തേണമെ🙏🙏🙏

  • @bibimolmathews6994
    @bibimolmathews6994 7 หลายเดือนก่อน +3

    Have mercy on us ❤️🙏✝️🙏🙏🙏

  • @user-yw1fg6my2m
    @user-yw1fg6my2m 4 หลายเดือนก่อน +1

    അന്യനാട്ടിൽ ജോലി ചെയ്യുന്ന എന്റെ മക്കളായ ജെറിൻ, ജോയൽ ഇവരെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. എന്റെ മക്കളുടെ മേൽ കരുന്ന യുണ്ടാകണമേ.

  • @garnetvibe
    @garnetvibe 3 ปีที่แล้ว +54

    വസ്തു വിറ്റ് മോളുടെ കല്യണവും വീട് പണിയും ഒരു വരുമാന മാർഗ്ഗവും തുറന്ന് നൽകേണമെ

    • @vijayag988
      @vijayag988 2 ปีที่แล้ว

      Vijaya G. Endtha kudumbathintha pradisanthikal mattanama

  • @ajithajoseph5658
    @ajithajoseph5658 3 ปีที่แล้ว +43

    ഈശോയെ വിദേശത്തായിരിക്കുന്ന എന്റെ അച്ചാനെ കാത്തുകൊള്ളേണമേ ഈ വൈറസിൽ നിന്നും കാക്കേണമേ ഒരു കുഴപ്പവും കൂടാതെ എന്റെ അടുത്ത് കൊണ്ട് തരണേ എന്റെ മക്കളെ കാത്തുകൊള്ളേണമേ ഈ ലോകം മുഴുവനെയും കാത്തുകൊള്ളേണമേ. ഈശോയെ നന്ദി സ്തുതി ആരാധന.

    • @allenambrose5276
      @allenambrose5276 3 ปีที่แล้ว

      Jesus bless us and the whole world

    • @allenambrose5276
      @allenambrose5276 3 ปีที่แล้ว

      Have mercy on all your children .heal and protect all from evil spirits and virus

  • @rejiabraham6108
    @rejiabraham6108 7 หลายเดือนก่อน +3

    അമ്മേ ഞങ്ങളോട് കരുണ കാണിക്കണേ🙏🏿

  • @victoryva4143
    @victoryva4143 7 หลายเดือนก่อน +30

    എന്റെ സഹോദരിയുടെ മകളുടെ 15 ദിവസം മാത്രമായി കുഞ്ഞു മകൾക്ക് ശിരസിൽ വെള്ളം വറ്റി പാലു പോലും കുടിക്കാൻ പറ്റാത്ത അവസ്ഥയിൽ ആസ്പത്രിയിൽ ചികിത്സയിലാണ്. ആ കുഞ്ഞിനെ യേശു നാഥന്റെ കരങ്ങളിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. വേഗം സുഖംപ്രാപിക്കാൻ കരുണയായിരിക്കേണമേ ..

    • @msuma9827
      @msuma9827 2 หลายเดือนก่อน +1

      ദൈവം കാക്കും

    • @ranipaul3919
      @ranipaul3919 2 หลายเดือนก่อน +2

      Esoye e kunjinte mel karuna ayirikaname 🙏🙏

    • @Kripasan336
      @Kripasan336 2 หลายเดือนก่อน +1

      Amen

    • @m10malikcr75
      @m10malikcr75 2 หลายเดือนก่อน +1

      Esoye a kujitemel karunaundakaney

    • @sujithchakkara6795
      @sujithchakkara6795 2 หลายเดือนก่อน +1

      മോൾക്ക് aganaund

  • @jewel845
    @jewel845 2 ปีที่แล้ว +30

    സാമ്പത്തികമായി കഷ്ടപ്പെടുന്ന എന്നെ പോലെ ഉള്ള എല്ലാ മക്കളെയും സമർപ്പിക്കുന്നു. Reena അഭിലാഷിന്റെ കടത്തിന്മേൽ കരുണ ആയിരിക്കണേ മാതാവേ

    • @seeba8529
      @seeba8529 ปีที่แล้ว

      അമ്മേ ഞങ്ങളുടെ കട ബാധ്യത നീക്കാൻ ഒരു മാർഗം കാണിച്ചു തരണേ അമ്മേ 🙏🏻🙏🏻

  • @jessythomas56
    @jessythomas56 2 ปีที่แล้ว +20

    കാരുണ്യവാനായ ദൈവമേ ഇന്ന് പരീക്ഷ എഴുതുന്ന എല്ലാ മക്കളേയും അങ്ങയുടെ തിരുഹൃദയത്തിൽ സമർപ്പിക്കുന്നു.അവരുടെ ആകുലതകളും ഉത്കണ്ഠതയുംഎടുത്ത് മാറ്റണമേ.. അവരുടെമേൽ കരുണയായിരിക്കണമേ....
    ആമേൻ

  • @ebisanantony6989
    @ebisanantony6989 7 หลายเดือนก่อน +1

    എന്റെ കാലിന്റെ എല്ല് പൊട്ടി എത്രയും പെട്ടന്ന് സുഖമായി എഴുന്നേറ്റു നടക്കുവാനുളള കൃപ തരണമേ ഈശോയെ

  • @molyjohns7648
    @molyjohns7648 3 หลายเดือนก่อน +1

    ഞങ്ങളെ ഉപദ്രവിക്കുന്ന എല്ലാവരിൽനിന്നും രഷിക്കണമേ യേശുവേ

  • @nishabelgi4077
    @nishabelgi4077 ปีที่แล้ว +54

    Please heal all who are suffering from mental health issues , depression, trauma, anxiety, loneliness. Lord have mercy on us.

  • @5fsereenajacob43
    @5fsereenajacob43 3 ปีที่แล้ว +66

    പരീക്ഷ എഴുതുന്ന എല്ലാ മക്കളുടെയും മേൽ കരുണയായിരിക്കണമെ 🙏🙌

    • @elsyvarghesechirayath2807
      @elsyvarghesechirayath2807 3 ปีที่แล้ว

      🙏🙏

    • @joffylinson9415
      @joffylinson9415 ปีที่แล้ว +1

      എന്റെ മകന് u k യിൽ നഴ്സങ്ന് അഡ്മിഷൻ ലെഭിക്കാൻ കരൂണയായികേണമേ

  • @dhanyamathews
    @dhanyamathews 9 หลายเดือนก่อน +4

    പിതാവേ എന്റെ മേലും എന്റെ ഉതരത്തിൽ ഇരിക്കുന്ന കുഞ്ഞിന്റെ മേലും കരുണയെരിക്കണേ.....

  • @minij8093
    @minij8093 7 หลายเดือนก่อน +2

    അമ്മേ മാതാവേ എന്റെ കടങ്ങൾ തീരണമേ ആമേൻ കടയിൽ നല്ല കച്ചവടും കിട്ടേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹

  • @lijishinu1179
    @lijishinu1179 ปีที่แล้ว +9

    പിതാവേ ജോലിക് വേണ്ടി വിദേശത്ത് പോകുവാൻ വേണ്ടി വിസ കിട്ടുവാൻ കാലതാമസം നേരിടുന്നു എത്രയും പെട്ടന്ന് കിട്ടുവാൻ വേണ്ടി സഹായിക്കണമേ കരുണയായിരിക്കണമേ 🙏🙏🙏🙏🙏🙏ഈശോയുടെ അതിദാരുണമാം പീഡാ സഹനങ്ങൾ ഓർത്തെന്നും....... പിതാവേ ഞങ്ങളുടെ മേൽ ലോകം മുഴുവന്റെ മേൽ കരുണയുണ്ടാകണമേ 🙏🙏🙏🙏

  • @sijisojan1730
    @sijisojan1730 ปีที่แล้ว +18

    പിതാവേ ഞങ്ങളുടെയും ലോകം മുഴുവന്റെ മേലും കരുണയായിരിക്കണമേ🙏🙏🙏

  • @alphonsecleetus1177
    @alphonsecleetus1177 6 หลายเดือนก่อน +2

    ഇശോയുടെ അദി ദാരുന്നമാം പിടാസഹന ങാ ലെ ഓർത്തെന്നും ...പിതാവേ ഞങ്ങളുടെ മേലും ലോകം മുഴുവൻ ൻ്റേ മേലും കരുന്നയുണ്ടകെന്നമെ

  • @ushanair7548
    @ushanair7548 2 ปีที่แล้ว +9

    പിതാവേ എന്റെ കുഞ്ഞിനെ രക്ഷിക്കേണമേ അവൻ ജയിൽ നിന്നും പെട്ടെന്ന് മോചിതനായ വേണമേ അങ്ങയുടെ എന്റെ കുഞ്ഞി മേലിലും ലോകമെമ്പാടും ഉണ്ടാകണമേ അവനു നീതി ലഭിക്കണം ഏ പിതാവേ ഞങ്ങൾക്കുവേണ്ടി കരങ്ങൾ

  • @leejamolks8394
    @leejamolks8394 ปีที่แล้ว +13

    എന്റെ യേശുവേ ഞങ്ങളുടെ മേൽ കരുണ ഉണ്ടാകണേ

  • @markpaulis7842
    @markpaulis7842 8 หลายเดือนก่อน +2

    Gesù solo la tua misericordia può salvarci, porta la pace in Palestina. Per la Sua dolorosa passione abbi misericordia di noi e del mondo intero

  • @preethabj1734
    @preethabj1734 6 หลายเดือนก่อน +2

    സ്നേഹ ഈശോയെ, എന്റെ കുടുംബത്തെയും ഈ ലോകത്തുള്ള എല്ലാ കുടുംബത്തെയും അനുഗ്രഹിക്കണമേ🙏🏻

  • @jessythomas8588
    @jessythomas8588 3 ปีที่แล้ว +65

    കൊറോണ മാറിയിൽ നിന്നും മോചനം ലഭിക്കുന്നതിനായി പ്രാർത്ഥിക്കുന്നു

  • @Tulipwind1997
    @Tulipwind1997 3 ปีที่แล้ว +214

    പരിശുദ്ധനായ ദൈവമേ... പരിശുദ്ധനായ ബലവാനേ...പരിശുദ്ധനായ അമർത്യനേ..... ഞങ്ങളുടെയും ലോകം മുഴുവന്റെയും മേൽ കരുണയായിരിക്കേണമേ 🙏💗

    • @albinboban8693
      @albinboban8693 3 ปีที่แล้ว

      Yes

    • @justincyjoseph3645
      @justincyjoseph3645 2 ปีที่แล้ว +2

      Ente esoye kadabharathal vishamikkunna ella makkalude melum karuna aayirikaname

    • @domnicv4084
      @domnicv4084 2 ปีที่แล้ว

      Yesuvinda tirurudayme yenda kutumbattil vasikaname parishudha atmave namalda rudayatil vasikaname amen

    • @paradiseworld4042
      @paradiseworld4042 2 ปีที่แล้ว

      @@albinboban8693 9

    • @SherlyPo
      @SherlyPo 2 ปีที่แล้ว

      പിതാവ് yalllakudumbangaludemal karunayayirikaname

  • @julievishnu9986
    @julievishnu9986 7 หลายเดือนก่อน +2

    ഈശോയെ ഞങ്ങളുടെ അപ്പച്ചനോട് കരുണ തോന്നണേ...... 🙏🙏🙏😞😞😞

  • @Maria_tia
    @Maria_tia 8 หลายเดือนก่อน +1

    ഈശോയേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ..... ഞങ്ങളുടെ കടങ്ങൾ വീട്ടാൻ സഹായിക്കണമേ😢🙏

  • @elsmmakuruvilla257
    @elsmmakuruvilla257 3 ปีที่แล้ว +35

    പിതാവേ സ്നേഹമില്ലാത്ത എല്ലാ വരില്ല സ്നേഹം ചെരിഞ്ഞു കൊടുക്കണം കരുണയായിരിക്കേണമേ

    • @valsaonakkoor1506
      @valsaonakkoor1506 3 ปีที่แล้ว

      കുടുംബത്തിലുള്ള എല്ലാവരുടെയും ആരോഗ്യത്തിനായി പിതാവേ അങ്ങയോടു യാചിക്കുന്നു

    • @jewel_ammu9838
      @jewel_ammu9838 2 ปีที่แล้ว

      Please pray for my special intention

  • @albinissac
    @albinissac 3 ปีที่แล้ว +199

    Praise the Lord
    ആഴ്ച്ചയിൽ 3പ്രാവശ്യം Dialysis ചെയ്യുന്ന എനിക്ക് വേദന സഹിക്കാൻ ഉള്ള ശക്തി തരാൻ വേണ്ടി യാചിച്ചു പ്രാർത്ഥിക്കുന്നു

    • @believersfreedom2869
      @believersfreedom2869 3 ปีที่แล้ว +5

      ദൈവം നിനക്ക് വേണ്ടി പ്രവർത്തിക്കും!!

    • @TheGraceofGod
      @TheGraceofGod 3 ปีที่แล้ว +2

      🙏🏼🙏🏼

    • @agnesaugusthy7119
      @agnesaugusthy7119 3 ปีที่แล้ว +1

      Praying for u

    • @chackopanjikattil7844
      @chackopanjikattil7844 3 ปีที่แล้ว

      prayers will have effects should continue with hope

    • @reemrose100
      @reemrose100 3 ปีที่แล้ว

      🙏

  • @joyparekkattil5275
    @joyparekkattil5275 8 หลายเดือนก่อน +2

    പതാവേ ഞങ്ങളെ അനുഗ്രഹിക്കേണമേ

  • @geethagopalan219
    @geethagopalan219 4 หลายเดือนก่อน +1

    ഞങ്ങളുടെ മക്കൾ എഴുതിയ പരീക്ഷകളുടെ റിസൾട്ട് വരാറായി നല്ല മാർക്കൊടെ വിജയിപ്പിച്ഛനുഗ്രഹിക്കണമേ, ജീവിക്കാൻ. അവശ്യമായ സാലറി നൽകി സംരെക്ഷിക്കണമേ ആമേൻ ഞങ്ങളുടെ കുടുംബത്തെ കടബാധ്യതകളിൽനിന്നും രക്ഷിക്കണമേ ആമേൻ. ഇതുവരെ ഞങ്ങളെ സംരെക്ഷിച്ച ഈശോയെ നന്ദി 🙏🙏🙏🙏🙏🙏

  • @veenaabin6741
    @veenaabin6741 2 ปีที่แล้ว +24

    എന്റെ അച്ഛൻ ഇല്ല ആരുമില്ല എനിക്ക് ദൈവത്തിന് വേണ്ടി ദാഹിക്കുന്നു മക്കൾ കരുണയായിരിക്കണമേ അനുഗ്രഹിക്കണമേ ആമേൻ

    • @SB-mp5jb
      @SB-mp5jb 2 ปีที่แล้ว +2

      സങ്കടപെടേണ്ട ആരും ഇല്ലാത്തവർക്ക് എന്നും തുണയായി നമ്മുടെ ഈശോയുണ്ട്... ഈശോയ്ക്ക് എല്ലാവരും ഉണ്ടായിട്ടും അവസാനനിമിഷമം ഒന്ന് സഹായിക്കാൻ കൂടെ നിൽക്കാൻ ആരുമില്ലായിരുന്നു 🙏... ഈശോ അനുഭവിച്ച വേദന ഈ ലോകത്ത് ഇന്നുവരെയും ആരും അനുഭവിച്ചിട്ടില്ല.. ഇനി ആരും അനുഭവിക്കുകയുമില്ല....

    • @jibinkuttyanickal8311
      @jibinkuttyanickal8311 ปีที่แล้ว

      വിഷമിക്കേണ്ട, എനിക്വല്ലവരും ഉണ്ടായിരുന്നു എന്നാൽ ഇന്ന് ഞാൻ, അനാഥനെപ്പോലെയാണ് എന്നാൽ നമ്മുടെ കഷ്ടതയിൽ നമ്മെ ച്വർത്തു നിർത്തുന്ന ഈശോ ഉണ്ടിന്നെനിക്കു, പ്രാർത്ഥിക്കുക മനസിന്റെ വിഷമങ്ങൾ കർത്താവിനോട് പറയുക 🙏🏻