എന്റെ യേശുവേ ഞാൻ ഈശോയുടെ ഒരു കാര്യം ആവശ്യപ്പെടുകയാണ് എന്റെ സമർപ്പിക്കുന്നു എന്റെ അനുജത്തി ഷീബയുടെ കയ്യിൽ മുഴ വരുന്നു ആ മുഴ പരിശുദ്ധാത്മാവിനാൽ കടന്നുചെന്ന് മാറ്റിക്കൊടുക്കണം അനുജത്തിയുടെ തലവേദന പെടലി വേദന ശരീരത്താകുമാനുമുള്ള വേദനകളും എന്ത് അസുഖങ്ങൾ ഉണ്ടെങ്കിലും എന്റെ കർത്താവ് മാറ്റി കൊടുക്കണേ പരിശുദ്ധാത്മാവിനാൽ കടന്നുചെല്ലണമേ. എന്റെ നിജ കൊടുക്കണേ എന്റെ ചേച്ചിമാരുടെ രണ്ടുപേരെയും കാത്തുകൊള്ളണമേ ഒരു മാസവുമായിട്ട് കിടക്കുകയാണ്. അവരെന്റെ ചെക്കനെ എന്റെ കുടുംബത്തുള്ള എല്ലാവരെയും രക്ഷിക്കണേ എന്റെ കടലക്ഷം രൂപയുടെ കടമുണ്ട് ആ കടം എനിക്ക് വീട്ടാൻ ഒരു വഴി കാട്ടി തരണേ കർത്താവേ എന്റെ മോള് ഒരു ചെറിയൊരു വീട് വെച്ച് അതില് കറണ്ട് പോലും കിട്ടിയിട്ടില്ല കുഞ്ഞുങ്ങളെയും കൊണ്ട് വിഷമിക്കുകയാണ് എത്രയും പെട്ടെന്ന് കറണ്ട് കിട്ടാൻ ഒരു വഴി കാണിച്ചു കൊടുക്കണേ കർത്താവേ വിധവയും പ്രാർത്ഥന കേൾക്കണമേ രണ്ടു പിഞ്ചു കുഞ്ഞുങ്ങളെയും കൊണ്ട് വിഷമിക്കുകയാണ് രാത്രി വെട്ടമില്ലാത്ത കിടക്കുകയാണ് കർത്താവേ എത്രയും പെട്ടെന്ന് എന്റെ കുഞ്ഞിനെ കറണ്ട് കിട്ടാൻ ഒരു വഴി കൊടുക്കണം എല്ലാം എന്റെ കർത്താവിൽ ഞാൻ സമർപ്പിക്കുന്നു എന്റെ രോഗങ്ങളും എല്ലാം ഞാൻ സമർപ്പിക്കുന്നു രക്ഷിക്കണേ കർത്താവേ ആമേൻ
എന്റെ മകളുടെ ജീവിതവും കാര്യങ്ങൾ പറയാൻ വേണ്ടിയാണ് അവരുടെ കുടുംബം രണ്ടു മക്കൾ മരുമകൻ എന്നും രാവിലെ ജോലിക്ക് പോകും പോകുന്നതുപോലെയല്ല തിരിച്ചുവരുന്നത് മുട്ട കുടിച്ച് വീട്ടിൽ വന്ന് ചീത്തവിളിയാ കിട്ടുന്ന കാശിനു വെള്ളം അടിച്ചു വീട്ടിലെ ചെലവും നോക്കാതെ കുഞ്ഞുങ്ങൾ രണ്ട് സ്കൂളിൽ പഠിക്കുന്നത് അവരെ നോക്കാതെ ഒരാൾ എട്ടാം ക്ലാസിലും ഒരാളും നാലാം ക്ലാസിലും ആ മകന്റെ കൂടി നിർത്താൻ വേണ്ടി ഒന്നു പ്രാർത്ഥിക്കണേ അച്ഛാ അച്ഛൻ ഒരായിരം നന്ദി പ്രാർത്ഥിക്കുന്നതിന് യേശുവിന്റെ നാമത്തിൽ ആമേൻ ആമേൻ ആമേൻ
കർത്താവേ എന്റെ മൂന്ന് നിയോഗങ്ങളും അവിടുന്ന് സ്വീകരിച്ച് അതിന്മേൽ നിലനിൽക്കുന്ന എല്ലാ ബന്ധനങ്ങളെയും എല്ലാ തടസ്സങ്ങളെയും പൂർണ്ണമായി എടുത്തുമാറ്റി അത് എനിക്ക് സാധിച്ചു തന്ന് എന്നെ ഇന്ന് അനുഗ്രഹിക്കേണമേ
എന്റെ യേശുവേ എന്റെ മക്കളോടു കരുണ തോന്നേണമേ. എത്രയും വേഗം അവരെ നല്ല ജോലി നല്കി അങ്ങു അനുഗ്രഹിക്ക ണമെ. അവരുടെ ജോലി കാര്യ ത്തിലും അവരുടെ വിവാഹ കാര്യ തിലുo അങ്ങ യുടെ അത്ഭുത ക രo എത്രയും വേഗം pravarthikkaname. എന്റെ മക്കളെ അനുഗ്രഹിക്ക ണമെ 🙏🙏
എന്റ മാതാവേ എന്റെ കുടുബത്തിന്റെ എല്ലാം പ്രയാസങ്ങളും എല്ലാം രോഗങ്ങളും എല്ലാം ബുദ്ധിമുട്ടുകളും കടഭാരങ്ങൾ എല്ലാം എടുത്തു മാറ്റി എല്ലം പിതാവേ സാദിച്ചു തരണമേ മക്കളുടെ പഠിത്തം നല്ല വിജയം നല്ല ഭാവി ദൈവസേനഹം കൊടുത്ത് ദൈവത്തോട് ചേർന്നു ജീവിപ്പാൻ ഇടയാക്കണംഅവശനാ പേടി ഭയം ദൈവ സ്നേഹം കൊടുത്ത് നിറക്കണം മകന് P. R. കൊടുത്ത് നല്ല ജോലി കൊടുത്ത് നിറക്കണമേ എബിന് നല്ലതുപോലെ പഠിക്കുവാനും നല്ല വിജയം കൊടുക്കണമേ നല്ല ഭാവി കൊടുക്കണേ എനിക്ക് ഇംഗ്ലീഷ് വായിക്കാനും എഴുതുവാനും പറയുവാനും ഇടയാക്കണമേ നല്ല കഴിവ് തരാ ണ മേ പേടി ഭയവും എല്ലാം എടുത്ത് മാറ്റിതരണ മേ അമ്മേ 🙏🙏🙏🙏🙏🙏
സോഫിയ മോളെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അവൾക്കു പഠിക്കുവാനുള്ള ഓർമ്മ ശക്തിയും ആരോഗ്യവും സംരക്ഷണവും കൊടുത്തു മോളെ അനുഗ്രെഹിക്കേണമേ അവളെ തെയ്വത്തിന്റെ നേർ വഴിയിലൂടെ നടത്തേണമേ എന്നു അങ്ങയോടു ഞങൾ പ്രാർത്ഥിക്കുന്നു 🙏🙏🙏
യേശുവേ എന്റെ വേദനകളും എന്റെ ആസ്വസ്ഥകളും അറിയുന്നവനെ എന്നെ നന്നായി അറിയുന്നവനെ എന്റെ കുറവുകൾ എന്റെ തെറ്റുകൾ എല്ലാം തിരുത്തി എന്നെ രക്ഷിക്കണമേ 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
ദൈവ മേ പ്രപഞ്ച സൃഷ്ട വേ ഈ ദൂമുത്തിന്റെ അവകാശി ഞങ്ങളെ കാവലായി എല്പിച്ചിരിക്കുന്ന 27അര സെന്റ സ്ഥലത്തിന്റെ ഉടമസ് ത അവകാശം നിന്റെ ഇമാത്രമാണന്ന് ഹൃദയത്തിൽ വിശ്വസിച്ച് അപേക്ഷിക്കുന്നു അതി. ൻ മേള്ള എല്ലാ ബന്ധനങ്ങ ളും തടസ്സങ്ങളം പത്തു മാറ്റി അത് സംരക്ഷിക്കാൻ ഞങ്ങൾക്ക് തീർപ്പാക്കത്ത രണ മേ ആമ്മേൻ❤️❤️❤️
കർത്താവേ കുഞ്ഞിന്റെ കണ്ണിനു കാഴ്ച്ച ശക്തി കൂട്ടി കൊടുക്കണേ 🙏പഠിക്കാൻ സഹായിക്കണേ 🙏മൊബൈൽ ഉപയോഗം കുറക്കാൻ കഴിയണേ 🙏വെജ് ഫുഡ് വെജിറ്റബിൾ fruits കഴിക്കാൻ മടി ആണ് അവളിൽ ഉള്ള ബന്ധനം മാറ്റി തരണേ 🙏മുടിയിലെ കുരുക്ക് മാറ്റി വളർച്ച കൊടുക്കണേ 🙏ജനിച്ചപ്പോൾ ആരോഗ്യവും സൗന്ദര്യവും ഉള്ള കുട്ടി ആയിരുന്നു അവളെ ശത്രുക്കൾ ബന്ധിച്ചു അതിൽ നിന്നു മുക്തി ഉണ്ടാകണേ 🙏അവളിലെ കഴിവുകൾ വെളിച്ചത്തു കൊണ്ട് വരാൻ കഴിയണേ 🙏🙏🙏നിർബന്ധം മാറ്റി തരണേ 🙏🙏🙏
'ഈശോയെ ഞങ്ങളുടെ വിടും സ്ഥലവും പാടവും കച്ചവടം നടത്തി തരണമെ മോൻ്റെ സി ഐ എസ് ഐ പരീക്ഷ എളുപ്പമാക്കി കൊടുത്ത് അവന് വിജയം നൽകി അനുഗ്രഹിക്കണമെ രണ്ടാമത്തെ മകൻ നന്നായിട്ട് പഠിക്കാൻ സാധിക്കണമെ അവന് കൃപയും കരുണയും നൽകി അനുഗ്രഹിക്കണമെ
എശുവോ ശോഭ എന്ന അമ്മക്ക് നല്ല മനസ് കൊടുക്കേണമേ എന്റെ പ്രേമാണം തിരികെ എന്റെ കൈകളിൽ തരുവാനുള്ള നല്ല മനസ് ആ അമ്മക്ക് കൊടുക്കേണമേ എന്നു പ്രാർത്ഥിക്കുന്നു 😢🙏🙏🙏
ഫാദർ എന്റെ കുടുംബത്തിൽ സന്തോഷവും സമാധാനവും ലഭിക്കാൻ പ്രാർത്ഥിക്കണം.കടയിൽ ബിസിനെസ്സ് കൂടി സാമ്പത്തിക പ്രതിസന്ധി തീരാനും മക്കൾക്ക് ജോലിലഭിക്കാനും എല്ലാം പ്രാർത്ഥിക്കണം..... ആമേൻ ...
എന്റെ മാതാവേ എന്റെ മകനുവേണ്ടി പ്രാർത്ഥിക്കണമേ പഠിക്കുവാനുള്ള ബുദ്ധിയും ശക്തിയും കൊടുക്കുവാൻ മാതാവേ അനുഗ്രഹിക്കേണ ടിബിൻ ടീ വർഗീസ് എന്റെ മകന് വേണ്ടി പ്രാർത്ഥിക്കണം പ്ലസ് ടു പഠിച്ചു കൊണ്ടിരിക്കുന്നു
കർത്താവേ, ഏഴ് ലക്ഷത്തിന്റെ കടമുണ്ട് എനിക്കത് വീട്ടാൻ ഒരു വഴി കാണിച്ചു തരണേ കർത്താവേ എത്രയും പെട്ടെന്ന് എന്റെ അനുജത്തിയുടെ പ്രമാണം കൂടി പണയപ്പെടുത്തിയതാണ് അതെടുത്ത് തിരിച്ചു കൊടുക്കണം കർത്താവേ എനിക്കൊരു വഴി കാണിച്ചു തരണേ കർത്താവേ എന്റെ ജോലി തടസ്സങ്ങൾ എല്ലാം മാറ്റി നല്ല ജോലി കിട്ടാനിടയാക്കണേ കർത്താവേ ആമീൻ ആമീൻ
എൻ്റെ ഈശോയേ, എൻ്റെ 3 നിയോഗങ്ങളുടെ മേൽ കരുണയായിരിക്കണമേ, ആമ്മേൻ
എന്റെ makane ജോലി നല്കണമേ ആമേൻ
Amen🙏🙏

എശുവോ ഞങളുടെ കുടുംബത്തിലുള്ള എല്ലാവരുടെയും രോഗങ്ങൾ അങ്ങയുടെ തിരുരക്തം കൊണ്ട് കഴുകി സുഖപെടുത്തേണമേ എന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏
ഈശോയെ എന്റെ കുടുംബത്തോട് ചേർന്നിരിക്കണമെ ആമേൻ🙏🙏🙏
എന്റെ മകളുടെ ജീവിതവും കാര്യങ്ങൾ പറയാൻ വേണ്ടിയാണ് അവരുടെ കുടുംബം രണ്ടു മക്കൾ മരുമകൻ എന്നും രാവിലെ ജോലിക്ക് പോകും പോകുന്നതുപോലെയല്ല തിരിച്ചുവരുന്നത് മുട്ട കുടിച്ച് വീട്ടിൽ വന്ന് ചീത്തവിളിയാ കിട്ടുന്ന കാശിനു വെള്ളം അടിച്ചു വീട്ടിലെ ചെലവും നോക്കാതെ കുഞ്ഞുങ്ങൾ രണ്ട് സ്കൂളിൽ പഠിക്കുന്നത് അവരെ നോക്കാതെ ഒരാൾ എട്ടാം ക്ലാസിലും ഒരാളും നാലാം ക്ലാസിലും ആ മകന്റെ കൂടി നിർത്താൻ വേണ്ടി ഒന്നു പ്രാർത്ഥിക്കണേ അച്ഛാ അച്ഛൻ ഒരായിരം നന്ദി പ്രാർത്ഥിക്കുന്നതിന് യേശുവിന്റെ നാമത്തിൽ ആമേൻ ആമേൻ ആമേൻ
മൂക്ക് മുട്ട കൂടിയാണ് അച്ഛാ ഒന്ന് പ്രാർത്ഥിക്കണേ ഞാൻ മരുമകനു വേണ്ടി ആ വീട്ടിൽ സമാധാനമില്ല
Easoye എൻ്റെ മകനെ സമർപിച്ചു പ്രാർത്ഥിക്കുന്നു
Thank u Jesus for the safe delivery of Binitha ,Ancy,s daughter.
ഈശോയെ എന്റെ നിയോഗങ്ങളെ അനുഗ്രഹിക്കേണമേ 🙏
കർത്താവേ എന്റെ മൂന്ന് നിയോഗങ്ങളും അവിടുന്ന് സ്വീകരിച്ച് അതിന്മേൽ നിലനിൽക്കുന്ന എല്ലാ ബന്ധനങ്ങളെയും എല്ലാ തടസ്സങ്ങളെയും പൂർണ്ണമായി എടുത്തുമാറ്റി അത് എനിക്ക് സാധിച്ചു തന്ന് എന്നെ ഇന്ന് അനുഗ്രഹിക്കേണമേ
Yesuve nandhi.
Ella anugrahangalkum nandhi.
Ennu ente muttuvedana Matti uppuutti kuthi nadakkan anugrahichu ennuvisvasikkunnu.
എന്റെ യേശുവേ എന്റെ മക്കളോടു കരുണ തോന്നേണമേ. എത്രയും വേഗം അവരെ നല്ല ജോലി നല്കി അങ്ങു അനുഗ്രഹിക്ക ണമെ. അവരുടെ ജോലി കാര്യ ത്തിലും അവരുടെ വിവാഹ കാര്യ തിലുo അങ്ങ യുടെ അത്ഭുത ക രo എത്രയും വേഗം pravarthikkaname. എന്റെ മക്കളെ അനുഗ്രഹിക്ക ണമെ 🙏🙏
എന്റെ കർത്താവെ എന്റെ മകന് അസുഖം പൂർണമായി മാറുകയും അവന് നല്ലൊരു ജോലി കിട്ടണേ അവനെ അനുഗ്രഹിക്കണമേ
ഈശോയെ കുടുംബത്തിൽ വിടുതൽ ഉണ്ടാകേണമേ 🙏🙏🙏
എന്റെ ഈശോയെ ഞങ്ങളുടെ കുടുബത്തെ അനുഗ്രഹിക്കണമേ🙏🏿🙏🏿🙏🏿🙏🏿
എന്റ മാതാവേ എന്റെ കുടുബത്തിന്റെ എല്ലാം പ്രയാസങ്ങളും എല്ലാം രോഗങ്ങളും എല്ലാം ബുദ്ധിമുട്ടുകളും കടഭാരങ്ങൾ എല്ലാം എടുത്തു മാറ്റി എല്ലം പിതാവേ സാദിച്ചു തരണമേ മക്കളുടെ പഠിത്തം നല്ല വിജയം നല്ല ഭാവി ദൈവസേനഹം കൊടുത്ത് ദൈവത്തോട് ചേർന്നു ജീവിപ്പാൻ ഇടയാക്കണംഅവശനാ പേടി ഭയം ദൈവ സ്നേഹം കൊടുത്ത് നിറക്കണം മകന് P. R. കൊടുത്ത് നല്ല ജോലി കൊടുത്ത് നിറക്കണമേ എബിന് നല്ലതുപോലെ പഠിക്കുവാനും നല്ല വിജയം കൊടുക്കണമേ നല്ല ഭാവി കൊടുക്കണേ എനിക്ക് ഇംഗ്ലീഷ് വായിക്കാനും എഴുതുവാനും പറയുവാനും ഇടയാക്കണമേ നല്ല കഴിവ് തരാ ണ മേ പേടി ഭയവും എല്ലാം എടുത്ത് മാറ്റിതരണ മേ അമ്മേ 🙏🙏🙏🙏🙏🙏
എന്റെ ഈശോയെ അനുഷ്‍മോൾടെ കാലുവേദന mattane നന്ദുവിന് നന്നായി പഠിക്കാൻ കഴിയണേ, ഞങ്ങളുടെ കടമ്പാദിത്ത mattane ആമേൻ ആമേൻ AmenAmen
കർത്താവെ പാപിയായ എന്റെ സ്കിൻ പ്രോബ്ലം ഒന്നു മാറ്റിത്തരാൻ കനിയനെ 🙏🙏🙏ആമേൻ 🙏
സോഫിയ മോളെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അവൾക്കു പഠിക്കുവാനുള്ള ഓർമ്മ ശക്തിയും ആരോഗ്യവും സംരക്ഷണവും കൊടുത്തു മോളെ അനുഗ്രെഹിക്കേണമേ അവളെ തെയ്വത്തിന്റെ നേർ വഴിയിലൂടെ നടത്തേണമേ എന്നു അങ്ങയോടു ഞങൾ പ്രാർത്ഥിക്കുന്നു 🙏🙏🙏
ദൈവമെ മോനെഅഭിഷേകിനെ എത്രയും പെട്ടെന്ന് ജയിലിൽ നിന്ന് രഷിച്ചു തിരിച്ചു തരണേ 🙏🏻❤️🙏🏻❤️
ഈശോയെ വഴിയും വാതിലും തുറക്കാൻ കാണിവുണ്ടാകണമേ🙏🙏
കർത്താവേ എൻ്റെ രോഗം മാറ്റണമേ
സഹിക്കാനുള്ള ശക്തി ക്ഷമിക്കാനുള്ള കൃപയും സ്വർഗ്ഗരാജ്യത്തിലെ നിത്യ സമ്മാനങ്ങൾക്ക് ഞങ്ങളെ യോഗ്യരാക്കാൻ കൃപ ചെയ്യണമേ🙏🙏🙏🙏🙏🙏
എന്റെ മകൾക്ക് ഒരൂ ജേലി കിട്ടണമെമാതാവേ
എന്റെ മകൾക്ക് ഒരു ജോലി കിട്ടണം യേശു അപ്പച്ചാ അവളെ OET🙏❤പാസായി നിൽക്കുന്നു
യേശുവേ എന്റെ ഹസ്ബന്റിന് ഒരു ജോലി തരപ്പെടുത്തി തന്ന് ഞങ്ങളെ സഹായിക്കണേ
യേശുവേ എന്റെ വേദനകളും എന്റെ ആസ്വസ്ഥകളും അറിയുന്നവനെ എന്നെ നന്നായി അറിയുന്നവനെ എന്റെ കുറവുകൾ എന്റെ തെറ്റുകൾ എല്ലാം തിരുത്തി എന്നെ രക്ഷിക്കണമേ 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
എന്റെ കർത്താവെ എന്റെ മക്കളെ കാത്തു കൊള്ളണമേ
എന്റെ കുടുംബത്തിൽ പുരിശുദ്ധത്മാവ് നിറയണേ 🙏
ദൈവ മേ പ്രപഞ്ച സൃഷ്ട വേ ഈ ദൂമുത്തിന്റെ അവകാശി ഞങ്ങളെ കാവലായി എല്പിച്ചിരിക്കുന്ന 27അര സെന്റ സ്ഥലത്തിന്റെ ഉടമസ് ത അവകാശം നിന്റെ ഇമാത്രമാണന്ന് ഹൃദയത്തിൽ വിശ്വസിച്ച് അപേക്ഷിക്കുന്നു അതി. ൻ മേള്ള എല്ലാ ബന്ധനങ്ങ ളും തടസ്സങ്ങളം പത്തു മാറ്റി അത് സംരക്ഷിക്കാൻ ഞങ്ങൾക്ക് തീർപ്പാക്കത്ത രണ മേ ആമ്മേൻ❤️❤️❤️
കർത്താവേ കുഞ്ഞിന്റെ കണ്ണിനു കാഴ്ച്ച ശക്തി കൂട്ടി കൊടുക്കണേ 🙏പഠിക്കാൻ സഹായിക്കണേ 🙏മൊബൈൽ ഉപയോഗം കുറക്കാൻ കഴിയണേ 🙏വെജ് ഫുഡ് വെജിറ്റബിൾ fruits കഴിക്കാൻ മടി ആണ് അവളിൽ ഉള്ള ബന്ധനം മാറ്റി തരണേ 🙏മുടിയിലെ കുരുക്ക് മാറ്റി വളർച്ച കൊടുക്കണേ 🙏ജനിച്ചപ്പോൾ ആരോഗ്യവും സൗന്ദര്യവും ഉള്ള കുട്ടി ആയിരുന്നു അവളെ ശത്രുക്കൾ ബന്ധിച്ചു അതിൽ നിന്നു മുക്തി ഉണ്ടാകണേ 🙏അവളിലെ കഴിവുകൾ വെളിച്ചത്തു കൊണ്ട് വരാൻ കഴിയണേ 🙏🙏🙏നിർബന്ധം മാറ്റി തരണേ 🙏🙏🙏
ഈശോയെ എന്റെ രണ്ടു മക്കളും എന്നോട് മിണ്ടണമേ ഈശോയെ എന്റെ ഹൃദയം പൊട്ടുന്ന വേദനയോടെ ഞാൻ അപേഷിക്കുന്നു
ഈശോയെ.... അപ്പാ എന്റെ അലനെ അവിടുത്തെ തിരു രക്തത്താൽ കഴുകി അവിടുത്തെ പരിശുദ്ധ ആത്മാവിന്നാൽ നിറക്കണമേ..... എനിക്കതു മാത്രം മതി.... ആമേൻ
ഈശോയെ എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണം എൻ്റെ മോന് യോഗ്യത അനുസരിച്ച് ഒരു ജോലി നൽകി ഈ ദിവസങ്ങളിൽ നൽകി തടസങ്ങൾ നീക്കി ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ
എന്റെ ഭർത്താവിനെ വിശുദ്ധി കരിക്കണമേ 🙏🏾
യേശുവേ എന്ന വിശുദ്ധികരിക്കണമേ
Ente niyogangalum sadyamakum isoye 🙏
യേശുവേ എന്റെ മകൾക്കും അനുവിനും ഒരു ജോലി ലഭിക്കുവാനുള്ള ഒരു വഴി തുറന്നുതരണമേ അപ്പാ
ഞങ്ങളുടെ വില്‍ക്കാനുള്ള സഥലം വിറ്റുതരണമേഈശോയേ
ഈശോയെ എന്നെയും എന്റെ കുടുംബത്തെയും കാത്തുകൊള്ളേണമേ
Appa ente molude kooodeyirikkenameeeerl
'ഈശോയെ ഞങ്ങളുടെ വിടും സ്ഥലവും പാടവും കച്ചവടം നടത്തി തരണമെ മോൻ്റെ സി ഐ എസ് ഐ പരീക്ഷ എളുപ്പമാക്കി കൊടുത്ത് അവന് വിജയം നൽകി അനുഗ്രഹിക്കണമെ രണ്ടാമത്തെ മകൻ നന്നായിട്ട് പഠിക്കാൻ സാധിക്കണമെ അവന് കൃപയും കരുണയും നൽകി അനുഗ്രഹിക്കണമെ
Daivame enikku padanatthil srathikkan pattunnilla angu enne anugrahikkaname ammeen❤❤❤❤
മന്ത്ര വാദം ഇനി ഒരു വീട്ടിലും ഏൽക്കാതെ നോക്കണേ ❤️🙏🏻🙏🏻
Njaghlude kudumbaghale Anugreghikene❤❤❤❤❤🎉🎉😢🎉🎉🎉
ഈശോ ചേട്ടനെ മക്കളെ ഈ വചനം തേട് ചേർത്ത് വയ്ക്കുന്നു കൃപ് ചെരിയണമേ 🙏🏼🙏🏼🙏🏼🕯️🕯️🕯️🕯️🙏🏼🙏🏼🙏🏼
എന്റെ കുടുംബത്തിൽ പരിശുദ്ധാമാവ് നിറയണമേ.
ഈശോ യേ എന്ന ഓട് കരുണുഡാകണമേ
⁰ എന്റെ യേശുവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ
Ente eshoye molku nalla joly kodukkane vavakku rathri urakkam kodukkane
എശുവോ ശോഭ എന്ന അമ്മക്ക് നല്ല മനസ് കൊടുക്കേണമേ എന്റെ പ്രേമാണം തിരികെ എന്റെ കൈകളിൽ തരുവാനുള്ള നല്ല മനസ് ആ അമ്മക്ക് കൊടുക്കേണമേ എന്നു പ്രാർത്ഥിക്കുന്നു 😢🙏🙏🙏
എന്റെ കടഭാരം മുഴുവനും മാറുവാനും എന്റെ എസ്എസ്എൽസി ബുക്ക് നഷ്ടപ്പെട്ടുപോയി മാതാവേ എനിക്ക് കാണിച്ച് എന്നെ മാതാവേ
ഫാദർ എന്റെ കുടുംബത്തിൽ സന്തോഷവും സമാധാനവും ലഭിക്കാൻ പ്രാർത്ഥിക്കണം.കടയിൽ ബിസിനെസ്സ് കൂടി സാമ്പത്തിക പ്രതിസന്ധി തീരാനും മക്കൾക്ക് ജോലിലഭിക്കാനും എല്ലാം പ്രാർത്ഥിക്കണം..... ആമേൻ ...
ഈശ്വയേനന്ദി നന്ദി ഹല്ലേലുയ ഹല്ലേലുയ സ്തോത്രം ആമേൻ ❤️❤️❤️🙏🏻🙏🏻🌹💐
Ente kudumbathe ange karangalil samarppikkunnu. Karthave anugrahikkename Amen 🙏🙏🙏🙏🙏🙏🙏
എന്റെ മാതാവേ എന്റെ മകനുവേണ്ടി പ്രാർത്ഥിക്കണമേ പഠിക്കുവാനുള്ള ബുദ്ധിയും ശക്തിയും കൊടുക്കുവാൻ മാതാവേ അനുഗ്രഹിക്കേണ ടിബിൻ ടീ വർഗീസ് എന്റെ മകന് വേണ്ടി പ്രാർത്ഥിക്കണം പ്ലസ് ടു പഠിച്ചു കൊണ്ടിരിക്കുന്നു
ഈശോയോ എനിക്ക് സങ്കടം തന്ന വ്യകതികളെ അനുഗ്രഹിക്കേണമേ
ഈശോയേ എൻ്റെ മോൾക്ക് sign കിട്ടണേ ജോലി നഷ്ടപ്പെടരുതേ
എന്റെ മക്കളെ സമർപ്പിക്കുന്നു 🙏🙏🙏
കർത്താവേ, ഏഴ് ലക്ഷത്തിന്റെ കടമുണ്ട് എനിക്കത് വീട്ടാൻ ഒരു വഴി കാണിച്ചു തരണേ കർത്താവേ എത്രയും പെട്ടെന്ന് എന്റെ അനുജത്തിയുടെ പ്രമാണം കൂടി പണയപ്പെടുത്തിയതാണ് അതെടുത്ത് തിരിച്ചു കൊടുക്കണം കർത്താവേ എനിക്കൊരു വഴി കാണിച്ചു തരണേ കർത്താവേ എന്റെ ജോലി തടസ്സങ്ങൾ എല്ലാം മാറ്റി നല്ല ജോലി കിട്ടാനിടയാക്കണേ കർത്താവേ ആമീൻ ആമീൻ
Amen amen🙏🏻🙏🏻🙏
Dhaivame nanni amen amen amen
Ente yeshuvey sonykku oru deyva kunjiney kodukkenamey.. Athinayittu prarthikkenamey..
Sambavikkatte karthave ammen hslleluya ammen❤❤❤❤❤❤
Ente makante cheetha koottukettu maranee ente mone nallathai tharaneee
നന്ദി തബുരാന് നന്ദിജോലി വരുമാനം തടസമാണ് ഈശ്വയെ അനുഗ്രഹിക്കേണമേ നന്ദി ❤️❤️🙏🏻🙏🏻🌹🌹💐
Ente niyogangale sadhichu tharuvan prarthikkaname
Amen
ആമേൻ
Eesoye🙏🙏🙏 kunjumakkale daivaviswaaamullavarakkanamey eesoye kunjumakkale visudhiyil valarthaan anugrahikkananamey🙏🙏🙏🙏 eesoye kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey eesoye🙏🙏🙏🙏🙏 kunjumakkale nalla aarogyathil um aayusilum valarthaan anugrahikkananamey🙏🙏🙏🙏🙏🙏🙏
എശുവോ ജോലിക്കായ് പോയ സോനാ മോളെയും കൂടെ ഉള്ള എല്ലാ മക്കളെയും അങ്ങയുടെ കരങ്ങളിൽ സംരെക്ഷിച്ചു കൊള്ളേണമേ എന്നു അങ്ങയോടു ഞങൾ പ്രാർത്ഥിക്കുന്നു 🙏🙏🙏
Ente.kalnareyavane.eshoye.anugragikkane.ammen
Ammen halleluya ammen belive karthave ammen❤❤❤❤❤❤
ദൈവത്തിനു സൂതി അച്ചന്റെ പ്രർത്തന ഒത്തിരി അനുഗ്രഹമാണു എന്റെ മകളുടെ കല്ലണം പെട്ടന്ന് നടത്തി തരണമോ അമോൻ🙏🙏
യേശുവേ നന്ദി
Sambavikkatte karthave amen❤❤❤❤❤❤
❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏
Ente makanu Joseph noel nu oru joli nalky anugrahikkane ente eshoye
Eshoye.ange.karangalilpoornamayi.samarppikkunnu.eshoye.ellam.angayudethan.ettayedukkename.ammen.ammen.amme
ഞങ്ങളേക്ക് വീട് തന്നെ അനുഗ്രഹിക്കണ 🙏🙏എന്റെ നിയോഗം സാധിച്ചു തരണ 🙏🙏
Karthaveente kudumbathe anugrehikaname ente vedana matti tharename anugrehikaname sthuthi
Yeshuv e aache anugrahai Kane kathone yeshuv nanni nanni Halleluiya Halleluiya Halleluiya amen amen 🙏🙏❤️
Amen 🙏 karthave Anugrahikanamae ❤🙏🙏🙏🙏🙏🙏❤️
Easoye ente aniyane ezhunnelppichu nadathan sahayikkename.ninte nanmayude adayalam avarkku kanichu kodukkename .amen🙏🙏🙏
Hallelujah 🙏 hallelujah 🙏🙏
Amen 🙏 amen 🙏 amen 🙏
Praise the lord Amen 🙏🙏🙏
Lord have mercy on us 🙏🙏
Christ have mercy on us 🙏🙏
Love you Lord Amen 🙏🙏🙏
Thank you Lord 🙏🙏🙏🙏🙏
Josephinte swapnam ammen❤❤❤❤❤
Njangalude sambathikamekala uyarthi anugrahikkaname isoye kittanulla one lakh kitty sambathikamekala anugrahikkaname isoye 🙏
Beleive karthave amen❤❤❤❤❤❤
പരിശുദ്ധാത്മാവേ ഞങ്ങളിൽ വന്ന് നിറയണമേ
Ulpathi 37 :5 amen❤❤❤❤❤❤❤
Ammamathavinum thirukumaranum yahovayam dheivathinum alavillatha kodanakody nanni enney nithyakadina sakshiyakki entey niyogangal sadichu tharanamey ammen ammen ammen 🫀
Amme ente nashtapetta joli thirike nalki anugrahikane amen
Yeesoye ente niyogamle sathichutharename ammen
Ente.makanu.rathriyil.orkkamilla.pirupirukalanuathallam.mattitharenameeshoye.anugrakikkaname.ammen.ammen.halleluooyya.ammen
Jesus, please protect my family from enemies
Eesoye ente kudumbathe cherthu pidikkename.amen🙏🙏🙏
Yesuvinte namathil ella niyogangalum parisudhaammayude maadhyastham vazhi esoyude thirurakthathinte yogyadayaal parisudhathrithwathinu samarppikkunnu eesoye🙏🙏🙏🙏🙏🙏
Esoye ella thadassaghalum matti yojicha jeevitha pangaliye nalki vivaham vegathil nadathi tarane🙏
Amen halleluya amen amen halleluya amen❤❤❤❤❤❤
❤amen 🙏 amen 🙏 amen 🙏 amen 🙏 amen 🙏 Nithin sabu amen 🙏 amen 🙏
ആമേൻ 🙏🙏😭😭
Yesuva innu oruvazhi kanichutharana. Sampathika budhimuttu mattitharana
Nasranaya eshoye ente 3 niyogaghale sweekarich athinmelulla ella bandhanaghaleyum,thadasaghaleyum neekki , anughrahikkaname.🙏