നിന്റെ ഹൃദയം സന്തോഷഭരിതമാകും. ഈ വചനം കേൾക്കുക! Fr. Daniel Poovannathil

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น • 58

  • @Limsajohnson
    @Limsajohnson 4 หลายเดือนก่อน +63

    എ൯െറ ഈശോെയ എ൯െറ മക്കളെയു൦ ഞങളുടെ കുടുംബതെതയു൦ അനു ഗൃഹികണേ ആമേ൯

  • @sheelavenu6076
    @sheelavenu6076 4 หลายเดือนก่อน +115

    ഏത് സാഹചര്യത്തിലും പരാതി പറയാതെ ദൈവത്തെ സ്തുതിക്കാൻ ഉള്ള കൃപ തരേണമേ🙏 ദൈവമേ നന്ദി ദൈവമേ സ്തുതി ദൈവമേ ആരാധന🙏❤️🙏

  • @sijiroy2830
    @sijiroy2830 4 หลายเดือนก่อน +43

    എനിക്ക് ഒരു തിന്മയും ഭവിക്കുകയില്ല ഒരു അനർത്ഥവും എന്റെ കൂടാരത്തെ സമീപിക്കുകയില്ല 🙏🏻🙏🏻🙏🏻

  • @ashleyraju2955
    @ashleyraju2955 4 หลายเดือนก่อน +56

    ഈശോയെ പപ്പയുടെ മദ്യപാനത്തിൽ നിന്ന് വിടുതൽ നൽകണമേ ആമ്മീൻ🙏🙏

  • @rejikuriakose7636
    @rejikuriakose7636 4 หลายเดือนก่อน +15

    ഈശോ ദൈവനാമം മഹത്വപ്പെടുത്താൻ കൃപ തരണമേ♥️♥️♥️😭😭😭😭🙏🙏🙏🙏

  • @princybiju8419
    @princybiju8419 4 หลายเดือนก่อน +46

    Ammme mathave എൻ്റെ ജോലിയിലുള്ള ബുദ്ധിമുട്ട് മാറാനും എൻ്റെ എംപ്ലോയർക്ക് നല്ല മനസ്സ് തോന്നുവാനും അത് പറ്റിയില്ലെങ്കിൽ സമാധാനമായി എനിക്ക് വേറൊരു ജോലിക്കു പോകുവാനും വേണ്ടി കർത്താവേ അനുഗ്രഹിക്കണെ എനിക്ക് ഒട്ടും വയ്യ മാനസികമായും ശാരീരികമായും വളരെയധികം തകർന്നു പോകുന്നു കർത്താവേ 😢കരുണചൊരിയണമേ നാഥാ 🙏🙏🙏🙏

  • @valsammavarghese541
    @valsammavarghese541 4 หลายเดือนก่อน +34

    കർത്താവേ എന്റെ പ്രത്യാശ അങ്ങിൽ മാത്രമാണ്, ഞാൻ അങ്ങേക്കായി കാത്തിരിക്കുന്നു 🙏🔥♥️.

  • @rincyparekattil7405
    @rincyparekattil7405 4 หลายเดือนก่อน +37

    ദൈവവചനം ഏറ്റം വിലയുള്ള വചനം ദൈവവചനം രക്ഷിക്കുന്നു ദൈവവചനം എല്ലാവരെയും ഉൾക്കൊള്ളുന്നു

  • @mlatha389
    @mlatha389 4 หลายเดือนก่อน +15

    ദൈവ നാമം മഹത്വ പെടട്ടെ 🙏🏼 ഈശോയെ ഞങ്ങൾക്ക് പ്രാർത്ഥിക്കാൻ ഉള്ള കൃപ നൽകേണമേ 🙏🏼 ഈശോയെ നന്ദി 🙏🏼 ഈശോയെ നന്ദി 🙏🏼

  • @rejikuriakose7636
    @rejikuriakose7636 4 หลายเดือนก่อน +15

    ഈശോ വചനം ഗ്രഹിക്കാൻ കൃപചെയ്യണമേ😭😭😭😭🙏🙏🙏🙏

  • @MolyMoly-j9w
    @MolyMoly-j9w 4 หลายเดือนก่อน +33

    ഈശോയെ എന്റെ ഭർത്താവിന്റെ വൈകുന്നേരങ്ങളിൽ വരുന്ന പനിയെ സമർപ്പിക്കുന്നു ഏറ്റെടുക്കേണമേ ആമ്മേൻ 🙏🙏🙏

  • @sijiroy2830
    @sijiroy2830 4 หลายเดือนก่อน +18

    ഞാൻ അനേകം ജനതകൾക്ക് കടം കൊടുക്കും ഞങ്ങൾക്ക് ഒന്നും കടം വാങ്ങേണ്ടി വരികയില്ല🙏🏻🙏🏻🙏🏻

  • @divyavs777
    @divyavs777 4 หลายเดือนก่อน +13

    ഈശോയെ എന്റെ അമ്മയുടെ കാൽ എത്രയും പെട്ടെന്ന് സുഖപ്പെടണമേ 🙏🏼

  • @FluffyCloud-f1r
    @FluffyCloud-f1r 4 หลายเดือนก่อน +15

    കർത്താവെ എന്റെ പാപങ്ങൾ kshamikkaname🙏🙏🙏 ഫോർഗിവ് മി god🙏🙏🙏

  • @sonamariammajohn4024
    @sonamariammajohn4024 4 หลายเดือนก่อน +18

    ഞങ്ങളുടെ ഭവനം നിർമ്മാണം പൂർത്തിയാക്കാൻ സഹായിക്കണം

  • @marybenny3439
    @marybenny3439 4 หลายเดือนก่อน +10

    ദൈവത്തിനു സ്തുതി🙏🙏🙏

  • @mlatha389
    @mlatha389 4 หลายเดือนก่อน +5

    ഹല്ലേലുയ ഹല്ലേലുയ 🙏🏼

  • @AliceCj-v9g
    @AliceCj-v9g 4 หลายเดือนก่อน +4

    ഈശോയെ ജോൺസന്റെ പനി മാറ്റിത്തരണമേ Amen🙏🙏🙏
    7:05

  • @mollysivaraj2750
    @mollysivaraj2750 4 หลายเดือนก่อน +7

    Yesuvemathave kallakesilninnum rekshikkaname

  • @unnimaharani7676
    @unnimaharani7676 4 หลายเดือนก่อน +4

    Amen hallelujah hallelujah hallelujah hallelujah hallelujah hallelujah 🙏❤

  • @sonamariammajohn4024
    @sonamariammajohn4024 4 หลายเดือนก่อน +171

    എന്റെ കുടുംബം ജീവിതം അനുഗ്രഹം ആകണം ഭർത്താവ് മദ്യപാനം നിർത്താണം ഭർത്താവ് എനിക്കും ചെലവിന് തരണം ഞങ്ങൾ ക് തലമുറ ലഭിക്കണം എനിക്കും

  • @MiniThomas-qw1jc
    @MiniThomas-qw1jc 4 หลายเดือนก่อน +5

    Ente makkal vishuthiyil jeevikan ulla kripakuvendi prathikunnu

  • @bismir9482
    @bismir9482 4 หลายเดือนก่อน +4

    Amme mathave ,ente kudumbathinu vendi prarthikkaname

  • @shajuthomas9089
    @shajuthomas9089 4 หลายเดือนก่อน +1

    Eesoye ente Eesoye Nanni Eesoye Sthuthi ❤🙏🙏

  • @lenipeter4175
    @lenipeter4175 4 หลายเดือนก่อน +4

    Amen amen amen

  • @marybiolin630
    @marybiolin630 4 หลายเดือนก่อน +3

    Praise the lord 🙏🙏🙏

  • @lathikak.v3669
    @lathikak.v3669 4 หลายเดือนก่อน +2

    Thank you Jesus❤❤❤ Amen

  • @shaijanvallooran8012
    @shaijanvallooran8012 4 หลายเดือนก่อน +3

    Amen hallelujah 🙏🙏🙏

  • @sherlybaby350
    @sherlybaby350 4 หลายเดือนก่อน +2

    Ammen 🙏🏻🙏🏻

  • @aniammajose7739
    @aniammajose7739 4 หลายเดือนก่อน +6

    എന്റെ ഭർത്താവിനെയും മക്കളെയും സ്പർശിക്കണേ

  • @omaskeralakitchen6097
    @omaskeralakitchen6097 4 หลายเดือนก่อน +3

    Amen Halleluah 🙏❤❤❤

  • @jainjosephl690
    @jainjosephl690 4 หลายเดือนก่อน +2

    Praise the Lord amen 🙏

  • @jessyvarghese689
    @jessyvarghese689 4 หลายเดือนก่อน +1

    Yashvay sthothrum

  • @sunibinu9795
    @sunibinu9795 4 หลายเดือนก่อน +15

    Acha njan oru hindhu aanu achante vedio ellam kaanarund njan ente apppaa ye viswasikkunnu angu oru vedio yil paranjittille appaaaaa.ennu karunayode vilichu prarthikkkaan njaan vilikkarund achanu Ella anugrahangalum undavatte

  • @FluffyCloud-f1r
    @FluffyCloud-f1r 4 หลายเดือนก่อน +1

    Halleluya

  • @lissaroy238
    @lissaroy238 4 หลายเดือนก่อน

    ആമേൻ❤❤❤

  • @CHRISTOSIBY2020BCOM-B
    @CHRISTOSIBY2020BCOM-B 4 หลายเดือนก่อน +1

    Amen

  • @jessyvarghese8251
    @jessyvarghese8251 4 หลายเดือนก่อน

    Amen praise the lord Hallelujah Lord bless our family to trust in you Jesus and shower is with you r Holy spirit.Now this word of God helping me to live

  • @srhelenthomas5030
    @srhelenthomas5030 4 หลายเดือนก่อน

    Amen❤❤❤

  • @alphonsajohny5269
    @alphonsajohny5269 4 หลายเดือนก่อน

    🙏🙏🙏 Amen 🙏

  • @sonamariammajohn4024
    @sonamariammajohn4024 4 หลายเดือนก่อน +10

    എന്റെ സഹോദരി അലിഷയുടെ മൊബൈൽ ഉപയോഗം കുറയ്ക്കാൻ സഹയിക്കുക തുടർപഠനതിനു വേണ്ട ധനസഹായം ലഭിക്കണമെന്ന് യാചികുനൂ

  • @sreejithr182
    @sreejithr182 4 หลายเดือนก่อน +1

    🙏🙏🙏🙏

  • @ryanconnect693
    @ryanconnect693 4 หลายเดือนก่อน +1

    🙏🏻🙏🏻🙏🏻

  • @naigyjoseph3356
    @naigyjoseph3356 4 หลายเดือนก่อน

    ❤❤🙏🙏

  • @sreekess9588
    @sreekess9588 4 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏🙏🙏

  • @ashamathew9871
    @ashamathew9871 4 หลายเดือนก่อน +6

    Acha ente husbantinte madhyapana seelavum ahangaravum maaruvan vendy prarthikane.🙏

  • @BetsyMohan
    @BetsyMohan 4 หลายเดือนก่อน

    Praise God Amen 🙏 pls pray for me

  • @princybiju8419
    @princybiju8419 4 หลายเดือนก่อน +1

    Amen 🙏 amen 🙏 amen

  • @leelammajoy-th4pd
    @leelammajoy-th4pd 4 หลายเดือนก่อน +1

    Amen haleluya

  • @jomoljomon3738
    @jomoljomon3738 4 หลายเดือนก่อน

    ആമ്മേൻ

  • @mariammajacob130
    @mariammajacob130 4 หลายเดือนก่อน

    Hallelujah 🙏🏻

  • @sinisanthosh5228
    @sinisanthosh5228 4 หลายเดือนก่อน

    Amen

  • @sherlybaby350
    @sherlybaby350 4 หลายเดือนก่อน

    🙏🏻🙏🏻🙏🏻

  • @sheebajiju909
    @sheebajiju909 4 หลายเดือนก่อน

    🙏🙏

  • @sobyjoseph5363
    @sobyjoseph5363 4 หลายเดือนก่อน +2

    Amen🙏

  • @sinisanthosh5228
    @sinisanthosh5228 4 หลายเดือนก่อน

    Amen

  • @mercyphilip
    @mercyphilip 4 หลายเดือนก่อน +2

    Ammen❤❤❤