നിന്റെ കുടുംബം രക്ഷപെടാനുള്ള ദൈവസന്ദേശം!!|തകർച്ചകളും ദോഷങ്ങളും മാറിപ്പോകും |Fr Mathew Vayalamannil

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 1.5K

  • @jipsonjames6362
    @jipsonjames6362 11 หลายเดือนก่อน +5

    എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏 😭😭😭😭😭

  • @sujashaju273
    @sujashaju273 11 หลายเดือนก่อน +11

    എന്റെ ഈശോനാഥാ പ്രിയ ഭർത്താവ് ദൈവത്തെ അറിയുന്ന ഒരു മകനായി തീരാൻ കൃപയുണ്ടാകണമെ

  • @MuthusebaMuthuseba
    @MuthusebaMuthuseba 7 หลายเดือนก่อน +2

    യേശുവേ സാമ്പത്തികമായി കഷ്ടത അനുഭവിക്കുന്ന എല്ലാ വരെയും സമർപ്പിക്കുന്നു യേശുവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mathewkm7598
    @mathewkm7598 2 หลายเดือนก่อน +5

    പരിശുദ്ധ ആത്മാവേ അച്ചനിലും ഞങ്ങളിലും വാസം ചെയ്യണമേ...❤

  • @JayaVelayudhan
    @JayaVelayudhan 11 หลายเดือนก่อน +6

    കർത്താവെ എന്റെ കുടുംബത്തെ അവിടത്തെ കരങ്ങളിൽ സമർപ്പിക്കുന്നു അവിടത്തെ ഹിതം പോലെ നിറവേറട്ടെആമേൻ

  • @siminnithin4993
    @siminnithin4993 11 หลายเดือนก่อน +6

    നിതിന്റെ മദ്യപാനം എന്നന്നേകുമായി നിർത്തിത്തരേണമേ ദൈവമേ........ 🙏
    ജീവിതം തകർന്നു പോകുന്നു നാഥാ... സഹായിപ്പാൻ മാറ്റാരുമില്ല. കൈവിടല്ലേ ദൈവമേ 🙏

  • @--_Dark--_Fox--_505
    @--_Dark--_Fox--_505 5 หลายเดือนก่อน +5

    എന്റെ പിതാവേ എനിക്ക് അങ്ങ് തന്ന ജീവിത പങ്കാളിയെയും എന്റെ കുഞ്ഞുങ്ങളെയും അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻അങ്ങയുടെ കൃപയാലും പരിശുദ്ധ നിറവിനാലും അനുഗ്രഹിക്കേണമേ 🙏🏻🙏🏻തന്ന

  • @jerincj1772
    @jerincj1772 4 หลายเดือนก่อน +5

    എൻറെ ഈശോയെ എൻറെ സ്വഭാവത്തിന് മാറ്റം തരേണമേ ഞാൻ മൂലം വേദനിച്ച അവരോട് എന്നെ വേദനിപ്പിച്ച എല്ലാവരോടും ക്ഷമിക്കുവാൻ എന്നെ എന്നെ സഹായിക്കേണമേ ഹൃദയശുദ്ധി ഉള്ള മകളായി തീരുവാൻ എന്നെ അനുഗ്രഹിക്കേണമേ😢

  • @Bency-x5x
    @Bency-x5x 11 หลายเดือนก่อน +5

    ഈശോയെ എന്റെ കുടുംബത്തിലേക്ക് കടന്നു വരണേ. മക്കളുടെ അസുഖം മാറ്റണെ.. എനിക്കും, ഹസ്ബനൻഡിനും, പ്രാർത്ഥിക്കാനുള്ള ഒരു കൃപ തരണേ..

  • @annmariacleetuscleetus8736
    @annmariacleetuscleetus8736 11 หลายเดือนก่อน +5

    എന്റെ കുടുംബത്തിലുള്ള എല്ലാവരെയും മാരക രോഗങ്ങളിൽ നിന്നും പെട്ടെന്നുള്ള അപകടങ്ങളിൽ നിന്നും കാത്തുകൊള്ളണമേ

  • @jishapt9607
    @jishapt9607 11 หลายเดือนก่อน +4

    ഈശോയെ എന്റെ യും സുമിത യുടെയും കടങ്ങൾ മാറാൻ അനുഗ്രഹിക്കണേ ഒരു വാതിൽ ഞങ്ങൾക്ക് തുറന്നു തരണേ

  • @LeenaThankachan-x4b
    @LeenaThankachan-x4b 7 หลายเดือนก่อน +3

    എൻ്റെ ഈശോയെ വിദേശത്ത് കൂടിങ്ങി പോയ എൻ്റെ മകനെ എത്രയും പെട്ടെന്ന് നാട്ടിലെത്താൻ സഹായിക്കണമേ ആമ്മേൻ

  • @kvacc3366
    @kvacc3366 5 หลายเดือนก่อน +3

    ഈശോയെ ഈശോയെ മദ്യത്തെ മയക്കുമരുന്നിനെയും കഞ്ചാവിനെ നശിപ്പിക്കണമേ🙏🙏🙏🙏🙏

  • @GigeMartin
    @GigeMartin 3 หลายเดือนก่อน +4

    മക്കൾ ഒരിടത്തും എത്തിയിട്ടില്ല ഒരു പാട് കഷ്ടപ്പാടുകൾ സഹിച്ചാണ് രണ്ടു പേരും വളർന്നു വന്നത് ഈശോയെ രണ്ടു പേരയും അനുഗ്രഹിക്കേണമേ നല്ല ജോലി കൊടുത്തു ഭാവി സുരക്ഷിതമാക്കി കൊടുക്കണമേ നല്ല ജീവിത പങ്കാളിയെ കൊടുക്കണമേ മക്കളെ ഈശോയിക്ക് സമർപ്പിക്കുന്നു ഞങ്ങളുടെ കുടുംബത്തിലയ്ക്ക് ഈശോ വരണം ഞങ്ങൾ കാതിരിക്കുന്നു ആമേൻ 🙏🙏🙏🙏

  • @salomypk9997
    @salomypk9997 11 หลายเดือนก่อน +6

    എന്റെ ഈ ശോയെ എന്റെ കുടുംബത്തിൽ പരിശുദ്ധാത്മാവിനെ നിറയ്ക്കണമേ !മക്കളിൽ കനിയണമേ!

  • @sreedevir6768
    @sreedevir6768 3 หลายเดือนก่อน +4

    അച്ഛൻ പറയുന്ന വാക്കുകൾ എത്ര അർത്ഥവത്തായ കാര്യങ്ങളാണ്.. Amen hallelujah 🙏

  • @jessykuttiachan5117
    @jessykuttiachan5117 11 หลายเดือนก่อน +4

    എന്റെ ഈശോയെ ഒരു ജോലിക്ക് വേണ്ടി കാത്തിരിക്കുന്ന അനേക രെയും എന്റെ കുടുംബത്തെ യും സമർപ്പിക്കുന്നു🙏🙏🙏

  • @ajimoleb8289
    @ajimoleb8289 7 หลายเดือนก่อน +3

    എൻ്റെ ഈശോയേ എൻ്റെ കുടുംബത്തിൽ സമാധാനം തരണേ. ഭാഗ്യം തരണേ. രക്ഷിക്കണേ.

  • @BabuBabu-bc7ch
    @BabuBabu-bc7ch 11 หลายเดือนก่อน +3

    യേശുവേ എന്റെ മകളും മരുമകനും സന്തോഷമായി ജീവിക്കാൻ അനുഗ്രഹിക്കണമേ

  • @sheebasaji8836
    @sheebasaji8836 11 หลายเดือนก่อน +4

    എന്റെ ഈശോയെ ഞങ്ങളുടെ മോനെ സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ അവന്റെ ആഗ്രഹം നിനക്കിഷ്ടമെങ്കിൽ സാധിച്ചുകൊടുക്കണമേ ആമേൻ 🙏🙏🙏

  • @sheejapanicker4553
    @sheejapanicker4553 7 หลายเดือนก่อน +3

    എന്റെ മോനെ നല്ല പൈതലാക്കി വളർത്തേണമേ, അവനു ഒരു ജോലി കൊടുക്കേണമേ ദൈവമേ ഞങ്ങളുടെ ഭവനത്തിൽ സന്തോഷവും സമാധാനവും തരണമേ ദൈവമേ. കൈവിടല്ലേ 🙏🏻🙏🏻🙏🏻

  • @rejithomas6100
    @rejithomas6100 4 หลายเดือนก่อน +5

    യേശുവേ ഞാനിന്ന് എന്റെ നടുവേദനയ്ക്ക് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആവുക എല്ലാ വേദനകളും മാറ്റി തരണമേ

  • @molammasabu-fx2kz
    @molammasabu-fx2kz 7 วันที่ผ่านมา +1

    എന്റെ ഭർത്താവ് അച്ഛന്റെ ഇതുപോലെയുള്ള സന്നേഷങ്ങൾ കേൾക്കാൻ അനുഗ്രഹിക്കേണമേ

  • @ashaajith7582
    @ashaajith7582 3 หลายเดือนก่อน +5

    കർത്താവെ എന്റെ മകന്റെ മദ്യപാനം, പുകവലി മാറ്റി എനിക്ക് സമാധാനം തരണമേ 🙏🏻

  • @Lathavgopinath
    @Lathavgopinath 7 วันที่ผ่านมา +1

    എന്റെ ഈശോയെ എന്റെ മക്കളെയും കൊച്ചുമക്കളെയും കാത്തുകൊള്ളണമേ

  • @LeesaJose-xo5ol
    @LeesaJose-xo5ol 11 หลายเดือนก่อน +18

    ഈശോയെ മാത്യു അച്ഛനെ സമർദ്ധമായി അനുഗ്രഹിക്കേണമേ ആമേൻ ❤️❤️❤️🙏🏻🙏🏻🙏🏻

  • @annmariageorge342
    @annmariageorge342 5 หลายเดือนก่อน +5

    ഈശോയെ ജോലിയില്ലാതെ വിഷമിക്കുന്ന കുഞ്ഞുങ്ങളെ അനുഗ്രഹിക്കണെ

  • @sijojoseph6172
    @sijojoseph6172 11 หลายเดือนก่อน +4

    കർത്താവെ ഞാൻ അങ്ങിൽ വിശ്വസിക്കുന്നു 🙏. എന്റെ പ്രാർത്ഥന കേൾക്കണമേ. എന്റെ തടസങ്ങൾ എത്രേം പെട്ടന്ന് എടുത്തു മറ്റേണമേ 🙏🙏🙏🙏😭😭😭

  • @AnnieThomas-ek6wf
    @AnnieThomas-ek6wf 11 หลายเดือนก่อน +4

    ഈശോയേ ബാങ്ക് ലോൺ അടച്ച് ആധാരം എടുക്കാൻ അവിടുന്ന് സഹായിക്കണമേ

  • @SanthaKk-m9c
    @SanthaKk-m9c 3 หลายเดือนก่อน +5

    ഈശോ കർത്താവെയെൻറ്റെമക്കൾക്ക്ഒരുവഴിയുംവാതിലുംതുറന്നുകൊടുക്കണെകർത്താവെ

  • @rancyrobin4295
    @rancyrobin4295 11 หลายเดือนก่อน +6

    എന്റെ കുടുംബത്തിൽ മേൽ കരുണയായിരിക്കണമേ

  • @anjalantony1514
    @anjalantony1514 9 หลายเดือนก่อน +5

    യേശുവേ നന്ദി,❤️ഈ വചനം കേൾക്കാൻ സാധിച്ചതിനു നന്ദി ❤

  • @ancyantony1373
    @ancyantony1373 2 หลายเดือนก่อน +1

    ഈശോ എൻ്റെ കുടുംബ ജീവിതം സന്തോഷമുള്ളതായി മാറുവാൻ അനുഗ്രഹിക്കണമേ ❤🙏🙏🙏❤️

  • @kunjumma
    @kunjumma 11 หลายเดือนก่อน +5

    ശാപം അനുഗ്രഹം ആക്കി തരണേ കർത്താവേ

  • @MathewCyriac-n9w
    @MathewCyriac-n9w 11 หลายเดือนก่อน +6

    വർഷങ്ങളായി എന്റെ കുടുംബം അനുഭവിക്കുന്ന കടബാധ്യതകളും കേസുകളും ജപ്തി നടപടികളും തൊഴിൽ തടസ്സങ്ങളും മാറി ദൈവത്തെ മഹത്വപ്പെടുത്തി
    സന്തോഷകരമായ ജീവിതം നയിക്കുവാനുള്ള കൃപ നൽകണമേ കർത്താവേ , അനുഗ്രഹിക്കണമേ കർത്താവേ , മരണം വരെ നിന്നിലുള്ള വിശ്വാസത്തിൽ നിന്ന് വ്യതി ചലിക്കാതെ കാത്തുകൊള്ളണമേ കർത്താവേ 🛐

    • @ranigeorge7301
      @ranigeorge7301 11 หลายเดือนก่อน +1

      കർത്താവെ കനിയണമേ

  • @animolraja352
    @animolraja352 8 หลายเดือนก่อน +5

    എന്റെ കടത്തിൽ നീന്ന് എന്നെ മോജിപ്പിക്കണമേ

  • @sajujoseph5933
    @sajujoseph5933 2 หลายเดือนก่อน +2

    എന്റെ കുടുംബ ജീവിതം സന്തോഷമുള്ളതായി മാറുവാൻ പ്രാർത്ഥിക്കണമേ 🙏

  • @SmithaVarges
    @SmithaVarges 5 หลายเดือนก่อน +3

    കർത്താവേ എന്റെ കടങ്ങൾ തീർക്കാൻ ഒരു വഴി കാണിച്ച് തരണമെ

  • @philominaroy5898
    @philominaroy5898 11 หลายเดือนก่อน +5

    യേശുവേ നാഥാ എൻ്റെ ഭർത്താവിനെ കൈ പിടിച്ചു nadathane ഇനിയും പരിഹാസ പാത്രം ആകുവാൻ ഞങളെ anuvadikkalle കരുണ undakane

  • @jameskonnoth4380
    @jameskonnoth4380 8 หลายเดือนก่อน +2

    അച്ചാ വചനങ്ങൾ കേൾക്കുന്ന ഞങ്ങളേയും മക്കളെയും കർത്താവിൻ്റെ നാമത്തിൽ അനുഗ്രഹിക്കേണമേ

  • @JudiJ-vv4pc
    @JudiJ-vv4pc 5 หลายเดือนก่อน +4

    കർത്താവെ മക്കൾക്ക് നല്ല ജോലി 2)24ൽ തന്നെ ശെരി ആകണെ അവർ എത്തേണ്ട ജോലിയിൽ എത്താൻ ആവിടെന്ന് സഹായിച്ചേ അനുഗ്രഹിക്കണമേ 🙏🙏🙏

  • @jeswinjophin3454
    @jeswinjophin3454 3 หลายเดือนก่อน +1

    സഹോദരന്റെ വേർപാടു മൂലം വേദനിക്കുന്ന എന്റെ കുടുബത്തിന്റെമേൽ കരുണതോന്നണമേ 🙏🙏🙏 നാഥാ

  • @maryjoseph3846
    @maryjoseph3846 10 หลายเดือนก่อน +3

    എൻറെ ഈശോയെ എനിക്ക് കിട്ടുവാനുള്ള പൈസ എത്രയും പെട്ടെന്ന് തിരിച്ചു തരുവാൻ തോന്നണം

  • @jayakumari6894
    @jayakumari6894 11 หลายเดือนก่อน +6

    ഇത്രയും നല്ലൊരു മെസ്സേജ് ഞങ്ങക്ക് തന്ന അച്ഛനെ ദൈവം കൂടുതലായി അനുഗ്രഹിക്കട്ടെ.. ആമേൻ 🙏

    • @bencyjose7044
      @bencyjose7044 2 หลายเดือนก่อน

      Ppppppppppppppppppppppppppppppppppppppppppppppp

  • @rosilymanoj1673
    @rosilymanoj1673 9 หลายเดือนก่อน +4

    യേശുവേ എന്നെയും എന്റെ മക്കളെയും യേശുവിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ

  • @JoseJose-pz5yd
    @JoseJose-pz5yd 5 หลายเดือนก่อน +3

    എല്ലാ ദിവസവും വചനം കേൾക്കാൻ ശക്തി തരണമ്മേഈശേയേ

  • @annamageorge5662
    @annamageorge5662 11 หลายเดือนก่อน +4

    Acha, അടിയന്റെ ഭവനത്തിലെ നഷ്ടപ്പെട്ട സ്നേഹവും സന്തോഷവും സമാധാനവും വീണ്ടെടുത്തു തരണമേ. അടിയങ്ങളിലുള്ള പൈശാ ചിക സ്വഭാവങ്ങളായ അഹങ്കാരം അഹഭാവം ഈഗോ ശത്രുത വൈരാഗ്യം ഇവയെല്ലാം മാറ്റി ആ സ്ഥാനത്തു വിനയം താഴ്മ സ്നേഹം സന്തോഷം സമാധാനം എന്നിവ നിറക്കണമേ എന്നു അപേക്ഷിക്കണമേ

  • @annmariacleetuscleetus8736
    @annmariacleetuscleetus8736 11 หลายเดือนก่อน +4

    ഈശോയെ എന്റെ കുഞ്ഞുങ്ങളുടെ പഠനം വിജയത്തിലെത്തിക്കേണമേ നല്ലൊരു ജോലി അവർക്ക് ലഭിക്കേണമേ

  • @sinimonachan7740
    @sinimonachan7740 10 หลายเดือนก่อน +4

    ആമേൻ. എന്റെ കുടുംബത്തിന്റെ കുറവുകൾ പരിഹരിച്ചു തലമുറകളെ ദൈവമക്കളായി വളർത്തുവാനുള്ള കൃപ നല്കണമേ 🙏🏻🙏🏻

  • @thressia7398
    @thressia7398 7 หลายเดือนก่อน +78

    മക്കൾക്ക് നല്ല ദൈവഭയമുള്ള ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമെ

    • @preethavarghese5024
      @preethavarghese5024 7 หลายเดือนก่อน +10

      Yesuappacha entae valiya molke 31 vayasayi ithuvarae kalyanam ayilla aniyogiyamaya oru koottaliyae avidunne koduthe anugrahikanae Amen

    • @ponnammakuruvilla2459
      @ponnammakuruvilla2459 7 หลายเดือนก่อน

      ​@@preethavarghese5024😊00000000000000000000000000000004

    • @sherlyjoy4771
      @sherlyjoy4771 6 หลายเดือนก่อน

      ആമേൻ 🙏

    • @silbysomnath2456
      @silbysomnath2456 6 หลายเดือนก่อน

      Halleluya

    • @silbysomnath2456
      @silbysomnath2456 6 หลายเดือนก่อน

      Amen 🙏🙏🙏

  • @sonyrojis9831
    @sonyrojis9831 11 หลายเดือนก่อน +4

    എന്റെ ഈശോയെ എല്ലാ തടസ്സങ്ങളും മാറി ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമെ🙏🙏🙏🙏

    • @cicilychacko5289
      @cicilychacko5289 11 หลายเดือนก่อน

      Jeseus njangludea makkelea kudumbatheayum Anugrahikanamea

  • @shejanimolp2394
    @shejanimolp2394 10 หลายเดือนก่อน +14

    ഈ ധ്യാനത്തിൽ ഫോണിലൂടെയായാലും പങ്കെടുക്കുന്നതിൽ സന്തോഷമുണ്ട്

  • @ranijerome1542
    @ranijerome1542 11 หลายเดือนก่อน +4

    നിയോഗ പ്രാർത്ഥന യിൽ നിയോഗം വെച്ചു പ്രാർത്ഥച്ച രണ്ടു നിയൊഗങ്ങൾ സാധിച്ചു കിട്ടി ... ദൈവമേ നന്ദി ദൈവമേ സ്തോത്രം.❤❤❤

  • @GracyCc-h4z
    @GracyCc-h4z 4 หลายเดือนก่อน +7

    യേശുവേ എൻ്റെ 2മക്കളെയും അനുഗ്ഗ്രഹിക്കണേ. ഓഗ്സ്റ്റ് മാസം നടക്കാനിരിക്കുന്ന പരീക്ഷയിൽഅവർ 2പേരും നല്ല മാർക്കോടുകൂടി പാസ്സാവനും പുറത്തേക്ക് പോകാനും സാധിക്കണേ 🙏🏼🙏🏼🙏🏼🙏🏼

  • @tomijoseph8064
    @tomijoseph8064 9 หลายเดือนก่อน +3

    എന്റെ ഈശോയെ എന്റെ മക്കളെ നിന്റെ തിരു രക്തം കൊണ്ട് കഴുകണമേ 🌹🙏✝️

  • @seethicb3488
    @seethicb3488 5 หลายเดือนก่อน +5

    ദൈവമേ അനുഗ്രഹിക്കണേ 🙏🙏🙏

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 11 หลายเดือนก่อน +4

    കർത്താവെ കരുണ യുണ്ടാകണേ കൃപ യുണ്ടാകണേ 🙏

  • @Latha-fo9gw
    @Latha-fo9gw หลายเดือนก่อน +2

    എന്റെ കർത്താവേ എന്റെ കുടുംബത്തിന്റെയും ഞാൻ ഒറ്റപ്പെട്ടവളായി എനിക്ക് വീടില്ലാത്ത കൊണ്ടാണ് കർത്താവേ എത്രയും പെട്ടെന്ന് പൂർണമാക്കി എന്റെ മക്കളെയും സമർപ്പിക്കുന്നത് എത്രയും പെട്ടെന്ന് ഒരു വീട് ആക്കി തരുമാറാകട്ടെ

  • @RosammaRosamma-dd9ry
    @RosammaRosamma-dd9ry 6 หลายเดือนก่อน +4

    കർത്താവേ കടബാധ്യ മുലം കുടുംബ സാമധാനം ഇല്ല അതിനു ള്ള പല വഴികളും അടഞ്ഞു പോകുന്നു ഈശോ അത് തുറന്നു താരണെ

  • @sherlyshibu8531
    @sherlyshibu8531 11 หลายเดือนก่อน +2

    എന്റെ ഈശോയെ ഞങളുടെ ഹൃദയം നിറയണമേ നേന്റെ സ്‌നേഹത്താൽ ഞങളുടെ കുടുബത്തിൽ നീ വാഴണം ഞാനോ കുറയണം കർത്താവേ കരുണ തോന്നണേ നാഥ ആമ്മേൻ നന്ദി സ്തുതി സ്തോത്രം ഹാലേലൂയ്യ ആമ്മേൻ 🙏🙏🙏🌹🌹🌹❤️❤️❤️

  • @ഷിജിഷാജൻ
    @ഷിജിഷാജൻ 6 หลายเดือนก่อน +3

    സൗതിയിൽ ജോലി റിസയിൻ ചെയിതു റൂമിൽ കുടുങ്ങി കിടക്കുന്ന എന്റെ മകനെ രേഷിക്കേണമേ

  • @vinuvasu1639
    @vinuvasu1639 23 วันที่ผ่านมา +2

    ദൈവമേ എന്റെ വീട്ടിലേക്ക് അങ്ങയെ ഞാൻ ക്ഷണിക്കുന്നു അങ്ങ് ഞങ്ങളുടെ കൂടെ ഉണ്ടാകേണമെ ഹല്ലേലൂയാ ആ മേൻ🙏🏿💙💙💙💙💙

  • @hemarosegonsalvas7714
    @hemarosegonsalvas7714 2 หลายเดือนก่อน +1

    ഈശോയെ ഞാൻ കാരണം വേദനിപ്പിച്ച എല്ലാവരുടെയും മുറിവുണക്കണമേ 🙏🙏🙏

  • @MoniSaji-h1d
    @MoniSaji-h1d 8 หลายเดือนก่อน +3

    എന്റെ കുഞ്ഞങ്ങൾഓർത്തു പ്രാർത്ഥിക്ക് 🙏🙏🙏

  • @babujoseph4453
    @babujoseph4453 หลายเดือนก่อน +2

    എൻ്റെ കർത്താവേ എൻ്റെ കുടുംബത്തിൽ ഞാൻ ഒറ്റപെട്ടു പോയി. ചിരി മറന്നുപോയി കർത്താവേ. എന്നോട് കരുണ തോന്നണെ

  • @Zuegm
    @Zuegm 10 หลายเดือนก่อน +4

    അമ്മേ kadagal തീർത്തുധാരണമേ

  • @Travelling9784
    @Travelling9784 5 หลายเดือนก่อน +3

    വൈശാലി വിശാലം വേണ്ടി പ്രാർത്ഥിക്കണമേ വൈശാലിന് വേണ്ടി പ്രാർത്ഥിക്കണേ വൈശാലി ഭയങ്കര ദേഷ്യവാ വിശാല പി എസ് പഠിക്കുന്നു നല്ല രീതിയിൽ പഠിച്ച് ഇറങ്ങാനുള്ള കൃപ കൊടുക്കണേ ഈശോയെ🙏🙏🙏🙏🙏

  • @babuthomas1283
    @babuthomas1283 4 หลายเดือนก่อน +5

    Sukaprasavathinu vendi prarthikkunnu. Amen. Amen amen 🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏

  • @archnak772
    @archnak772 10 หลายเดือนก่อน +3

    എന്റെ നിയോഗങ്ങൾ സ്വീകരിച്ച് എന്നെ അനുഗ്രഹിക്കേണമേ... 🙏🏼🙏🏼🙏🏼

  • @sajinishaji3710
    @sajinishaji3710 7 หลายเดือนก่อน +3

    എന്റെ ദൈവമേ എന്നെ സഹായിക്കണേ..... 🙏

  • @MiniU-q8t
    @MiniU-q8t หลายเดือนก่อน +4

    എൻ്റെ മകൻ് 38. വയസ് . കർത്താവെ ഒരു ജീവിത പങ്കാളി ഉണ്ടാകണെ കർത്താവെ

  • @rosethomas3530
    @rosethomas3530 7 หลายเดือนก่อน +2

    വേശുവേ നന്ദി യേശുവെ ആരാധന അമ്മേൻ

  • @blessyshajan1512
    @blessyshajan1512 11 วันที่ผ่านมา +3

    Please pray for our family

  • @renjuomanakuttanrenjuomana5514
    @renjuomanakuttanrenjuomana5514 8 หลายเดือนก่อน +2

    കർത്താവേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ

  • @arunashaji7660
    @arunashaji7660 5 หลายเดือนก่อน +2

    കർത്താവെ എന്റെ കുടുംബത്തിന്റെ കടങ്ങൾ തീർക്കാൻ ഒരു വഴി കട്ടി തരണമേ മനഃസമാദാനം തിരിച്ചു തരണമേ എന്റെ അസുഖങൾ മാറ്റി ആരോഗക്യത്തെ തിരിച്ചു തരണമേ യേശുവേ എല്ലാവരെയും കാത്തോളണേ

  • @josephkp1360
    @josephkp1360 11 หลายเดือนก่อน +2

    എന്റെ കടങ്ങ വീട്ടാൻ ഉള്ള വഴി നീ കാണിച്ചു തരണമെ എന്റെ ഈശോയെ

  • @annamageorge5662
    @annamageorge5662 11 หลายเดือนก่อน +4

    Acha അടിയന്റെ മരുമകന്റെ പൈശാ ചിക സ്വഭാവങ്ങളായ അഹങ്കാരം അഹംഭവം ഈഗോ ശത്രുത വൈരാഗ്യം എന്നിവ മാറ്റി ആ സ്ഥാനത്തു വിനയം താഴ്മ സ്നേഹം സന്തോഷം സമാധാനം എന്നിവ നിറക്കാൻ അപേക്ഷിക്കണമേ

  • @GangaSuresh-o5r
    @GangaSuresh-o5r 2 หลายเดือนก่อน +2

    പേടി മാറ്റി പരീക്ഷ എഴുതാൻ മാതാവും കർത്താവും സഹായികേണമേ പ്രാർത്ഥിക്കണേ നല്ല റിസൾട്ട്‌ വരണേ

  • @aniammajoseph8101
    @aniammajoseph8101 10 หลายเดือนก่อน +3

    യേശുവേ എന്റെ മക്കളെ അനുഗ്രഹിക്കണേ ഈശോയെ 🙏🏻🙏🏻🙏🏻

  • @vinuvasu1639
    @vinuvasu1639 23 วันที่ผ่านมา +1

    കർത്താവേ ഞങ്ങളും ഈ പാത്രങ്ങളേ പോലെയാണ് നാഥാ ഹല്ലേലൂയാ ആമേൻ🙏🏿💙💙💙💙💙💙

  • @AngelRoy-t9c
    @AngelRoy-t9c 9 หลายเดือนก่อน +3

    ഈശോയെ, എന്റെ ഫ്രണ്ട് എന്നോട് വാങ്ങിയ ക്യാഷ് തിരിച്ചു തരാനുള്ള മനസു കാണിക്കണേ, എന്റെ കുടുംബത്തോട് കരുണ തോന്നണേ ഈശോയെ, ആമ്മേൻ

  • @sheelayohannan8512
    @sheelayohannan8512 11 หลายเดือนก่อน +3

    എന്റെ മകളുടെ കുടുംബജീവിതം കർത്താവെ അങ്ങയുടെ കരങ്ങളിലാണല്ലോ സമർപ്പിച്ചിരിക്കുന്നത്, നാഥാ നീ ഇറങ്ങിച്ചെന്ന് ശാന്തിയും, സമാധാനവും കൊടുത്ത് അനുഗ്രഹിക്കേണമേ ആമേൻ

  • @thressiamaraphel6838
    @thressiamaraphel6838 5 หลายเดือนก่อน +5

    എന്റെ മകനെ രക്ഷിക്കണേ

  • @sureshsebastianose6709
    @sureshsebastianose6709 10 หลายเดือนก่อน +2

    ദൈവമേ കർത്താവേ എന്റെ കടബാരങ്ങളെല്ലാം മാറാൻ ഒരു വീട് വയ്ക്കുവാൻ എന്നെ അനുഗ്രഹിക്കണമേ അങ്ങയുടെ കൃപ എന്നിൽ വർഷിക്കണമേ

  • @LissyRappaiLissy
    @LissyRappaiLissy 11 หลายเดือนก่อน +2

    യേശുവേ സാമ്പത്തികമായ അവസ്ഥയെ സമർപ്പിക്കുന്നു

  • @Alphonsa-mg3hk
    @Alphonsa-mg3hk 4 หลายเดือนก่อน +4

    Valare nalla speech. Please pray for me and my family. You opened my eyes Father. Thank you so much.

  • @gracykuttyphilip1033
    @gracykuttyphilip1033 11 หลายเดือนก่อน +2

    പിതാവേ കുടുംബത്തെ അനുഗ്രഹിക്കണമേ മക്കൾക്ക് സ്ഥിര ജോലി തന്ന് അനുഗ്രഹിക്കണമേ ജീവിത പങ്കാളിയെ തന്ന് അനുഗ്രഹിക്കണമേ

  • @arikatgeo
    @arikatgeo 9 หลายเดือนก่อน +3

    യേശുവേ 50ലക്ഷം രൂപയുടെ കടബാധ്യത മാറ്റി തരേണമേ🙏ആമേൻ

  • @kunjammajacob5622
    @kunjammajacob5622 7 หลายเดือนก่อน +2

    അച്ഛനെ സുവിശേഷം പറഞ്ഞുകൊണ്ടിരിക്കാൻ അനുഗ്രഹിക്കേണമേ

  • @AnnammaThomas-l4q
    @AnnammaThomas-l4q 11 หลายเดือนก่อน +7

    🙏Amen praise the Lord ഹല്ലേലുയ യേശുവേ ഞങ്ങളുടെ മക്കൾ ദൈവ ഭയത്തിലും അനുസരണത്തിലും മാതാ പിതാക്കളെ സ്നേഹിക്കുന്ന വരായിവളരുവാൻ കൃപ ചെയ്യണമേ എന്ന് യാചിക്കുന്നു 🙏🙏🙏

  • @jijijoy9117
    @jijijoy9117 7 หลายเดือนก่อน +2

    എൻ്റെ ദൈവമേ എൻ്റെ കുടുംബത്തെ സഹായിക്കാൻ അങ്ങ് അല്ലാതെ ആരും ഇല്ല 😢😢 കർത്താവെ കരുണ ചെയ്യേണമേ ❤❤❤❤

  • @shajishiji3491
    @shajishiji3491 11 หลายเดือนก่อน +3

    എൻറെ ഈശോയെ ഞങ്ങളുടെ സ്വപ്നങ്ങളുടെ താക്കോൽ ആണ് ഞങ്ങളുടെ അന്നമായ ഹൈറിച്ചിന് ഒരു ആപത്തും വരാതെ കാത്തു സൂക്ഷിക്കണേ 6:04

  • @mercyjoy8402
    @mercyjoy8402 9 หลายเดือนก่อน +3

    അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ 👌👌😇😇😇

  • @vinuvasu1639
    @vinuvasu1639 23 วันที่ผ่านมา +1

    ന സ്രായനായ ഏശം നാഥാ ഞങ്ങൾ ഒരു വലിയ പ്രത്ര സന്ധിയിലാണ് മോന്റെ ജോലിക്ക് പോകാനുള്ള എല്ലാ പേപ്പറുകളും വിസയും ദൈവകരങ്ങളിൽ തന്നു പ്രാർത്ഥിക്കുന്നു ആ മേൻ🙏🏿💙💙💙💙💙🌹🌹🌹🥰🥰🥰🥰🌹🌹🌹🌹

  • @lisabosem444
    @lisabosem444 9 หลายเดือนก่อน +3

    എന്റെ മോൾക്ക് ക്ലസിൽ പോകാൻ തോന്നിക്കണേ പഠിക്കാനുള്ള ഉത്സാഹം കൊടുക്കണേ ഈശോയെ മടുപ്പു മാറ്റി കൊടുക്കണേ

    • @bettyabraham6722
      @bettyabraham6722 9 หลายเดือนก่อน

      Eshoye ente makaleyum samarppikkunnu..... college IL pookan padikkan ulla manasine koduthu anugrahikkene....ethupole ulla Ella makaleyum samarppikkunnu....mathapithakale samarppikkunnu...njagalude paapangal kshamikkane.... Karuna thonnename

    • @onlinehomies7379
      @onlinehomies7379 7 หลายเดือนก่อน

      Amen 🙏 🙏 🙏

  • @sinidenny1204
    @sinidenny1204 9 หลายเดือนก่อน +2

    എൻ്റെ ഈശോയെ എന്നെയും എൻ്റെ കൂടുംബത്തെയും എൻ്റെ എല്ലാ നിയോ 9 ങ്ങളും സവർപ്പിക്കന്നു ഞങ്ങളെ അനുഗ്രഹ 1 ച്ച എനിക്ക് ഇത് സാധച്ചതരണമെ

  • @sindhuroy9710
    @sindhuroy9710 11 หลายเดือนก่อน +16

    ഈശോ ഞാൻ ഷൈജുവിന് കൊടുക്കാനുള്ള പൈസ ഡിസംബർ 15 തിയ്യതി കൊടുക്കാൻ സാധികണേ എൻ്റെ ഈശോ അനുഗ്രഹിക്കണമേ ആമ്മേൻ

    • @aleyammayohannan2392
      @aleyammayohannan2392 7 หลายเดือนก่อน

      Amen 🙏 what a blessed message .Jesus keep my family safe and healthy.bless my boys to have a blessed family life ❤Thank you Lord.Bless Achen❤🙏

    • @aleyammayohannan2392
      @aleyammayohannan2392 7 หลายเดือนก่อน

      Hallelujah 🙏🙏🙏❤️

  • @swapnaaneesh8891
    @swapnaaneesh8891 11 หลายเดือนก่อน +4

    എന്റെ ഈശോയെ ഒരു വീട് പണിയാൻ ആഗ്രഹം ഉണ്ട്... അത് സാധിച്ചു തരണേ 🙏🏻🙏🏻

  • @sunilamarypaul111
    @sunilamarypaul111 11 หลายเดือนก่อน +2

    എന്റെ മകന് നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കണമേ ആമേൻ യേശുവേ നന്ദി

  • @subramanianck5327
    @subramanianck5327 11 หลายเดือนก่อน +3

    അച്ചന്റെ വചനം കേൾക്കുമ്പോൾ നല്ല സംതൃപ്തി അനുഭവപ്പെടുന്നു ജീവിതത്തിനു അർത്ഥം ലഭിക്കുന്നു നല്ല സമാധാനം ഉണ്ടാകുന്നു യേശുവേ അച്ഛനെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു
    അച്ഛനെ ദീർഗായുസ്സും ആയോരാരോഗ്യവും നൽകി ദൈവം തുണക്കട്ടെ prise the lord ഹല്ലേലുയ