ചന്ദ്രികയിലെ പ്രശ്നങ്ങളും ED അന്വേഷണവും പിതാവിന് സമ്മർദ്ദവും ദുഃഖവും ഉണ്ടാക്കി: മൊയിൻ അലി തങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 175

  • @naseelabasheer
    @naseelabasheer 2 ปีที่แล้ว +69

    അല്ലാഹുവിന്റെ എല്ലാ അനുഗ്രഹവും കാരുണ്യവും സ്നേഹവും ഈ തങ്ങളിൽ ഉണ്ടാവട്ടെ

  • @shafikhantirur2895
    @shafikhantirur2895 2 ปีที่แล้ว +14

    താടി വെച്ച സൗമ്യനും, സത്യസന്ധതയും, നിഷ്കളങ്കനും കാര്യങ്ങൾ നേർ വഴിക്ക് നീങ്ങണം എന്നാഗ്രഹിക്കുന്ന പാണക്കാട് തറവാട്ടിലെ തങ്ങൾ, സയ്യിദ് മുഈനലി തങ്ങൾ ഇഷ്ടം😍 🥰

  • @sameerpk4082
    @sameerpk4082 2 ปีที่แล้ว +103

    എനിക്ക് പണക്കാട് കൂടുതൽ ഇഷ്ടം മുഹിനലി തങ്ങള് ആണ്, സത്യ മുള്ള യഥാർത്ഥ മനുഷ്യൻ.

    • @irukulangaraabu2253
      @irukulangaraabu2253 2 ปีที่แล้ว

      ലീഗ് വിരോധിയാണൊ? സത്യം പറയണം ഞാന് ലീഗുകരനാണ്

  • @adamsworld6671
    @adamsworld6671 2 ปีที่แล้ว +48

    സ്നേഹം മാത്രം തങ്ങൾ ഇഷ്ട്ടം . അല്ലാഹു ദീർഘായുസ്സ് കൊടുക്കട്ടെ .അമീൻ ,🥰🥰

  • @thajudheen1
    @thajudheen1 2 ปีที่แล้ว +107

    ഇദ്ദേഹം ഒരു ശുദ്ധൻ ആണ്, കാര്യങ്ങൾ നേരെ പോവണം എന്ന് ആഗ്രഹിക്കുന്ന ഒരാൾ.
    ചൂഷണം ചെയ്യാൻ എളുപ്പം നിന്ന് കൊടുക്കില്ല

    • @muhammednaufels8523
      @muhammednaufels8523 2 ปีที่แล้ว +3

      Yes.... കാര്യങ്ങളെ സ്വയം വിശകലനം ചെയ്യാൻ ശ്രമിക്കുന്നതായി മനസിലാവും...
      ആൾക്കൂട്ട ബഹളത്തിൽ വീഴുന്ന രീതി അല്ലെന്നു തോന്നുന്നു..

  • @Muhammed.Hashim773
    @Muhammed.Hashim773 2 ปีที่แล้ว +33

    രാഷ്ട്രിയം വേണം.. മതപരമായ കാര്യങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തുക ഉപ്പയുടെ നഷ്ട്ടം ഈ മകനിലൂടെ നിലനിൽക്കട്ട

  • @Tugxst7467f
    @Tugxst7467f 2 ปีที่แล้ว +30

    ബഹു. മൊഈനലി തങ്ങളോട് നമുക്കെന്നും ബഹുമാനാദരവുകൾ. എക്കാലത്തും നമ്മുടെ ബഹുമാനദരവും സ്നേഹവും ബഹു. പാണ ക്കാട് കുടുംബത്തോടൊപ്പം. അത് മത സൗഹാർദ്ദത്തിന്റെയും മാനവ മൈത്രിയുടെയയും ആത്മീയതയുടെയും അതുല്യ മാതൃക.

  • @twinpopees6719
    @twinpopees6719 2 ปีที่แล้ว +43

    അച്ചടക്കം ഉള്ള സയ്യിദിന്റെ അച്ചടക്കം ഉള്ള സൗമ്യനായ മോൻ 🥰🥰

    • @shahina1956
      @shahina1956 2 ปีที่แล้ว

      മാഷാഅല്ലാഹ്‌

  • @ummulkhairatp2928
    @ummulkhairatp2928 2 ปีที่แล้ว +13

    എന്തൊരു സൗമ്യമായ പെരുമാറ്റം.... ഉൽകൃഷ്ടനായ പിതാവിന്റെ നല്ല മകൻ.... മുഖത്തേക്കാൾ സൗന്ദര്യം ഉണ്ട് ഹൃദയത്തിന്..... ബാപ്പയെ പോലെ തന്നെ അല്ലാഹു ഉന്നതങ്ങളിൽ എത്തിക്കട്ടെ....

  • @salampkd6716
    @salampkd6716 2 ปีที่แล้ว +18

    നബി കുടുംബ പരമ്പരയിലെ പാണക്കാട് കുടുംബത്തിൽ മറ്റുള്ള തങ്ങൾ മാർക്ക് മാതൃകയായി സയ്യിദ് മുഈനലി തങ്ങൾ നബിയുടെ തിരു സുന്നത്തായ താടി വെച്ച് മാതൃകകാട്ടി

    • @ansarini6420
      @ansarini6420 2 ปีที่แล้ว

      തിരുസുന്നത്തായ താടി യുടെ നീളം ആയ്യിട്ടില്ല

    • @adbdullakoyathangal3069
      @adbdullakoyathangal3069 2 ปีที่แล้ว

      മറ്റുള്ളവർക്ക് ഫുൾ താടി മുളക്കുന്ന പ്രകൃതമല്ലന്നതിനാലാവാം താടിവളർത്താത്തത് -

    • @earth5966
      @earth5966 2 ปีที่แล้ว

      @@ansarini6420 ന്താ കുഴപ്പ o... കാച്ചില് വള്ളി പോലാണോ?

  • @saira9541
    @saira9541 2 ปีที่แล้ว +14

    അല്ലാഹുവിന്റെ കാരുണ്യം ഉണ്ടാക്കട്ടെ തങ്ങൾക്ക്. 👍👍🤲🤲🤲

  • @amalsudarsanan1833
    @amalsudarsanan1833 2 ปีที่แล้ว +93

    എന്ത് രസമാണ് തങ്ങളെ കാണാൻ 😘

    • @sahadsahad1248
      @sahadsahad1248 2 ปีที่แล้ว +5

      തങ്ങളുടെ മുഖത്തു നോക്കി ചീത്ത വിളിച്ചത് ഒരു ലീഗ് കാരന

    • @888------
      @888------ 2 ปีที่แล้ว

      Basheer അലി തുണി മാറ്റി വാണം വിട്ടുങ്കാണിച്ച് തരും😀 വീഡിയോ കണ്ടോ😀😀💚💚 അനക്കു ബഷീർ നേ കണ്ടാൽ കാര്യം നടക്കും👍കുണ്ടി വിശാലം ആക്കി തരും👍

  • @Prfect5176
    @Prfect5176 2 ปีที่แล้ว +4

    മൊയിനാലി ശിഹാബ് തങ്ങൾ... അങ്ങയെ ഒരുപാട് ഇഷ്ടം 😍😍😍... അള്ളാഹു ഉയരങ്ങളിൽ എത്തിക്കട്ടെ...

    • @shahina1956
      @shahina1956 2 ปีที่แล้ว

      മാഷാഅല്ലാഹ്‌

  • @shahzmahaz79
    @shahzmahaz79 2 ปีที่แล้ว +5

    തങ്ങൾ കുടുംബത്തിന്റെ പുഞ്ചിരി എല്ലാവരിലും വളരെ ആത്മവിശ്വാസമുള്ളതാണ്.ماشاء الله تبارك الله

  • @muhsinasathar
    @muhsinasathar 2 ปีที่แล้ว +53

    ചന്ദ്രികയുടെ കാര്യത്തിൽ ഈ തങ്ങൾ പറഞ്ഞത് വളരെ ശെരിയാണെന്ന് തോന്നുന്നു.
    ഇദ്ദേഹം ബിസ്സിനസ്സ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദമുള്ള മനുഷ്യനാണ്. അപ്പോൾ ആ രീതിയിലുള്ള ചിന്തകളാണ് ഉണ്ടാവുക. രാഷ്ട്രീയകളികളിൽ ഇയാള് വീഴില്ല. ഉള്ള കാര്യങ്ങളാണ് അന്ന് അയാൾ പറഞ്ഞത്. പക്ഷെ അത് വലിയ ഒരു പാർട്ടിക്ക് ദോഷമായി തീരും എന്നത്കൊണ്ടാണ് ചില ആളുകൾ ഇയാൾക്കെതിരെ തിരിഞ്ഞത്. അന്ന് ഇയാളെ ചീത്ത വിളിച്ച ആ തടിച്ച മനുഷ്യൻ ആ പാർട്ടിയിലെ അന്തമായിവിശ്വസിക്കുന്നവരിൽ ഒരാളാവാം . അല്ലെങ്കിൽ അധികാര കൊതിയുള്ള മനുഷ്യനായിരിക്കാം.
    എന്തായാലും ഈ തങ്ങൾക്ക് 'ഇക്കാലത്തെ ' രാഷ്ട്രീയം ചേരില്ല.
    ഈ മനുഷ്യനോട് ഇഷ്ടം ♥♥😍

  • @n.padmanabhanpappan510
    @n.padmanabhanpappan510 2 ปีที่แล้ว +32

    ഇദ്ദേഹം സുന്ദരനാണ്. ജ് ഒരു നിഷ്കളങ്കനും ...

    • @888------
      @888------ 2 ปีที่แล้ว

      നിങ്ങളുടെ ആവശ്യത്തിന് ബഷീറലി കുണ്ടൻ ആണ് നല്ലത്👍വീഡിയോ കോൾ കണ്ടില്ലേ😀😀

    • @shameemshameem1655
      @shameemshameem1655 8 หลายเดือนก่อน

      @@888------ചെറ്റേ. ..

  • @Hello-il1xk
    @Hello-il1xk 2 ปีที่แล้ว +6

    തങ്ങളെ , ഞങ്ങൾ ഉണ്ട്‌ കൂടെ ... അണ മുറിയാതെ അണിമുറിയാതെ പാറപോലെ ഉറച്ഛ് കൂടെ ഉണ്ടാകും ഇന്ഷാ അല്ലാഹ് ... you are my master please comment we will fulfill…മൊഞ്ചുള്ള എന്റെ മുത്താണ് തങ്ങൾ

  • @trueexcuseskindness.787
    @trueexcuseskindness.787 2 ปีที่แล้ว +14

    നല്ല വിക്തിത്ത്വം.... ചെയ്യേണ്ട സമയത്ത് ചെയ്തില്ലെങ്കിൽ അത് പിന്നീട് വൃണം ആവാതെ നോക്കണം great personality... Great desition.

    • @muhammedrahim9946
      @muhammedrahim9946 2 ปีที่แล้ว

      Tangeleaa enik ishtam🤝🤝 Ur Very Great 👍

    • @888------
      @888------ 2 ปีที่แล้ว

      അതാണ് ബഷീർ അലി ചെയ്തത്😀😀

    • @divine_lover_3332
      @divine_lover_3332 2 ปีที่แล้ว

      @@888------ fake id 🤬🤬🤬

  • @muhammedshf9001
    @muhammedshf9001 2 ปีที่แล้ว +6

    ഉപ്പയെപ്പോലെ മകനെയും അള്ളാഹു ഉയർത്തട്ടെ..

  • @noufaljalal4301
    @noufaljalal4301 2 ปีที่แล้ว +17

    genuine character,Masha allah

  • @shamsushamsudheen4833
    @shamsushamsudheen4833 2 ปีที่แล้ว +9

    സത്യസന്ദനായ ഒരു മനുഷ്യൻ

  • @AbdulGhani-it6mw
    @AbdulGhani-it6mw 10 หลายเดือนก่อน

    ഇനി സമുധായത്തിൻ്റെ പ്രതീക്ഷ മുഈനലി തങ്ങളിൽ. അല്ലാഹു അനുഗ്രഹിക്കട്ടെ

  • @NishaNisha-fi1vl
    @NishaNisha-fi1vl 2 ปีที่แล้ว

    പടച്ചോൻ ആയുസ്സും ആരോഗ്യവും സന്തോഷവും സമാധാനവും തന്നു തങ്ങളെ അനുഗ്രഹിക്കട്ടെ 🤲

  • @Islamicgreenland
    @Islamicgreenland 2 ปีที่แล้ว +34

    സൗന്ദര്യം പക്വതയും എത്ര വർണിച്ചാലും തീരുന്നില്ല

    • @888------
      @888------ 2 ปีที่แล้ว

      Basheer അലി കുണ്ടൻ അടിച്ചു തരും👍 വീഡിയോ കോൾ കണ്ടില്ലേ😀😀

  • @abuswalihjalal5771
    @abuswalihjalal5771 2 ปีที่แล้ว +6

    പാണക്കാട്ടെ വാതിൽ അടച്ചിട്ടില്ല. ചൊവ്വാഴ്ച പൊതുജനങ്ങൾ ക്ക്

  • @jafeefabdulla4278
    @jafeefabdulla4278 2 ปีที่แล้ว +10

    തങ്ങളെ നിങ്ങളിൽ ഒരു കരുത്തനായ നേതൃത്വം ഉണ്ട് കാത്തിരിക്കാം എത്ര കാലം വേണമെങ്കിലും

    • @888------
      @888------ 2 ปีที่แล้ว

      വേണ്ട ബഷീറലി നിനക്ക് കുണ്ടൻ അടിച്ചു വായിൽ തരും..വീഡിയോ കോൾ കണ്ടില്ലേ😀

    • @divine_lover_3332
      @divine_lover_3332 2 ปีที่แล้ว

      Definitely 👍

  • @Shyjukp-ie7ln
    @Shyjukp-ie7ln 8 หลายเดือนก่อน

    Neril Kandu❤orupad ishttam aayi annum nallathu varatte❤❤❤❤❤❤❤❤❤❤❤❤❤❤

  • @mrflower1377
    @mrflower1377 2 ปีที่แล้ว +14

    തങ്ങൾ മുത്താണ്

  • @theworld5418
    @theworld5418 2 ปีที่แล้ว +30

    ആദ്യമായിട്ടാണ് പാണക്കാട് ഒരു താടിയുള്ള തങ്ങളെ കാണുന്നത്

    • @shafeeqvngr8983
      @shafeeqvngr8983 2 ปีที่แล้ว +4

      അത് കണ്ണിന്റെ കാഴ്ച്ച കുറവായത് കൊണ്ടാ

    • @theworld5418
      @theworld5418 2 ปีที่แล้ว +1

      @@shafeeqvngr8983 ഇത്രയും താടിയുള്ള വേറെ പാണക്കാട് തങ്ങൾ ഏതാ രാജാവേ

    • @shafeeqvngr8983
      @shafeeqvngr8983 2 ปีที่แล้ว +3

      @@theworld5418
      പ്രബു എഴുതിയത് എന്താണ് എന്ന് നോക്ക് ആദ്യമായിട്ടാണ് പാണക്കാട് ഒരു താടി ഉള്ള തങ്ങളെ കാണുന്നത് എന്നാണ്

    • @theworld5418
      @theworld5418 2 ปีที่แล้ว +1

      @@shafeeqvngr8983 ഞാൻ ആദ്യമായിട്ടാ കാണുന്നത് അത് കൊണ്ട് പറഞ്ഞതാനേ

    • @abdulsathar5575
      @abdulsathar5575 2 ปีที่แล้ว

      ഞാനും

  • @Legend_CH_Muhammed_Koya
    @Legend_CH_Muhammed_Koya 2 ปีที่แล้ว +2

    യാ സയ്യിദീ 💚

  • @mjdkkdkpzkkd9236
    @mjdkkdkpzkkd9236 2 ปีที่แล้ว +8

    ഇദ്ദേഹത്തിൻെ വാക്കിൽനിന്നും ഒരുകാര്യം മനസ്സിലായി. അന്ന് ഇയാൾപറഞ്ഞെതല്ലാം ഹൈദറലി തങ്ങളുടെ മനസ്സിലുള്ളത് ഇയാളിലൂടെ പുറത്ത് വന്നു എന്നേഉള്ളൂ ഇപ്പോഴും അദ്ദേഹം അത്ശെരിയായിരുന്നു എന്ന്തന്ധെയാണ് പറയുന്നതും

  • @shareefazhari4559
    @shareefazhari4559 2 ปีที่แล้ว +4

    Abbasali thangal, muheenali thangal ishttam....

  • @ibthisaamonline5449
    @ibthisaamonline5449 2 ปีที่แล้ว +4

    മുഈൻ അലി ശിഹാബ് തങ്ങൾ

  • @മലപുറഠകാക്കൂ
    @മലപുറഠകാക്കൂ 2 ปีที่แล้ว +4

    ഇയാളെ ആണ് നേതൃത്വത്തിൽ കൊണ്ടു വരേണ്ടത്. അധികാര മോഹഠ ഇല്ല. കുഞ്ഞാലിക്കുട്ടി യെ മൂട് താങ്ങാത്ത മനുഷ്യൻ

  • @sumeeshthomas6666
    @sumeeshthomas6666 2 ปีที่แล้ว +26

    ക്യാമറ മോനു വാച്ച് ഒരു weakness ആണ് എന്ന് മനസിലായി

    • @hawwa9573
      @hawwa9573 2 ปีที่แล้ว +4

      സത്ത്യം ഞാനും ശ്രദ്ധിച്ചു. ക്യാമറ മാൻ വാച്ചിന്റെ കമ്പനി നോക്കു കയായിരിക്കും 😝

    • @MAN.23
      @MAN.23 2 ปีที่แล้ว +1

      😂😂 camera man wants a comment about the watch

    • @sharafatharabi4588
      @sharafatharabi4588 2 ปีที่แล้ว

      😃

    • @thasleemnechi2888
      @thasleemnechi2888 2 ปีที่แล้ว

      😂🤣😂🤣😂🤣✌️😁

    • @Mallu_Musafir
      @Mallu_Musafir 2 ปีที่แล้ว

      ഫോസിൽ വാച്ച് കണ്ടാൽ ആരും നോക്കും

  • @sulaimanmkdperumpully7899
    @sulaimanmkdperumpully7899 2 ปีที่แล้ว +36

    അവളുടെ ആവശ്യം ലീഗിനെതിരെ വല്ലതും കിട്ടുമോ എന്നാണ് കിട്ടാത്തത് അവൾക്ക് ഒരു വിഷമമായി പാവം

  • @nisamvellookara3702
    @nisamvellookara3702 2 ปีที่แล้ว +2

    മുഈൻ അലി തങ്ങൾ 💯

  • @moideenkoya8760
    @moideenkoya8760 2 ปีที่แล้ว +5

    Love you mueenali thangal

  • @n.padmanabhanpappan510
    @n.padmanabhanpappan510 2 ปีที่แล้ว +5

    ഈ ചേച്ചിടെ പ്രസ്താവന എന്താന്ന് തിരിയിൺല്യ .... സംഭവങ്ങൾ ടെ dynamics ഏടത്തിക്ക് മനസിലായിട്ടില്യാന്ന് തോന്നുണു!

  • @sameeracee
    @sameeracee 2 ปีที่แล้ว +1

    Such a handsome humble man!

  • @muhasinkader7594
    @muhasinkader7594 2 ปีที่แล้ว

    Masha allah

  • @aliakabar
    @aliakabar 11 หลายเดือนก่อน

    Masha. Alha😊

  • @riyasnk8821
    @riyasnk8821 2 ปีที่แล้ว +3

    അവതാരക പ്രതീക്ഷിച്ച മറുപടി കിട്ടിയില്ല എന്ന് തോന്നുന്നു

  • @jasarpovvalvloger9773
    @jasarpovvalvloger9773 2 ปีที่แล้ว

    മോയീൻ അലി തങ്ങൾ എന്നും ഇഷ്ടം

  • @akmmaidin4840
    @akmmaidin4840 2 ปีที่แล้ว +2

    can expect an honest leadership frm syed mueen ali thangal i.a.🤲🤲💚💚💚💚

  • @shameershameer7620
    @shameershameer7620 2 ปีที่แล้ว +2

    Mueen ali thangal 😍.....The true person

  • @abdulrazakmusodi9423
    @abdulrazakmusodi9423 2 ปีที่แล้ว

    മാഷാഅല്ലാഹ്‌ നല്ല അഭിമുഗം

  • @fasalmuhammedponnanifasalp4760
    @fasalmuhammedponnanifasalp4760 2 ปีที่แล้ว +7

    ആ കുടുംബത്തിൽ റഷീദലി തങ്ങളേക്കാൾ വിശ്വസിക്കാൻ സാധിക്കുന്ന ഇപ്പോൾ ഉള്ള പാണക്കാട് കുടുംബത്തിലെ ഏറ്റവും സത്യസന്തനായ വ്യക്തി എന്ന് മുഹീനലി തങ്ങളെ നിസംശയം പറയാം

  • @badaruclt2946
    @badaruclt2946 2 ปีที่แล้ว +16

    ലീഗിനെതിരെ എന്ധെങ്കിലും കിട്ടുമോ എന്ന് നോക്കുകയാണ്

  • @sharafukynjimarakaar8492
    @sharafukynjimarakaar8492 2 ปีที่แล้ว +1

    Thagale ഇഷ്ടം

  • @mubarakmirumban3201
    @mubarakmirumban3201 2 ปีที่แล้ว

    നല്ല പെരുമാറ്റം ആണ് പോരാത്തതിന് നല്ലൊരു ഗസൽ പ്രേമിയും അത്കൊണ്ട് കുറെ സമയം ഒരുമിച്ചു ചിലവഴിക്കാൻ കഴിഞ്ഞു.... അൽഹംദുലില്ലാഹ്

    • @888------
      @888------ 2 ปีที่แล้ว

      കുണ്ടൻ പണി കിട്ടിയോ ?ബഷീർ അലി കൈ വച്ചു കാണും അല്ലോ😲😀😀

  • @sukkuonp6004
    @sukkuonp6004 2 ปีที่แล้ว

    ഇഷ്ടം തങ്ങൾ

  • @sabithashams315
    @sabithashams315 2 ปีที่แล้ว +4

    Muhin Ali 💯

  • @AbdulGafoor-el5iu
    @AbdulGafoor-el5iu 2 ปีที่แล้ว +5

    സൗമ്യതയുണ്ടായാൽ രക്ഷപ്പെടും

  • @sijojohny6494
    @sijojohny6494 2 ปีที่แล้ว +1

    Next 💥💥💥💥💥💥💥💥💥💥💥

  • @akashtk871
    @akashtk871 2 ปีที่แล้ว

    Nala videoshoot

  • @siddiq746
    @siddiq746 2 ปีที่แล้ว +3

    അല്ലാഹുവിന്റെ എല്ലാ അനുഗ്രഹവും കാരുണ്ണ്യവും തങ്ങൾക്കു വാർഷിക്കു മാറാകട്ടെ അതോടൊപ്പം ഇങ്ങനെ ഒരു മകൻ ജനിച്ചതിൽ വാപ്പ അതിനേക്കാൾ ദുഖിതൻ ആയിരുന്നു എന്ന് കുടുംബക്കാർ പറയുന്നത് കേട്ടിട്ടുണ്ട്

  • @shameemshameem1655
    @shameemshameem1655 8 หลายเดือนก่อน

    😍

  • @greenalph816
    @greenalph816 2 ปีที่แล้ว

    Sayyid mueen ali thangal 💚

  • @rafeeqk4246
    @rafeeqk4246 2 ปีที่แล้ว

    Mashalla

  • @coolptb599
    @coolptb599 2 ปีที่แล้ว

    🌹🌹🌹🌹

  • @rineesmajeed8587
    @rineesmajeed8587 2 ปีที่แล้ว

    Love uuuuu

  • @jaaazzz5340
    @jaaazzz5340 2 ปีที่แล้ว

    Enthoru monj 🥰

  • @koyakp4440
    @koyakp4440 11 หลายเดือนก่อน

    എപ്പോൾ മുയീനലി തങ്ങൾക് പലവിഭാഗം ആളുകളും ഉണ്ടാകും പക്ഷേ ഇവർ ഒന്നും സമസ്ഥകും ലീഗിനും മുഴുവനും പിന്തുണ ഉള്ളവർ എല്ലാ എന്ന് ഓർക്കുക

  • @mohamedfawasnp
    @mohamedfawasnp 2 ปีที่แล้ว

    He z got gud luks..

  • @MuhammadAliAli-wh2rf
    @MuhammadAliAli-wh2rf 2 ปีที่แล้ว +2

    മാതൃഭൂമിയിൽ ആണുങ്ങളായിട്ട് ആരും ഇല്ലേ വിമർശനം ഉണ്ടാക്കി ചർച്ച യാക്കാൻ വേണ്ടി യാണോ തങ്ങളു മായി അഭിമുഖ നടത്താൻ ഒരു സ്ത്രീയെ അയച്ചത് ✖️✖️✖️✖️✖️✖️

    • @888------
      @888------ 2 ปีที่แล้ว

      ബഷീറലി യെ പേടിച്ച് ആണ് ആണുങ്ങളെ വിടാത്തത്😀😀

  • @mentalismtrainer
    @mentalismtrainer 2 ปีที่แล้ว

    👍👍👍💐

  • @vafavafa2269
    @vafavafa2269 2 ปีที่แล้ว +10

    ആ കുടുംബത്തിന്റെ മഹിമ ഈ വ്യക്തിയിൽ മാത്രമേ കാണുന്നുള്ളൂ...

    • @888------
      @888------ 2 ปีที่แล้ว

      ബഷീറലി ആണ് കുണ്ടൻ 💚👍

  • @muhammedchemmad5387
    @muhammedchemmad5387 2 ปีที่แล้ว

    🥰🥰🥰

  • @ameerinu
    @ameerinu 2 ปีที่แล้ว +8

    എന്നും പാണക്കാട് കുടുമ്പം എല്ലാ ജനങ്ങളോട് കൂടെ ഉണ്ടാവും ..മതൃഭൂമി വല്ല ക്ലിപ്പ് കിട്ടുമോ വിചാരിച്ചു പലതും ചോദിച്ചു നോക്കി ...

  • @Kamar.chakra
    @Kamar.chakra 2 ปีที่แล้ว +2

    ED അന്വേഷണം വരുമ്പോഴേക്കും സമർദ്ധം തോന്നുന്ന നിങ്ങൾ ഈ ഫാസിസ്ട് കാലത്തു എങ്ങനെയാണ് സമുദായത്തെ നയിക്കുക ?

    • @fahz4084
      @fahz4084 2 ปีที่แล้ว

      തങ്ങൾ ഒരു അസുഖമുള്ള ,പ്രായമുള്ള ആളായിരുന്നു എന്ന് മറന്ന് ഓരോന്ന് പറയുന്നു😏😏

    • @fggh1407
      @fggh1407 2 ปีที่แล้ว

      പ്രായാധിക്യമുള്ള സമയത്ത് ഏത് മനുഷ്യനും പ്രായസങ്ങളുണ്ടാകും. അത് മനസ്സിലാകണമെങ്കിൽ അന്തം കമ്മിയായിട്ട് കാര്യമില്ല.

    • @Kamar.chakra
      @Kamar.chakra 2 ปีที่แล้ว

      @@fggh1407 അത് നിങ്ങൾ മനസ്സിലാക്കി , സമ്മർദ്ദം താങ്ങാൻ കഴിയുന്നവരെ ഈ വയസ്സുകാലത്ത് പണി ഏൽപ്പിക്കണമായിരുന്നു .

  • @നെൽകതിർ
    @നെൽകതിർ 2 ปีที่แล้ว +2

    ജീൻസിന്റെ കടും നീലഫാന്റും വെളുത്ത ചെക്ക് ഷർട്ടും ഇട്ട് തൊപ്പി മാറ്റി വെച്ചാൽ ഇദ്ദേഹം നല്ല സുന്ദരൻ ആയിരിക്കും .ഇപ്പോഴും അങ്ങിനെ തന്നെ

    • @twinpopees6719
      @twinpopees6719 2 ปีที่แล้ว +9

      അദ്ദേഹം ഇപ്പൊ ധരിച്ച ഡ്രസിൽ തന്നെ നല്ല അന്തസ് ഉണ്ട് കാണാൻ ഭംഗിയും 🥰🥰

    • @Man-kz2ut
      @Man-kz2ut 2 ปีที่แล้ว +1

      Ivarude okke sawndaryam hridayathinaanu

    • @nishadnishunishadnishu950
      @nishadnishunishadnishu950 2 ปีที่แล้ว

      അതിനേക്കാൾ ഭംഗി ഇതിന് ണ്ട്

    • @888------
      @888------ 2 ปีที่แล้ว

      കുണ്ടാ ബഷീർ അലി തങ്ങൾ ഉണ്ട്💚വീഡിയോ കോൾ കണ്ടില്ലേ 😀😀😀നന്നായി അഹലൂബൈത്ത് ശുക്ലം വായിൽ അടിച്ചു തരും👍😀😀

    • @divine_lover_3332
      @divine_lover_3332 2 ปีที่แล้ว

      @@888------ ninte vtl illee ....
      Chodhochu nokk

  • @abdurahimannnallakandy2546
    @abdurahimannnallakandy2546 2 ปีที่แล้ว +14

    മോയിനലി... അല്ല.. മുഈനലി... എന്നാണു ശരി

    • @fahz4084
      @fahz4084 2 ปีที่แล้ว +2

      മാമാ മാധ്യമങ്ങൾ അങ്ങനെയാണ്. അറബിപ്പേരിന്റെ ഭംഗി എത്രത്തോളം കുറക്കാൻ കഴിയുമോ അത്രയും ഭംഗി കുറച്ച് എഴുതും

  • @sumairk5319
    @sumairk5319 11 หลายเดือนก่อน

    കലക്ക് വെള്ളത്തിൽ മീൻ പിടിക്കുന്ന കുറേ ലോബികൾ 😡😡😡😇

  • @beeranadhil4367
    @beeranadhil4367 2 ปีที่แล้ว

    ഒന്നും കിട്ടിലല്ലേ ?

  • @irukulangaraabu2253
    @irukulangaraabu2253 2 ปีที่แล้ว +3

    ഇവള് കെണിയുണ്ടാക്കാന് പോയതാണ്

  • @fasalch13
    @fasalch13 2 ปีที่แล้ว

    Thangal onnu koodi active avanam...i mean politicsel

  • @indian2729
    @indian2729 2 ปีที่แล้ว +1

    കത്വ ഫണ്ട്‌ വിവാതം എന്തായി. ബാങ്ക്‌സ്റ്റേറ്റ്മെന്റ് സഹിതം കണക്ക് പുറത്ത് വിടാൻ ആവശ്യമില്ല പെടുക അതിന്റെ സത്യാവസ്‌ഥ ജനങ്ങളെ ബോധ്യപെടുത്തുക

  • @agfmelmuri2733
    @agfmelmuri2733 2 ปีที่แล้ว +1

    ഇത് സന്തോഷമുള്ള ഒരു കാര്യമല്ല
    സമൂഹത്തിന് മാതൃകപരമായകാരയ്യ്മല്ല പ്രതേകിച്ച് തങ്ങളിൽനിന്ന്

  • @sunishav1
    @sunishav1 2 ปีที่แล้ว

    No one can grow without Kunjappas blessings hmmmm kandariyam...😒

  • @pulikkalmansur3739
    @pulikkalmansur3739 2 ปีที่แล้ว +1

    ❣️

  • @shanil.kkarayil6862
    @shanil.kkarayil6862 2 ปีที่แล้ว

    🤨🤨

  • @kathalsvlog582
    @kathalsvlog582 2 ปีที่แล้ว +1

    പാണക്കാട് മുറ്റത്തെ പൊൻതിളക്കം

  • @Alchemist337
    @Alchemist337 11 หลายเดือนก่อน

    ആരെടാ ക്യാമറ മാൻ... ഇടക്ക് ഇടക്ക് വാച്ചു കാണിക്കുന്നുണ്ടല്ലോ

  • @kadert1253
    @kadert1253 2 ปีที่แล้ว +1

    രാഷ്ടീയം ഒയിവാക്കിയാൽ Ok

    • @shihabudheenkaruvally2009
      @shihabudheenkaruvally2009 2 ปีที่แล้ว +1

      ഈ കാലകട്ടത്തിലെ രാഷ്ട്രീയം

    • @ertugrulghazi9252
      @ertugrulghazi9252 2 ปีที่แล้ว +1

      "നിങ്ങൾ രാഷ്ട്രീയത്തെ മോശമായിക്കണ്ട് മാറി നിൽക്കുന്നിടത്തോളം കാലം നിങ്ങളെക്കാൾ മോശപ്പെട്ടവരാൽ നിങ്ങൾ ഭരിക്കപ്പെടും "

  • @anasmisk7564
    @anasmisk7564 2 ปีที่แล้ว

    നീല Pants ഉം വെള്ളഷർട്ടും നീല തൊപ്പിയും വെച്ചാൽ അടിപൊളിയായേനെ 🌹

  • @Happy-kr7yn
    @Happy-kr7yn 2 ปีที่แล้ว +1

    നിഷ്കളങ്കൻ

  • @abdulgafoorvk6300
    @abdulgafoorvk6300 2 ปีที่แล้ว +3

    പ്രാപ്തി കുറഞ്ഞ ആളുകളെ മാധ്യമപ്രവർത്തകർ വശീകരിക്കുന്ന ചിത്രമാണ് ഇവിടെ കണ്ടത്.

    • @noonecan6988
      @noonecan6988 2 ปีที่แล้ว +5

      വശീകരണത്തിൽ തങ്ങൾ വീണോ???

    • @fahz4084
      @fahz4084 2 ปีที่แล้ว

      @@noonecan6988 വീഴ്ത്താമെന്ന് കരുതിയവർ ശശിയായി

    • @noonecan6988
      @noonecan6988 2 ปีที่แล้ว +2

      @@fahz4084 തങ്ങളാണ്.. അതിന്റെ പ്രാപ്തി അദ്ദേഹത്തിൻ്റെ സംസാരത്തിലും ശൈലിയിലും ഉണ്ട്

    • @divine_lover_3332
      @divine_lover_3332 2 ปีที่แล้ว

      Reporter സൗമ്യതയിൽ വീണ് പോയി

  • @hai751
    @hai751 2 ปีที่แล้ว +1

    Not മൊയിൻ, മുഈൻ 👍

  • @usm9308
    @usm9308 2 ปีที่แล้ว

    മൊയിനലി അല്ല മുഈനലി ....

  • @whiteworld2084
    @whiteworld2084 2 ปีที่แล้ว

    മോയിൻഅലി അല്ല മുഈൻ അലി തങ്ങൾ എന്ന് തിരുത്തുക

    • @888------
      @888------ 2 ปีที่แล้ว

      മുള്ളൻ എലി എന്ന് ഒറിജിനൽ

  • @AbdulRaheem-kr9dt
    @AbdulRaheem-kr9dt 2 ปีที่แล้ว +11

    ലീഗിനെയും ലീഗ് നേതാക്കളേയും പരസ്പരം തെറ്റിക്കാനുള്ള അഭിമുഖം.ഇത്തരം ഗൂഡ നീക്കത്തെ കരുതി ഇരിക്കുക.

  • @sahadsahad1248
    @sahadsahad1248 2 ปีที่แล้ว +1

    ആവശ്യ മില്ലാത്ത ചോത്യം

  • @abuthahirkarulayi1862
    @abuthahirkarulayi1862 2 ปีที่แล้ว +1

    Camaraman adangi nikkooole🙄🙄🙄🙄

  • @moideenkuttasseri7958
    @moideenkuttasseri7958 2 ปีที่แล้ว +3

    Mueenali sathyam thurannu parayunnu

  • @snmedia5430
    @snmedia5430 2 ปีที่แล้ว +2

    ഇദ്ദേഹത്തെ ഉയർന്നു വരാൻ ലീഗ് അനുവദിക്കില്ല

    • @Underworld121
      @Underworld121 2 ปีที่แล้ว +1

      പിന്നെ നിരീശ്വരവാദി CPIM ആയിരിക്കും ആദ്ദേഹത്തെ വളർത്തുന്നത്

  • @മലപുറഠകാക്കൂ
    @മലപുറഠകാക്കൂ 2 ปีที่แล้ว

    ഇയാൾ കുഞ്ഞാലിക്കുട്ടി യെ ഭയക്കാത്ത തങ്ങൾ അല്ല

    • @niamnizamudheen4791
      @niamnizamudheen4791 2 ปีที่แล้ว

      കുഞ്ഞാലി കുട്ടി കടിച്ചോ അല്ലങ്കിൽ മാന്തോ ഭയക്കാൻ

  • @abdulrazakmusodi9423
    @abdulrazakmusodi9423 2 ปีที่แล้ว

    രാഷ്ട്രീയം ഒസീവാക്കാലാണ് നല്ലത്

  • @jeseeract3519
    @jeseeract3519 2 ปีที่แล้ว

    Nigel udheashichadpolea ulla vartha thangal kudumbathail vealapovillamole..kuthithirip undakan poitt shashiyaii🤣

  • @jeseeract3519
    @jeseeract3519 2 ปีที่แล้ว

    Ann varthayundakiya adea thorappammaranoo nigal how😂