ഹോസ്റ്റലിലെ ശുചിമുറിയിൽ യുവതി പ്രസവിച്ചു; പോലീസെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു | Ernakulam

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 1.8K

  • @Sithara-fd7sb
    @Sithara-fd7sb 8 หลายเดือนก่อน +205

    ആ കുഞ്ഞിനെ കൊല്ലാനുള്ള അവസരം കൊടുക്കാതിരുന്നത് കൂട്ടുകാർക്കു നന്ദി പറയണം

  • @skjkv2429
    @skjkv2429 8 หลายเดือนก่อน +475

    വാതിൽ ചവിട്ടിപ്പൊളിച്ച ആ പെൺ സിഹങ്ങൾക്ക് ഒരു Big Salute

    • @jainibrm1
      @jainibrm1 8 หลายเดือนก่อน +29

      വാതിൽ തുറന്നപ്പോൾ കണ്ണ് തള്ളിക്കാണും. കേറുമ്പോൾ ഒന്ന് കാണുമ്പോൾ രണ്ട്.

    • @advvarshaskumar4095
      @advvarshaskumar4095 8 หลายเดือนก่อน +3

      ​@@jainibrm1correct

    • @balkeesnemmara4891
      @balkeesnemmara4891 8 หลายเดือนก่อน

      ​@@jainibrm1u

    • @jamesvaidyan81
      @jamesvaidyan81 8 หลายเดือนก่อน +36

      ഗർഭം ധരിച്ചു എന്നുമനസിലായ ദിവസം മുതൽ ഭയന്ന് തീ തിന്നു ജീവിച്ച ഒരു മനുഷ്യസ്ത്രീ. ഒടുക്കം ഭീകരമായ അവസ്ഥയിൽ പ്രസവം. പരിഹസിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്ന സമൂഹം ആണ്‌ പ്രതി സ്ഥാനത്തു നിൽക്കേണ്ടത്. പ്രണയം, പ്രസവം എന്നിവയൊക്കെ കൂടുതൽ സ്വതന്ത്രമായ ചിന്താഗതിയിൽ വിലയിരുത്തപ്പെടുന്ന സമൂഹങ്ങൾ ഈ ഭൂമിയിലുണ്ട്. അതിലേക്കു നമ്മളും മാറുക തന്നെ ചെയ്യും.

    • @beeranbeeranap5620
      @beeranbeeranap5620 8 หลายเดือนก่อน

      കെട്ടിക്കേണ്ട പ്രായത്തിൽ കെട്ടിക്കാതിരുന്നാൽ ഇങ്ങനെയൊക്കെ സംഭവിക്കാം.100%തെറ്റ് ആ യുവതിയുടെ മാതാപിതാക്കളുടെയാണ്. തള്ളയേയും കുഞ്ഞിനേയും കാമുകനെ ഏൽപ്പിക്കാൻ പോലീസും സാമൂഹ്യ പ്രവർത്തകരും പ്രയത്നിക്കുക

  • @geethamoolayil4243
    @geethamoolayil4243 8 หลายเดือนก่อน +192

    കൂട്ടുകാരുടെ അവസരോചിതമായ ഇടപെടൽ ഒരു കുഞ്ഞു ജീവൻ രക്ഷിക്കാൻ കഴിഞ്ഞു ആ നല്ല കൂട്ടുകാർക്ക് അഭിനന്ദനങ്ങൾ

    • @yshakharyan
      @yshakharyan 8 หลายเดือนก่อน

      There are more prostitutes in this world than you think

  • @ummasdaily68
    @ummasdaily68 8 หลายเดือนก่อน +287

    കലി കാലം എന്നാലും ഒരു ഗർഭം എങ്ങനെ മറച്ചു പിടിക്കാനും ആരും ഇല്ലാതെ സ്വയം പ്രസവിക്കാനും സാധിക്കുന്നു എന്നാലും സമ്മതിച്ചു 🙏🏻ആ കുഞ്ഞ് ജീവനോടെ ഉണ്ടല്ലോ ഭാഗ്യം 🤲🏻ഞാൻ പറഞ്ഞത് ശെരിയാണ് എന്നുള്ളവർ ഇവിടെ👇🏻 👍🏻like ഇടു 🙏🏻

    • @meeratp871
      @meeratp871 8 หลายเดือนก่อน +1

      Veenu kittiyathalle. Aarkum kaanichu kodukkan patillallo

    • @Mashaallah-c9q
      @Mashaallah-c9q 8 หลายเดือนก่อน

      അത് തന്നെ ഞാനും വിചാരിക്കുന്നത്

    • @susheelaskitchen
      @susheelaskitchen 8 หลายเดือนก่อน

      9മാസം വരെ എനിക്ക് ഛർദിയോട് ഛർദി. ഇതെങ്ങിനെ ഒളിപ്പിച്ചു വെക്കുന്നത്. ക്ഷീണമൊക്കെ വയ്യായ്ക ഇല്ലേ. ഈശ്വര

    • @salmanfaris2018
      @salmanfaris2018 8 หลายเดือนก่อน

      Eth ynth oriu kadhe bhiiii
      2.500 kl kutti stumak ullath
      Koode ullaver arinjillaa

  • @ഹാഷിം.കാസറഗോഡ്
    @ഹാഷിം.കാസറഗോഡ് 8 หลายเดือนก่อน +2593

    തലചുറ്റൽ.. ഛർദി. മാസമാസം ചെക്കപ്. സ്കനിംഗ്. ക്ഷീണം. ഇതൊന്നും അവിഹിത ഗർഭത്തിന് ബാധകമില്ലേ.

    • @abdulsheriff2204
      @abdulsheriff2204 8 หลายเดือนก่อน +34

      😂

    • @twoangels6985
      @twoangels6985 8 หลายเดือนก่อน +63

      സത്യം 😀

    • @anjithank1971
      @anjithank1971 8 หลายเดือนก่อน +7

      😂

    • @meeratp871
      @meeratp871 8 หลายเดือนก่อน +72

      Sariya. Enthellam coprayangalaanu njanadakkam ulla sthreekal kattikoottunaathu. 😂😂😂

    • @naja.m4672
      @naja.m4672 8 หลายเดือนก่อน +37

      Bakki illolk eneekkan polum vaykoola pregnancy start cheythal

  • @sejinaLatheef
    @sejinaLatheef 8 หลายเดือนก่อน +902

    എനിക്ക് ഇത് കേൾക്കുമ്പോൾ ഒരെറ്റ സംശയം മാത്രമാണ് വരുന്നത്. പ്രസവിക്കുന്ന നമ്മൾ ഒരോരുത്തരും അനുഭവിക്കുന്ന വേദന അത് ഓർക്കാൻ വയ്യ ഈ ജനറേഷന് പ്രസവവേദന ഉണ്ടാകുന്നില്ലേ അവർ എങ്ങിനെയാണ് ഇത്രയും സിമ്പിളായി പ്രസവിക്കുന്നത്. കാലം പോയ പോക്ക്

    • @eldhopaul556
      @eldhopaul556 8 หลายเดือนก่อน

      Multiple dick syndrome.othiri kerunnond kavaadam valuthayirikum.Good pelvic exercises 😂😂😂

    • @meeratp871
      @meeratp871 8 หลายเดือนก่อน +44

      Kaalathine kuttam parayanda mole. Manavum maryadayum illathe prasavikkumbo sahichu ponathaanu.

    • @nancythankaraj3435
      @nancythankaraj3435 8 หลายเดือนก่อน +8

      എഞാ ഈ കേൾക്കുന്നേ കലികാലം

    • @lifendiaries2577
      @lifendiaries2577 8 หลายเดือนก่อน +49

      പ്രസവ വേദന, കരച്ചിൽ ഒക്കെ, സപ്പോർട്ട് ചെയ്യാൻ ആളുള്ളപ്പോൾ ഒക്കെ, സ്ത്രീകൾ കു ഉള്ള പ്രിവിലജ് ആണ്. കേൾക്കാൻ ആരും ഇല്ലെങ്കിൽ, സപ്പോർട്ട് സിസ്റ്റം ഒന്നും ഇല്ലെങ്കിൽ പിന്നെ കരയുന്നത് എന്തിനു. ഈ അവിഹിത പ്രസവ കേസ് കളിൽ ഒന്നും, സ്ത്രീകൾ കരയുന്നത് ആരും കേട്ടിട്ടില്ല. അപ്പോൾ വേണമെങ്കിൽ കരയാതെയും, ഇരിക്കാം ല്ലേ.

    • @ranimb6338
      @ranimb6338 8 หลายเดือนก่อน +3

      Athe

  • @MinhaZanha-ju3xw
    @MinhaZanha-ju3xw 8 หลายเดือนก่อน +1882

    ആദ്യ പ്രസവം. ഇവരൊക്കെ എങനെ പ്രസവ വേദന സഹിച് പിടിക്കുന്നത്. വയർ മറ്റുള്ളവർ കാണാതെ എങനെ ഒളിപ്പിച്ചു വെക്കുന്നു. അത്ഭുതം തന്നെ

    • @swathysajith4448
      @swathysajith4448 8 หลายเดือนก่อน +181

      സത്യം. ഇവിടെ നമ്മളൊക്കെ എന്തുമാത്രം പ്രയാസപ്പെട്ടാണ് pregnancy time ഉം delivery okke കഴിഞ്ഞത്. ഇതൊക്കെ കേൾക്കുമ്പോ അതിശയം തോന്നുന്നു.

    • @SijiLakashmi
      @SijiLakashmi 8 หลายเดือนก่อน +128

      ആദ്യത്തെ ആണോന്ന് അറിയില്ലല്ലോ എന്തായാലും അപാര മനക്കരുത്ത് ആണ് പ്രസവത്തെക്കുറിച്ച് ഓർക്കുമ്പോൾ തന്നെ പേടിയാവുന്ന കാര്യം എത്ര സിമ്പിൾ ആയിട്ടാണ് ഇവരൊക്കെ നേരിടുന്നു

    • @Nibraz-5H
      @Nibraz-5H 8 หลายเดือนก่อน +17

      Athenne. 😢😢

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES 8 หลายเดือนก่อน +1

      ആദ്യ പ്രസവമായിരുന്നു എന്ന് വാർത്തയിൽ ഞാൻ ശ്രദ്ധിച്ചില്ല😌

    • @aniljoseph3204
      @aniljoseph3204 8 หลายเดือนก่อน

      ​@ ഇതൊന്നു അവിഹിത ഗർഭത്തിനു ബാധകമല്ല😃swathysajith4448

  • @kaiewkunjus3595
    @kaiewkunjus3595 8 หลายเดือนก่อน +90

    രണ്ട് ജീവനേയും രക്ഷിച്ചതിന് സുഹൃത്തുക്കൾക്ക് നന്ദി പറയുക❤❤❤

    • @jainibrm1
      @jainibrm1 8 หลายเดือนก่อน +1

      കൊന്നിട്ട് വലിച്ചെറിഞ്ഞില്ലാലോ?

  • @viswamk8666
    @viswamk8666 8 หลายเดือนก่อน +338

    സുഖപ്രസവത്തിന് നന്ദി പറയുക. ആരെയും ബുദ്ധിമുട്ടിക്കാതെയുള്ള നീക്കം.
    അമ്മതൊട്ടിലുകൾ ഇനി ഹോസ്റ്റൽ പരിസരത്തേക്കും ഫ്ലാറ്റ് കളുടെ പരിസരത്തേക്കും മാറ്റുന്നതാവും നന്നു.

    • @rejidaniel6023
      @rejidaniel6023 8 หลายเดือนก่อน +27

      ഹോസ്പിറ്റലിൽ പോയാൽ മിനിമം 50000 വേണം ഇവിടെ 5 രൂപയുടെ പോലും ചെലവ്‌ ഇല്ല..... ഹോസ്പിറ്റ ലുകാർക്ക് വൻ നഷ്ടം.....

    • @akkkk4362
      @akkkk4362 8 หลายเดือนก่อน

      ​@@rejidaniel6023ആശുപത്രിയിലേക്ക് പോലീസ് ജീപ്പിൽ

    • @meeratp871
      @meeratp871 8 หลายเดือนก่อน +2

      🤣

    • @Viralvideos-d4c
      @Viralvideos-d4c 8 หลายเดือนก่อน +1

      Ceserian anel ivaloke nth chythene keeri murikurnno😂😂😂
      Athum alla bathrom turannpo😂prasvauchu kidakunn kootukari 😂😂😂

    • @valsalakumaribvalsalakumar1146
      @valsalakumaribvalsalakumar1146 8 หลายเดือนก่อน +1

      അതൊരു നല്ല കാര്യം 👍

  • @shabanajasmin9688
    @shabanajasmin9688 8 หลายเดือนก่อน +152

    8 year കാത്തിരുന്ന്‌ pregnent ആയ ഞാൻ 3 തിയതി presavichu എന്റെ ponnu mole എന്നെ കാണാതെ എന്നെ വിട്ട് poyi ഇവൾക്ക് വേതന എങ്ങനെ സഹിക്കാൻ പറ്റി എന്ന് മനസിലാവുന്നില്ല യാ റബ്ബേ ഇവർക്കൊക്കെ മക്കളെ kodukkunnu കാത്തിരുന്ന എനിക്ക് എന്റെ mole തന്നിട്ട് നീ എടുത്തു 🤲🤲 നിന്റെ പരീക്ഷണം സഹിക്കാൻ പറ്റുന്നില്ല 😢😢😢

    • @ഞാൻ-ഘ7ഷ
      @ഞാൻ-ഘ7ഷ 8 หลายเดือนก่อน +5

      ആയ്യോാ 🥹🥹🥹🥹

    • @vasanthakumari1070
      @vasanthakumari1070 8 หลายเดือนก่อน

      Karayippikalle chiladhu kelkumbo dyvam undonnu thonnum

    • @Anju.8608
      @Anju.8608 8 หลายเดือนก่อน +41

      എൻ്റെ മോൾക്ക് ദൈവം തരും വിഷ മിക്കതിരിക്ക് എല്ലാം നല്ലതിന് എന്ന് വിചാരിക്കുക.

    • @ruksanaiqbal4765
      @ruksanaiqbal4765 8 หลายเดือนก่อน +7

      Deivam undonn thonni pokunnu....athrakk vishamam unde edhokke kelkkumbol....😢

    • @averagestudent4358
      @averagestudent4358 8 หลายเดือนก่อน +30

      ആരോഗ്യമുള്ള ഒരു കുഞ്ഞ് താങ്കൾക്ക് പിറക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു, ആശംസിക്കുന്നു.

  • @PainkilliPrabha-sd5tj
    @PainkilliPrabha-sd5tj 8 หลายเดือนก่อน +124

    പ്രതിരോധ കുത്തിവെപ്പും എടുത്തില്ല സ്കന് ചെയ്തില്ല ബ്ലേഡ്ഗ്രൂപ്പും നോക്കിയില്ല. ആരുടേയും സഹായവും ഉണ്ടായില്ല എന്നിട്ടും പ്രസവംനടന്നു. സുഖപ്രസവം.

    • @flamingo2325
      @flamingo2325 8 หลายเดือนก่อน +5

      പണ്ടൊക്കെ പിന്നെ അങ്ങനെ അല്ലാരുന്നോ

    • @lijo.vjoseph5972
      @lijo.vjoseph5972 8 หลายเดือนก่อน +8

      ആശുപത്രിയിൽ മുതലാളിമാർ ഈ വാർത്ത കേട്ടാൽ സഹിക്കില്ല മുൻപോട്ട് ഇങ്ങനെ തുടർന്നാൽ ഇതൊരു മാതൃകയാക്കിയാൽ 50000 മുതൽ ഒരു ലക്ഷം രൂപ വരെ ഒരു പ്രസവത്തിൽ ലാഭിക്കാം ആരോഗ്യരംഗത്ത് ആശുപത്രി വ്യവസായത്തിലും വലിയ ഇടിവുണ്ടാകും

    • @FathimaRifa-nt7uv
      @FathimaRifa-nt7uv 8 หลายเดือนก่อน

      😂😂😂 paisa chelave

    • @Nmdsss
      @Nmdsss 8 หลายเดือนก่อน +1

      Ithokke cheythittum operation cheyyendi vanna njan

    • @angrybird6597
      @angrybird6597 8 หลายเดือนก่อน

      ​@@lijo.vjoseph5972👍

  • @Eranakulam7446
    @Eranakulam7446 8 หลายเดือนก่อน +32

    ഏതായാലും ആ കുഞ്ഞിനെ രക്ഷിച്ചതിന് ബിഗ് സല്യൂട്ട് 👍👍👍

  • @sujitharenjith7713
    @sujitharenjith7713 8 หลายเดือนก่อน +504

    അച്ഛനമ്മമാർക്ക് ആശ്വാസകരമായ വാർത്ത പഠിക്കാനും ,ജോലിക്കും വിടുന്ന പെൺകുട്ടികൾ പ്രസവിക്കുന്നു ,സമത്വ സുന്ദര മതേതര പ്രബുദ്ധ കേരളം , ചുംബന സമരം താലിപൊട്ടിക്കൽ സമരം മറ്റേ കവാടം ഉണ്ടാക്കൽ സമരം ഇനിയും തുടരാം

    • @afd5099
      @afd5099 8 หลายเดือนก่อน +9

      Ini muthal penkuttikale padikkaanum jolikkum onnum videnda

    • @sujitharenjith7713
      @sujitharenjith7713 8 หลายเดือนก่อน

      @@afd5099 എന്താണ് മര്യാദ എന്താണ് അഭിമാനം ഇതൊക്കെ വീട്ടിൽനിന്ന് പഠിക്കണം പഠിപ്പിക്കണം അതില്ലെങ്കിൽ ഇതുപോലിരിക്കും

    • @labbulab6797
      @labbulab6797 8 หลายเดือนก่อน +61

      100ൽ 5 എണ്ണം അങ്ങനെയാണെന്ന് കരുതി ഒരു പെൺകുട്ടികളെയും പഠിപ്പിക്കുകയും ജോലിക്ക് വിടുകയും വേണ്ട എന്നാണോ....
      അവനവൻ ശ്രദ്ദിക്കുക എന്ന് മാത്രമേ ചെയ്യാനുള്ളൂ

    • @railfankerala
      @railfankerala 8 หลายเดือนก่อน

      😂

    • @MadhuRMnt
      @MadhuRMnt 8 หลายเดือนก่อน +17

      പ്രസവ വിപ്ലവം😂

  • @Hashir239
    @Hashir239 8 หลายเดือนก่อน +1

    ഗർഭവും പ്രസവവും രോഗവും കച്ചവവുമാക്കി പാവങ്ങളുടെ കയ്യിൽ നിന്ന് ലക്ഷങ്ങൾ പിടുങ്ങുന്ന ഹോസ്പിറ്റൽ ഭീമന്മാർക്കിരിക്കട്ടെ ബിഗ് salute🙏🏼

  • @ammudhanyah219
    @ammudhanyah219 8 หลายเดือนก่อน +15

    New generation പ്രസവം.... ജീവൻ സ്വർഗത്തിൽ പോയി തിരിച്ചു വരുന്ന പോലെ ഉള്ള വേദന ഒരു ഞരക്കം പോലുമില്ലാതെ അവതരിപ്പിച്ച ലെവൾ പുലിയാണ്

  • @Rokky1981
    @Rokky1981 8 หลายเดือนก่อน +126

    Condom ആവശ്യത്തിന് ലഭ്യമാണ് .. Ipill ഉം .. കുഞ്ഞിന് സംരക്ഷണം നൽകിയ കൂട്ടുകാരികൾക്ക് അഭിനന്ദനങ്ങൾ. ആരോടും പറയാതെ എല്ലാ വേദനയും ഉള്ളിൽ ഒതുക്കിയതായിരിക്കണം ആ കൂട്ടുകാരി .. അവളെ ഇനിയും വേദനിപ്പിക്കാതെ ജീവിതത്തിലെക്ക് കൊണ്ട് വരാൻ കൂടി ആ കൂട്ടുകാരികൾക്കും സമൂഹത്തിനും ആകട്ടെ

  • @retheeshranny5691
    @retheeshranny5691 8 หลายเดือนก่อน +67

    വീട് വിട്ട് പഠിക്കാനും ജോലിക്ക് പോകുന്ന ഓരോ കുട്ടികൾ ഉണ്ട് നമ്മുടെ നാട്ടിൽ ഓരോ മാതാ പിതാക്കൾ ശ്രെദ്ധിക്കുക

    • @jainibrm1
      @jainibrm1 8 หลายเดือนก่อน +12

      ബ്രോ അതിനൊരു പരിധിയുണ്ട് . പണവും , സ്വർണ്ണവും സൂക്ഷിക്കുന്ന പോലെ പൂട്ടി വെക്കാൻ പറ്റുന്നതല്ലല്ലോ ? നാളെ നമുക്കും സംഭവിക്കവുന്നതല്ലേ? അപ്പോൾ കുട്ടികൾക്ക് ബോധവൽക്കരണമാണ് വേണ്ടത് . അത് മറ്റാരെങ്കിലും ചെയ്യുന്നത് കാത്തു നിലയ്ക്കാതെ സ്വന്തം വീട്ടിൽ തന്നെ തുടങ്ങേണ്ടി വരും.

    • @MN-tn5vv
      @MN-tn5vv 8 หลายเดือนก่อน +5

      ​@@jainibrm1exactly, evare oke paryne kettal penkuttikal padikan thane pond ennula reethiyil ann.

    • @Amm-p2y
      @Amm-p2y 8 หลายเดือนก่อน

      Ithinu utharavaadhi aaya oru purushan koodi ille rand perum vicharichal alle ingane oru karyam nadakoo. Randalum equally responsible aanu. Ingane oru case vannal appol thanne penkuttikal purath poi padikunathinde prasnam aanenn parayan patila.

    • @AjStitchingCooking
      @AjStitchingCooking 8 หลายเดือนก่อน +2

      മാതാ പിതാക്കൾ ക്ക് എന്തു ചെയ്യാൻ പറ്റും എന്തും പറഞ്ഞു നിൽക്കാൻ ഇന്നത്തെ തലമുറക്ക് കഴിയും

    • @sajudeen5195
      @sajudeen5195 8 หลายเดือนก่อน

      Trainil kollege kuttykalkayi condom vending mechinukal sthapikkanam

  • @anjalibinubinu6276
    @anjalibinubinu6276 8 หลายเดือนก่อน +85

    എവിടെയെങ്കിലും മോശമായ രീതിയില്‍ ആണ്‍ കുട്ടിയേയും പെണ്‍കുട്ടിയെയും കണ്ടാല്‍ അവിടെ അവര്‍ക്കെതിരെ ആരെങ്ങിലും എതിര്‍ത്താല്‍ അവരെ സപ്പോര്‍ട്ട് ചെയ്തു വരുന്ന ഇടത് പ്രസ്ഥാനങ്ങള്‍ ഉള്ളകാലം ഇനിയും ഇതുപോലെ സംഭവങ്ങള്‍ നിത്യവും കാണേണ്ടിവരും

    • @bincyphilip5891
      @bincyphilip5891 8 หลายเดือนก่อน

      അവർ ഒരുമിച്ചു സമാധാനമായി ജീവിക്കാനുള്ള സാമൂഹിക ചുറ്റുപാട് ഉണ്ടെങ്കിൽ ഇങ്ങനെയൊരു സാഹചര്യമേ വരില്ലായിരുന്നു.

    • @bincyphilip5891
      @bincyphilip5891 8 หลายเดือนก่อน +13

      ലോകത്തെ ഏറ്റവും ശക്തയായ വനിതാ prime minister ആയിരുന്ന Jacinta Arden അവരുടെ കുഞ്ഞിന് 5 വയസ്സോളം പ്രായം ആയപ്പോൾ ആണ് പാർട്ണർ നെ കല്യാണം .കഴിച്ചത് . അവർ നമ്മുടെ നാട്ടിൽ ആയിരുന്നേൽ ഇത് പോലെ ഹോസ്റ്റലിൽ വല്ലോം പ്രസവിച്ചു കുഞ്ഞിനെ അമ്മത്തൊട്ടിലിൽ ഇട്ടിട്ട് ജീവിതം മൊത്തം കരയേണ്ടി വന്നേനെ. ആ നാട്ടിൽ ആയ കൊണ്ട് ആ കുഞ്ഞു സുരക്ഷിതമായി മാതാപിതാക്കളുടെ കൂടെ വളരുന്നു .

    • @valasalavalsala
      @valasalavalsala 8 หลายเดือนก่อน +3

      ​​@@bincyphilip5891😂 athu kollam martial rapinu vidamayi garbam dharikunnathinu problem ella husband alle😂 Annugalu adakam evidathe penngalum verum mosham ann avsaram kittiyal ethu oke ethinkal eratti cheeyum .nalla councilng kuttikalku kodukanam. Atha vendathu

    • @jainibrm1
      @jainibrm1 8 หลายเดือนก่อน

      ​@@bincyphilip5891 ജീവിക്കാൻ മൊതല് ഉണ്ടെങ്കിൽ എന്തുമാവാം. ഇവിടെ അതല്ലല്ലോ,

    • @travellove138
      @travellove138 8 หลายเดือนก่อน

      😂😂

  • @rinzandme9532
    @rinzandme9532 8 หลายเดือนก่อน +3

    ഇങ്ങനെയുള്ളവർക്ക് പ്രസവ സമയത്തുള്ള കഷ്ടപ്പാട് ഇല്ലെന്നുള്ളത് അത്ഭുതം,,,, ആരും അറിയാതെ ഗർഭകാലം,,,ആരും അറിയാതെ പ്രസവം,,,,,

  • @richumathew2020
    @richumathew2020 8 หลายเดือนก่อน +53

    കുട്ടികൾക്ക് ശരിയായ ലൈംഗീക വിദ്യാഭ്യാസം നൽകണം....

    • @flamingo2325
      @flamingo2325 8 หลายเดือนก่อน +2

      ഈ കാലത്ത് ഉവ്വ് 😁

    • @shibugeorge1541
      @shibugeorge1541 8 หลายเดือนก่อน +2

      Avarku practicalum ariyaam... Valanja vittukal

    • @manilancyb2498
      @manilancyb2498 8 หลายเดือนก่อน

      ഇതു ലൈംഗീക വിദ്യ അഭ്യസിക്കൽ ആണ്

  • @iHSANmedia517
    @iHSANmedia517 8 หลายเดือนก่อน +66

    ന്തായാലും ഈ സ്ത്രീയുടെ പ്രസവ സമയത്തുള്ള തൻ്റേടവും ധീരതയും ആശുപത്രിയിൽ നിന്നിറങ്ങാത്ത പ്രസവകാലം ആഭാസമാക്കുന്നവർക്ക് പാഠമാവട്ടെ...

    • @shobhhh6544
      @shobhhh6544 หลายเดือนก่อน

      ഈ വക തന്റെടവും ധീരതയും ഞങ്ങൾക്ക് വേണ്ട നിന്റെ വീട്ടിലുള്ളവർക്ക് പഠിപ്പിച്ചു കൊടുത്താൽ മതി. പ്രസവകാലം ഞങ്ങൾക്ക് അഭിമാനം ആണ്, കാരണം ഞങ്ങളുടെ കുട്ടിക്ക് അച്ഛനുണ്ട് കുടുംബമുണ്ട് ബന്ധുക്കളും നാട്ടുകാരും ഉണ്ട്. അപ്പോൾ അഭിമാനത്തോടെ തന്നെ പ്രസവിക്കും. നിനക്ക് ചൂണ്ടി കാണിക്കാൻ തന്ത യില്ലാത്തത് ഞങ്ങടെ കുറ്റം ആണോ

  • @saidalavi1421
    @saidalavi1421 8 หลายเดือนก่อน +418

    ഗർഭത്തിന് ഉത്തരവാദിത്തം ഉള്ള പുരുഷൻ ആരാണോ അവനെ ഈ കുട്ടിയുടെ ഉത്തരവാദിത്തം ഏൽപ്പിച്ചു കൊണ്ട് കോടതി ഇടപെട്ടു തീരുമാനം ഉണ്ടാക്കണം

    • @JGeorge_c
      @JGeorge_c 8 หลายเดือนก่อน +2

      Why ?

    • @shibugeorge1541
      @shibugeorge1541 8 หลายเดือนก่อน +1

      Pida kozhikal allaie? Athu poovan?

    • @ajmalshaji252
      @ajmalshaji252 8 หลายเดือนก่อน +11

      ഇങ്ങനെ വരാതിരിക്കാ നാണ് വിവാഹം .

    • @shajahanpuzhakkathodi1125
      @shajahanpuzhakkathodi1125 8 หลายเดือนก่อน +10

      ഹോസ്റ്റലുകൾ എല്ലാം ഇത്തരം അനാവശ്യ പ്രവർത്തനങ്ങൾ നടത്താനുള്ള ഒരു കേന്ദ്രമായ രീതിയിലായിരിക്കു കയാണ് രക്ഷിതാക്കൾ ജാഗ്രത പാലിക്കുക

    • @bincyphilip5891
      @bincyphilip5891 8 หลายเดือนก่อน +3

      correct.

  • @Tanjiro68552
    @Tanjiro68552 8 หลายเดือนก่อน +192

    ദൈവമേ Pregnt ആയപ്പോ തുടങ്ങിയ ശർദ്ദിൽ പ്രസവിക്കുന്നവരെ നീണ്ട ഞാൻ

    • @XD123kkk
      @XD123kkk 8 หลายเดือนก่อน +3

      Njanum....

    • @shynineenu3278
      @shynineenu3278 8 หลายเดือนก่อน +3

      Njanum

    • @AnamikaPradeep-bj4oz
      @AnamikaPradeep-bj4oz 8 หลายเดือนก่อน +1

      Njanum

    • @mollyjoseph7752
      @mollyjoseph7752 8 หลายเดือนก่อน +11

      പ്രസവം ഭയന്ന് വിവാഹം വേണ്ടെന്നു വച്ച ഞാൻ 🙄 🙄🙄🙄 ജൻമം പാഴായല്ലോ ദൈവമേ 🤣🤣🤣

    • @Anju.8608
      @Anju.8608 8 หลายเดือนก่อน +5

      ഞാൻ എല്ലാ മാസവും അഡ്മിറ്റ് ആകുമായിരുന്നു. ശർദ്ധിച്ചു ബോധം വരെ പോകും. പ്രസവ വേദന എത്ര മണിക്കൂർ ഇടവിട്ട് ഇടവിട്ട് ഓ എൻ്റെ അമ്മേ ഓർക്കാൻ വയ്യ.വയ്യായേ...

  • @vakkomshaji
    @vakkomshaji 8 หลายเดือนก่อน +200

    വർഗീയതയുടെ പിറകിൽ ആണ് എല്ലാവരും..... രാവിലെ എഴുന്നേൽക്കും ഹിന്ദു എന്ത് ചെയുന്നു മുസ്ലിം എന്ത് ചെയുന്നു ക്രിസ്ത്യാനി എന്ത് ചെയുന്നു..... ഈ വർഗീയ തിരക്കിനിടയിൽ.ഇതെല്ലാം നമ്മൾ മറക്കുന്നു 🙏🙏🙏..

  • @johnvargis6204
    @johnvargis6204 8 หลายเดือนก่อน +11

    മറ്റുള്ളവരിൽ സദാചാരം വേണമെന്ന് നടിക്കുന്ന നമ്മൾ മലയാളികൾ😂
    ഒരു പ്രായപൂർത്തിയായ പെൺകുട്ടി പ്രസവിച്ചത് ഇത്രയും വലിയ വാർത്ത ആക്കി കാണിക്കുന്ന മാപ്രാകൾക്കു big salute.

    • @shaijasha9880
      @shaijasha9880 8 หลายเดือนก่อน

      ഹി ഹി ഹി ഹി നീ തരക്കേടില്ലല്ലോ തനി കൊങ്ങി യോ മൂരിയോ സംഘിയോ ഇതും സർക്കാരിന് മേൽ വെച്ച് കെട്ടുന്നോ 😄😄😄 സ്വന്തം മക്കൾ പഠിക്കാൻ തന്നെയാണോ പോയിരിക്കുന്നത് എന്ന് അന്വേഷിക്കേണ്ടത് സർക്കാർ ആണോ മണ്ട വീട്ടുകാർ അല്ലേ ഹോസ്റ്റലിൽ ഒക്കെ താമസിച്ചു ജോലിക്കൊ പഠിക്കാനോ പോകുമ്പോൾ വീട്ടുകാർ ശ്രദ്ധിക്കണം ഇടക്ക് അവിടെ സന്ദർശിച്ചു വിവരങ്ങൾ തേടണം 🤣🤣🤣🤣

    • @gdolci-mw3cb
      @gdolci-mw3cb 8 หลายเดือนก่อน

      Should not be public

  • @njanorupravasi7892
    @njanorupravasi7892 8 หลายเดือนก่อน +63

    പ്രണയവും അവിഹിതവും അവസാനിപ്പിക്കാൻ ഭരണകൂടങ്ങൾക്ക് കഴിയില്ല എന്നാൽ പാഠപുസ്തകങ്ങളിൽ ഗർഭനിരോധനത്തെക്കുറിച്ച് ഒരു ബോധവൽക്കരണം നല്ലതാണ് ഇന്നത്തെ തലമുറയ്ക്ക് സ്ത്രീ സ്വാതന്ത്ര്യത്തിന്റെ വാതിലുകൾ തുറന്നു കിടക്കുന്നത് എല്ലാത്തിനും ഉള്ള സ്വാതന്ത്ര്യമായി സ്ത്രീയും പുരുഷനും കരുതുന്ന സാഹചര്യത്തിൽ സ്കൂളുകളിലും കുടുംബങ്ങളിലും ഒരു ബോധവൽക്കരണം അനിവാര്യമാണ്

    • @jainibrm1
      @jainibrm1 8 หลายเดือนก่อน

      അതെ , നാളെ നമുക്കും സംഭവിക്കാതിരിക്കാൻ. അപ്പോൾ വീട്ടിൽ നിന്ന് തന്നെ തുടങ്ങണം

    • @MN-tn5vv
      @MN-tn5vv 8 หลายเดือนก่อน

      Pranayam avasanipikan bharanakoodathin kazhiyila?? Nighal nthoke mandatharm ann paryunee, vann vann pranyikanum pattile

    • @Melancholymadness62
      @Melancholymadness62 8 หลายเดือนก่อน

      ​@@MN-tn5vvഅത് അവസാനിപ്പിക്കാൻ പറ്റില്ല എന്നല്ലേ പറഞ്ഞത്.

  • @anildajohnson7580
    @anildajohnson7580 8 หลายเดือนก่อน +154

    ഇങ്ങനെയുള്ള പെൺകുട്ടികൾക്ക് ബന്ധപെടാൻ ഒരു tollfree നമ്പർ അത്യാവശ്യം ആണ്..

    • @jainibrm1
      @jainibrm1 8 หลายเดือนก่อน +10

      ഒന്ന് ബന്ധപ്പെട്ടതാ ഇങ്ങനെ . ഇനി tollfree കൂടി വേണോ ?🤣🤣🤣

    • @Itzme_ashik_bro
      @Itzme_ashik_bro 8 หลายเดือนก่อน +2

      Currect..athu വേണം

    • @ponnu89863
      @ponnu89863 8 หลายเดือนก่อน

      ​@@jainibrm1കളിയാക്കിയിരിക്കുന്നതിനു പകരം വിവേകത്തോടെ ചിന്തിക്കൂ.....

    • @manjulapp6389
      @manjulapp6389 8 หลายเดือนก่อน

      That's right. They should get support.

  • @ManojKumar-wx7nr
    @ManojKumar-wx7nr 8 หลายเดือนก่อน +24

    സോഷ്യൽ മീഡിയയുടെ ഉപയോഗം യുവാക്കളുടെയും യുവതികളുടെയും ഇടയിൽ വർധിച്ചപ്പോൾ എറണാകുളത്തു പഠിക്കാൻ പോകുന്ന പെൺകുട്ടികൾക്കിടയിൽ അവിഹിത ഗർഭങ്ങളും വർദ്ധിക്കുന്നു.

    • @jainibrm1
      @jainibrm1 8 หลายเดือนก่อน +2

      അറിയണ്ട ആവുന്നതല്ലല്ലോ? രണ്ട് കയ്യും കൂട്ടി മുട്ടണ്ടേ?

    • @Amm-p2y
      @Amm-p2y 8 หลายเดือนก่อน

      Both men and women are equally responsible

  • @tessuandmoms
    @tessuandmoms 8 หลายเดือนก่อน +1

    ഞാൻ 8month ഗർഭിണി ആണ്... 2കുട്ടികളുടെ അമ്മയും ആണ് പ്രസവ വേതന എന്ന് പറയുന്നത് ഒരു പരിധി കഴിഞ്ഞാൽ ആർക്കും സഹിക്കാൻ പറ്റില്ല.... ഇപ്പൊ ഗർഭിണി ആയിരിക്കെ മൊത്തത്തിൽ വയ്യ... ശർദ്ധി തലകറക്കം നടുവേതന തുടങ്ങി എല്ലാം ഉണ്ട് അവിഹിത ഗർഭത്തിൽ പ്രസവിക്കുമ്പോ വേതനയും ഇല്ല വയറും ഇല്ല വേറെ ബൂദിമുട്ടും ഇല്ല അതാണ് രസം ...

  • @bhargavanck5950
    @bhargavanck5950 8 หลายเดือนก่อน +132

    🙏ചടങ്ങുകൾ ഒന്നുമില്ലാത്ത ഒരു പ്രസവം

    • @NIZASALEEM
      @NIZASALEEM 8 หลายเดือนก่อน +11

      അതു സത്യം വയറു. കാണിച്ചുള്ള ഫോട്ടോ ഷൂട്ടും ആഘോഷവും ഇല്ലാത്ത ഒരു പ്രസവം

    • @shibugeorge1541
      @shibugeorge1541 8 หลายเดือนก่อน +2

      Chadogokaie narathaie kazhinju...

  • @kdiyan_mammu
    @kdiyan_mammu 8 หลายเดือนก่อน +84

    ഇതിപ്പൊ ഫുൾ ലാഭം കല്യാണം ഹോസ്പിറ്റൽ മറ്റ മെഡിക്കൽ ചിലവ് ഹൊ😅😅😅

    • @jainibrm1
      @jainibrm1 8 หลายเดือนก่อน +5

      ഇതും പറഞ്ഞു വീട്ടിലോട്ടു ചെന്നാൽ കാലിൽ വാരി അടിക്കും 😂😂😂

    • @Laavifamilymlp
      @Laavifamilymlp 8 หลายเดือนก่อน

      ഇത് ഒക്കെ തന്നെ ഇനി നല്ലത്. കല്യാണം. സൽക്കാരം വിരുന്നു പോക്ക് താലിമാല ഡ്രസ്സ്‌. ഒക്കെ കഴിയുമ്പോൾ പ്രസവം അതിനു ഒരു നൂറുകൂട്ടം ചിലവ്. മനുഷ്യൻ പണിയെടുത്തു നടു ഒടിയും. ഇങ്ങനെ ആണെങ്കിൽ ഒരു ചിലവും ഇല്ല കാര്യം നടക്കും ചെയ്യും. ഇനി എല്ലാവരും മാറ്റി ചിന്തിക്കുക.

  • @aswanthnambiar27
    @aswanthnambiar27 8 หลายเดือนก่อน +6

    ഇനിയും എത്ര ഉണ്ടാകും എറണാകുളത്ത്.. അവിഹിതം.. Besties... അതിരു കടന്ന സുഹൃത്ത് ബാധങ്ങൾ..

    • @remyaunni-vc4ez
      @remyaunni-vc4ez 8 หลายเดือนก่อน

      Ennalum chknmark suka... Preg aaki odikalayalo..adthadh veendum noka.. Repeat

  • @mujurahman5319
    @mujurahman5319 8 หลายเดือนก่อน +152

    വിവാഹം കഴ്ഞ്ഞു ഗർഭണി ആയി എന്നറിയുമ്പോൾ തുടങ്ങുന്ന sacanig മറ്റു ചികിൽസ.. എല്ലാം ഒരു തരം സ്റ്റാറ്റസ്..

    • @Achu-t4x
      @Achu-t4x 8 หลายเดือนก่อน +9

      ഇവർക്ക് കുട്ടി ചത്താലും problem ഇല്ലെന്നു വിചാരിക്കുന്നവരെ പോലെ അല്ലാലോ Married ആയവർ 😊

    • @mujurahman5319
      @mujurahman5319 8 หลายเดือนก่อน

      @@Achu-t4x dear അതല്ല ഉദ്ദേശിച്ചത്.. ഗർഭിണി ആയപ്പോൾ ഒരു ഡോക്ടറേ പോലും കാണാതെ പ്രസവിച്ചത്.കണ്ടപ്പോള്.. തോന്നിയ ഒരു ചിന്ത.. അതാണ്‌ 😊

    • @zeenat3408
      @zeenat3408 8 หลายเดือนก่อน

      @@mujurahman5319 കോംപ്ലിക്കേഷൻസ് ഉണ്ടെങ്കിൽ പ്രശ്നമുണ്ടാകും. കല്യാണം കഴിഞ്ഞവർ അമ്മയുടെയും കുട്ടിയുടെയും ആരോഗ്യത്തിന് പ്രഥമ പരിഗണന നൽകില്ലേ?

    • @abdulhmeed4868
      @abdulhmeed4868 8 หลายเดือนก่อน

      ഇങ്ങിനെ പ്രസവിക്കാൻ തുടങ്ങിയാൽ ഹോസ്പിറ്റലുകളും ഡോക്റ്റർമാരും നോകുകുത്തി ആ കുമെല്ലാ ?

    • @shobhhh6544
      @shobhhh6544 หลายเดือนก่อน

      കല്യാണം കഴിഞ്ഞവർക്ക് പ്രസവം അഭിമാനം ആണ്.അല്ലാത്തവർക്ക് അടുപ്പിലും ആവാം.

  • @agnespj8974
    @agnespj8974 8 หลายเดือนก่อน +157

    എറണാകുളം, കാമുകി കാമുകന്മാർ അഴിഞ്ഞാടുന്ന പൊതു നിരത്തുകൾ, നടക്കാൻ പറ്റാത്ത അവസ്ഥ, കാണുന്ന ചിലർക്കെങ്കിലും 😭😭😭

    • @Alan-ym6mu
      @Alan-ym6mu 8 หลายเดือนก่อน +24

      Hostelil ullavar mattu jillakalil ninn varunnath aan suhruthe ...mattu jillkkar njnghalide ernaalthe nashippikkuka aan ivarokke inghott kettiueduthu varunnath enthina 😌🙂

    • @ManojKumar-wx7nr
      @ManojKumar-wx7nr 8 หลายเดือนก่อน +7

      @@Alan-ym6mu keralathil ettavum kooduthal avihitham, nadakunna sthalam, ugli place shame ekm, perumbavoor um

    • @SwalihaM-u8o
      @SwalihaM-u8o 8 หลายเดือนก่อน


      Yes, right..

    • @dextermorgan2776
      @dextermorgan2776 8 หลายเดือนก่อน

      കേരളത്തിന്റെ വെടി പുര ആന്ന് EKM

    • @lincystanley6392
      @lincystanley6392 8 หลายเดือนก่อน +13

      എറണാകുളം ജില്ലയിൽ ആണ് സ്ഥിരം ഇങ്ങനെയുള്ള കേസ് ഉണ്ടാകുന്നു എന്ന് വെച്ചാൽ എറണാകുളം ജില്ലയിലെ പെൺകുട്ടികൾ അല്ല അതിലെ പ്രതികൾ... മറ്റു ജില്ലകളിലും നിന്ന് ജോലിക്കും പഠിക്കാനും വരുന്ന പെൺകുട്ടികളിൽ പകുതിയോളം കുട്ടികൾ പകലെന്നോ രാത്രിയെന്നോ ഇല്ലാതെ സുഹൃത്തുക്കളോട് കൂടി കറങ്ങി നടക്കാറുണ്ട്... അതും രാത്രിയാണ് കൂടുതൽ... കറങ്ങി നടക്കുന്നു എന്നതിൽ അല്ല പ്രശ്നം, കാര്യങ്ങൾ അവരുടെ കൈ വിട്ടു പോകുമ്പോൾ ആണ് ഇതേപോലെ സംഭവിക്കുന്നത്...

  • @muneervattakandy7769
    @muneervattakandy7769 8 หลายเดือนก่อน +22

    ഇത്ര എളുപ്പത്തിൽ നടക്കുന്ന പ്രസവത്തിന് ഹോസ്പിറ്റലുകാർ എത്ര പൈസയാണ് വാങ്ങുന്നത് . ആരോഗ്യ മന്ത്രി ഇടപെടണം.

    • @abdulhmeed4868
      @abdulhmeed4868 8 หลายเดือนก่อน +1

      സത്രീയും പുരുഷനെ പോലെ സ്വതന്ത്ര യായി നടക്കാൻ തുടങ്ങി തിന്റെ ഫലങ്ങൾ കണ്ട് തുടങ്ങി കേരളം കുതിക്കുകയാണ്.

    • @lekhabiju6028
      @lekhabiju6028 8 หลายเดือนก่อน

      😂

  • @abrahamv.k5374
    @abrahamv.k5374 8 หลายเดือนก่อน +42

    പറഞ്ഞാൽ തീരാത്തതുപോലെ കേരളം വികസിക്കുന്നു നാം മുന്നോട്ട് ഇതിൽ യാതൊരു സംശയവും ഇല്ല, കോഴി മുട്ട ഇടുന്നതുപോലെ സുഖ പ്രസവം.

  • @ഞാൻ-ഘ7ഷ
    @ഞാൻ-ഘ7ഷ 8 หลายเดือนก่อน +2

    എറണാകുളതു പഠിക്കാൻ പോയി.. പടുത്തം കഴിഞ്ഞപ്പോൾ കൈയിൽ ഒരു കുട്ടിയും ആയി... ഇജ്ജാതി നവോദനം...ഒരുപാട് പുരോഗമിച്ചു....

  • @malluvoice-xo8sd
    @malluvoice-xo8sd 8 หลายเดือนก่อน +29

    ദൈവത്തിനു I ഹോസ്റ്റൽ പെൺകുട്ടികൾക്കും നന്ദി !!
    ദൈവത്തിനു I ഹോസ്റ്റൽ പെൺകുട്ടികൾക്കും നന്ദി !!

    • @jainibrm1
      @jainibrm1 8 หลายเดือนก่อน

      ഇനി ഹോസ്റ്റലിൽ ഒര് വാർഡ് തുടങ്ങേണ്ടി വരുമോ

  • @muhammadkunhi.a8669
    @muhammadkunhi.a8669 8 หลายเดือนก่อน +2

    🎉 ഹോസ്പിറ്റൽ.. സൂ സൂ സൂപ്പർ ഹോസ്പിറ്റൽ.പെഷൽ ഹോസ്പിറ്റലിൽ ഇതെല്ലാം ആനാവശ്യം എന്ന് ഈ രണ്ട് പ്രസവം തെളിവ്🎉🎉🎉🎉

  • @muraliuaq256
    @muraliuaq256 8 หลายเดือนก่อน +159

    ചുംബന സമരം...
    ലിവിങ്സ ടുഗെതർ അഥവാ കിടപ്പറ പങ്കിടൽ സമരം..
    വനിതാ മതിൽ...
    എല്ലാം ഗുണം കണ്ടു തുടങ്ങി..
    പ്രസവ സുന്ദര കേരളം...
    എന്റെ കേരളം ഏത്ര സുന്ദരം... 😊

    • @beautifulnature3995
      @beautifulnature3995 8 หลายเดือนก่อน

      😹

    • @Umesh-eq2ne
      @Umesh-eq2ne 8 หลายเดือนก่อน +14

      അതിന് താൻ എന്തിനാ ഇത് രാഷ്ട്രീയ വൽക്കരിക്കുന്നെ... ആദ്യം കുട്ടികൾക്ക് നല്ല സെക്സ് എഡ്യൂക്കേഷൻ കൊടുക്കണം...തന്റെ കാഴ്ച്ചപ്പാടിൽ ബ്ലു ഫിലിം ഇട്ടു കാണിക്കുന്നത് ആയിരിക്കും എന്നാൽ അത് അല്ലാ...

    • @mohamedbashir1270
      @mohamedbashir1270 8 หลายเดือนก่อน +5

      Fucking hell Kerala now

    • @JailerKerala
      @JailerKerala 8 หลายเดือนก่อน

      Pa Rahim tvm leader teacher kayari pidichal vamban sambavam justify cheyyan adima thozilalikal alpappuza sagavu mis use chaitatu a gang of ladies ayirunnu balussery kelu ettan samarakam posco case party eganai anu pandu thottu kerala ethai party oru leader oru allegation vannapppol suicide cheyyendaaa gatikeadu vannu

    • @Reeba-sy5fj
      @Reeba-sy5fj 8 หลายเดือนก่อน

      ന്യുജൻ ആണ് 😄

  • @cutndice9981
    @cutndice9981 8 หลายเดือนก่อน +17

    ഉണ്ടാവും, ഇനിയും ഉണ്ടാവും. അത്‌ പോലെയുള്ള കാഴ്ച ആണ് ഇവിടെ.

  • @MusicWorld-ht4le
    @MusicWorld-ht4le 8 หลายเดือนก่อน +2

    ഒരു ഡ്രൈവറെ വിചാരണ ചെയുന്ന മാധ്യമ കൂട്ടങ്ങൾ ഇത്തരം യുവതികളെ കൂടി വിചാരണ ചെയ്യണം. കാരണം ഇതൊക്കെ മറച്ചുവെച്ചു മറ്റൊരു ജീവിതം കൂസലില്ലാതെ ജീവിക്കും

    • @santhoshkumari727
      @santhoshkumari727 8 หลายเดือนก่อน

      അതേ... നല്ല ആൺകുട്ടികളുടെ തലയിലാകും

  • @bennyjoseph8180
    @bennyjoseph8180 8 หลายเดือนก่อน +114

    എറണാകുളം ഓരോ ജംഗ്ഷനിൽ അമ്മതൊട്ടിൽ സ്ഥാപിക്കുക

    • @eldhopaul556
      @eldhopaul556 8 หลายเดือนก่อน +3

      Good thought 🎉

    • @UshaJayachandran-yy8tq
      @UshaJayachandran-yy8tq 8 หลายเดือนก่อน +2

      😅

    • @asworldbyaslu4226
      @asworldbyaslu4226 8 หลายเดือนก่อน +4

      Etnakulathalla keralam motham venam

    • @lincystanley6392
      @lincystanley6392 8 หลายเดือนก่อน +17

      എറണാകുളം ജില്ലയിൽ ആണ് സ്ഥിരം ഇങ്ങനെയുള്ള കേസ് ഉണ്ടാകുന്നു എന്ന് വെച്ചാൽ എറണാകുളം ജില്ലയിലെ പെൺകുട്ടികൾ അല്ല അതിലെ പ്രതികൾ... മറ്റു ജില്ലകളിലും നിന്ന് ജോലിക്കും പഠിക്കാനും വരുന്ന പെൺകുട്ടികളിൽ പകുതിയോളം കുട്ടികൾ പകലെന്നോ രാത്രിയെന്നോ ഇല്ലാതെ സുഹൃത്തുക്കളോട് കൂടി കറങ്ങി നടക്കാറുണ്ട്... അതും രാത്രിയാണ് കൂടുതൽ... കറങ്ങി നടക്കുന്നു എന്നതിൽ അല്ല പ്രശ്നം, കാര്യങ്ങൾ അവരുടെ കൈ വിട്ടു പോകുമ്പോൾ ആണ് ഇതേപോലെ സംഭവിക്കുന്നത്...

    • @Viralvideos-d4c
      @Viralvideos-d4c 8 หลายเดือนก่อน

      😂

  • @babuitdo
    @babuitdo 8 หลายเดือนก่อน +1

    തെക്കൻ ജില്ലകളിൽനിന്നു ഉള്ള ഒരുപാട് യുവതികൾ എറണാകുളത്ത് വന്ന് പല പണികളും ചെയ്യുന്നുണ്ട് എന്നത് ഇവിടെ എല്ലാവർക്കും അറിയുന്ന കാര്യമാണ്.

    • @AravindR-fi9cw
      @AravindR-fi9cw 8 หลายเดือนก่อน

      എറണാകുളം അല്ലെങ്കിലും ഒരു എരണംകെട്ട ജില്ലയാണ്.

  • @NIZASALEEM
    @NIZASALEEM 8 หลายเดือนก่อน +38

    ആ കുട്ടികൾ കാരണം ആ കുഞ്ഞു ജീവിച്ചിരിക്കുന്നു അൽഹംദുലില്ലാഹ്

  • @salimk2690
    @salimk2690 8 หลายเดือนก่อน +1

    ന്യൂജനറേഷൻ ഇപ്പോൾ ഇങ്ങനെയാണ്. പൈസ ചെലവില്ല
    നാണക്കേടില്ല മാനക്കേടില്ല സുഖപ്രസവം.
    പരസ്പരം സമ്മതമാണെങ്കിൽ . ഇതിന് ഇറങ്ങിത്തിരിക്കുന്നവർക്ക്
    വിവാഹം കഴിക്കുന്നത് വരെയും.
    ഇതുപോലെയുള്ള തമാശകൾ തുടരാം. 🙏

  • @akasharnd744
    @akasharnd744 8 หลายเดือนก่อน +163

    ഇത്രയും മാസം ഗ്യാസ് കൊണ്ടുനടന്ന പാവം കുട്ടി 😂

    • @abrahamej3837
      @abrahamej3837 8 หลายเดือนก่อน +9

      Gas oduvil jeevanulla kunjai purathu chaadi ,gasinte oru kazhivea....

    • @mollyjoseph7752
      @mollyjoseph7752 8 หลายเดือนก่อน +1

      😂😂😂😂

    • @FathimaRifa-nt7uv
      @FathimaRifa-nt7uv 8 หลายเดือนก่อน

      No mozha anne paranne

  • @bijukumar961
    @bijukumar961 8 หลายเดือนก่อน +54

    വിവാഹം കഴിഞ്ഞു ഉള്ള ഗർഭ കാലം മുഴുവൻ ഫുൾ റസ്റ്റ്‌ വേണം എന്നു പറയുന്ന പെൺകുട്ടികൾ ആണ് സ്വന്തമായി പ്രെസവം എടുക്കുന്നത്.
    അതിവേഗം ബഹുദൂരം

    • @sherupp1234..-_
      @sherupp1234..-_ 8 หลายเดือนก่อน +2

      അത്‌ മര്യാദക്ക് ഉള്ളവർക്ക്. കള്ളം ഒളിക്കാൻ ഉള്ളവർ പലതും ചെയ്യും

    • @jainibrm1
      @jainibrm1 8 หลายเดือนก่อน

      ​@@sherupp1234..-_അപ്പോൾ അതൊരു മൊതലെടുപ്പല്ലേ സർജി

    • @AnoopKhan-f5n
      @AnoopKhan-f5n 8 หลายเดือนก่อน

      This New jerartion bro

  • @MyBapputty
    @MyBapputty 8 หลายเดือนก่อน +4

    കല്യാണം ചിലവുകളും മറ്റും ഗർഭാവസ്ഥയിൽ വരുന്ന ചിലവുകളും പ്രസവം ചിലവുകളും അടക്കം വലിയ സാമ്പത്തിക അച്ചടക്കമാണ് ഇതിലൂടെ കുടുംബങ്ങൾക്ക് ലാഭമായി ലഭിച്ചത്...

  • @minimini3606
    @minimini3606 8 หลายเดือนก่อน +3

    അവിടെ യുള്ള ഹോസ്റ്റൽ കേണ്ടിരിക്കാരിച്ചു ഒരു അനേഷണം വേണം ഇനിയും ഇതുപോലെ സംഭവിക്കരുത്

    • @basherrk2072
      @basherrk2072 8 หลายเดือนก่อน

      പെൺ വാണിഭവും പ്രായ പൂർത്തി ആവാത്തവരുമായുള്ള ലൈംഗിക ബന്ധവും മാത്രമേ കുട്ടാ കൃത്യം ആവുന്നുള്ളു.. മറ്റുള്ള കാര്യങ്ങൾ അന്വേഷിക്കാൻ തന്നെ പോലീസിന് സമയമില്ല

  • @lathe4391
    @lathe4391 8 หลายเดือนก่อน

    പ്രസവ രക്ഷക്ക് അടിയന്തിരമായി പോകേണ്ട ഗതികേടിൽ ആയി കെ പോലീസ്..നവോത്ഥാന No 1 കേരളം 👍🏻

  • @Reaalll689
    @Reaalll689 8 หลายเดือนก่อน +91

    നവ കേരളത്തിൻ്റെ തീരത്തേക്ക് ഏവർക്കും സ്വാഗതം

    • @balanp4172
      @balanp4172 8 หลายเดือนก่อน +2

      ആരുമറിയാതെ ഗർഭഛിദ്രം നടത്തിയിരുന്നെങ്കിൽ ബുദ്ധിമുട്ടില്ലായിരിക്കും.

    • @akkkk4362
      @akkkk4362 8 หลายเดือนก่อน +3

      കപ്പിത്താൻ..... എവിടെ

    • @bincyphilip5891
      @bincyphilip5891 8 หลายเดือนก่อน +1

      ഇതെന്താ പണ്ടെങ്ങും ഇതൊന്നും നടന്നിട്ടില്ലേ? ഇന്ന് വായിച്ചതേയുള്ളൂ ദത്തെടുക്കാൻ ഒന്നും കുഞ്ഞുങ്ങളെ കിട്ടാനില്ല ഇപ്പോൾ എന്ന്. അതിനർത്ഥം ഇങ്ങനെയുള്ള പ്രസവങ്ങൾ കുറഞ്ഞു എന്നല്ലേ .

    • @kl.17
      @kl.17 8 หลายเดือนก่อน

      ​@@bincyphilip5891സുഹൃത്തേ അതിനർത്ഥം ഇത്തരം പ്രസവങ്ങൾ കുറഞ്ഞു എന്നല്ല, ഉണ്ടാവുന്ന കുട്ടികളെ കൊന്നുകയാണ്, ഇവർ.

  • @hathibchemmangad5637
    @hathibchemmangad5637 8 หลายเดือนก่อน +1

    മിടുക്കി ഡെലിവറി ഹോസ്പിറ്റൽ ചാർജ് ആലം ലേബമായി. 75000 മിനിമം സേവ് ചെയ്‌തു. pune മുമ്പ് ഉള്ള സ്കാനിങ് ദ്രോക്ടർ ഫീസ് ആലം.

  • @jhonhonaei8177
    @jhonhonaei8177 8 หลายเดือนก่อน +34

    പുതിയ നവോഥാന നായകൻ :- ശ്രദ്ധയിൽ പെട്ടിട്ടുണ്ട്, പരസഹായം ഇല്ലാതെ പ്രസവിക്കാനുള്ള ട്രെയിനിങ് പെൺകുട്ടികൾക്ക് നൽകും.

    • @lincystanley6392
      @lincystanley6392 8 หลายเดือนก่อน +1

      വഴിയിൽ കൂടി പോകുന്ന എല്ലാം നവോഥാന നായകൻ്റെ പേരിൽ ഇട്ടാൽ എങ്ങനെ ശരിയാകും... കഷ്ട്ടം

    • @jhonhonaei8177
      @jhonhonaei8177 8 หลายเดือนก่อน

      @@lincystanley6392 നായകന്റെ യുവജന ഗുൽമോഹറുകൾ കാണിച്ചു കൂട്ടുന്നതിന്റെ പരിണിതഫലമാണിതൊക്കെ, ""എന്തിനാ തുറിച്ചു നോക്കുന്നത് നീയും ഞാനും ജനിച്ചതിങ്ങനെയാണ് "" എന്ന പ്രശസ്തമായ ടാഗ് ലൈൻ ഓർമ്മയില്ലേ?
      ചുംബനസമരം പോലുള്ളവ നടത്തി, എന്തും ചെയ്യാൻ ഒരു ഉളുപ്പുമില്ലാത്ത ഒരു സമൂഹത്തെ വളർത്തിയെടുക്കുന്നതിൽ അവർ വിജയിച്ചുവെന്ന് ചുറ്റുവട്ടത്തുള്ള കോളേജുകളിൽ ഒരു തവണ പോയാൽ മനസ്സിലാക്കാം.

    • @sebastianta7979
      @sebastianta7979 8 หลายเดือนก่อน

      നിന്റെ വീട്ടിൽ ആരെങ്കിലും ഉണ്ടോ... ട്രെയിനിങ് നോക്കി ഇരിക്കുക ആണോ... നാട്ടിൽ നടക്കുന്ന എല്ലാ പെഴപ്പ് ഉം നാട് ഭരിക്കുന്നവരുടെ തലയിൽ വെച്ച് കെട്ടാൻ നാണം ഇല്ലേ... നാളെ നീ ആരെയെങ്കിലും പിഴപ്പിച്ചാലും അതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി ഏറ്റെടുക്കണോ

    • @bincyphilip5891
      @bincyphilip5891 8 หลายเดือนก่อน

      അത് കൊണ്ടാണ് തിരുവനന്തപുരത്ത് ഒരുത്തൻ രണ്ടാം ഭാര്യയെ ഏതോ ദിവ്യന്റെ വാക്ക് കേട്ട് വീട്ടിൽ പ്രസവിപ്പിച്ചു കൊന്നു കളഞ്ഞത്.

  • @rbdevotionals7129
    @rbdevotionals7129 8 หลายเดือนก่อน

    ക്ലോസെറ്റിൽ നിന്നും ഉള്ള out പോകുന്ന കുഴല് ചെറുതായത് കൊണ്ട് എത്ര കുഞ്ഞുങ്ങൾ രക്ഷപ്പെടുന്നു....... പൈപ്പിനെ നമിക്കണം ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @omanaamith9736
    @omanaamith9736 8 หลายเดือนก่อน +104

    കേരളത്തിൽ നടക്കുന്നത് ഇതൊക്കെയാണ് എന്തെങ്കിലും നമ്മൾ പറഞ്ഞാൽ നമ്മളെ കൊന്നു കൊലവിളിക്കും

    • @geethu..8018
      @geethu..8018 8 หลายเดือนก่อน +2

      നല്ല പച്ച തെറി പറയാൻ ആണ് എനിക്ക് തോന്നുന്നത്..

    • @bincyphilip5891
      @bincyphilip5891 8 หลายเดือนก่อน +1

      പണ്ട് തൊട്ടേ ഇതൊക്കെ ഉണ്ട്. നാട് നീളെ അറിഞ്ഞില്ല എന്നേയുള്ളൂ. വിവരം ഇല്ലാത്ത പെണ്ണുങ്ങൾ പണ്ട് തൊട്ടേയുണ്ടല്ലോ .

    • @jainibrm1
      @jainibrm1 8 หลายเดือนก่อน

      @@bincyphilip5891 രണ്ടു കൈയും കൂട്ടി അടിക്കുമ്പോഴല്ലേ ശബ്‌ദം ഉണ്ടാവുന്നത് . അപ്പോൾ സ്ത്രീകളെ മാത്രം എന്തിനാ കുറ്റം പറയുന്നത് ? ഇതിപ്പോൾ നമ്മുടെ ജില്ലയിൽ , നാളെ നമ്മുടെ വീട്ടിൽ സംഭവിക്കില്ലെന്ന് ആര് കണ്ടു . അപ്പോൾ അതിനാവശ്യമായ കൗൺസിലിങ് ആണ് വേണ്ടത് .

  • @nirmalapm8933
    @nirmalapm8933 8 หลายเดือนก่อน +2

    എത്രയോ മാതാ പിതാക്കൾ ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നു, ഇവളുമാർക്കൊന്നും ഒരു പ്രയാസവും ഇല്ലല്ലോ, കലികാലം

  • @arjunraj823
    @arjunraj823 8 หลายเดือนก่อน +50

    Ernakulam ഇനി അവിഹിതത്തിനു famous 😂

    • @Misslolu_ff
      @Misslolu_ff 8 หลายเดือนก่อน +2

      ഇതിലെന്താ അവിഹിത൦??

    • @Alan-ym6mu
      @Alan-ym6mu 8 หลายเดือนก่อน

      Hostelil ulla mattu jillakalil ninnulla kazhappathikal kaaranam ekm inte pedalikk aan ..ivattakal entinu ekmilott varanam dignity illatha varghanghal 🧟🤢🤮🤮🤮🤮🤮🤮

    • @sujalasjayapal
      @sujalasjayapal 8 หลายเดือนก่อน +3

      ബാക്കി ഉള്ള സ്ഥലത്ത് ഇല്ലേ 😅😅😅

    • @lincystanley6392
      @lincystanley6392 8 หลายเดือนก่อน +4

      എറണാകുളം ജില്ലയിൽ ആണ് സ്ഥിരം ഇങ്ങനെയുള്ള കേസ് ഉണ്ടാകുന്നു എന്ന് വെച്ചാൽ എറണാകുളം ജില്ലയിലെ പെൺകുട്ടികൾ അല്ല അതിലെ പ്രതികൾ... മറ്റു ജില്ലകളിലും നിന്ന് ജോലിക്കും പഠിക്കാനും വരുന്ന പെൺകുട്ടികളിൽ പകുതിയോളം കുട്ടികൾ പകലെന്നോ രാത്രിയെന്നോ ഇല്ലാതെ സുഹൃത്തുക്കളോട് കൂടി കറങ്ങി നടക്കാറുണ്ട്... അതും രാത്രിയാണ് കൂടുതൽ... കറങ്ങി നടക്കുന്നു എന്നതിൽ അല്ല പ്രശ്നം, കാര്യങ്ങൾ അവരുടെ കൈ വിട്ടു പോകുമ്പോൾ ആണ് ഇതേപോലെ സംഭവിക്കുന്നത്... പിന്നെ നിങ്ങളുടെ നാട്ടിലെ പെൺകുട്ടികൾ ആൺകുട്ടികൾ വന്നു ഞങ്ങളുടെ നാടിൻ്റെ പേര് കളഞ്ഞു കൊണ്ടിരിക്കുകയാണ്...

    • @arjunraj823
      @arjunraj823 8 หลายเดือนก่อน +3

      @@lincystanley6392 കൊല്ലത്തെ പറ്റി പറയാൻ നൂറു നാവു ആണല്ലോ 😂

  • @radhakrishnanks9835
    @radhakrishnanks9835 8 หลายเดือนก่อน

    ആ പെൺകുട്ടികൾ വിവേകപൂർവം പെരുമാറിയതിനാൽ ആ കുഞ്ഞു രക്ഷപെട്ടു.അഭിനന്ദനങ്ങൾ.അവരുടെ ഇടപെടൽ സമൂഹത്തിന് മാതൃകയാണ്.

  • @pyariTrollen
    @pyariTrollen 8 หลายเดือนก่อน +3

    നോക്കാൻ കഴിയില്ലെങ്കിൽ ഈ പരിപാടിക് നിൽക്കാതിരിക്കുക... അനാഥരായി ഒരാളും വളരാതിരിക്കട്ടെ

  • @Shamna-latheef
    @Shamna-latheef 7 หลายเดือนก่อน +1

    ഇനിയും aa കുഞ്ഞു safe ആണോ എന്ന് ഉറപ്പുണ്ടോ. 😢😢😢

  • @JaseelaJaseela-p8j
    @JaseelaJaseela-p8j 8 หลายเดือนก่อน +14

    മനുഷ്യന്മാരാണോ അല്ലെങ്കിൽ പൂച്ചയാണോ പ്രസവിക്കുന്നത് അറിയാത്തതുകൊണ്ട് ചോദിക്കുന്നത് ഇതെങ്ങനെ ഒറ്റയ്ക്ക് ചെയ്യുന്നത് ഒരു കാര്യം പറയാം മക്കളെ പഠിക്കാൻ എന്ന് പറഞ്ഞു വിടുമ്പോൾ അവര് കോളേജിലോ സ്കൂളിലെത്തിയൊന്ന് അന്വേഷിക്കണം കാരണം എന്റെ വീട് കണ്ണൂർ ജില്ലയിലെ ഒരു ബീച്ചിനോട് അടുത്താണ് ഇവിടെ വീടുകൾ കുറവാണ് റിസോർട്ടുകളാണ് കൂടുതലും ഉള്ളത് ഇവിടെ രാവിലെ മുതൽ വൈകുന്നേരം വരെ വരുന്ന കുട്ടികൾ കാട്ടുന്ന തോന്നിവാസം പറയാത്തത് നല്ലത് ഇപ്പോൾ വിചാരിക്കും മക്കൾ പഠിച്ചിട്ടില്ലെങ്കിലും സാരമില്ല എന്ന് അത്രക്കും ദയനീയമാണ് ഇവിടെ കാണുന്ന കാഴ്ച എല്ലാ മാതാപിതാക്കളും സൂക്ഷിച്ചോ

    • @jainibrm1
      @jainibrm1 8 หลายเดือนก่อน +1

      എല്ലാ ജില്ലയിലും ഇതാണ് അവസ്ഥ

  • @Sonu-v6q
    @Sonu-v6q 8 หลายเดือนก่อน +1

    ഇതൊക്കെ മറച്ചു പിടിച്ചു എങനെ 10മാസത്തോളം നടന്നു... മെൻസസ് ഡേറ്റ് തെറ്റിയ അന്ന് മുതൽ ഛർദിച്ചു ഛർദിച്ചു ലേബർ റൂമിൽ വരെ ഛർദിച്ചു... പിന്നെ വയർ നടക്കാനും ഇരിക്കാനും ഉറങ്ങാനും കഴിയില്ല 7month മുതൽ..
    എന്നിട്ടോ പ്രസവിച്ചും ഇല്ല c സെക്ഷൻ... ദൈവത്തിന്റെ ഓരോ വികൃതികൾ... അവിഹതത്തിന് ഛർദി ഇല്ല വേദന ഇല്ല വയറും ഇല്ല

  • @abooraziomr4183
    @abooraziomr4183 8 หลายเดือนก่อน +3

    പത്ത് മാസത്തെക്കൊക്കെ തൊട്ടടുത്തുള്ളവർ പോലും അറിയാതെ ആവശ്യമുള്ളപ്പോൾ വീർപ്പിക്കാനും ചുരുക്കാനും ഒക്കെ കഴിയുന്ന ഒരു ബലൂണാണ് ഗർഭം എന്ന് ഈയടുത്തായിട്ടാണ് എനിക്ക് പിടുത്തം കിട്ടിയത്.. ന്യൂ ജനറേഷനോടുള്ള കടപ്പാട് വലുതാണ്😮😮😮😮

  • @harikumarsuryavamshi3772
    @harikumarsuryavamshi3772 8 หลายเดือนก่อน +89

    സദാചാരപൊലീസുകാരെ ചീത്തവിളിക്കുന്നവരും, ആക്രമിക്കുന്നവരും ഇതൊക്കെ ആയിരിക്കും ആഗ്രഹിക്കുന്നത്!!!

    • @pimentofume
      @pimentofume 8 หลายเดือนก่อน +2

      It’s not your business, mind your business.

    • @ANONYMOUS-ix4go
      @ANONYMOUS-ix4go 8 หลายเดือนก่อน +2

      പാവം അയാൾ ചമ്മിപ്പോയി 🤣🤣​@@pimentofume

    • @KattungalSunil
      @KattungalSunil 8 หลายเดือนก่อน

      ആണും പെണ്ണും സംസാരിച്ചാൽ സബ്ജെക്ട് അടിസ്ഥാനത്തിൽ ആണ് സംഭവവികാസങ്ങൾ

  • @sonav2976
    @sonav2976 8 หลายเดือนก่อน +2

    എന്തായാലും ഇനി മുന്നോട്ട് ഉള്ള കാലം ആരെയും കുറ്റം പറയാൻ പറ്റില്ല എല്ലാവർക്കും എല്ലാം ചെയ്യാൻ ഉള്ള സ്വാതന്ത്ര്യം ഉണ്ട്‌, ഇതിൽ ഏറ്റവും വലിയ ചതി ഇവരൊക്കെ എല്ലാം മറച്ചു വച്ച വീണ്ടും വിവാഹം കഴിക്കുകയും ഇതുപോലെ എത്ര പെരുമായീ ശരീരം പങ്കിട്ട അവസാനം എയ്ഡ്‌സ് പിടിച്ചു നശിക്കും ഇനി ഉള്ളവർ

  • @Rajprasad-hc1yz
    @Rajprasad-hc1yz 8 หลายเดือนก่อน +22

    ഈ അവിഹിത ഗർഭക്കാർക്ക് മാത്രം വയർ വലുതാകില്ല, ഛർദി ഇല്ല തല കറക്കം ഇല്ല സുഖ പ്രസവം. അത് കൊണ്ട് നമ്മൾ ഇനി അവിഹിത ഗർഭങ്ങൾ പ്രോത്സാഹിപ്പിക്കണം.

    • @firdousfiru1828
      @firdousfiru1828 8 หลายเดือนก่อน +3

      അപ്പൊ ഗെയ്നക്കോളജിസ്റ്റ്ടിനു പണി ഇല്ലാതാകും

    • @santhoshkumari727
      @santhoshkumari727 8 หลายเดือนก่อน

      😂

  • @KattungalSunil
    @KattungalSunil 8 หลายเดือนก่อน

    സുപ്രീം കോർട്ട് വിധിയുള്ളതല്ലേ ഇനി വഴിയരികിലും പ്രസവിക്കും, അതാണ് ഇന്നത്തെ യുവതലമുറയുടെ സംസ്ക്കാരം വളരെ നല്ലത്, വ്യഭിചാരം തുടരട്ടെ, കേരള സ്ത്രീത്തം ഇങ്ങിനെ ഉയർത്തുക, നവോദ്ധാനം നടക്കട്ടെ

  • @ajitharajan3468
    @ajitharajan3468 8 หลายเดือนก่อน +3

    Yende ദൈവമെ ഈ പ്രസവ വേദന എങ്ങനെ സഹിക്കുന്നു 🙏🏻🙏🏻ആദ്യ പ്രസവസമയത്ത് 1മാസമാണ് ഹോസ്പിറ്റലിൽ കിടന്നത്

  • @jasi700
    @jasi700 8 หลายเดือนก่อน +2

    എത്ര ധൈര്യം ഉള്ള പെണ്ണ് ആണെങ്കിലും ആ കുഞ്ഞു പുറത്ത് വരുന്ന ലാസ്റ്റത്തെ വേദനയിൽ ഒന്ന് നിലവിളിച്ചു പോകും.. എന്നിട്ടും ആ പെണ്ണിന്റെ ഭാഗത്തു നിന്ന് oru sound പോലും പുറത്ത് വന്നില്ലെന്നോ 🙄... ഇത്രയും വലിയ വയറു എങ്ങനെ കൂടെ താമസിക്കുന്നവരുടെ ഇടയിൽ മറച്ചു പിടിച്ചു 🙄

  • @danielgeorge4534
    @danielgeorge4534 8 หลายเดือนก่อน +3

    താങ്ങാനുള്ളതുകൊണ്ടാണ് ഈ പ്രശ്നങ്ങൾ, അവിഹിതമാണെങ്കിൽ യാതോരു പ്രശ്നവും ഇല്ലാ!!

  • @Eidhuus
    @Eidhuus 8 หลายเดือนก่อน

    ഇപ്പഴത്തെ അവിഹിത ഗർഭം ഒക്കെ എന്താണ് ഇങ്ങനെ.... മറച്ചു വെക്കാനും പ്രസവിക്കാനും ഒക്കെ എന്ത് ഈസി......... ഹോ സംഭവം തന്നെ

  • @babu5603
    @babu5603 8 หลายเดือนก่อน +7

    എന്റെ അഭിപ്രായത്തിൽ,യൂറോപ്പിലുള്ളതുപോലുള്ള കൗൺസിലിംഗ് സെന്റർ തുടങ്ങണം.കാരണം,ഈ കുട്ടികൾ മുഴുവനും ഈ സദാചാരപോലീസുകാരെ ഭയക്കുന്നു.നിങ്ങൾ ഒന്ന് ചിന്തിച്ചു നോക്കൂ......ആ കുട്ടി അനുഭവിക്കുന്ന മാനസിക സമ്മർദ്ദം.ഒരു വശത്തു കൂടെ താമസിക്കുന്നവരിൽ നിന്നും മറച്ചു പിടിക്കണം,കൂടാതെ വീട്ടുകാരിൽ നിന്നും,നാട്ടുകാരിൽ നിന്നും.ചിലപ്പോൾ ആ കുട്ടിക്ക് തന്റെ സ്വകര്യ പ്രശ്നങ്ങൾ പങ്കുവയ്ക്കുവാനുള്ള ഒരു ആത്മാർത്ഥ കൂട്ടുകാരികൾ ഇല്ലായിരിക്കാം!!ചിലപ്പോൾ കൂടെ താമസിക്കുന്നവരുടെ കളിയാക്കലുകൾ ഭയന്നിട്ടാവാം അവരോടും പറയാതെ ഇരുന്നത്.

    • @care3835
      @care3835 8 หลายเดือนก่อน +1

      finally a sensible malayali

    • @AravindR-fi9cw
      @AravindR-fi9cw 8 หลายเดือนก่อน

      ഹാ ഇനി യൂറോപ്പ് ആക്കേണ്ട കാര്യമേ ഉള്ളൂ😂 വിവാഹവും കുടുംബവും ഒന്നും വേണ്ട. പട്ടികളെ പോലെ കഴപ്പ് തീർത്ത് ജീവിക്കാം.

    • @vimalvk5039
      @vimalvk5039 8 หลายเดือนก่อน

      എന്തിനാണ് മാനസിക സമ്മർദം പെണ്ണായാൽ പ്രസവിക്കും പിന്നെ എന്തിനു ഇത് പുറത്തറിഞ്ഞാൽ പതിവ്രത ചമയാൻ പറ്റില്ല അത് കൊണ്ടല്ലേ 🤔

    • @green-pot5619
      @green-pot5619 8 หลายเดือนก่อน

      അതൊന്നും ആരും ചിന്തിക്കില്ല. ഒരാളെ പ്രണയിക്കുന്നതോ, പ്രസവിക്കുന്നതോ ഒന്നും തെറ്റ് അല്ല. പക്ഷേ ഈ സമൂഹം കുറെ ആചാരങ്ങൾ, പകൽവെളിച്ചതിൽ എല്ലാം മാന്യന്മാർ.. മാറണം നമ്മൾ. ഇപ്പോൾ ഈ കമന്റ്‌ ന് thazayum വരും സദാചാരം പറഞ്ഞു.

    • @vimalvk5039
      @vimalvk5039 8 หลายเดือนก่อน

      @@green-pot5619 എന്റെ പൊന്ന് ചേട്ടാ പെണ്ണ് മറച്ചു വയ്ക്കാൻ ശ്രമിക്കുന്നത് സ്വാർത്ഥത എന്ന ഒറ്റ കാരണം കൊണ്ട് ആണ് പത്തു പെറ്റാലും പതിവ്രത ചമയണം ഗർഭം നൽകിയവർ ഏറ്റില്ലേലും കൊള്ളാവുന്ന ഒരുത്തന്റെ തലയിൽ തൂങ്ങണം ഈ ഒറ്റ കാരണം കൊണ്ടാണ് ഇതൊക്കെ മറച്ചു വെകുന്നത് അതിന് വളം ഇട്ട് കൊടുക്കുന്ന നിയമങ്ങളും, വ്യഭിചാരിച്ചു പോലീസ് പിടിച്ചാൽ ആണിന്റെ പടം പത്രത്തിൽ വരും പണം മേടിച്ചു കിടന്ന് കൊടുക്കുന്ന പെണ്ണ് അതിജീവിത 😂 വല്ലാത്ത നിയമങ്ങൾ പെണ്ണ് പിഴച്ചു പോയില്ലേലെ ഒള്ളു

  • @kmthomas7263
    @kmthomas7263 8 หลายเดือนก่อน +2

    ഒളിച്ചും, മറച്ചും വെയ്ക്കാനുള്ള ആ കഴിവും, കാണാതിരിക്കാനും,അറിയാതിരിക്കാനും ഉള്ള സഹ മുറിയന്മാരുടെ കഴിവും കാണാതെ പോകരുത്......!!!!!

  • @reenajoy4722
    @reenajoy4722 8 หลายเดือนก่อน +11

    വിവാഹദിനം ആദ്യ ബന്ധപെടലിൽ തന്നെ കല്യാണം വേണ്ടായിരുന്നു എന്ന് തോന്നും ഈ പിള്ളാര് ഇതെങ്ങനെ ഇത്ര നിസാരമായി സാധിക്കുന്നു ?

  • @sabeethahamsa7015
    @sabeethahamsa7015 8 หลายเดือนก่อน

    ആരുടെയും സഹായം ഇല്ലാതെ പ്രസവിച്ച അവൾക്ക് ധീരതക്ക് ഉള്ള അവാർഡ് കൊടുക്കണം

  • @VishnuK-y6g
    @VishnuK-y6g 8 หลายเดือนก่อน +9

    Sex education ഈ ജനറേഷൻനു അത്യാവശ്യമാണ് ഇതിനായി schoolകളിലും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒരു ബോധവൽക്കരണം തീർച്ചയായും ഉൾപ്പെടുത്തണം

    • @AravindR-fi9cw
      @AravindR-fi9cw 8 หลายเดือนก่อน

      ഇത് അറിവില്ലായ്മ കൊണ്ടല്ല. കഴപ്പ് മൂത്തതാണ്.

  • @sonyrony6680
    @sonyrony6680 8 หลายเดือนก่อน +1

    ഇതിലെ കമന്റ് കണ്ടാകാരണം ഞാൻ എഴുതുന്നത് നമുക്ക് താഗൻ ആളുണ്ടെങ്കിൽ ശർദി ഭക്ഷണം കഴിക്കാൻ പറ്റാതിരിക്കുക ഉണ്ടാകുക തെരുവോരങ്ങളിൽ ഉള്ളവരെ നോക്കിയിട്ടുണ്ടോ അവർക്കും ഇതുപോലെ പ്രശ്നം ഇല്ല എന്തു പറയാനാ അമ്മായിഅമ്മ യുടെ ചിത്ത കേൾക്കാനായിരുന്നു എന്റെ യോഗം 😔

  • @DhanishPuthuparambil
    @DhanishPuthuparambil 8 หลายเดือนก่อน +10

    ഇത് ഒന്നും ഒന്നും അല്ലാ ബസ് സ്റ്റാന്റിൽ കയറിയാൽ കണ്ണ് അടച്ച് പോകാൻ അന്ന് തോന്നുന്നത് ചില പണ്ണുങ്ങളുടേയും, ആണും ങ്ങളുടേയും പരിപാടി കണ്ടാൽ പ്രതികരിച്ചാൽ സദാചാര ഗുണ്ട 🙏🙏🙏

  • @nsrahim6323
    @nsrahim6323 8 หลายเดือนก่อน +24

    പെണ്ണായാൽ പ്രസവിക്കും അതെല്ലാവർക്കും അറിയുന്ന കാര്യമാണ് പിന്നെന്തിനാണ് പേടിക്കുന്നത്. അല്ലങ്കിൽ ഈ പണിക്ക് പോകരുത്

    • @baby24142
      @baby24142 8 หลายเดือนก่อน +1

      It is not easy during delivery if not tsken care she can bleed to death 😢

  • @reshmasatheesh8128
    @reshmasatheesh8128 8 หลายเดือนก่อน

    പണ്ടുമുതലേ കേക്കുന്നതാണ് സുഖപ്രസവം എന്നവാക്കു 2 പെറ്റിട്ടും എനിക്ക് പ്രസവം അത്ര സുഖമായിതോന്നിയില്ല.. അപ്പോൾ ഇതാണ് അല്ലെ സുഖ പ്രസവം 🙏എന്തായാലും സമ്മതിച്ചു..

  • @mollysoman3350
    @mollysoman3350 8 หลายเดือนก่อน +4

    Cong🎉🎉🎉❤❤❤

  • @AbdulkareemC-xq9qv
    @AbdulkareemC-xq9qv 8 หลายเดือนก่อน +1

    ആരുമറിയാതെ വ്യഭിചരിച്ചാൽ 10 ആള് കേൾക്ക് ചൊല്ലിപ്പറഞ്ഞ പ്രസവിക്കേണ്ടി വരും ഈ കുട്ടിയെ ഹൈക്കോടതി ജഡ്ജിയോ ഏതെങ്കിലും ജഡ്ജിമാരെയാണ് ഏൽപ്പിക്കേണ്ടത് അല്ലെങ്കിൽ പാർലമെന്റ് എംപിമാരെ ഇവരാണ് ഈ വ്യഭിചാരത്തിന് പ്രോത്സാഹനം കൊടുക്കുന്നത്

  • @Misslolu_ff
    @Misslolu_ff 8 หลายเดือนก่อน +25

    കണ്ടവന്റെ പ്രസവവു൦ ഗ൪ഭ൦ ധരിച്ച കണക്കു൦ നോക്കി നടക്കുന്നത് തന്നെ നിലവാരമില്ലാത്ത ഏ൪പ്പാടാണ്. ജീവിക്കേണ്ടവ൪ ഒരുമിച്ച് ജീവിക്കട്ടെ.അതിന് സമൂഹവു൦ കുടുംബവു൦ അനുവദിക്കാത്തത് കൊണ്ടാണ് കൂടുതലു൦ ഇതൊക്കെ കാണേണ്ടി വരുന്നത്.

    • @jainibrm1
      @jainibrm1 8 หลายเดือนก่อน +2

      അത് സത്യമാണെങ്കിലും, കാര്യം സാധിച്ചു മുങ്ങിയാൽ പിന്നെ ഒറ്റക്ക് ചുമക്കാനുള്ള ത്രാണി വേണം. വീട്ടുകാരെ ബുദ്ധിമുട്ടിക്കരുത്. അപ്പോൾ രണ്ട് തവണ ആലോചിക്കണം

  • @kidukkachi7500
    @kidukkachi7500 8 หลายเดือนก่อน

    കൂട്ടുകാരികൾക്ക് ഒരു ബിഗ് സല്യൂട്ട് ❤️❤️

  • @abdulazeez5833
    @abdulazeez5833 8 หลายเดือนก่อน +30

    സുഖിക്കുമ്പോൾ വറുവീർക്കുന്ന് ഇവർക്കറിയില്ലേ ഇവരൊക്കെ എന്തിനാണ് പഠിക്കാനായി പോകുന്നത്

  • @lijojacob9426
    @lijojacob9426 8 หลายเดือนก่อน +7

    സ്ത്രീ സമത്വം സ്വാതന്ത്ര്യം ആരാ ചോദിക്കാൻ ഉള്ളത് ഇവിടെ ഒരാൾ അംഗീയ ഭാഷ കാണിച്ചു എന്നു പറഞ്ഞു കേസ് നടക്കുന്നു

  • @Lakshmi-dn1yi
    @Lakshmi-dn1yi 2 หลายเดือนก่อน

    കൂട്ടുകാർക്ക് നന്ദി

  • @rubeenarejeena8837
    @rubeenarejeena8837 8 หลายเดือนก่อน +11

    എറണ്ടാകുളം കുളമാക്കുന്നു😢 പെണ്ണും ആണും അഴിഞ്ഞാടുകയല്ലേ? സ്കൂളകളിൽ നിന്ന് അച്ചടക്കം കളയാൻ കൂട്ട് നിന്ന ഗവൺമെൻറും മാതാപിതാക്കളും😢😢😢

    • @lincystanley6392
      @lincystanley6392 8 หลายเดือนก่อน +2

      എറണാകുളം ജില്ലയിൽ ആണ് സ്ഥിരം ഇങ്ങനെയുള്ള കേസ് ഉണ്ടാകുന്നു എന്ന് വെച്ചാൽ എറണാകുളം ജില്ലയിലെ പെൺകുട്ടികൾ അല്ല അതിലെ പ്രതികൾ... മറ്റു ജില്ലകളിലും നിന്ന് ജോലിക്കും പഠിക്കാനും വരുന്ന പെൺകുട്ടികളിൽ പകുതിയോളം കുട്ടികൾ പകലെന്നോ രാത്രിയെന്നോ ഇല്ലാതെ സുഹൃത്തുക്കളോട് കൂടി കറങ്ങി നടക്കാറുണ്ട്... അതും രാത്രിയാണ് കൂടുതൽ... കറങ്ങി നടക്കുന്നു എന്നതിൽ അല്ല പ്രശ്നം, കാര്യങ്ങൾ അവരുടെ കൈ വിട്ടു പോകുമ്പോൾ ആണ് ഇതേപോലെ സംഭവിക്കുന്നത്...

    • @jainibrm1
      @jainibrm1 8 หลายเดือนก่อน +2

      @@lincystanley6392 ഏതു മുക്കിലും മൂലയിലും കാണും , മറയ്ക്കാൻ ഒരു കുട അതിനടിയിൽ രണ്ടുപേർ . 🤣🤣🤣

    • @lincystanley6392
      @lincystanley6392 8 หลายเดือนก่อน

      @@jainibrm1 ചേട്ടാ, അത് എറണാകുളംകാരാണ് കുട ചൂടി വന്നിരിക്കുന്നത് എന്നാണോ... നിങ്ങളുടെ നാട്ടിൽ നിന്നും വരുന്നവര് ആണ്... പിന്നെ നിങ്ങളുടെ നാട്ടിൽ എന്താ ഇതൊന്നും ഇല്ലെ... കഷ്ട്ടം ചിന്താഗതി... ഒരു നാടിനെ അടച്ചു ആക്ഷേപിക്കാൻ. കിട്ടിയ അവസരം... പക്ഷേ മനസ്സിലാക്കുന്നില്ലല്ലോ ഇതൊന്നും ഇവിടത്തെ കുട്ടികൾ അല്ലയെന്ന്...

    • @santhoshkumari727
      @santhoshkumari727 8 หลายเดือนก่อน

      കറക്റ്റ്

  • @minimol3423
    @minimol3423 8 หลายเดือนก่อน +1

    ഇവിടെയുണ്ടാകുന്ന കേസുകളിലെ പ്രതികൾ ഭൂരിഭാഗവും 99 ശതമാനവും
    എറണാകുളം ജില്ലയിൽ ഉളളവർ ആയിരിക്കില്ല ,
    മറ്റ് സ്ഥലങ്ങളിൽ നിന്നും ഇവിടെ വന്ന് താമസിച്ച് , ജോലിക്കും പഠനത്തിനും ഒക്കെയായി ...ആരും പറയുന്നത് കേൾക്കാതെ ഇറങ്ങി നടക്കുന്നു , ചോദിച്ചാൽ പിന്നെ കേസ് വേറെ ആക്കും ,അതിനാൽ ആരും ശ്രദ്ധിക്കാറില്ല ഇവരെ ...
    അതാണ് ഇവിടെ സംഭവിക്കുന്നത്
    സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട ...
    അത്ര തന്നെ

  • @HazeenaLatheef-h7n
    @HazeenaLatheef-h7n 8 หลายเดือนก่อน +6

    ഓരോ ദിവസവും എന്തൊക്കെയാ കേൾക്കുന്നത്, ആരെയാ വിശ്വസിക്കേണ്ടത്, പുതിയ തലമുറ എങ്ങോട്ടാണ് പോകുന്നത്

    • @myselfjo4024
      @myselfjo4024 8 หลายเดือนก่อน

      😍😆😊😊oukiiiiiioii😉😊😊ii😎iyiiiio😉😎🤍🧔iiii😑i ori iyi🌚oo😉😉ji🧔🧔🧔uyoii

  • @abushakira1957
    @abushakira1957 8 หลายเดือนก่อน

    യുവതിയുടെ മാതാപിതാക്കൾക്ക് വലിയ ചിലവില്ലാതെ മകൾക്ക് ഒരു ഭർത്താവിനെ കിട്ടി

  • @hashimpudiya6218
    @hashimpudiya6218 8 หลายเดือนก่อน +12

    ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തത് എത്രയോ ചിന്തിക്കാനുണ്ട് ഒന്നാമത്തെ ആദ്യത്തെ പ്രസവം പ്രസവ ഡോക്ടർ വരെ കാണിക്കാതെ സുഖപ്രസവംnunn അതും ഒരു രൂപ മുടക്കാതെ സ്ത്രീ ഗർഭിണിയായാൽ പ്രസവിക്കുന്നത് വരെ എത്രതരം സ്കാനിങ് എത്ര തരം മരുന്നുകൾ എന്തെല്ലാം ബുദ്ധിമുട്ടുകളും ഇതെല്ലാം കാണുമ്പോൾ വെറുതെ ഒന്ന് ചിന്തിച്ചു പോയതാണ് ഒരു സ്ത്രീ ഗർഭിണിയായാൽ പ്രസവിക്കും എന്നത് ഇപ്പോൾ ഉറപ്പായി ബാക്കിയെല്ലാം ഒരു ഫിലിം

    • @bincyphilip5891
      @bincyphilip5891 8 หลายเดือนก่อน +1

      പ്രസവിക്കും. അങ്ങനെ സ്വാഭാവികമായി പ്രസവിക്കാത്ത സാഹചര്യവും ഉണ്ടാകാം. അങ്ങനെയുള്ള സാഹചര്യത്തിൽ മരിച്ചു പോകും.

    • @basherrk2072
      @basherrk2072 8 หลายเดือนก่อน +2

      50 വയസ്സിനു മുകളിൽ ഉള്ളവരോട് ചോദിച്ചാൽ അറിയാം എത്ര പ്രാവശ്യം ഹോസ്പിറ്റൽ പോയി എത്ര സ്കാൻ ചെയ്തു... പ്രസവിച്ചത് വീട്ടിലോ ഹോസ്പിറ്റലിലോ...

    • @mridulamohan8016
      @mridulamohan8016 8 หลายเดือนก่อน

      ​@@basherrk2072 annathe kalathe newborn death rateum koode nokkiyittu parayu ellavarudeyum shareeram orupoleyalla ectopic pregnancy aanengil marichu pokum ammayum kunjum athupole thanne youtube nokki prasavichu marichavarude kadakalum nammal kettathanallo ippol janicha kutti valarnnu varumbol mathrame enthengilum deficiency undo ennu ariyan pattu athupole ammakku enthelum internal infection undayal avasanam uterus thanne remove cheyyenda avastha undavum ippo easy aayi prasavichu ennu kettu but ini angottulla medical condition namukk ariyillalo mathramalla ivar ethengelum hospitalil vaidya sahayam thediyo ennum ariyilla so ee oru case vachu pregnancye underestimate cheyyaruthu. Acupuncture nadathi maricha oru ammayeyum kunjineyum koode orkkuka

    • @Amm-p2y
      @Amm-p2y 8 หลายเดือนก่อน

      Ithippol vere evde enkilum poi secret aayit kaanicho illayo enn nammalk ariyilallo .

  • @ebraheemebraheem2826
    @ebraheemebraheem2826 8 หลายเดือนก่อน

    കോളേജിൽ വെടി വല്ലാണ്ട് കൂടുന്നു 4ാം മാസത്തെ സ്കാനിങ് ,എല്ലാ മാസങ്ങളിലുമുള്ള ടെസ്റ്റിംങ് ഒലക്ക
    അന്യ ആണും പെണ്ണും ഇടകലർന്നുള്ള ജീവിതം
    18, 19, വയസ്സുള്ള 5,6. വർഷം ഒന്നായി ഒരു ക്ലാസിൽ ആണിനെയും പെണ്ണിനേയും പഠിക്കാൻ വിടുന്നു
    വുമൺസ് കോളേജ് സർക്കാർ കൊണ്ട് വരണം.

  • @bindu3663
    @bindu3663 8 หลายเดือนก่อน +6

    എറണാകുളം നന്നായി പ്രശസ്തമായി കൊണ്ടിരിക്കുന്നു,വിദ്യാഭ്യാസം കൂടുന്നതിൻ്റെ ലക്ഷണം 😮😮😮😮

    • @lincystanley6392
      @lincystanley6392 8 หลายเดือนก่อน

      എറണാകുളം ജില്ലയിൽ ആണ് സ്ഥിരം ഇങ്ങനെയുള്ള കേസ് ഉണ്ടാകുന്നു എന്ന് വെച്ചാൽ എറണാകുളം ജില്ലയിലെ പെൺകുട്ടികൾ അല്ല അതിലെ പ്രതികൾ... മറ്റു ജില്ലകളിലും നിന്ന് ജോലിക്കും പഠിക്കാനും വരുന്ന പെൺകുട്ടികളിൽ പകുതിയോളം കുട്ടികൾ പകലെന്നോ രാത്രിയെന്നോ ഇല്ലാതെ സുഹൃത്തുക്കളോട് കൂടി കറങ്ങി നടക്കാറുണ്ട്... അതും രാത്രിയാണ് കൂടുതൽ... കറങ്ങി നടക്കുന്നു എന്നതിൽ അല്ല പ്രശ്നം, കാര്യങ്ങൾ അവരുടെ കൈ വിട്ടു പോകുമ്പോൾ ആണ് ഇതേപോലെ സംഭവിക്കുന്നത്...

    • @AravindR-fi9cw
      @AravindR-fi9cw 8 หลายเดือนก่อน

      എറണാകുളം ജില്ലക്കാരായ പെൺകുട്ടികൾ തന്നെയാണ് സ്കൂളിൽ നിന്ന് ചാടി മറൈൻ ഡ്രൈവിലും മാളിലും തെണ്ടുന്നത്.

  • @angrybird6597
    @angrybird6597 8 หลายเดือนก่อน +1

    ഈ ഉണ്ടാക്കാൻ നടക്കുന്നവനൊക്കെ പിന്നെ ഇതൊന്നും അറിയണ്ടല്ലൊ...... 😟

  • @Jhkm66
    @Jhkm66 8 หลายเดือนก่อน +4

    അവതാരിക: “പ്രദീപ് എന്താണുണ്ടായത്”…..😂പാവം പ്രദീപ് എന്തു ചെയ്തു

  • @Ansu-sw7rv
    @Ansu-sw7rv 8 หลายเดือนก่อน +1

    ഇതിൽനിന്ന് ഒരു കാര്യം മനസിലായി പ്രസവിക്കാൻ ഡോക്ടറും വേണ്ട ഹോസ്പിറ്റലും വേണ്ട സ്കെനിങ്ങും വേണ്ട ചെക്കപ്പും വേണ്ട ഇതിൽ നിന്ന് നമ്മുക്ക് എന്ത് മനസ്സിലായി 👍❤️

  • @sobhamani9252
    @sobhamani9252 8 หลายเดือนก่อน +8

    എല്ലാ സ്ഥലത്തും ഓരോ അമ്മതൊട്ടിൽ സ്ഥാപിക്കുക. അല്ലെങ്കിൽ ഒരുപാട് കുഞ്ഞുങ്ങൾ കൊല്ലപ്പെടും

  • @enteamerica3512
    @enteamerica3512 8 หลายเดือนก่อน +1

    |കേരളത്തിലെ അവിവാഹിതകൾ എല്ലാം പ്രസവിക്കട്ടെ എന്നു ആശംസിക്കുന്നു..ഇനിയും ഗ്യാസ് കയറ്റാനുള്ള അവസരങ്ങൾ ഉണ്ടാവട്ടെ! ഗ്യാസ് നിറക്കൽവീരൻമാർക്കു എല്ലാവിധ ആശംസകളും.