കിഡ്‌നി രോഗം ഉണ്ടോ ? എങ്ങനെ നേരത്തെ തിരിച്ചറിയാം?
ฝัง
- เผยแพร่เมื่อ 8 ม.ค. 2025
- നമ്മുടെ ശരീരത്തിലെ മാലിന്യങ്ങൾ അരിച്ചു പുറന്തള്ളുന്ന ജോലിയാണ് വൃക്കകൾ ചെയ്യുന്നത്. ഇതോടൊപ്പം ശരീരത്തിനാവശ്യമില്ലാത്ത ജലം, ലവണം, ദ്രാവകങ്ങൾ ഇവയെല്ലാം മൂത്രത്തിലൂടെ പുറത്തേയ്ക്ക് കളയുകയും ചെയ്യുന്നു. വൃക്കയുടെ പ്രവർത്തനക്ഷമത നഷ്ടമാവുമ്പോള്‍ മൂത്രത്തിന്റെ അളവ് ഗണ്യമായി കുറയുകയും മൂത്രത്തിന്റെ നിറംമാറുകയും ചെയ്യുന്നു. കൂടാതെ രക്തത്തിലെ യൂറിയയുടെ അളവ് പെട്ടന്നു വർദ്ധിക്കുകയും ചെയ്യും. രക്തത്തിലെ ക്രിയാറ്റിനിന്റേയും യൂറിയയുടേയും അളവ് പരിശോധിച്ചാൽ വൃക്കയ്ക്ക് തകരാർ ഉണ്ടോ ഇല്ലയോ എന്നു മനസിലാക്കാവുന്നതാണ്.
Dr. Sir ന്റെ സംഭാഷണം ഏതു സാധാരണക്കാരനും മനസ്സിലാവുന്ന വിധത്തിൽ. അടിപൊളി സർ നല്ലപോലെ മനസ്സിലായി താങ്ക്യൂ സർ 🙏
നന്ദി! ഡോക്ടറുടെ സംഭാഷണം എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ എത്തിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് സന്തോഷം തോന്നുന്നു. നിങ്ങളുടെ അഭിപ്രായം ഞങ്ങളെ പ്രചോദിപ്പിക്കുന്നു.
ഇതേ വിഷയത്തെ പറ്റി ഞാൻ ഇതിന്റെ ഒരു മണിക്കൂർ മുൻപേ എന്റെ ചാനലിൽ വീഡിയോ ഇട്ടതെ ഒള്ളൂ😅
what a coincidence!
വളരെ ഉപകാര പ്രദം thank u ഡോക്ടർ ❤
Valuable information...
ഉൾനാടുകളിൽ ഉള്ള ക്ലിനിക്കുകൾ നിർത്തലാക്കണം. നില വാരമുള്ള മെഡിസിൻ കൊടുക്കണം