പാവം ബോചെ | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 2.2K

  • @salimkm6120
    @salimkm6120 11 วันที่ผ่านมา +78

    താങ്കൾ പറഞ്ഞത് 100% സത്യം ആണ്.ഹൃദയ ശുദ്ധിയുള്ള മനുഷ്യ സ്നേഹിയായമനുഷ്യൻ.❤️🌹

  • @babithapm7906
    @babithapm7906 14 วันที่ผ่านมา +348

    ജയശങ്കർ സാർ ബോച്ചെെ യെ കുറിച്ച് പറഞ്ഞ വാക്കുകൾ 100% ശരിയാണ്👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @rajeshramapanickerr9472
    @rajeshramapanickerr9472 15 วันที่ผ่านมา +452

    ഏതായാലും സിനിമ സെലെബ്രറ്റി കൾക്ക് നേരെ ആരോപിക്കപ്പെടുന്ന, തെമ്മാടിത്തരത്തിന്റെ ഒരു അംശം പോലും ബോച്ചേ കാണിച്ചിട്ടില്ല

    • @ArunMohan-u5m
      @ArunMohan-u5m 14 วันที่ผ่านมา +3

      Aropikappettal mathram porallo thelivu vende, boche kkethire thelivund, double meaning il parayunnathum offense aanu, case koduthal kudungum adhikamarum angane cheyyatha konda pala alkkarum karangi nadakkunnathu

    • @gokulanvg1016
      @gokulanvg1016 12 วันที่ผ่านมา

      white washer adv

    • @KishoreNandan-ky9fc
      @KishoreNandan-ky9fc 12 วันที่ผ่านมา +1

      എന്തായാലും കൊച്ചു പിള്ളേരോ വയസ്സായവരോ എന്ന് കാണാതെ വായിൽ തോന്നുന്ന വിളിച്ചു പറയുന്ന ആളല്ലേ

  • @ravindranathkg
    @ravindranathkg 11 วันที่ผ่านมา +30

    അഡ്വ: ജയശങ്കർ സാറിൻ്റെ കൃത്യമായ നിരീക്ഷണം... പദപ്രയോഗം എനിക്ക് ഏറെ ഇഷ്ടപ്പെട്ടു ഇദ്ദേഹം ഇത്തരത്തിൽ അഭിപ്രായങ്ങൾ നിഭയം തുറന്ന് പറയുന്ന ഒരു അഭിഭാഷകനാണ്. ഇനിയും തുടരുക. സാറിന് എൻ്റെ അഭിവാദ്യങ്ങൾ.......കെ.ജി. രവിന്ദ്രനാഥ്. മുപ്ളിയം തൃശൂർ '❤

  • @AliMp-ez6ph
    @AliMp-ez6ph 11 วันที่ผ่านมา +11

    നമ്മുടെ രാജ്യത്ത് മതസൗഹാർദവും കാരുണ്യ പ്രവർത്തനങ്ങളും ചെയ്തു കൊണ്ടിരിക്കുന്ന മനുഷ്യസ്നേഹിയായ നിരപരാധിയായ പാവം ബോച്ചെയെ രക്ഷപ്പെടുത്താൻ ജനങ്ങൾമുന്നിട്ടിറങ്ങണം❤

  • @narayans5111
    @narayans5111 15 วันที่ผ่านมา +496

    പീഡിപ്പിച്ച വരെ വെറുതെ വിടുന്നതും അശ്ശീലം പറഞ്ഞവരെ തുറുങ്കിലടക്കുന്നതുമായ വിചിത്രമായ നിയമസംഹിത നമ്മുടെ നാടിന് സ്വന്തം😔🤗

    • @unnikuttanmannengal2337
      @unnikuttanmannengal2337 14 วันที่ผ่านมา

      ആരെയാണ് വെറുതെ വിട്ടത് ഇവിടെ ഒരു സരിതയുടെ മൊഴിയിൽ മുഖ്യമന്ത്രിയായി ഇരുന്ന ആൾക്ക് സത്യം എന്താണ് എന്ന് അറിയാതെ കല്ലേറ് വരെ കിട്ടിയിട്ടുണ്ട് അദ്ദേഹം പിന്നെ സാധാരണ ജീവിതം നയിച്ചിട്ടില്ല

    • @joymathew7420
      @joymathew7420 14 วันที่ผ่านมา +2

      ITHU BHARATHAM, EUROPE ALLA ! IVIDE VASTHRA DHARANA REETHI UNDU !

    • @artworlddddd
      @artworlddddd 14 วันที่ผ่านมา

      നിന്റ വീട്ടിലെ പെണ്ണുങ്ങളോട് അശ്ലീലം പറയട്ടെ കുഴപ്പം ഇല്ലാലൊ

    • @artworlddddd
      @artworlddddd 14 วันที่ผ่านมา +8

      ​@@joymathew7420അങ്ങനെ ഭരണഘടനയില്‍ എഴുതി വെച്ചിട്ടുണ്ടോ😂

    • @Lakshmi-dn1yi
      @Lakshmi-dn1yi 14 วันที่ผ่านมา +5

      ഇത് താൻ ഇന്ത്യ 🤣🤣🤣🤣🤣🤣

  • @Smkku-h2q
    @Smkku-h2q 15 วันที่ผ่านมา +712

    ബോച്ചേ
    ജയിൽ വസ്ത്രം വർഷങ്ങൾക്ക് മുമ്പേ ധരിച്ച് മാതൃക ആയവൻ

    • @sebastianpp6087
      @sebastianpp6087 15 วันที่ผ่านมา +13

      😂😂

    • @thrissurvlogger6506
      @thrissurvlogger6506 15 วันที่ผ่านมา

      ചെറിയ കഴപ്പ് ഉണ്ട് അത് അങ്ങ് മാറികിട്ടും വായി ട്ടടി ക്കുമ്പോൾ നോക്കണം 🙏🙏

    • @Aabhicharam
      @Aabhicharam 15 วันที่ผ่านมา +1

      😂

    • @abdulrazak-ti8nv
      @abdulrazak-ti8nv 15 วันที่ผ่านมา +2

      😃😃😃

    • @sandhyadevichathambil656
      @sandhyadevichathambil656 15 วันที่ผ่านมา +1

      😂😂😂

  • @neethi3421
    @neethi3421 15 วันที่ผ่านมา +286

    ജയശങ്കർ സാർ ബോച്ചേ യെ കുറിച്ചുള്ള അങ്ങയുടെ അഭിപ്രായം 100% ശരി തന്നെ.

  • @rajeshp1560
    @rajeshp1560 14 วันที่ผ่านมา +34

    സത്യത്തിൽ എന്ത് നിയമം ആണ് ഇവിടെ നടക്കുന്നത്....

  • @sreekumarpg4632
    @sreekumarpg4632 14 วันที่ผ่านมา +20

    Jayasankar Sir, thankalude abhiprayam 100% sariyanu. Abhinandanangal,,,

  • @beenakukkuca3977
    @beenakukkuca3977 14 วันที่ผ่านมา +72

    ഒരു കുടുംബത്തിന് വേണ്ടി തെരുവിൽ ഇറങ്ങി തൂക് കയറിൽ നിന്നു മോചിതനാക്കിയ boche എന്നും ഞങ്ങൾ കൂടെ ഉണ്ട് 🙏🙏🙏ആർക്കും നിങ്ങളെ ഒന്നും ചെയ്യാൻ കഴിയില്ല 👍👍👍

  • @Vikram5371
    @Vikram5371 15 วันที่ผ่านมา +368

    അടിപൊളി അവലോകനം ജയശങ്കർ സാറെ. സിദ്ദിഖ് പോയിട്ട് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ തെളിവ് സഹിതം പേര് പറഞ്ഞ് കൊടുത്തിട്ടു ഒരുത്തനെയും പോലീസ് പൊക്കിയില്ല അതും പീഡിപ്പിച്ച കേസിൽ. പിന്നെ ബോച്ചേ അങ്ങനെ പല വീഡിയോകളിലും പറഞ്ഞതു കെട്ടവരും ആസ്വദിച്ചു.

    • @madhavantp9004
      @madhavantp9004 14 วันที่ผ่านมา +7

      ജില്ലയിൽ തന്നെ ഉണ്ടിയിരുന്ന നവീൻ ബാബു കേസിലെ പ്രതിയെ എത്ര നാൾ തിരക്കിയിട്ടും കണ്ടില്ലല്ലോ.

    • @pavithrankesavan6879
      @pavithrankesavan6879 14 วันที่ผ่านมา +2

      Jayasanker sir Salute

    • @sindhusanthosh8643
      @sindhusanthosh8643 14 วันที่ผ่านมา +1

      ബാലകൃഷ്ണൻ പിള്ള ദിലീപ് ഇങ്ങനെ കുറേ പേർ എന്തായാലും നിരപരാധികൾ അകപ്പെടും അതാണ്‌ കണ്ടത്

    • @akmuhamed5394
      @akmuhamed5394 14 วันที่ผ่านมา +1

      മുഹേഷിൻറ്റെ പേരുപറയാൻ എന്താമടി

  • @samjohn9061
    @samjohn9061 15 วันที่ผ่านมา +477

    അപ്പോൾ M M മണി, അർഷോ, ശിവൻകുട്ടി, തുടങ്ങിയവരുടെ കാരിയത്തിൽ അറസ്റ് ഉണ്ടാകുമോ ???.

    • @BabuUdumattu
      @BabuUdumattu 15 วันที่ผ่านมา +2

      Police...niyamam...vivaramariyum...

    • @thetruthstrangerthanfictio6191
      @thetruthstrangerthanfictio6191 15 วันที่ผ่านมา

      സിപിഐഎം നേ തൊടാൻ പറ്റില്ല...കംപ്ലൈൻ്റ് കൊടുത്ത ആളെ ഒതുകും

    • @EldhoKv-lh9lh
      @EldhoKv-lh9lh 15 วันที่ผ่านมา +7

      ഗണേഷിൽ തുടങ്ങി നമ്മുടെ പല മന്ത്രിമാരും ജയിലിൽ പോകേണ്ടി വരും...

    • @JACOBKODIYATT
      @JACOBKODIYATT 15 วันที่ผ่านมา +6

      Cpm members are exempted 😅

    • @Ayodhya120
      @Ayodhya120 14 วันที่ผ่านมา

      സർക്കാർ ഇഷ്ടം പോലെ ചെയ്യും:
      താനാരാണാവോ?

  • @JoshypcJoshy
    @JoshypcJoshy 14 วันที่ผ่านมา +29

    🌹അഡ്വ:ജയശങ്കർ സാറിന് ഏതു വിഷയത്തിലും തന്റെതായ ശൈലിയിലുള്ള ആകർഷകവും വ്യക്തതയിലുള്ളതും കൃത്യവുമായുള്ള വിശകലന വിശദീകരണങ്ങൾ..!!🌹⭐🌹⭐🌹⭐

  • @lathikaravindran9303
    @lathikaravindran9303 14 วันที่ผ่านมา +23

    സാർ പറഞ്ഞത് 100 ശതമാനം സത്യം മാത്രമാണ്

  • @pradeeptv6741
    @pradeeptv6741 14 วันที่ผ่านมา +74

    പാവങ്ങളെ സഹായിക്കുന്ന ആളാണ് കുറച്ചു ബുദ്ധിമുട്ടി ഇനി പാവം വിട്ടുകൂടെ ഇനി ഉണ്ടാവില്ല 💅🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏

  • @omanaroy1635
    @omanaroy1635 15 วันที่ผ่านมา +347

    വളരെ രസകരമായ ഒരു അവതരണം... നന്ദി സാർ

    • @Hitman-055
      @Hitman-055 15 วันที่ผ่านมา +6

      ബോച്ചെ പറഞ്ഞത് തെറ്റെങ്കിൽ മഹാഭാരതം മൊത്തം തെറ്റ് ആണോ ?

    • @maryv.4637
      @maryv.4637 15 วันที่ผ่านมา +2

      👌❤

    • @santhoshtspillai
      @santhoshtspillai 14 วันที่ผ่านมา

      😊

    • @devimaya9133
      @devimaya9133 14 วันที่ผ่านมา +2

      ​@@Hitman-055കവി എന്താണ് ഉദ്ദേശിച്ചത്

    • @allycr1275
      @allycr1275 12 วันที่ผ่านมา

      സർ പറഞ്ഞത് വളരെ ശരിയാണ്

  • @rajeshshaghil5146
    @rajeshshaghil5146 15 วันที่ผ่านมา +105

    ജയശങ്കർ സാർ, നാളെയാണ് പ്രതീക്ഷിച്ചത് ❤️

  • @joymj7005
    @joymj7005 13 วันที่ผ่านมา +42

    സർ അങ്ങേയ്ക്ക് ബിഗ് സല്യൂട്ട്
    നല്ല അവതരണം

  • @ishttathoode
    @ishttathoode 13 วันที่ผ่านมา +10

    നന്ദി sir... 🙏🏽അദ്ദേഹത്തിന് വേണ്ടി പറഞ്ഞതിന്... 🙏🏽🙏🏽🙏🏽

    • @ozhuvathrasulthan
      @ozhuvathrasulthan 11 วันที่ผ่านมา

      🤝🤝🤝🤝🤝🤝🤝🤝🤝

  • @mujeebrahmank6713
    @mujeebrahmank6713 14 วันที่ผ่านมา +74

    വളരെ നല്ല അഭിപ്രായം താങ്കളെ അഭിനന്ദിക്കുന്നു കുട്ടത്തിൽ ബോച്ചയേയും

  • @baijumn9582
    @baijumn9582 15 วันที่ผ่านมา +119

    *വളരെ മനോഹരമായി പ്രശ്നങ്ങൾ അവതരിപ്പിക്കാൻ കഴിവുള്ള താങ്കളെ അഭിനന്ദിക്കുന്നു. സാർ നിങ്ങളൊക്കെ ഈ ലോകത്ത് എന്നെന്നേക്കും ദീർഘായുസ്സായിട്ട് ഇവിടെയുണ്ടാകണം. ആയുഷ്മാൻ ഭവ :

    • @JimSingh-e5f
      @JimSingh-e5f 9 วันที่ผ่านมา

      Bother munnil nadi on um alla

  • @sunnyjoseph9253
    @sunnyjoseph9253 15 วันที่ผ่านมา +142

    ഒള്ളത് അതുപോലെ പറഞ്ഞ ഒരേയൊരാൾ ജയശങ്കർ വക്കീൽ ഈ ധൈര്യം അഭിനന്ദനീയം ആണ്

    • @buildarch1236
      @buildarch1236 15 วันที่ผ่านมา

      Unda.. iyalude kidumbhathi arelum anu ayal ithupole parajathengil…thupole irunnu iyal varnikko…. Boche enna masha tarikidaye ithupole okk pokkiparayan enthaulle… maradonaude tolil kayyidan pattunna egavyakthi ennokke tallunna mandan…. Maradona marichappol boche poyo??? Ithrakku aduppam ulla Allu entha entry kittaje?? Jailed aya orale rachikkan cash piricha karyam… aapiricha cash aride kayilaa ippol ulle ithuvare bood money avar receive cheythittilla… itharum cr kayyilirikkunnavan ippol ethra cr undakkikkanum athuvach…pazhaya oru video und bochede oru gulf kariye… cheythathinde athu annayond mungippoi innanel kanamairunnu pooram…..

    • @sebastianpp6087
      @sebastianpp6087 15 วันที่ผ่านมา

      ​@@buildarch1236ആളെ നല്ലത് പോലെ അറിയില്ല അത് കൊണ്ടാവാം ഇങ്ങനെ കമന്റ് 😂
      ബോച്ചെയുടെ ഫാൻസ് ഇറങ്ങിയോ പ്രതിരോധിക്കാൻ എന്ന് ആരോ ചോദിക്കുന്നത് പോലെ 😂

  • @rveez1611
    @rveez1611 14 วันที่ผ่านมา +11

    👏👏👏👏👏Fisrt time ever I support Adv. JAYASANKAR. You are 100 % right

  • @sayoojtheril3767
    @sayoojtheril3767 14 วันที่ผ่านมา +50

    സൗദിയിൽ തൂക്കിക്കൊല്ലാൻ വിധിച്ച ആളെ കേരളത്തിൽ നിന്ന് പണം സ്വരൂപിക്കാൻ മുൻകൈ എടുത്ത് അയാളെ തൂക്കുകയറിൽ നിന്ന് രക്ഷിച്ച ആളാണ് ബോച്ചേ ❣️

  • @SeenathCV-f1g
    @SeenathCV-f1g 15 วันที่ผ่านมา +102

    ഞങ്ങടെ ചെയർമാൻ ഒരു പോറലും ഏൽക്കാതെ തിരിച്ചു വരും. ഒരുപാട് കുടുംബങ്ങൾ ജീവിച്ചു പോകുന്നത് അദ്ദേഹത്തിന്റെ നല്ല മനസുകൊണ്ടാണ്. പരാതിക്കാരി കാരണം ഞങ്ങടെ ബോചെയുടെ യശസ് ഒന്നുകൂടി ഉയരുകയേ ഉള്ളൂ.തകർക്കാം എന്നത് വെറും വ്യാമോഹമാണ്

    • @binoythomas1434
      @binoythomas1434 15 วันที่ผ่านมา +8

      Boche❤️❤️❤️🙏🙏🙏❤️🙏🙏

    • @jomyjose3916
      @jomyjose3916 15 วันที่ผ่านมา

      നിങ്ങൾ ആരാധകരാണ് ബോച്ചെ യെ കുഴിയിൽ ചാടിച്ചത്. എന്ത് വളിപ്പ് പറഞ്ഞാലും കച്ചടിച്ച് പ്രോത്സാഹിപ്പിച്ചു. പ്രശ്നം വന്നപ്പോൾ അനുഭവിക്കാൻ ബോച്ചെ മാത്രം.

    • @sivadaspc3015
      @sivadaspc3015 14 วันที่ผ่านมา

      🐒🐒🐒

    • @HarisRaiha-lb8zm
      @HarisRaiha-lb8zm 10 วันที่ผ่านมา

      ❤❤❤❤❤❤ boche ❤❤❤

  • @uccherolil
    @uccherolil 15 วันที่ผ่านมา +130

    ഇത്രയും അധികം രസകരമായി അവതരിപ്പിക്യുവാൻ ഉള്ള കഴിവ് അപാരം തന്നെ

  • @chachannilambur3898
    @chachannilambur3898 15 วันที่ผ่านมา +124

    🔥🔥🔥അഭിനന്ദനങ്ങൾ സാർ, വളരെ ലളിതവും വ്യക്തവും ആയി താങ്കളുടെ അവലോകനം 🔥🔥🔥

  • @lailaanil-re2hu
    @lailaanil-re2hu 5 วันที่ผ่านมา +1

    Very correct telling you. I appreciate to you. Boche the Great

  • @SasidharanEng
    @SasidharanEng 15 วันที่ผ่านมา +80

    ഇത് സാറ് പറഞ്ഞത് വളരെ ശരിയാണ് കാരണ ഭൂതത്തിന് പേരെടുക്കാം എന്നല്ലാതെ വേറെ കാര്യമൊന്നുമില്ല ഇതുപോലെ പെണ്ണുങ്ങളുണ്ട് മറ്റുള്ളവരെ പിന്നാലെ നടന്ന കാര്യം കാണാൻ വേണ്ടി നടക്കാതെ വരുമ്പോൾ കേസ് ഉണ്ടാക്കുന്നത്

    • @josephmathai7574
      @josephmathai7574 15 วันที่ผ่านมา +1

      ഈ നടക്കുന്ന പ്രശ്നങ്ങൾ എല്ലാം അറിഞ്ഞിട്ടും വൃത്തികേട് പറയാൻ കാണിക്കുന്ന ധൈര്യം 🙆‍♂️സഹതാപം

    • @haneefam627
      @haneefam627 13 วันที่ผ่านมา

      പാവം ബോച്ചേ പിടിച്ചു 🥺ഉള്ളിലിട്ടു

    • @SudheerValiyaparamba
      @SudheerValiyaparamba 12 วันที่ผ่านมา

      നിലവിലുള്ള നിയമങ്ങൾ വെച്ചാണ് ബോചെ യെ അറസ്റ്റ് ചെയ്തത്. ശകരൻ വക്കീലിൻ്റെ കണ്ണിൽ അറസ്റ്റ് ചെയ്താലും പിണറായിയെ വിമർശിക്കും, ചെയ്തില്ലെങ്കിലും വിമർശിക്കും

  • @FarooqueVkpadi
    @FarooqueVkpadi 15 วันที่ผ่านมา +98

    ഒരു കാര്യം മനസ്സിലാക്കുക ഈ നടി കാരണം അനവധി യുവാക്കൾ ജോലി ലീവ് ആക്കി ഉദ്ഘാടനം കാണാൻ പോയി ഉറക്കം നഷ്ടപ്പെട്ടിട്ടുണ്ട് അവർക്കും കുടുംബങ്ങളുണ്ട്

    • @vasudevannaissery9234
      @vasudevannaissery9234 15 วันที่ผ่านมา

      സുഡുവിന്റെ കൺട്രോൾ പോവാൻ മുടി കണ്ടാൽ മതിയല്ലോ.😅😅

    • @gracevarghese7717
      @gracevarghese7717 15 วันที่ผ่านมา +8

      😂 Now no more inauguration by her or anyone.Stop all these nuisance

    • @FarooqueVkpadi
      @FarooqueVkpadi 15 วันที่ผ่านมา +3

      @gracevarghese7717 ഉറപ്പായിട്ടും നിരാശ പെടുന്നവർ ഉണ്ടാകും

    • @SrutiSam
      @SrutiSam 15 วันที่ผ่านมา

      ഈ മുന്നിലും പിന്നിലും സിലികോൺ വച്ചു കെട്ടിയത് കാണാനല്ലേ ഈ മണ്ടന്മാർ പോകുന്നത്. അവന്മാർക്ക് അങ്ങനെ തന്നെ വരണം 😂😂

    • @SathyanKV-i7d
      @SathyanKV-i7d 14 วันที่ผ่านมา +1

      😆😆😂തകർത്തു

  • @kvjoytcr9752
    @kvjoytcr9752 15 วันที่ผ่านมา +128

    ഈ നാടകം സൂപ്പർ ബിസിനസ്സ്മാനായ ബോചെയ്യുടെ കച്ചവടത്തിൻ്റെ മൈലേജ് കൂടും എന്നല്ലാതെ മറ്റൊന്നും നടക്കില്ല എന്നാണ് ഈയുള്ളവൻ്റെ വിശ്വാസം.

    • @PushpalathaV-c2u
      @PushpalathaV-c2u 15 วันที่ผ่านมา +3

      , ok

    • @Narayana0108
      @Narayana0108 15 วันที่ผ่านมา

      ഉണ്ട കൂടും

    • @sureshkalyany
      @sureshkalyany 14 วันที่ผ่านมา +2

      കറക്റ്റ് 👌

    • @JamuJameela-m6x
      @JamuJameela-m6x 14 วันที่ผ่านมา

      Vallare sheriyannu

  • @sandhyam2456
    @sandhyam2456 14 วันที่ผ่านมา +71

    Boche... 🥰 ആർക്കും തോൽപ്പിയ്ക്കാനാവില്ല.. അദ്ദേഹം ചെയ്ത നന്മ കൾ മതി... Boche ഉയിർ 🥰🥰🥰

  • @Sameerafiros-s2z
    @Sameerafiros-s2z 14 วันที่ผ่านมา +13

    കേരള ചക്രവർത്തി😂😂.
    നൈസ് ടോക്ക്സർ❤👍🏻

  • @mathewkj1379
    @mathewkj1379 15 วันที่ผ่านมา +252

    ദീർഘ ദർശിയായ ബോച്ചേ അണ്ണൻ ജയിൽ വേഷം മുൻകൂട്ടി സ്വീകരിച്ചു. ബോച്ചേ അണ്ണന് ആയിരമായിരം അഭിവാദ്യങ്ങൾ 👍👍🤣🤣🤣

    • @punicwars4477
      @punicwars4477 15 วันที่ผ่านมา +3

      😂😂😂😂

    • @Skr.-qj8xv
      @Skr.-qj8xv 15 วันที่ผ่านมา +1

      👍

    • @RajasekharanNairG
      @RajasekharanNairG 15 วันที่ผ่านมา +1

      👌

    • @BaburajBabu-m1w
      @BaburajBabu-m1w 15 วันที่ผ่านมา +5

      മുണ്ട് ഉടുത്ത ചട്ട 😂

    • @vplfamilyvlogs
      @vplfamilyvlogs 13 วันที่ผ่านมา +1

      😂😂

  • @ganeshkumar-pu5qe
    @ganeshkumar-pu5qe 15 วันที่ผ่านมา +263

    അഭിമുഖങ്ങളിൽ ഏറ്റവും കൂടുതൽ ദ്വയാർത്ഥ പ്രയോഗം നടത്തുന്ന ഒരാൾ അതാണ് ബോച്ചേ

    • @vineshvedhika
      @vineshvedhika 15 วันที่ผ่านมา +12

      അത് കേൾക്കാൻ തന്നെ അല്ല അയാളെ അഭിമുകത്തിനു വിളിക്കുന്നത്. ആ ടൈപ് ചോദ്യം ചോദിക്കുന്നതും

    • @bijoypillai8696
      @bijoypillai8696 15 วันที่ผ่านมา +9

      അച്യുതാനന്ദൻ , MM മണി, വിജയരാഘവൻ.

    • @kamalav.s6566
      @kamalav.s6566 15 วันที่ผ่านมา

      ഇപ്പോൾ ബോച്ചെ മാത്രം മോശക്കാരൻ , ലോകത്തിലെ ബാക്കി എല്ലാരും ഗുഡ് ഗുഡ് ഗുഡ് , അദ്ദേഹത്തിന്റെ ശ നി ദശ , വരാനുള്ളത് വഴിൽ തങ്ങില്ലല്ലോ ???

    • @AbdulLatheef-fm5gb
      @AbdulLatheef-fm5gb 15 วันที่ผ่านมา +12

      നായാ പൈസ ചിലവില്ലാതെ ബോച്ചേ കു എല്ലാ ചാനലിലും പരസ്യം കിട്ടി... ഇതൊക്കെ ഒരു ബോച്ചേ ട്രിക്ക്....

    • @AbdulLatheef-fm5gb
      @AbdulLatheef-fm5gb 15 วันที่ผ่านมา +4

      ബോച്ചേക്കു വടി വാതത്തിന്റെ അസുഖം കൂടുതലാണ്...

  • @PouloseAV-c3l
    @PouloseAV-c3l 15 วันที่ผ่านมา +133

    ഇത്ര ഇരട്ടതാപ്പുള്ള സാർക്കാരും പോലീസും വേറെയുണ്ടാവില്ല ഇതിലും വലിയ കേസു എത്രയുണ്ടു കേരളത്തിൽ

    • @remyavinod202
      @remyavinod202 14 วันที่ผ่านมา +4

      Ee adth kaalthalle 12000 mkkle aninirthy dance program mla veezchym azimthy okke ndnnth ..athnonm aneshnm niymanadapadym ella keralthl

    • @sivadaspc3015
      @sivadaspc3015 14 วันที่ผ่านมา +1

      This is the only good thing done by this Government ⁉️

    • @sree1993
      @sree1993 14 วันที่ผ่านมา

      The Government should support Boche,
      He should get Justice

    • @awsomengpgaming6324
      @awsomengpgaming6324 13 วันที่ผ่านมา

      POWER of the CPM Government

  • @ramachandranmaniyath6508
    @ramachandranmaniyath6508 4 วันที่ผ่านมา +1

    സാറിൻ്റെ നർമ്മ സംഭാഷണ ശൈലി, എന്നത്തേതും പോലെ നന്നായി ആസ്വദിച്ചു, 😂. നന്ദി പറയുന്നു.

  • @MukundanVk-c2l
    @MukundanVk-c2l 14 วันที่ผ่านมา +10

    സാർ പറഞ്ഞത് 100 % ശരിയാണ്❤❤❤

  • @sctee5069
    @sctee5069 14 วันที่ผ่านมา +21

    ഇതിലും വലിയ കേസുകൾ ഉള്ളപ്പോൾ ബൊച്ചേ കേസ് ഒന്നുമില്ല, അത് മാത്രമല്ല അദ്ദേഹം മാപ്പു പറയാമെന്നു പറഞ്ഞിട്ടുമുണ്ട്.

  • @muthuoliyath
    @muthuoliyath 15 วันที่ผ่านมา +138

    ബോചേ.സമൂഹത്തിൽ.ചെയ്ത.നന്മയും.
    പരാതിക്കാരി.സമൂഹത്തിന്.
    ചെയ്ത.നന്മയും.ഒന്ന്.തുലനം.ചെയ്താൽ.മനസിലാകും
    ബോചെയുടെ.മഹത്വം........

    • @sivadaspc3015
      @sivadaspc3015 14 วันที่ผ่านมา

      Mangatholi 👞

    • @binoyjoseph7846
      @binoyjoseph7846 14 วันที่ผ่านมา +1

      സത്യം 👍

    • @veenatb2606
      @veenatb2606 14 วันที่ผ่านมา +3

      Nanma cheitha aarkum aarem nthum parayam enn aano. Nanma cheithillengi, avanonte karyam noki nadanna insult kekkan arhatha ind nn aano. Kashtam

    • @GoldenEagle4444
      @GoldenEagle4444 14 วันที่ผ่านมา

      അല്ല ലൈഗാക ദരിദ്രയും വിറ്റു പണം ആക്കിയ ഹണി ആണ് ഞങ്ങളുടെ രാകഞ്ഞി😂​​@@veenatb2606

    • @keyboard123ful
      @keyboard123ful 14 วันที่ผ่านมา

      Onnu podo njaramban ammava

  • @Johnson-ko8us
    @Johnson-ko8us 14 วันที่ผ่านมา +153

    രസികനായ ഒരു ബിസ്സിനസ്സുക്കാരൻ കൂടെ മനുഷത്വവും ഉള്ള ഒരാളായിട്ടാണ് ബോച്ചേ യെ കാണുന്നത്:

    • @leela1582
      @leela1582 14 วันที่ผ่านมา +1

      താൻ കണ്ടോ

    • @The_Commenter_Chronicle
      @The_Commenter_Chronicle 14 วันที่ผ่านมา +2

      ഒരു ദിവസം വീട്ടിലെ സ്ത്രീകളെ കൂടെ വിളിച്ച് ഒരു നേരത്തെ ഭക്ഷണം കൊടുക്കൂ.... തമാശ നേരിട്ട് ആസ്വദിക്കൂ...

    • @കരയുംജലവുംയാത്രകളും
      @കരയുംജലവുംയാത്രകളും 14 วันที่ผ่านมา

      നിൻ്റെ വീട്ടിലെ .. കളെ വിട്ട് കൊടുക്ക് അങ്ങേർക്ക് രസിക്കാൻ

    • @sivakumarkolozhy368
      @sivakumarkolozhy368 14 วันที่ผ่านมา

      അയ്ന് ??

    • @padushaputhuveettilibrah-ms9yl
      @padushaputhuveettilibrah-ms9yl 13 วันที่ผ่านมา

      Exactly

  • @paulkr7772
    @paulkr7772 14 วันที่ผ่านมา +15

    Ad jayasanker....താങ്കളുടെ അഭിപ്രായം വളരെ അർത്ഥവത്തായ കമന്റ്സ് ആണ്

  • @MohammedAsif-x1v
    @MohammedAsif-x1v 14 วันที่ผ่านมา +1

    Ath പൊളിച്ചു 😊

  • @house5951
    @house5951 15 วันที่ผ่านมา +75

    എത്രയോ പേർക്ക് വീട് മറ്റ് സഹയാങ്ങൾ നല്കിയ മനുഷ്യൻ

    • @joylukose6638
      @joylukose6638 14 วันที่ผ่านมา +5

      ഈ "മറ്റു " എന്താണ് എന്നു കുടി പറയാമോ?

    • @prakashe.n9851
      @prakashe.n9851 14 วันที่ผ่านมา +3

      അതുകൊണ്ട്?

    • @remyaKv-d3r
      @remyaKv-d3r 14 วันที่ผ่านมา

      Ingane inauguration nu kodutha panam pavangalkku koduthirunnenkilo...nanniyenkilum thirichukanichene😢

    • @FTR007
      @FTR007 14 วันที่ผ่านมา

      നിങ്ങള് ഒരാൾക്ക് വീട് വെച്ച് കൊടുത്താൽ നാട്ടിലെ പെണ്ണുങ്ങളെ ഒക്കെ തെറി പറയാൻ ഉള്ള ലൈസൻസ് ആകുമോ?

  • @pbharshan7690
    @pbharshan7690 15 วันที่ผ่านมา +137

    "ബോച്ചേ ഫലിതങ്ങൾ" കഴിയുമെങ്കിൽ A സർട്ടിഫിക്കറ്റോടെ ഇറക്കുന്നതാണ് നല്ലത്.

    • @onlookerhedgehog9083
      @onlookerhedgehog9083 15 วันที่ผ่านมา +1

      😂😂

    • @matzz6075
      @matzz6075 15 วันที่ผ่านมา +1

      😂

    • @sivadaspc3015
      @sivadaspc3015 14 วันที่ผ่านมา

      Tell him to include his mother and family in that list ⁉️👞👹🐒🐊

    • @prakashe.n9851
      @prakashe.n9851 14 วันที่ผ่านมา

      😂😂

    • @paulson409
      @paulson409 13 วันที่ผ่านมา

      ബോബനും മോളിയും... ബോചെയ്യും 😂😂😂

  • @xaviermanas
    @xaviermanas 15 วันที่ผ่านมา +227

    ചക്രവർത്തി കല്പിച്ചാൽ മാത്രം നടപടിയെടുക്കുന്ന കെ പോലീസ്!!

  • @jyothykannan3693
    @jyothykannan3693 13 วันที่ผ่านมา +1

    Valare valare sariyane

  • @vineethvineeth887
    @vineethvineeth887 14 วันที่ผ่านมา +1

    അത് പൊളിച്ചു 🤣

  • @nandu_zzz_5816
    @nandu_zzz_5816 14 วันที่ผ่านมา +109

    ബോച്ചേയോടൊപ്പം👍👍👍👍

  • @AnishaSanish
    @AnishaSanish 14 วันที่ผ่านมา +77

    ഒരുപാട് സഹായങ്ങൾ മറ്റുള്ളവർക്ക് ചെയ്യുന്ന ആളാണ് അദ്ദേഹം ബോചെയോടൊപ്പം 🎉🎉🎉

    • @sivadaspc3015
      @sivadaspc3015 14 วันที่ผ่านมา

      🐒🐒🐒🐒👞👹

    • @jjjishjanardhanan9508
      @jjjishjanardhanan9508 14 วันที่ผ่านมา

      😂😂😂

    • @rekhavmary7450
      @rekhavmary7450 13 วันที่ผ่านมา +1

      Pakshe manyathayum maryadhayum illennu mathram

    • @akkumomuvlog4981
      @akkumomuvlog4981 13 วันที่ผ่านมา +1

      പക്ഷേ പലതും തട്ടിപ്പാണ്

    • @arjunvg4583
      @arjunvg4583 13 วันที่ผ่านมา +1

      Next adima kannu on the floor ahhh!! Onnu podeyy

  • @helloenthund4408
    @helloenthund4408 15 วันที่ผ่านมา +48

    അയാള്‍ കൊള്ള ചെയ്തിട്ടില്ല, ലഹരി കടത്തിയില്ല , കള്ളക്കടത്ത് ചെയ്തില്ല, ഒരാളെയും കേറി പിടിച്ചില്ല, പക്ഷേ നാക്ക് കുറച്ചു ഓവരായി അത്രയല്ലേ ഉള്ളൂ. ബോച്ചേ ശരിക്കും ഒരു പൊതു കുറ്റവാളി ഒന്നും അല്ല. അയാള്‍ സത്യ സന്ദന്‍ തന്നെ ആണ്

    • @alwin17
      @alwin17 15 วันที่ผ่านมา +6

      താങ്കളുടെ സഹോദരിയോടോ അമ്മയോടോ ആണ് അങ്ങനെ പറഞ്ഞതെങ്കിൽ എന്തായിരിക്കും പ്രതികരണം ??

    • @Sasura7349
      @Sasura7349 14 วันที่ผ่านมา

      Ys

    • @AbdulAzeez-g6i
      @AbdulAzeez-g6i 14 วันที่ผ่านมา +3

      കോടിക്കണക്കിന്ന് ജനങ്ങളെ സഹായിച്ച ഈ മനുഷ്യൻ്റെ ഗുണങ്ങളെ കാണാതെ പോയല്ലൊ സംസാരം തമാശയാണ് എന്ന് മനസ്സിലാക്കാൻ നീതി പീടത്തിന്നു കഴിയും. ' മററുള്ളവരുടെ പ്രയാസങ്ങൾ അറിഞ്ഞു സഹായിക്കുന്ന ഈ നല്ല മനുഷ്യൻ

    • @Subin-g5y
      @Subin-g5y 14 วันที่ผ่านมา

      മയിലാണ്

    • @Sasura7349
      @Sasura7349 14 วันที่ผ่านมา

      @@alwin17 അയാളെ അമ്മ സഹോദരി അവടെ ഒക്കെ അടുത്ത് പോകുന്നോ......?? കുറെ എണ്ണം അങ്ങോട്ട് ചെന്ന് keerum പിന്നെ.... ഇൻ്റർവ്യൂ edukaanum കുറേ ഉണ്ടല്ലോ oroonne choodikkum മറുപടി കിടാൻ വേണ്ടി

  • @NijoDarsan
    @NijoDarsan 13 วันที่ผ่านมา +2

    Aaaravide avane pidikku😊😊😊

  • @sherlymanoj76
    @sherlymanoj76 13 วันที่ผ่านมา +1

    Sathyam

  • @josemj9415
    @josemj9415 14 วันที่ผ่านมา +60

    എന്തൊക്കെ പറഞ്ഞാലും ബോച്ചേ ഒരു നല്ല മനുഷ്യൻ❤

    • @sivadaspc3015
      @sivadaspc3015 14 วันที่ผ่านมา

      🐒

    • @prakashe.n9851
      @prakashe.n9851 14 วันที่ผ่านมา +1

      എന്തൊക്കെ പറയുന്നവർ നല്ല മനുഷ്യരാക്കുമോ?

    • @ambu9625
      @ambu9625 13 วันที่ผ่านมา

      ​@@prakashe.n9851ayal cheytha charityude oru amsham polum cheyyatha nee aano nalla manushyan

  • @indirapk868
    @indirapk868 15 วันที่ผ่านมา +19

    ജയശങ്കർ സാർ super 👍

  • @swastikdarshan44
    @swastikdarshan44 14 วันที่ผ่านมา +32

    സത്യസന്ധമായ വിലയിരുത്തൽ...💪

  • @dignamaria3375
    @dignamaria3375 14 วันที่ผ่านมา +1

    ശരിയാണ്

  • @mohananPm-fc7zb
    @mohananPm-fc7zb 3 วันที่ผ่านมา

    Thank you Adv. Jayashankar sir. Good speech.

  • @vinayanjoseph2442
    @vinayanjoseph2442 15 วันที่ผ่านมา +44

    നൂറിൽ 99 നല്ല കാര്യം ചെയ്താലും ഒന്നിൽ പിഴച്ചാൽ മതി, തീർന്നു! വായെപ്പറ്റി വി.യാക്കോബ് ഒരു അധ്യായം തന്നെ എഴുതിയിട്ടുണ്ട്. വായെ സൂക്ഷിക്കണം. പ്രപഞ്ച ചക്രത്തെക്കൂടി ദഹിപ്പിക്കാൻ വായിക്കു കഴിയും. പ്രത്യകിച്ചു സമൂഹത്തിൽ ഒരു സൽപ്പേര് ഉണ്ടാക്കിയവർ വളരെ സൂക്ഷിക്കണം. ബോബി സർ നല്ലവൻ ആണ്. ശരിയാണ് ഇതുകൊണ്ടൊന്നും അദേഹത്തിന്റെ പേരിനു ദോഷം ഉണ്ടാവില്ല. എന്നിരുന്നാലും ഒരു സ്ത്രീ മൂലം ഇങ്ങനെയൊരു പ്രശ്നം ഉണ്ടായതിൽ വിഷമം ഉണ്ട്. വായെ ശ്രദ്ധിക്കുക, എല്ലാവരും! അല്ലെങ്കിൽ ad. ജയശങ്കറെപ്പോലോ TG യേപ്പോലോ ബുദ്ധിമാൻമാരും അറിവും പക്വതയും ഉള്ളവർ ആയിരിക്കണം.

    • @Ianayc
      @Ianayc 15 วันที่ผ่านมา +2

      എന്ത് നല്ലവൻ നല്ല ഒന്നാന്തരം ഉടായിപ്പാ '

    • @vinayanjoseph2442
      @vinayanjoseph2442 15 วันที่ผ่านมา +1

      @@Ianayc ആയിരിക്കാം. പക്ഷെ നാം നല്ല വശം കൂടി എടുക്കണം.

    • @Ianayc
      @Ianayc 15 วันที่ผ่านมา

      @@vinayanjoseph2442 എൻ്റെ അറിവിൽ ബിസിനസ് മൈൻഡിൽ അല്ലാതെ ഒന്നും ചെയ്തിട്ടില്ല പിന്നെ ആ നടിയോട് മാത്രമായിരുന്നേൽ വസ്ത്രത്തിൻ്റെ എന്ന് പറയാം. ഇത് ആൺപെൺ വ്യത്യാസമില്ലാതെ എത്ര പേരോട് ഒരു ചായക്കടയിൽ ചെന്ന് പറഞ്ഞത് ഓർമ്മയില്ലേ എനിക്ക് അയാളെ വെറുപ്പാ.

    • @gatamigaurav6326
      @gatamigaurav6326 15 วันที่ผ่านมา +1

      നല്ല സദ്യയാണെങ്കിലും ഇലത്തുമ്പിൽ അല്പം അമേദ്യം വിളമ്പിയാൽ എന്തായി? അതാണ് പോച്ച

    • @babyemmanuel853
      @babyemmanuel853 15 วันที่ผ่านมา +2

      ജയശങ്കർ വക്കീലും കണക്കാ...പണം കിട്ടിയാൽ ആരേയും തെറിവിളിക്കും.. അഴീക്കോട് മാതിരി...

  • @johnpaul-bh5xc
    @johnpaul-bh5xc 15 วันที่ผ่านมา +37

    മറുനാടൻ ഷാജൻ ഇന്ന് മുതൽ നിങ്ങളുടെ ശത്രു ആവും വക്കീലേ.

    • @sebastianpp6087
      @sebastianpp6087 15 วันที่ผ่านมา +1

      Satire കണ്ടാലും കേട്ടാലും തിരിച്ചറിയാൻ ഉള്ള അറിവ് ഷാജനില്ലെങ്കിൽ മാത്രം ചിലപ്പോൾ..

  • @vkissacissac8104
    @vkissacissac8104 15 วันที่ผ่านมา +117

    നടി പ്രദർശിപ്പിച്ചത് എല്ലാവർക്കും കാണാനായിട്ടല്ലേ?' കണ്ടവർ അവർക്കു തോന്നിയ കമൻ്റുകൾ പറയുന്നു. രണ്ടു കൂട്ടർക്കും തൃപ്തി ആയിക്കാണും

    • @ammuzzz556
      @ammuzzz556 14 วันที่ผ่านมา +1

      Athan satyam... 😅

    • @anithasumesh9208
      @anithasumesh9208 13 วันที่ผ่านมา

      Correct
      സ്വന്തം ശരീരം വിറ്റു ജീവിക്കുന്ന സ്രീ ആയിട്ട് ഇതുവരെ തോന്നിയിട്ടുള്ളു
      ബോച്ചേ യെ ഞൻ അനുകൂലിക്കുന്നില്ല നല്ല കാര്യങ്ങൾ എത്ര ചെയ്താലും അങ്ങേരുടെ നാക്കു കാരണം അത് പോകുന്നു

  • @Jojikmathew8880
    @Jojikmathew8880 14 วันที่ผ่านมา +1

    ബോച്ചേ ❤❤

  • @nemsgirish5258
    @nemsgirish5258 14 วันที่ผ่านมา +6

    കട്ട സപ്പോർട്ട്👍👍👍

  • @mathewkl9011
    @mathewkl9011 15 วันที่ผ่านมา +25

    എന്നാലും ബോചെയോടെ ചെയ്തതു കുറച്ചു കടുപ്പമായിപ്പോയി എന്ന് പറയാതെ വയ്യ. 😊

  • @padmanabhankapoorthodi9758
    @padmanabhankapoorthodi9758 15 วันที่ผ่านมา +94

    സർക്കാരിന്റെ കഴിവ് കേട് മറക്കാൻ കഴിയും......കുറച്ചു കാലത്തേക്ക്

    • @devparambath
      @devparambath 15 วันที่ผ่านมา +4

      അതിന് കഴിവുണ്ടെങ്കിലല്ലേ, കേട് മറക്കുന്നത്....😂

    • @abdulrasak2445
      @abdulrasak2445 15 วันที่ผ่านมา

      സത്യം , ഇതാണ് രാഷ്ട്രീയം

  • @salsanjose4111
    @salsanjose4111 14 วันที่ผ่านมา +27

    കേരള ചക്രവർത്തിയെ കണ്ടു പരാതി കൊടുത്തു 🤣😂 5:39

    • @Thenukutti
      @Thenukutti 14 วันที่ผ่านมา

      😂😂😂

    • @sindhusanthosh8643
      @sindhusanthosh8643 14 วันที่ผ่านมา

      സത്യം തെളിയും

    • @binoyjoseph7846
      @binoyjoseph7846 14 วันที่ผ่านมา

      😂😂👍

  • @remadevi9974
    @remadevi9974 11 วันที่ผ่านมา +4

    സാർ നല്ല മനുഷനാണ്

  • @MaheshEc
    @MaheshEc 10 วันที่ผ่านมา

    Big salute sir

  • @maniperisseri2009
    @maniperisseri2009 15 วันที่ผ่านมา +18

    എത്രയെത്ര അതിജീവിതകളെ നാം കാണേണ്ടിവരും. 😢

  • @subramanaianparameswaran2568
    @subramanaianparameswaran2568 15 วันที่ผ่านมา +10

    I enjoyed your observation sir

  • @aromalsanthosh6668
    @aromalsanthosh6668 14 วันที่ผ่านมา +23

    ബോച്ചേക്കൊപ്പം 💪
    Conquer the world with love❤

  • @romyantony3173
    @romyantony3173 11 วันที่ผ่านมา +2

    Jayasankar sir paranjathu 100% sheriyanu👍🏼👍🏼

  • @antonykd7756
    @antonykd7756 14 วันที่ผ่านมา +9

    അതെ 👍ഞാൻ സപ്പോർട്ട് ചെയ്യന്നു
    ഒരു വാണിങ് കൊടുത്താൽ മതിയാരുന്നു

  • @marymarysexactly
    @marymarysexactly 15 วันที่ผ่านมา +12

    കലക്കി മാഷേ

  • @Unnikrishnanvc-or8gr
    @Unnikrishnanvc-or8gr 15 วันที่ผ่านมา +70

    ബോച്ചയേക്കാൾ വിവരമുള്ളവരാണ് ബാക്കിയെല്ലാവരും എന്നതാണ് യാഥാർത്ഥ്യം.

  • @UNNIKRISHNANKOMBIYIL
    @UNNIKRISHNANKOMBIYIL 15 วันที่ผ่านมา +97

    തന്റെ ശത്രു സ്വന്തം നാവാണെന്ന് ഇനിയെങ്കിലും അദ്ദേഹം മനസിലാക്കിയാൽ നല്ലത്!

    • @malleenadhnk7214
      @malleenadhnk7214 15 วันที่ผ่านมา

      അയാൾ ബുദ്ധിമനായ ബിസിനെസ്സ് കാരൻ ആണ്.. അയാളുടെ ബിസിനെസ്സ് ഇത്രയും തഴച്ചു വളരാനും ഇയാൾ ഇത്രയധികം അറിയപ്പെടാനും കരണം അയാൾ അറിഞ്ഞുകൊണ്ട് നടത്തുന്ന കോമാളിവേഷങ്ങളും, വാക്കുകളും ആണ്.. ഇപ്പോൾ കൂടുതൽ അറിയപ്പെട്ടു..

  • @JosephPs-j3j
    @JosephPs-j3j 10 วันที่ผ่านมา

    നല്ല അർത്ഥവത്തായ വാക്കുകൾ - നന്ദി.സ്വർണ്ണം തീയിൽ വീണാൽ മാറ്റ് കൂടും അതാണ് ബോച്ച കൂടുതൽ വളരട്ടെ.

  • @TravancoreSchoolofYoga
    @TravancoreSchoolofYoga 11 วันที่ผ่านมา +2

    ബഹുമാനപെട്ട മുൻ മുഖ്യമന്ത്രി E. K നായനാർ എന്തൊക്കെ നർമ്മങ്ങൾ തട്ടിവിടുമായിരുന്നു.. ജനം അതിനെ ആ രീതിയിലെ കണ്ടിരുന്നുള്ളു..ഇതുകൊണ്ട് ഒന്നും നിലവിലെ മുഖ്യന്റെ glamour കൂടുമെന്ന് തോന്നുന്നില്ല..

  • @vamikahomekitchen9189
    @vamikahomekitchen9189 14 วันที่ผ่านมา +14

    ഞാൻ ബോച്ചേ യുടെ കൂടെ യെ നിക്കു... അദ്ദേഹം നല്ല ആളാണ്‌ 🥰🥰

  • @Nation89902
    @Nation89902 13 วันที่ผ่านมา +18

    വെറും കാട്ടു നീതി.....ബോച്ചെ ♥️🔥♥️

  • @sreejaya2195
    @sreejaya2195 15 วันที่ผ่านมา +44

    കൈയ്യിലിരിപ്പ് , കാമം , കനകം , കാമിനി , കെ - വാക്കുകൾ , കെ- ചിട്ടികൾ എന്നിവ കാരാഗ്രഹവാസത്തിന് കാരണമാകാറുണ്ട്.

    • @joyjoseph5888
      @joyjoseph5888 14 วันที่ผ่านมา +1

      മറ്റുള്ളവരെപ്പോലെ ആരെയും പീഡിപ്പിച്ചിട്ടില്ല. പീഡിപ്പിച്ചവർ സസുഖം വാഴുന്ന കേരളം .സരിതക്കേസിൽ എന്നു മാത്രം പീഡനം വല്ലതും കേസായോ? പാവം മുൻ മുഖ്യൻ മറ്റുള്ളവർക്ക് വേണ്ടി അതും സ്വന്തം പാളയത്തിലെ ആളുകൾക്ക്‌ വേണ്ടി ബലിയാടായി. എനിക് ബോച്ചയോട് ഒരു പ്രേമവും ഇല്ല എന്നാൽ അയാൾ ഒത്തിരി പേർക്ക് സഹായം ചെയ്തിട്ടുണ്ട്. എന്ന് കരുതി മോശം പ്രവർത്തി കണ്ടാൽ അറസ്റ്റ് ചെയ്യണം.എന്നാൽ ഈ നിയമം ഏവർക്കും സമമായിരിക്കണം.

  • @Jessythomas-r4t
    @Jessythomas-r4t 13 วันที่ผ่านมา +1

    Thankyou sir adv.jayasankar

  • @pnvn335
    @pnvn335 15 วันที่ผ่านมา +15

    ഒരു ഉണ്ടയും നടക്കാൻ പോവുന്നില്ല അല്ലെങ്കിൽ കണ്ടോ 🤷‍♂️

  • @K.GorgeJoseph
    @K.GorgeJoseph 13 วันที่ผ่านมา +5

    വളരെ ശരിയായ നിരീക്ഷണം.

  • @abdussalammundekate7494
    @abdussalammundekate7494 14 วันที่ผ่านมา +3

    Correct നല്ല നിരീക്ഷണം

  • @sreek5218
    @sreek5218 14 วันที่ผ่านมา

    👍👍👍👍👍👍👍

  • @dr.t.dbeena3124
    @dr.t.dbeena3124 14 วันที่ผ่านมา +11

    സർ വളരെ രസകരമായിരിക്കുന്നു.സാറേ സമ്മതിച്ചിരിക്കുന്നു 👏👏👏🙏

  • @stellajohnson1113
    @stellajohnson1113 15 วันที่ผ่านมา +6

    Sir correct ayittu paranju

  • @TJ-sn2qu
    @TJ-sn2qu 15 วันที่ผ่านมา +22

    ബോച്ചേ 👍👍❤

    • @sunnyjose4735
      @sunnyjose4735 15 วันที่ผ่านมา +1

      Poocha chetta

  • @alexchristy2562
    @alexchristy2562 12 วันที่ผ่านมา +1

    Appreciated Sir

  • @SkmvnTkms
    @SkmvnTkms 15 วันที่ผ่านมา +20

    സാറിന്റെ ചക്രവർത്തി പ്രയോഗം അസ്സലായി.ചിരിക്കുകയല്ലാതെ എന്തു പറയാനാണ്?😂😅

  • @thankammaraju9868
    @thankammaraju9868 15 วันที่ผ่านมา +26

    മറ്റെന്തെല്ലാം പ്രശ്ങ്ങളുള്ള കേരളത്തിൽ ചുമ്മാ ബോചെയെ പിടിച്ചിട്ടു അത്ര തന്നെ വയനാടും അനിൽ അമ്പാനിയുടെ കമ്പനിയും നവീൻ ബാബുവും ഒക്കെ ജനങ്ങൾക്ക് മറക്കാം 😅😅😅

  • @jobingeorge3585
    @jobingeorge3585 15 วันที่ผ่านมา +27

    ഈ വീഡിയോ കാണാൻ ആയിരുന്നു ഞാൻ കട്ട വെയ്റ്റിംഗ്

    • @Sasura7349
      @Sasura7349 14 วันที่ผ่านมา

      അത്

  • @SheenaBaburaj-sh3wo
    @SheenaBaburaj-sh3wo 14 วันที่ผ่านมา

    Carrect sir 🎉🎉

  • @indirabai585
    @indirabai585 11 วันที่ผ่านมา +1

    Sir bochene vellapooshannithinte udesham?

  • @Vlog-o1c
    @Vlog-o1c 15 วันที่ผ่านมา +11

    രസകരമായ നല്ല അവതരണ രീതി

  • @jayeshbabukannur1233
    @jayeshbabukannur1233 14 วันที่ผ่านมา +4

    Conquer the world with love ❤️ love u boche

  • @adv.baijuvv2024
    @adv.baijuvv2024 14 วันที่ผ่านมา +4

    ജയശങ്കർ സാർ അഭിനന്ദനങ്ങൾ

  • @mariyoukl14mariyoukl14
    @mariyoukl14mariyoukl14 10 วันที่ผ่านมา

    നന്ദി sir...