''എന്നെ വെല്ലുവിളിച്ച്,ഒരു സ്ത്രീ മുന്നിൽ നിന്നാൽ ഒന്നുമല്ലെന്ന തോന്നലായിരുന്നു അയാൾക്ക്''Honey Rose

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 30

  • @madhavant9516
    @madhavant9516 20 ชั่วโมงที่ผ่านมา +8

    വളരെ നല്ല നടപടി by കേരള പോലീസ്. 👍👌

  • @sachipappi
    @sachipappi 20 ชั่วโมงที่ผ่านมา +12

    അവൻ്റെ ഡാഷ് പരിപാടി ഇനിയും തുടരരുത്. ഇതോടെ നിർത്തണം

  • @bimalkumarappukuttan7793
    @bimalkumarappukuttan7793 19 ชั่วโมงที่ผ่านมา +8

    Honey rose ൻ്റെ പരാതിയെ കുറിച്ച് ആദ്യ വാർത്ത വന്നപ്പോൾ കമൻ്റ് ബോക്സ് നിറയെ ബോബിയുടെ അതേ സ്വഭാവം ഉള്ള ആൾക്കാരുടെ അഴിഞ്ഞാട്ടം ആയിരുന്നു.. പക്ഷെ ഇപ്പോൾ വരുന്ന വാർത്തകളുടെ കമൻ്റ് ബോക്സിൽ അങ്ങിനെ ആരെയും കാണുന്നില്ലല്ലോ...എന്തെ എല്ലാവരും നിലപാട് മാറ്റിയത് ആണോ..അതോ ഞരമ്പന്മാർ എല്ലാം പേടിച്ച് ഓടിയത് ആണോ .😅

  • @sdb620
    @sdb620 19 ชั่วโมงที่ผ่านมา

    👏🏻👏🏻👏🏻

  • @francisxavierrajan9277
    @francisxavierrajan9277 19 ชั่วโมงที่ผ่านมา +1

    സിനിമ രംഗത്ത് നിൽക്കുന്ന സ്ത്രീകൾ ഹണി റോസിനെ കണ്ടു പഠിക്കണം. കൂടുതൽ സമൂഹ മാധ്യമങ്ങളിൽ പരസ്യ പ്രതികരണത്തിന് നില്കാതെ നിയമം നന്നായി പഠിച്ചു ഇതുപോലെ പണികൊടുക്കണം.

  • @navajyothkingfan1779
    @navajyothkingfan1779 20 ชั่วโมงที่ผ่านมา

    ബോച്ചേ 🔥♥️♥️♥️♥️♥️♥️

  • @JBfoodntravel
    @JBfoodntravel 19 ชั่วโมงที่ผ่านมา +1

    ഇയാളെ കൊണ്ടുവന്നു ഈ മാതിരി ഡയലോഗ് പറയിക്കുന്ന tv ചാനലുകൾ വരെയുണ്ട്. അതാണ് അയാൾക്കു കൂടുതൽ വളം വച്ചുകൊടുത്തത്... കേൾക്കാൻ ആളുണ്ടല്ലോ

  • @SurprisedDahliaFlower-kf9yt
    @SurprisedDahliaFlower-kf9yt 19 ชั่วโมงที่ผ่านมา

    പാട് വെച്ച് കെട്ടുന്നത് കുറ്റകരമല്ല കെട്ടിവച്ചിരുന്നു എന്ന് പറയുന്നതും കുറ്റകരമല്ല

  • @mohandasm1711
    @mohandasm1711 19 ชั่วโมงที่ผ่านมา +1

    Support honey rose

    • @josebeswin
      @josebeswin 19 ชั่วโมงที่ผ่านมา

      Poda Miera

  • @TonyS-h8q
    @TonyS-h8q 19 ชั่วโมงที่ผ่านมา

    Adi 👍 ഹണി തന്റെ വസ്ത്രധാരണത്തിൽ ഒരു കൂട്ടം ആളുകളെ കയ്യിലെടുത്തിട്ട് ഇപ്പോൾ അവരെല്ലാം കുറ്റക്കാരായി. കാവ്യാ, നവ്യ, ശോഭന ,മഞ്ജു ഇങ്ങനെയുള്ളവരെ ആരും മോശമായി പറയുന്നില്ലല്ലോ ?
    ബൊച്ചേ ന്യായികരികുവല്ല. പക്ഷെ ഹണിയും നിരപരാതിയല്ല.

  • @sachipappi
    @sachipappi 20 ชั่วโมงที่ผ่านมา +4

    പൈസ കൈയ്യിലുണ്ട് എന്ന അഹങ്കാരം ആണ് അവന് . ഇതോടെ എല്ലാം നിർത്തിക്കണം

  • @vinoy3734
    @vinoy3734 19 ชั่วโมงที่ผ่านมา

    കുറച്ചു കഴിഞ്ഞു ഹണി റോസ് പഠിക്കും ഒരു മാപ്പ് പറയിച്ചു വിട്ടാൽ തീരുന്ന കുഴപ്പം വലുത് ആക്കിയത് ആണ് കൂടെ ഉള്ളവർ ആരും കാണില്ല

  • @gangapp946
    @gangapp946 19 ชั่วโมงที่ผ่านมา

    ഹണിക്ക് പിന്തുണ.
    അമ്മയിലെ ഒരു നടി പീഡിപ്പിക്കപ്പെട്ടപ്പോൾ നിങ്ങൾ കൂടെ വേണമായിരുന്നു.

  • @creed2b-hm4ko
    @creed2b-hm4ko 19 ชั่วโมงที่ผ่านมา +1

    Honey rose nte വസ്ത്ര ധാരണം യേശുവിന് ഇഷ്ടപ്പെടുമോ
    അല്ല അരോചകമായി തോന്നാമോ
    എന്തിനാണ് ഇത്തരം അർദ്ധ നഗ്നരായിട്ടുള്ളതും സുതാര്യമായ രീതിയിൽ വസ്ത്രധാരണം ചെയ്യുന്നവരേയും ഇനാഗ്രേഷന് വിളിക്കുന്നത്, അതാണ് മനസ്സിലാവാത്തത്...
    ആയിര കണക്കിന് ആളുകളേ നിങ്ങള് എന്താണ് കാണിക്കാൻ ശ്രമിക്കുന്നത് !
    ആളുകൾ എന്തു കാണാനാണ് ജനങ്ങൾ തിക്കി തിരക്കുന്നത്
    സ്വാതന്ത്ര്യം അവിടെ നിൽക്കട്ടെ!

  • @madhusudananmanghat8451
    @madhusudananmanghat8451 20 ชั่วโมงที่ผ่านมา +3

    എടുത്ത കേസിന്റെ വകുപ്പ് പ്രകാരം ശിക്ഷ വരട്ടെ കോടതി പാരപണിയുമോന്നാ പേടി.. 😃😃😃

  • @JBfoodntravel
    @JBfoodntravel 19 ชั่วโมงที่ผ่านมา +1

    പെണ്ണൊരുമ്പെട്ടാൽ

  • @sunishav1
    @sunishav1 19 ชั่วโมงที่ผ่านมา

    Kudumbam oke undalle havu...😅

  • @Jeokuzhuveli
    @Jeokuzhuveli 19 ชั่วโมงที่ผ่านมา

    Is this is more important ?? . Kerala focus on social media comments , seriously

    • @josebeswin
      @josebeswin 19 ชั่วโมงที่ผ่านมา

      Anthinnu

  • @josebeswin
    @josebeswin 19 ชั่วโมงที่ผ่านมา

    Kunthi davii 😂😂😂😂😂

  • @selingeorge205
    @selingeorge205 19 ชั่วโมงที่ผ่านมา

    Ayaal paranjathu eni maattan pattilla. Paranju kazhinjathaanu. Pennungal jagrathai. Etreem swadheenam ollondalle ee penkochinte caseil action undayathu. Pavappetta pennungalkku aaneel ee sthithi aarikkumo

  • @AshrafGrand-j5i
    @AshrafGrand-j5i 19 ชั่วโมงที่ผ่านมา

    😂ok