ഈ ന്യൂസിലെ അഭിപ്രായങ്ങൾ കേൾക്കുമ്പോൾ രാഹുൽ ഈശ്വർ പറഞ്ഞതാണ് 100% ശരി സ്ത്രീ എന്ന വാക്ക് മിണ്ടാൻ പാടില്ല എന്ന് പറയുമ്പോൾ എവിടെയാണ് അതിൻറെ ന്യായം തെറ്റ് ചെയ്തവനാണ് ശിക്ഷിക്കപ്പെടേണ്ടത് വാക്കാൽ ഒരാളെ വേദനിപ്പിച്ചു തൂക്കിക്കൊന്നു ഒരു ഗവൺമെൻറ് ഉദ്യോഗസ്ഥന് ഇപ്പോൾ ആ സ്ത്രീ എന്ത് ചെയ്യുന്നു വാളയാറിൽ രണ്ട് പിഞ്ചുമക്കളെ പീഡിപ്പിച്ചു കൊന്നു ആ കാപാലികർ എന്ത് ചെയ്യുന്നു ഇതൊന്നും അന്വേഷിച്ച് തെളിയിക്കാൻ ഒന്നും ഇവിടെ തന്തക്ക് പിറന്ന ഒരു ഭരണാധികാരികളും ഇപ്പോൾ നിലവിലില്ല അതാണ് സത്യം വാർത്ത മാമ പത്രത്തിനും ടെലിവിഷനും ഇതുപോലെയുള്ള തീട്ട കേസുകൾ മാത്രമാണ് വലിയ സംഭവമാക്കി കാണുന്നത്
@@AnilPlkkd A certificate koduthu endhu thenditharavum samuhathinu kanichu kodukkam..ennittu parayam only for entertainments nu ..smoking and achohol using is very much popular in most successful movies.edhonnum kanikadhe movies edukkan pattola..ennittu oru warningum..it's stupidity.above 18 ayalum adhu inspire cheyunna youngsters ulla nadanu nammalladhe.... ... violence against women is punishable.ennittu rape scene kanikum blur avum.kanunnavar endha pottanmarano ...🤔🤔🤔
കാശിന്ന് വേണ്ടി എത്രമോശമായ വസ്ത്രവും ഇടുക . ചോദിച്ചാൽ അത് എന്റെ ഇഷ്ടമാണെന്ന് പറയുക . കുട്ടികൾ പോലും ഇതൊക്കെ കണ്ടുകൊണ്ട് സഹിക്കേണ്ടിവരും എന്ന് പോലും ചിന്തിക്കാത്തവർ . കഷ്ടമാണ് ഈ നിലപാട്.
സാരി ഒരു മാന്യമായ വസ്ത്രം അല്ലെന്ന് പറയുന്നവർ ഇല്ലെ 😄 അതുകൊണ്ട് മാന്യതയുടെ അളവ് ആരാണ് നിശ്ചയിക്കുന്നത് 🤔😄 അവനവന് കംഫര്ട്ടബിൾ ആയ വസ്ത്രം ധരിക്കുക 😄 അത് നോക്കി മെണച്ചാൽ ഇതുപോലെ നടപടി എടുക്കുക 😄 ഉയർന്ന തുക പിഴ ഈടാക്കുക 😄സർക്കാരിന് ഒരു വരുമാനം ആകുമല്ലൊ 🤔😄
രാഹുൽ ഈശ്വർ താങ്കളോട് ഞാൻ യോജിക്കുന്നു ഞാനും ഒരു പെൺകുട്ടിയുടെ അമ്മയാണ് ഇവരുടെ വസ്ത്രധാരണം വളരെ മോശമാണ്ന്യൂസ് പറയുന്ന പ്രജീഷ് തനിക്കും അറിയാം പക്ഷേ താങ്കൾ പറഞ്ഞ് വരുന്നതിന്റെ അർത്ഥം മനസ്സിലാക്കുന്നില്ല
പാർവതിമാല , ബോചെയുടെ cultur അതാണ്. അതല്ല രാഹുലിന്റെ ദൈവവിശ്വാസിയാണ്. രണ്ടുപേരുടെയും തെറ്റ് രാഹുൽ ചൂണ്ടിക്കാണിച്ചിട്ടും അവതാരകന് തൃപ്തി പോരാ 🤔 പിന്നേ ഹലുവയും ജിലേബിയും തുറന്നിട്ടാൽ കൊതിയന്മാർ തൊടും. ആത്മ നിയന്ത്രണമുള്ളവർ, നോമ്പുകരൻ മക്കാനി കണ്ടപോലെ മാറിപ്പോകും.... തുറന്നിട്ട ഹൽവയുടെ വിപണന സാധ്യത കണ്ടിട്ടാണ് അയാൾ വിളിച്ചത്... അയാൾ മുൻപേ ലേശം വട്ടനാണ്. അതിനാൽ പോകാതിരിക്കാമായിരുന്നു തേനേ........ ഇനിയിപ്പോൾ ഇത്രയൊക്കെ ആയില്ലേ അയാൾ വല്ല സമ്മാനവും തന്നെങ്കിൽ തിരിച്ചു കൊടുത്തേക്കു. അതാണ് അന്തസ്സ്.... എന്റെ മകളോട് ഞാൻ ബാല്യത്തിലും കൗമാരത്തിലും പറഞ്ഞു കൊടുത്തിരുന്നു... ആരുടേയും ഒരു സമ്മാനവും വാങ്ങരുത് എന്ന്... നിന്റെ അച്ഛനമ്മമാർ എന്തിനാ വിളിക്കുന്നതിനൊക്കെ പറഞ്ഞയച്ചത്?
അവതാരകൻ ആർക്ക് വേണ്ടിയാ... ഇയാൾ സ്ത്രീക്ക് വേണ്ടി അല്ല സംസാരിക്കുന്നത്, ഹണി റോസിന് വേണ്ടി മാത്രം.. അത് എല്ലാവർക്കും അറിയാം. അല്ലാതെ എല്ലാ സ്ത്രീകൾക്കും വേണ്ടിയല്ല. രാഹുൽ പറഞ്ഞത് 🔥🔥
ബോച്ചേയുടെ കാര്യം വിട് അത് അങ്ങനെയൊരു ജീവി ഇത് യൂറോപ്പല്ല കേരളം ആണ് ഇവിടെ ഇങ്ങനെയൊക്കെയാണ് വൾഗാരിറ്റി സ്വന്തം വീട്ടിലൊ ഹോട്ടലിലോ മറ്റ് രാജ്യങ്ങളിലോ കാണിച്ചാൽ ആരും ഒന്നും പറയില്ല പബ്ലിക്കിലും പബ്ലിക്ക് പ്ലാറ്റ്ഫോമിലും ആവുമ്പോൾ എല്ലാവരും പറയും അത് സ്വാഭാവികമാണ് അത് താങ്ങാനുള്ള കരുത്തില്ലെങ്കിൽ ആ പണിക്ക് നിക്കരുത് രാഹുൽ ഈശ്വര്‍ പറഞതിനോട് യോജിക്കുന്നു.
പാവപ്പെട്ട ഒരു സ്ത്രീ ആണ് ഇങ്ങനെ പരാതി കൊടുത്തു എങ്കിൽ ഇങ്ങനെ ഒരു അറസ്റ്റ് ഉണ്ടാകുമായിരുന്നില്ല....ഇത് ഒരു സെലിബ്രിറ്റി aayathu കൊണ്ട് മാത്രം അറസ്റ്റ് cheithu
പാലത്തായി പെൺകുഞ് മുതൽ പൊന്നാനി വരേ... പ്രതികൾ സർക്കാർ ശമ്പളം വാങ്ങുന്ന അധ്യാപകൻ, നീതിപാലകർ ആണ് 😡 ബലാൽസംഗം ചെയ്തത്. കേരളം up ആക്കി പിണറായി പോലീസ്.... അതിനിടയിൽ എന്താണ് അല്പവസ്ത്രം ധരിക്കുന്ന പ്രായപൂർത്തിയുള്ള സ്ത്രീയെ പരിഹസിച്ചത്? അവൾക്ക് സ്വർണാ ഭരണം ലഭിച്ചു
കേരളത്തിലെ പൊതുസമൂഹം ഒരിക്കലും ബോബിയുടെ വാക്കുകൾക്ക് മഹത്വം കണ്ടെത്തില്ല. പക്ഷെ അതോടൊപ്പം ഹണിറോസിന്റെ ഡ്രസ്സിങ്ങും പൊതുസമൂഹത്തിൽ പ്രത്യക്ഷപ്പെടുന്ന രീതിയും ഒരു രീതിയിലും ഉൾകൊള്ളാനും പറ്റാത്തതാണ്.
@dagan1357 ഒരു പെണ്ണിന്റെ ആകർഷണം അവളുടെ വസ്ത്ര ധാരണത്തിൽ ആണെന്ന ചിന്ത മാറ്റി വച്ചാൽ ഈ കാലത്തും പെണ്ണ് സാരിയുടുത്താൽ തല കുനിക്കാതെ തന്നെ നടക്കാൻ കഴിയും സുഹൃത്തേ
രാഹുൽ പറഞ്ഞതിലും കാര്യമുണ്ട്. അതേ സമയം തന്നെ ബൊച്ചേയുടെ സംസാരം കൂടി സ്വയം നിയന്ത്രിക്കേണ്ടത് വളരെ അത്യാവശ്യം ആണ്. അവതാരകൻ വല്ലാതെ അങ്ങ് ഉറഞ്ഞു തുള്ളുന്നത് മനസ്സിലാവുന്നില്ല. രാഹുൽ പറഞ്ഞത് അദ്ദേഹത്തിൻ്റെ നിലപാടും, കാഴ്ചപ്പാടും ഒക്കെ അല്ലേ?
രാഹുൽ നിങ്ങളോട് ഇപ്പോൾ ഒരുപാടിഷ്ടം തോന്നുന്നു. ഇതുപോലെ ശരീരം പ്രദർശിച്ചു കാശുണ്ടാക്കുന്ന സ്ത്രീകൾ ഇത്തരം വിമർശനങ്ങൾക്ക് വിധേയമാകുന്നതിൽ വലിയ അതിശയോക്തിയില്ല. ഇത്തരം വിഷയങ്ങൾ ഇത്തരം ചാനൽ ചർച്ചകളിൽ കൊണ്ടുവരരുത് എന്നാണ് എന്റെ അഭിപ്രായം 🙏
അവതാരകന്റെ ഹണി റോസിനോട് ഉള്ള കടപ്പാട് 👌👌 ഹേമ കമ്മിറ്റി കണ്ടെത്തിയ പീഡിതരും പീഡിപ്പിച്ചോരും ഒക്കെ സുഖം ആയിട്ട് ഇരിക്കുന്നോ എന്ന് കൂടി അന്വേഷിക്കുന്നത് നല്ലതായിരിക്കും 😂😜
ബോബിയെ ഒരിക്കലും ന്യായീകരിയ്ക്കുന്നില്ല. അതുപോലെ തന്നെ സെലിബറേറ്റിയായതിനാൽ ഇരിയ്ക്കാനും ,നടക്കാനും, കുനിയാന്നും പറ്റാത്ത വിധം ഡ്രെസ് ഇടുന്നതും ന്യായികരിയ്ക്കാൻ പറ്റുന്നതല്ല. അവരും മനുഷ്യരല്ലേ പ്രത്യകതയായി കൊമ്പെന്നുമില്ലല്ലോ. ഇല്ലെങ്കിൽ പൊതുജനം പറയുന്നത് കേൾക്കേണ്ടി വരും.
I don't know the exact issue, but I was wondering why only Honey Rose was chosen for the inauguration function when there are so many actors in the Malayalam industry. I'm not saying Honey Rose shouldn't inaugurate, but I'm asking why her specifically? Is she a big actor like Urvashi, or does she have some other special reason? In the debate, Mala Parvathy mentioned that Honey Rose inaugurates because she knows she has popularity, and if she is invited, more people will come to the event. But that's my question-she isn't very popular in movies, so how does she attract such a large crowd at inaugurations? I also noticed another woman at the inauguration who is not a regular in movies but is frequently seen at such events. Yes, commenting bad things on her social media is illegal and wrong, and attending inaugurations is her personal choice. But my question still remains. Also, don't think I'm from a particular community or party-I’m just asking a question. Correct me if I'm wrong.
"Honey Rose was chosen for the inauguration not just because she is attractive and beautiful, but also because her presence can draw more people to the event. It's a smart decision by the organizers to ensure maximum reach and attention. However, what Boche is doing isn't just criticism; it's blatant disrespect. It's not just Honey Rose who has been insulted, but many others have been targeted in similar ways in his videos. Constructive criticism is fine, but insulting individuals for attention is unacceptable and shows a lack of basic respect."
മാന്യമായ വസ്ത്രധാരണത്തിൽ ഒരാളുടെ വ്യക്തിത്വവും സംസ്കാരവും തെളിയുന്നുണ്ട് അൽപ വസ്ത്രധാരണം ഞെരമ്പു രോഗികളുടെ കാമാർത്ഥമായ നോട്ടങ്ങൾക്കും അമിതവർണ്ണനകൾക്കും കാരണമാകാം , സംസ്കാരം എന്നുള്ളത് പണം കൊടുത്ത് വാങ്ങാനാകില്ല എന്ന് ചെമ്മണ്ണൂർ മുതലാളി ക്കും ബോധ്യമാകട്ടെ
പൊതു ബോധം ഏതു തരം വസ്ത്രവും ധരിക്കാം എന്നല്ല. മറിച്ചു കേരളത്തിന്റെ തനതു സംസ്കാരം അനുസരിച്ചു മാത്രമുള്ള വസ്ത്രം ആണ് ധരിക്കേണ്ടത്. അല്ലാതെ ഏതുതരം വസ്ത്രവും ധരിച്ചു പൊതുവേദിയിൽ വരാം എന്നുള്ള ചിന്താഗതി 100% തെറ്റാണു.
Rahul You are 100% Right, മാറ് മറയ്ക്കാൻ സമരം ചെയ്ത മഹത്തായ ജനത ഉണ്ടായിരുന്ന നാടായിരുന്നു നമ്മുടേത്
സത്യം 👍👍
ആണോ എന്നാൽ പുതിയ തലമുറ യെ നീ പോയി നന്നാക്കുക
@@shainypaulose1343 നീ ആരാ അത് പറയാൻ.
Q 😅❤😂🎉
ഇഷ്ടമുള്ള വസ്ത്രം ധരിക്കാമെങ്കിലും സഭ്യത മറക്കരുത്.
രാഹുൽ പറയുന്നത് വളരെ ശരിയാണ്
Honyrosanglowindiasindeveshamkalayanamsextrasspadillasexshakeelakinnarathumbisinima
അവതാരകന്റെ ഒരു ഉശിര് അടിപൊളി,
രാഹുൽ ഈശ്വരൻ സപ്പോർട്ട്👍
സ്വ ശരീരം marketing നടത്തുന്നതിനെതിരെ സ്ത്രീക്കെതിരെയും case എടുക്കണം. എന്താണ് പൊതു സമൂഹത്തിന് എന്താണ് അവർ കൊടുക്കുന്ന മെസ്സേജ് 😡
@@Chackochi4798ഷഡി ഇടുന്നതും നിരോധിക്കണോ?
കറുത്ത ചാക്ക് അണിയുന്നവരെ സ്വാതന്ത്രരാകു 😄
അത് സത്യം
Super
ഈ ന്യൂസിലെ അഭിപ്രായങ്ങൾ കേൾക്കുമ്പോൾ രാഹുൽ ഈശ്വർ പറഞ്ഞതാണ് 100% ശരി സ്ത്രീ എന്ന വാക്ക് മിണ്ടാൻ പാടില്ല എന്ന് പറയുമ്പോൾ എവിടെയാണ് അതിൻറെ ന്യായം തെറ്റ് ചെയ്തവനാണ് ശിക്ഷിക്കപ്പെടേണ്ടത് വാക്കാൽ ഒരാളെ വേദനിപ്പിച്ചു തൂക്കിക്കൊന്നു ഒരു ഗവൺമെൻറ് ഉദ്യോഗസ്ഥന് ഇപ്പോൾ ആ സ്ത്രീ എന്ത് ചെയ്യുന്നു വാളയാറിൽ രണ്ട് പിഞ്ചുമക്കളെ പീഡിപ്പിച്ചു കൊന്നു ആ കാപാലികർ എന്ത് ചെയ്യുന്നു ഇതൊന്നും അന്വേഷിച്ച് തെളിയിക്കാൻ ഒന്നും ഇവിടെ തന്തക്ക് പിറന്ന ഒരു ഭരണാധികാരികളും ഇപ്പോൾ നിലവിലില്ല അതാണ് സത്യം വാർത്ത മാമ പത്രത്തിനും ടെലിവിഷനും ഇതുപോലെയുള്ള തീട്ട കേസുകൾ മാത്രമാണ് വലിയ സംഭവമാക്കി കാണുന്നത്
ഇനി ലൈംഗികരീതിയിലുള്ള സംസാരം പ്രവർത്തി ഒന്നും സിനിമകളിലും പാടില്ല....എന്ന് ആഗ്രെഹിക്കുന്നവരുണ്ടോ
@@AnilPlkkd A certificate koduthu endhu thenditharavum samuhathinu kanichu kodukkam..ennittu parayam only for entertainments nu ..smoking and achohol using is very much popular in most successful movies.edhonnum kanikadhe movies edukkan pattola..ennittu oru warningum..it's stupidity.above 18 ayalum adhu inspire cheyunna youngsters ulla nadanu nammalladhe....
... violence against women is punishable.ennittu rape scene kanikum blur avum.kanunnavar endha pottanmarano ...🤔🤔🤔
Yes
@@AnilPlkkd yes
ഉണ്ട്@@rashidabubakkar3520
Cinema hilum ozhivakkanum.Raashreeyakkareyum,Cinema pravarthakareyum jail
Il kettanum.Honey Rose kurachu koodae self-respect kaanikkanum.Nattin purathukari aaya oru pennu aanu.Aanungal kku Vikram undakkunna vesham dharikkathirikkuka.Mukeshinae yum jail adakkendae.vrithiketta bhashakal parayan oruthineyum
anuvadhikkaruthu.
ഇക്കാര്യത്തിൽ രാഹുൽ ഈശ്വർനൊപ്പം 👍👍👍
രാഹുൽ ഈശ്വർ പറഞ്ഞത് very very correct... 👍👍
വല്ലാത്തൊരു പുണ്യാളൻ ആണല്ലോ അവതാരകൻ
അവതാരകാ ഈ ചടുല നീക്കം ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മഹാനടന്മാർക്ക് എതിരെ കണ്ടില്ല
അവന്റെ തൊപ്പി തെറിക്കും നവനാകില്യാൽ
❤❤❤❤❤hema mama committee
@@lipinandrewandrew9390😂😂😂😂😂👍🏻
Hahahahaaa
അവരൊക്കെ വേണ്ടപ്പെട്ടവർ ആണെല്ലോ
Mm മണി എത്രയൊപ്രാവശ്യം സ്ത്രീകളെ മോശമായി പറഞ്ഞിട്ടുണ്ട് നടപടി എടുത്തോ
രാഹുൽ ഈശ്വർ താങ്കളുടെ ചിന്താഗതി 100% Correct
കുന്തീ ദേവിയെ ബോബി ലൈംഗിക അധിക്ഷേപം നടത്തിയിട്ടും രാഹുലൻ ഹിന്ദു വികാരത്തെ വ്രണപ്പെടുത്തി. മത്തങ്ങ എരിശ്ശേരി 😊
Correct...
ഏത് തറ ഷിബിലേടെ അളവുകോലോ 🤔😄
അമ്മയും പെങ്ങമ്മാരും ഒന്നും ഇതുപോലെ ഒന്നുമല്ല നടക്കുന്നത് അവതാരകൻ വിവരക്കേട് വിളിച്ചു പറയരുത്.
സത്യം സത്യം
അവതാരകൻ അവൻ്റെ അമ്മയും പെങ്ങളും നടക്കുന്ന കാര്യമാ അവൻ പറഞ്ഞത്.
പറ ഷിബിലേടെ അളവുകോലുമായിട്ട് ഇനി കേരളത്തിലെ സ്ത്രീകൾ നടക്കണമായിരിക്കും 🤔😄
രാഹുൽ പോച്ചേടെ ഭാഗതല്ല 😄 തറ ഷിബിലേടെ ഭാഗത്താണ് 😄
ഏതാ ഈ വേട്ടാ വലിയൻ അവതാരകൻ... രാഹുലിൻ്റെ അവതരണം സൂപ്പർ
കുറെ നാളുകൾക്ക് ശേഷം ചർച്ചയിൽ രാഹുൽ ഈശ്വറിനെ സപ്പോർട്ട് ചെയ്യാൻ തോന്നുന്നു
ഞാൻ ഇപ്പോൾ രാഹുൽ ഈശ്വരൻ ഒരു അങ്ങേയറ്റത്തെ ആരാധകനായി കഴിഞ്ഞു
❤❤❤
Istayi rahul sir👍👍👍👍
ബോബിച്ചേമാണ്ണൂരിണ്ടേബിസിനെപ്പറ്റിഒരുപൂറിമോനുംകുറ്റംപറയേണ്ടക്കയംയില്ല സത്യസന്ദൻ യെസ് ❤❤❤
ബോബിയെപ്പോലെപാവങ്ങളെസഹായിസുംന്നഒരുമനുഷ്യസ്നേഹിഭൂമൊഴിലായില്ല ഹൈകോടതിപാവങ്ങളെസഹൈക്കൻപാറ പിണറായിവിജയൻസഹൈക്കൻപാറ ബോബിബൂംചെപാവങ്ങളുടേശ്വരണ്യേഷ് yes❤❤❤
കാശിന്ന് വേണ്ടി എത്രമോശമായ വസ്ത്രവും ഇടുക . ചോദിച്ചാൽ അത് എന്റെ ഇഷ്ടമാണെന്ന് പറയുക . കുട്ടികൾ പോലും ഇതൊക്കെ കണ്ടുകൊണ്ട് സഹിക്കേണ്ടിവരും എന്ന് പോലും ചിന്തിക്കാത്തവർ . കഷ്ടമാണ് ഈ നിലപാട്.
രാഹുൽ പറഞ്ഞത് corect👍👍
രാഹുൽ ജി തങ്ങളോട് ഞാൻ യോജിക്കുന്നു.. മാന്യമായി വസ്ത്രം ദരിച്ചൽ ആരും ഒന്നും പറയില്ല
സാരി ഒരു മാന്യമായ വസ്ത്രം അല്ലെന്ന് പറയുന്നവർ ഇല്ലെ 😄 അതുകൊണ്ട് മാന്യതയുടെ അളവ് ആരാണ് നിശ്ചയിക്കുന്നത് 🤔😄 അവനവന് കംഫര്ട്ടബിൾ ആയ വസ്ത്രം ധരിക്കുക 😄 അത് നോക്കി മെണച്ചാൽ ഇതുപോലെ നടപടി എടുക്കുക 😄 ഉയർന്ന തുക പിഴ ഈടാക്കുക 😄സർക്കാരിന് ഒരു വരുമാനം ആകുമല്ലൊ 🤔😄
Raahul 100% right
രാഹുൽ ഈശ്വർ താങ്കളോട് ഞാൻ യോജിക്കുന്നു ഞാനും ഒരു പെൺകുട്ടിയുടെ അമ്മയാണ് ഇവരുടെ വസ്ത്രധാരണം വളരെ മോശമാണ്ന്യൂസ് പറയുന്ന പ്രജീഷ് തനിക്കും അറിയാം പക്ഷേ താങ്കൾ പറഞ്ഞ് വരുന്നതിന്റെ അർത്ഥം മനസ്സിലാക്കുന്നില്ല
പാർവതിമാല , ബോചെയുടെ cultur അതാണ്. അതല്ല രാഹുലിന്റെ ദൈവവിശ്വാസിയാണ്.
രണ്ടുപേരുടെയും തെറ്റ് രാഹുൽ ചൂണ്ടിക്കാണിച്ചിട്ടും അവതാരകന് തൃപ്തി പോരാ 🤔
പിന്നേ ഹലുവയും ജിലേബിയും തുറന്നിട്ടാൽ കൊതിയന്മാർ തൊടും. ആത്മ നിയന്ത്രണമുള്ളവർ, നോമ്പുകരൻ മക്കാനി കണ്ടപോലെ മാറിപ്പോകും....
തുറന്നിട്ട ഹൽവയുടെ വിപണന സാധ്യത കണ്ടിട്ടാണ് അയാൾ വിളിച്ചത്... അയാൾ മുൻപേ ലേശം വട്ടനാണ്. അതിനാൽ പോകാതിരിക്കാമായിരുന്നു തേനേ........
ഇനിയിപ്പോൾ ഇത്രയൊക്കെ ആയില്ലേ അയാൾ വല്ല സമ്മാനവും തന്നെങ്കിൽ തിരിച്ചു കൊടുത്തേക്കു. അതാണ് അന്തസ്സ്.... എന്റെ മകളോട് ഞാൻ ബാല്യത്തിലും കൗമാരത്തിലും പറഞ്ഞു കൊടുത്തിരുന്നു... ആരുടേയും ഒരു സമ്മാനവും വാങ്ങരുത് എന്ന്... നിന്റെ അച്ഛനമ്മമാർ എന്തിനാ വിളിക്കുന്നതിനൊക്കെ പറഞ്ഞയച്ചത്?
സ്ത്രീ ഡ്രസ്സ് മാന്യമായി ഇട്ടാൽ ഒരാളും ഒന്നും പറയില്ല
അവതാരകൻ ആർക്ക് വേണ്ടിയാ... ഇയാൾ സ്ത്രീക്ക് വേണ്ടി അല്ല സംസാരിക്കുന്നത്, ഹണി റോസിന് വേണ്ടി മാത്രം.. അത് എല്ലാവർക്കും അറിയാം. അല്ലാതെ എല്ലാ സ്ത്രീകൾക്കും വേണ്ടിയല്ല. രാഹുൽ പറഞ്ഞത് 🔥🔥
ഹണി ടെ കേസ് ആവുമ്പോ അത് പറഞ്ഞാ പോരേ..
തീർച്ചയായും അവതാരകൻ ഹണിക്ക് വേണ്ടി മാത്രമാണ് സംസാരിക്കുന്നത് അല്ലാതെ സ്ത്രീസമൂഹത്തിനു വേണ്ടിയല്ല..😢
ബോച്ചേയുടെ കാര്യം വിട് അത് അങ്ങനെയൊരു ജീവി ഇത് യൂറോപ്പല്ല കേരളം ആണ് ഇവിടെ ഇങ്ങനെയൊക്കെയാണ് വൾഗാരിറ്റി സ്വന്തം വീട്ടിലൊ ഹോട്ടലിലോ മറ്റ് രാജ്യങ്ങളിലോ കാണിച്ചാൽ ആരും ഒന്നും പറയില്ല പബ്ലിക്കിലും പബ്ലിക്ക് പ്ലാറ്റ്ഫോമിലും ആവുമ്പോൾ എല്ലാവരും പറയും അത് സ്വാഭാവികമാണ് അത് താങ്ങാനുള്ള കരുത്തില്ലെങ്കിൽ ആ പണിക്ക് നിക്കരുത് രാഹുൽ ഈശ്വര്‍ പറഞതിനോട് യോജിക്കുന്നു.
അയ്യോ എത്ര മോശമായി ആണ് ഇവർ ഡ്രസ്സ് ധരിച്ചു നടക്കുന്നത്. ഇത് കാണുന്ന ആരായാലും മോശം പറഞ്ഞു പോകും.
പാവപ്പെട്ട ഒരു സ്ത്രീ ആണ് ഇങ്ങനെ പരാതി കൊടുത്തു എങ്കിൽ ഇങ്ങനെ ഒരു അറസ്റ്റ് ഉണ്ടാകുമായിരുന്നില്ല....ഇത് ഒരു സെലിബ്രിറ്റി aayathu കൊണ്ട് മാത്രം അറസ്റ്റ് cheithu
പാലത്തായി പെൺകുഞ് മുതൽ പൊന്നാനി വരേ... പ്രതികൾ സർക്കാർ ശമ്പളം വാങ്ങുന്ന അധ്യാപകൻ, നീതിപാലകർ ആണ് 😡 ബലാൽസംഗം ചെയ്തത്. കേരളം up ആക്കി പിണറായി പോലീസ്.... അതിനിടയിൽ എന്താണ് അല്പവസ്ത്രം ധരിക്കുന്ന പ്രായപൂർത്തിയുള്ള സ്ത്രീയെ പരിഹസിച്ചത്?
അവൾക്ക് സ്വർണാ ഭരണം ലഭിച്ചു
👌
കേരളത്തിലെ പൊതുസമൂഹം ഒരിക്കലും ബോബിയുടെ വാക്കുകൾക്ക് മഹത്വം കണ്ടെത്തില്ല. പക്ഷെ അതോടൊപ്പം ഹണിറോസിന്റെ ഡ്രസ്സിങ്ങും പൊതുസമൂഹത്തിൽ പ്രത്യക്ഷപ്പെടുന്ന രീതിയും ഒരു രീതിയിലും ഉൾകൊള്ളാനും പറ്റാത്തതാണ്.
മോശം കമെന്റ് പറയുന്ന പോലെ തന്നെ യുക്തിക്കു നിരക്കാത്ത വസ്ത്ര ധാരണവും തെറ്റാണു
ആണുങ്ങൾ muscle കാണിച്ചു നടക്കുന്നതുകൊണ്ട് സ്ത്രീകൾക്ക് വികാരം ഉണ്ടാകുന്നു എന്ന് പറഞ്ഞാൽ ആണുങ്ങൾ അങ്ങനെ ചെയ്യാതിരിക്കുമോ???
സാരിയുടുത്തു തല കുനിച്ചു നിന്ന കാലം കഴിഞ്ഞു 😄
@dagan1357 ഒരു പെണ്ണിന്റെ ആകർഷണം അവളുടെ വസ്ത്ര ധാരണത്തിൽ ആണെന്ന ചിന്ത മാറ്റി വച്ചാൽ ഈ കാലത്തും പെണ്ണ് സാരിയുടുത്താൽ തല കുനിക്കാതെ തന്നെ നടക്കാൻ കഴിയും സുഹൃത്തേ
രാഹുൽ പറഞ്ഞതിലും കാര്യമുണ്ട്. അതേ സമയം തന്നെ ബൊച്ചേയുടെ സംസാരം കൂടി സ്വയം നിയന്ത്രിക്കേണ്ടത് വളരെ അത്യാവശ്യം ആണ്. അവതാരകൻ വല്ലാതെ അങ്ങ് ഉറഞ്ഞു തുള്ളുന്നത് മനസ്സിലാവുന്നില്ല. രാഹുൽ പറഞ്ഞത് അദ്ദേഹത്തിൻ്റെ നിലപാടും, കാഴ്ചപ്പാടും ഒക്കെ അല്ലേ?
കുട്ടികൾക്ക് പോലും അവരുടെ വസ്ത്രധാരണം ഇഷ്ടമല്ല
രാഹുൽ നിങ്ങളോട് ഇപ്പോൾ ഒരുപാടിഷ്ടം തോന്നുന്നു. ഇതുപോലെ ശരീരം പ്രദർശിച്ചു കാശുണ്ടാക്കുന്ന സ്ത്രീകൾ ഇത്തരം വിമർശനങ്ങൾക്ക് വിധേയമാകുന്നതിൽ വലിയ അതിശയോക്തിയില്ല. ഇത്തരം വിഷയങ്ങൾ ഇത്തരം ചാനൽ ചർച്ചകളിൽ കൊണ്ടുവരരുത് എന്നാണ് എന്റെ അഭിപ്രായം 🙏
Rahul full support GoD bless you ❤❤❤❤and ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Rahul polichu
അവതാരകൻ ഹണി യുടെ ആളാ ഉറഞ്ഞു തുള്ളുന്നു... രാഹുൽ പറഞ്ഞത് വളരേ ക്ലിയർ ആണ് ഹണി വളരേ വൾഗർ ആയിട്ടാ എപ്പോഴും dress ധരിക്കാർ...
രാഹുൽ കറക്റ്റ് 👍🏻
well Said Mr. Rahul👍💯💯💯💯💯💯💯
ചടുല നീക്കം മറ്റു കേസുകളിൽ കാണാത്തത് എന്ത് കൊണ്ട് ???
പൈസ ഉണ്ടോ മറ്റു കേസുകളിൽ
വൾഗറായി നടക്കുക അതിനെ പറ്റി പറഞ്ഞാൽനടപടി😢
കേരളത്തിൽ ഭൂരിഭാഗം ആളുകളും രാഹുൽനൊപ്പം
രാഹുൽ ഈശ്വറിൻ്റെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് കാരണം അദ്ദേഹത്തിൻ്റെ നിഷ്പക്ഷത ''
രാഹുൽ പറഞ്ഞത് 100% ശരി❤❤
രാഹുൽ 💯💯💯💯
വാക്കുകളിൽ മാത്രമല്ല വസ്ത്രധാരണത്തിലും ഭാഷയുണ്ട്. അതിൽ ഒന്ന് മാത്രം സഭ്യമായാൽ മതി എന്ന നിലപാട് വിചിത്രം.
രാഹുൽ ഈശ്വർ big salute ദൈവം അനുഗ്ര ഹിക്കട്ടെ 🤲🤲
സ്ത്രീ മാനം മറക്കാൻ ആണെല്ലോ വസ്ത്രം. അത് ദുരുപയോഗം ചെയ്യുന്നത് കുറ്റം അല്ലെ
രാഹുൽ. 100%👍👍👍👍
പൊതുബോധം ന്താണെന് maala പാർവതി പറയണം. Rahul correct
രാഹുൽ നിങ്ങളാണ് ശരി 👍🏻👍🏻👍🏻👍🏻👍🏻
വസ്ത്രം മാന്യമായി ധരിച്ചു സമൂഹത്തിൽ ഇറങ്ങണം അല്ലാത്ത പക്ഷം ആരെകിലും എന്തെഗിലും പറഞ്ഞാൽ ഉൾകൊള്ളാൻ കഴിയണം അല്ല പിന്നെ
ഇക്കാര്യത്തിൽ രാഹുൽ ഈശ്വറിനോട് 100%യോജിക്കുന്നു. ഹണിറോസ് കുറച്ച് ഓവറാണെന്നു ആർക്കാണാറിയാത്തത്..
അവതാരകന്റെ ഹണി റോസിനോട് ഉള്ള കടപ്പാട് 👌👌 ഹേമ കമ്മിറ്റി കണ്ടെത്തിയ പീഡിതരും പീഡിപ്പിച്ചോരും ഒക്കെ സുഖം ആയിട്ട് ഇരിക്കുന്നോ എന്ന് കൂടി അന്വേഷിക്കുന്നത് നല്ലതായിരിക്കും 😂😜
rahul💯👍👍
അവതാരകൻ വലിയ കോമഡി😂😂😂😂😂
ബോച്ചേയുടെ ആ പരാമർശം കൈകൂപ്പിയാണ് ആ സ്ത്രീ അപ്പോൾ സ്വീകരിച്ചത്. പിന്നീട് ആസ്വാതിക്കുകയും ചെയ്തു നിങ്ങൾക് വീഡിയോ പരിശോധിക്കാം
അന്ന ഇല്ലാത്ത പരാതി 😂
രാഹുൽ ❤100/100
രാഹുൽ ഈശ്യർ ഉള്ളത് കൊണ്ട് kanunnu
ബോബിയെ ഒരിക്കലും ന്യായീകരിയ്ക്കുന്നില്ല. അതുപോലെ തന്നെ സെലിബറേറ്റിയായതിനാൽ ഇരിയ്ക്കാനും ,നടക്കാനും, കുനിയാന്നും പറ്റാത്ത വിധം ഡ്രെസ് ഇടുന്നതും ന്യായികരിയ്ക്കാൻ പറ്റുന്നതല്ല. അവരും മനുഷ്യരല്ലേ പ്രത്യകതയായി കൊമ്പെന്നുമില്ലല്ലോ. ഇല്ലെങ്കിൽ പൊതുജനം പറയുന്നത് കേൾക്കേണ്ടി വരും.
ഈ പരിഗണന എന്തുകൊണ്ട് നവീൻ ബാബുവിന്റെ കേസിൽ പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായില്ല എന്ന് കാണുമ്പോൾ കേരള സമൂഹം ലജ്ജിച്ചു തല താഴ്ത്തി നിൽക്കുന്നു.
Well said rahul
രാഹുൽ 100,%
Rahul ishwar 👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼❤️
ഇതേതാ ഈ പൊങ്ങൻ അവതാരകൻ 🤩
അവരുടെ ഡ്രസ്സ് നെ സപ്പോർട്ട് ചെയ്യുന്ന ഇവർ ഹേമകമ്മിറ്റി പുറത്തു വന്നപ്പോ കണ്ടില്ല...
ഷരിയാണ് പറഞ്ഞത് ഞങ്ങൾ ഉടുതുണിയില്ലാതെ നടക്കും നിങ്ങൾക്കെന്ത,ഞങ്ങളുടെ ഷരീരമല്ലെ .?എന്നുള്ള ചിന്ത സ്ത്രികൾക്ക് ഉള്ള കാലതോളം .?ഇതോക്കെയാണ്ന ടക്കുക
വാർത്തയോളികൾക്ക് 1 ആഴ്ച്ചത്തേക്ക് വാർത്തയായി
ഇനി ചാനൽ ചർച്ച , ബ്രേക്കിംഗ് ന്യൂസ് അങ്ങനെ തകൃതിയായി നടക്കട്ടെ
ഹണി റോസിന്റെ വസ്ത്ര ധാരണശരി യല്ല രാഹുൽ പറഞ്ഞത് കറക്റ്റ്
Rahul eswar paranjathu correct 💯
Rahul rocks.
രഘുൽ താങ്ങളോടൊപ്പം 👍🏻
രാഹുൽ വെരി ഗുഡ് നല്ലരീതിയിൽ നടന്നാൽ ആരും ഒന്നും പറയില്ല
അവതരകൻ രാഹുലിനെ പറയാൻ അനുവദിക്കുന്നില്ല. രാഹുൽ പറഞ്ഞത് കറക്റ്റ്. 👍👍🤣🤣 സപ്പോർട്ട് രാഹുൽ, സപ്പോർട്ട് ബോച്ചേ 👍👍👍
I don't know the exact issue, but I was wondering why only Honey Rose was chosen for the inauguration function when there are so many actors in the Malayalam industry. I'm not saying Honey Rose shouldn't inaugurate, but I'm asking why her specifically? Is she a big actor like Urvashi, or does she have some other special reason?
In the debate, Mala Parvathy mentioned that Honey Rose inaugurates because she knows she has popularity, and if she is invited, more people will come to the event. But that's my question-she isn't very popular in movies, so how does she attract such a large crowd at inaugurations?
I also noticed another woman at the inauguration who is not a regular in movies but is frequently seen at such events.
Yes, commenting bad things on her social media is illegal and wrong, and attending inaugurations is her personal choice. But my question still remains.
Also, don't think I'm from a particular community or party-I’m just asking a question. Correct me if I'm wrong.
"Honey Rose was chosen for the inauguration not just because she is attractive and beautiful, but also because her presence can draw more people to the event. It's a smart decision by the organizers to ensure maximum reach and attention.
However, what Boche is doing isn't just criticism; it's blatant disrespect. It's not just Honey Rose who has been insulted, but many others have been targeted in similar ways in his videos. Constructive criticism is fine, but insulting individuals for attention is unacceptable and shows a lack of basic respect."
ഇവിടെ അവതാരകനായി നിൽക്കേണ്ടത് രാഹുൽ ആണ്.
സാദാരണക്കാരി പരാതി കൊടുത്താൽ ഇങ്ങനെ ചെയ്യുമോ
avare inaguration vilikunath avar explour cheyunna chila kariyanghal konduthanne .athavarkku nannayi ariyam
അല്പധാരണ ഡ്രസ്സ് ആരെ കാണിക്കാനാണ് പുരുഷന്മാരെ കാണിക്കാനാണോ വാങ്ങാൻ പണമില്ലാഞ്ഞിട്ടാണോ മാനവും അഭിമാനവും എല്ലാവർക്കും ഉണ്ട്....
Support you Rahul, Your statement is clear and right way
മാന്യമായ വസ്ത്രധാരണത്തിൽ ഒരാളുടെ വ്യക്തിത്വവും സംസ്കാരവും തെളിയുന്നുണ്ട് അൽപ വസ്ത്രധാരണം ഞെരമ്പു രോഗികളുടെ കാമാർത്ഥമായ നോട്ടങ്ങൾക്കും അമിതവർണ്ണനകൾക്കും കാരണമാകാം , സംസ്കാരം എന്നുള്ളത് പണം കൊടുത്ത് വാങ്ങാനാകില്ല എന്ന് ചെമ്മണ്ണൂർ മുതലാളി ക്കും ബോധ്യമാകട്ടെ
രാഹുൽ 100%
Rahul 100 % correct
ചാനലുകാർക്ക് ഇതൊരു ചാകരയാണ് ഇവർ മാറിയും മറിഞ്ഞും സംസാരിക്കും
പൊതു ബോധം ഏതു തരം വസ്ത്രവും ധരിക്കാം എന്നല്ല. മറിച്ചു കേരളത്തിന്റെ തനതു സംസ്കാരം അനുസരിച്ചു മാത്രമുള്ള വസ്ത്രം ആണ് ധരിക്കേണ്ടത്. അല്ലാതെ ഏതുതരം വസ്ത്രവും ധരിച്ചു പൊതുവേദിയിൽ വരാം എന്നുള്ള ചിന്താഗതി 100% തെറ്റാണു.
സമൂഹത്തിലെ ഒരു ചെറിയ വിഭാഗം മാത്ര മാണ് സോഷ്യൽ മീഡിയ യിൽ കമെന്റ് ഇടുന്നത്
Rahul Iswar you are correct
വസ്ത്രവും വാക്കും സഭ്യമാവട്ടെ 🙏
പിണറായി വിജൻ സ്വപ്ന സുരേഷ് പറഞ്ഞ കാര്യങ്ങളിൽ കൂടി നടപടി എടുക്കുമോ?
രാഹുൽ 😢
രാഹുൽ നന്നായി അവതരിപ്പിച്ചു
പാർവതി ചേച്ചിക്കും ചിന്തയ്കും ഒപ്പം അവതാരകൻ സൂപ്പർ❤
രാഹുല്‍ 🎉
ഈ സ്ത്രീ എന്നല്ലേ എല്ലാത്തിനും കാരണം
100%രാഹുൽ പറഞ്ഞത് ശരി
അവതാരകൻ ഒരിക്കൽ പോലും ഹണിയുടെ പിൻ ഭാഗം നോക്കിയില്ല...
Rahul you are correct
ഇത് ഭാരതമാണ് ഇവിടെ ഒരു സംസ്കാരമുണ്ട് യൂറോപ്പല്ല ഇവിടെ ഏത് വസ്ത്രം ധരിക്കാം എന്നു പറഞ്ഞു കൊണ്ട് ഏത് ആഭാസരവും ചെയ്യാൻ പറ്റുമോ
കേരള പോലീസ് സിനിമാനടൻമാർക്ക് ഈ നിയമമൊന്നും കൊടുത്തില്ലല്ലോ വളരെ വിഷമമായി പോയി
മാന്യമായി വസ്ത്രം ധരിച്ചാൽ ആരും ഒന്നും പറയില്ല..
Mr. പ്രജീഷ്, താങ്കളുടെ anchoring really below average standard..
രാഹുൽ പറഞ്ഞത് 50%ശെരി ബോബി പറഞ്ഞത് തെറ്റ്
രാഹുൽ ❤❤❤❤❤
Rahul Point is correct