മനസിലാവുന്നില്ല സാർ, കൊലപാതകികളും, പീഡന വീരന്മാരും നാട്ടിൽ വിലസുന്നു .. ഒരു കമന്റ് പോസ്റ്റ് ചെയ്തതിനു ജയിൽ .. കേരളമേ നിങ്ങളെ സാധാരണ മനുഷ്യർക്ക് മനസിലാവുന്നില്ല…
ഹണിയുടെ വസ്ത്രധാരണം കുറ്റം പറയുന്ന ആളുകൾ ഇയാളെ ദയവ് ചെയ്തു വെള്ള പൂശരുത്. ഈ സഭ്യത ഉള്ള വസ്ത്രധാരണം ഓരോ വ്യക്തിക്കും വ്യത്യസ്തമാണ്. ചില ആളുകൾക്കു മുഖം ഉൾപ്പെടെ മറച്ചു നടക്കുന്നതാണ് മാന്യത. ചില ആളുകൾക്കു അതല്ല. ഇത് താലിബാൻ അല്ലല്ലോ എല്ലാവരും മൂടി പുതച്ച നടക്കാൻ. ഒരു സ്ത്രീയുടെ ശരീര ഘടന കണ്ടാൽ ഉടനെ ഉത്തേജകം ഉണ്ടാകും എന്നാണ് ഇവിടുത്തെ ആണുങ്ങൾ പറയുന്നത് എങ്കിൽ ഈ നാട്ടിൽ 6 വയസുകാരി പീഡിപ്പിക്കപ്പെടില്ലായിരുന്നു. ഒരു ഡോക്ടർ അവരുടെ ജോലി സ്ഥലത്തു പീഡിപ്പിക്കപ്പെട്ടു മരണപ്പെടില്ലായിരുന്നു. ഇനി ബോച്ചയിലേക് വരാം. ഇയാളുടെ ദ്യാര്ഥ പ്രയോഗം ആദ്യമായിട്ട് ആണോ? അതും ഹണിറോസിനോട് മാത്രം ആണോ? അല്ല. ഒരു ചായ കടയിൽ കേറി ചേട്ടന്റെ പഴം പൊരി വളഞ്ഞിട്ട് ആണോ എന്ന് ദ്യാര്ഥ പ്രയോഗം നടത്തുന്നു. നിങ്ങളുടെ ലോജിക് പ്രകാരം, ആ ചായക്കടക്കാരൻ മുണ്ട് മടക്കി ഉടുത്തത് കൊണ്ട് ആണോ നിങ്ങളുടെ ബോച്ചേ അങ്ങിനെ പറഞ്ഞത് ? ഇയാളുടെ സ്വര്ണക്കടയിലെ സ്വർണം കൊള്ളില്ല എന്ന് പറഞ്ഞ ഒരു പെൺകുട്ടിയോട് എന്റെ 916 സാധനം തരാം ഇട്ട് നോക്കിക്കോ എന്ന് പറഞ്ഞത് ആ പെൺകുട്ടിയുടെ എന്ത് കണ്ടിട്ട് ആണ് ?? Guys its already 2025, stop doing victim shaming.
ഇവള് വിഷയത്തെ ട്വിസ്റ്റ് ചെയ്ത് മറ്റൊരു ആംഗിളിലേക്ക് കൊണ്ടു പോകുന്നതെന്തിന്. വർഗ്ഗീയ വിഷം ചീറ്റുന്നവരേയും നിലക്ക് നിർത്താൻ നിയമം വേണം. പുരുഷലൈംഗീകതയുടെയും ടെസ്റ്റോസ്റ്റെറോണിൻറെ നിഗൂഡമായ പ്രവർത്തനത്തെ കുറിച്ചൊന്നും ഒരു ചുക്കും അറിയാത്തവരാണ് മുസ്ലിം സ്ത്രീവസ്ത്ധാരണരീതിയെ വിമർശിക്കുന്നത്.
2025 that doesn't mean that however we want can do anything right. ഒരു സമൂഹത്തിൽ ആണ് ജീവിക്കുന്നത് എന്ന ബോധം വേണം അത് രണ്ടുപേരും കണക്ക് ആണ് എന്ന് തോന്നി പോകും. വേഷം കെട്ടൽ കണ്ടാൽ.
ബലാൽ സംഘം നടത്തിയ പ്രതികൾക്കെതിരെ യാതോരു നടപടിയുമില്ല. ഹേമ കമ്മിറ്റി റിപ്പോർട്ട് എന്തായി? അവർക്കു സംരക്ഷണം സ്ത്രീകളെ അപമാനിച്ചതിനെതിരെ കേസ്... അറസ്റ്റ്. വളരെ വിചിത്ര എന്റെ കേരളം. 🤔🤔🤔
ഒരുപാട് സ്ത്രീകളുടെ ശരീരം നമ്മൾ കാണുമ്പോൾ ശ്യദ്ധിക്കും അഭിപ്രായം പറയും.. അതും സ്വാതന്ത്ര്യം ആണ്.. സ്ത്രികൾ, അത് അഭിനേതാവോ ആരോ ആകട്ടെ, പോതുജനം മോശമായി നോക്കാൻ അവസരം നല്കരുത്.. അത്തരം അവസരം നല്കിയിട്ട് ന്യായം പറയരുത്
ഒരു കൂട്ടരു മൂടിപ്പുതക്കുന്ന വസ്ത്രങ്ങളാണ് ഇടുന്നത് എന്ന് വയ്ക്കുക. ആ കൂട്ടത്തിൽ പെട്ട കുറച്ച് ആളുകൾ നിങ്ങളുടെ വീട്ടിലുള്ള സാരിയും ചുരിദാറുമൊക്കെ ഇടുന്ന സ്ത്രീകളെ (ഭാര്യയും, സഹോദരിയെയും അമ്മയെയും മകളെയും) കണ്ടിട്ട് അവരുടെ ഭംഗിയും ശരീര വർണ്ണനയും നിങ്ങളുടെ മുൻപിൽ വെച്ച് ആസ്വദിച്ച് പറയുകയാണെങ്കിൽ നിങ്ങൾ പ്രതികരിക്കുകയില്ലല്ലോ! കാരണം അത് മറ്റുള്ളവരുടെ സ്വാതന്ത്ര്യം അല്ലയോ! അവർക്ക് നിങ്ങളുടെ വസ്ത്രങ്ങൾ ശരീര വടിവ് കാണുന്ന രീതിയിലുള്ള feeling ആയിരിക്കുമല്ലോ. എന്തെന്നാൽ അവരുടെ വീട്ടിലുള്ള സ്ത്രീകൾ ശരീരം മൊത്തം നീളവും അയവുള്ളതുമായ വസ്ത്രം ധരിച്ചു നടക്കുന്നവരാണ്. നിങ്ങളെപ്പോലുള്ള സ്ത്രീകൾ സാരിയും ചുരിദാറുമാണ് ഇടുന്നതെങ്കിൽ പോലും അവർക്ക് ശരീരം പ്രദർശിക്കുന്നവർ ആയിട്ടായിരിക്കും തോന്നുന്നത്.
മോശം സ്ത്രീകളുടെ വസ്ത്രങ്ങൾ അല്ല മറിച്ച് നിങ്ങളുടെ കണ്ണുകളിലൂടെ അതിവേഗം വേണ്ടാത്ത ചിന്തകളാൽ സഞ്ചരിക്കുന്ന നിങ്ങളുടെ മനസ്സാണ്. നിങ്ങളുടെ അനാവശ്യമായ ചിന്തകൾക്ക് കടിഞ്ഞാൺ ഇടുക, നിയന്ത്രണം നടത്തുക. അപ്പോൾ നിങ്ങളുടെ കൂടെയുള്ള സ്ത്രീകൾ സ്വാതന്ത്ര്യത്തോടെ നടക്കും. അവരുടെ വസ്ത്രം നിങ്ങൾക്ക് ഒരുയി പ്രശ്നവും ആയിരിക്കില്ല. 1. സാരിയും ചുരിദാറും ഇടുന്ന സ്ത്രീകൾ ആക്രമിക്കപ്പെടുന്നില്ലയോ? കുറ്റം ആ സ്ത്രീയുടെ വേഷത്തിന്റെയോ അതോ ആക്രമിക്കുന്ന ആളുടെ മനസ്സിൻറെയോ? 2. കൊച്ചു കുഞ്ഞുങ്ങളെ ചില പുരുഷന്മാർ ആക്രമിക്കുന്നില്ലയോ? കുറ്റം ആ കുഞ്ഞുങ്ങളുടെ വേഷത്തിന്റെയോ അതോ ആക്രമിക്കുന്ന ആളുടെ മനസ്സിൻറെയോ? 3. ആണുങ്ങളെ ചില പുരുഷന്മാർ ലൈംഗികമായി ഉപയോഗിക്കുന്നില്ലയോ? കുറ്റം ആ ആൺകുട്ടികളുടെ ആണോ, അതോ ആൺകുട്ടികൾ ഇട്ട വേഷത്തിന്റെതാണോ അതോ ആക്രമിക്കുന്ന ആളുടെ മനസ്സിൻറെയോ?
സിനിമാ മേഖലയിൽ നിന്നോ. രാഷ്ട്രീയത്തിൽ നിന്നോ അല്ലാത്ത ഒരാൾ പ്രതിസ്ഥാനത്ത് വന്നതുകൊണ്ടാണ് ആഭ്യന്തരവകുപ്പ് ആദ്യമായി ഉണർന്നു പ്രവർത്തിച്ചത്. അത് മനസ്സിലാക്കാൻ പറ്റാത്ത പൊട്ടന്മാരെ നോക്കി ക്ലിപ് ഹൗസിൽ നിന്നും ഒരാൾ പൊട്ടിച്ചിരിക്കുന്നുണ്ടാകും.
അയാൾ ഒന്നോ രണ്ടോ സിനിമകളിൽ തലകാണിച്ച് A.M.M.A -യിൽ membershop എടുത്തിരുന്നെങ്കിൽ Siddique, Mukesh, Vijay Babu..... തുടങ്ങിയ മാന്യന്മാരെപ്പോലെ ഒളിവിൽ പോവുകയും ജാമ്യം കിട്ടുന്നതുവരെ arrest ഒഴിവാക്കി നടക്കുകയും ചെയ്യാമായിരുന്നു! ഭരണത്തിലുള്ള പാർട്ടിയിൽ join ചെയ്തിരുന്നങ്കിൽ P P ദിവ്യയെപ്പോലെ special പരിഗണന കിട്ടുമായിരുന്നു.... strange system!
അഭിനന്ദനങ്ങൾ ഹണി റോസിന്നും ഒപ്പം കേരള പോലീസിന്നും. .. ഇനി കേരള പോലീസിന്നു ജയിലിൽ ആദ്യഹതിന്നു നമ്പർ മാത്രം കൊടുത്താൽ മതി .അയാളുടെ ജയിൽ ഡ്രസ്സ് മതിയാവും ആ കാശു സർക്കാരിന്നു ലഭം .
എനിക്കെന്റെ മാതാപിതാക്കൾ ചെറുപ്പം മുതലേ പഠിപ്പിച്ചുതന്ന ഒന്നാണ് മാന്യമായ വസ്ത്രം ധരിക്കണം എന്ന്.... അത് എന്താണെന്നു അറിയാത്തവർക്ക് ധരിക്കുന്ന വസ്ത്രവും ചെയ്യുന്ന പ്രവർത്തിയും ശെരിയാണെന്നേ തോന്നു.....
Entu nootandil aanu ? Stop victim shaming .. as Per Indian Constitution 🇮🇳 all are equal Man Women Dalits Muslims Hindus Christians respect law not stupid outdated Shatacharam …
What u want to follow u do that but everyone has a right to wear what they like as long as it is not public nuissance.This man has no right to abuse Honey rose like this.He should be punished.we all know what kind of men speak vulgar like this.
Okay settaa or sechi.. iyaal oru chaya kadayil poi aviduthe chettante pazhamporiye kurich double meaning joke paranjirunu. Ath aa chaya kada chettan mund madakki uduthath kond aano??
But the same parent did they teach you support who is talking double meaning to all people.. call this Boche to ur home even to ur mom he will talk in same way. So this is a good punishment he should get and it is a lesson to whole Kerala people just to respect other.. can't talk what ever come in their mouth.. honey rose dress matter is subject to talk but not in this time..
ഒരു ഹിന്ദി സിനിമയിൽ ദീപിക പദൂകോൺ കാവി ഷഡി ഇട്ട് അഭിനയിച്ചപ്പോൾ മതവികാരം വ്രണപ്പെട്ടു എന്ന് പൊട്ടികരഞ്ഞ ആളാണ് ശ്രീജിത്ത് പണിക്കർ..... ലേശം ഉളുപ്പ്.....
കോടീശ്വര ഞരമ്പൻ ആയ ബോബി ചെമ്മന്നൂർ,ഏതാണ്ട് അതേ ഗണത്തിൽ ഉൾപ്പെടുന്ന തന്റെ അണികളിൽ ചിലരെയും സമാന സ്വഭാവം മനസ്സിൽ കൊണ്ട് നടക്കുന്ന മറ്റുള്ളവരുടെയും സന്തോഷം മുൻ നിർത്തിയാണ് വർഷങ്ങളായി ഇതു പോലുള്ള ചാരിറ്റി പ്രവർത്തനങ്ങളിൽ ഉത്സുകനായി ഏർപ്പെട്ടുകൊണ്ടിരിക്കുന്നത്. ബോബി ഒരു ഞരമ്പൻ ആവാതിരിക്കയും, ദ്വയാർത്ഥത്തിന്റെ മെമ്പോടി ചേർക്കാതിരിക്കയും ചെയ്തിരുന്നെങ്കിൽ പറയുന്ന കാര്യങ്ങളിൽ ഒരു പരിധി വരെയും കഴമ്പുള്ളതായി പലർക്കും തോന്നാവുന്ന ഒരു സാഹചര്യം ഉണ്ടായേനേം. അതിനുള്ള സാധ്യത ആണ് ബോബിയുടെ മനോവൈകല്യം നിമിത്തം ഇല്ലാതായത്.
കുറെ കാലമായി ഇയാൾ ചെയ്തു വരുന്ന ഇതു പോലെയുള്ള പ്രവൃത്തിയെ ആരും ചോദ്യം ചെയ്തില്ല ഇന്നു ഹണി റോസ് ഈ കേസ് കൊടുത്തില്ല എങ്കിൽ ഈ ചർച്ച പോലും ഇന്നു ഉണ്ടായിരിക്കില്ല.
അതിപ്പോ ഗോവിന്ദച്ചാമി വന്നു നിന്നാലും അറപ്പു തോന്നണം എന്നില്ല - പുള്ളിയുടെ കയ്യിലിരുപ്പ് എന്താണെന്നു അറിയുന്നത് വരെ. ഇനി അവന്റെ കയ്യിലിരുപ്പ് എന്താണെന്നു അറിഞ്ഞിട്ടും നിങ്ങള്ക്ക് ഒന്നും തോന്നുന്നില്ലെങ്കിൽ, നീയും അവനും ഒരേ തൂവൽപ്പക്ഷികൾ ആയിരിക്കും.
Body shaming is indeed a harmful and unacceptable act, especially in a world that prides itself on being democratic and inclusive. It goes against the values of respect, equality, and personal freedom. My take is that we should:
According to the news reports, the government released only 233 pages of Hema committee report, excluding sections that could infringe on the privacy of the individuals mentioned. The omitted portions include paragraphs 97 to 107 from pages 49 to 53, as well as sections from pages 81 to 100 and pages 165 to 196. Incidentally, the 96th paragraph in the report spoke of the sexual abuse faced by women from well known personalities. Perpetrators -ന് എതിരെ നടപടിയെടുക്കാൻ ഇപ്പോൾക്കാണിച്ച ഈ ശുഷ്‌ക്കാന്തിയൊന്നും ആരും കാണിക്കുന്നില്ലല്ലോ...
ഈ അറസ്റ്റ് മറ്റ് കാര്യത്തിന് വേണ്ടിയാണ് എന്ന് ആർക്കാണ് അറിയാത്തത്.സരിതയെ വെച്ച് കുടുക്കിയത് പോലെ മറ്റൊന്ന്. ഇരുന്ന് തള്ളിക്കോ.... നിങ്ങളുടെ വിലയിരുത്തൽ ആയാൽ സുപ്രീം കോടതി വിധിയിയി...😅
ബേബി ചെമ്മണ്ണൂരിനെ തക്ക സമയത്ത് പോലീസ് അറസ്റ്റ് സംഭവത്തിൽഏഷ്യാനെറ്റ് ന്യൂസിന്റെ അഭിനന്ദനങ്ങൾ പോലീസിനും ആഭ്യന്തര വകുപ്പിനും മാത്രമേ ഉള്ളൂ മുഖ്യമന്ത്രിക്ക് ഇല്ലഅതേസമയം ഏതെങ്കിലും കേസിൽ പോലീസ് വീഴ്ച വരുത്തിയാൽ കുറ്റമ്പഴും മുഖ്യമന്ത്രിക്കുവാണ്
@Rahul THANKS RAHUL FOR BEING FAIR AND BALANCED!! I have NEVER agreed on anything with Rahul ESWAR - But if you check or set up a vote- EVERY INDIAN (Male and Female) WOULD AGREE WITH RAHUL ESWAR!!! Honey Rose dress up and shake her body with so much vulgarity! Yes Honey Rose has the right to dress whichever way she wants - at the same time public has the right to freedom of speech and expression- when a person presents herself in public and social media with so much vulgarity- she should expect comments accordingly- Showing your body all over social media and having the expectation to be treated with respect is completely unrealistic!!! And police and judiciary- I really feel pity for them- So many atrocities including rape and sexual abuse happening in Kerala but police has no problem and no resolve! A celebrity got sexually assaulted in 2017 and no verdict till 2024! So much sexual abuse complaints against movie stars and politicians- no actions. IAS officer drunk driven and killed a guard- no actions- A mayor misbehaving to a ksrtc driver - no action but sure they are running like they are on fire to catch Boche for someone who dresses so vulgar!! So, they will have to arrest ALL Kerala public -
ഇതേ സ്വഭാവമുള്ള ഒരു മലയാള സിനിമ നടൻ ഉണ്ട് അയാൾ ഇതിലും കഷ്ടം ഞാൻ എന്തോ ബുദ്ദിജീവിയാണെന്ന മനോഭാവത്തോടെ പെണ്ണുങ്ങളുടെ മുന്നിൽ യാതൊരു മടിയുമില്ലാതെ നിരന്തരം വിളിച്ചു പറയുന്ന ഒരു കേമൻ ഇവർ രണ്ടും ഒരേ ജില്ലക്കാരാണ്....... ഇപ്പോൾ മദ്ധ്യമങ്ങൾക്കും ജനങ്ങൾക്കും സന്തോഷം ഇക്കാര്യങ്ങളാണ് വലുത് കേരളത്തിൽ ഇതിലും വലിയ ഒരു വിഷയവും നടന്നിട്ടില്ല എന്നാമട്ടിൽ ഇത് ആഘോഷമാകുന്നതെന്തിനാണ് ഇതൊക്കെ ഇത്രയും പ്രാധാന്യം കൊടുക്കേണ്ട വിഷയമാണോ ഒരു സ്ത്രീ ഒരു പുരുഷനുനേരെ 😂കേസുകൊടുക്കുന്നു അത് പിന്നെ നിയമം കൈകാര്യം ചെയ്തോളും ഇതിന്റെ പുറകെ ജനങ്ങളെ കൊണ്ടുപോകേണ്ടകാര്യം മാധ്യമങ്ങക്കുണ്ടോ അതോ കേരളത്തിലെ കോടിക്കണക്കിനുവരുന്ന ജനങ്ങളെ അന്നമൂട്ടുന്ന ആൾക്കാരോ ഇവർ
സ്ത്രീ ശരീരത്തിന്റെ വർണ്ണന കുറ്റമാണെങ്കിൽ പല സാഹിത്യകാരേയും അറസ്റ്റ് ചെയ്യണം.. അവരുടെ പുസ്തകങ്ങൾ നിരോധിക്കണം.. അനാവശ്യ കോടതിയിടപെടൽ തെറ്റാണ്.. അത് പറഞ്ഞയാൾ തീരുന്നതല്ല.ം പുകവലിയും പ്ലാസ്റ്റിക്കും ആനയും തുടങ്ങി പറഞ്ഞാൽ തീരാത്തതാണ്.. നവീൻ സർ ന്റെ ഭാര്യക്ക് നീതി ലഭിക്കാതിരുന്നത് അങ്ങനെ കോടതികൾ തെറ്റായ വഴിയിൽ പോകാൻ പാടില്ല..
പുരുഷൻമാരേ ഷണ്ടീകരിക്കാൻ വേണ്ടി ഉണ്ടാക്കിയ ഭരണഘടനയാണ് ഇപ്പോൾ ഇന്ത്യയുടെ വില്ലൻ.Europians ന്റെ ഭരണഘടന നോക്കി, ഇന്ത്യക്ക് ഭരണഘടന ഉണ്ടാക്കാൻ ആണെങ്കിൽ പിന്നെ Ambedker നേ ഏല്പിച്ചത് എന്തിന് British കാരെ ഇവിടെ തന്നെ തുടരാൻ അനുവദിച്ചാൽ മതിയായിരുന്നല്ലോ.
നടി ആക്രമിക്കപ്പെട്ടപ്പോൾ വേട്ടക്കാരനൊപ്പം നിലയുറപ്പിച്ച സജി ഇപ്പോൾ നല്ല പിള്ള ചമയുന്നു.... മിസ്റ്റർ സജി ഇതൊക്കെ ജനങ്ങൾ കാണുന്നു.....
കൂട്ടത്തിൽ സിദ്ധീകിനെ രക്ഷപ്പെടുത്താൻ കാണിച്ച പോലീസിന്റെ ജാഗ്രതയെയും അഭിനന്ദിക്കണം.
അൻവർ വിഷയത്തെ ഒതുക്കി 😂😂
കേരളത്തിന്റെ ഒരു അവസ്ഥ, ഒരു ഹീറോ കൂടി . . . വളെരെ നന്നായി, അപ്പോൾ M M മണി, അർഷോ, ശിവൻകുട്ടി, തുടങ്ങിയവരുടെ കാരിയത്തിൽ അറസ്റ് ഉണ്ടാകുമെലോ ???.
പോച്ച മറ്റന്നാൾ വീട്ടിൽ ഇരുന്നു അത്താഴം കഴിക്കും... ഇത് എന്റെ കേരളം...
ഇവർ രണ്ടു പേർക്കും ഒപ്പം അല്ല... വഴിപാട് ചർച്ച... 1:02
ഇവർ രണ്ടു പേർക്കും ഒപ്പം അല്ല... വഴിപാട് ചർച്ച... 1:02
അല്ല പിന്നെ
മെഴുക് ഇട്ടു അടച്ചുവെച്ചോ. എന്ന് പറഞ്ഞ M L A ആയ മുകേഷ് .
എല്ലാവരും മറന്നു പോയോ.
ഞങ്ങടെ മുകേഷ് അങ്ങനെ പറയില്ല. ഞങ്ങള് കേട്ടില്ല.
മെഴുകേഷ് എന്ന പേര് കിട്ടി എന്നതിനപ്പുറം ഇതൊന്നും പോകില്ല.
മനസിലാവുന്നില്ല സാർ,
കൊലപാതകികളും, പീഡന വീരന്മാരും നാട്ടിൽ വിലസുന്നു .. ഒരു കമന്റ് പോസ്റ്റ് ചെയ്തതിനു ജയിൽ .. കേരളമേ നിങ്ങളെ സാധാരണ മനുഷ്യർക്ക് മനസിലാവുന്നില്ല…
ദ്വായാർത്ഥം പറഞ്ഞവർ ജയിലിൽ.... പ്രാക്ടിക്കൽ ചെയ്തവർ സമൂഹത്തിൽ.... സിദ്ധിക്ക്.. മുകേഷ്.... ഹേമ റിപ്പോർട്ട് ലെ എല്ലാവരും 😂😂
അയാൾ ഒരു തെറ്റും ചെയ്തിട്ടില്ല ഇതിനേക്കാൾ വലിയ തെറ്റ് ചെയ്യുന്ന ആൾക്കാരുണ്ട് അവരെവിടെ?
പിന്നെ 😂.. പോസ്കോ ആണ് വരാൻ പോണത്
കേരളത്തിന്റെ ഒരു അവസ്ഥ, ഒരു ഹീറോ കൂടി . . . വളെരെ നന്നായി, അപ്പോൾ M M മണി, അർഷോ, ശിവൻകുട്ടി, തുടങ്ങിയവരുടെ കാരിയത്തിൽ അറസ്റ് ഉണ്ടാകുമെലോ ???.
അൻവർ ഉന്നയിച്ച ഗൗരവതരമായ വിഷയങ്ങൾ ഒതുക്കി കളയാൻ ഭരണകൂടം തെരഞ്ഞെടുത്ത അറസ്റ്റ് നാടകം
ഹണിയുടെ വസ്ത്രധാരണം കുറ്റം പറയുന്ന ആളുകൾ ഇയാളെ ദയവ് ചെയ്തു വെള്ള പൂശരുത്. ഈ സഭ്യത ഉള്ള വസ്ത്രധാരണം ഓരോ വ്യക്തിക്കും വ്യത്യസ്തമാണ്. ചില ആളുകൾക്കു മുഖം ഉൾപ്പെടെ മറച്ചു നടക്കുന്നതാണ് മാന്യത. ചില ആളുകൾക്കു അതല്ല. ഇത് താലിബാൻ അല്ലല്ലോ എല്ലാവരും മൂടി പുതച്ച നടക്കാൻ. ഒരു സ്ത്രീയുടെ ശരീര ഘടന കണ്ടാൽ ഉടനെ ഉത്തേജകം ഉണ്ടാകും എന്നാണ് ഇവിടുത്തെ ആണുങ്ങൾ പറയുന്നത് എങ്കിൽ ഈ നാട്ടിൽ 6 വയസുകാരി പീഡിപ്പിക്കപ്പെടില്ലായിരുന്നു. ഒരു ഡോക്ടർ അവരുടെ ജോലി സ്ഥലത്തു പീഡിപ്പിക്കപ്പെട്ടു മരണപ്പെടില്ലായിരുന്നു.
ഇനി ബോച്ചയിലേക് വരാം. ഇയാളുടെ ദ്യാര്ഥ പ്രയോഗം ആദ്യമായിട്ട് ആണോ? അതും ഹണിറോസിനോട് മാത്രം ആണോ? അല്ല. ഒരു ചായ കടയിൽ കേറി ചേട്ടന്റെ പഴം പൊരി വളഞ്ഞിട്ട് ആണോ എന്ന് ദ്യാര്ഥ പ്രയോഗം നടത്തുന്നു. നിങ്ങളുടെ ലോജിക് പ്രകാരം, ആ ചായക്കടക്കാരൻ മുണ്ട് മടക്കി ഉടുത്തത് കൊണ്ട് ആണോ നിങ്ങളുടെ ബോച്ചേ അങ്ങിനെ പറഞ്ഞത് ? ഇയാളുടെ സ്വര്ണക്കടയിലെ സ്വർണം കൊള്ളില്ല എന്ന് പറഞ്ഞ ഒരു പെൺകുട്ടിയോട് എന്റെ 916 സാധനം തരാം ഇട്ട് നോക്കിക്കോ എന്ന് പറഞ്ഞത് ആ പെൺകുട്ടിയുടെ എന്ത് കണ്ടിട്ട് ആണ് ??
Guys its already 2025, stop doing victim shaming.
ഇവള് വിഷയത്തെ ട്വിസ്റ്റ് ചെയ്ത് മറ്റൊരു ആംഗിളിലേക്ക് കൊണ്ടു പോകുന്നതെന്തിന്. വർഗ്ഗീയ വിഷം ചീറ്റുന്നവരേയും നിലക്ക് നിർത്താൻ നിയമം വേണം. പുരുഷലൈംഗീകതയുടെയും ടെസ്റ്റോസ്റ്റെറോണിൻറെ നിഗൂഡമായ പ്രവർത്തനത്തെ കുറിച്ചൊന്നും ഒരു ചുക്കും അറിയാത്തവരാണ് മുസ്ലിം സ്ത്രീവസ്ത്ധാരണരീതിയെ വിമർശിക്കുന്നത്.
2025 that doesn't mean that however we want can do anything right. ഒരു സമൂഹത്തിൽ ആണ് ജീവിക്കുന്നത് എന്ന ബോധം വേണം അത് രണ്ടുപേരും കണക്ക് ആണ് എന്ന് തോന്നി പോകും. വേഷം കെട്ടൽ കണ്ടാൽ.
ആ സ്ത്രീയെ തിരിച്ചു നിർത്തി, പുറകുവശം ചൂണ്ടിക്കൊണ്ട് ഇവൾ കുണ്ടീദേവി ആണ് എന്നാണ് അയാൾ പറഞ്ഞത്. ഇതാണോ സാർ തമാശ?
Soooper👍👍
@@praseedadevi ഇതൊന്നും ബോച്ചെ ഫാൻസിന്റെ തലയിൽ കയറില്ല 😂
ഇതൊരു മാനസിക വൈകല്യമാണ്. ഇനി ഇവൻ്റെയൊരു വിശദീകരണ പത്ര സമ്മേളനം വരും. അതിലും ഒരു പ്രാവശ്യമെങ്കിലും ഇയാൾ ഡബിൾ മീനിംങ്ങിൽ പറഞ്ഞിരിക്കും.
കേരളത്തിലെ എല്ലാ നൻമ്മ മരങ്ങളുടെയും അടിഭാഗം പോട് ആണല്ലോ😂😂
ഒന്നും ഇല്ല. അൻവർ കേസ് മുക്കാനുള്ള mutual അഭ്യാസം. ബോച്ചേ ലോട്ടറി നേരെത്തെ പ്രശ്നമാണ്. നാടകം.
സിനിമാക്കാർക്ക് മാന്യത കിട്ടാൻ സിനിമക്കാർ വിചാരിക്കണം
സിനിമാ സംഘടനയിൽ എത്രപേരുണ്ട് കളങ്കമില്ലാത്തവർ
പാർട്ടിക്ക് ചാകര, അത്രേയുള്ളൂ.
പത്തോ പതിനഞ്ചോ കോടി വാങ്ങി രക്ഷപെടുത്തും.
കുറ്റപത്രം തയ്യാറാക്കുന്നത് ബോബിയുടെ വക്കീലാവും, കണ്ടോ ...
കുറച്ച് കഴിയുമ്പോൾ ഈ വായിട്ടലയ്ക്കുന്നവർ എല്ലാം മറക്കും.
വിചാരണയും ഉണ്ടാവില്ല, വിധിയും വരില്ല. ആജീവനാന്തം ജാമ്യത്തിൽ കഴിയാം.
അതാണ് കേരളം.
അയാളുടെ കുറെ പൈസ അടിച്ചുമാറ്റാൻ ഉള്ള രാഷ്ട്രീയ സൂത്രം മാത്രം 😂
Political business strategy 😅
ബലാൽ സംഘം നടത്തിയ പ്രതികൾക്കെതിരെ യാതോരു നടപടിയുമില്ല. ഹേമ കമ്മിറ്റി റിപ്പോർട്ട് എന്തായി? അവർക്കു സംരക്ഷണം സ്ത്രീകളെ അപമാനിച്ചതിനെതിരെ കേസ്... അറസ്റ്റ്. വളരെ വിചിത്ര എന്റെ കേരളം. 🤔🤔🤔
ഇരകൾ ആയിട്ടുള്ളവരെ സ്ഥിരമായി അപമാനിക്കുന്നഹൈക്കോടതിയിലെ അഭിഭാഷയ്ക്ക് എതിരെ കേസെടുക്കാത്ത എന്താണ്
ആരാണ് അത്?
പാവം ബോബി ചേട്ടൻ ......
ആദ്യം പണം പോയി.....
ഇപ്പോൾ മാനവും പോയി.....😢
പെണ്ണൊരുമ്പിട്ടാൽ ഇത് തന്നെ ഗതി .....😢
Manushyan ayal bodam vende .. ennekilum kudungaum.. he should have been careful
എന്തു പാവം പരദ്രോഹത്തിന് ഇറങ്ങാതിരുന്നാൽ മതിയായിരുന്നില്ലേ?
എന്തായാലും ബോബിയുടെ immage പോയി എന്നുള്ളത് സത്യമാണ്. ഇനി coustomers കുറയുന്നതും കാണാം.
ഒരുപാട് സ്ത്രീകളുടെ ശരീരം നമ്മൾ കാണുമ്പോൾ ശ്യദ്ധിക്കും അഭിപ്രായം പറയും.. അതും സ്വാതന്ത്ര്യം ആണ്.. സ്ത്രികൾ, അത് അഭിനേതാവോ ആരോ ആകട്ടെ, പോതുജനം മോശമായി നോക്കാൻ അവസരം നല്കരുത്.. അത്തരം അവസരം നല്കിയിട്ട് ന്യായം പറയരുത്
ഒരു കൂട്ടരു മൂടിപ്പുതക്കുന്ന വസ്ത്രങ്ങളാണ് ഇടുന്നത് എന്ന് വയ്ക്കുക. ആ കൂട്ടത്തിൽ പെട്ട കുറച്ച് ആളുകൾ നിങ്ങളുടെ വീട്ടിലുള്ള സാരിയും ചുരിദാറുമൊക്കെ ഇടുന്ന സ്ത്രീകളെ (ഭാര്യയും, സഹോദരിയെയും അമ്മയെയും മകളെയും) കണ്ടിട്ട് അവരുടെ ഭംഗിയും ശരീര വർണ്ണനയും നിങ്ങളുടെ മുൻപിൽ വെച്ച് ആസ്വദിച്ച് പറയുകയാണെങ്കിൽ നിങ്ങൾ പ്രതികരിക്കുകയില്ലല്ലോ! കാരണം അത് മറ്റുള്ളവരുടെ സ്വാതന്ത്ര്യം അല്ലയോ! അവർക്ക് നിങ്ങളുടെ വസ്ത്രങ്ങൾ ശരീര വടിവ് കാണുന്ന രീതിയിലുള്ള feeling ആയിരിക്കുമല്ലോ. എന്തെന്നാൽ അവരുടെ വീട്ടിലുള്ള സ്ത്രീകൾ ശരീരം മൊത്തം നീളവും അയവുള്ളതുമായ വസ്ത്രം ധരിച്ചു നടക്കുന്നവരാണ്. നിങ്ങളെപ്പോലുള്ള സ്ത്രീകൾ സാരിയും ചുരിദാറുമാണ് ഇടുന്നതെങ്കിൽ പോലും അവർക്ക് ശരീരം പ്രദർശിക്കുന്നവർ ആയിട്ടായിരിക്കും തോന്നുന്നത്.
മോശം സ്ത്രീകളുടെ വസ്ത്രങ്ങൾ അല്ല മറിച്ച് നിങ്ങളുടെ കണ്ണുകളിലൂടെ അതിവേഗം വേണ്ടാത്ത ചിന്തകളാൽ സഞ്ചരിക്കുന്ന നിങ്ങളുടെ മനസ്സാണ്. നിങ്ങളുടെ അനാവശ്യമായ ചിന്തകൾക്ക് കടിഞ്ഞാൺ ഇടുക, നിയന്ത്രണം നടത്തുക. അപ്പോൾ നിങ്ങളുടെ കൂടെയുള്ള സ്ത്രീകൾ സ്വാതന്ത്ര്യത്തോടെ നടക്കും. അവരുടെ വസ്ത്രം നിങ്ങൾക്ക് ഒരുയി പ്രശ്നവും ആയിരിക്കില്ല.
1. സാരിയും ചുരിദാറും ഇടുന്ന സ്ത്രീകൾ ആക്രമിക്കപ്പെടുന്നില്ലയോ? കുറ്റം ആ സ്ത്രീയുടെ വേഷത്തിന്റെയോ അതോ ആക്രമിക്കുന്ന ആളുടെ മനസ്സിൻറെയോ?
2. കൊച്ചു കുഞ്ഞുങ്ങളെ ചില പുരുഷന്മാർ ആക്രമിക്കുന്നില്ലയോ? കുറ്റം ആ കുഞ്ഞുങ്ങളുടെ വേഷത്തിന്റെയോ അതോ ആക്രമിക്കുന്ന ആളുടെ മനസ്സിൻറെയോ?
3. ആണുങ്ങളെ ചില പുരുഷന്മാർ ലൈംഗികമായി ഉപയോഗിക്കുന്നില്ലയോ? കുറ്റം ആ ആൺകുട്ടികളുടെ ആണോ, അതോ ആൺകുട്ടികൾ ഇട്ട വേഷത്തിന്റെതാണോ അതോ ആക്രമിക്കുന്ന ആളുടെ മനസ്സിൻറെയോ?
കഷ്ട്ടമാണ് 😂
സിനിമാ മേഖലയിൽ നിന്നോ. രാഷ്ട്രീയത്തിൽ നിന്നോ അല്ലാത്ത ഒരാൾ പ്രതിസ്ഥാനത്ത് വന്നതുകൊണ്ടാണ് ആഭ്യന്തരവകുപ്പ് ആദ്യമായി ഉണർന്നു പ്രവർത്തിച്ചത്. അത് മനസ്സിലാക്കാൻ പറ്റാത്ത പൊട്ടന്മാരെ നോക്കി ക്ലിപ് ഹൗസിൽ നിന്നും ഒരാൾ പൊട്ടിച്ചിരിക്കുന്നുണ്ടാകും.
Exactly! 👌🏻👌🏻
അയാൾ ഒന്നോ രണ്ടോ സിനിമകളിൽ തലകാണിച്ച് A.M.M.A -യിൽ membershop എടുത്തിരുന്നെങ്കിൽ Siddique, Mukesh, Vijay Babu..... തുടങ്ങിയ മാന്യന്മാരെപ്പോലെ ഒളിവിൽ പോവുകയും ജാമ്യം കിട്ടുന്നതുവരെ arrest ഒഴിവാക്കി നടക്കുകയും ചെയ്യാമായിരുന്നു! ഭരണത്തിലുള്ള പാർട്ടിയിൽ join ചെയ്തിരുന്നങ്കിൽ P P ദിവ്യയെപ്പോലെ special പരിഗണന കിട്ടുമായിരുന്നു.... strange system!
ശ്രീ. സജി നന്ത്യാട്ട് 👍❤️👌
ETHANU, Sathyam
അഭിനന്ദനങ്ങൾ ഹണി റോസിന്നും ഒപ്പം കേരള പോലീസിന്നും. ..
ഇനി കേരള പോലീസിന്നു ജയിലിൽ ആദ്യഹതിന്നു നമ്പർ മാത്രം കൊടുത്താൽ മതി .അയാളുടെ ജയിൽ ഡ്രസ്സ് മതിയാവും ആ കാശു സർക്കാരിന്നു ലഭം .
വച്ചു കെട്ടെന്ന് പറഞ്ഞു വീഡിയോ ചെയ്ത ശാന്തി വിള ദിനേശനെ ആരും ഈ അവസരത്തിൽ മറന്നു പോകരുത്
Good debate👍
Sreekumar Manayil sir👌👌
ഇതൊക്കെ മറുനാടൻ പറഞ്ഞപ്പോ നീയൊക്കെ അവന്റെ സ്പോൺസർ ഷിപ് നോക്കി നടക്കുവായിരുന്നു
സത്യം
ബൊ ചെ യുടെ വഷളത്തരത്തിന് വിലങ്ങിട്ട ഹണി റോസിന് അഭിവാദ്യം
Good subject for discussion
എനിക്കെന്റെ മാതാപിതാക്കൾ ചെറുപ്പം മുതലേ പഠിപ്പിച്ചുതന്ന ഒന്നാണ് മാന്യമായ വസ്ത്രം ധരിക്കണം എന്ന്.... അത് എന്താണെന്നു അറിയാത്തവർക്ക് ധരിക്കുന്ന വസ്ത്രവും ചെയ്യുന്ന പ്രവർത്തിയും ശെരിയാണെന്നേ തോന്നു.....
Entu nootandil aanu ? Stop victim shaming .. as Per Indian Constitution 🇮🇳 all are equal Man Women Dalits Muslims Hindus Christians respect law not stupid outdated Shatacharam …
What u want to follow u do that but everyone has a right to wear what they like as long as it is not public nuissance.This man has no right to abuse Honey rose like this.He should be punished.we all know what kind of men speak vulgar like this.
മാന്യത എന്നതിനൊരു മാനദണ്ഡം വച്ചിട്ടുണ്ടോ?? നിങ്ങൾക്കിഷ്ടമുള്ള ഡ്രസ്സ് നിങ്ങൾ ധരിക്ക്..
അല്ലാതെ മൈരിലെ വർത്തമാനം പറയരുത്
Okay settaa or sechi.. iyaal oru chaya kadayil poi aviduthe chettante pazhamporiye kurich double meaning joke paranjirunu. Ath aa chaya kada chettan mund madakki uduthath kond aano??
But the same parent did they teach you support who is talking double meaning to all people.. call this Boche to ur home even to ur mom he will talk in same way. So this is a good punishment he should get and it is a lesson to whole Kerala people just to respect other.. can't talk what ever come in their mouth.. honey rose dress matter is subject to talk but not in this time..
ഒരു ഹിന്ദി സിനിമയിൽ ദീപിക പദൂകോൺ കാവി ഷഡി ഇട്ട് അഭിനയിച്ചപ്പോൾ മതവികാരം വ്രണപ്പെട്ടു എന്ന് പൊട്ടികരഞ്ഞ ആളാണ് ശ്രീജിത്ത് പണിക്കർ..... ലേശം ഉളുപ്പ്.....
ചാനല്കാർ ക് രണ്ട് ദിവസം കോളായി ഡബിൽ മിനിങ് സംസാരിച്ചാൽ എങ്ങനെ ശിക്ഷിക്കൻ പറ്റും അയാളെ ഒന്നും ചെയ്യാൻ പറ്റില്ല രണ്ടു പേർക്കും നല്ല പബ്ലിസിറ്റ് ആയി
Abilash sir, You are great, tBinu V John👍...
കോടീശ്വര ഞരമ്പൻ ആയ ബോബി ചെമ്മന്നൂർ,ഏതാണ്ട് അതേ ഗണത്തിൽ ഉൾപ്പെടുന്ന തന്റെ അണികളിൽ ചിലരെയും സമാന സ്വഭാവം മനസ്സിൽ കൊണ്ട് നടക്കുന്ന മറ്റുള്ളവരുടെയും സന്തോഷം മുൻ നിർത്തിയാണ് വർഷങ്ങളായി ഇതു പോലുള്ള ചാരിറ്റി പ്രവർത്തനങ്ങളിൽ ഉത്സുകനായി ഏർപ്പെട്ടുകൊണ്ടിരിക്കുന്നത്. ബോബി ഒരു ഞരമ്പൻ ആവാതിരിക്കയും, ദ്വയാർത്ഥത്തിന്റെ മെമ്പോടി ചേർക്കാതിരിക്കയും ചെയ്തിരുന്നെങ്കിൽ പറയുന്ന കാര്യങ്ങളിൽ ഒരു പരിധി വരെയും കഴമ്പുള്ളതായി പലർക്കും തോന്നാവുന്ന ഒരു സാഹചര്യം ഉണ്ടായേനേം. അതിനുള്ള സാധ്യത ആണ് ബോബിയുടെ മനോവൈകല്യം നിമിത്തം ഇല്ലാതായത്.
😂😂😂😂😂 ബോച്ചേക്ക് പണി കിട്ടി 😅😅😅😅
തുമ്പത്തായിരുന്നു ചൊറിച്ചിൽ ഇപ്പോ അതങ്ങ് മാറിക്കിട്ടി പൂച്ചയ്ക്ക്
Very good
ബോബി ലോക കള്ളൻ
Srikumar Sir very well said
മുകേഷേട്ടനും ഗണേഷേട്ടനും ജാമ്യം എടുക്കാൻ വരും 😊
ബോബി ചെമ്മണ്ണൂർ ജയിലിൽ നിന്ന് ഇറങ്ങട്ടെ ഒരു ചാനൽ തുടങ്ങുന്നുണ്ട് പുരുഷന്മാർക്ക് വേണ്ടി സംസാരിക്കാൻ ഇപ്പോൾ ഉള്ള മാപ്രാക്കളൊക്കെ തരാം ശരിയാക്കി തരാം😅😅
ആദ്യം ഇറങ്ങൂ 😂
നല്ല title…Asianet ചെമ്മണ്ണൂരിന് പഠിക്കുവാണോ??
കുറെ കാലമായി ഇയാൾ ചെയ്തു വരുന്ന ഇതു പോലെയുള്ള പ്രവൃത്തിയെ ആരും ചോദ്യം ചെയ്തില്ല ഇന്നു ഹണി റോസ് ഈ കേസ് കൊടുത്തില്ല എങ്കിൽ ഈ ചർച്ച പോലും ഇന്നു ഉണ്ടായിരിക്കില്ല.
✓
Climax ❤
Always use decent dress nobody will make any comments.
Kerala police🔥🔥🔥🔥
ദിവ്യയെ പിടിക്കാൻ ആകാത്ത പോലീസ് ആണോ ഇപ്പോൾ ഫയർ ആയത്
ലവൻ ബൊച്ചേ അല്ല റിമ്പൊച്ചേ... Rim ന്നു പറഞ്ഞാ cycle rim, പൊച്ചെന്നു പറഞ്ഞാ പുല്ല്...
ഉയ്യോ സജി നന്ത്യാട്ട്
കേരള സംസ്കാരത്തിന്റെ രക്ഷകൻ ....😲😲😲😲😲😲😲😲😲😲😲😲
Lottery case koode aneshikanam
നിങ്ങടെ തമ്പ്നെയിൽ ക്യാപ്ഷനും ഡബിൾ മീനിംഗ് ആണല്ലോ അണ്ണാ!
വഷളന്റെ ഫാൻസ് ആണല്ലോ കമന്റ്സ് മുഴുവനും. സ്വന്തം വീട്ടിൽ ഉള്ളവരെ ഇത്തരം ഡബിൾ മീനിങ് പറയുമ്പോൾ ഇത്പോലെ സപ്പോർട്ട് ചെയ്യണം
പരസ്യമാണ് മുഖ്യം..
ജയിൽവേഷൻ തന്നെ ഇട്ടത് നന്നായി പ്രത്യേകിച്ച് ഒരു യൂണിഫോമിന്റെ ആവശ്യമില്ല പഴംപൊരി വളയാതെ നോക്കണേ
ഇതു തീവ്രത കുറഞ്ഞ താനെന്നു പറയാതിരുന്നാൽ ഭാഗ്യം
ചില മലയാള സിനിമ ഗാനങ്ങളുടെ ദയാർത്ഥംങൾ 🙄🙄🙄
🤔.. 😄..വഷളത്തരം !
വീട്ടുകാരുടെ
പ്രാർത്ഥന ദൈവം
കേട്ടുകാണും! 🤣
എല്ലാ നരമ്പൻ മാർക്കും
മനോ രോഗികൾക്കും
മത ഭ്രാന്തന്മാർ ക്കും
ഇത് ഒരു പാഠം ആവട്ടെ😊😊
❤❤❤
ശ്രിജിത്ത് സാർ👌👌👍👍👏👏👏
ഒര് സ്റ്റേജിൽ ബോബി നിന്നാൽ (സംസാരിക്കാതെ )ആർക്കും അറപ്പ് തോന്നാറില്ല എന്നാണ് എന്റെ അഭിപ്രായം
അതിപ്പോ ഗോവിന്ദച്ചാമി വന്നു നിന്നാലും അറപ്പു തോന്നണം എന്നില്ല - പുള്ളിയുടെ കയ്യിലിരുപ്പ് എന്താണെന്നു അറിയുന്നത് വരെ. ഇനി അവന്റെ കയ്യിലിരുപ്പ് എന്താണെന്നു അറിഞ്ഞിട്ടും നിങ്ങള്ക്ക് ഒന്നും തോന്നുന്നില്ലെങ്കിൽ, നീയും അവനും ഒരേ തൂവൽപ്പക്ഷികൾ ആയിരിക്കും.
Ipolenkilum ithu nadanu... Nannaayi...
കളള കിടുവ..കുറച്ച് നാൾ അകത്തുകിടകടെ...
ഹണി റോസ് അവളുടെ ശരീരം പ്രദർശിപ്പിക്കുന്ന തെറ്റൊന്നുമില്ല
Body shaming is indeed a harmful and unacceptable act, especially in a world that prides itself on being democratic and inclusive. It goes against the values of respect, equality, and personal freedom. My take is that we should:
According to the news reports, the government released only 233 pages of Hema committee report, excluding sections that could infringe on the privacy of the individuals mentioned. The omitted portions include paragraphs 97 to 107 from pages 49 to 53, as well as sections from pages 81 to 100 and pages 165 to 196. Incidentally, the 96th paragraph in the report spoke of the sexual abuse faced by women from well known personalities. Perpetrators -ന് എതിരെ നടപടിയെടുക്കാൻ ഇപ്പോൾക്കാണിച്ച ഈ ശുഷ്‌ക്കാന്തിയൊന്നും ആരും കാണിക്കുന്നില്ലല്ലോ...
ഈ അറസ്റ്റ് മറ്റ് കാര്യത്തിന് വേണ്ടിയാണ് എന്ന് ആർക്കാണ് അറിയാത്തത്.സരിതയെ വെച്ച് കുടുക്കിയത് പോലെ മറ്റൊന്ന്. ഇരുന്ന് തള്ളിക്കോ....
നിങ്ങളുടെ വിലയിരുത്തൽ ആയാൽ സുപ്രീം കോടതി വിധിയിയി...😅
പോച്ചേ😂ഗഞ്ച നാണോ😮
ബൊച്ചേ യ്ക്ക് mark യിടാൻ സജി നന്തിയാട്ട് what an irony
സജി വെറും അവസരവാദി ചാനലുകാർ എന്തിനി യാളെ വിളിക്കുന്നു
ബോച്ചേ 👍👍👍
കടുത്ത ഫാൻസ് 😂
ബോചെയുടെ നാവ് കൊണ്ടുള്ള കസർത്ത് മാറ്റി നിർത്തിയാൽ അയാളൊരു മനുഷ്യ സ്നേഹിയാണ്, നല്ലൊരു ബിസിനസ് മാൻ ആണ്... അയാൾ ഈ സ്വഭാവം ഇതോടെ മാറ്റട്ടെ...
അതൊരു വ്യക്തി യുടെ യും സോഹര്യ ജീവിതത്തിൽ എത്തി നോക്കകും. ബോഡി ഷെയ്മിംഗ് നടത്തുന്നവർക്കും ഇതൊരു പാഠം ആവട്ടെ.
All support for boby.
ബേബി ചെമ്മണ്ണൂരിനെ തക്ക സമയത്ത് പോലീസ് അറസ്റ്റ് സംഭവത്തിൽഏഷ്യാനെറ്റ് ന്യൂസിന്റെ അഭിനന്ദനങ്ങൾ പോലീസിനും ആഭ്യന്തര വകുപ്പിനും മാത്രമേ ഉള്ളൂ മുഖ്യമന്ത്രിക്ക് ഇല്ലഅതേസമയം ഏതെങ്കിലും കേസിൽ പോലീസ് വീഴ്ച വരുത്തിയാൽ കുറ്റമ്പഴും മുഖ്യമന്ത്രിക്കുവാണ്
എല്ലാവർക്കും അവരുടേതായ strategies ഉണ്ട് മുഖ്യമന്ത്രിക്കും. താങ്കളുടെ പോരാട്ടം പ്രശംസനീയം
We have lot of matters to discuss stop promotion based issues !!!
വാക്കുകളുടെ വ്യക്തി (സ്ത്രീ) വ്യാഖ്യാനം അനുസരിച്ചു മാത്രം ക്രിമിനൽ കേസെടുക്കുന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാനമായ ഫ്രീഡം ഓഫ് സ്പീച് എന്നതിന് വിരുദ്ധം.
ഒരു ബീഡി മുതലാളി അകത്തുൺടല്ലൊ ആ കൂടെ കിടക്കട്ടെ
ദ്വയാർത്ഥ മൊണ്ണൻ ടാർഗറ്റ് ചെയ്തതു മുതൽ ഹണി മാന്യമായി വസ്ത്രം ധരിച്ചു തുടങ്ങിയിരുന്നു.
ശാന്തിവിള ദിനേശനെയും ഉടനടി അറസ്റ്റ് ചെയ്യണം ഇതിലും മോശം രീതിയിൽ വീഡിയോ ചെയ്തിരുന്നു ഹണി റോഡിനെ കുറിച്ച്
What happened to anagha and her family saji
@Rahul
THANKS RAHUL FOR BEING FAIR AND BALANCED!!
I have NEVER agreed on anything with Rahul ESWAR - But if you check or set up a vote- EVERY INDIAN (Male and Female) WOULD AGREE WITH RAHUL ESWAR!!! Honey Rose dress up and shake her body with so much vulgarity!
Yes Honey Rose has the right to dress whichever way she wants - at the same time public has the right to freedom of speech and expression- when a person presents herself in public and social media with so much vulgarity- she should expect comments accordingly-
Showing your body all over social media and having the expectation to be treated with respect is completely unrealistic!!!
And police and judiciary- I really feel pity for them-
So many atrocities including rape and sexual abuse happening in Kerala but police has no problem and no resolve! A celebrity got sexually assaulted in 2017 and no verdict till 2024! So much sexual abuse complaints against movie stars and politicians- no actions. IAS officer drunk driven and killed a guard- no actions- A mayor misbehaving to a ksrtc driver - no action but sure they are running like they are on fire to catch Boche for someone who dresses so vulgar!!
So, they will have to arrest ALL Kerala public -
pp divya naveen babu adm maranoo
നൂറു വർഷങ്ങൾ മുൻപുള്ളതാ 😂
Hat's off to kerala police
Why this kind of police action not seen in sidiques case
ഒന്നും സംഭവിക്കില്ല നഷ്ടം ഹണിറോസിന്. അവളെ ഉദ്ഘാടനത്തിന് ഇനി ആരും വിളിക്കില്ല
👍👍👍🙏🇮🇳🇮🇳🇮🇳
ഇതേ സ്വഭാവമുള്ള ഒരു മലയാള സിനിമ നടൻ ഉണ്ട് അയാൾ ഇതിലും കഷ്ടം ഞാൻ എന്തോ ബുദ്ദിജീവിയാണെന്ന മനോഭാവത്തോടെ പെണ്ണുങ്ങളുടെ മുന്നിൽ യാതൊരു മടിയുമില്ലാതെ നിരന്തരം വിളിച്ചു പറയുന്ന ഒരു കേമൻ ഇവർ രണ്ടും ഒരേ ജില്ലക്കാരാണ്....... ഇപ്പോൾ മദ്ധ്യമങ്ങൾക്കും ജനങ്ങൾക്കും സന്തോഷം ഇക്കാര്യങ്ങളാണ് വലുത് കേരളത്തിൽ ഇതിലും വലിയ ഒരു വിഷയവും നടന്നിട്ടില്ല എന്നാമട്ടിൽ ഇത് ആഘോഷമാകുന്നതെന്തിനാണ് ഇതൊക്കെ ഇത്രയും പ്രാധാന്യം കൊടുക്കേണ്ട വിഷയമാണോ ഒരു സ്ത്രീ ഒരു പുരുഷനുനേരെ 😂കേസുകൊടുക്കുന്നു അത് പിന്നെ നിയമം കൈകാര്യം ചെയ്തോളും ഇതിന്റെ പുറകെ ജനങ്ങളെ കൊണ്ടുപോകേണ്ടകാര്യം മാധ്യമങ്ങക്കുണ്ടോ അതോ കേരളത്തിലെ കോടിക്കണക്കിനുവരുന്ന ജനങ്ങളെ അന്നമൂട്ടുന്ന ആൾക്കാരോ ഇവർ
ജോക്കർ അറസ്റ്റിൽ ആയി
കേരള പോലീസ് അഭിനന്ദനങ്ങൾ ✨✨✨✨❤❤❤❤👍👍👍👍
Mayreee
KERALA POLICE BIGHAI ❤❤❤❤❤❤❤❤VERY GOOD ❤❤
സ്ത്രീ ശരീരത്തിന്റെ വർണ്ണന കുറ്റമാണെങ്കിൽ പല സാഹിത്യകാരേയും അറസ്റ്റ് ചെയ്യണം.. അവരുടെ പുസ്തകങ്ങൾ നിരോധിക്കണം.. അനാവശ്യ കോടതിയിടപെടൽ തെറ്റാണ്.. അത് പറഞ്ഞയാൾ തീരുന്നതല്ല.ം പുകവലിയും പ്ലാസ്റ്റിക്കും ആനയും തുടങ്ങി പറഞ്ഞാൽ തീരാത്തതാണ്.. നവീൻ സർ ന്റെ ഭാര്യക്ക് നീതി ലഭിക്കാതിരുന്നത് അങ്ങനെ കോടതികൾ തെറ്റായ വഴിയിൽ പോകാൻ പാടില്ല..
ബോച്ചേ 📈
Why this kind of action not seen in sidiques case
മലയാളിക്ക് രണ്ടുപേരും ഒരു ഉളുപ്പ് കെട്ട പൊതു ശല്യം.
നിങ്ങള്‍ ഇതില്‍ കൊടുത്ത thumbnail caption dwayartham ഇല്ലാത്ത sabhyamaya caption ആണ്.
Uluppundo Asianete immathiri caption....kodukkan
പുരുഷൻമാരേ ഷണ്ടീകരിക്കാൻ വേണ്ടി ഉണ്ടാക്കിയ ഭരണഘടനയാണ് ഇപ്പോൾ ഇന്ത്യയുടെ വില്ലൻ.Europians ന്റെ ഭരണഘടന നോക്കി, ഇന്ത്യക്ക് ഭരണഘടന ഉണ്ടാക്കാൻ ആണെങ്കിൽ പിന്നെ Ambedker നേ ഏല്പിച്ചത് എന്തിന് British കാരെ ഇവിടെ തന്നെ തുടരാൻ അനുവദിച്ചാൽ മതിയായിരുന്നല്ലോ.
Sthreetwam... Enikku manasilayillaaaa....athu explain cheyyan arengilum und evide
ഹണി റൊസിനെ ഇനി ആരും കളിയാ കരുത് 😂
Even the title of the news is double meaning
This scoundrel thought that this girl is like all some actresses. IN THIS CASE I WHOLE HEARTEDLY SUPPORT OUR CHIEF MINISTER 😊😊😊😊
Marunadan iyalude thattipu nerathe vilichu paranjatha,marunadante studio il nerittu chellum ennokke dialogue adichathallathe iyal poyilla
പാവ o നവീൻ ബാബുവിന്റെയും കുഡുംബത്തോടൊപ്പം മാണെന്ന് പറഞ്ഞ വർ കാട്ടിയിതും നമ്മൾ കണ്ടതല്ലെ