കോൺഗ്രസ് പ്രവർത്തകനായ എന്റെ വക തങ്ങൾ കുടുംബത്തിലെ ജൂനിയർ തങ്ങൾക്ക് ഒരു സല്യൂട്ട്, ഞാൻ റെസ്‌പെക്ട് ചെയ്യുന്നു തങ്ങൾ കുടുംബം കൂടെ ഉള്ളത് കൊണ്ട് മുസ്ലിം ലീഗ് എന്ന പാർട്ടി നില നിൽക്കുന്നു. ഇദ്ദേഹത്തെ മാതൃകയാക്കണം
അതൊരു വല്ലാത്ത ചിരി ആയിപോ യി.മാത്രമല്ല ചിരിക്കേണ്ട കാര്യം അല്ല അവിടെ നടന്നത്.വളരെ ഗൗരവം ഉള്ള press_meet നടക്കുന്ന സ്ഥലത്ത് ഒരുവൻ ഒരു കാരണവശാലും ഇങ്ങനെ സംസാരിക്കുന്നതു അനുവദി ക്കാൻ പാടില്ലായിരുന്നു .മറ്റു മതത്തിലുള്ളവർ പോലും ബഹുമാനിക്കുന്ന ഒരു മുസ്ലിം കുടുംബം ആണ് പാണക്കാട്. ഒരു20 വർഷം മുൻപ് ഇങ്ങനെ വല്ലതും പറയാൻ അവിടെ ഒരാള് ധൈര്യപ്പെടുമോ? League നെ കുഞ്ഞാലി hyjack ചെയ്തിരിക്കുന്നു
ഞാൻ ലീഗ്കാരൻ ഒന്നും അല്ല....പക്ഷേ തങ്ങൾ കുടുംബം ഇഷ്ടം.... 💕 ഇദ്ദേഹത്തിൻ്റെ ഈ ഇടപെടൽ ലീഗ് എന്ന പാർട്ടിയ്ക്ക് ഭാവിയിൽ ഗുണങ്ങൾ മാത്രമേ ചെയ്യൂ....ഇത് പോലെയുള്ള നല്ല വ്യക്തികൾ മുന്നോട്ട് വരട്ടെ👍
നിവർത്തി കേ ട് കൊണ്ടല്ല പത്ര സമ്മേളനം നടത്തി യത്. വക്കീൽ ആണ് അദി ൽ ഹൈജാക് ചെയ്യാൻ അദ്ദേത്തോട് ആരും ഏ ല്പിച്ചിട്ടില്ല പിന്നെ എന്തിനാ ഇദൊക്കെ parayunnadhu
തറവാടിത്തം എന്നാൽ ഇതാണ്. ആദ്യം കുരഛ് പട്ടിയെ നോക്കി ചിരിച്ചുകൊണ്ട് ഒരു പുഞ്ചിരിയോടെ എത്ര മാന്യമായാണ് തങ്ങൾ സംസാരിച്ചത്. അല്ലാഹുവിന്റെ എല്ലാ അനുഗ്രഹവും തങ്ങൾ കുടുംബത്തിനുണ്ടാവട്ടെ.
എങ്ങനെയാണ് ഒരു സയ്യിദിനെ ഇങ്ങനെ ചീത്ത വിളിക്കാൻ സാധിക്കുന്നത്.ചീത്ത വിളിക്കുമ്പോൾ തങ്ങൾ ചിരിച്ച പുഞ്ചിരി കണ്ടപ്പോൾ കണ്ണ് നിറഞ്ഞു. അള്ളാഹു എല്ലാ സയ്യിദുമാർക്കും ആഫിയത്തുള്ള ദീർഗായുസ് നൽകട്ടെ-ആമീൻ
പാണക്കാട് തറവാട്ടിൽ നിന്ന് ഒരാൾ വന്ന് മാധ്യമങ്ങൾക്കു മുൻപിൽ അനാവശ്യമായി സംസാരിക്കുമെന്ന് കേരളത്തിൽ ആരും വിശ്വസിക്കില്ല. എത്ര മാന്യമായിട്ടാണ് അദ്ദേഹം സംസാരിക്കുന്നത്. അദ്ദേഹത്തെ തെറി വിളിക്കുന്നതിന് പകരം കാര്യങ്ങൾ അപ്രകാരം ആണോ എന്ന് പരിശോധിക്കുകയല്ലേ വേണ്ടത്?
ഞാൻ മറ്റൊരു മതത്തിൽ പെട്ടവള എന്നാലും തങ്ങളെ അവർക്ക് വേണ്ടി നിങ്ങളോട് ഞാൻ മാപ്പ് ചോദിക്കുന്നു നിങ്ങളെ മുഖവും ആ പുഞ്ചിരിയും കണ്ടു വല്ലാണ്ടായി പോയി അറിയാത്ത ഒരു കാര്യത്തിന്റെ പേരിൽ പിതാവിനെ ചോദ്യം ചെയ്തപ്പോൾ നിങ്ങൾക് ഉണ്ടായ വിഷമം നല്ല ഉദ്ദേശത്തിൽ നിങ്ങൾ പങ്ക് വെച്ചു ഒരുപാട് കാലമായി നിങ്ങൾ സ്രെമിച്ചിട്ടും നടക്കാത്തതു കൊണ്ട് ആരെയും മോശമാക്കി സംസാരിക്കാണ്ട് പുനർ വിജന്ദനം വേണം എന്നാലേ പാർട്ടി രക്ഷപെടും എന്നു നിങ്ങൾ സമൂഹത്തോട് പറഞ്ഞു അതിൽ ഒരു തെറ്റും ഞാൻ കാണുന്നില്ല
ഞാൻ ഒരു കട്ട ലീഗ് പ്രവർത്തകന്.എന്നാൽ ഞാൻ പറയട്ടെ നേടാൻ ഉള്ളത് മുഴുവൻ 50 വർഷങ്ങളായി നേടി. ദിക്ർ ദുഹാ എടുത്തു വീട്ടിൽ ഇരിക്കേണ്ട കാലത്തും അധികാരം കൈവിടാതെയുള്ള ഈ കാട്ടികൂട്ടൽ ഒന്നും ശരിയല്ല.പിന്നെ ഞങ്ങളൊക്കെ പാണക്കാട് തങ്ങൻമാരെ ഉള്ളത് കൊണ്ട് മാത്രം ആ പാർട്ടിയിൽ നിൽക്കുന്നത് അല്ലാതെ മരിക്കുമ്പോയും മന്ത്രിയും എംപിയും എംഎൽഎയും ആകണം എന്ന് കരുതുന്നവർ.പാർട്ടിയെ നശിപ്പിക്കും......
അവനെ പുറത്താക്കാതെ സസ്പെന്ഷനിൽ ഒതുക്കിയാൽ അങ്ങനെ കരുതേണ്ടി വരും. ഇവരുടെ ചെയ്തികളിൽ സഹികെട്ടിട്ടാണ് തങ്ങൾക്കു പത്ര സമ്മേളനത്തിൽ തുറന്ന് പറയേണ്ടി വന്നത്.
A true gentleman. He has proven an educated youth. Despite having faced rude behaviour from a thug,he thangal maintained his cool. People at the top must practice anger management.
ഈ പ്രവണത ലീഗി വളരാൻ തുടങ്ങിട്ട് കാലമേറയായി.... പണവും പോഷണവും നൽകി സായ്പ് ഫാൻസിനെ വേരുപിടിപ്പിച്ച കുഞാഞാലി ഇപ്പോഴിതാ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ തന്നെ പഞ്ഞിക്കിടുന്ന കാഴ്ച കണ്ട് സത്യസന്ധരായ ലീഗ്കാർ വിറങ്ങലിച്ചു നിൽക്കുന്നു.... പക്ഷെ, വിറയാതെ, വിറങ്ങലിക്കാതെ ഒരു ലീഗ്കാരൻ മാത്രം .... കുഞ്ഞാലിസായ്പിനെ കരണക്കുറ്റിക്ക് പൊട്ടിച്ചിരിക്കുന്നു..... പാണക്കാട് മുഈനലി തങ്ങൾക്ക് അല്ലാഹു വിജയം നൽകട്ടെ.....
എനിക്ക് ഈ പാർട്ടിയെ കുറിച് ഒന്നും അറിയില്ല, പാണക്കാട് തങ്ങൾ എന്നൊക്ക കേട്ടിട്ടുണ്ട്, എന്നെ ഉള്ളു ബട്ട് ആ ഇരുന്നു സംസാരിക്കുന്ന വ്യക്തി,ധർമ്മം,ചൈതന്യം, പ്രഭാവം, എന്നിവ ഉള്ള ആളാണ് എന്ന് മുഖത്തു എഴുതി വച്ചിട്ടുണ്ട്,,
അവസാനം തങ്ങളുടെ കാര്യവും കട്ടപൊകയിലാക്കി ഇത്രേം കാലം പാർട്ടിക്കുവേണ്ടി നിലകൊണ്ട കുടുംബത്തിലെ അങ്കമാണ് അതാരും മറക്കണ്ട കണ്ടപ്പം വേദന തോന്നി തങ്ങൾ ഒന്നും പറയുന്നില്ല കേട്ടു കൊണ്ടിരിക്കുന്നു
Ithu munnea parayendathayirunnu Ibrahim kunju aanu thikanja kallan Kunjalikuttiyea pennucase il peduthi Ibrahim kunju tudangiya kali aanu ice cream case
തങ്ങൾ കുടുംബത്തോടുള്ള ആദരവും ബഹുമാനവും കൊണ്ടുതന്നെയാണ് ജനങ്ങൾ മുസ്ലിംലീഗിനൊപ്പംനിൽകുന്നത്, അല്ലാതെ കുഞ്ഞാലികുട്ടിയെയോ തങ്ങളെ തെറിവിളിച്ച ഇവനെയൊകണ്ടിട്ടല്ല.
തങ്ങൾമാർക്കെന്നും ആ കുലത്തിന്റെ മഹിമ കാണും, തങ്ങൾ കുടുംബം ഈ നെറികെട്ട രാഷ്ട്രീയത്തിൽ നിന്നും വിട്ട് നിന്ന് ദീനിനു വേണ്ടി മാത്രം പ്രവർത്തിക്കണമെന്നാണ് എന്റെ അഭിപ്രായം
ഇപ്പോഴാണ് നായനാർ പറഞ്ഞത് ഓർമ്മ വരുന്നത്.. ലീഗ് കാരോട് എന്നും കണ്ടാൽ gnt എന്നെ പറയാൻ പറ്റു.. കാരണം അവര്ക് നേരം വെളുത്തിട്ടില്ല എന്ന്.... വെളുത്താൽ good മോർണിംഗ് പറഞ്ഞാൽ മതിയെന്ന്..എന്തല്ലേ 🤭🤭🤭ശിഹാബ് തങ്ങൾ ഇഷ്ട്ടം 🥰🥰🥰🥰
മാറ്റം വരണം.. ഇങ്ങനെ പോയാൽ കുഞ്ഞാലിക്കുട്ടിയും മോദിയും എന്താണ് വിത്യാസം. ഭൂരിപക്ഷം ഇല്ല എന്ന കുഴപ്പമല്ലേ ഇവിടെ ഉള്ളൂ.. കുഞ്ഞാലിക്കുട്ടിയെ മാറ്റി പുതിയ നേതാവ് വരുന്നില്ല എങ്കിൽ ഈ പാർട്ടി ഇവിടെ spoil ആവാൻ തുടങ്ങണം
@@DVDHK ബ്രോ . എനിക്ക് ഒരു പാർട്ടി ഉണ്ട് അത് Indian union Muslim League ആണ്. പിന്നെ പാർട്ടിയിൽ എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ അത് സോൾവ് ചെയ്യാൻ നോക്കണം . ഇപ്പൊൾ ഞങ്ങൾ അത് നോക്കുന്നുണ്ട്. ഓകെ u gays don't worry. നിങ്ങളുടെ വിഷയം വേറെയാണ് . പ്രശ്നങ്ങൾ ഉണ്ടകലല്ലെ നിങ്ങൾടെ ഉദ്ദേശം. Sorry bro അത് ഇവടെ നടകൂലാ.
@@rahmanvengoor9804 തങ്ങൾ കുടുംബത്തെ കാണിച്ചു പാവം മുസ്ലിംകളുടെ വോട്ട് വാങ്ങി വീർത്ത കുഞ്ഞാലിക്കുട്ടിമാർ, പാണക്കാട് അടുക്കളയിൽ കേറി നിരങ്ങി ബീബിമാരുടെ വരെ വീഡിയോ പിടിച്ചുവെച്ച് പാവം തങ്ങന്മാരെ ബ്ലാക്മെയിൽ ചെയ്തു ഭീഷണിപ്പെടുത്തി നിർത്തിയിരിക്കുക ആണെന്നൊക്കെ കേട്ടിരുന്നു 🙄 ഈ തങ്ങളുടെ മുഖത്ത് നോക്കി 'വെച്ചേക്കൂല മൈരാ' എന്ന് കുഞ്ഞാലിക്കുട്ടിയുടെ വലംകൈ ആയ ഗുണ്ട പരസ്യമായി വിളിച്ചു പറയുന്ന വീഡിയോ കൂടി കണ്ടതോടെ, കേട്ടത് എല്ലാം ശെരിയാണെന്ന് ബോധ്യമായി 🙄.. ഇത് സ്വർഗത്തിലേക്ക് ഉള്ള പാർട്ടി തന്നെടെ 😔 തങ്ങളുടെ ഈ വാർത്ത സമ്മേളനം മുഴുവൻ കണ്ടാൽ കാര്യങ്ങൾ ഏകദേശം മനസിലാകും
തറവാടിയും .....തറ... വാടിയതും ഏറ്റു മുട്ടിയതാണോ... എത്ര നല്ലതും, വലിയ ഒരു മനുഷ്യനെ അയാൾ.. കഷ്ടം പിന്നെയും സമ്മയുണ്ടല്ലോ മാന്ന്യമായി പ്രതികരിക്കലോ.. ഇക്ക.. എന്റിനെ... വെറുതെ നിങ്ങളുടെ ഫേസ് വാല്യൂ കളഞ്ഞത്.... 🙏
@@sufaidpk4323 ഞാൻ പണക്കട്ടെ തങ്ങന്മാരെ കാണുന്നത് കേരള മുസ്ലിം വഴികാട്ടികൾ എന്ന നിലക്ക് ആണ് അല്ലാതെ ചെറ്റത്തരം മാത്രം കാണിക്കുന്ന ലീഗ് എന്ന പാർട്ടിയുടെ ആളുകൾ ആയിട്ടല്ല ലീഗിന്റെ ചെറ്റ നേതാക്കൾക് കാണിക്കുന്ന അഴിമതിക്കും ജന വഞ്ചനക്കും പണക്കട്ടെ താങ്ങന്മാർ ഉത്തരവാദി അല്ല 😍
ഇത്രേം പറഞ്ഞിട്ടും ഒരു അക്ഷരം മറുത്തു പറഞ്ഞില്ല, മാത്രല്ല എല്ലാം പുഞ്ചിരിയോടെ നേരിട്ടു....😍🌹❤പാണക്കാട് കുടുംബം അതാണ്..... ഒരുപാട് ഇഷ്ടം 😍🌹
👌👍
അല്ല ഡൊ ഇത്രയും കാലം ED വരുന്നത് വരേ മിണ്ടാതിരുന്ന് ആരായാലും ഇതിന് കൂട്ട് നിന്നത് ന് തുല്യമാവില്ലെ
9
കുഞ്ഞാലിക്കുട്ടി ഒരു വൻദുരന്തം ആയി മാറുകയാണോ ?
വാണ കാട് ബഷീർ അലി കുണ്ടൻ അടി വായിൽ എടുപ്പ് വീഡിയോകൾ വളരെ നല്ലതാണ്😁😁👌👌🤮🤮🥒💦🦖🦖
അസഭ്യം പറയുമ്പോഴും അതൊരു പുഞ്ചിരിയോടെ കേട്ടിരിക്കാൻ വേറെ ആർക്ക് കഴിയും ♥️♥️♥️
Thangal maar ennum thangalmarann aa ksmakandal ariyam🙌🤲🤲
Crrct❤️
വലിയ കുടുംബത്തിലെ വലിയ മനുഷ്യൻ.സൗമ്യൻ.ശാന്തശീലൻ.
Kunhalikuty yuda o c adehu nadakuna eganatha kuraper udi adeyam mohamed ali sheyabi thangal pena haidrali sheyabi thangal thanganmara muzuvanum munbel nerthi patikukayayerunu ayeram kodi udaki kunhanakondi muselim samudayatheni andu gunam udayi e ahamadum adapolathana thaganmara mubel nerthi muselegaluda perumparinhu sandam kariyam nedunu
Ee kunjalikutty gudaya kando edani kunjalenda kali kedrathelpoyi madryayela keralathel vanu evadayum thottu avanayum gudakalayum purathakeyellagi munamadu baranathel varilla kunjalikutty kodekanakini udaki anitti gudakalakodi chettha velepechu evan ayerakanakini kodi udaki avana purathakeyellagel orikalum leegi therchivarella
കോൺഗ്രസ് പ്രവർത്തകനായ എന്റെ വക തങ്ങൾ കുടുംബത്തിലെ ജൂനിയർ തങ്ങൾക്ക് ഒരു സല്യൂട്ട്, ഞാൻ റെസ്‌പെക്ട് ചെയ്യുന്നു തങ്ങൾ കുടുംബം കൂടെ ഉള്ളത് കൊണ്ട് മുസ്ലിം ലീഗ് എന്ന പാർട്ടി നില നിൽക്കുന്നു. ഇദ്ദേഹത്തെ മാതൃകയാക്കണം
കുഞ്ഞാലിക്കുട്ടിയുടെ ഗുണ്ട
👍
True.
അദ്ദേഹം എത്രയോ മാന്യമായി ആണ് സംസാരിക്കുന്നത് പുഞ്ചിരിച്ചുകൊണ്ട് എത്രയോ വലിയൊരു കുടുംബത്തിലെ അംഗമാണ് അദ്ദേഹം
A.moorl.chadl
Kurachlttum.onnum.parayunnliia.adanada.thangai.kudumbam. kunjailkkuttlya.lscreem.case.vanna.samayathe.thangai.purathakklyliia.adanu.lppo.kuzhappamayadhe
അദ്ദേഹത്തിന്റെ കുടുംബ മഹിമ. മറ്റത് അയാളുടെ കുടുംബ മഹിമ... കുഞ്ഞാലി മഹിമ
@@pandikashalavoice3507 💪👍👍👍👍👍👍👍👍👍👍 അതെ ...
തങ്ങളുടെ കുടുംബ മഹിമ കണ്ട് പഠിക്കണം...റാഫിയും ടീമും
തങ്ങളുടെ കുടുംബ മഹിമ കണ്ട് പഠിക്കണം...റാഫിയും ടീമും
തങ്ങളെ നിങ്ങൾ ആരെങ്കിലും ശ്രെദ്ധിച്ചോ ഒരു അക്ഷരം പോലും മറുത്തു പറയാണ്ട് പുഞ്ചിരി കൊണ്ടു നേരിട്ടു തറവാടിന്റെ മഹിമ കാണിച്ചു കൊടുത്തു
Athinnanu thandakk pirannad ennu malappurathukaar parayunnnad..........
അതൊരു വല്ലാത്ത ചിരി ആയിപോ യി.മാത്രമല്ല ചിരിക്കേണ്ട കാര്യം അല്ല അവിടെ നടന്നത്.വളരെ ഗൗരവം ഉള്ള press_meet നടക്കുന്ന സ്ഥലത്ത് ഒരുവൻ ഒരു കാരണവശാലും ഇങ്ങനെ സംസാരിക്കുന്നതു അനുവദി ക്കാൻ പാടില്ലായിരുന്നു .മറ്റു മതത്തിലുള്ളവർ പോലും ബഹുമാനിക്കുന്ന ഒരു മുസ്ലിം കുടുംബം ആണ് പാണക്കാട്. ഒരു20 വർഷം മുൻപ് ഇങ്ങനെ വല്ലതും പറയാൻ അവിടെ ഒരാള് ധൈര്യപ്പെടുമോ? League നെ കുഞ്ഞാലി hyjack ചെയ്തിരിക്കുന്നു
ഇതൊക്കെ ഒരു നാടകം അല്ലേ. ജനങ്ങളെ പൊട്ടന്മാരക്കുകയാണ്.
അതെ 💯👌
Islaminte tharavaade islam aane allathe pannakaade tharavaadalla
തങ്ങളുടെ മകൻ... ഇഷ്ടം ❤
തെറി പറയുമ്പോഴും ചെറു പുഞ്ചിരിയോടെ തങ്ങൾ അതിനെ ചെറുക്കുന്നത് കണ്ടപ്പോൾ 😭
🇸🇱🇸🇱🇸🇱🇸🇱💪
@@ruffainzzmotivationandmusic സയ്യിദൻമാരോടുള്ള സ്നേഹം😀 അത്ര തന്നെ ...
@@ruffainzzmotivationandmusic അത എനിക് തിരിച്ചു o ചോദിക്കാനുള്ളത് ... ലീഗിനെന്ത് സയ്യിദ് ?
@@earth5966 ssf ✌️✌️
അതാ കുടുംബത്തിൽ നിന്ന് പകർന്ന് കിട്ടിയ സദ്ഗുണം
മോയിൻ അലി തങ്ങൾ വളരെ നല്ല വ്യക്തിത്വത്തിന് ഉടമയാണ് ..എത്ര സൗമ്യമായാണ് സംസാരിക്കുന്നത് ,,,👌🏻👌🏻👌🏻👌🏻
മൊയിൻ അലി തങ്ങൾ ആരുടെ മകൻ ആണ്?
@@rahaneeraj5826 three days mumb verpirinna hyderali shihab thangalde son
@@jamy-i8r aa.ok.. നല്ല ക്ഷമയോടെ /പക്വതയോടെ ഉള്ള.സംസാരം.😍😍
ഞാൻ ലീഗ്കാരൻ ഒന്നും അല്ല....പക്ഷേ തങ്ങൾ കുടുംബം ഇഷ്ടം.... 💕 ഇദ്ദേഹത്തിൻ്റെ ഈ ഇടപെടൽ ലീഗ് എന്ന പാർട്ടിയ്ക്ക് ഭാവിയിൽ ഗുണങ്ങൾ മാത്രമേ ചെയ്യൂ....ഇത് പോലെയുള്ള നല്ല വ്യക്തികൾ മുന്നോട്ട് വരട്ടെ👍
സത്യം മാത്രം പറഞ്ഞ നിങ്ങൾക്ക് വലിയ സല്യൂട്ട് 💪💪
തങ്ങളുടെ കുടുംബ മഹിമ വെളിപ്പെടുത്തുന്ന പെരുമാറ്റം.
തങ്ങളുടെ മകൻ നിവർത്തികേട് കൊണ്ടാണ് പത്രസമ്മേളനം നടത്തിയത്
അപ്പോൾ നക്കിയവനും മുക്കിയവനും വെളിച്ചത്തായി...
Yes
He looks like speaking true
തങ്ങൾകുടുംബത്തെ ഈ പാർട്ടിമൂലം പടുകുഴിയിൽ ചാടിക്കും
നിവർത്തി കേ ട് കൊണ്ടല്ല പത്ര സമ്മേളനം നടത്തി യത്. വക്കീൽ ആണ് അദി ൽ ഹൈജാക് ചെയ്യാൻ അദ്ദേത്തോട് ആരും ഏ ല്പിച്ചിട്ടില്ല പിന്നെ എന്തിനാ ഇദൊക്കെ parayunnadhu
തങ്ങളുടെ പുഞ്ചിരി, അല്ലാഹു ഇരുലോകത്തും വിജയം നൽകട്ടെ.
ആമീൻ
Ameen
ആമീൻ 🤲🏻🤲🏻
Huri kale ലഭിക്കട്ടെ
Aameen
തറവാടിത്തം എന്നാൽ ഇതാണ്. ആദ്യം കുരഛ് പട്ടിയെ നോക്കി ചിരിച്ചുകൊണ്ട് ഒരു പുഞ്ചിരിയോടെ എത്ര മാന്യമായാണ് തങ്ങൾ സംസാരിച്ചത്. അല്ലാഹുവിന്റെ എല്ലാ അനുഗ്രഹവും തങ്ങൾ കുടുംബത്തിനുണ്ടാവട്ടെ.
Hyder Cheriyamundam ?
Aaameen
ameen
aameen
Ameen
സത്യത്തെ കുഴിച്ചുമൂടാൻ ചെലര് നോക്കി . ഓരോ സത്യവും പുറത്തുവരാൻ തുടങ്ങി . തങ്ങൾമാർ കളവു പറയില്ല ❤️
തങ്ങന്മാർക്ക് അള്ളാഹു ആഫിയത്തും ദീര്ഗായുസ്സും കൊടുക്കട്ടെ ആമീൻ
ആമീൻ ....
ആമീൻ
Aameen
Ameen
Ameen
Gentle man ആണ് ഇദ്ദേഹം... ഇങ്ങേരെ ചീത്ത വിളിച്ചവൻ എന്തു മനുഷ്യൻ ആണ്
എങ്ങനെയാണ് ഒരു സയ്യിദിനെ ഇങ്ങനെ ചീത്ത വിളിക്കാൻ സാധിക്കുന്നത്.ചീത്ത വിളിക്കുമ്പോൾ തങ്ങൾ ചിരിച്ച പുഞ്ചിരി കണ്ടപ്പോൾ കണ്ണ് നിറഞ്ഞു. അള്ളാഹു എല്ലാ സയ്യിദുമാർക്കും ആഫിയത്തുള്ള ദീർഗായുസ് നൽകട്ടെ-ആമീൻ
🥰🥰😘
ലീഗുകാർക്ക് തെറി വിളിക്കാം പുറത്തുള്ളവർ വിളിച്ചാൽ കുറ്റം 😂
أمين يا ربل الأمين
തങ്ങ മ്മാരുടെ ആത്മാർത്ഥ ത വെളിപ്പെടുത്തിയതിന് അഭിനന്ദനങ്ങൾ
തങ്ങൾ പറഞ്ഞത് സത്യമാണ് ഉപ്പ് തിന്നവർ വെള്ളം കുടിക്കും
😠😠😠😠😠😠😠😠
വളരെ മര്യാദയും മാന്യതയും പുലർത്തി സംസാരിക്കുന്ന ഇദ്ദേഹത്തോട് കയർത്ത് സംസാരിച്ച വ്യക്തിയെ പുറത്താക്കേണ്ടതല്ലേ.. ജനാധിപത്യ രീതിയിൽ അതാണ് വേണ്ടത്
പുറത്താക്കി
hey illa, moorikal athu cheyyilla
😍😍😍😍
വളരെ crct
പിന്നെ ആടുകളാണോ ചെയ്യുക ആടെ
പക്വതയുള്ള മാന്യനും, സൗമ്യനും , തറവാടിത്വ വുള്ള മാന്യനായ നേതാവ് .... താങ്കൾക്ക് ശോഭനമായ ഭാവി ആശംസിക്കുന്നു. 🌹
പാണക്കാട് തറവാട്ടിൽ നിന്ന് ഒരാൾ വന്ന് മാധ്യമങ്ങൾക്കു മുൻപിൽ അനാവശ്യമായി സംസാരിക്കുമെന്ന് കേരളത്തിൽ ആരും വിശ്വസിക്കില്ല. എത്ര മാന്യമായിട്ടാണ് അദ്ദേഹം സംസാരിക്കുന്നത്. അദ്ദേഹത്തെ തെറി വിളിക്കുന്നതിന് പകരം കാര്യങ്ങൾ അപ്രകാരം ആണോ എന്ന് പരിശോധിക്കുകയല്ലേ വേണ്ടത്?
ഇദ്ദേഹം എല്ലാവർക്കും മാത്രകയാണ് എന്ത്നല്ല സ്വാഭവം വിനയം ഇതൊക്കെ കൊണ്ട് ആണ് തങ്ങൾകുടുംബത്തേ ഒരുപാട് ഇഷ്ട്ടം 😍..
@@babumuther7888 പാണക്കാട്ട് കാരൻ ആയി പിറന്നഅന്നുമുതൽ..
ബാപ്പയുടെ പ്രയാസങ്ങൾ മനസ്സിലാക്കിയ മകൻ അവസരം കിട്ടിയപ്പോൾ ഉള്ള് തുറന്നു.
Hearing his statement I believe that he is true and faithful
ഞാൻ മറ്റൊരു മതത്തിൽ പെട്ടവള എന്നാലും തങ്ങളെ അവർക്ക് വേണ്ടി നിങ്ങളോട് ഞാൻ മാപ്പ് ചോദിക്കുന്നു നിങ്ങളെ മുഖവും ആ പുഞ്ചിരിയും കണ്ടു വല്ലാണ്ടായി പോയി അറിയാത്ത ഒരു കാര്യത്തിന്റെ പേരിൽ പിതാവിനെ ചോദ്യം ചെയ്തപ്പോൾ നിങ്ങൾക് ഉണ്ടായ വിഷമം നല്ല ഉദ്ദേശത്തിൽ നിങ്ങൾ പങ്ക് വെച്ചു ഒരുപാട് കാലമായി നിങ്ങൾ സ്രെമിച്ചിട്ടും നടക്കാത്തതു കൊണ്ട് ആരെയും മോശമാക്കി സംസാരിക്കാണ്ട് പുനർ വിജന്ദനം വേണം എന്നാലേ പാർട്ടി രക്ഷപെടും എന്നു നിങ്ങൾ സമൂഹത്തോട് പറഞ്ഞു അതിൽ ഒരു തെറ്റും ഞാൻ കാണുന്നില്ല
നിങ്ങളെ പോലെയുള്ള സഹോദരികളാണ് നമ്മുടെ നാടിന്റെ മഹത്വവും മതേതരത്വവും...
Abhilash...you have a nice heart
🙏🙏🙏🙏🙏🙏❤
😹😹😹
🙏
ലീഗിന്റെ ലീക്കിനെ ആർജവത്വത്തോടെ വെട്ടിത്തുറന്നു പറഞ്ഞ തങ്ങളെ നിങ്ങൾ മുത്താണ് 💪💪👍👍
ഈ തങ്ങൾ ജലീലിനെ സുഹൃത്താണ്
@@ellikkalbrothers3629 nee elladthum undallo
@@ellikkalbrothers3629thangale kuttam parayanda
@@ellikkalbrothers3629 അവർക്ക് എല്ലാവരും സുഹൃത്തുക്കളാണ്. അതാണ് അവരുടെ പ്രത്യേകഥ
ശരിക്കും തങ്ങൾ സങ്കടം കൊണ്ടാണ് പറയുന്നത് കേൾകുമ്പോൾ അറിയാം സത്യം ആണ് ഈ പറയുന്നത് എന്ന്
താൽക്കാലിക ജയപരാജയങ്ങൾക്കപ്പുറം സത്യം പറയുന്നവർക്ക് ഒരു പ്രത്യേക ആകർഷണവും സൗന്ദര്യവും!! എല്ലാ ദൈവങ്ങളും മതസ്ഥരും ഒന്നിക്കുന്നത് ഇവിടെയാണ് !!
Your reply is wonderful
റസൂൽ കുടുംബത്തിൻറെ വിനയം. മാഷാ അല്ലാഹ് 👍👍👍👍
റസൂൽ കടുംബംക്കാർ ഞാൻ കേട്ട എറ്റവും വലിയ തമാശ കാരണം റസൂലിന്റെ ചര്യ ഈ കുടുംബത്തിലുള്ളവർ പിൻ പറ്റുന്നുണ്ടോ ? ഉദാ... കുറേ ഉണ്ട്
തങ്ങൾ എന്ന് പറഞ്ഞാൽ നബിയുടെ വീട്ട്കാരാണോ
@@asheed5993ppp ppp0ppppppppplpĺllp0pp0p0p00ppl0pp0pppp0pp000pppppppppp00ppp
തങ്ങമ്മാർ എന്ന് പറഞ്ഞാൽ പടച്ചോൻ ആണോ
@@sidharthb3235 nabiyude kudumbaman
പാണക്കാട് കുടുംബം ജിവൻ പോയാലും സത്യം പറയും........
ശരിയാണ്. തെറ്റ്ചെയ്യാത്തവർക്ക് ആരെയും പേടിക്കണ്ട..
@@naveenkm1431 ne ethada
എല്ലാവരാലും ബഹുമാനിക്കപ്പെടുന്ന തങ്ങളുടെ നേരെ കൈചൂണ്ടി ആക്രോശിച്ചത് പൊറുക്കാൻ പറ്റാത്ത തെറ്റ്.
പണ്ട് ഒരു താങ്ങളുണ്ടായിരുന്നു മൂപര് ബിജെപി പോയി
@@noushadmeleveetil1317 🤔🤔🤔
എന്നിട്ടും അദ്ദേഹം ചിരിച്ചു കൊണ്ടാണ് അതിനെ നേരിട്ടത്. അതാണ് അവരുടെ പ്രത്യേകത.
ആ പ്രയോഗം വളരെ മോശമായിപ്പോയി...
@@noushadmeleveetil1317 .....aysheri🤓
ഞാൻ ഒരു കട്ട ലീഗ് പ്രവർത്തകന്.എന്നാൽ ഞാൻ പറയട്ടെ നേടാൻ ഉള്ളത് മുഴുവൻ 50 വർഷങ്ങളായി നേടി. ദിക്ർ ദുഹാ എടുത്തു വീട്ടിൽ ഇരിക്കേണ്ട കാലത്തും അധികാരം കൈവിടാതെയുള്ള ഈ കാട്ടികൂട്ടൽ ഒന്നും ശരിയല്ല.പിന്നെ ഞങ്ങളൊക്കെ പാണക്കാട് തങ്ങൻമാരെ ഉള്ളത് കൊണ്ട് മാത്രം ആ പാർട്ടിയിൽ നിൽക്കുന്നത് അല്ലാതെ മരിക്കുമ്പോയും മന്ത്രിയും എംപിയും എംഎൽഎയും ആകണം എന്ന് കരുതുന്നവർ.പാർട്ടിയെ നശിപ്പിക്കും......
Exactly
💯💯
ലീഗ് കഴിഞ്ഞു ഇങ്ങനെ പോയാൽ ഞാനും ലീഗ് കാരൻ ആണ് 😢
രണ്ടുപേരും. അവരവരുടെ സംസ്കാരം കാണിച്ചു
മാന്യമായതേതെന്ന്‌കാണുന്നവർക്കറിയാം
Yes
ശിഹാബ് തങ്ങളുടെ മകനോട് കയർത്തു സംസാരിച്ചയാൾ ആരാണ്? തങ്ങളുടെ മകൻ പറയുന്നത് സത്യമല്ലേ,? അദ്ദേഹം സത്യസന്ധനാണ്
ആ കയർത്ത് തട്ടികയറിയവനാണ് കുഞ്ഞെലി പട്ടി യുടെ സ്വന്തം ഗൂണ്ട. തെണ്ടിത്തരം കാട്ടിയതും പോര. തങ്ങടെ മെക്കിട്ടു കയറുവാ ഡാഷിന്റെമകൻ.
@@iloveindia15 poda kammi
അതെ അയാൾ സത്യം ആണ് പറഞ്ഞത്
@@muhammedjafarpc1591 മോനെ വഴിയേ വരുന്നുണ്ടടാ നിങ്ങൾക്ക് പണി. അപ്പൊ അറിയാം കേട്ടോ. Ed അന്വേഷണം കഴിയട്ടെ.
@@muhammedjafarpc1591 സത്യം. പറയുന്നവനെ . കമ്മി എന്നു വിളിച്ച നിനക്ക്.👍🏻👍🏻👍🏻👍🏻
You are correctly said. തങ്ങളുടെ അസുഖം പെട്ടെന്നു മാറട്ടെ...
He is a good leader.All the best, കാലം തങ്ങളെ അംഗീകരിക്കും. Very matured speech
അദ്ദേഹം എത്ര മാന്യമായാണ് കാര്യങ്ങൾ പറയുന്നത്. കുഞ്ഞാപ്പ മാഫിയ തുലയട്ടെ
അവൻ തങ്ങൾക്കെതിരെ കാണിച്ചത് അതിക്രമമാണ് എങ്കിൽ അതിനു പടച്ചോൻ കൊടുക്കുന്നത് വൈകാതെ നമുക്ക് കാണാം..കാരണം അത്രയും സൗമ്യൻ ആയിരുന്നു തങ്ങൾ:
മുത്ത് നബിയുടെ മാതൃക പിൻപറ്റുന്ന ഏറ്റവും മഹാനായ മനുഷ്യൻ അല്ലാഹു അദ്ദേഹത്തിന് ആഫിയത്തോടെയുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ
കമന്റ് ൽ അധികവും തങ്ങളെ സ്തുതി പറയുന്നത് ഹിന്ദു സഹോദരങ്ങൾ. ആണല്ലോ.. 💕💕💕💕💕💕💕💕മാഷാഅല്ലാഹ്
ennittum moorikal maathram thangale verukkunnu. kallappannikak
ലീഗ് എന്ന പാർട്ടിക്ക് മുകളിൽ കുഞ്ഞാപ്പ കേറി പടർന്നു.. അതിന്റെ അനന്തരഫലമാണ് ഇതൊക്കെ.
Ayikote. Saree
Parayatte
Ice ക്രീം
ഒരാൾ അത് ആരായാലും അയാൾ,അയാളുടെ സംസ്കാരം കാണിക്കും,,, അത് സംസാരത്തിലൂടെ ആയാലും, പ്രവർത്തിയിലൂടെ ആയാലും...
തങ്ങളെ മകനെ ചീത്ത പറയാൻ മാത്രം ഈ പാർട്ടിയിൽ ആളുകൾ വളർന്നൊ.. ഇതിന് വരും ദിവസ്സങ്ങളിൽ മറുപടി പറയേണ്ടി വരും
അതെ
അവനെ പുറത്താക്കാതെ സസ്പെന്ഷനിൽ ഒതുക്കിയാൽ അങ്ങനെ കരുതേണ്ടി വരും. ഇവരുടെ ചെയ്തികളിൽ സഹികെട്ടിട്ടാണ് തങ്ങൾക്കു പത്ര സമ്മേളനത്തിൽ തുറന്ന് പറയേണ്ടി വന്നത്.
തെറി വിളിക്കാൻ മൂരുകളെ കഴിഞ്ഞിട്ടേ വേറെ ആരുമുള്ളു
A true gentleman. He has proven an educated youth. Despite having faced rude behaviour from a thug,he thangal maintained his cool. People at the top must practice anger management.
അഹ്‌ലുബൈത്തിന് മുകളിൽ അല്ല ഒരു മന്ത്രിയും mla യും പാർട്ടി നേതാവും ഓർക്കുന്നത് നല്ലത്
ചാത്തപ്പനെന്തു മഹ്ശറ???
തങ്ങൾ കുടുംബത്തിലെ ഒരേയൊരു "സിംഹം".. സത്യം പുറത്തു വരട്ടെ 😅👍.
പാണക്കാട് കുടുംബം അനാചാരങ്ങൾക്കോ ചൂഷണങ്ങൾക്കോ.തെറ്റുകൾക്കോ കൂട്ടുനിൽക്കുന്നവരല്ല.
തങ്ങളെ പോലും തെറിവിളിക്കാൻ അത്രയും കുഞ്ഞാപ്പ ഭ്രമം കനപ്പെട്ടു പോയി 😏
moori league nn endh tangal ? endh moilaar? muslim nn ulla per ozhivaki league nn maatram vekkuga
മൂരികളാവുമ്പോൾ എന്തുമാവാൻ
Yes kunjali group of mafia grop are very power full. Thanks
ഈ പ്രവണത ലീഗി വളരാൻ തുടങ്ങിട്ട് കാലമേറയായി....
പണവും പോഷണവും നൽകി സായ്പ് ഫാൻസിനെ വേരുപിടിപ്പിച്ച കുഞാഞാലി ഇപ്പോഴിതാ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ തന്നെ പഞ്ഞിക്കിടുന്ന കാഴ്ച കണ്ട് സത്യസന്ധരായ ലീഗ്കാർ വിറങ്ങലിച്ചു നിൽക്കുന്നു....
പക്ഷെ, വിറയാതെ, വിറങ്ങലിക്കാതെ ഒരു ലീഗ്കാരൻ മാത്രം .... കുഞ്ഞാലിസായ്പിനെ കരണക്കുറ്റിക്ക് പൊട്ടിച്ചിരിക്കുന്നു.....
പാണക്കാട് മുഈനലി തങ്ങൾക്ക് അല്ലാഹു വിജയം നൽകട്ടെ.....
Muslim league private limited company.അത് മൂരികൾക്ക് ഇപ്പോഴും മനസിലായിട്ടില്ല
തങ്ങളുടെ മകൻ വാർത്താസമ്മേളനം നടത്താതിരിക്കാൻ തങ്ങളുടെ മകനെ അപായപ്പെടുത്താൻ കൊട്ടേഷൻ സംഘത്തെ കുഞ്ഞാലിക്കുട്ടി അയച്ചതാണോ
എത്ര സൗമ്യമായ രീതിയിലാണ് തങ്ങൾ സംസാരിക്കുന്നത്. ഗ്രേറ്റ്
തങ്ങളുടെ മകനെ തെറി വിളിച്ചത് വളരെ മോശമായി പോയി
Yy6
പുഞ്ചിരിയോടുള്ള മറുപടി കളങ്കംമില്ല ആ മനസ്സിൽ 👍👍👍👍
മോഈൻ അലി തങ്ങൾ എത്ര സൗമ്യനായ മനുഷ്യൻ.... 👍👍👍👍👍
പാണക്കാട് കുടുംബം എന്നും സത്യം മത്രം പറയുകയോള്ളു
തങ്ങളാണെന്ന് പോലും വകവെക്കാതെ തെറിവിളിക്കുന്നവർ കഷ്ട്ടം 🥺🥺
ആദ്യം വന്ന പോത്തമ്പിക്ക് എന്താ ഇത്ര ബേജാർ...
പറയുന്നത് ശരി അല്ലെങ്കില് അതിനെ മാന്യമായി എത്തിർക്ക ട്ടെ
മുഈൻ അലി തങ്ങൾക്കൊപ്പം 👍🏻👍🏻
പാണക്കാട് കുടുംബത്തിന് ഒപ്പം.
തങ്ങൾ പറഞ്ഞത് വളരെ കൃത്യമായ കാഴ്ചപ്പാട്....
ഇതാണ് മക്കളെ ലീഗ് നേതാക്കൾക്ക് തങ്ങമാരോടുള്ള സ്നേഹമൊക്കെ...
കുഞ്ഞാലിയെ എടുത്തു കളഞ്ഞില്ല എങ്കിൽ ലീഗ് നാമാവശേഷം ആകും
Leeginod enthoru sneham poda makri
@@noushadkm9877 മൂരി മുക്കി ഇളകി പോടാ മൂരി
@@noushadkm9877 തങ്ങൾ കുടുംബത്തെ തെറി പറഞ്ഞവന് പോയി കഞ്ഞി വെക്കെടാ... കുഞ്ഞാലി മോൻ
100% truth .... Basically muslim league should stop it's political moves & move with INC ... That is the best they can do for that Religion
Padarkka 👎🏻
പാണക്കാട് കുടുംബമുള്ളയിടത്തോളം കാലം നുമ്മ ലീഗിൽ ഉണ്ടാകും
Yes
@@alfiyaalfiya7590 എന്ത് ഗെതികേട് വന്നാൽ നിരീശ്വരവാദി കമ്മിയൊന്നും ഞാൻ ആവില്ല...
നീ ഏതെങ്കിലും വഴിക്ക് പോടാ
My........
@@greenindia5481 ഞാൻ പോകും പോകാതിരിക്കും അണ്ണൻ അണ്ണന്റെ പണിനോക്കി വിട്ടോ അതാ നല്ലത്
എനിക്ക് ഈ പാർട്ടിയെ കുറിച് ഒന്നും അറിയില്ല, പാണക്കാട് തങ്ങൾ എന്നൊക്ക കേട്ടിട്ടുണ്ട്, എന്നെ ഉള്ളു ബട്ട് ആ ഇരുന്നു സംസാരിക്കുന്ന വ്യക്തി,ധർമ്മം,ചൈതന്യം, പ്രഭാവം, എന്നിവ ഉള്ള ആളാണ് എന്ന് മുഖത്തു എഴുതി വച്ചിട്ടുണ്ട്,,
അവസാനം തങ്ങളുടെ കാര്യവും കട്ടപൊകയിലാക്കി ഇത്രേം കാലം പാർട്ടിക്കുവേണ്ടി നിലകൊണ്ട കുടുംബത്തിലെ അങ്കമാണ് അതാരും മറക്കണ്ട കണ്ടപ്പം വേദന തോന്നി തങ്ങൾ ഒന്നും പറയുന്നില്ല കേട്ടു കൊണ്ടിരിക്കുന്നു
Ithu munnea parayendathayirunnu
Ibrahim kunju aanu thikanja kallan
Kunjalikuttiyea pennucase il peduthi Ibrahim kunju tudangiya kali aanu ice cream case
എത്രയോ മാന്യനായ മനുഷ്യൻ പാവം തങ്ങൾ
എത്ര മാന്യമായിയാണ് തങ്ങൾ സംസാരിച്ചത്
കുഞ്ഞാലികുട്ടി പോലും കൈ വിടും കാക്ക നിങ്ങളെ. എത്ര മാന്യമായി തങ്ങൾ പുഞ്ചിരിച്ചു തള്ളി ഇതാണ് പാണക്കാട്ടെ മുത്ത് മണികൾ. ഇതാണ് സ്റ്റാൻഡേർഡ്
👍👍👍👍
തങ്ങൾ കുടുംബത്തോടുള്ള ആദരവും ബഹുമാനവും കൊണ്ടുതന്നെയാണ് ജനങ്ങൾ മുസ്ലിംലീഗിനൊപ്പംനിൽകുന്നത്, അല്ലാതെ കുഞ്ഞാലികുട്ടിയെയോ തങ്ങളെ തെറിവിളിച്ച ഇവനെയൊകണ്ടിട്ടല്ല.
കുടുംബമഹിമ അദ്ദേഹം കാണിച്ചു... പാണക്കാട് തങ്ങൾ വളരെ സൗമ്യമായി ഇരിക്കുന്നു... മാന്യത എന്താണെന്ന് ഇവർക്കറിയാം...
Good
നല്ല അക്ഷര സ്പുടത ആ നേതാവിന് തങ്ങളെ അഭിസംബോധന ചെയ്ത വാക്ക് കൊള്ളാം നല്ല സംസ്കാരം
അത്രയേ പ്രതീക്ഷിക്കാവൂ
നിങ്ങൾ പറയും പോലെ ഞാനും അതുതന്നെയാണ് ശ്രദ്ധിച്ചു നോക്കുന്നത്
തങ്ങൾ മാർ മുസ്ലിം സമുദായ കാര്യങ്ങൾ നോക്കുക. ലീഗ് കുഞ്ഞാലിയും സാജിയും. ബദർ. യാസിർ എടപ്പാൽ നോക്കട്ടെ. തങ്ങൾ മാരെ ഞങ്ങൾക്ക് വേണം
🔥🔥
എന്താ ഗ്ലാമർ❤️❤️❤️❤️❤️❤️
തെറി വിളിച്ചപ്പോൾ ഒരു പുഞ്ചിരിയിൽ ഒതുക്കി നല്ല മനുഷ്യൻ 👍
തങ്ങളെ കുറ്റം പറഞ്ഞത് സഹിക്കുന്നില്ല. ലീഗിൽ നിന്നും ഞാൻ രാജി വെക്കുന്നു. ലാൽസലാം
Allelum nee sagavalle
😄😄😄💐💐
സത്യത്തിൽ എനിക്കും കേട്ടു സംഘടം ആയിപോയി
@@sahadsahad8986 sankadamaayenkil Pottikkaranjoloo
തങ്ങൾമാർക്കെന്നും ആ കുലത്തിന്റെ മഹിമ കാണും, തങ്ങൾ കുടുംബം ഈ നെറികെട്ട രാഷ്ട്രീയത്തിൽ നിന്നും വിട്ട് നിന്ന് ദീനിനു വേണ്ടി മാത്രം പ്രവർത്തിക്കണമെന്നാണ് എന്റെ അഭിപ്രായം
പുഞ്ചിരിയോടെ നേരിട്ട് ഒരു പുഞ്ചിരി ആ മുഖത്ത് എന്ത് ഐശ്വര്യം ആണ്
കുഞ്ഞാപ്പയുടെ ഗുണ്ടയ്ക്ക് എന്ത് സമുദായം എന്ത് തങ്ങൾ, കക്കണം നക്കണം ഗുണ്ടാ പണി ചെയ്യണം, !!
ഇപ്പോഴാണ് നായനാർ പറഞ്ഞത് ഓർമ്മ വരുന്നത്.. ലീഗ് കാരോട് എന്നും കണ്ടാൽ gnt എന്നെ പറയാൻ പറ്റു.. കാരണം അവര്ക് നേരം വെളുത്തിട്ടില്ല എന്ന്.... വെളുത്താൽ good മോർണിംഗ് പറഞ്ഞാൽ മതിയെന്ന്..എന്തല്ലേ 🤭🤭🤭ശിഹാബ് തങ്ങൾ ഇഷ്ട്ടം 🥰🥰🥰🥰
ചിരിയിലൂടെ മുറുപടി
മാറ്റം വരണം.. ഇങ്ങനെ പോയാൽ കുഞ്ഞാലിക്കുട്ടിയും മോദിയും എന്താണ് വിത്യാസം. ഭൂരിപക്ഷം ഇല്ല എന്ന കുഴപ്പമല്ലേ ഇവിടെ ഉള്ളൂ.. കുഞ്ഞാലിക്കുട്ടിയെ മാറ്റി പുതിയ നേതാവ് വരുന്നില്ല എങ്കിൽ ഈ പാർട്ടി ഇവിടെ spoil ആവാൻ തുടങ്ങണം
Orooo agrahangale. Poi adwanich thinnado
Ivide ellavarum adhwanichit tanne tinunad
@@abdullahsabique3880 Engane talakk pidikkarud leage Sathyam adano adinte puragil ponam Tangamare kuttam parann avidathe leage karananu Pucham mathram
@@DVDHK ബ്രോ . എനിക്ക് ഒരു പാർട്ടി ഉണ്ട് അത് Indian union Muslim League ആണ്. പിന്നെ പാർട്ടിയിൽ എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ അത് സോൾവ് ചെയ്യാൻ നോക്കണം . ഇപ്പൊൾ ഞങ്ങൾ അത് നോക്കുന്നുണ്ട്. ഓകെ u gays don't worry. നിങ്ങളുടെ വിഷയം വേറെയാണ് . പ്രശ്നങ്ങൾ ഉണ്ടകലല്ലെ നിങ്ങൾടെ ഉദ്ദേശം. Sorry bro അത് ഇവടെ നടകൂലാ.
പോയി ഊമ്പി ക്കോട് പണറായിക്ക്
കുഞ്ഞാലി കുട്ടിയെ പാർട്ടിയിൽ നിന്ന് പുറത്താക്കുക 👍👍
👍👍👍👍👍👍
അധികാരം കിട്ടാഞ്ഞത് വളരെ നന്നായി. കിട്ടിയിരുന്നുവെങ്കിൽ ചന്ദ്രിക യുടെ 12 കോടി കടം വീട്ടാൻ മറ്റൊരു പാലവും അണ്ണാക്ക് തൊടാതെ വിഴുങ്ങിയേനെ....
അതുകൊണ്ട് അടുത്ത അഞ്ചുവർഷം കൂടി എൽഡിഎഫിന് തന്നെ
തങ്ങൾ മാര് ഉള്ളത് കൊണ്ടാണ്. ഞാൻ ഒക്കെ ലീഗ് ല് നികുന്നത്
കുഞ്ഞാലിയെ കണ്ടേടത്ത് വെച്ച് കല്ലെറിയും മുസ്ലിം സമുദായം
സമുദായ നായകനായ പാണക്കാട് തങ്ങന്മാരെയും സമുദായ പാർട്ടിയെയും മാനംകെടുത്തിയ കുഞ്ഞാലിയെന്ന പെരുച്ചാഴിയെ അടിച്ച് പുറത്താക്കൂ......
ഇടയിൽ കേറി ഗോൾ അടിക്കാതെ ഓടടാ കമ്മി 😀
നിനക്കു ഒരു നാരങ്ങാവെള്ളം എടുക്കട്ടേ
@@rahmanvengoor9804 തങ്ങൾ കുടുംബത്തെ കാണിച്ചു പാവം മുസ്ലിംകളുടെ വോട്ട് വാങ്ങി വീർത്ത കുഞ്ഞാലിക്കുട്ടിമാർ, പാണക്കാട് അടുക്കളയിൽ കേറി നിരങ്ങി ബീബിമാരുടെ വരെ വീഡിയോ പിടിച്ചുവെച്ച് പാവം തങ്ങന്മാരെ ബ്ലാക്മെയിൽ ചെയ്തു ഭീഷണിപ്പെടുത്തി നിർത്തിയിരിക്കുക ആണെന്നൊക്കെ കേട്ടിരുന്നു 🙄 ഈ തങ്ങളുടെ മുഖത്ത് നോക്കി 'വെച്ചേക്കൂല മൈരാ' എന്ന് കുഞ്ഞാലിക്കുട്ടിയുടെ വലംകൈ ആയ ഗുണ്ട പരസ്യമായി വിളിച്ചു പറയുന്ന വീഡിയോ കൂടി കണ്ടതോടെ, കേട്ടത് എല്ലാം ശെരിയാണെന്ന് ബോധ്യമായി 🙄.. ഇത് സ്വർഗത്തിലേക്ക് ഉള്ള പാർട്ടി തന്നെടെ 😔
തങ്ങളുടെ ഈ വാർത്ത സമ്മേളനം മുഴുവൻ കണ്ടാൽ കാര്യങ്ങൾ ഏകദേശം മനസിലാകും
@@kosmos4425 oh my god
@@kosmos4425എന്തിനാട വീട്ടിൽ ഇരിക്കുന്ന ബീവിമാരെ ഇതിൽക് വെലിച്ചിടുന്നത്
തറവാടിയും .....തറ... വാടിയതും ഏറ്റു മുട്ടിയതാണോ... എത്ര നല്ലതും, വലിയ ഒരു മനുഷ്യനെ അയാൾ.. കഷ്ടം പിന്നെയും സമ്മയുണ്ടല്ലോ മാന്ന്യമായി പ്രതികരിക്കലോ.. ഇക്ക.. എന്റിനെ... വെറുതെ നിങ്ങളുടെ ഫേസ് വാല്യൂ കളഞ്ഞത്.... 🙏
pavam manushiyan.son of thangal.culture ulla manushiyan.
ഒരു അഹ്‌ലുബൈത്തിനെ ആണല്ലോ ഇങ്ങനെ ചീത്ത വിളിക്കുന്നത്. കണ്ടപ്പോൾ ഭയങ്കര സങ്കടം തോന്നി. 😢എവിടേക്കാണ് നമ്മുടെ സമുദായത്തിന്റെ പോക്ക്.
Bjp kand padikanam
മാന്യമായ വർത്തമാനം.... 👍👍👍
പാണക്കട്ടെ തങ്ങന്മാർ രാഷ്ട്രീയത്തിൽ നിന്ന് വിട്ടു നിലക്കണം
പിന്നെ സത്യം പറയാൻ ആരുണ്ടാകും
@@sufaidpk4323 ബാക്കിയില്ലവരൊക്കെ നുണ ആണോ പറയുന്നത് 🤣
@@ashikmoon128 ഏത് പാർട്ടിയിലെ ആരായാലും പറയുന്നത് നുണയാണോ സത്യമാണോ എന്ന് ഉറപ്പിക്കാൻ പറ്റില്ല
പക്ഷെ പാണക്കാട് 💯
@@sufaidpk4323 ഞാൻ പണക്കട്ടെ തങ്ങന്മാരെ കാണുന്നത് കേരള മുസ്ലിം വഴികാട്ടികൾ എന്ന നിലക്ക് ആണ് അല്ലാതെ ചെറ്റത്തരം മാത്രം കാണിക്കുന്ന ലീഗ് എന്ന പാർട്ടിയുടെ ആളുകൾ ആയിട്ടല്ല ലീഗിന്റെ ചെറ്റ നേതാക്കൾക് കാണിക്കുന്ന അഴിമതിക്കും ജന വഞ്ചനക്കും പണക്കട്ടെ താങ്ങന്മാർ ഉത്തരവാദി അല്ല 😍
Thanking.parttlyli.nlnne.marlyai
Plnna.nadanliia.arkkum.andum.chayyam.arum.chodlkkliiaiio.koiiam.mona.anda.poodhl.ade.angu.paiil.paranja.madhl.kunjailya
Patttlyli.nlnne.purathakkanam
Penny.pldlyan
ആ ജലീലിനെ പുറത്തിറങ്ങാൻ വിടാത്തത് പടച്ചോൻ കണ്ടു കുഞ്ഞാലിക്കുട്ടി നിങ്ങളുടെ കൊള്ളരുതായമ കാണേണ്ടവർ കണ്ടു
സത്യം 👍
മുഈൻ തങ്ങൾക്ക് യോഗ്യത തെളിയിക്കാൻ ലഭിച്ച സുവർണാവസരം
എന്റെ ഹബീബിന്റെ കുടുംബം അൽഹംദുലില്ലാഹ് 🤲
തങ്ങള്‍ ചോദ്യങ്ങള്‍ക്കും ക്രൂഷങ്ങൾക്കും നേരെ നേരിടുന്ന രീതി.. Ma sha Allah 🥰 🔥
😎 സത്യത്തിന് മധുരം കൂറവായിരിക്കും
ഈ തങ്ങൾ ജലീലിനെ സുഹൃത്താണ്
അതിന് 🤔
@@ellikkalbrothers3629 അഹ്ലു ബൈത്ത് ലീഗ് നൽകുന്ന പട്ടമല്ല മര മൂരി
This thangal is matured , educated, faithful, and he look like a hero 😍
ഇപ്പോൾ കുഞ്ഞാലിക്കുട്ടി സാഹിബ് പത്തുവട്ടം വിചാരിച്ചു കാണും ആ പാർലമെന്റ് കസേരയിൽ എങ്ങാനും ഇരുന്നാൽ മതിയായിരുന്നു എന്ന്
😛😛
😃
😂😂😂😂😂
😄😄
✔️
ആ സന്ദീപ് തോമസ് എന്ന മാധ്യമ പ്രവർത്തകൻ മുഈൻ തങ്ങൾ അവിടുന്ന് മടങ്ങുമ്പോൾ തങ്ങളോട് പറയാനൊന്നും ഇല്ലല്ലോ എന്ന് വെല്ല്യ ആളായി പറയുന്നത് കണ്ടു ഇജാര സന്ദീപേ
7:12 കേട്ടാൽ മനസ്സിലാവും. ഇടക്ക് ഒരാൾ വിഷയം മാറ്റാൻ ശ്രമിക്കുന്നത്. അത് ആണ് മഞ്ഞരമ 🔥😂😂🔥😂🔥🔥
അടുത്ത് ഇരിക്കുന്ന വകീൽ ആണ് ശ്രമിച്ചത് പക്ഷെ തങ്ങൾ കുട്ടാക്കിയില്ല
@@kammandalamkunhammadabdula7695 അത് saund കേട്ടാൽ അറിയാം ആരാണെന്ന്. വെറുതെ ഉതല്ലേ 😂