നെയ്യപ്പം തിന്നാൽ രണ്ടുണ്ടു മെച്ചം // NEYAPPAM // EP 421

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • NEYAPPAM
    INGREDIENTS
    1.Unroasted raw rice powder ½ kg
    2.Palm jaggery 400g
    3.Salt ½ tsp
    4.Cardamom powder ½ tsp
    5.Cumin seeds 1 tsp
    6.Sesame seeds 1 tsp
    7.Chopped coconut flakes ½ cup
    8.Ghee/any oil enough for frying
    PREPARATION
    1.Boil the jaggery pieces with half and 1/2 cup water, till it dissolves and sieve.
    2.When slightly cool add to the unroasted flour and knead well, add just a 2 or 3
    spoons water , keep closed to ferment 10-15 hours.
    3.Fry the coconut in ghee, add sesame, when smelly add to the fermented dough,
    adding all the other ingredients and a little ghee keep aside 15 mts.
    4.Make each appam as shown, one bye one only. Remove when brownish.
    It has 2 weeks shelf life out side the fridge even.

ความคิดเห็น • 273

  • @lekhachitra9516
    @lekhachitra9516 2 ปีที่แล้ว +9

    ഞാൻ വെളിച്ചെണ്ണയിൽ ഉണ്ടാകാറുണ്ട് നെയ്യിൽ ഉണ്ടാക്കിയിട്ടില്ല തീർച്ചയായും നെയ്യിൽ നെയ്യപ്പം ഉണ്ടാക്കി നോക്കാം... Thank you teacher for the recipie 🥰🥰❤️

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 ปีที่แล้ว +1

      Neyyil ഞാനും അത്ര കൂടുതൽ പ്രാവശ്യം ചെയ്യാറില്ല.

  • @ajeenavarghese833
    @ajeenavarghese833 2 ปีที่แล้ว +3

    ഹായ് ടീച്ചർ നെയ്യപ്പം സൂപ്പർ ടീച്ചർ പറഞ്ഞത് കേട്ടപ്പം ഉണ്ടാകണം എന്ന് തോന്നി ഒരു ദിവസം ഞാൻ ഉണ്ടാക്കും നെയ്യപ്പം

  • @malathigovindan3039
    @malathigovindan3039 2 ปีที่แล้ว +4

    Thank you ma'am ❤️ super നെയ്യപ്പം.തീർച്ചയായും ഉണ്ടാക്കി നോക്കും 🥰

  • @bindusamuel4693
    @bindusamuel4693 2 ปีที่แล้ว +5

    Suma Teacher, Thank you 🙏😊 for this wonderful Neyappam recipe !!!!!

  • @jessyabraham8833
    @jessyabraham8833 2 ปีที่แล้ว +5

    എന്റെ അമ്മ നെയ്യപ്പം ഉണ്ടാക്കുമ്പോൾ, ഞങ്ങൾ പകർത്തു ബുക്കിന്റെ പേപ്പറും കയ്യിൽ പിടിച്ചു ready ആയി ഇരിക്കുമായിരുന്നു.
    എണ്ണയിൽ വെട്ടിത്തിളങ്ങുന്ന മഷിയിൽ എഴുതിയ അക്ഷരങ്ങൾ ഒരു നല്ല ഓർമ്മയാണ്.
    ടീച്ചറിനെ കാണുമ്പോഴേല്ലാം വീടിന്റെ നല്ല ഓർമ്മകൾ ഓടിയെത്തും.
    Teacher ആയുരാരോഗ്യത്തോടെ സൗഖ്യമായി ഇരിക്കുക.🥰

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 ปีที่แล้ว

      ഞാൻ മനക്കണ്ണിൽ കണ്ടു ആ ഇരുപ്പ്

    • @jessyabraham8833
      @jessyabraham8833 2 ปีที่แล้ว

      @@cookingwithsumateacher7665 ☺️

  • @nitheeshdevarajan954
    @nitheeshdevarajan954 ปีที่แล้ว

    ടീച്ചറെ കാണുമ്പോൾ എന്റെ കുട്ടികാലം ഓർമ വരും. ഇപ്പോഴത്തെ ടീച്ചർമാരെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നും

  • @saviachammedeadukala747
    @saviachammedeadukala747 2 ปีที่แล้ว +1

    അമ്മേ നെയ്യപ്പം അടിപൊളി. എന്നെ കൊതിപ്പിച്ചു. അമ്മേ പിന്നെ നമ്മുടെ പാലക്കാട് ആണ്ട് തികയുമ്പോൾ ഇലയിൽ വിളമ്പുന്നത് ഈ നെയ്യപ്പവും ചിക്കൻ കറിയും ആണ്. ഞാനും ചെയ്യാറുണ്ട് 🤤 നന്ദി അമ്മേ 😀

  • @sunilajamanmadan103
    @sunilajamanmadan103 2 ปีที่แล้ว +7

    ഇത്രയും നല്ല അറിവ് ആരു പകർന്നു തരും,നമ്മുടെ സ്വന്തം അമ്മയെ പോലെ..❤️🙏

  • @user-rt9jw4ch3t
    @user-rt9jw4ch3t 4 หลายเดือนก่อน

    നല്ല ഐശ്വര്യം ഉള്ള ടീ ച്ചർ അമ്മേ നെയ്യപ്പം അടിപൊളി 🙏🙏🙏🙏🙏❤

  • @lillylawrance6285
    @lillylawrance6285 2 ปีที่แล้ว +1

    ടീച്ചർ നമസ്‌തേ.എനിക്ക് റ്റീച്ചറിന്റെ എല്ലാ വീഡിയോ യും എനിക്കിഷ്ട്ടാ. ടീ ച്ചറിന്റെ പാചകം ഇഷ്ടമുള്ള ആളാ .അതിലും ഇഷ്ട്ടം റ്റീച്ചറിന്റെ സംസാരിക്കുന്ന രീതിയാണ് .നല്ല വിനയവും എളിമയും. നല്ല വിവരവും എല്ലാം തികഞ്ഞ വീട്ടമ്മ.റ്റീച്ചറിനെ കാണുന്നത് തന്നെ ഐശ്വര്യം ആണു.. വീണ്ടും കാണാൻ കാത്തിരിക്കുന്നു

  • @beenamuralidhar8020
    @beenamuralidhar8020 2 ปีที่แล้ว +2

    Neyyappam thinnal kurachu thadivekkam pinne taste adukondu thadi oru prashnam alla..love u teacher

  • @pranavpreetha
    @pranavpreetha 2 ปีที่แล้ว +1

    Teacher ന്റെ videoയിലൂടെ ഒത്തിരി കാര്യങ്ങൾ പഠിക്കാം

  • @SMCFINANCIALCONSULTANCY
    @SMCFINANCIALCONSULTANCY 2 ปีที่แล้ว +4

    Superb !
    Thank you so much teacher. Your detailed explanation in a very clear way abt how to prepare the mixture is so amazing. 👍🌹🌹🌹

  • @geethaskumar1436
    @geethaskumar1436 ปีที่แล้ว

    നെയ്യപ്പവും ഉണ്ടാക്കാനാഗ്രഹിച്ച പലഹാരമാണ്. തീർച്ചയായും ഇത് നെയ്യിൽത്തന്നെ ഉണ്ടാക്കി നോക്കും. 👍👍🙏

  • @prathapchakravarthy.r
    @prathapchakravarthy.r 2 ปีที่แล้ว +4

    Thank you teacher for this mouth watering dish (neyyappam)....♥️♥️ anyway super teacher 👌👌👍

  • @sathyaothenan1350
    @sathyaothenan1350 2 ปีที่แล้ว +1

    എനിക്കും ഒന്ന് നെയ്യിൽ ഉണ്ടാക്കി നോക്കണം ടീച്ചറമ്മേ. വെളിച്ചെണ്ണ അല്ലെങ്കിൽ വേറെ എന്തെങ്കിലും ഓയിൽ ഉപയോഗിച്ചാണ് ഇതുവരെ ഉണ്ടാക്കിയിരുന്നത്. കാണാൻ നല്ല നെയ്യപ്പം ആയിരുന്നു നമസ്കാരം ടീച്ചറമ്മേ ❤

  • @valsalaraju4774
    @valsalaraju4774 2 ปีที่แล้ว +1

    Supper neyyappam

  • @sindhukn2535
    @sindhukn2535 2 ปีที่แล้ว +4

    This was a dish my mother used to prepare during the vacations and all my cousins were around at our ancestral home. I like it as a evening snack and prepare with ghee and jaggery. Thank you for sharing

  • @sujathasuresh1228
    @sujathasuresh1228 20 วันที่ผ่านมา

    Super 👌👌🙏

  • @lakshmiunnithan1398
    @lakshmiunnithan1398 2 ปีที่แล้ว +11

    ഇത് കണ്ടപ്പോൾ "അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു"ആണ് ഓര്മ വന്നത് . അമ്മ പറഞ്ഞത് ശരിയാണ് ഇവിടെയൊക്കെ pregnant ആകുമ്പോൾ 5-ആം മാസത്തിൽ അറിയിപ്പിക്കുക എന്നൊരു ചടങ്ങുണ്ട് അതിനും 7-ആം മാസത്തിൽ വിളിച്ചു കോൺഫ പോകുക എന്ന ചടങ്ങിനും ഉപയോഗിക്കുന്ന പലഹാരങ്ങളിൽ ഒരെണ്ണം നെയ്യപ്പം ആയിരിക്കും പിന്നെ ചായക്കടകളിൽ ഷെൽഫിലും 😊kazhichittundenkilum ഉണ്ടാക്കുന്ന വിധം അറിയില്ലായിരുന്നു . കരുപ്പെട്ടി , ശർക്കര എല്ലാം എത്ര വിശദമായി പറഞ്ഞു തന്നു 🙏ശരിക്കും ഒരു ക്ലാസ്സിൽ ഇരിക്കുന്ന പോലെയാണ് അമ്മയുടെ videos രാജമല്ലി നല്ല രസമുണ്ട് വെട്ടി കളയണ്ട ഇതൊക്കെ ഉളള വീടുകൾ ഇപ്പോൾ കുറവാണ് . അമ്മയ്ക്ക് 😘😘😘

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 ปีที่แล้ว +1

      അതു വളരെ കുറവുള്ള തരമാണ്. മുളപ്പിച്ചു നട്ടതാ.

    • @sreelakshmisree3579
      @sreelakshmisree3579 2 ปีที่แล้ว

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @indiranair6937
      @indiranair6937 10 หลายเดือนก่อน

      ❤❤❤786

  • @jayavallip5888
    @jayavallip5888 2 ปีที่แล้ว +4

    ടീച്ചറിന്റെ കലാ വിരുത് സമ്മതിക്കണം. ഉണ്ടാക്കി നോക്കണം. നമ്മുടെ നാട്ടിൽ ഉണ്ണി അപ്പം എല്ലാ ചടങ്ങിനും ഉണ്ടായിരിക്കും. നന്ദി ടീച്ചർ ❤❤❤❤❤❤👍👌

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 ปีที่แล้ว

      അതും ശരിയാ എല്ലായ്പോഴും നെയ്യപ്പം പതിവില്ല.

  • @geetabalan3232
    @geetabalan3232 ปีที่แล้ว

    നല്ല ആയിസൗര്യം ഉള്ള അമ്മ ❤️😍 നെയ്യപ്പം സൂപ്പർ .. ഞാൻ ഉണ്ടാകുമ്പോൾ ഒട്ടും നന്നാവുന്നില്ല ഉള്ള് കട്ടിയാകുന്നു എനി നാട്ടിൽ പോയിട്ടു ചേച്ചിയോട് ഉണ്ടാക്കി തരാൻ പറയണം 😄👍🙏👏👏

  • @footballedit1067
    @footballedit1067 2 ปีที่แล้ว

    Neyyil poriccha neyappam kandittu Kothi aakunnu. Will definitely try

  • @santhinikumar9921
    @santhinikumar9921 ปีที่แล้ว

    Njan kuranal munbe unniyappum undakumbol daily ottipidikkarunde sarkara kooduthalayitu.many many thanks teacher

  • @mariammak.v4273
    @mariammak.v4273 2 ปีที่แล้ว +2

    Simple but perfect neyyappam.tnk u teacheramma.love you.

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 ปีที่แล้ว

      അതേന്നേ. മാവുണ്ടാക്കാൻ എളുപ്പം.

  • @anz5459
    @anz5459 2 ปีที่แล้ว +3

    Love watching your videos Ma'am...a favourite snack of kerala.

  • @sunithajayaraj4235
    @sunithajayaraj4235 2 ปีที่แล้ว

    ടീച്ചറമ്മയുടെ പാചകവുംക്ലാസും നന്നായി.ഗംഭീരം👍👏

  • @balakrishnanmenon4182
    @balakrishnanmenon4182 ปีที่แล้ว

    Thank youb so much teacher. Teacher parayunnathu kelkkan enthu sukhamanu

  • @sissybejoy2905
    @sissybejoy2905 ปีที่แล้ว +1

    ടീച്ചർ ഞാൻ ഇതേവരെ നെയ്യപ്പം ഉണ്ടാക്കിയിട്ടില്ല. ഇനി ടീച്ചറിന്റെ ഈ റെസിപ്പി ഞാൻ ചെയ്തു നോക്കും. ടീച്ചർ എവിടെയാണ് പഠിപ്പിച്ചത്?

  • @chithravs4059
    @chithravs4059 2 ปีที่แล้ว +2

    Teacher super neayyappam ❤️🌹

  • @supriyap5869
    @supriyap5869 2 ปีที่แล้ว +1

    ടീച്ചർ വളരെ മനോഹരമായ നിമിഷങ്ങൾ സമ്മാനിച്ചതിനു നന്ദി. അറിവിനെ അനുഭവിപ്പിക്കുന്ന രസതന്ത്രം ടീച്ചർക്ക് സ്വായത്തം സന്തോഷ് ജോർജ്ജ് കുളങ്ങരയാണ് ഈ കഴിവുള്ള മറ്റൊരാൾ രാജമല്ലി വെട്ടിക്കളയരുത് ടീച്ചർ. ഈ കളർ റൈയർആണ് വിഭവം സൂപ്പർ കാണാനും നന്നായിട്ടുണ്ട്

  • @sujavarghese2770
    @sujavarghese2770 2 ปีที่แล้ว +2

    Super Neyyappam❤️❤️

  • @genodhas8787
    @genodhas8787 3 หลายเดือนก่อน

    Thankyou teacher 🙏🏻

  • @AmbilyPd-qe7cj
    @AmbilyPd-qe7cj 4 หลายเดือนก่อน

    Supper. Nayyappam

  • @sainabap1211
    @sainabap1211 2 ปีที่แล้ว

    Suma teacherk orupad nandi taste nayapam athupola taste varthamanam sharkara valara kurach mathelu

  • @shamlavh5393
    @shamlavh5393 2 ปีที่แล้ว +2

    അടിപൊളി നെയ്യപ്പം 👍🙏❤️❤️

  • @ushavasudevan5313
    @ushavasudevan5313 2 ปีที่แล้ว

    നമസ്കാരം 🙏 നെയ്യപ്പം super ഒത്തിരി ഇഷ്ട്ടപെട്ടു

  • @ajmalali3820
    @ajmalali3820 2 ปีที่แล้ว +2

    നെയ്യപ്പം സൂപ്പർ. ഞങ്ങളൊക്കെ കടയിൽ നിന്നും വാങ്ങിയാണ് കഴിക്കാറുള്ളത്. ഉണ്ടാക്കാനൊന്നും അറിയില്ല. ഇനി ഇതു പോലെ തന്നെയുണ്ടാക്കാം
    അമ്മയുടെ നാട് എവിടെയാണ്. കുന്നും മലകളുമൊക്കെയുള്ള നാടാവുമ്പോൾ പ്രകൃതിയ്ക്ക് സൗന്ദര്യവും കൂടും. 👌👌❤️❤️

  • @swishworld3949
    @swishworld3949 2 ปีที่แล้ว +2

    I can’t help to forget my late ammumma while watching this recipe 😥she was very expert on such items ..thanks teacher 🥰

  • @shahinamoidu1128
    @shahinamoidu1128 ปีที่แล้ว

    Nice neyyappam Suma teacher..thanks dear❤

  • @babuk128
    @babuk128 2 ปีที่แล้ว

    ടീച്ചറെ,എല്ലാവരും ഇഷ്ടപ്പെടുന്ന പരമ്പരാഗത പലഹാരം, എത്ര ഭംഗിയായി അവതരിപ്പിച്ചു.നെയ്യിൽ തന്നെ ഉണ്ടാക്കി നോക്കണം എന്ന് ടീച്ചർ പറഞ്ഞപ്പോഴേ ആ നറുമണം അനുഭവപ്പെട്ട ഒരു പ്രതീതി.അതുപോലെ ഒരിക്കൽ ഹാസൃസാഹിതൃകാരനായിരുന്ന ശ്രീ.വേളൂർ കൃഷ്ണൻകുട്ടി നെയ്യപ്പത്തിന് ഹാസൃനിഘണ്ടുവിൽ കൊടുത്ത അർത്ഥം ഓർമ്മവന്നു -"നെയ്യുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു പലഹാരം" ...
    സസ്നേഹം... ശ്രീകുമാരി.

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 ปีที่แล้ว

      ഹ ഹ ഹ ഹ ഹ ഹ മ്മടെ കൃഷ്ണൻ കുട്ടിയല്ലേ.

    • @babuk128
      @babuk128 2 ปีที่แล้ว

      @@cookingwithsumateacher7665 അതെ അതെ....❤️🙏

  • @radhamonyps3715
    @radhamonyps3715 ปีที่แล้ว

    Neyyappam undakki ..came out very well
    Thank you teacher

  • @arifamuneer989
    @arifamuneer989 2 ปีที่แล้ว +1

    Namaskaram teacher teacherude samsaram kett manas niranju... Neyyappam enthayalum neyyil thanne njan undakkum.... Teacher paranja pole makkalkkalle 👌😘

  • @neenasasi8850
    @neenasasi8850 2 ปีที่แล้ว

    Yenikk neyyappam undakkan ariyillayirunnu. Amma ullappol padichilla. Unniyappam undakkan padichu. Teacher yentha recipe idathathennu vicharikkarunde. Yenthayalum nannayi. Njan undakkiyitt parayam . Thank you so much. 💓yente kochumakkalk neyyil thanne undakki kodukkanam.

  • @kishorlodaya1436
    @kishorlodaya1436 ปีที่แล้ว

    Yummy..
    Thank yoy M'am for this amazing sweet dish.

  • @thresiammababu5971
    @thresiammababu5971 11 หลายเดือนก่อน

    Wow, really appreciate your presentation.

  • @devikaplingat1052
    @devikaplingat1052 2 ปีที่แล้ว +1

    സുമ കുസുമം സുന്ദരം 👌🏻നെയ്യപ്പം അതിലേറെ യും 🥰

    • @girijanakkattumadom9306
      @girijanakkattumadom9306 2 ปีที่แล้ว

      സുമം തന്നെ കുസുമം 😊

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 ปีที่แล้ว +1

      ദേവൂട്ടി ടെ വികൃതികൾ ഉണ്ണിക്കുട്ടന്റെ മാതിരി

    • @devikaplingat1052
      @devikaplingat1052 2 ปีที่แล้ว

      @@cookingwithsumateacher7665 ഹ ഹ 🥰🥰

    • @preethanair9537
      @preethanair9537 2 ปีที่แล้ว

      @@devikaplingat1052 teacher super appam

  • @sreedevipv7930
    @sreedevipv7930 2 ปีที่แล้ว

    നല്ല റസിപ്പി . ശർക്കര ചേർത്തുണ്ടാക്കിയ നെയ്യ് പ്പം കഴിച്ചിട്ടുണ്ട്

  • @bhasiraghavan3141
    @bhasiraghavan3141 2 ปีที่แล้ว +5

    Thank you Teacher for this mouthwatering snack. Only experienced hands can make it perfectly. Teacher done it very well. Unavoidable item in the glass box of 'Nadan thattukada'. Beautiful back scenery of Rajamalli. Rare coloured flowers . Take care ur health.

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 ปีที่แล้ว +2

      എന്റെ എല്ലാ test results വഴി ഒന്നുമില്ല.only old-age issues. Taki n rest when needed. Don't worry about me

    • @bhasiraghavan3141
      @bhasiraghavan3141 2 ปีที่แล้ว +2

      With God's grace. Thank you for reply

  • @annaroy2300
    @annaroy2300 2 ปีที่แล้ว

    super neyappam teacher Amma🥰♥️👍

  • @radhamonyps3715
    @radhamonyps3715 2 ปีที่แล้ว

    I can't eat because of diabetic..but i will make it defenitely..teacher nde kadumanga undakki..5 months ayi..today also i had it with rice.
    Pinne..teacher rajalli pink red and yello thaikal white_nde idakku nattu pidippikkanam..pettennu valarum..
    Thank you and love you..

  • @rajis8995
    @rajis8995 2 ปีที่แล้ว

    So simple, i will definitely try

  • @vijibhavana
    @vijibhavana 2 ปีที่แล้ว +2

    Kurachu divasamayi neyyappam kazhikkan kothichirikkayayirunnu. very tasty sweet. like very much.Thank you amma. 🥰🥰🥰❤❤

  • @priyanair1848
    @priyanair1848 2 ปีที่แล้ว +3

    Thank you Mam

  • @urmilak8791
    @urmilak8791 2 ปีที่แล้ว

    super neyyappam

  • @ajithakumarycg3486
    @ajithakumarycg3486 2 ปีที่แล้ว

    Superr neyyappum, gud presentation 😋👌👍

  • @sobhakamath6743
    @sobhakamath6743 2 ปีที่แล้ว +1

    Most of our dishes, now a days are according to receipe of suma teacher. We, tried to the best to say thanks you, by taking phone number. That is why sending good comments. Your method of making foods, without using unnecessary masalas, very appreceiatable. Suma teachers face is same like, my grand mother. We are gowda saraswatha families. We read pidichuketti appam receipe. That is like ittappam, we are doing in avaniavittam days like onam in leaf of chakka, by making leaf square, using irkil of coconut tree.

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 ปีที่แล้ว +1

      Sobha dear first of all let me tell thankq. Coming to the point l wish to tell you that we people like tha seasonal local as per climate food of Kerala. And that too with less oil and masalas. Also l never waste our produce. Even with chakkamadal.

  • @racheldaniel2137
    @racheldaniel2137 4 หลายเดือนก่อน

    Superteacher🎉

  • @annezachariah1693
    @annezachariah1693 2 ปีที่แล้ว

    എൻടെ വല്യമ്മച്ചി നെയ്യപ്പം ഉണ്ടാക്കുന്നത് ഓര്‍മ ഉണ്ട്.
    70's.ടീച്ചറുടെ steps almost same.
    അരിപൊടിച്ച് കരുപ്പെട്ടി കുറുകെ ഉരുക്കി കുഴച്ച് 2 ദിവസം വയ്ക്കും.
    അതിൽ തേങ്ങയുടെ ഒന്നാം പാൽ ചേർത്ത് ആവശ്യത്തിന് നീട്ടി നെയ്യപ്പം ഉണ്ടാക്കും.

  • @sreejubhaskaran3369
    @sreejubhaskaran3369 2 ปีที่แล้ว

    Orupadu ishta pettu Teacher, Thanks

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 ปีที่แล้ว

      ഇഷ്ടപ്പെട്ടില്ലേ. ഇനി ഒന്നുണ്ടാക്കൂ.

  • @sobhanaks7634
    @sobhanaks7634 2 ปีที่แล้ว

    നെയ്യപ്പം കൊള്ളാം പിന്നിൽ കാണുന്നത് രാജമല്ലി ഈ കളർ കണ്ടിട്ടില്ല🥰

  • @Joseph-thomas-z3n
    @Joseph-thomas-z3n 2 ปีที่แล้ว +1

    നന്ദി ടീച്ചർ 👍

  • @swathybabu3327
    @swathybabu3327 2 ปีที่แล้ว +1

    Thanks teacher

  • @user-zl2hv1vo9p
    @user-zl2hv1vo9p 9 หลายเดือนก่อน

    ❤❤❤

  • @rajalekshmiravi8738
    @rajalekshmiravi8738 2 ปีที่แล้ว

    Thank you maam. Charuppakaalattu dhaaralamaayi kazichittulla palahaaram. Antaveettilum nayyilttanna undakkumaayirunnu.

  • @pushpakv3611
    @pushpakv3611 2 ปีที่แล้ว +1

    👌👌👌super Suma Teacher ❤❤

  • @anitharanicv7850
    @anitharanicv7850 2 ปีที่แล้ว +1

    Will make sure.thank u teacher

  • @prabithaprabithaanil5088
    @prabithaprabithaanil5088 2 ปีที่แล้ว

    Ente favourate ആണുട്ടോ. ഞാൻ തയ്യാറാക്കാറുണ്ട്. പക്ഷെ മാവ് കുറച്ചു സമയം വെക്കൂ പുലികുമെന്ന് കരുതീട്ട്. രാത്രി മുഴുവൻ വെച്ചാൽ പുളിക്കില്ലല്ലേ ടീച്ചറമ്മേ. എനിക്ക് ഇതുപോലെ തയ്യാറാക്കുംട്ടോ. നന്ദി ടീച്ചറമ്മേ. Rajamalleede കളർ ഞാൻ കണ്ടിട്ടില്ല. വെട്ടണ്ടാട്ടോ. . 👌👍🙏

  • @ajithakumarycg3486
    @ajithakumarycg3486 2 ปีที่แล้ว

    Wow😋😋

  • @geethasantosh6694
    @geethasantosh6694 2 ปีที่แล้ว +5

    Superb old time recipe 👌👌🙏🙏. Many a times I wondered about the difference between ‘sarkara’ and’ karupetti’🧐 , 🙏🙏 for explaining very well.
    Always wanted to learn this traditional sweet. Will surely make it. Rare Rajamalli vettallee🌱🌱💙💚🧡💜💛

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 ปีที่แล้ว +1

      കരുപ്പെട്ടി പനയിൽ നിന്ന്. അതാ വ്യത്യാസം.

    • @geethasantosh6694
      @geethasantosh6694 2 ปีที่แล้ว +1

      @@cookingwithsumateacher7665 🙏🙏

    • @geethasantosh6694
      @geethasantosh6694 2 ปีที่แล้ว

      Neyyappam undaki 😄Super ayirunnu. 🙏🙏🙏🙏💙💜🧡💛💚

  • @beenasajeev2419
    @beenasajeev2419 2 ปีที่แล้ว

    Teacher Amma kandit tanna navil velum varunnu super Amma❤❤😘😘

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 ปีที่แล้ว

      ചുമ്മാ അങ്ങു ണ്ടാക്കെന്നേ ഞാൻ ഇന്നു വീണ്ടും ഉണ്ടാക്കി. അരക്കിലോക്കു 19 എണ്ണം കിട്ടി.

  • @vinodiniharidas4427
    @vinodiniharidas4427 ปีที่แล้ว

    അമ്മയുടെ എല്ലാ വിഭവങ്ങൾക്കും ഒരു പഴയ അമ്മ സ്വാദ് ആണ്. ആ രുചി ഇന്നത്തെ തലമുറക്ക് കിട്ടില്ല 👌👌

    • @cookingwithsumateacher7665
      @cookingwithsumateacher7665  ปีที่แล้ว

      അതു പഴയ ആൾക്കാരുടെ കൈത്തഴക്കവും പിന്നെ കൈപ്പു ണ്യവുമാണോ.

  • @kavitharajeev2927
    @kavitharajeev2927 2 ปีที่แล้ว

    എന്റെ പ്രിയപ്പെട്ട പലഹാരം. അമ്മേ ഞാൻ ഇതുവരെ ഇത് ഉണ്ടാക്കിയിട്ടില്ല. ഇനി ഉണ്ടാക്കി നോക്കും. ഇവിടെയൊക്കെ ഏലക്ക ഇടില്ല. ചുക്കാണ് ഇടാറ്

  • @sanjeevmenon5838
    @sanjeevmenon5838 2 ปีที่แล้ว +1

    നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യം.അപ്പവും തിന്നാം , കയ്യിലെ എണ്ണ തലയിയും തേക്കാം.
    ടീച്ചറേ ആ കൂവുന്ന കോഴികളെ പിടിച്ച് ചിക്കൻ മസാലയോ ഡ്രൈ ഫ്രൈയോ ഉണ്ടാക്കു.
    പാലക്കാട് ഇപ്പോഴും ധാരാളം കരിമ്പനകൾ ഉണ്ട് . ഒ. വി വിജയന്റെ തസ്രാഖിലേക്ക് പോകാം , ഞാറ്റടി പുര കാണാം.വയലുകളും കരിമ്പനകളും യഥേഷ്ടം . വരു , പാലക്കാടൻ പ്രകൃതി സൗന്ദ്യരം ആസ്വദിക്കു .
    ആശംസകൾ ടീച്ചറേ
    സഞ്ജീവ് .

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 ปีที่แล้ว +1

      എന്തിന് മാഷ് കഴിക്കില്ലല്ലോ.. അതേയ് നീയ്

  • @achuachu2035
    @achuachu2035 2 ปีที่แล้ว

    Teacharamme ethu vareyum try cheyyatta oru vibavam cheythal seriyakumo ennu pedichittane eni urappayum undakkum karanam ethu teacharamme de recipe adipoli akum

  • @gayathrirajan6120
    @gayathrirajan6120 2 ปีที่แล้ว +2

    നെയ്യപ്പം അടിപൊളി ടീച്ചർ അമ്മുമ്മേ ഉണ്ടാക്കാൻ എളുപ്പമാണ് പിന്നെ വിഷുവിനു എന്റെ അമ്മ ഉണ്ടാക്കിട്ടുണ്ട് ഒരുപാട് ഇഷ്ട്ടമായി ❣️❣️❣️

  • @gbvlogs6450
    @gbvlogs6450 2 ปีที่แล้ว

    Super neyyappam👌

  • @sitharamahindra8701
    @sitharamahindra8701 2 ปีที่แล้ว +2

    💞Amma,kindly...upload your aamchoor recipe,please🙏🏻

  • @nimmy7744
    @nimmy7744 2 ปีที่แล้ว

    Thank U ❣️☺️ Teaceramma💝💝🙋🙏💖Njaniyidea oorthhu Neyyil neyyappam undakkanamennu,👍💪🤝Aappozha ethu kandathu ,undanea undakki nokkum🤭God Bless Ur Family💓💓💓💓

  • @omanababu4162
    @omanababu4162 2 ปีที่แล้ว +1

    Wow super chechi amma 🥗🥗😋😋🥰🥰💖💖💖👌👌 try chayyam garden athi manohram💐💐🌺🌺🌺

  • @sujareghu7391
    @sujareghu7391 2 ปีที่แล้ว +1

    Thank you tr
    ഒരു നെയ്യപ്പം കൂടി ഉണ്ടാക്കി കാണിക്കുമെന്ന് പ്രതീക്ഷിച്ചു.

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 ปีที่แล้ว

      അതെന്താന്നോ നില്പു ബൃദ്ധി മുട്ടായി വരുന്നു.

  • @jessyjoy9923
    @jessyjoy9923 ปีที่แล้ว

    Kalayjaappom

  • @sindhusatheesh3505
    @sindhusatheesh3505 2 ปีที่แล้ว

    Thanku teacher...... നോട്ടിഫിക്കേഷൻ വന്നില്ല...... അതുകോണ്ട് കാണാൻ വൈകി.... 🥰🥰🙏❤❤🙏👑👑💐💐💐💐

  • @alphonsaantony9005
    @alphonsaantony9005 2 ปีที่แล้ว

    Mouth is watering

  • @sujathamallissery6663
    @sujathamallissery6663 ปีที่แล้ว

    Thankyou so much teacher❤❤

  • @mayathulasi39
    @mayathulasi39 2 ปีที่แล้ว

    ഹായ് ടീച്ചർ അമ്മ!!! വീണ്ടും ഞങ്ങളെ എല്ലാം വിസ്മയിപ്പിച്ചു കൊണ്ട് ഒരു പലഹാരം കൂടി എത്തി കൂടാതെ ടീച്ചർ അമ്മയുടെ കഥയും കേൾക്കാൻ വളരെ,വളരെ രസമാണ് ടീച്ചറുടെ സംസാര ശൈലിയും കഥയും പോലെ തന്നെയാണ് പാചക ഭംഗിയും അത് ആസ്വദിക്കാൻ ഞങ്ങൾക്കു ഇങ്ങനെ ഒരു അവസരം ഉണ്ടാക്കി തരുന്നതിന് വളരെ സന്തോഷം നന്ദിയും ഉണ്ട്.പിന്നെ പഴയ ഓർമ്മകളും ടീച്ചറുടെ കുട്ടികൾ, സുഹൃത്ത്ക്കൾ എല്ലാവരയും ഓർത്ത് കൊണ്ട് ഉള്ള പാചകം നന്നായിട്ട് ഉണ്ട് ടീച്ചർ പറഞ്ഞ ദീപ്തി ചേച്ചി എന്റെ ഫ്രണ്ട് കൂടിയാണ് ചേച്ചി എന്നോട് ടീച്ചറെ കണ്ടതും പിന്നെ ഫോട്ടോയും എല്ലാം അയച്ചു തന്നിരുന്നു എനിക്ക് വളരെ സന്തോഷം തോന്നി എല്ലാവരും ഇങ്ങനെ പോയി കാണാനും ഞങ്ങളുടെ ടീച്ചർമാരെയെല്ലാം കാണാൻ സാധിക്കുക അതൊരു വലിയ സന്തോഷം, ഭാഗ്യം, അനുഗ്രഹം ഒക്കെ ആണ്... വളരെ വളരെ നന്ദി പറയുന്നു ടീച്ചറമ്മക്ക് സുഖമായി സന്തോഷത്തോടെ ആയൂരാരോഗ്യത്തോട് ഇരിക്കാൻ സർവ്വേശ്വൊരനോട് പ്രാർത്ഥിക്കുന്നു 🙏

  • @girijanakkattumadom9306
    @girijanakkattumadom9306 2 ปีที่แล้ว +1

    നമ്മുടെ ട്രഡിഷണൽ നെയ്യപ്പം !!!

  • @shinegopalan4680
    @shinegopalan4680 2 ปีที่แล้ว

    സൂപ്പർ 👍

  • @bennajose920
    @bennajose920 2 ปีที่แล้ว +1

    Thank U Teacher Suma👌🌹🌹🙏

  • @ajithakumari451
    @ajithakumari451 2 ปีที่แล้ว +2

    Sweet & tasty 🤤🤤🤤

  • @cookingwithrahulbalu4165
    @cookingwithrahulbalu4165 2 ปีที่แล้ว +2

    എന്റെ പ്രിയപ്പെട്ട അമ്മയെ എനിക്ക് നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹമുണ്ട് 🙌🙌🙌🙌

  • @ramyabijoy7165
    @ramyabijoy7165 2 ปีที่แล้ว

    ദൈവാനുഗ്രഹം ഉള്ള ടീച്ചർ... ഇപ്പോഴും students വരുന്നുണ്ടല്ലോ ടീച്ചർ നെ കാണാൻ..

  • @eswarynair2736
    @eswarynair2736 2 ปีที่แล้ว +1

    നെയ്യപ്പം കണ്ടപ്പോൾ കൊതി വന്നു എന്റെ ഹസ്ബന്റിന്റെ അമ്മ ഉണ്ടാകുമായിരുന്നുഅതുപോലെതന്നെ ഇപ്പോൾഅമ്മക്ക് വയ്യതായി ഞാൻ ഇടക്ക് ഉണ്ടാക്കാറുണ്ട് പക്ഷെ അമ്മയുണ്ടാക്കുന്ന പോലെ ആകാറില്ല

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 ปีที่แล้ว +1

      ഇതുപോലെ ഉണ്ടാക്കിയാൽ അതു പോലെ ഒക്കും.

  • @sinupb3569
    @sinupb3569 ปีที่แล้ว

    Hai ടീച്ചർഅമ്മേ

  • @mayaseethalekshmi4828
    @mayaseethalekshmi4828 2 ปีที่แล้ว +1

    😋😋😋

  • @lathikanagarajan7896
    @lathikanagarajan7896 11 หลายเดือนก่อน

    Neyyappam super ......rajamalli vettalle teacher pls

  • @jayanair7646
    @jayanair7646 2 ปีที่แล้ว

    Super

  • @anjugokul8868
    @anjugokul8868 2 ปีที่แล้ว

    Nice recipe ammaa

  • @sandhyarajagopalan5980
    @sandhyarajagopalan5980 2 ปีที่แล้ว +1

    super episode 👍👍

  • @abhilashnalukandathil7710
    @abhilashnalukandathil7710 2 ปีที่แล้ว +1

    ശുഭ സായാഹ്നം പ്രിയ ടീച്ചറമ്മയ്ക്ക് "അയ്യപ്പന്റമ്മ, നെയ്യപ്പം ചുട്ടു... 😃"
    ഇനി ഈ വൈകുന്നേരം ഞാൻ ഏത് ചായക്കടയിൽ പോയി നെയ്യപ്പം സംഘടിപ്പിക്കും? ഇപ്പോൾ ചായക്കടയിൽ പോലും വിരളമാണ് നെയ്യപ്പം.

    • @sanjeevmenon5838
      @sanjeevmenon5838 2 ปีที่แล้ว +1

      മടിയൻ കുട്ടനാട്ടുകാരൻ .
      വീട്ടിൽ പോയി നാളെ നെയ്യപ്പമുണ്ടാക്കി കുറിച്ച് എനിക്കും ടീച്ചർക്കും കൂടി അയച്ചു തരു അഭിലാഷാ .

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 ปีที่แล้ว

      ഒരഭിലാഷവുമില്ലേ ഉണ്ടാക്കാൻ എന്റെ അഭിലാഷാ.

    • @lathamathews2065
      @lathamathews2065 ปีที่แล้ว

      @@cookingwithsumateacher7665 😄