ചപ്പാത്തിയുടെ കലയും ശാസ്ത്രവും. 😊👌😀 (The Art of Making Chapati)
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- Chapati
Ingredients
1. Wheat powder (Atta) - 2 cups
2. Salt - to taste
3. Water - 1 cup (approx.)
4. Oil - 3 to 4 drops
Preparation
1. Make a well in the wheat powder & pour half the water, mix gently with the hands to get a dough.
2. Then make into a soft ball like dough by adding just enough water & kneading (5 to 6 minutes).
3. Apply the oil on top of the dough & spread it, keep closed for 15 to 20 minutes.
4. Then take out lime sized balls after kneading again & evenly spread out into desired circles & cook both sides as shown.
മനോഹരമായി.. കലയും ശാസ്ത്രവും!
എത്ര നല്ല അറിവുകളാണ് ടീച്ചർ പറഞ്ഞു തരുന്നത്.. ഇപ്പോൾ ഓരോ ഭക്ഷണം ഉണ്ടാക്കുമ്പോളും അതിന്റെ ഗുണങ്ങളും മനസിലാക്കി ഉണ്ടാക്കാൻ പറ്റും
Nice..chappathiyude kalayum shathravum...super teacher
ടീച്ചറമ്മക്ക് എല്ലാവിധ ഐശ്വര്യവും മനസമാധാനവും ആരോഗ്യവും ഈശ്വരൻ തരുമാറാകട്ടേ എന്ന് പ്രാർത്ഥിക്കുന്നു
ടീച്ചറുടെ വീഡിയോ യിൽ നിന്നല്ലാം നല്ല അറിവുകൾ കിട്ടുന്നു
നന്ദി ടീച്ചർ
Really u r amazing teacher.,ഞാൻ നന്നായി ചാപ്പത്തി ഉണ്ടാക്കുന്ന ഒരാളാണ് എന്നാലും ടീച്ചറിന്റെ ആ ശൈലിയും വിവരണവും കേൾക്കാൻ വേണ്ടി കണ്ടു..🙏..നേരിട്ട് കാണാൻ തോന്നുന്നു
Super Suma Teacher. Chappathi Adipoliyayirunnu😋😋😋😋😋
Super presentation. Wonderful
Amma good presentation thang s
ടീച്ചറിന്റെ പാചകകല രുചി mathramalla നല്ല ഒരു അറിവും കൂടിയാണ് very very thankyou sumamma
ചപ്പാത്തി മേക്കിങ് മാത്രമല്ല... ടീച്ചറിന്റെ അവതരണവും ഒരു കലയാണ് 😍... ഒരുപാടു സ്നേഹം ♥️
Yes thanks
കൊള്ളാം ടീച്ചർ അമ്മ 😃😃🥰🥰
ഒരുപാട് ഒരുപാടിഷ്ടം ടീച്ചർ ...
പാചകത്തോടൊപ്പം പകർന്നു തരുന്ന അറിവാണ് ഞാനേറ്റവും കൊതിയോടെ കേട്ടിരിക്കാറ്.
You are an inborn teacher... അറിവിൻ്റെ അക്ഷയഖനി
Informative. A-Z karyanagal parayunund.. Thanks Teacher
The real art of teaching and cooking ❤❤
നല്ല അറിവ് ടീച്ചർ❤️❤️
Nannayittu explain cheyyunnu teacher
Very good for beginners
God bless you teacher🙏🙏
Good presentation 💕💕💕
മനസ്സിന് നല്ല കുളിർമ തോന്നുന്ന ശബ്ദവും അവതരണവും 🙏🙏🙏
Good recipe teacher
Thank 🌹you for the information in details and simple narration. Beautiful.
Sumateacher nalla sughaman keikkan teacher paranju thanna mangoudy rasan thanne I respted teacher
Very useful
ചപ്പാത്തി കുഴക്കുന്നത് കൂടുതൽ ആയി പറഞ്ഞു മനസിലാക്കിയത് വളരെ ഇഷ്ട്ടായി ..👌👌👌
Thank you so much teacher 🙏😍
Ammeeeee എന്തേ ഇത്രയും താമസിച്ചു പോയി അമ്മയെ കാണാൻ എന്നാലും ഇപ്പഴെങ്കിലും കണ്ടതിൽ ഈശ്വര്നോട് നന്ദി🙏എന്റെഅച്ഛമ്മ അമ്മയെ പോലെ തന്നാ ചക്കര ഉമ്മ
👌👌
I enjoyed very much and love you mom
വെറും ചപ്പാത്തി! സുമടീച്ചറുടേ ടച്ച് വന്നപ്പോൾ ഉണ്ടായ വ്യത്യാസം കണ്ടോ!!
നന്ദി ടീച്ചർ!
ആദ്യകാലങ്ങളിൽ അരകല്ലിൽ ഇട്ടു ഇടിച്ചെടുത്തിട്ടുണ്ട് ഞാനും 😄😄
Sundari teacher .orupadishtam.
More than the chappati.. I am in love with your saree collection
Super ചപ്പാത്തി
Good infermation Teacher.
Nice discription. Thank you madam.
You are great
ടീച്ചറമ്മ ചപ്പാത്തി ഇങ്ങനെ ഒരു രഹസ്യമുണ്ട് ആദ്യായിട്ടാ അറിയുന്നത് നന്ദി അമ്മ
നല്ല അവതരണം
Very nice dear teacher ❣️❣️
Very nice....
Super avatharanam 👍👍
Very good information s I like it very much
എന്തെല്ലാം കാര്യങ്ങളാണ് പറഞ്ഞുതരുന്നത് very good presentation 👌👌👌👌👌
ഒരു ക്ലാസ്സ് എടുക്കുന്നപോലെ. 🌹😍
Teacher ammmaye orupad ishtttayi❤️❤️
Excellent demonstration.
Teacher ennae ellam padippikkunnu orupaadu thanks pradhanayum
Good explanation teacher amma
Super....
എല്ലാ ദിവസവും ചപ്പാത്തി ഉണ്ടാക്കുന്ന ഞാൻ ഇപ്പോഴാ ശരിയ്ക്കും ചപ്പാത്തി ഉണ്ടാക്കാൻ പഠിച്ചത്.thank you teacher amma
Nannayirekkunnu sumateacher
Informative and tasty,Superb
Teacher very good idea ....god bless u
Teacher super....
Good teacher love you
I am sucila Prasad all video adipoli super
Woww🔥🔥
Good to hear
Beautiful teaching
Super
Super
Teacharamme nalla rasam und kelkkan..njn innanu kandath..eni ammede ella cookingum kanam..
Good information...👍
Well Explained Patty, Super Patty 👍🏼👌🍫
Very informative,thank You Mam.
Chappathiyum chemistryyum 🙏
Super Amma❤️❤️❤️
Teacher othiri othiri nanni
👌Class teacher
Madam ,a big salute to you. You are definitely an amazing teacher as well as an expert cook. The young generation should learn cooking like this.If we understand the pros and cons of each ingredient while cooking, cooking will be very enjoyable and interesting.
Too good teacher..🙏🏼🙏🏼🙏🏼
I like the way you explain science behind food items. Great work!
Super 😍
Art of chappathi great
Palayidathum Suma teacher Chemistry class eduthu. Super avathataranam..
majestic amma..
Sivadas sir nu tholodu thol....No words..
Just subscribed the channel..
👌
20 വർഷമായി ചപ്പാത്തി ഉണ്ടാക്കുന്നു.പക്ഷേ ഇതുവരെയുംഇതുപോലെ ശരിയായിട്ടില്ല. Thanks a lot teacher
❤️ ടീച്ചറിന്റെ അവതരണം പൊളിയാട്ടോ😀😀👍👍
ടീച്ചറിന്റെ സ്റ്റുഡൻസ് ഭാഗ്യം ചെയ്തവരാണ് പറയാതിരിക്കാൻ വയ്യ😀
Super presentation 👍👍💥💥❤❤🙏 ,thanks for the information, love you
❤
ഒത്തിരി ഇഷ്ടം ആണ്. Ur selctions of sarees.
👍🏼🙏 super Suma Teacher. Very nice presentation . Very informative.
Anthoru bhangi parisarm kaanan. Congratulation
Nice
Very nice
എന്തുഭംഗിയായിട്ടാണ് ടീച്ചർ വിശദീകരിക്കുന്നത്🤝🤗
ഒരു ചപ്പാത്തി അതിന്റെ ശാസ്ത്രം വന്നപ്പോൾ its wonderful thanku teacher
സന്തോഷം... നല്ല വീഡിയോ...
ടീച്ചറെ പാചകവും ക്ലാസും സൂപ്പർ... ❣️പിന്നെ, സാരികളും 😍🧡
Thank you verymuch for the session. Today,s ambients beautiful
super teacher
Valuable informations, thank you teacher 🙏👌
Teacher I like your presentation very much,feels so homely as if mother is talking 🙏
Chappathi secret manassilaki thanna teacher thank you
Chapathi with science very good teacher!!!
Super excellent explanation👍
I am sure you were a good teacher..
What a fantastic chappathi class 👍👍
Love u teacher❤️ 😘❤️ enthu vibhavangal undakkiyalum teacher athinte gunangalum paranju tharum thank u so much beautiful cookery show aanu teacher nte teacheinte samsaravum, kananaum 👌👌👍🙏🙏🙏🙏🙏
Good class
Very nice ma'am.. Expecting more vedios from you Ma'am
Luv u teacher .🌹🌹🥰
ഒത്തിരി ഇഷ്ടം ആയി.. അമ്മയുടെ ഈ അറിവ്... 😃👍
❤❤😘😘😘😘
You are the best, teacher.