I made this unniyappam yesterday . Since it became a little watery , I had to add some rice powder too . Still it came out very well . I made this to send for my daughter . She told me it’s perfect . Thank you so much teacher for this recipe and perfect explanation
Today I tried unniyappam ,it was really awesome Very soft as ammachi told Thank you teacher .. While preparing ,I feel teachr's voice in my mind ... When searching for particular dish ,suddenly for first time ,I go through teacher's you tube channel ,much impressed .... After that ,a big fan of teacher .. Thanks ..
ഹായ് ടീച്ചർ, എനിക്ക് ടീച്ചറെ നല്ല ഇഷ്ടമാണ്. ഞാൻ എല്ലാ വിഡിയോസും കാണാറുണ്ട്. പുതിയ അറിവുകൾ ലഭിക്കാറുണ്ട്. നന്ദി. ഇപ്പോൾ ഉണ്ണിയപ്പം ഉണ്ടാക്കാൻ പോകുന്നു.
Can u pls tell me where this Pathiyan sharkara is available teacher Amma ? Am from palakkad and this is quite a new item for us . really wish to buy this and use .pls guid me
Video kandappo undakkan thonni atrakyum enjoy cheythu ferment cheythittanu njanum undakkaru Teacher paranja kanakku super angine thanne undakkam ini thanku so much ♥️♥️👌😋
നല്ല മൊരിഞ്ഞ മൊരിഞ്ഞ ഉണ്ണിയപ്പം 🥰😋😋😋 ടീച്ചറുടെ കഥകളും ഉണ്ണിയപ്പം ടിപ്സ് ഉം 👌👌 കൊട്ടാരക്കര ഗണപതിയുടെ ഉണ്ണിയപ്പം പോലെ famous ആണ് ഇടപ്പള്ളി ഗണപതി അമ്പലത്തിലെ അപ്പം 🙏
Hai teacher,followed ur recipe,n all ur instructions to make unniyapam.just finished.came out real yummy👌👌👌😋😋😋.shared with my frnds n they loved it too.ara ara aayum vannu😊.thank u so much🙏luv u ❤🌹
പ്രിയ ടീച്ചർ ഇതിൽ ചേർത്ത ശർക്കര ഇങ്ങനെ വാങ്ങാൻ കിട്ടുന്നതാണോ.ആണെങ്കിൽ പ്രത്യേക പേരുണ്ടോ?ഞങ്ങൾ ഇങ്ങിനെയുള്ള ശർക്കര ഇതുവരെ കണ്ടിട്ടില്ല.പറഞ്ഞുതന്നാൽ ഉപകാരം.
I made this unniyappam yesterday . Since it became a little watery , I had to add some rice powder too . Still it came out very well . I made this to send for my daughter . She told me it’s perfect . Thank you so much teacher for this recipe and perfect explanation
ഞാനും ഉണ്ടാക്കി ടീച്ചറമ്മേ, നല്ല രുചി ആയിരുന്നു, ഒത്തിരി നന്ദി ഉണ്ട്, ആദ്യായിട്ട ശെരിയാകുന്നെ. നെയ്യിൽ തന്നെ ഉണ്ടാക്കി.
🤭എനിക്ക് ഏറ്റവും ഇഷ്ടം ടീച്ചർ ചിരിച്ചു കൊണ്ട് പറയുന്നതാണ്. ഇനിയും ഇതുപോലെ ചിരിക്കാതെ പറയുന്ന വീഡിയോകൾ ഇട്ടാൽ . ഞാൻ വീഡിയോകൾ കാണുന്നത് നിർത്തും..☺️
Teacher,thanks a lot
I have asked u this recepie which was not given ever before.All your recepies
are very good and of old type.👍🎉🎉🙏🙏
Today I tried unniyappam ,it was really awesome
Very soft as ammachi told
Thank you teacher ..
While preparing ,I feel teachr's voice in my mind ...
When searching for particular dish ,suddenly for first time ,I go through teacher's you tube channel ,much impressed ....
After that ,a big fan of teacher ..
Thanks ..
സുധേ . Thanks a lot.
ഹായ് ടീച്ചർ, എനിക്ക് ടീച്ചറെ നല്ല ഇഷ്ടമാണ്. ഞാൻ എല്ലാ വിഡിയോസും കാണാറുണ്ട്. പുതിയ അറിവുകൾ ലഭിക്കാറുണ്ട്. നന്ദി. ഇപ്പോൾ ഉണ്ണിയപ്പം ഉണ്ടാക്കാൻ പോകുന്നു.
അമ്മ സൂപ്പർ ഞാൻ ഉണ്ടാക്കി. നാടൻ രുചി ❤❤❤
Wohhhh super nalla taste പിന്നെ sari ഒത്തിരി രസമുണ്ട് ❤️ you 💞💞
ഉണ്ണിയപ്പം കാണുമ്പോഴും കഴിക്കുമ്പോഴും ഉണ്ടാകുമ്പോഴും അമ്മൂമ്മയെ ഓർമാവരും😭. അമ്മുമ്മനന്നയി cook ചെയ്യുമായിരുന്നു. ഉണ്ടാക്കി മൺ കുടത്തിൽ ഇട്ടുവേക്കും. കെടാകില്ല.ഓരോ ദിവസം കഴിയുന്തോറും സ്വാത് കൂടി കൂടി വരും😋. അപ്പോഴേക്കും തീർക്കും നമ്മൾ😁. ടീച്ചറുടെ സംസാരം കേഴ്‌ക്കാനും cooking കാണാനും ഒത്തിരി ഇഷ്ട്ടം❤️❤️
Teacher did u fry the coconut.
Jaggery evidunna
Very yummy recipe.. thank u for sharing ..loved the way you explain.. pls let me know where u buy sharkkara from pls...
Good presentation, thank u teacher
Teacher......Teacherinte schoolil padikkathathum Teacherinte classil irikkan kazhiyanjathum valiya nashtam..love you...
Teacher ute videos kanan valare ishtam.ellam vivarichu tharunnu
ടീച്ചറിന് ഇന്ന് ഒരു ക്ഷീണം പോലെ. മനസ്സിൽ ഒരു പ്രയാസം കണ്ടിട്ട്.ചിലപ്പോൾ സാരിയുടേതാവും അല്ലേ. ഉണ്ണിയപ്പം റെസിപ്പി കൊള്ളാം ടീച്ചർ.
Super Teacher Teacher de veedu avideyanu othiri ishtamayi
Unniyappam arengilum undakki tharunnathane ishtam thank you teacher
👌👌👌Ithinu Mysoor pazham ennan Kozhikottukar parayunnath. Ivideyokke ith sulabhaman
Njanum ondakkumbol nazhi arikk akadesham oru 3, 4pazhavum, sharkkara oru 6 achu adukkum. Sodapodi cherkkarilla. Thengakothu varuth idum. Alakka jeerakam podich idum. Allu oru 2 spn. Oru thavana neyyil undakki nokkeettund. Pinned angane undakkiyattilla. Allam koodi arach oru 3 hours vakkum. Athil kooduthal vakkanamenn thonniyittilla. Padhura palahatangalkk alayadayum kozhukkattayum ozhke vere onninum uppu cherkkanda karyam illa. Payasathinum unniyappathinum onnum upp idaruthu.
Teacher, could you please tell us where you buy sharkara from? Looking forward to hearing from you, Love you a lot 😘😘
Can u pls tell me where this Pathiyan sharkara is available teacher Amma ? Am from palakkad and this is quite a new item for us . really wish to buy this and use .pls guid me
നമസ്കാരം ടീച്ചർ,ടീച്ചറിന്റെ സംസാരം കേൾക്കാൻ എനിക്കു വളരെ ഇഷ്ടമാ ..ഉണ്ണിയപ്പ റെസിപ്പി.. ഒരുപാട് ഇഷ്ടമായി..🙏
Great explanation. Teacher, where do We get this type of jaggery?
Teacher, which brand Sarkara you used without any dirt so that we directly use without washing
amma kindly tell us how to make unniyappam using unakkalari
Please do let me know where do we get this jaggery?
Njanum undakkum amma😊
💓💓Nice video .🤗🤗🤗🤗
Video kandappo undakkan thonni atrakyum enjoy cheythu ferment cheythittanu njanum undakkaru
Teacher paranja kanakku super angine thanne undakkam ini thanku so much ♥️♥️👌😋
Mysore balehannu ennanu kannadayil
Teacherre njan undakumbol tande spoon kappi kurukiyathe cherkum
I LOVE YOU TEACHER..YOU ARE A GREAT INSPIRATION
Ethu ethra dhivasam erikkum
Appam undaki innale..super ayi kitty.tasty.ente old chatty ayirunnu.no problem .
അമ്മ പറയുന്നത് എത്ര സത്യം പണ്ട് എന്തൊക്ക പാടാണ് ഇതൊക്ക ഉണ്ടാക്കാൻ ❤
Unniyappam rasamayittundu suma teacher. Thank ❤you
Good presentation teacher.
ഉണക്കലരി കൊണ്ട് ഉണ്ണിയപ്പം ഉണ്ടാക്കാമോ?
nammal mysore pazham ennu parayum,nammude veetil ishtampole valarunund
Super teacher amma enequ estamayi amma sasarichal thanne mansu relaxation avum
Ente ponju teacher ammaku ella nalla reethiyil tanje undakanariyam😘😘🌟✨️
Hi teacher Amma nalla recipe definitely I will try nalla presentation 🌹🌹🌹🥰
മാവ് സ്റ്റീൽ ഗ്ലാസ്സിൽ പകർന്ന് ഉണ്ണിയപ്പക്കാരയിലേയ്ക്ക് ഒഴിക്കുന്നത് സ്പൂണിനെക്കാൾ സൗകര്യപ്രദമാണ്.
ടീച്ചറമ്മേ ഉണ്ണിയപ്പം സൂപ്പർ ഉണ്ണിയപ്പ ചട്ടി എണ്ണ കുടിക്കാതിരിക്കാൻ എന്താ വേണ്ടത്
For people in Bangalore, ivide poovan ennu paranju kittunna pazham palayam kodan aanu. 😊 enikku nammude naadan poovan pazham ishtam, pani kitti padichatha. Appo hope useful info.
എത്ര ദിവസംകേട് കൂടാതെ ഇരിക്കും ടീച്ചർ
Suma teacher thank u for sharing.
Innu vallia ksheenam thonnunu.
Hai amma, your presentation is excellent 👌 👏 👍...
Suma teacher ende arro anennu thonnikkan tudangi. Atreyum itamanu teachere🙏🙏
Thank you so much teacher for this delicious receipe. I made so soft and tasty unniyappams😋😋😋
Teacher ath enth jaggery anu ennu parayamo
Teacherammede unniyappam oppam sneha ruchiyum oraayiram umma prarthanayode 🙏🙏
നദി ടീച്ചർ. ഞാൻ വറുത്ത മാവുകൊണ്ട് ഉണ്ടാക്കാറുണ്ട്. അൽപ്പം റവ കൂടി ചേർക്കും ഒരു തരുതരുപ്പിനായി
ടീച്ചർ ഓട്ടിന്റെ കാര എങ്ങിനെ മയക്കാം പറഞ്ഞു തരുമോ വീഡിയോ ഇടാമോ
ടീച്ചറമ്മാ ,
😋😋😋😋 ഒത്തിരിയിഷ്ടെപ്പട്ട ഒരു പലഹാരം .
Amme,nalla avatharanam karyangal ellam nalla reethiyil mushippikkathe paranju manassilakki tharunnu.💕💕💕
Unniyappathinte mukalbhagam pottipokathirikkan enthu cheyanam
Sweet and traditional so
Iam very happy
Thank you mam
Thank you
Amme.
ടീച്ചർ കൊതിപ്പിക്കല്ലേ. Love you so much....
Thankyou ingane onne undaki nokkatte ithe pande nyangalude veettil amma undakum athe recipe nyanum aripodiyil❤
Teacher super 👌👌
👌
നല്ല മൊരിഞ്ഞ മൊരിഞ്ഞ ഉണ്ണിയപ്പം 🥰😋😋😋 ടീച്ചറുടെ കഥകളും ഉണ്ണിയപ്പം ടിപ്സ് ഉം 👌👌 കൊട്ടാരക്കര ഗണപതിയുടെ ഉണ്ണിയപ്പം പോലെ famous ആണ് ഇടപ്പള്ളി ഗണപതി അമ്പലത്തിലെ അപ്പം 🙏
അതേ
Teacher.. pressed sharkara Evide ninnaanu vangiyathu?
നോക്കിയിരുന്ന റെസിപ്പി.👍👍😄
👍
ചൂട് എങ്ങിനെയാ ടീച്ചർ,medium or high?
Pinne varutha podikond undakkumbol thilacha sharkkara loos aayittullathu ozhichu mavu kuzhachittu shesham (onnu lesham ariyasesham) pazham arachathu cherthu mix cheythu aduthu ferment cheyyan vachal mathi.
Thankq
Orupaad sneham ...eeshwaran anughrahikkatte 🙌❤️
So nice
Kannu kittuum teachrraaa
Nice teacher.. will try 👍
Thankyou Teacher, very nice to hear ur experience in all vedios.
നല്ല പഴുത്ത നേന്ത്രപ്പഴം ചേർത്ത് ഉണ്ടാക്കാമോ ടീച്ചർ. കൊതിയാവുന്നുണ്ട് കാണുമ്പോൾ.
Teacher , nalloru chukku kappi enganeya undakkunne ennu parayamo?
Njanum undakum 😀👍👍
Hai teacher,followed ur recipe,n all ur instructions to make unniyapam.just finished.came out real yummy👌👌👌😋😋😋.shared with my frnds n they loved it too.ara ara aayum vannu😊.thank u so much🙏luv u ❤🌹
E sarkara evde kitum?
തിരുവല്ല മാവേലിക്കര area കളിൽ.
@@cookingwithsumateacher7665 Shop paranju taramo?
Let me try...
Very nice.. love to see your videos. Ende Ammachy okke parayunne pole 🥰
👌👌🙏
Enikkum onnu vechekkanam..Amma kutty
Beautiful mouth watering thank u somuch variations u give too
എന്റെ അച്ഛമ്മ യെ ഓർത്തുപോയി ഇതേ പോലെ ഉണ്ണി യപ്പം ഉണ്ടാക്കും സൂപ്പർ ❤❤
ടീച്ചർ രചിച്ച പാചകം പുസ്തകം എവിടെ കിട്ടും
Maam you are so practical....loved this method of making appam
Ayyo oru rakshyumilla kothi varunnu. Thank u teacher 👌👌❤
Teacher.. I am an ardent fan of u. Today I tried this recipe it came out very well. Thank u teacher. 🙏
Looks very tasty 😋
Super teacher🙏🙏🙏🙏
പ്രിയ ടീച്ചർ
ഇതിൽ ചേർത്ത ശർക്കര ഇങ്ങനെ വാങ്ങാൻ കിട്ടുന്നതാണോ.ആണെങ്കിൽ പ്രത്യേക പേരുണ്ടോ?ഞങ്ങൾ ഇങ്ങിനെയുള്ള ശർക്കര ഇതുവരെ കണ്ടിട്ടില്ല.പറഞ്ഞുതന്നാൽ ഉപകാരം.
pathiyan sarkkara
ടീച്ചറിൻ്റെ വർത്താനം കേട്ടാൽ ഇരുന്നു പോകും വളരെ സന്തോഷം
You r adorable. Love watching u. Thanks for sharing ...stay blessed 🙏😘
Teacher your explanation very 👌 👋 👌
Very nice. Thank you teacher
Thankyou Amma
So super...neyyappam koode kanikkamo.🥰🥰🥰
Yes
നല്ല ഉണ്ണിയപ്പം,കൊതി ആവുന്നു.👍👍
Super amma like my mother ❤️ you
ടീച്ചർ അമ്മേ ഈ ശർക്കര എവിടെ ന്നു കിട്ടുമെന്ന് പറയാമോ തൃശ്ശൂർ ൽ പ്ലീസ് റിപ്ലൈ
ത്റുശ്ശൂറിലില്ല
എന്നു തോന്നുന്നു
😭😭😭
റിപ്ലൈ തന്നതിന് നന്ദി