ഇത്തരം യൂട്യൂബ്ർമാരാണ് ജനങ്ങളെ പറ്റിക്കുന്നത്. എങ്ങനെയും വ്യൂവേഴ്സിനെ കൂട്ടണം എങ്കിൽ അല്ലേ വരുമാനം കൂടു, അല്ലാതെ ക്ഷേമത്തിന് വേണ്ടി ഇറങ്ങിതിരിച്ചിരിക്കുവല്ല. കലക്കവെള്ളത്തിൽ മീൻ പിടിക്കുക. അടുത്ത കാലത്തായി ഇത്തരക്കാർ പടച്ചു വിടുന്ന വാർത്തകൾ പരിശോദിച്ചാൽ ഒരു അധികാരികതയും ഇല്ലെന്നു കാണുവാൻ കഴിയും.
ഇന്ത്യൻ കോ: ഓപററ്റീവ് സൊസൈറ്റി നിയമപരമായി തന്നെയാണ്.. പ്രവർത്തിക്കുന്നത് 17 ദിവസം ആയി Incom Tax പരിശോധന കഴിഞ്ഞിട്ട് എന്നിട്ടും ഈ സ്ഥാപനം കൃത്യമായി തന്നെ പ്രവർത്തിക്കുന്നു... വീണ്ടും വീണ്ടും ഇങ്ങനെ ഇല്ലാ കഥ പറയല്ലേ.. സുഹൃത്തേ ...
ഇത് മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി അല്ലെ .. കേന്ദ്ര സഹകരണ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്നത് അപ്പോൾ തന്നെ മനസിലാവും കേരള കോ ഓപ്പറേറ്റീവ് സൊസൈറ്റികൾ ഒരുപാട് അഴിമതി വാർത്തകൾ അടുത്തകാലത്തു വന്നു .ഇതും അങനെ എന്ന് ചിലർക്ക് വരുത്തി തീർക്കണം അത്രേ ഉള്ളു
മുകളിൽ സുധീഷ് പറഞ്ഞതാണ് ശരി . കൂടാതെ മാർച്ചിലുള്ള നിക്ഷേപ സമാഹരണം ജനുവരി 10 മുതൽ ഫിബ്രവരി 12 വരെ പിരിച്ചത് 25000 കോടിയാണ്. വെറുതെയല്ല ഒന്ന് ചീഞ്ഞാലേ മറ്റൊന്നിന് വളമാകൂ എന്നു പറയുന്നത്. ഇതിനൊക്കെ ഹിഡൻ അജണ്ടയുണ്ട്. ഒന്ന് ദീർഘമായി ചിന്തിച്ചാൽ മനസ്സിലാകും.
ഇത് മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി അല്ലെ .. കേന്ദ്ര സഹകരണ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്നത് അപ്പോൾ തന്നെ മനസിലാവും കേരള കോ ഓപ്പറേറ്റീവ് സൊസൈറ്റികൾ ഒരുപാട് അഴിമതി വാർത്തകൾ അടുത്തകാലത്തു വന്നു .ഇതും അങനെ എന്ന് ചിലർക്ക് വരുത്തി തീർക്കണം അത്രേ ഉള്ളു .high richumai ithine bandhapedutharuth 😂
കമ്മീഷൻ മേടിക്കാൻ വേൻടി പാവങ്ങളുടെ പൈസ ഇടീപ്പിച്ചു. ഇടീപ്പിച്ചവരെ ഉടൻ പിടികൂടുമല്ലോ. ഇട്ട പൈസ കിട്ട്വോ ആർക്കറിയാം. ഇതെല്ലാം വെള്ള കോളർ കുറ്റക്റതൃമാണ്. ശരിയായ അന്വേഷണം നടത്തി ജയിലിലടക്കണം..
ഇതിന്റെ തല എല്ലാം ഇവിടുത്തെ ഭരണപാർട്ടിക്കാരും ഉന്നത ഉദ്യോഗസ്ഥരും ഒക്കെയാണ് അല്ലെങ്കിൽ കരിമണൽ കടത്തിനെ പറ്റി 2001 മുതൽ സമരം നടത്തുന്നവരുടെ നേതാവുമായി ശ്രീ ഷാജൻ സ്കറിയ നടത്തുന്ന ഇന്റർവ്യൂ മുഴുവനും കേൾക്കുക തോട്ടപ്പള്ളി സ്പിൽവേ കാണുക
നിനക്കൊന്നും വേറെ പണിയില്ലേ ടോ? നിനക്ക് കണികളെ കൂട്ടണം. പൈസ സമ്പാദിക്കണം. മൾട്ടി കോപ്പറേറ്റ് സൊസൈറ്റി Act എന്താണെന്ന് ഇയാൾ പഠിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ അത് ആദ്യം പഠിക്ക് ?എന്നിട്ട് വായിൽ തോന്നുന്നത് എഴുതി പിടിപ്പിക്ക്. ആർക്കെങ്കിലും ഇതിൽ നിന്നും കഴിഞ്ഞ 25 വർഷമായിട്ട് പൈസ നഷ്ടപ്പെട്ടെങ്കിൽ ഒന്ന് കാണിച്ചു താ ?
മടുത്തു കേട്ട്, കേട്ട് ,

Trichur alla kendram.Bangalore anu.
How to translate in Hindi
ഇന്ത്യൻ കോ: ഓപററ്റീവ് സൊസൈറ്റി നിയമപരമായി തന്നെയാണ്.. പ്രവർത്തിക്കുന്നത് 17 ദിവസം ആയി Incom Tax പരിശോധന കഴിഞ്ഞിട്ട് എന്നിട്ടും ഈ സ്ഥാപനം കൃത്യമായി തന്നെ പ്രവർത്തിക്കുന്നു... വീണ്ടും വീണ്ടും ഇങ്ങനെ ഇല്ലാ കഥ പറയല്ലേ.. സുഹൃത്തേ ...
ഇത് മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി അല്ലെ .. കേന്ദ്ര സഹകരണ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്നത് അപ്പോൾ തന്നെ മനസിലാവും കേരള കോ ഓപ്പറേറ്റീവ് സൊസൈറ്റികൾ ഒരുപാട് അഴിമതി വാർത്തകൾ അടുത്തകാലത്തു വന്നു .ഇതും അങനെ എന്ന് ചിലർക്ക് വരുത്തി തീർക്കണം അത്രേ ഉള്ളു
മുകളിൽ സുധീഷ് പറഞ്ഞതാണ് ശരി . കൂടാതെ മാർച്ചിലുള്ള നിക്ഷേപ സമാഹരണം ജനുവരി 10 മുതൽ ഫിബ്രവരി 12 വരെ പിരിച്ചത് 25000 കോടിയാണ്. വെറുതെയല്ല ഒന്ന് ചീഞ്ഞാലേ മറ്റൊന്നിന് വളമാകൂ എന്നു പറയുന്നത്. ഇതിനൊക്കെ ഹിഡൻ അജണ്ടയുണ്ട്. ഒന്ന് ദീർഘമായി ചിന്തിച്ചാൽ മനസ്സിലാകും.
😄😄😄എങ്കിൽ highrich വേറെ ലെവൽ ആണ് 👍
ഇത് മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി അല്ലെ .. കേന്ദ്ര സഹകരണ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്നത് അപ്പോൾ തന്നെ മനസിലാവും കേരള കോ ഓപ്പറേറ്റീവ് സൊസൈറ്റികൾ ഒരുപാട് അഴിമതി വാർത്തകൾ അടുത്തകാലത്തു വന്നു .ഇതും അങനെ എന്ന് ചിലർക്ക് വരുത്തി തീർക്കണം അത്രേ ഉള്ളു .high richumai ithine bandhapedutharuth 😂
കമ്മീഷൻ മേടിക്കാൻ വേൻടി പാവങ്ങളുടെ പൈസ ഇടീപ്പിച്ചു. ഇടീപ്പിച്ചവരെ ഉടൻ പിടികൂടുമല്ലോ. ഇട്ട പൈസ കിട്ട്വോ ആർക്കറിയാം. ഇതെല്ലാം വെള്ള കോളർ കുറ്റക്റതൃമാണ്. ശരിയായ അന്വേഷണം നടത്തി ജയിലിലടക്കണം..
ഇതിന്റെ തല എല്ലാം ഇവിടുത്തെ ഭരണപാർട്ടിക്കാരും ഉന്നത ഉദ്യോഗസ്ഥരും ഒക്കെയാണ് അല്ലെങ്കിൽ കരിമണൽ കടത്തിനെ പറ്റി 2001 മുതൽ സമരം നടത്തുന്നവരുടെ നേതാവുമായി ശ്രീ ഷാജൻ സ്കറിയ നടത്തുന്ന ഇന്റർവ്യൂ മുഴുവനും കേൾക്കുക തോട്ടപ്പള്ളി സ്പിൽവേ കാണുക
നിന്റെ വല്ലതും പോയോ.. പോയവർ ഉണ്ടെങ്കിൽ പറയു
Kettu kettu mathiyayi… endho thadanju ennu thonunu….
ലോൺ ഒരുദിവസം കൊണ്ടു കൊടുക്കും എന്ന് പറഞ്ഞിട്ടു എപ്പോൾ ഒരാഴ്ചയിൽ കൂടുതലായി. ഇതുവരെ കൊടുത്തിട്ടില്ല
നിനക്കൊന്നും വേറെ പണിയില്ലേ ടോ? നിനക്ക് കണികളെ കൂട്ടണം. പൈസ സമ്പാദിക്കണം. മൾട്ടി കോപ്പറേറ്റ് സൊസൈറ്റി Act എന്താണെന്ന് ഇയാൾ പഠിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ അത് ആദ്യം പഠിക്ക് ?എന്നിട്ട് വായിൽ തോന്നുന്നത് എഴുതി പിടിപ്പിക്ക്. ആർക്കെങ്കിലും ഇതിൽ നിന്നും കഴിഞ്ഞ 25 വർഷമായിട്ട് പൈസ നഷ്ടപ്പെട്ടെങ്കിൽ ഒന്ന് കാണിച്ചു താ ?
Ethu thannayalle kura aayi parayunne
Vere news endhakilum
കുറെ നേരമായി ഇതു കേൾക്കുന്നു ഇത്രയും പറയാമെങ്കിൽ ആ ഏജന്റെൻ മാരുടെ പേരു പറ യാൻ എന്താ മടി