ഇതും മറുനാടന്റെ ക്രെഡിറ്റ്..കെഎം മാണിയുടെ കണ്ണിലുണ്ണിയും അകത്ത് I Nedumparambil credit syndicate

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 295

  • @sureshmp8471
    @sureshmp8471 8 หลายเดือนก่อน +66

    വെറുതെയല്ല മറുനാടൻ ഇത്രയും വളർന്നത്. ഇനിയും വളരും ഞങ്ങൾ കൂടെയുണ്ട്. 💪💪💪💪💪🙏🙏🙏🙏🙏

  • @sudhisukumaran8774
    @sudhisukumaran8774 8 หลายเดือนก่อน +100

    ശബ്ദമില്ലാത്തവന്റെ ശബ്ദമാണ് മറുനാടൻ നല്ല ഒരു നാളേക്ക് മറുനാടൻ ഇവിടെ അനിവാര്യമാണ് 🙏🙏🙏❤❤🥰🥰🥰

  • @sudhisukumaran8774
    @sudhisukumaran8774 8 หลายเดือนก่อน +117

    ചുരുങ്ങിയ കാലം കൊണ്ട് മറുനാടനെ ജനം ഹൃദയത്തിൽ ഏറ്റിയ ഒരേയൊരു കാരണം സത്യം വിളിച്ചു പറയാനുള്ള മറുനാടന്റെ ധൈര്യം മാത്രമാണ് ബിഗ് സല്യൂട്ട് സാർ 🙏🙏🙏❤❤❤

  • @sudhisukumaran8774
    @sudhisukumaran8774 8 หลายเดือนก่อน +211

    മാമാ മാധ്യമങ്ങൾക്ക് ഇടയിലെ നട്ടെല്ലുള്ള മറുനാടനും ഷാജൻ സാറിനും ആയിരമായിരം അഭിവാദ്യങ്ങൾ ❤❤❤

    • @hariharigovi8556
      @hariharigovi8556 8 หลายเดือนก่อน

      Qp

    • @vikramannairp8528
      @vikramannairp8528 8 หลายเดือนก่อน +1

      Always with you keep it up

    • @soumyav4732
      @soumyav4732 8 หลายเดือนก่อน +1

      Marunadan ethra (nalatho chithayo ) business puttichu ? Ehta allukalude panni kalanju?

    • @SatheeshCk-f9e
      @SatheeshCk-f9e 8 หลายเดือนก่อน +1

      ഷാജിയേട്ടാ ഞങ്ങൾ നിങ്ങളെ കൂടെ

    • @kvs2014
      @kvs2014 8 หลายเดือนก่อน

      ​@@soumyav4732അറിയില്ല, പറഞ്ഞാൽ ഉപകാരമായിരുന്നു!

  • @sajikuttikattusaji1433
    @sajikuttikattusaji1433 8 หลายเดือนก่อน +109

    മറുനാടൻ പറയുന്നത് ആദ്യം എല്ലാവർക്കും പുച്ഛം. കുറച്ചുകഴിയുമ്പോൾ അത് സത്യം ആയി വരും അതാണ് മറുനാടൻ 👍👍

    • @abeyjohn8166
      @abeyjohn8166 8 หลายเดือนก่อน

      i2i newsil video ittitund

    • @benedictmathen9326
      @benedictmathen9326 7 หลายเดือนก่อน

      The Goatlife nte review ? Ennittu film pottiyillallo!
      Ayalkku lsbhamulla karyathinu side nilkkum, athanu marunadan

  • @technologytipstricks7171
    @technologytipstricks7171 8 หลายเดือนก่อน +34

    ചുരുങ്ങിയ കാലം കൊണ്ട് മറുനാടനെ ജനം ഹൃദയത്തിൽ ഏറ്റിയ ഒരേയൊരു കാരണം സത്യം വിളിച്ചു പറയാനുള്ള മറുനാടന്റെ ധൈര്യം മാത്രമാണ് ബിഗ് സല്യൂട്ട് സാർ

  • @sajurocky1610
    @sajurocky1610 8 หลายเดือนก่อน +41

    നിരന്തരം
    സത്യസന്ധതയോടെ
    സധൈര്യത്തേടെ
    സൂക്ഷ്മതയോടെ
    ദേശീയ ബോധത്തോടെ
    രാജ്യസ്നേഹത്തേടെ
    വാർത്ത പ്രക്ഷേപണം ചെയ്ത് സാമൂഹിക പ്രതിബദ്ധത കാത്തുസൂക്ഷിക്കുന്ന
    സാജൻ സക്കറിയക്ക് അഭിനന്ദനങ്ങൾ🙏🏾🙏🏾 അഭിവാദ്യങ്ങൾ🙏🙏

  • @prakashankr1462
    @prakashankr1462 8 หลายเดือนก่อน +41

    സത്യസന്ധമായി വാർത്തകൾ അറിയണമെങ്കിൽ മറുനാടൻ ചാനൽ എന്നും മറുനാടനൊപ്പം

  • @joszemathew1351
    @joszemathew1351 8 หลายเดือนก่อน +17

    ഒരു പാട് അഭിനന്ദനങ്ങൾ അറിയിക്കുന്നു

  • @pushparajanazhakesan6066
    @pushparajanazhakesan6066 8 หลายเดือนก่อน +39

    മറുനാടൻ മലയാളിക്ക് എന്നും ഈ വിശ്വസ്ത നിലനിർത്താൻ സാധിക്കട്ടെ ❤❤❤❤❤❤❤❤❤❤

  • @praseedeltr8075
    @praseedeltr8075 8 หลายเดือนก่อน +28

    അഭിനന്ദനങ്ങൾ

  • @SinikaPushpalal
    @SinikaPushpalal 8 หลายเดือนก่อน +12

    A Big Salute Shajan sir🙋‍♀️💪💪💪👏👍👍മറുനാടന് അഭിവാദ്യങ്ങൾ 🙏

  • @rockphil138
    @rockphil138 8 หลายเดือนก่อน +20

    നട്ടെല്ലുള്ള പത്രപ്രവർത്തകൻ ❤️👍

  • @AniammaBaby-bm5wd
    @AniammaBaby-bm5wd 7 หลายเดือนก่อน +3

    ഏറ്റവും കൂടുതൽ ജനങ്ങൾ ഇഷ്ടപെടുന്ന വാർത്തകൾ 👍👍👍മറുനാടൻ 🌹🌹

  • @jacobgeorge8194
    @jacobgeorge8194 8 หลายเดือนก่อน +38

    മലയാളിയുടെ വിദ്യാഭ്യാസവും വിവരവും വിവേകവും എത്ര കേമമാണെന്നു ആവർത്തിച്ചു ഇത് വ്യക്തമാക്കുന്നു.
    ദൈവത്തിൻ്റെ സ്വന്തം നാടാണ് നമ്മുടേത്.

    • @godmaker5681
      @godmaker5681 8 หลายเดือนก่อน +1

      അത്യാഗ്രഹം കൊണ്ട് സംഭവിക്കുന്നതാണ്.

    • @sachindanandakurup6051
      @sachindanandakurup6051 7 หลายเดือนก่อน

      മലയാളി പ്രബുദ്ധനാണ്. അതല്ലേ കേരളം നമ്പർ വൺ ആയത് !

  • @PradeepKumar-t1o3c
    @PradeepKumar-t1o3c 8 หลายเดือนก่อน +1

    നമസ്തേ സർ. നേരോടെ, നിർഭയം, നിരന്തരം. അതാണ് മറുനാടൻ. ആശംസകൾ, പ്രാർത്ഥനകൾ 🌹🌹🌹🌹

  • @kunhikannanpera9465
    @kunhikannanpera9465 8 หลายเดือนก่อน +7

    മറുനാടൻ 👍🏻👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻സത്യം ശരി

  • @emmanuelmangattu7448
    @emmanuelmangattu7448 8 หลายเดือนก่อน +12

    അത്യ കൊണ്ടാണ് മറുനാടm മലയാളികൾ വിശ്വസിക്കുന്നത് ആ വിശ്വാസമാണ് മറുനാടൻ്റെ വിജയത്തിൻ്റെ രഹസ്യവും

  • @jayavijayan7960
    @jayavijayan7960 8 หลายเดือนก่อน +4

    Great👍🏻
    Congratulations 🙏🌹

  • @MarykuttyKuttiVarghese
    @MarykuttyKuttiVarghese 8 หลายเดือนก่อน +7

    ഈ ധൈര്യം കൈവിട്ടരുത് 👍🏻👍🏻

  • @srinivasankulathur
    @srinivasankulathur 8 หลายเดือนก่อน +3

    Well done Mr Shajan. You are really brave. Keep up the good work 👍.God bless.

  • @santhoshcherian7323
    @santhoshcherian7323 8 หลายเดือนก่อน +1

    Cheers shajan sir. Keep going up.

  • @prakashsiva2404
    @prakashsiva2404 8 หลายเดือนก่อน +12

    നമ്മുടെ മുഖ്യ മന്ത്രി തന്നെ ഒരു ഉടായിപ്പ് ആയതുകൊണ്ട് ജേണനങ്ങൾ ഇത്തരം ഉദായിപ്പിൽ വീഴും തീർച്ച.

  • @johnmadackal686
    @johnmadackal686 8 หลายเดือนก่อน +2

    VERY Big Salute SIR

  • @madhusuthanan7191
    @madhusuthanan7191 8 หลายเดือนก่อน +4

    Big salute

  • @spy_ku4577
    @spy_ku4577 8 หลายเดือนก่อน +2

    Salute sir..go ahead we are with you❤❤❤❤

  • @vrmohanan2532
    @vrmohanan2532 7 หลายเดือนก่อน

    Very very true Best Wishes Sir 🙏

  • @jbje5099
    @jbje5099 8 หลายเดือนก่อน +4

    മറുനാടൻ♥️♥️♥️♥️♥️

  • @daisymathews5404
    @daisymathews5404 8 หลายเดือนก่อน

    Congratulations Mr Shajan for your bold and brave presentation, may God help you to stand for truth always

  • @sundaresankunhan7322
    @sundaresankunhan7322 8 หลายเดือนก่อน +1

    വളരെ നന്നായി പറഞ്ഞു, അഭിനന്ദനം 👌👌👍👍🤝

  • @jaimyandrew8100
    @jaimyandrew8100 8 หลายเดือนก่อน +3

    Sir whenever I do any investment I always go through ur channel as i don't have any trust with other channels. Good ahead sir.God bless u

  • @biowingsedu6104
    @biowingsedu6104 8 หลายเดือนก่อน +2

    Great work 👍

  • @fernandezkakko8107
    @fernandezkakko8107 8 หลายเดือนก่อน +13

    ഷാജൻ സാറേ അവസാന ശ്വാസം വരെ പോരാട്ടുക

  • @regikurian4704
    @regikurian4704 7 หลายเดือนก่อน

    Well said Shajan

  • @kssaji2709
    @kssaji2709 8 หลายเดือนก่อน +5

    Good news for our community

  • @AnnakuttiMathew
    @AnnakuttiMathew 8 หลายเดือนก่อน +2

    Truth will triumph.God bless you Sajan brother.

  • @vishnuprakashm4769
    @vishnuprakashm4769 8 หลายเดือนก่อน

    Hats off സാറേ .....👍👍👍
    🙏🙏🙏

  • @nirmalamk5766
    @nirmalamk5766 8 หลายเดือนก่อน +1

    Congratulations shajan sir

  • @Vibgior10
    @Vibgior10 8 หลายเดือนก่อน +23

    ബാങ്ക് പലിശയിൽ കൂടുതലായി പലിശ നൽകുന്ന സ്ഥാപനങ്ങളിൽ പണം നിക്ഷേപിക്കുന്നതിനു മുമ്പ് 10 തവണ ആലോചിക്കണം. മറ്റുള്ളവരുടെ പണം സ്വന്തം സ്ഥാപനത്തിൽ കൊണ്ടുവരിക എന്നതാണ് കച്ചവടം😂

    • @josephthomas2686
      @josephthomas2686 7 หลายเดือนก่อน

      മലയാളിക്ക് വിദ്യാഭ്യാസം ഉണ്ട് പക്ഷെ വിവരം ഇല്ല അതുകൊണ്ടല്ലേ കൂടുതൽ പലിശ നോക്കി പോയതാ ഇപ്പോൾ ഒറ്റാലിൽ കിടന്നതും ഇല്ല കിഴക്ക് നിന്ന് വന്നതും ഇല്ല ഈ ലക്ഷങ്ങൾ പോയവർ നാണക്കേട് നിമിത്തം പുറത്ത് പറയുകയില്ല

  • @ShibuShibu-d5m
    @ShibuShibu-d5m 7 หลายเดือนก่อน

    സൂപ്പർ❤❤❤❤

  • @E.VVasudev
    @E.VVasudev 8 หลายเดือนก่อน +9

    പണം പോയവരോട് ഒരു സഹതാപവുമില്ല. എത്ര കൊണ്ടാലും പഠിക്കില്ല.

  • @mathewjohn7453
    @mathewjohn7453 8 หลายเดือนก่อน

    Super Mr Shajan

  • @leelammajose8479
    @leelammajose8479 8 หลายเดือนก่อน

    👍👍👍❤️❤️❤️മറുനാടൻ എന്നും മുന്നോട്ട് 👍👍

  • @godmaker5681
    @godmaker5681 8 หลายเดือนก่อน +5

    രാജു ചിരിക്കാതെ ലോകം അവസാനിക്കുകയില്ല 😂

  • @subbianpanicker1949
    @subbianpanicker1949 8 หลายเดือนก่อน +1

    Well done Sir.

  • @dp-og9zr
    @dp-og9zr 8 หลายเดือนก่อน +4

    മറുനാടൻ❤

  • @ajith24pj430
    @ajith24pj430 8 หลายเดือนก่อน

    Absolutely right 🎉

  • @sabraham3014
    @sabraham3014 8 หลายเดือนก่อน +6

    ആർതൊട്ടിയെ തൊട്ടിയായി മാത്റം കാണാൻ കാണിച്ച ആർജവം സൂപ്പർ🎉

  • @antojohn5580
    @antojohn5580 8 หลายเดือนก่อน

    മറുനാടന് അഭിനന്ദങ്ങൾ🎉🎉

  • @andrewskjandrews6259
    @andrewskjandrews6259 7 หลายเดือนก่อน

    🖐️ ഞാൻ മറു നാട നൊപ്പം💯💯💯

  • @gopalakhil6910
    @gopalakhil6910 8 หลายเดือนก่อน +2

    U done a very gud job - congratulations - we all with u always - go ahead

  • @sanalkumarpn3723
    @sanalkumarpn3723 8 หลายเดือนก่อน +11

    ഇവൻ മാർ പാർട്ടി തണലിൽ ഈ തട്ടിപ്പ് തുടങ്ങിയിട്ട് കുറെ കാലമായി.

  • @vijayanpg1727
    @vijayanpg1727 8 หลายเดือนก่อน

    Big Salute Great Soldier.
    സത്യം പറയുന്നതുകൊണ്ടാണല്ലോ Followers ദിനം പ്രതി കൂടി കൂടി വരുന്നത്.
    Followers ൻ്റെ എണ്ണം എത്രയും പെട്ടെന്ന് 5 Million ലേയ്ക്ക് കടക്കട്ടെ.

  • @peethambarankizhakkevalapp1051
    @peethambarankizhakkevalapp1051 8 หลายเดือนก่อน +3

    GOD.BLES. YOU

  • @dasmohan1955
    @dasmohan1955 8 หลายเดือนก่อน

    Regards to Marunadan team for the courage report honesty. Keep it up all the time sir.

  • @krshibu7656
    @krshibu7656 8 หลายเดือนก่อน

    Salute to your truthfulness & boldness.

  • @BIJUTS-s3z
    @BIJUTS-s3z 8 หลายเดือนก่อน

    സാർ..നിങ്ങളാണ് ശരി ❤

  • @maryjose2598
    @maryjose2598 8 หลายเดือนก่อน

    Super shajan sr ❤

  • @ajikumar1248
    @ajikumar1248 8 หลายเดือนก่อน

    Very good sir 🎉

  • @PrakashvrValilveeduramachandra
    @PrakashvrValilveeduramachandra 8 หลายเดือนก่อน

    I support you sir 🙏🏻❤️

  • @sunilthomas6520
    @sunilthomas6520 8 หลายเดือนก่อน

    Great🎉🎉🎉

  • @majeedpoomala7272
    @majeedpoomala7272 8 หลายเดือนก่อน +1

    അഭിനന്ദനങ്ങൾ❤❤❤ മാണി തന്നെ ഉഢായിപ്പായിരുന്നു.. വ്യാജസ്ഥാപനങ്ങൾ. അടിച്ചു.. പുട്ടണം..

    • @kkkb1970b
      @kkkb1970b 8 หลายเดือนก่อน

      iuml aarundu udayippu ellathu😂

  • @sebastianouseph
    @sebastianouseph 7 หลายเดือนก่อน

    Hats off to Shajan Skaria and Marunadan Malayalee!!!! 👌👍💕🙏
    One of the very few channels in Kerala, that makes people aware of the true happenings in our society and thus protecting their interests and hard earned money.......

  • @BabuKoch-h2s
    @BabuKoch-h2s 8 หลายเดือนก่อน +2

    I Salute you Sir. Protect the depositors and destroy the corruption companies.

  • @sankarappus5413
    @sankarappus5413 8 หลายเดือนก่อน

    You are great sir
    Iam proud of you ❤

  • @sujathanair924
    @sujathanair924 8 หลายเดือนก่อน

    Valare.. Sari

  • @PraveenVishnumaya
    @PraveenVishnumaya 8 หลายเดือนก่อน

    സത്യം സൂപ്പർ

  • @sagart.p.5453
    @sagart.p.5453 8 หลายเดือนก่อน +2

    Big salute marunadan

  • @mathewpanicker5673
    @mathewpanicker5673 8 หลายเดือนก่อน

    Appreciate Mrunadan Team.

  • @sivankuttynairr1529
    @sivankuttynairr1529 8 หลายเดือนก่อน

    തീര്‍ച്ച ആയും മറുനാടന്‍ ന് ഒപ്പം. തുടരുക. ഒരു നല്ല നമസ്ക്കാരം.

  • @varghesebernard2365
    @varghesebernard2365 8 หลายเดือนก่อน

    മറുനാടൻ മലയാളിക്ക് എന്നും ഈ വിശ്വസ്ത നിലനിർത്താൻ സാധിക്കട്ടെ

  • @ajithninan7789
    @ajithninan7789 8 หลายเดือนก่อน

    Good👍👍🙏

  • @kvgopi-fq9ei
    @kvgopi-fq9ei 8 หลายเดือนก่อน

    You are dangerously Mr Saajan
    because you are not corrupted.
    Maintain your Honesty always…!!!

    • @kvgopi-fq9ei
      @kvgopi-fq9ei 8 หลายเดือนก่อน

      To read as :: “Dangerous”

  • @jayapalcheramangalam561
    @jayapalcheramangalam561 8 หลายเดือนก่อน

    Be truthful , kudos !

  • @padmanabhanponnamkot9208
    @padmanabhanponnamkot9208 8 หลายเดือนก่อน +1

    Marunadan, the real journalist. Congratulations

  • @thattalathvelayudhanrajan1082
    @thattalathvelayudhanrajan1082 8 หลายเดือนก่อน

    Good good good good video sir

  • @kgbalakrishnan7407
    @kgbalakrishnan7407 8 หลายเดือนก่อน

    Sir, very good positives approach. Keep the tempo. 🌹🙏

  • @prasannanprasannankt5870
    @prasannanprasannankt5870 8 หลายเดือนก่อน

    ഞാൻ സ്ഥിരമായി കാണുന്ന ഒരു ചാനലാണ് മറുനാടൻ

  • @explor_e
    @explor_e 8 หลายเดือนก่อน

    Good

  • @sudheertrainer
    @sudheertrainer 8 หลายเดือนก่อน

    അതാണ് മറുനാടന്റെ വിശ്യാസ്യത ❤️😍

  • @treasajimmy9932
    @treasajimmy9932 8 หลายเดือนก่อน +1

    👍👍👍

  • @unnikrishnank7509
    @unnikrishnank7509 8 หลายเดือนก่อน

    Very good

  • @meerabalagopal9467
    @meerabalagopal9467 8 หลายเดือนก่อน

    Marunadan ennum satyathinum,janangalkkum,daivathinum oppam,great Shajan.❤❤❤

  • @joysonepallan7694
    @joysonepallan7694 8 หลายเดือนก่อน

    One and only reliable chanel , they're 100% truth news channel

  • @ThulasiDas-g9v
    @ThulasiDas-g9v 8 หลายเดือนก่อน +3

    Namaste shajan ji 🙏🙏🙏

  • @stellajoseph5242
    @stellajoseph5242 8 หลายเดือนก่อน

    എന്നും സത്യം വിളിച്ചു പറയാൻ കഴിയട്ടെ

  • @mm-pr3cp
    @mm-pr3cp 7 หลายเดือนก่อน

    മറുനാടൻ👏👏

  • @jagadeesheesh7497
    @jagadeesheesh7497 7 หลายเดือนก่อน

    ഈ നാട്ടിലെ ജനങ്ങൾ ആണ് മറുനാടന്റെ ശക്തി

  • @gopakumarb
    @gopakumarb 8 หลายเดือนก่อน

    Go ahead

  • @joshuakurien5826
    @joshuakurien5826 8 หลายเดือนก่อน +2

    Kashtam aayi poyi! 😢

  • @dinilelavally3279
    @dinilelavally3279 8 หลายเดือนก่อน

    മറുനാടൻ..... ❤💪❤

  • @udaybhanu2158
    @udaybhanu2158 8 หลายเดือนก่อน +6

    സത്യം പറയൂ
    സ്വൈര്യ ജീവിതം കളയുൂ!
    അസസ്ത്യം പറയൂ
    സുഖിച്ചു ജീവിക്കുൂ!!!
    😂😂😂😂😂

  • @kkhari5217
    @kkhari5217 8 หลายเดือนก่อน

    ❤❤❤❤ marunadan ❤❤❤❤

  • @sanalthampi1610
    @sanalthampi1610 8 หลายเดือนก่อน +2

    ദൈവവുമായി നേരിട്ട് ബന്ഥപ്പെടുന്നവർ

  • @ACHUTHANKP-r5s
    @ACHUTHANKP-r5s 8 หลายเดือนก่อน

    🇮🇳🙏Marunadanu Abhinandananghal 👍Marunadane viswasikkunnu🙏🇮🇳

  • @JophyJose-d4k
    @JophyJose-d4k 8 หลายเดือนก่อน +4

    Big salute 👏 🫡

  • @seshadrinathangv9876
    @seshadrinathangv9876 8 หลายเดือนก่อน

    🙏🙏🙏🙏👍👍👍👍👍

  • @Kumar84717
    @Kumar84717 8 หลายเดือนก่อน

    👍👍👌👌👌

  • @sreedharannairsreekumar3077
    @sreedharannairsreekumar3077 8 หลายเดือนก่อน

    Keep it up mr Sajan

  • @suvarnakumar1183
    @suvarnakumar1183 8 หลายเดือนก่อน

    🙏❤️👍