പണം നിക്ഷേപിച്ചാലും ഫീസ്. എസ്ബിഐ കൊള്ളയുടെ ഞെട്ടിയ്ക്കുന്ന വിവരങ്ങള്‍ I SBI

แชร์
ฝัง
  • เผยแพร่เมื่อ 22 ก.ย. 2024
  • ഇന്ത്യൻ ബാങ്കിംഗ് രംഗത്തെ വില്ലൻ ഇമേജുമായി എസ്ബിഐ; സ്വന്തം അക്കൗണ്ടിൽ സൗജന്യമായി മൂന്നു തവണ മാത്രം പണം നിക്ഷേപിക്കാം; അത് കഴിഞ്ഞാൽ ഓരോ ഇടപാടിനും 50 രൂപയും ജിഎസ്ടിയും, എടിഎം ഇടപാട് വഴിയും മിനിമം ബാലസിന്റെ പേരിലും ഊറ്റൽ വേറെയും; എസ്ബിഐ അക്കൗണ്ടുകൾ ഉപേക്ഷിച്ച് ഓടാൻ സോഷ്യൽ മീഡിയകളിൽ ആഹ്വാനം ശക്തം

ความคิดเห็น • 776

  • @jasmine13953
    @jasmine13953 2 ปีที่แล้ว +16

    ഷാജൻ സർ, അനീതിക്കെതിരെ ഇത്രയും ആത്മരോഷത്തോടെ ഏപ്പോഴും നിലകൊള്ളുന്ന താങ്കളെ ഒരു തവണയെങ്കിലും നേരിൽ കാണാൻ ആഗ്രഹിക്കുന്നു... our people should salute you Sir..

  • @nandanmadhavan5242
    @nandanmadhavan5242 2 ปีที่แล้ว +30

    സ്റ്റാഫിൻ്റെ അഹങ്കാരം കാണണം....നമ്മൾ പിച്ചക്ക് ചെന്ന പോലെ😁😁😁....ഷാജൻ sir..... നിങ്ങൾ മാസ്സ് ആണ്...കട്ട മാസ്സ്🙏🙏🙏

  • @johnsonjohnson278
    @johnsonjohnson278 5 ปีที่แล้ว +559

    ഞാനും Alc ക്ലോസ് ചെയ്യും.. യോജിക്കുന്നവർ ഇവിടെ Like ചെയ്യൂ...

    • @manucomposer
      @manucomposer 5 ปีที่แล้ว +2

      ഞാനും 👍

    • @happy2video
      @happy2video 5 ปีที่แล้ว +1

      ithanavarkum vendath ...pineed government nashttamanennu parajhu private parties share vilkum ... amabaniyum kimbaniyum ee panni pande thodangiyatha ... avarude panniya ithu ... allathe iganeyokke cheyathal pavapetta indiakar iganeperumarrum ennariyathavaralla ithinte thalapathullavarum governmentum...
      avasanam ivanmar ettedkum ennittu jio pole ellam lalithamakum ennittu avanmar cashundakum

    • @sachinchandru8666
      @sachinchandru8666 5 ปีที่แล้ว

      ഓക്കേ.. ഞാനും കളയാൻ പോകുവാ ബ്രോ..

    • @shalbindevassy8006
      @shalbindevassy8006 5 ปีที่แล้ว

      Close cheyanu cash vennom bro

    • @athul_a
      @athul_a 5 ปีที่แล้ว +1

      Bro idhe only for zero balance account
      Saadha account ine baadhakamalla

  • @HiroshSR
    @HiroshSR 5 ปีที่แล้ว +312

    നമസ്കാരം, എന്റെ പേര് ഹിറോഷ്, ആദ്യം തന്നെ മറുനാടൻ ടീവി ക്കു ഒരു നന്ദി പറഞ്ഞു കൊള്ളട്ടെ, ഈ വിഡിയോയിൽ കേൾക്കുന്ന ഓഡിയോ ക്ലിപ്പിന്റെ ശബ്ദത്തിന്റെ ഉടമ ഞാനാണ്, 2018 മെയ്‌ 25 നാണ് ഈ കാൾ ഞാൻ വിളിച്ചത്, SBI യുടെ കൊള്ളയടി മനസിലാക്കാൻ അതിലൂടെ സാധിച്ചു. ആ ഓഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയ വഴി ഞാൻ ഷെയർ ചെയ്തു. അങ്ങനെ അതു വൈറൽ ആയി. SBI അവരുടെ കൊള്ളയടി ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുകയാണെന്ന് ഈ വീഡിയോയിലൂടെ മനസിലായി. ഒട്ടനവധി ആളുകളിലേക്ക്‌ ഈ വിവരം എത്തിക്കുക എന്ന എന്റെ ലക്ഷ്യം നിറവേറ്റാൻ സഹായിച്ച മറുനാടൻ ടീവി ക്കു ഒരിക്കൽ കൂടി നന്ദി പറഞ്ഞു കൊണ്ട് നിർത്തുന്നു.
    സ്നേഹപൂർവ്വം
    Hirosh.S.R. Omsree

    • @subairsulaiman8039
      @subairsulaiman8039 5 ปีที่แล้ว +3

      Da ath nee ayirunno

    • @athul_a
      @athul_a 5 ปีที่แล้ว +1

      Bro,
      Thaankalude account zero balance aano

    • @athul_a
      @athul_a 5 ปีที่แล้ว +1

      ₹2000 minimum balance ulla account ine oru kuyappavum illa
      Etra praavashyam venelum free aayi deposit cheyyam

    • @cosmosredshift5445
      @cosmosredshift5445 5 ปีที่แล้ว +2

      Well done

    • @sandeepshivadas1824
      @sandeepshivadas1824 5 ปีที่แล้ว +3

      Nilavil vere etelm bank igne kanikunundo.... njnm sbi account close cheyua.. but etha ... vishwasikn pattiya bank .... ?? Ini ethila account tudangune

  • @minimolpg6589
    @minimolpg6589 2 ปีที่แล้ว +3

    എന്ത് കൊണ്ട് ആണ് അകൗണ്ടിൽ നിന്ന് കാശ് കുറഞ്ഞു പോകുന്നത് എന്ന് ശരിക്കും ഇപ്പോൾ ആണ് മനസ്സിൽ ആയത്. നന്ദി സാർ 🙏

  • @remyaratheesh5929
    @remyaratheesh5929 5 ปีที่แล้ว +21

    ഇതെല്ലാം ജങ്ങളെ അറിയിച്ചതിന് നന്ദി ..... ഇങ്ങനെ ഒരു ന്യൂസ് ഇട്ടതിനും മറുനാടൻ ന്യൂസിനോടും നന്ദി പറയുന്നു

    • @rajanpillai8236
      @rajanpillai8236 2 ปีที่แล้ว

      Fedrel also a very dengeros bank

    • @mohammedsageer8182
      @mohammedsageer8182 2 ปีที่แล้ว +1

      എല്ലാ തെമ്മാടി bank കളും ഇതു അനുകരിക്കും..!!

  • @radhakrishna1317
    @radhakrishna1317 5 ปีที่แล้ว +35

    ഇതൊക്കെ എല്ലാപേർക്കും അറിയാം. പക്ഷേ ഇതിന്റെ പിന്നാലെ ഓടാൻ ആർക്കും നേരമില്ല അതാണ് സത്യം .

    • @RKSNair
      @RKSNair 2 ปีที่แล้ว

      We donot have unity to solve our suffering but we have time to waste to run after our Politicians...is all sbi account holders close their accounts after opening sb avvts in other banks and withdraw their money then. SBI Ior any bank kneel before the customer and if customers go away then where is the money for them to pay their staff .so unite for good of everyone ....same holds food for fuel price increase . If all private vehicles stp using vehicles as a protest no prletrol bunk will. Sell petrol and the oil companies vcannot hold more than 10 days finished stock and the whole system back fours and the fuel price will have to come down...we always donot unite and this weakness of ours were excellently used by British thro divide and rule and now being used by our grat politicians but the idiotic common man does not understand so he doesn't have time for common cause. For one month only use public transport .. if all unite fuel price will come down, food bills will come down and all price will come value of money increases and increasing sales volume gives more profit and a healthier economy will result

  • @narayananbalachandran8293
    @narayananbalachandran8293 2 ปีที่แล้ว +30

    Staff കൾക്ക് അമിതമായ അഹങ്കാരമാണ്. ഇവന്മാർക്ക് ഒരു പണി കൊടുക്കണം. എല്ലാപേരും Account close ചെയ്യുക. Remember it... Customer is KING.. Always

    • @fidha3733
      @fidha3733 2 ปีที่แล้ว

      Seriousilly?? Njn 3 branch il poyitt ind avidem 3 stalathum angne thanne arun..ahankaram kond otta adi kodukkan thonnum.

    • @hareeshkumar847
      @hareeshkumar847 2 ปีที่แล้ว

      @@fidha3733 ,,👌👌👌💯💯💯

    • @pesreeletha9756
      @pesreeletha9756 2 ปีที่แล้ว +1

      ഏറ്റവും കൂടുതൽ അഹങ്കാരം ഉള്ള ജീവനക്കാർ SBI ൽ ആണെന്നാണ് അനുഭവം

  • @dov9528
    @dov9528 4 ปีที่แล้ว +51

    എത്രയോ നല്ല ബാങ്കുകൾ ഉണ്ട്... എന്നിട്ടും എന്തിനു SBI.....

    • @uthamkumar6490
      @uthamkumar6490 2 ปีที่แล้ว

      ബാങ്കിംഗ് ഭീകരൻ.

    • @binuamKochi
      @binuamKochi 2 ปีที่แล้ว +1

      കോപ്പറേറ്റീവ് ബാങ്കിൽ ഇട്ടാൽ മതി 🤣🤣

  • @cosmosredshift5445
    @cosmosredshift5445 5 ปีที่แล้ว +38

    HDFC ബാങ്കിൽ ഒരിക്കലും അക്കൗണ്ട് എടുക്കരുത് സുഹൃത്തുക്കളെ എനിക്ക് പോയത് 3000+ രൂപയാണ് മിനിമം ബാലൻസിന്റെ പേരിൽ.
    മെസേജ് പോലും വരില്ല...
    കഴിഞ്ഞ ആറുമാസമായി പരാതി കൊടുത്തിട്ട് ഒരു കാര്യവുമില്ല...

    • @manojchellappan6821
      @manojchellappan6821 5 ปีที่แล้ว +1

      2000 രൂപ പിക്സൽ ഡിപ്പോസിറ്റ് വേണമെന്ന് പറയുന്ന ബാങ്ക് കേരളത്തിലെ ജനങ്ങളുടെ വരുമാനം കൂടി ഒന്ന് ശ്രദ്ധിക്കുക കേന്ദ്രവും കേരളവും സംസ്ഥാനങ്ങളും ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളും ദേശീയതയിൽ ഉള്ള ഒരു ബാങ്കിൽ സംവിധാനത്തിന് കീഴിൽ കൊണ്ടുവന്നു ഡിജിറ്റൽ നടത്തുക കർഷകർക്ക് കൂടുതൽ ആനുകൂല്യങ്ങൾ കർഷക രക്ഷാ ബാങ്ക് അ നിലവിൽ വരേണ്ട കാലം കടന്നുപോയി കൊടുക്കുന്നത് സർക്കാരുകൾ നിർത്തലാക്കാൻ വേണ്ടി ആദ്യം ഈ ബാങ്കുകൾ ആർബിഐ ഐ പരിധിയിൽ ഉള്ളതാണോ എന്ന് എന്ന് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു പാവങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്രം കേരളം ഒരു കൂട്ടുനിൽക്കുന്നു ജനങ്ങളുടെ പണം രണ്ടായിരത്തി കുറഞ്ഞ തന്നെ തന്നെ കാട്ടിയത് മാറ്റിക്കളയും പാവപ്പെട്ടവർ സുരക്ഷയ്ക്ക് ബാങ്കിലിടാൻ പൈസയുടെ കുറവ് പാവപ്പെട്ടവരെ ചൂഷണം ചെയ്യും കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടുക അതാണ് നല്ലത്

    • @indirak8897
      @indirak8897 2 ปีที่แล้ว

      Message ആരും തരില്ല,

  • @vasudevanpillai9679
    @vasudevanpillai9679 2 ปีที่แล้ว +13

    സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്ന് കേൾക്കുമ്പോൾ ഇതൊരു കേന്ദ്ര സർക്കാർ ബാങ്ക് ആണ് എന്ന് ബഹു ഭൂരിപക്ഷം ജനങ്ങൾ ധരിച്ചിരിക്കുന്നു. അതുകൊണ്ട് അന്യയം കാട്ടുകയില്ല എന്ന ധാരണയും നിലവിലുണ്ട്. അത് മാറ്റിയെടുക്കാനും ബോധവത്കരിക്കാനും ധർണകൾ നടത്തേണ്ടിയിരിക്കുന്നു.

    • @ragopaf4519
      @ragopaf4519 2 ปีที่แล้ว

      സത്യം....

    • @samjose222
      @samjose222 2 ปีที่แล้ว

      62% ഓഹരി സർക്കാരിന് ഉണ്ട് 82 % യൂണിയൻ ബാങ്കിന്നുണ്ട്

  • @skbankers4160
    @skbankers4160 4 ปีที่แล้ว +36

    എല്ലാം ബാങ്കുകളും ഇപ്പോൾ ലൈസൻസുള്ള വൻ കൊള്ളസംഘങ്ങളായി മാറിയിരിക്കുന്നു.

  • @thomaspa8118
    @thomaspa8118 2 ปีที่แล้ว +29

    SBI കൊള്ളസംഘം തന്നെ.ഇതൊന്നും ശ്രദ്ധിക്കാൻ അധികാരികൾക്ക് സമയമില്ല

  • @AnoopKumar-es4wu
    @AnoopKumar-es4wu 5 ปีที่แล้ว +12

    BEST BEST- എന്റെ ശത്രു രാമനെ ഞാൻ തകർക്കും. അവന്ടെ SBI അക്കൗണ്ടിൽ 1 രൂപ വെച്ച ഈ
    മാസം 1003 വട്ടം ഞാൻ ഡെപ്പോസിറ് ചെയ്യും. അപ്പോൾ എനിക്ക് നഷ്ടം
    1003 രൂപ. അവനോ? അവനു നഷ്ടം 50 X 1000 = 50000 രൂപാ. ഹഹഹ അവനെ
    തകർക്കാൻ കുട് നിൽക്കുന്ന SBI ക്കു പ്രണാമങ്ങൾ -താങ്ക്സ് SBI

  • @jayakumarg6417
    @jayakumarg6417 2 ปีที่แล้ว +4

    നല്ലൊരു വാർത്തയാണ് പുറത്ത് കൊണ്ടുവന്നത്. കൊള്ളതന്നെ 👍

  • @midhunkp4293
    @midhunkp4293 5 ปีที่แล้ว +29

    എല്ലാവരും അക്കൗണ്ട് ക്ലോസ് ചെയ്ത് സഹകരിക്കുക ..

  • @josekutty7696
    @josekutty7696 2 ปีที่แล้ว +5

    സാജൻ സാർ പാവം ജനങൾക്കു വേണ്ടി സംസാരിക്കു ന്നു 👍

  • @oshkosh8619
    @oshkosh8619 4 ปีที่แล้ว +10

    ആരും എസ്ബിഐയുടെ അക്കൗണ്ട് ക്ലോസ് ചെയ്യാൻ പോകരുത്, പകരം പണം വിഡ്രോ ചെയ്തു സീറോ ബാലൻസ് ആക്കി വിടുക, ഒരു വർഷം വരെ മെസ്സേജ് വന്നു കൊണ്ടിരിക്കും. മൈൻഡ് ചെയ്യാതിരിക്കുക. 39 വർഷം മുമ്പ് ഓപ്പൺ ചെയ്ത അക്കൗണ്ട് കൊണ്ട് ആണ് എസ്ബിഐ യ്ക്ക് ഞാൻ തിരികെ പണി കൊടുത്തത്. അക്കൗണ്ട് ക്ലോസ് ചെയ്യാൻ പോയാൽ ക്ലോസിങ് ചാർജ് കൊടുക്കേണ്ടിവരും. പിന്നെ തുടരെത്തുടരെയുള്ള സീറോ ബാലൻസിനെ ഓർമ്മിപ്പിച്ചു കൊണ്ടുള്ള ഓരോ മെസ്സേജും കാണുമ്പോൾ ചെറിയൊരു സന്തോഷമാണ്. കന്യാകുമാരി ആയാലും കാശ്മീർ ആയാലും ആശ്രമം ആയാലും ബോംബെ ആയാലും ഏറ്റവും അഹങ്കാരികളായ സ്റ്റാഫ് ഉള്ളത് എസ് ബി ഐ ആണ്. കേന്ദ്ര ഗവൺമെന്റിന്റെ അഥവാ മിനിസ്ട്രി ഓഫ് ഡിഫൻസിന്റെയും മിനിസ്ട്രി ഓഫ് ഹോം അഫയേഴ്സിന്റെയും പണം സൂക്ഷിപ്പുകാർ എന്ന അഹങ്കാരം. സാധാരണക്കാരായ ഇന്ത്യൻ ജനങ്ങളോട് യാതൊരു പ്രതിബദ്ധതയും ഇല്ലാത്ത ഒരു ബാങ്ക്

  • @muthuswamyc4993
    @muthuswamyc4993 5 ปีที่แล้ว +1

    എത്രയും കൂടുതൽ ഷെയർ ചെയ്യുക,,,,,, എത്രയും പേരകൊണ്ട് SBI യിലെ Alc ക്ലോസ് ചെയ്യിക്കുക ', ''ഈ പകൽ കെ ള്ളയ്ക്കു അടിയന്തിരമായി അറുതി വരുത്തുക.,,,, സാജൻ സാർ,,,, ഒരു മാസം കഴിഞ്ഞ് ഇതിന്മേൽ ജനം എങ്ങനെ കിയാത്മകമായി പ്രതികരിച്ചു എന്നു ഒരു സ്റ്റോറി ചെയ്യുക ,, ആകാംക്ഷയുണ്ട്

  • @mummer1093
    @mummer1093 5 ปีที่แล้ว +13

    പുതിയ നിയമം ചെക്ക് ബുക്കില്ലാത്തവർക്ക് അമ്പതിനായിരത്തിൽ കൂടുതൽ പിൻവലിക്കാൻ കഴിയില്ല .ഇടപാടുകാർക്കെതിരെ നിയമങ്ങൾ വരിഞ്ഞുമുറുകുന്നു

  • @tencyjijo2222
    @tencyjijo2222 4 ปีที่แล้ว +11

    സാധാരണ ജനങ്ങളോട്.... വലിയ ക്രൂരതയാണ്.... SBI ചെയ്യുന്നത്... പാവപ്പെട്ടവരോട്.... ഇതുപോലൊരു... ക്രൂരതചെയ്യുമ്പോൾ.... നമ്മളെപോലുള്ളവർ.... പ്രതികരിക്കുക തന്നെ വേണം.....

    • @samjose222
      @samjose222 2 ปีที่แล้ว

      എന്തിനാണ് sbi അക്കൗണ്ട്‌

  • @Anonymous1explorer
    @Anonymous1explorer 5 ปีที่แล้ว +114

    തലക്ക് ആൾ താമസം ഉള്ള ആരെങ്കിലും sbi അക്കൗണ്ട്‌ use ചെയ്യുമോ
    എനിക്കും account ഉണ്ടായിരുന്നു തട്ടിപ്പ് തിരിച്ചറിഞ്ഞു deactivate ചെയ്തു

    • @midhunpala4388
      @midhunpala4388 5 ปีที่แล้ว

      എന്തെല്ലാ വെണ്ടത് ഞാൻ ടbi അക്കൗണ്ട് കട്ടക്കാൻ ചെന്നപ്പോൾ പറഞ്ഞു റിസൺ എന്താ കട്ടക്കുന്നത് പിന്നെ 1000 രൂപയും വേണം പോ

    • @majouhar578
      @majouhar578 5 ปีที่แล้ว

      Deactivate cheythillengil prsnmundo

    • @kiranabraham798
      @kiranabraham798 5 ปีที่แล้ว

      Ethinte avishyamilatha Charges Karanam njan account ammeykukoduthu........
      Eniyum swanthamayi matrame deposit cheyan patu ennu aleel veeareynlkilum deposit cheyaneel either sbi atm Card or Whoever deposit needs GREEN CARD

    • @prasannaraju7759
      @prasannaraju7759 5 ปีที่แล้ว

      sriitusariyanu

    • @achammacc3160
      @achammacc3160 5 ปีที่แล้ว

      Random Internet Guy a1

  • @sasidharan.m8870
    @sasidharan.m8870 2 ปีที่แล้ว +3

    ഇവർ ഈ കാട്ടി കൂട്ടുന്നതൊക്കെയും RBI യുടേ
    യും കേന്ദ്ര ഗവ: ന്റെയും അറി വോടെയല്ലേ.
    നമ്മുടെ ഏതെങ്കിലും ഒരു MP
    ഈ പ്രശ്നം ഉന്നയിച്ചിട്ടുണ്ടോ.
    ക്രമേണ എല്ലാ ബാങ്കുകളും ഈ വഴിയേ വരും

  • @gracyvarghese7772
    @gracyvarghese7772 2 ปีที่แล้ว +1

    ഏറ്റവും കൂടുതൽ അനുഭവിക്കുന്നു പാവപ്പെട്ട പെൻഷൻകാരാണു. ഇതു സത്യമാണു... ഞാനും ഒരു ഡിപ്പോസിറ്റുമായി ചെന്നപ്പോൾ ഇതു നേരിട്ടനുഭവിച്ചതാണു... വലിയ ലൂട്ടിങ് ആണു നേരിടുന്നതു ...
    കേന്ദ്ര സർക്കാർ പെൻഷനായതിനാൽ മറ്റു ബാങ്കുകളിൽ account മാറ്റാനും പറ്റില്ല.. സങ്കടകരം.. ഒരു പ്രയോജനമോ സഹായമോ ഇല്ലാത്ത കൊള്ള ബാങ്ക്.

  • @prasadtvm1
    @prasadtvm1 5 ปีที่แล้ว +17

    Account close ചെയ്യാൻ പോയാൽ അതിനും charge അടിക്കും

  • @RK-fs8vo
    @RK-fs8vo 5 ปีที่แล้ว +9

    ഈ കൊള്ള നടത്തുന്നത് SBI അല്ല. ഇവർക് software ഉണ്ടാക്കി ക്കൊടുക്കുന്ന IT company കളാണ്.... close Account and open the same in Post Office. no penalty..no fees.

    • @Nill5045
      @Nill5045 4 ปีที่แล้ว +1

      അതേ അല്ലെങ്കിൽ ട്രഷറി

  • @muraleedharannn3428
    @muraleedharannn3428 2 ปีที่แล้ว +7

    SBI ബഹിഷ്ക്കരിക്കുക

  • @badgamers6461
    @badgamers6461 4 ปีที่แล้ว +5

    അവർക്കു ഭയങ്കര അഹങ്കാരം ആണ്.

  • @muralidharankunnuparambu6484
    @muralidharankunnuparambu6484 5 ปีที่แล้ว +46

    എനിക്കും പറ്റി വീട് പണിനടക്കുന്നത് കൊണ്ട് 4 പ്രാവശ്യം പണം പിൻവലിക്കേണ്ടിവന്നു 4 മത് തവണ എടുക്കനും 58 രൂപ ചാർജ്ജ് ചെയ്യ്തു അന്ന് ഞാൻ വഴക്കിട്ടിട്ടണ് അവിടെനിന്നും വന്നത് ,,,,,,,പാവങ്ങളെ പറ്റിക്കൻ വേണ്ടിമാത്രമാണ് ,,,,,,SBI

  • @satheeshcm6031
    @satheeshcm6031 4 ปีที่แล้ว +7

    പ്രധാന ബാങ്കുകൾ നിലവിൽ ഈടാക്കുന്ന ഇത്തരം ചാർജുകൾ (കൊള്ളകൾ) ഉൾപ്പെടുത്തിക്കൊണ്ട് ആധികാരികമായ ഒരു സ്റ്റോറി ചെയ്താൽ ഉപകാരമായിരുന്നു.

    • @k.vvijayan8749
      @k.vvijayan8749 2 ปีที่แล้ว

      What a cut-throat attitude of SBI towards common man. It will become worse in coming years 😵😵😵

  • @ragopaf4519
    @ragopaf4519 2 ปีที่แล้ว +2

    ഈ caustomer പറയുന്നത് വളരെ സത്യം.......

  • @mathaiko3731
    @mathaiko3731 2 ปีที่แล้ว +6

    നമ്മൾ ATM കാർഡ് വച്ചു petrol അടിച്ചാൽ fuel surcharge എന്ന പേരിൽ ഒരു തുക പിടിക്കുന്നത് ശ്രദ്ധിക്കുക. ഞാൻ 600/- രൂപക്ക് petrol അടിച്ചു. 5.19/- fuel surcarge A C.ൽ നിന്ന് പിടിച്ചു

  • @lissymathew1622
    @lissymathew1622 2 ปีที่แล้ว +2

    നമ്മുടെacconntil നിന്നുംfees ഈടാക്കുമ്പോൾaccount holder അറിയണ്ടേ. എന്തൊരുഅനീതിആണ്ഇത്. 🙏🙏

  • @saleenjose3500
    @saleenjose3500 2 ปีที่แล้ว +1

    ഷാജൻ സാർ ഒരുപാട് sbi ബാങ്കിൽ ചെയുന്ന ഒരുപാട് ക്രൂരതകാരണം ഞാൻ അക്കൗണ്ട് ക്ലോസ് ചെയ്തു. എന്റെ ലക്ഷങ്ങൾ തട്ടിയെടുത്ത ബാങ്കാണ് sbi

  • @josephpathrose7409
    @josephpathrose7409 2 ปีที่แล้ว +2

    ഇതെല്ലാം പൊതുജനങ്ങളുടെ കഴിവു കേടും നിസംഗത

  • @JishnuPrasad_06
    @JishnuPrasad_06 5 ปีที่แล้ว +15

    Mahatma Gandhi added in a speech in South Africa in 1890 : "A customer is the most important visitor on our premises. He is not dependent on us. We are dependent on him. He is not an interruption of our work. He is the purpose of it. He is not an outsider of our business. He is part of it. We are not doing him a favour by serving him. He is doing us a favour by giving us the opportunity to do so."
    We might have seen these quotes on the walls of SBI but they seldom.

    • @pthomas8327
      @pthomas8327 2 ปีที่แล้ว

      Higher Managers of the bank don't see them.

    • @chandranmr9344
      @chandranmr9344 2 ปีที่แล้ว

      Dear its a dead story and who care him and his words nowadays.... Just loot public thats all

  • @jojipanachikattujoseph2956
    @jojipanachikattujoseph2956 2 ปีที่แล้ว +2

    Thank you for your valuable observation

  • @surendranmk1389
    @surendranmk1389 5 ปีที่แล้ว +24

    ആർക്കുവേണ്ടിയാണ് ഈ ബാങ്കുകൾ നിലകൊള്ളുന്നത്.ഇവർക്ക് എതിരെയാണ് കുബേര നടപ്പിലാക്കേണ്ടത്.ഇതിലും ഭേദം സാധാരണ പലിശ കൊള്ളക്കാർ .ഞാനും എന്റെ account close ചെയ്യും.ഇത്തരം ബാങ്കുകൾ വേണോ എന്ന് ജനം തീരുമാനിക്കട്ടെ.

  • @vvp49
    @vvp49 5 ปีที่แล้ว +43

    ഒരു ബാങ്ക് അക്കൗണ്ട് നേരത്തെതന്നെ ഞാൻ ക്ലോസു ചയ്തു. അടുത്തതു എൻ്റെ ഭാര്യയുടെ അക്കൗണ്ട് ഉടനെ ക്ലോസു ചെയ്യുന്നതാണു. വേറെ എത്രയോ ബാങ്കുകൾ ഉണ്ട്.എല്ലാരും ക്ലോസു ചെയ്യുക.

    • @irshadclt4845
      @irshadclt4845 5 ปีที่แล้ว +1

      Vijaykumar ക്ലോസ് ചെയ്യുന്നതിന് വല്ല ചാര്ജും ഉണ്ട് ഉണ്ടോ?

    • @vvp49
      @vvp49 5 ปีที่แล้ว +2

      @@irshadclt4845 അഞ്ഞൂറ് രൂപ എൻ്റെ കയ്യിൽ നിന്നും ഈടാക്കി

    • @irshadclt4845
      @irshadclt4845 5 ปีที่แล้ว

      Vijaykumar V എന്റെ വൈഫിന്റെ അക്കൗണ്ട് ഒന്നര വർഷമായി മിനിമം ചാർജില്ലാതെ കിടക്കുകയാണ്.. ആ അക്കൗണ്ട് ക്ലോസ് ചെയ്യാൻ 500 രൂപ മതിയാകുമോ?
      വല്ല അഡീഷണൽ ചാര്ജും കൊടുക്കേണ്ടി വരുമോ?
      അക്കൗണ്ട് ക്ലോസ് ചെയ്യാതിരുന്നാൽ ഭാവിയിൽ പ്രശ്നമാകുമോ??
      Pls rply

    • @aswathy9915
      @aswathy9915 5 ปีที่แล้ว

      Close cheyyanum payment undo

    • @shehinsha2154
      @shehinsha2154 4 ปีที่แล้ว +1

      @@irshadclt4845 bro, bharyayude accountil pan card, adhar card, ipozhathe mobile number ivayokke add chythittundenkil theerchayayum close cheyyuka. Illenkil bhaviyil ningalk aa details vech ee bankil puthiya account thudangan patilla..vere bankukalil thudangam.

  • @venupk3817
    @venupk3817 5 ปีที่แล้ว +7

    കേന്ദ്ര ഫൈനാൻസ് മിനിസ്റ്റരുടെ ശ്രദ്ധക്കു വിടുക

  • @rajeshpannicode6978
    @rajeshpannicode6978 4 ปีที่แล้ว +3

    പോസ്റ്റ് ഓഫീസിലോ അല്ലെങ്കിൽ ഗ്രാമീൺ ബാങ്കിലോ സഹകരണ ബാങ്കിലോ മാത്രം ചെറിയ വരുമാനക്കാർ പണം നിക്ഷേപിക്കുക

    • @Nill5045
      @Nill5045 4 ปีที่แล้ว

      ട്രഷറി ആണ് ഇപ്പോൾ ലാഭം

  • @kripaindu1787
    @kripaindu1787 2 ปีที่แล้ว +1

    Most of the SBI staffs are too much proudy, treating customers like beggers.

  • @rbaburajendran5572
    @rbaburajendran5572 2 ปีที่แล้ว +2

    ,dear shajan u gave a clear picture of what is happening in SBI.I have two accounts in sbi and I have decided to close and quit sbi.shajan please give a choice / obtion of few good banks in which we may open account.kindly do it immediately.

  • @lakshmi9559
    @lakshmi9559 5 ปีที่แล้ว +19

    എനിക്കും ഉണ്ടായിരുന്നു sbi യിൽ account ഞാൻ close ചെയ്തു ജില്ലാ സഹകരണ ബാങ്കിൽ account open ചെയ്തു അവിടെ ഒരു ചാർജും ഇല്ല

  • @daisygeorge1800
    @daisygeorge1800 2 ปีที่แล้ว +5

    ബാങ്കുകൾ കൊള്ള സങ്കേതങ്ങൾ ആണ്. ഇവരെ ശിക്ഷിക്കാൻ നമുക്ക് മാർഗമില്ല.നമ്മുടെ പണം കിട്ടാൻ നമ്മൾ പണം അങ്ങോട്ട് കൊടുക്കണം.ഇതെന്തു നീതി.

  • @saifmullikkad4991
    @saifmullikkad4991 5 ปีที่แล้ว +32

    state blade company of India (SBI)

  • @anwarkabikezone5835
    @anwarkabikezone5835 5 ปีที่แล้ว +76

    മോഡി എല്ലാവരെയും കൊണ്ട് ആദിയം അക്കൗണ്ട് എടുപ്പിച്ചു
    ആ അക്കൗണ്ടിൽ നിന്നും പിന്നെ അടിച്ചുമാറ്റുന്നരീതി കൊള്ളാം അച്ഛാദിൻ

    • @sunilm2947
      @sunilm2947 5 ปีที่แล้ว +6

      എസ ബി ഐ അക്കൗണ്ട് ക്യാസ്ഷ് മോഡിക്കല്ല മനസിലാക്കാനുള്ള വിവരം ഇല്ലേ ?
      ലാഭം ബാങ്കിന് മാത്രം, ഷെയർ ഹോൾഡേഴ്സ് കിട്ടും
      മലയാളിക്ക് ഇന്നും വിവരം ഇല്ല എന്ന് ഇത് കാണുമ്പോൾ മനസിലാകും
      HDFC - മിനിമം ബാലൻസ് വേണം, ട്രാൻസാക്ഷൻ ചാർജ് ഇല്ല.
      എസ ബി ഐ അക്കൗണ്ട് ചെക്ക് ചെയ്തു ഫ്രീസ് ചെയ്യും

    • @jalakam3345
      @jalakam3345 5 ปีที่แล้ว +2

      Modi sbi bank l alla account edukan parajath.. Athinte pinil Ulla sadudesham vivarikunila

    • @sjk....
      @sjk.... 5 ปีที่แล้ว +2

      @@sunilm2947 ആരു പറഞ്ഞു? അടിയേ ഉള്ള ചരടുവലി ഒന്നും അറിയുന്നില്ല അല്ലേ

    • @sunilm2947
      @sunilm2947 5 ปีที่แล้ว +1

      @@sjk.... - എസ് ബി ഐ നിന്നും കുഴൽ പണം മോദിയുടെ അക്കൊന്ന്ടിൽ പോകുന്നത് എനിക്ക് അറിയില്ല, മുന്നൊരു ഷെയർ ഇതിന്റെയും,ആയിരം എസ് ബാങ്കിന്റെയും, നാലായിരം സൗത്ത് ഇന്ത്യൻ ബാങ്കിന്റെയും ഹുമ്മത്തെ ഹോൾഡ് ചെയ്യുന്നുണ്ട് .
      ഇത് വരെ ആ കുഴല് കണ്ടില്ല - ഫിനാൻഷ്യൽ ഡീറ്റൈൽസിലും കണ്ടില്ല - ഇജ്ജ് , പുലിയല്ല -പ്യൂപ്പിലിയാണ്

    • @anindiancitizen4526
      @anindiancitizen4526 5 ปีที่แล้ว +1

      ഇതെല്ലാം മോദി ഭരണം തുടങ്ങിയപ്പോഴാണ് . അതിന്റെ മുമ്പു് നീരദ്മോദിക്കും ലളിത് മോദിക്കും മറ്റും ഒന്നും ബാങ്കിനെ പറ്റിച്ചു വിദേശത്തേക്ക് പോകാൻ അവസരം കൊടുത്തിട്ടില്ല. വിശദീകരിക്കാൻ comment ൽ കൂടി സാധ്യമല്ല. എല്ലാത്തിന്റേയും പിന്നിൽ പ്രവർത്തിക്കുന്നത് ഗവ: ആണെന്ന് സാമാന്യബുദ്ധിയുള്ള മലയാളികൾക്ക് അറിയാം

  • @madhugn6248
    @madhugn6248 5 ปีที่แล้ว +32

    വളരെ മോശം സർവിസ് ആണ് SBI.
    ATM പലതിലും ക്യാഷ് കാണില്ല
    ഒരു കൗണ്ടറിൽ മൂന്നു മെഷീൻ ഉണ്ടെങ്കിൽ രണ്ടും പ്രവർത്തിക്കില്ല.

  • @rafimanjeri
    @rafimanjeri 4 ปีที่แล้ว +8

    A/c എടുക്കാന്‍ നല്ലത് ഏത് ബാങ്കിലാണ് ?
    വെറുതെ ഒരു അറിയിപ്പുമില്ലാതെ 2800+ SBI കട്ടു

  • @kollayilanandan137
    @kollayilanandan137 2 ปีที่แล้ว +4

    ബേങ്ക് കൊള്ളയടിക്കുന്നു ... Canara Bank -ൽ നിന്നും എന്റെ 542 രൂപ ഡിസംബർ 2-ാം തിയതി അടിച്ചു മാറ്റി...

  • @sivadasanbabu6766
    @sivadasanbabu6766 5 ปีที่แล้ว +9

    പാവം കസ്റ്റമേഴ്സ്..
    ഈ നാടിന്റെ ഗതികേട്.

  • @christianchannelmalayalam6159
    @christianchannelmalayalam6159 2 ปีที่แล้ว +2

    Federal ബാങ്ക് ഒട്ടും പിന്നിലല്ല. ഒരു സ്റ്റെപ് മുന്നിലാണ്. കൊള്ള തന്നെ.

  • @bijuvaradhanam1617
    @bijuvaradhanam1617 4 ปีที่แล้ว

    എന്റെ ഒരു അനുഭവം വർഷങ്ങൾക്ക് മുമ്പ് ഏതാണ്ട് 11 വർഷം മുമ്പ് ലോൺ എടുത്ത് മുഴുവൻ തുകയും അടച്ചു തീർത്ത എനിക്ക് കഴിഞ്ഞ വർഷം ഒരു ലെറ്റർ വരികയുണ്ടായി 30000 രുപ കൂടി അടയയ്ക്കുവാൻ ഉണ്ട് എന്ന്. ഞാൻ ക്ലോസ് ചെയ്തു തീർത്തതാണ് എന്നു പറഞ്ഞ ബോൾ അതിന്റെ സർട്ടിഫിക്കറ്റുമായി ബാങ്കിൽ എത്തുവാൻ മറുപടി. നാളിതുവരെ മിണ്ടാതിരുന്ന് വർഷങ്ങൾ കഴിഞ്ഞമ്പോൾ സർട്ടിഫിക്കറ്റ് ആവശ്യപെടുന്നു. എന്റെ ഭാഗ്യത്തിന് ഇത് സൂക്ഷിച്ചു വച്ചതിനാൽ അന്ന് രക്ഷപെട്ടു. നിങ്ങൾ ആലോചിക്കുക

  • @abbaabenjaminmancaud3384
    @abbaabenjaminmancaud3384 5 ปีที่แล้ว +15

    Good information! Thank you so much!
    India Post Post Office Savings Bank should be encouraged and supported by us. Everyone should open savings account with POSB. I have already opened one.
    Hope Marunadan would provide details of India Post POSB to the viewers. Regards!

  • @nishanthkgk
    @nishanthkgk 5 ปีที่แล้ว +16

    റിലയൻസ്റ്റൻ റ അടുത്ത ലക്ഷ്യം ബാങ്കിംഗ് മേഖലയാണ് .ടBl നഷ്ടത്തിലാക്കാനുള്ള കളി അവർക്കറിയാം അതിന് ശേഷം രക്ഷകന്റെ രൂപത്തിൽ വന്ന് കയ്യടി നേടുകയും ചെയ്യും. Teleco M കയ്യടക്കിയ പോലെ ബാങ്കിംഗും അവർ കയ്യടക്കും. ഒന്നുകിൽ SBl പോലെ ഒരു ബാങ്കിന് തകർച്ച നേരിട്ടാൽ നോർമലി ബാങ്കിംഗ് മേഖലയ്ക്ക് തന്നെ കോട്ടമാകും .ഇന്ത്യൻ ബാങ്കിംഗ് സെക്റ്ററിലെ നിക്ഷേപകർ പിൻവലിയും. കിട്ടാക്കടം കൂടും. തത്ഫലമായി എല്ലാ ചെറുതും വലുതും ആയ ബാങ്കും പ്രതിസന്ധി നേരിടും . നിക്ഷേപത്തിനു പലിശ കൊടുക്കാൻ കഴിയാതെ വരും . ഇതോടെ ലോകത്തെ ഏറ്റവും മികച്ച ബങ്കിംഗ് സിസ്റ്റം ഉള്ള ഇന്ഡയിലെ ബാങ്കുകൾ വാരിക്കോരി ലോൺ കൊടുത്ത് മതിയായ security ഇല്ലാതെ തിരിച്ച് പിടിക്കാൻ കഴിയാതെ നിൽക്കും. ഈ അവസരത്തിൽ ആയിരിക്കും വ്യവസായ ഭീമൻ തന്റെ പുതിയ ബാങ്കിംഗ് സംരംഭം കൊണ്ട് വരിക. ഈ അടുത്ത് ഇറങ്ങിയ ജിയോ Telcom രംഗം എങ്ങനെ കീഴടക്കിയോ അതേ പോലെ ബാങ്കിഗും അവരുടെ കീഴിലാവും. കാലം കാണിച്ചു തരും

    • @ashiashi1508
      @ashiashi1508 5 ปีที่แล้ว +1

      Well said bro

    • @renjininirmalan1627
      @renjininirmalan1627 5 ปีที่แล้ว +1

      Good answer.
      Please use your brain for good things.
      Need India you like people

    • @nishanthkgk
      @nishanthkgk 5 ปีที่แล้ว +3

      ഈ ലിങ്കിൽ കയറി നോക്കുക ഇപ്പോൾ തന്നെ SBI യുടെ വിദ്യഭ്യാസ ലോൺ റിക്കവർ ചെയ്യുന്നത് Relince കീഴിലുള്ള Asset Managment company ആണ് ' . ഇത്രയും വലിയ വ്യവസായ ഭീമൻ എന്തിനു ഇതു പോലെ നിസ്സാര കമ്മീഷനു വേണ്ടി അതും ഇത്രയും നിയമക്കുരുക്കുകൾ ഏറിയ പണി എറ്റെടുക്കാന്ന്. ഇവിടെ ടBl അവരുടെ കിട്ടാക്കടം പിരിക്കുന്നതിന് ഏത് പിക്കുന്ന കമ്പനികൾ ആണ് Aടse t management Compnay കൾ.
      ഈയൊരു പ്രവർത്തിയിലൂടെ ബാങ്കിംഗ് മേഖലയെ പറ്റി കൂടുതൽ മനസ്സിലാക്കുക എന്നതാന് ബിസിനസ്സ് ഭീമൻ ചെയ്യുന്നത്. കുശാഗ്ര ബുദ്ധിയുടെ കാര്യത്തിൽ മുകേഷ് വളരെ മുൻപിലാണ്. അദ്ദേഹത്തിന്റെ പ്രൊജക്ടുകൾ പലതും ദിർ ഘകാലടി സ്ഥാനത്തിൽ ആണ്. അതു കൊണ്ട് തന്നെയാണ് തന്നെക്കാൾ കൂടുതൽ വീതം കിട്ടിയ അനിയനേക്കാൾ ചേട്ടൻ വളർന്ന് പന്തലിച്ചത്. മുകേഷ് ഒരു മേഖലയിൽ കയ് വച്ചാൽ അതിൽ മാത്രം ശ്രദ്ധിച്ച് സമയമെടുത്ത് അrസാനം കുത്തകയാവാൻ ശ്രമിക്കുന്നയാളാണ്. അദ്ദേഹo കൈവച്ച മേഖലകളിലെ അവസ്ഥ ശ്രദ്ധിച്ചാൽ മനസ്സിലാവും.
      പക്ഷേ അനിയൻ ചെയ്യുന്നത് പെട്ടന്ന് റിട്ടേൺസ് കാട്ടുന്ന short term Project ട ലുo. അതിനാൽ തന്നെയാണ് ഇവർ തമ്മിലുള്ള അന്തരം വർദ്ധിച്ചത്.
      ഞാൻ ഇത്രയും പറഞ്ഞത് ഇവർ ബിസിനസ്സ് കരാണ് അവര് അവരുടെ സാമ്രാജ്യം വലുതാക്കാൻ ശ്രമിക്കുക തന്നെ ചെയ്യും . അതിൽ തെറ്റില്ല. പക്ഷേ ഇവരും കൈയ്യനക്കത്തിനനുസരിച്ച് ആടുന്ന പൊതുമേഖല ഉദ്യോഗസ്ഥർ രാഷ്ട്രീയക്കാർ ഇവർ ചെയ്യുന്ന അഴിമതിക്കു പിന്നെയും വോട്ടുകൾ കൊടുത്ത് പ്രോൽസാഹനം ചെയ്യുന്ന ഞാനുൾപ്പടുന്ന പ്രജകൾ ഇവർ തന്നെയാണ് യഥാർത പ്രതികൾ.
      മഹാഭാരത യുദ്ധത്തിലെ കർണ്ണന്റെ അവസ്ഥയാണ് ഇന്ത്യയുടെ പെതുമേഖല സ്ഥാപനങ്ങൾക്ക്. ചതിയിലൂടെ മാത്രമേ തകർക്കാൻ സാധിക്കുകയുള്ളൂ. ആ ചതിയുടെ മൂർത്ത രൂപമാണ് നാം കഴിഞ്ഞ 30 കൊല്ലങ്ങളായി കണ്ടു കൊണ്ടിരിക്കുന്നത്

    • @nishanthkgk
      @nishanthkgk 5 ปีที่แล้ว +1

      ഇവിടെ നമ്മൾ Account Close ചെയ്യുകയോ ചെയ്യാതിരിക്കുകയോ അല്ല കാര്യം .നമ്മുടെ രാജ്യത്തിന്റെ പൊതു മേഖല സ്ഥാപനങ്ങൾക്ക് വേണ്ടി നിലകൊള്ളുക എന്നതാണ്. കാരണം അതു നമ്മുക്ക് വേണ്ടിയുള്ളതാണ് നമ്മുടേതാണ് ഒന്നിച്ചു നിന്നാൽ നിസ്സാരമായി തീർക്കാവുന്ന പ്രശ്നങ്ങൾ . 120 കോടി ജനങ്ങളാണ് ഈ രാജ്യത്തിനെ നയിക്കേണ്ടത്. അല്ലാതെ ഒന്നോ രണ്ടോ മോണോ പൊളികൾ അല്ല.

  • @subashbose9476
    @subashbose9476 5 ปีที่แล้ว +9

    Well said...mr.! SBI PATTIKAL...!

  • @jancythomas707
    @jancythomas707 2 ปีที่แล้ว

    Well said Sir

  • @AbdulRazak-c4f
    @AbdulRazak-c4f 11 หลายเดือนก่อน +1

    പ്രതികരണ ശേഷി ഇല്ലാത്ത ജനങ്ങൾ

  • @varghesepulikottil1739
    @varghesepulikottil1739 2 ปีที่แล้ว +2

    എന്തിനും ന്യായീകരണവും കൊണ്ട് വരുന്ന രാജ്യസ്നേഹികളുണ്ടല്ലോ. അവരുടെ പ്രതികരണത്തിനായി കാത്തിരിക്കാം!!!

  • @mudram226
    @mudram226 2 ปีที่แล้ว

    മികച്ച കാഴ്ച. പുതിയ സ്ക്രീൻ.

  • @rajeevmanthottil4883
    @rajeevmanthottil4883 ปีที่แล้ว

    A strong reaction needed in this regard.

  • @samjose222
    @samjose222 2 ปีที่แล้ว +1

    Sbi സ്വകാര്യ വൽക്കരിക്കണം

  • @harivision287
    @harivision287 5 ปีที่แล้ว +4

    ഇതൊക്കെ ഇപ്പോൾ ബാങ്ക് കാർക്ക് വലിയ അഹന്ത ഏല്ലാം ഓരോ സർവീസ് ചാർജ് കട്ടിങ്.

  • @nasrumon1719
    @nasrumon1719 5 ปีที่แล้ว +57

    പലപ്പോഴും പുതു തലമുറസ്വകാര്യ ബാങ്കുകളെക്കാൾ വലിയ കഴുത്തറുവാണ് SBl ൽ നിന്ന് സാധാരക്കാരയ കസ്റ്റമേർസ് നേരിടുന്നത്.

    • @edancorporatetalks1947
      @edancorporatetalks1947 5 ปีที่แล้ว +5

      Sbi ബഹിഷ്‌കരിക്കുക...ഞാൻ ഇന്നലെ account പിൻവലിച്ചു

    • @danielchacko5529
      @danielchacko5529 5 ปีที่แล้ว +2

      More.publicity

    • @designlan9046
      @designlan9046 5 ปีที่แล้ว +2

      Sbi bahishkarikkoooo

    • @designerpaperbags
      @designerpaperbags 5 ปีที่แล้ว +2

      പുതു തലമുറ ബാങ്കുകളാണ് നല്ലത്. ഏറ്റവും ചുരുങ്ങിയത് മാന്യമായ റെസ്പോൺസ് കിട്ടിയിരിക്കും.

    • @Sonydir
      @Sonydir 5 ปีที่แล้ว +3

      SBI ഇപ്പോൾ മോഡിയുടെ ഭരണത്തിൻ കീഴിലാണ്.

  • @sivaprasad-gj5sc
    @sivaprasad-gj5sc 5 ปีที่แล้ว +11

    KERALA GRAMEEN BANK enik eshtam

  • @merlinja7834
    @merlinja7834 5 ปีที่แล้ว +1

    Thank You very much for the INFORMATION SIR

  • @rajanka3171
    @rajanka3171 2 ปีที่แล้ว

    Sajan thanks to you and
    big salute

  • @hemasateeshhemasateesh5938
    @hemasateeshhemasateesh5938 4 ปีที่แล้ว

    Good shjan good news

  • @sathymony48
    @sathymony48 2 ปีที่แล้ว

    വളരെ നല്ല ഇൻഫർമേഷൻ നമ്മൾ ഇത്രയൊന്നും sredhikkunnundayirunnilla

  • @balakrishnanp8679
    @balakrishnanp8679 ปีที่แล้ว

    അക്കൗണ്ട് close ചെയ്യുന്നതിന് ചാർജ്ജ് ഉണ്ടോയെന്ന് അന്വേഷിച്ചു നോക്കണം. മറ്റു ബാങ്കുകളുമായി താരതമ്യം ചെയ്ത ശേഷമുള്ള മറുപടിക്കാണ് കാത്തിരിക്കുന്നത്.

  • @muralip5578
    @muralip5578 2 ปีที่แล้ว +2

    നമിക്കുന്നു 👏👏👏👏👏🙏🙏🙏🙏🙏🙏

  • @sajanvarghese2318
    @sajanvarghese2318 2 ปีที่แล้ว

    Thanks Mr. Shajan for expressing the truth. I had similar bad experience with SBI

  • @jithavarghese4322
    @jithavarghese4322 25 วันที่ผ่านมา

    Super video ❤

  • @chandranmalayathodi8240
    @chandranmalayathodi8240 2 ปีที่แล้ว

    Absolutely Right you are, Shajan Sir.... Thank you... 🙏

  • @cyrilarakkal1759
    @cyrilarakkal1759 2 ปีที่แล้ว +1

    ഞാൻ 5 കൊല്ലത്തേയ്ക് ഒരു കാർ ലോൺ എടുത്തിരുന്നു.2016 ഓഗസ്റ്റ് മുതലാണ് പിടുത്തം തുടഗിയത്.60 തവണ എന്നാണ് അന്ന് പരാജ്‌ഞിരുന്നത്.9.25% ആണ് പലിശ.
    2021 ഓഗസ്റ്റ് ആയപ്പോൾ 60 തവണ തികജു. എന്നിട്ടും സെപ്റ്റംബർ. ഒക്ടോബർ ആൻഡ് നവംബർ എന്നീ മാസങ്ങങ്ങളിൽ കട്ട്‌ ചെയ്ത്തു.17740 രൂപയാണ് ഓരോ മാസവും പിടിക്കുന്നത്. അവർ പറയുന്നത് ഇനിയും 160000 രൂപ ഇനിയും അടക്കണം എന്നാണ്. S B I ചേർത്തല സൗത്ത് ബാങ്കിൽ നിന്നാണ് എടുത്തത്.

  • @radhakrishnannair3681
    @radhakrishnannair3681 2 ปีที่แล้ว +4

    SBI അല്ലാതെ വേറെ എത്ര ബാങ്കുകൾ ഉണ്ടു് ഈ കോപ്പിലെ ബാങ്ക് ഒഴിവാക്കുക.

  • @manojmmanikantannair823
    @manojmmanikantannair823 2 ปีที่แล้ว +3

    ഇതിനെക്കാളും ഇന്മാർ തെണ്ടാൻ പോകുന്നതാണ് നല്ലത്

  • @aravindsuresh7568
    @aravindsuresh7568 5 ปีที่แล้ว +1

    Thanks for the information

  • @moidupppp4030
    @moidupppp4030 2 ปีที่แล้ว

    A useful information. Thanks.

  • @harisabdulsamad4162
    @harisabdulsamad4162 5 ปีที่แล้ว +7

    അധികാരികൾ കണ്ണ് തുറക്കട്ടെ

  • @simimukundan9216
    @simimukundan9216 2 ปีที่แล้ว +1

    Yes true....thank you

  • @gopakumargopinath3239
    @gopakumargopinath3239 4 ปีที่แล้ว +3

    ഫെഡറൽ ബാങ്കിനെക്കുറിച്ചും ഇങ്ങനെ ഒരു പരാതി നേരത്തെ യു ട്യൂബിൽ വന്നിട്ടുണ്ടായിരുന്നു. അതിനെക്കുറിച്ചുകൂടി അന്ന്വഷിക്കൂ

  • @memsenglishmediumschool4605
    @memsenglishmediumschool4605 2 ปีที่แล้ว +1

    എന്നെ പറ്റിച്ച SBI അയ്യിട്ടു കേസ് നടന്നു കൊണ്ടിരിക്കുന്നു.കള്ളൻ മാർ ആണ് അവർ

  • @johnmcenroepk3107
    @johnmcenroepk3107 4 ปีที่แล้ว +2

    A/c close chaithu .goodbye sbi!! kallanmar

  • @unniunni-dc5tq
    @unniunni-dc5tq 5 ปีที่แล้ว +11

    പണ്ട് നെറ്റ് കൊള്ള നടത്തിയത് പോലെ ബാങ്ക് ഇപ്പോൾ ചെയുന്നത് അതിന് ഒരു പ്രതിവിധി എന്നപോലെ റെലൻസ് ഒരു ബാങ്ക് തുടങ്ങിയാൽ തിരവുനെ ഉള്ളു...

  • @sajanvarghese2318
    @sajanvarghese2318 2 ปีที่แล้ว

    True True True.... 100%

  • @varthinkal5692
    @varthinkal5692 2 ปีที่แล้ว +1

    അയ്യോ പാവം വിജയമല്യയെ പോലുള്ളവരുടെ കൈയ്യിൽ നിന്ന് കോടികൾ പോക്കറ്റിലാക്കിയവർ ആദ്യം വിജയ മല്യയെ പോലെ ഉള്ളവർക്ക് തിരികെ കൊടുപ്പിക്കാൻ കണ്ണുതുറക്കുക

  • @johndaniel6484
    @johndaniel6484 5 ปีที่แล้ว +3

    എന്റേത് മിലിറ്ററി പെൻഷൻ ആയിപ്പോയി ഇല്ലങ്കിൽ ഞാനും ക്ലോസ് ചെയ്തേനെ

  • @mtthomas7795
    @mtthomas7795 2 ปีที่แล้ว

    Thank you for the information sir.

  • @baloonic6448
    @baloonic6448 2 ปีที่แล้ว

    സർവീസ് ചാർജ് ഒരു ന്യൂ ജൻ ബാങ്ക് തുടങ്ങി വയ്ക്കും. സാധാരണ പ്രതിഷേധം ഒന്നും ഉണ്ടാകാത്തതിനാൽ എല്ലാവരും ഈടാക്കാൻ തുടങ്ങും. അതാണ്‌ നടക്കുന്നത്. അതിനാൽ അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിൽ ഒരു കാര്യവുമില്ല. എവിടെ ചെന്നാലും ഇത് തന്നെ സ്ഥിതി. സ്വകാര്യ ബാങ്ക് കൾ വാങ്ങിക്കുന്ന ചാർജ് പലരും അറിയുന്നെയില്ല. എല്ലാവരും പാസ്ബുക്ക് ചെക്ക് ചെയ്താൽ ഇത് മനസ്സിലാവും.

  • @sayedmohammedbahassan3231
    @sayedmohammedbahassan3231 ปีที่แล้ว

    yes correct 💯👍

  • @mohananv3311
    @mohananv3311 2 ปีที่แล้ว

    ഇതേ അഹങ്കാരമായിരുന്നു പണ്ടത്തെ telephone deptt. അവസാനം p&t കുളം കോരി പൂട്ടാറായി. ഉപഭോക്ത്താക്കളുടെ complaints and suggestions നെ പറ്റി ഒരു അനുകൂല നിലപാട് എടുക്കണം. പൈസ ബാങ്കിൽ ഇടുന്നതിന് ഫീസ് ഇടാക്കുന്ന കൊള്ള ഉടനി നിർത്തണം.

  • @tknprasad
    @tknprasad 2 ปีที่แล้ว +1

    I think I have to shift all my accounts from SBI bank. Five, Six acounts are there for members of my family. I have got my pension, NRI and normal savings with my local SBI branch. Thanks for this valuable information, marunadan.

  • @jobinjohn950
    @jobinjohn950 5 ปีที่แล้ว +22

    Federal bank is the best banking partner........

    • @cyrilmatthew2995
      @cyrilmatthew2995 5 ปีที่แล้ว +1

      avarum 3 pravashyattinu shesham charge edukumallo?

    • @kpkpkpkpkpkpkpkpkp
      @kpkpkpkpkpkpkpkpkp 5 ปีที่แล้ว

      ha ha ha , South Indian Bank and Catholic Syrian too ?

  • @AbdulKhader-rw7kd
    @AbdulKhader-rw7kd 4 ปีที่แล้ว +2

    എല്ലാവരും കൂടി കോടതിയിൽ പ്പോയി കുടെ ?

    • @kapeesh7523
      @kapeesh7523 4 ปีที่แล้ว

      എന്തിനാ , 90 വയസ്സാകുമ്പോൾ വിധി കേൾക്കാനോ?

  • @sureshms1844
    @sureshms1844 2 ปีที่แล้ว

    Canara Bank ൽ ഒരു ലക്ഷത്തിൽ കൂടുതൽ ഡെപ്പോസിറ്റ് ചെയ്താൽ ഫീസ് കൊടുക്കണം....

  • @sharaf.n751
    @sharaf.n751 5 ปีที่แล้ว +2

    ഞാൻ എത്രയും പെട്ടെന്ന് എന്റെ ടBi എ കൗണ്ട് Clos ചെയ്യാൻ പോവുകയാണ്

  • @prasad2824
    @prasad2824 2 ปีที่แล้ว

    അച്ഛാ ദിൻ ,സാധാരണക്കാർക്ക് പതിനഞ്ച് ലക്ഷം അക്കൗണ്ടിൽ നിക്ഷേപിച്ചത് അറിഞ്ഞില്ലേ.

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES 5 ปีที่แล้ว +2

    ജീവനക്കാരുടെ ശമ്പളമാണ് ഇതിന് പുറകിലുളള വില്ലൻ

  • @drtkalexander
    @drtkalexander 5 ปีที่แล้ว +17

    മറുനാടൻ മലയാളി " മാത്രമാണ് ഇതേ പോലുള്ള ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടുന്നുള്ളൂ. ഇന്നത്തെ മാതൃഭുമി എറണാകുളം എഡിഷൻ പേജ് ഒമ്പത് വായിക്കക. കിഴക്കമ്പലം പഞ്ചായത്ത് നടത്തുന്ന പ്രതിഷേധം. വിശദ വിവരങ്ങൾ മറുനാട നിൽ പ്രതീക്ഷിക്കാമോ?

    • @johnmathew1438
      @johnmathew1438 3 ปีที่แล้ว

      Twenty Twenty is the best solution for this problem!!!