അതെയതെ സത്യമായിട്ടും സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി നല്ല നല്ല നിയമങ്ങൾ രാജ്യത്തും സംസ്ഥാനത്ത് എന്നാൽ സ്ത്രീകൾ സുരക്ഷിതരാണോ ആർക്കറിയാം നല്ല നല്ല റോഡ് നിയമങ്ങൾ രാജ്യത്തും സംസ്ഥാനത്തും യൂറോപ്യൻ രാജ്യങ്ങളെ വെല്ലുന്നവ എന്നാൽ വാഹനമോടിക്കാൻ നല്ല വഴിയുണ്ടോ ആ ആർക്കറിയാം ഭക്ഷ്യ ഉല്പാദനരംഗത്ത് ലോകത്തിൽ ഒന്നാം സ്ഥാനത്തേക്ക് കടക്കുന്നു എന്നാൽ ഇവിടെ പട്ടിണി കിടക്കുന്നവരുണ്ടോ ഉണ്ട് അതെങ്ങനെ മാറ്റാൻ കഴിയും ആർക്കറിയാം നിയമം ഉണ്ടാക്കുന്നത് അത് ജനത്തിന് കൃത്യമായ ഗുണം കിട്ടുന്ന വിധത്തിൽ ആയിരിക്കണം സാമ്പത്തികമായി സ്ഥിരതയുള്ളവർക്ക് ആർക്കും മറ്റുള്ളവരോട് കടം മേടിക്കാൻ പോകേണ്ടതില്ല അപ്പോൾ കടം മേടിക്കുന്നവൻ ദരിദ്രനാണ് അവനിട്ടാണ് അടുത്ത പണി ഉരുട്ടി കൊണ്ടുവരുന്നത് പണത്തിന് ക്ഷാമം ഇല്ലാത്ത സാധനം കറിയായപ്പോലുള്ളവർ ഒരു പഠനം നടത്തിയിട്ട് കേരളത്തിലെ വിലക്കയറ്റവും തൊഴിലിന്റെ കൂലിയും തമ്മിലുള്ള അന്തരം എന്ന് വെളിപ്പെടുത്തുന്ന വാർത്ത ചെയ്യു ഇവിടെ ഒരു രാഷ്ട്രീയ പാർട്ടിക്കാരും ഇല്ല വിലക്കയറ്റത്തെ കുറിച്ച് സംസാരിക്കാൻ അവരെല്ലാം മതം പുഴുങ്ങി തിന്നോണ്ട് നടക്കുകയാണ്
I am paying extra amount for EMI for last two years and what advantages i am getting please tell. After gujrat election petrol price is stable whether the petroleum price of 1 gallon less or more . In between from Russia we (govt) brought petroleum products has been brought at a cheap rate is any advantages are given to the public??? Many more....
സ്ഥിരമായി വരുമാനമില്ലാത്ത ഒരു പാവപ്പെട്ടവൻ അടിയന്തരാവസ്ഥയിൽ എവിടെയാണ് ലോണിനായി പോകുന്നത് ...ഒരു മെഡിക്കൽ എമർജൻസി പോലെ ......അവന് വായ്പ നൽകാൻ ഒരു ബാങ്കും തയ്യാറല്ല എന്നത് ഒരു യാഥാർത്ഥ്യമാണ്
ഇത്തരം ജനോപകാരപ്രദമായ വാർത്തകൾ മലയാളികൾക്ക് എത്തിച്ചു കൊടുക്കാൻ മറുനാടൻ മലയാളി ചാനലും മറുനാടൻ ഷാജനും ചെയ്യുന്ന പുണ്യ പ്രവൃത്തി എത്ര പ്രശംസിച്ചാലും മതിയാകില്ല. അഭിവാദ്യങ്ങൾ.
ഇത് പാരയാകുന്നത് എന്നെപോലുള്ള സാധാരണക്കാർക്കാണ്. പെട്ടന്ന് ഒരാവശ്യം വന്നാൽ 5000 , 10000 ഒക്കെ ഓടി ചെന്ന് ചോദിച്ചാ കിട്ടും . അത് ആഴ്ചയിൽ കുറേശ്ശെ ആയി അടച്ച് തീർക്കും. ഇടക്ക് മുടങ്ങിയാലും ഒരു പ്രശ്നവും ഇല്ല. നമ്മൾടെ ആവശ്യം നടക്കും.
കടം വാങ്ങിയിട്ട് തിരിച്ചു ചോദിക്കുമ്പോൾ പലിശക്കാണ് വാങ്ങിയത് എന്ന് കളവു പറയുന്ന കള്ളന്മാർക്കെതിരെയാണ് നടപടിയെടുക്കേണ്ടത് കാരണം ഒന്നും ഉപാധിയില്ലാതെ വെറും സഹായം വായ്പ കൊടുത്തതിന് കേട്ടിട്ടുള്ള അനുഭവമുള്ള ആളാണ് ഞാൻ
സാധാരണക്കരുടെ പതിനായിരം രൂപ തിരിച്ചുപിടിക്കാൻ വീട്ടിൽ നിന്ന് ഇറക്കിവിടുന്ന ബാങ്ക്കൾ പൂട്ടി സീൽ ചെയ്യുമോ? സാദാരണ മനുഷ്യരുടെ പണം ബാങ്കിൽ എത്തിക്കുക പിന്നീട് അത് കോടികൾ ആക്കി ചില വ്യക്തികൾക്ക് ലോൺ ആക്കി കൊടുക്കുക അങ്ങിനെ അതും കൊണ്ട് അവർ വിദേശത്തെക്ക് കടക്കുക. കുറച്ച് കുറച്ച് പോകുന്നതിന് പകരം ഒന്നിച്ച് ഗോവിന്ദ ആക്കുക .
അത്യാവശ്യ കാര്യങ്ങൾക്ക് കടം വങ്ങേണ്ടവർ എന്ത് ചെയ്യും . ബാങ്കുകളിൽ പോയാൽ നൂറു തരം ഡോക്കുമെൻ്റുകൾ ചോതിച്ചു സാധാരണക്കാരനു വായിപ്പ നിഷധിക്കും . കടം കൊടുക്കുന്നവരെ നിരോതിക്കുക അല്ല വേണ്ടത് കടത്തിൻ്റെ പലിശ നിയ്‌ത്രിക്കുക ആണ് വേണ്ടത്
എന്റെ അഭിപ്രായത്തിൽ പൈസ കടം കൊടുക്കുന്നതിൽ അല്ല.... ഭീമമായ പലിശ ഈടാക്കുന്നത് അവസാനിപ്പിക്കണം.... സാധാരണക്കാരന് താങ്ങാൻപ്പറ്റുന്ന രീതിയിൽ ഉള്ള പലിശയുടെ ലിമിറ്റ് govt തീരുമാനിക്കണം അതിൽ കൂടുതൽ പലിശ ഈടാക്കുന്നവർക്ക് എതിരെ കടുത്ത നടപടികൾ ഉണ്ടാകണം.... 👍🏻
പാവപ്പെട്ടവന് പെട്ടെന്നു ചെന്നാൽ ഇവിടത്തെ ബാങ്കുകൾ ലോൺ കൊടുക്കില്ല. SBI ബാങ്കിൽ ചെന്നാൽ മാസങ്ങൾ നടത്തിക്കും. അതിന് മോഡിയുടെ പുതിയ നിയമത്തിൽ പരികാരമുണ്ടൊ.
ഡിജിറ്റൽ ലോൺ ഒക്കെ അല്മഹത്യയെ പ്രോത്സാഹിപ്പിക്കലല്ലേ , ഒരു വരുമാനം ഇല്ലാത്തവരും നിമിഷങ്ങൾ കൊണ്ട് ലോൺ എടുക്കുന്നു , സഹകരണ ബാങ്കുകളും ലോൺ എടുത്താൽ കൊള്ള പലിശ ആണ് വാങ്ങുന്നത് ,
ഒരു സാധാരണക്കാരൻ ഒരു വാഹനം വങ്ങണമെങ്കിൽ ഒരു ഓട്ടോറിക്ഷ വാങ്ങണമെങ്കിൽ ഷഡുൽഡ് ബാങ്കുകൾ ലോൺ തരുമോ അവർ ഗവണ്മെൻ്റ് ജോലി ഉള്ളവർക്കെ ലോൺ കൊടുക്കുക ഉള്ളൂ . ഇൻകം ടാക്സ് അടച്ചതിൻ്റെ പ്രൂഫ് കാണിക്കണം ലോൺ കിട്ടൻ പ്രൈവറ്റ് പണമിടപാട് സ്ഥാപനങ്ങൾ ആണ് സാധാരണ മനുഷ്യരെ സഹായിക്കുന്നത് . പലിശ നിയന്ത്രണം ആണ് വേണ്ടത് അല്ലാതെ ലോൺ കൊടുക്കുന്ന സ്ഥാപനങ്ങളെ ഇല്ലാതാക്കുക അല്ല
ജനപക്ഷത്ത് എന്നാണ് മോദി നിന്നിട്ടുള്ളത് ❓വെറുതെ പൊള്ളത്തരം പറയാതെ.... Petrol, diesel, gas, etc.... കൊള്ള 11 വർഷമായി തുടരുന്ന മോദി govt തള്ളലിൽ മാത്രമാണ്, 😂ജനപക്ഷത്ത് ഉള്ളത്. ആദ്യം ന്യായവിലക്ക്... സാധനങ്ങൾ ലഭ്യമാക്കാൻ ശ്രമിക്കൂ..... പണം ഉണ്ടാക്കലും, ധൂർത്തും അല്ല PM ന്റെ പണി എന്ന് തിരിച്ചറിഞ്ഞാൽ മാത്രം മതി..... 🙏
ഇങ്ങനെ ഒരു നിയമം നിർമ്മിച്ചത് കൊണ്ട് ഗുണം കിട്ടുന്നത് വൻകിട ബാങ്കുകൾക്കും അവരുടെ മാഫിയ സംവിധാനങ്ങൾക്കും മാത്രമാണ്. ഇത് കൊണ്ട് സാധാരണക്കാർ കൂടുതൽ ബുദ്ധിമുട്ടിലാകും.
സാജൻ സ്കറിയക്ക് കോടികൾ കാണും . ലോൺ എടുക്കേണ്ട ആവശ്യം കാണില്ല. ലോൺ വേണമെങ്കിൽ ഈട് വെച്ച് ബാങ്കിൽ നിന്നും ലോൺ എടുക്കാൻ പെട്ടെന്നു സാധിക്കും. എന്നാൽ സാധാരണ ജനങ്ങളുടെ കാര്യം അങ്ങനെയല്ല. അവർക്ക് എന്ത് ബതൽ സംവിധാനമാണ് നരേന്ദ്ര മോഡി ഒരുക്കുന്നത്. ബേങ്കിൽ പോയാൽ ഈടില്ലാതെ കുഞ്ഞ പലിശക്ക് വായ്പ ലഭ്യമാക്കാൻ പുതിയ നിയമത്തിൽ വ്യവസ്ഥ ഉണ്ടൊ. നോട്ട് നിരോധനം പൊലുള്ള വേറൊരു മോഡലാണ് നരേന്ദ്ര മോഡി പരീക്ഷിക്കുന്നതെന്ന് തോന്നുന്നു. പ്രൈവറ്റ് മണി ലെൻഡിങ് നടത്തുന്ന ഇവിടത്തെ നാട്ടുകാരുടെ പൈസയെ ബാങ്കിൽ എത്തിക്കാനുള്ള അടവായിട്ടേ ഇതിനെ കാണാൻ കഴിയു. 6:39
കടം ചോദിച്ചാൽ കിട്ടിയില്ലെങ്കിൽ മോദി സാർ തരുമോ അത്യാവശ്യം ആണേൽ എന്തു ചെയ്യും. കടം വാങ്ങുന്നത് കുറ്റം ആക്കിക്കൂടെ. വാദിയും പ്രതിയും ഒരുമിച്ച് അകത്തുപോകണം ഇല്ലെങ്കിൽ വ്യാജ പരാതി കൂടും
അധികാരം പിടിച്ചുനിർത്തുക എന്നുള്ള ലക്ഷ്യമുള്ള മോദിക് ഇത്ര ചെയ്യാമെങ്കിൽ, ജനങ്ങളെ സേവിക്കണമെന്ന് ആഗ്രഹമുള്ള സർക്കാരിന് എത്രയധികമായി ചെയ്യാൻ സാധിക്കും 🤔👍🏻
ജനങ്ങളെ സഹായിക്കാൻ ആണെങ്കിൽ നരേന്ദ്ര മോഡി ആദ്യം ചെയ്യണ്ടത് ബാങ്ക് ലോണുകളിലെ ജി എസ് ടി ഒഴിവാക്കുകയാണ്. ബാങ്കിങ് മേഖലയെ കൈയയച്ചു സഹായിക്കുന്ന സർക്കാർ ജി എസ് ടി ചാർജ് മൂലം കടം പെരുകി കുത്തുപാള എടുക്കുന്ന ജനങ്ങളെ കണ്ടില്ലെന്നു നടിക്കുന്നു
ബിജെപി ചെയ്യുന്ന കാര്യങ്ങൾ സാധാരണ ജനങ്ങളുടെ പക്കൽ എത്തുന്നില്ല അല്ലെങ്കിൽ മറ്റ് പാർട്ടികൾ അടിച്ചു മാറ്റുന്നു. ബിജെപി സംസ്ഥാന നേതൃത്വം ഇതു പോലുള്ള കാര്യങ്ങൾ ജനങ്ങളിൽ എത്തിക്കണം
നല്ല തീരുമാനം നമ്മുടെ നാട്ടിലെ ജനങ്ങളെ രക്ഷിക്കു വാൻ എടുത്ത ഈ തീരുമാനം വഴിതെറ്റിക്കുന്ന സ്വാദ്ധമതികളുടെ തെറ്റിധാരണ ആശയം കുടിതുരത്തണം സഹജീവികളുടെ ഉയർച്ച ആ ഗ്രഹിക്കുന്നവർ നമ്മളാൽ കഴിയുന്ന പ്രവർത്തനം നടത്തുക വിജയം ഉറപ്പാണ്
ഓരോ മനുഷ്യനും രാജ്യത്തിന്റെ സ്വത്ത് എന്ന നില പരിഗണിച്ചു ഒരുലക്ഷം രൂപയുടെ OD എല്ലാവർക്കും ഇഷ്യൂ ചെയ്യണം അല്ലെങ്കിൽ ചാകാൻ തുടങ്ങുന്നവന് അത് മാത്രമേ ഗതി ഉണ്ടാകയൊള്ളു.
നോട്ട് നിരോധനം പൊലുള്ള വേറൊരു മോഡലാണ് നരേന്ദ്ര മോഡി പരീക്ഷിക്കുന്നതെന്ന് എന്ന് തോന്നുന്നു. പലിശക്ക് കടം കൊടുക്കുന്ന നാട്ടുകാരുടെ പൈസയെ ബാങ്കിൽ എത്തിക്കാനുള്ള അടവായിട്ടേ ഇതിനെ കാണാൻ കഴിയു. ചൈനീസ് കമ്പനിയെ സാധാരണ ജനങ്ങൾ ആശ്രയിക്കുന്നതിന് പ്രധാന കാരണം ഇവിടത്തെ ബാങ്കുകൾ പെട്ടന്ന് വായ്പാ ലഭ്യമാക്കാത്തതാണ്. ലൈഫ് ലൈൻ പദ്ധതിയിൽ സൗജന്യമായി വീടുകൾ നൽകുന്നു. എല്ലാവർക്കും അത് ലഭിക്കുന്നില്ല. വീടു വെയ്ക്കാൻ കുറഞ്ഞ EMI യിൽ ലോൺ ലഭ്യമാക്കിയിരുന്നെങ്കിൽ ചില കാറ്റഗറിയിൽ പെട്ട വരുമാനം കുറഞ്ഞു ആളുകൾക്ക് വീടു വെയ്ക്കാൻ സഹായമായേനെ. EMI യിൽ ലോൺ കൊടുക്കുന്നത് കൊണ്ട് ബാങ്കുകൾക്ക് പൈസ തിരിച്ചു കിട്ടുകയും ചെയ്യും. സർക്കാരിന് വീടില്ലാത്ത എല്ലാവർക്കും വീട് വെച്ചു കൊടുക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ബാങ്കുകളുമായി സഹകരിച്ച് സർക്കാർ കുറഞ്ഞ പലിശ നിരക്കിലൊ പലിശയില്ലാതേയൊ വായ്പകൾ ലഭ്യമാക്കണം. ബാങ്കുകൾക്ക് സർക്കാർ ബിസ്സിനസ്സ്/ തൊഴിൽ ലോൺ പോലെ സബ്സിഡി നൽകണം. 6:39
ദൈവം പോലും പറഞ്ഞത് പാവപ്പെട്ടവനെ സഹായിക്കണമെന്ന് ചെയ്യുന്നതോ പാവപ്പെട്ട മനുഷ്യരെ ഊറ്റുക തലതിരിഞ്ഞ പരിപാടി തന്നെ.മോദിജിക്ക് എങ്കിലും തോന്നിയല്ലോ ഇങ്ങനെ നിയമം കൊണ്ടുവരാൻ🙏🏻🙏🏻🙏🏻
സൂപ്പർ Law... പക്ഷേ വളരെ പെട്ടെന്നുള്ള അത്യാവശ്യ ത്തിന് ജനങ്ങൾക്ക് പണം കുറഞ്ഞ പലിശക്ക് കടം കിട്ടാൻ അവസരം govt ഇരി ഒരുക്കണം... മൂന്ന് മാസം വരെ അടവ് മുടങ്ങിയാലും fine, ഭീഷണി എന്നിവ പാടില്ല...വാങ്ങുന്നവൻ കൊടുക്കുന്നവനെ മൂഞ്ചിക്കാനും അവസരം കൊടുക്കരുത്
ഇതിൽ ഗുണവും ഉണ്ട് ദോഷവും ഉണ്ട് പെട്ടന്ന് കുറച്ച് പെെസ വേണമെന്നുണ്ടങ്കിൽ കടം കൊടുക്കാൻ മടിക്കും കാരണം കടംവാങ്ങിയവൻ അവൻ്റെ് ആവശ്യം കഴിഞ്ഞാൽ വാങ്ങിയ പണം കൊടുക്കാതിരുന്നാൽ പണം കൊടുത്തവന് ആ പണം ചോദിക്കാൻ പറ്റില്ല കടം വാങ്ങിയവൻ ഒരു കേസ് കൊടുത്താൽ പണം കൊടുത്തവൻ പണവും പോകും അകത്തും ആകും..
സർ ബബാജും അതുപോലെ ചില മൈക്രോലോണുകളും അടവുഗഢു ഒരു ദിവസം തെറ്റിയാൽ ഓരോ ദിവസവും ബൗൺസ് ചാർജ് എന്നു പറഞ്ഞ് ഭീമമായ തുക ഈടാക്കുകയും സിവിൽ സ്ക്കോർ കുറയ്ക്കുകയും ചെയ്യുന്നത് സ്ഥിരം പതിവാണ്.
Urban Bank ente കയ്യിൽ നിന്നു 42 % പലിശ ആണ് മെടിച്ചത്..hi coirtil poy നോക്കി..പക്ഷേ നീതി കിട്ടിയില്ല.. proper aayi അടച്ചില്ല എന്ന ആണ് പറഞ്ഞത്.എന്തിന് ബോബി യുടെ പേരുന്പറയണം..urban ബാങ്കുകൾ ഒന്ന് അന്വേഷിച്ചു നോക്ക്...ഞെട്ടുന്ന പലിശ ആണ്..എത്ര പേരെ ആണ് അവർ പറ്റിക്കുന്നത്. അവർ എല്ലാവരും ഒറ്റ കേട്ടാണ്..നീതി ഇവിടെ കിട്ടില്ല
ഈ പ്രബുദ്ധ കേരളത്തിൽ പണം പലിശയ്ക്ക് കൊടുക്കുന്ന വര് എല്ലാ പഞ്ചായത്ത്,മുനിസിപ്പൽ, കോർപ്പറേഷൻ വാർഡിലും ഉണ്ട്. കോടിക്കണക്കിന് രൂപ ഇതിലൂടെ ഈ ആളുകൾ സമ്പാദിക്കുന്നു. മുതലിൻ്റെ 20 ഇരട്ടി കൊടുത്തിട്ടും വീണ്ടും പലിശ.വാങ്ങുന്ന അനേകം പേരെ ഈ നാട്ടിൽ കാണാം. ഇവരെ ഒന്നും ആരും തൊടില്ല. കാരണം നമ്മുടെ സമൂഹം ഇങ്ങനെ ആയി മാറി. വരവ് ചെലവ് നിയന്ത്രിച്ച് സ്വയം വെളിച്ചം കാണാൻ ശ്രമിച്ചാൽ രക്ഷപ്പെടും. ഇല്ലെങ്കിൽ ജീവിതം കട്ടപ്പൊക.
സാധാരണ ജനത്തിന് മറുനാടനിലൂടെ കേട്ട സുന്ദര വാർത്ത. Jai മോദിജി 🙏. Jai ഭാരത് 🙏...
അത്യാവശ്യം വരുമ്പോൾ മറുനാടൻ കടം തരും.
@@ANAND761സഹകരണ ബാങ്ക് കടംതരും.. വസ്തുവിന്റെ ആധാരം കൊടുത്താൽമതി....പിന്നെ ഗുദാ ഹവാ .. eg:- കരുവന്നൂർ
കേരളത്തിലെ മാമ മാധ്യമങ്ങൾ മുക്കുന്ന ജനപകാരപ്രദമായ ഇത്തരം വാർത്തകൾ ജനങ്ങളിലേക്ക് എത്തിക്കുന്ന മറുനാടനും ഷാജൻ സാറിനും അഭിനന്ദനങ്ങൾ ❤
👍👍👍👍
❤❤
അതെയതെ സത്യമായിട്ടും സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി നല്ല നല്ല നിയമങ്ങൾ രാജ്യത്തും സംസ്ഥാനത്ത് എന്നാൽ സ്ത്രീകൾ സുരക്ഷിതരാണോ ആർക്കറിയാം നല്ല നല്ല റോഡ് നിയമങ്ങൾ രാജ്യത്തും സംസ്ഥാനത്തും യൂറോപ്യൻ രാജ്യങ്ങളെ വെല്ലുന്നവ എന്നാൽ വാഹനമോടിക്കാൻ നല്ല വഴിയുണ്ടോ ആ ആർക്കറിയാം ഭക്ഷ്യ ഉല്പാദനരംഗത്ത് ലോകത്തിൽ ഒന്നാം സ്ഥാനത്തേക്ക് കടക്കുന്നു എന്നാൽ ഇവിടെ പട്ടിണി കിടക്കുന്നവരുണ്ടോ ഉണ്ട് അതെങ്ങനെ മാറ്റാൻ കഴിയും ആർക്കറിയാം നിയമം ഉണ്ടാക്കുന്നത് അത് ജനത്തിന് കൃത്യമായ ഗുണം കിട്ടുന്ന വിധത്തിൽ ആയിരിക്കണം സാമ്പത്തികമായി സ്ഥിരതയുള്ളവർക്ക് ആർക്കും മറ്റുള്ളവരോട് കടം മേടിക്കാൻ പോകേണ്ടതില്ല അപ്പോൾ കടം മേടിക്കുന്നവൻ ദരിദ്രനാണ് അവനിട്ടാണ് അടുത്ത പണി ഉരുട്ടി കൊണ്ടുവരുന്നത് പണത്തിന് ക്ഷാമം ഇല്ലാത്ത സാധനം കറിയായപ്പോലുള്ളവർ ഒരു പഠനം നടത്തിയിട്ട് കേരളത്തിലെ വിലക്കയറ്റവും തൊഴിലിന്റെ കൂലിയും തമ്മിലുള്ള അന്തരം എന്ന് വെളിപ്പെടുത്തുന്ന വാർത്ത ചെയ്യു ഇവിടെ ഒരു രാഷ്ട്രീയ പാർട്ടിക്കാരും ഇല്ല വിലക്കയറ്റത്തെ കുറിച്ച് സംസാരിക്കാൻ അവരെല്ലാം മതം പുഴുങ്ങി തിന്നോണ്ട് നടക്കുകയാണ്
PM should also bring a new type of loan for such people who need loan for meeting urgent needs.
I am paying extra amount for EMI for last two years and what advantages i am getting please tell.
After gujrat election petrol price is stable whether the petroleum price of 1 gallon less or more .
In between from Russia we (govt) brought petroleum products has been brought at a cheap rate is any advantages are given to the public???
Many more....
നല്ല തീരുമാനം. കുറേ ആത്മഹത്യകൾ കുറയും. മോദിജി 🙏🙏
പിണങ്ങാറായി സർക്കാർ വർഷംതോറും കറണ്ട് ബിൽ കൂട്ടി സാധാരണ ജനങ്ങൾക്ക് ആശ്വാസം നൽകുന്നുണ്ട്!!!😌
മോദിയുടെ കഴിഞ്ഞ
10 വർഷത്തെ ഭരണം ഇഷ്ടമായ വരും മോദിജിയെ സപ്പോർട്ടു് ചെയ്യുന്നവരും
എന്റെ പ്രധാനമന്ത്രിയുടെ കയ്യിൽ ഈ ഇന്ത്യ സുരക്ഷിതമാണ്
yes.. 1 dollar നു 50 രൂപ 2014 ഇൽ..ഇപ്പോൾ സായിപ്പിന് 85 രൂപ കൊടുക്കണം 1 രൂപ കിട്ടാൻ
@@Vin-f8zആരാടോ ഇത് പറഞ്ഞത്.65 രൂപ ആയിരുന്നു
@@Vin-f8zathu kondu thaniku undaya budhimuttu onnu paranje😅😅
@@killerkarnan7326ഒക്കെ ശരിയാണ്... പക്ഷെ പിണുങ്ങാണ്ടിയും കുടുംബവും മോഡിയുടെ കൈകളിൽ സുരക്ഷിതർ ആണ്.....😂😂😂
സ്ത്രീ ഗ്രൂപ്പുകളെ മുൻനിർത്തി ലോൺകൊടുക്കുന്ന ബ്ലേഡ് മാഫിയ കേരളത്തിൽ തഴച്ചു വളരുന്നു, ആത്മഹത്യയും പെരുകുന്നു 🙏
Nallavarthkal, very good
Why suicide use law efficiently...
മൈക്രോ ഫിനാൻസ്, സ്മാൾ ഫിനാൻസ് ബാങ്ക് എന്ന ഓമനപ്പേരിൽ കേരളത്തിന്റെ തീരപ്രദേശങ്ങളിൽ ബ്ലേഡ് അല്ല അറക്കവാൾ മാഫിയ ആണ് പ്രവർത്തിക്കുന്നത്
കാര്യങ്ങൾ നല്ലതാണെങ്കിലും പാവങ്ങൾക്ക് അടിയന്തിര ആവശ്യത്തിന് പണം കിട്ടാനുള്ള വഴികൾകൂടെ തുറന്നു കൊടുക്കണം.
ഇന്ന് കേരളത്തിലെ ഏറ്റവും വലിയ ബ്ലേഡ് മാഫിയാ നമ്മുടെ തൊഴിലാളി സഖാക്കളാണ് അത് കൊണ്ട് തന്നെ ഈ നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് സിപിഎം തീരുമാനിച്ചേക്കും
തൊഴിലാളി സഖാക്കൾ 😂
BJP സംസ്ഥാന സമിതി അംഗം മധു മുല്ലശ്ശേരി യുടെ ജോലി എന്താണെന്നു അന്വേഷിച്ചാൽ നന്നായിരുന്നു
സാധാരണക്കാർക്ക് വളരെ അധികം പ്രയോജനം ഉള്ള നിയമനിർമ്മാണം 👍
ലോൺ വാങ്ങുന്നവർ അവരുടെ ഗതി കേടു കൊണ്ടാണ് പലിശക്ക് എടുക്കുന്നത്.25% പലിശ വരൂമെന്ന് അറിഞ്ഞിട്ട് തന്നെയാണ് ലോൺ എടുക്കുന്നതും.
ഈ നല്ല വാർത്ത കേൾക്കാൻ ഇടയായത് സാജൻവഴി മാത്രം 🙏👌✌️ നന്മ വരും....ആയിരം നന്ദി 👍👌🙏✌️🎉 മോദിജിക്കും സർക്കാരിനും നന്മ നേരുന്നു. 👌👌🙏🙏🙏🙏
വല്ലപ്പോഴും പത്രം വായിക്കണം, ഇന്നലെത്തെ മാതൃഭൂമി വായിച്ചു നോക്ക്.
പേപ്പർ കൂടി വായിച്ചു നോക്ക് ഇന്നലെ എല്ലാ പേപ്പറിൽ ഉണ്ടായിരുന്നു
❤❤❤❤❤❤🎉🎉🎉🎉 വളരെ നല്ല ഉപകാരം തന്നെ മോദിജി സാബ് നടക്കട്ടെ ഇത് വിത്തൗട്ട് എന്ന ക്വസ്റ്റ്യൻ..... ജയ് മോദിജി സോങ് ജയ് ഭാരത്
കൊള്ള പലിശ നിരോധിക്കണം.
Modi ക്ക് അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ.
എല്ലാം മോഡി മോഡി എന്ന് പൊക്കി പറയാതെടോ സാജാ അതിനൊരു ഫൈനാൻസ് ഡിപ്പാർട്ട്മെൻറ് കൺട്രിക്ട് ഉണ്ട്😂😂😂😂അവരാണ് തീരുമാനങ്ങൾ എടുക്കുന്നത് നടപ്പാക്കുന്നത് മോഡിജി അറിഞ്ഞിട്ടുപോലും കാണത്തില്ല...😂😂😂
@jbem4522 ...Finance department 1947 മുതൽ ഉണ്ട്. മോഡി ഉണ്ടാക്കിയതല്ല.
Aaammmeeeennnn🙏😂
@@jbem4522അന്തമിൻ്റെ knowledge അപാരം തന്നെ. മോദി അറിയാതെ ലോകസഭയിൽ ബില്ല് കൊണ്ടുവന്നു നിയമനിർമാണം നടത്തും 😮
Allah is a p imp
സൂപ്പർ 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍, എത്ര കുടുംബങ്ങൾ തകർന്നു തരിപ്പണമായി.
പാർലമെന്റ് ൽ പോയി തക്കതായ കാരണങ്ങൾ ഇല്ലാതെ പ്രതിഷേധിക്കുന്ന നമ്മുടെ MP മാരോട് പുച്ഛം മാത്രം
ഈ mp mar എന്നും പാർലിമെന്റിനു മുൻപിൽ കോടി പിടിക്കലല്ലാതെ വേറെ ജോലിയൊന്നും ചെയ്യില്ല
@ramakrishnanchettithodiyil4246 അതെന്നേ 👍
ഒരു കുഴപ്പമുണ്ട്. അത്യാവശ്യത്തിന് ആരും കടം കൊടുക്കത്തില്ല.
അതേ
ഇൻകം ടാക്സ് അടച്ചതിൻ്റെ receipt ഉം 750 നു മുകളിൽ CBIL score ഉള്ളവർക്ക് എല്ലാ ബാങ്കും personal ലോൺ കൊടുക്കും.
@@teninfo4428അത് ഇല്ലാത്തവർക്ക് ജീവിക്കണ്ടേ
ഇൻകം ടാക്സ് പരിധിയിൽ വരാത്ത സാധാരണ ക്കാർ എന്തു ചെയ്യും@@teninfo4428
Medichaal thirichu kodukkaatha aalukal alle nammude samuhathil kuduthal ullathu. Avarkku Nationalized Banks kadam kodukkillalloo @@teninfo4428
Very good very good പലിശക്കാർക്കിട്ട് പാലും വെള്ളത്തിൽ പണി🙏
ബ്ലേഡ് കമ്പനികളും കോൺഗ്രസ്സും തമ്മിൽ ഉള്ള അവിഹിതബന്ധം മൂലം നിർമ്മിക്കാതെ പോയ ജനപക്ഷ നിയമം നിർമ്മിക്കുന്ന കേന്ദ്രസർക്കാരിന് അഭിനന്ദനങ്ങൾ.
സ്ഥിരമായി വരുമാനമില്ലാത്ത ഒരു പാവപ്പെട്ടവൻ അടിയന്തരാവസ്ഥയിൽ എവിടെയാണ് ലോണിനായി പോകുന്നത് ...ഒരു മെഡിക്കൽ എമർജൻസി പോലെ ......അവന് വായ്പ നൽകാൻ ഒരു ബാങ്കും തയ്യാറല്ല എന്നത് ഒരു യാഥാർത്ഥ്യമാണ്
അതിന്റെ പേരിൽ വലിയ ചൂഷണം നടത്തുന്നു
അതും സത്യം
Angane sadarakar jeevikenda ennarikkum, high tech kolllakar mathrem mathi.. like credit card....
കടംവാങ്ങുന്നതിനെതിനെതിരെയുള്ളനിയമമല്ലവട്ടിപ്പലിശക്ക്പണംകൊടുക്കുന്നതിനതീരെയുള്ളനിരോധനനിയമാണ്നടപ്പിലാക്കാൻപോകുന്നത്,
ഇത്തരം ജനോപകാരപ്രദമായ വാർത്തകൾ മലയാളികൾക്ക് എത്തിച്ചു കൊടുക്കാൻ മറുനാടൻ മലയാളി ചാനലും മറുനാടൻ ഷാജനും ചെയ്യുന്ന പുണ്യ പ്രവൃത്തി എത്ര പ്രശംസിച്ചാലും മതിയാകില്ല. അഭിവാദ്യങ്ങൾ.
സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ച ഡെപ്പോസിറ്റുകൾ തിരിച്ചു കിട്ടാൻ ആരെങ്കിലും എന്തെങ്കിലും ചെയ്യോ.
ഇത് പാരയാകുന്നത് എന്നെപോലുള്ള സാധാരണക്കാർക്കാണ്. പെട്ടന്ന് ഒരാവശ്യം വന്നാൽ 5000 , 10000 ഒക്കെ ഓടി ചെന്ന് ചോദിച്ചാ കിട്ടും . അത് ആഴ്ചയിൽ കുറേശ്ശെ ആയി അടച്ച് തീർക്കും. ഇടക്ക് മുടങ്ങിയാലും ഒരു പ്രശ്നവും ഇല്ല. നമ്മൾടെ ആവശ്യം നടക്കും.
ആദ്യം ആ കുറിച്ചാണ് പറയുന്നതെന്ന് മനസ്സിലാക്ക് നമ്മക്ക് അത് ബാധിക്കില്ല ബായി
കടം വാങ്ങിയിട്ട് തിരിച്ചു ചോദിക്കുമ്പോൾ പലിശക്കാണ് വാങ്ങിയത് എന്ന് കളവു പറയുന്ന കള്ളന്മാർക്കെതിരെയാണ് നടപടിയെടുക്കേണ്ടത് കാരണം ഒന്നും ഉപാധിയില്ലാതെ വെറും സഹായം വായ്പ കൊടുത്തതിന് കേട്ടിട്ടുള്ള അനുഭവമുള്ള ആളാണ് ഞാൻ
സത്യം
Yes
കൊടുത്തത് തിരിച്ചു വാങ്ങാമല്ലോ
ബ്ലേഡ്കാരെ പൂട്ടണ്ട കാലം അതിക്രമിച്ചു,, ഒരുപാട് മനുഷ്യരുടെ ജീവിതം തകർത്ത ഇടപാട്,, മോദിജിക്ക് നന്ദി ♥️
ഇത് സാധാരണക്കാരെ കൂട്ട ആത്മഹത്യയിലേക്ക് നയിക്കും കാരണം എന്താവശ്യത്തിനും ബാങ്കിൽ നിന്നും ലോൺ കിട്ടില്ലാ
ഈ നിയമം നടപ്പാക്കിയാൽ ജോലിയെടുക്കഥേ കശുണ്ടാക്കുന്നവരെല്ലാം പുതിയ എന്തെങ്കിലും തൊഴിൽ തുടങ്ങും ആളുകൾക്ക് ജോലി സദ്ധിയതയും വർദ്ധിക്കും നല്ലകാര്യം തന്നെ
സാധാരണക്കരുടെ പതിനായിരം രൂപ തിരിച്ചുപിടിക്കാൻ വീട്ടിൽ നിന്ന് ഇറക്കിവിടുന്ന ബാങ്ക്കൾ പൂട്ടി സീൽ ചെയ്യുമോ?
സാദാരണ മനുഷ്യരുടെ പണം ബാങ്കിൽ എത്തിക്കുക പിന്നീട് അത് കോടികൾ ആക്കി ചില വ്യക്തികൾക്ക് ലോൺ ആക്കി കൊടുക്കുക
അങ്ങിനെ അതും കൊണ്ട് അവർ വിദേശത്തെക്ക് കടക്കുക.
കുറച്ച് കുറച്ച് പോകുന്നതിന് പകരം ഒന്നിച്ച് ഗോവിന്ദ ആക്കുക .
Correct.....
നല്ല വാർത്ത. പക്ഷെ നാട്ടുകാരൻ ഒരു ആവശൃത്തിന് കടം ചോദിച്ചാൽ ഇനി കൊടുക്കരുതെന്നാണോ.
അത്യാവശ്യ കാര്യങ്ങൾക്ക് കടം വങ്ങേണ്ടവർ എന്ത് ചെയ്യും . ബാങ്കുകളിൽ പോയാൽ നൂറു തരം ഡോക്കുമെൻ്റുകൾ ചോതിച്ചു സാധാരണക്കാരനു വായിപ്പ നിഷധിക്കും . കടം കൊടുക്കുന്നവരെ നിരോതിക്കുക അല്ല വേണ്ടത് കടത്തിൻ്റെ പലിശ നിയ്‌ത്രിക്കുക ആണ് വേണ്ടത്
ആദ്യം KSFE
ശുഭകരമായവാർത്തയാണ് ഗതികെട്ടവന്റെ ഗതികേട് മുതലെടുക്കുന്ന പ്രവണത ഇല്ലാതാകട്ടെ 👍
എന്റെ അഭിപ്രായത്തിൽ പൈസ കടം കൊടുക്കുന്നതിൽ അല്ല.... ഭീമമായ പലിശ ഈടാക്കുന്നത് അവസാനിപ്പിക്കണം.... സാധാരണക്കാരന് താങ്ങാൻപ്പറ്റുന്ന രീതിയിൽ ഉള്ള പലിശയുടെ ലിമിറ്റ് govt തീരുമാനിക്കണം അതിൽ കൂടുതൽ പലിശ ഈടാക്കുന്നവർക്ക് എതിരെ കടുത്ത നടപടികൾ ഉണ്ടാകണം.... 👍🏻
വളരെ നല്ല വാർത്ത... 🙏🏻
, വളരെ നല്ല തീരുമാനം അഭിനന്ദനങ്ങൾ
ഈ നിയമംകൊണ്ട് സാധാരണ കാരൻ ലോൺ കിട്ടാൻ കൂടുതൽ ബുദ്ദിമുട്ടുണ്ടാവും, ആപ്പ് കളെല്ലാം പൂട്ടണം എന്ന് തന്നെയാണ് എന്റെ അഭിപ്രായം
😮😮😮😮😮😮😮😮😮😮😮😮😮 0:00 😮😮😢😮😮😅
പാവപ്പെട്ടവന് പെട്ടെന്നു ചെന്നാൽ ഇവിടത്തെ ബാങ്കുകൾ ലോൺ കൊടുക്കില്ല. SBI ബാങ്കിൽ ചെന്നാൽ മാസങ്ങൾ നടത്തിക്കും. അതിന് മോഡിയുടെ പുതിയ നിയമത്തിൽ പരികാരമുണ്ടൊ.
അയ്യേ സാമാന്യ വിവരമില്ലേ!!!!????
This law not for ordinary people, this law support multinational finance companies.
@@rejivarughese5286don’t talk nonsense
ഡിജിറ്റൽ ലോൺ ഒക്കെ അല്മഹത്യയെ പ്രോത്സാഹിപ്പിക്കലല്ലേ , ഒരു വരുമാനം ഇല്ലാത്തവരും നിമിഷങ്ങൾ കൊണ്ട് ലോൺ എടുക്കുന്നു , സഹകരണ ബാങ്കുകളും ലോൺ എടുത്താൽ കൊള്ള പലിശ ആണ് വാങ്ങുന്നത് ,
വിജയ്മല്യ 5000 കോടി ഒരു ജാമ്യം ഇല്ലാതെ കൊടുക്കും
സാധാരണ ക്കാരന് 5000 രൂപ ക്ക് വസ്തു ജാമ്യം 😂
ഒരു സാധാരണക്കാരൻ ഒരു വാഹനം വങ്ങണമെങ്കിൽ ഒരു ഓട്ടോറിക്ഷ വാങ്ങണമെങ്കിൽ ഷഡുൽഡ് ബാങ്കുകൾ ലോൺ തരുമോ അവർ ഗവണ്മെൻ്റ് ജോലി ഉള്ളവർക്കെ ലോൺ കൊടുക്കുക ഉള്ളൂ . ഇൻകം ടാക്സ് അടച്ചതിൻ്റെ പ്രൂഫ് കാണിക്കണം ലോൺ കിട്ടൻ പ്രൈവറ്റ് പണമിടപാട് സ്ഥാപനങ്ങൾ ആണ് സാധാരണ മനുഷ്യരെ സഹായിക്കുന്നത് . പലിശ നിയന്ത്രണം ആണ് വേണ്ടത് അല്ലാതെ ലോൺ കൊടുക്കുന്ന സ്ഥാപനങ്ങളെ ഇല്ലാതാക്കുക അല്ല
Banks ennathu Mercantile Transactions-inu aanu priority kodukkunnathu. Athu kondu chantha kachavadakkarkku aanu munganana.
പണം പലിശയ്ക്ക് വാങ്ങിയാലും ഇല്ലെങ്കിലും പാവപ്പെട്ടവന് ശരണം ആന്മഹത്യ നിയമം ആയി കഴിഞാൽ പണം വാങ്ങാതെ മരിക്കാം
മോഡിയുടെ മറ്റൊരു മാസ്റ്റർ strike.... സാധാരണക്കാരുടെ... അസാധാരണ മോഡി ❤
ജനപക്ഷത്ത് എന്നാണ് മോദി നിന്നിട്ടുള്ളത് ❓വെറുതെ പൊള്ളത്തരം പറയാതെ.... Petrol, diesel, gas, etc.... കൊള്ള 11 വർഷമായി തുടരുന്ന മോദി govt തള്ളലിൽ മാത്രമാണ്, 😂ജനപക്ഷത്ത് ഉള്ളത്.
ആദ്യം ന്യായവിലക്ക്... സാധനങ്ങൾ ലഭ്യമാക്കാൻ ശ്രമിക്കൂ..... പണം ഉണ്ടാക്കലും, ധൂർത്തും അല്ല PM ന്റെ പണി എന്ന് തിരിച്ചറിഞ്ഞാൽ മാത്രം മതി..... 🙏
കടം വാങ്ങി അനാവശ്യ ചെലവുകൾ ചെയ്യുന്നവർക്കു പണം കിട്ടാൻ ബുദ്ധിമുട്ടേണ്ടി വരും.
ഇങ്ങനെ ഒരു നിയമം നിർമ്മിച്ചത് കൊണ്ട് ഗുണം കിട്ടുന്നത് വൻകിട ബാങ്കുകൾക്കും അവരുടെ മാഫിയ സംവിധാനങ്ങൾക്കും മാത്രമാണ്.
ഇത് കൊണ്ട് സാധാരണക്കാർ കൂടുതൽ ബുദ്ധിമുട്ടിലാകും.
Pottan shajan
അതാണല്ലോ മോഡിടെ ഉദ്ദേശം
@osologic അതേ....ഇനി അവന്മാർ കൊള്ളപ്പലിശ ഈടാക്കി ജനങ്ങളെ ചൂഷണം ചെയ്യും.... വീണ്ടും ആത്മഹത്യകൾ ഉണ്ടാകും
Kollapalisa medikuvarkk edhirynuu niyam konduvrundhuu
നല്ലത് തന്നെ കാശ്, നില നിൽപ്പിന്റെ പ്രശ്നം ആകുന്നിടത്തു പാവപ്പെട്ട മനുഷ്യർക്ക് പലിശ കൊടുത്തല്ലാതെ ആരും കാശ് വെറുതെ കൊടുക്കില്ല ,
Congratulations to Modiji.🙏❤️🇮🇳🇮🇳🇮🇳👏👏👏
THANK YOU MARUNADAN SHAJAN SIR FOR YOUR ENCOURAGEMENT OF CENTRAL GOVT. LOAN RULES.
നിയമമൊക്കെ നല്ലതാണ് പക്ഷേ മതിയായ ഈടില്ലാതെ ബാങ്കോ ധനകാര്യ സ്ഥാപനങ്ങളോ പണം പണം കടം കൊടുക്കില്ല പെട്ടന്ന് അത്യവശ്യം നടക്കാന്‍ ആരുമ് ഒന്നും കൊടുക്കാതാകും
ഇത്രയും നല്ല ഒരു വാർത്ത തന്ന താങ്കൾക്ക് വളരെ നന്ദി
സാജൻ സ്കറിയക്ക് കോടികൾ കാണും . ലോൺ എടുക്കേണ്ട ആവശ്യം കാണില്ല. ലോൺ വേണമെങ്കിൽ ഈട് വെച്ച് ബാങ്കിൽ നിന്നും ലോൺ എടുക്കാൻ പെട്ടെന്നു സാധിക്കും. എന്നാൽ സാധാരണ ജനങ്ങളുടെ കാര്യം അങ്ങനെയല്ല. അവർക്ക് എന്ത് ബതൽ സംവിധാനമാണ് നരേന്ദ്ര മോഡി ഒരുക്കുന്നത്. ബേങ്കിൽ പോയാൽ ഈടില്ലാതെ കുഞ്ഞ പലിശക്ക് വായ്പ ലഭ്യമാക്കാൻ പുതിയ നിയമത്തിൽ വ്യവസ്ഥ ഉണ്ടൊ. നോട്ട് നിരോധനം പൊലുള്ള വേറൊരു മോഡലാണ് നരേന്ദ്ര മോഡി പരീക്ഷിക്കുന്നതെന്ന് തോന്നുന്നു. പ്രൈവറ്റ് മണി ലെൻഡിങ് നടത്തുന്ന ഇവിടത്തെ നാട്ടുകാരുടെ പൈസയെ ബാങ്കിൽ എത്തിക്കാനുള്ള അടവായിട്ടേ ഇതിനെ കാണാൻ കഴിയു. 6:39
Hello government is not against loan. Government regulating interest rate.
ഈ ബില്ലിനെ കേരള രാഷ്ട്രീയക്കാർ ശക്തമായി എതിർക്കും
അപ്പൊൾ ബാങ്കുകൾക്ക് ഈ നിയമം ബാദകമല്ലേ
😂😂😂
Bank nte interest rate public alle.... Athu polum Ariyille
ലൈസെൻസ് ഉള്ള ബാങ്കിന് ലോൺ കൊടുക്കാം, പണി ബ്ലഡ് കാർക്ക്
കടം ചോദിച്ചാൽ കിട്ടിയില്ലെങ്കിൽ മോദി സാർ തരുമോ
അത്യാവശ്യം ആണേൽ എന്തു ചെയ്യും. കടം വാങ്ങുന്നത് കുറ്റം ആക്കിക്കൂടെ. വാദിയും പ്രതിയും ഒരുമിച്ച് അകത്തുപോകണം ഇല്ലെങ്കിൽ വ്യാജ പരാതി കൂടും
നിയമങ്ങൾക്കൊന്നും ഒരു കുറവും ഇല്ല.. എന്നിട്ടും ദുരിതം നിയമം പാലിച്ച് മര്യാദയ്ക്ക് ജീവിച്ച് പോകുന്ന സാധാരണക്കാർക്ക് മാത്രം😂
അധികാരം പിടിച്ചുനിർത്തുക എന്നുള്ള ലക്ഷ്യമുള്ള മോദിക് ഇത്ര ചെയ്യാമെങ്കിൽ, ജനങ്ങളെ സേവിക്കണമെന്ന് ആഗ്രഹമുള്ള സർക്കാരിന് എത്രയധികമായി ചെയ്യാൻ സാധിക്കും 🤔👍🏻
പിണറായി സർക്കാർ നോട് പറയൂ
സാദാരണക്കാരന് വീടുകളിൽ വന്ന് നൽകുന്ന അണ്ണൻമാർ കുടി പോയാൽ എല്ലാം സ്വാഹാ
മോദി എന്ന രാജ്യസ്നേഹിക്കു പൂർണ പിന്തുണ ♥️🇮🇳♥️
ഈടു കൊടുക്കാനില്ലാത്തവൻ ഒരു അത്യാവശ്യത്തിനു തിരിമറിക്ക് ഗതിയില്ലാതാകും, ആശുപത്രിക്കേസ് വളരെ വിഷമിക്കും.
നമ്മുടെ നാട്ടിൽ സ്മാൾ ഫിനാൻസ് ബാങ്കുകളും, മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളും അറക്കവാൾ പലിശയാണ് വാങ്ങുന്നത് ഷാജ
DYFI ക്കാർ ഇനി പാർട്ടി വിട്ടു പോകും.. തട്ടിപ്പുകൾ അവസാനിച്ചാൽ പിന്നെ CPIM ഇല്ല 😢
ഏറ്റവും വലിയ ഉപകാരം , പക്ഷെ നികുതിയും ബാങ്ക് പലിശയും കുറച്ച് കുറക്കണം. പെട്രോൾ കാശും കുറക്കണം .ഇതെല്ലാം ഭരണ കൂട സൃഷ്ടി തന്നെ..
ഒരാളുടെ ജീവിതം എങ്ങനെ ദുസഹം ആക്കണം എന്ന് നിർമല ആൻ്റി ഡെ അടുത്ത് ചോദിച്ചാൽ മതി.😂
കൊള്ള പലിശ നിർത്താല ക്കണം♥️❤️🌹
ഇത്തരം ജനോപകാരപ്രദമായ വാർത്തകൾ മറ്റ് മുഖൃധാരാ മാധ്യമങ്ങളിൽ നിന്ന് വ്യത്യസ്തമായി ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ മറുനാടൻ എന്നും മുന്നിൽ
ജനങ്ങളെ സഹായിക്കാൻ ആണെങ്കിൽ നരേന്ദ്ര മോഡി ആദ്യം ചെയ്യണ്ടത് ബാങ്ക് ലോണുകളിലെ ജി എസ് ടി ഒഴിവാക്കുകയാണ്. ബാങ്കിങ് മേഖലയെ കൈയയച്ചു സഹായിക്കുന്ന സർക്കാർ ജി എസ് ടി ചാർജ് മൂലം കടം പെരുകി കുത്തുപാള എടുക്കുന്ന ജനങ്ങളെ കണ്ടില്ലെന്നു നടിക്കുന്നു
ഇവിടെ❤ നല്ലതു ചെയ്താലും പ്രവർത്തിച്ചാലും❤കുറ്റപറയുക അത് ഞങ്ങളുടെ അവകാശമാണ്❤
ഇനി കൈവായ്പ ആയി പോലും ആരും പത്തു പൈസ ആർക്കും കൊടുക്കില്ല., കൊടുത്താൽ അകത്ത്............😊
അപ്പോൾ ഇനി കൈക്കൂലിക്കാരും തട്ടിപ്പുകരും കള്ളപ്പണക്കാരു അവരുടേ പണം എന്തുചെയ്യും 🤔😂
ബിജെപി ചെയ്യുന്ന കാര്യങ്ങൾ സാധാരണ ജനങ്ങളുടെ പക്കൽ എത്തുന്നില്ല അല്ലെങ്കിൽ മറ്റ് പാർട്ടികൾ അടിച്ചു മാറ്റുന്നു. ബിജെപി സംസ്ഥാന നേതൃത്വം ഇതു പോലുള്ള കാര്യങ്ങൾ ജനങ്ങളിൽ എത്തിക്കണം
😂❤
കയ്യിലിരിക്കുന്ന പൈസ പെറ്റ തള്ള ചോദിച്ചാലും കൊടുക്കാൻ പാടില്ല എന്നർത്ഥം... ഗുഡ്......
No. You can give money without interest. If you need interest it is under the registered financial institution.
പ്രബുദ്ധൻ ആണെന്ന് പോലും..😂😂. പലിശ വാങ്ങിയാൽ ....അന്ന്...
😂
നല്ല തീരുമാനം നമ്മുടെ നാട്ടിലെ ജനങ്ങളെ രക്ഷിക്കു വാൻ എടുത്ത ഈ തീരുമാനം വഴിതെറ്റിക്കുന്ന സ്വാദ്ധമതികളുടെ തെറ്റിധാരണ ആശയം കുടിതുരത്തണം സഹജീവികളുടെ ഉയർച്ച ആ ഗ്രഹിക്കുന്നവർ നമ്മളാൽ കഴിയുന്ന പ്രവർത്തനം നടത്തുക വിജയം ഉറപ്പാണ്
Great work Shajan you are actually helping people ❤
ഓരോ മനുഷ്യനും രാജ്യത്തിന്റെ സ്വത്ത് എന്ന നില പരിഗണിച്ചു ഒരുലക്ഷം രൂപയുടെ OD എല്ലാവർക്കും ഇഷ്യൂ ചെയ്യണം അല്ലെങ്കിൽ ചാകാൻ തുടങ്ങുന്നവന് അത് മാത്രമേ ഗതി ഉണ്ടാകയൊള്ളു.
ലോകരാജ്യങ്ങൾ മോദിയെ ആദരിക്കുന്നു. കേരളത്തിലുള്ളവർ മോദിയെ കളിയാക്കുന്നു....ബുദ്ധിയും വിവരവുമുള്ളവർ മോദിയെ ബഹുമാനിക്കുന്നു...
നോട്ട് നിരോധനം പൊലുള്ള വേറൊരു മോഡലാണ് നരേന്ദ്ര മോഡി പരീക്ഷിക്കുന്നതെന്ന് എന്ന് തോന്നുന്നു. പലിശക്ക് കടം കൊടുക്കുന്ന നാട്ടുകാരുടെ പൈസയെ ബാങ്കിൽ എത്തിക്കാനുള്ള അടവായിട്ടേ ഇതിനെ കാണാൻ കഴിയു. ചൈനീസ് കമ്പനിയെ സാധാരണ ജനങ്ങൾ ആശ്രയിക്കുന്നതിന് പ്രധാന കാരണം ഇവിടത്തെ ബാങ്കുകൾ പെട്ടന്ന് വായ്പാ ലഭ്യമാക്കാത്തതാണ്. ലൈഫ് ലൈൻ പദ്ധതിയിൽ സൗജന്യമായി വീടുകൾ നൽകുന്നു. എല്ലാവർക്കും അത് ലഭിക്കുന്നില്ല. വീടു വെയ്ക്കാൻ കുറഞ്ഞ EMI യിൽ ലോൺ ലഭ്യമാക്കിയിരുന്നെങ്കിൽ ചില കാറ്റഗറിയിൽ പെട്ട വരുമാനം കുറഞ്ഞു ആളുകൾക്ക് വീടു വെയ്ക്കാൻ സഹായമായേനെ. EMI യിൽ ലോൺ കൊടുക്കുന്നത് കൊണ്ട് ബാങ്കുകൾക്ക് പൈസ തിരിച്ചു കിട്ടുകയും ചെയ്യും. സർക്കാരിന് വീടില്ലാത്ത എല്ലാവർക്കും വീട് വെച്ചു കൊടുക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ബാങ്കുകളുമായി സഹകരിച്ച് സർക്കാർ കുറഞ്ഞ പലിശ നിരക്കിലൊ പലിശയില്ലാതേയൊ വായ്പകൾ ലഭ്യമാക്കണം. ബാങ്കുകൾക്ക് സർക്കാർ ബിസ്സിനസ്സ്/ തൊഴിൽ ലോൺ പോലെ സബ്സിഡി നൽകണം. 6:39
ദൈവം പോലും പറഞ്ഞത് പാവപ്പെട്ടവനെ സഹായിക്കണമെന്ന് ചെയ്യുന്നതോ പാവപ്പെട്ട മനുഷ്യരെ ഊറ്റുക തലതിരിഞ്ഞ പരിപാടി തന്നെ.മോദിജിക്ക് എങ്കിലും തോന്നിയല്ലോ ഇങ്ങനെ നിയമം കൊണ്ടുവരാൻ🙏🏻🙏🏻🙏🏻
ഈ ലോണൊക്കെ വാന്ഗുന്നതു പട്ടിണി പാവന്ഗളാണ്
മരുന്നു വാന്ഗാനും അരി വാന്ഗാനുമാണ്
സൂപ്പർ Law... പക്ഷേ വളരെ പെട്ടെന്നുള്ള അത്യാവശ്യ ത്തിന് ജനങ്ങൾക്ക് പണം കുറഞ്ഞ പലിശക്ക് കടം കിട്ടാൻ അവസരം govt ഇരി
ഒരുക്കണം... മൂന്ന് മാസം വരെ അടവ് മുടങ്ങിയാലും fine, ഭീഷണി എന്നിവ പാടില്ല...വാങ്ങുന്നവൻ കൊടുക്കുന്നവനെ മൂഞ്ചിക്കാനും അവസരം കൊടുക്കരുത്
Namo kku Heartly cogratulations❤🎉
സഹാക്കളും അവരുടെ കുടുംബക്കാരുമാണ് അനധികൃതമായി പലിശക്ക് പൈസ കൊടുക്കുന്നത്😢 അതും എത്രയോ അധികം interest നൂ 😮😮😮😮
സാധാരണക്കാർക്ക് വലിയ നൂലാമാലകൾ ഇല്ലാതെ ലോൺ കിട്ടാനുള്ള മാർഗം കൂടി മോദി സർക്കാർ കൊണ്ടുവരേണ്ടത് അത്യാവശ്യം ആണ്
Bank ൽ നമ്മൾ നിക്ഷേപിക്കുന്ന പണം. തിരിച്ചു കിട്ടുന്നില്ലെങ്കിൽ അതിനു എന്തു പരിഹാരം ⁉️⁉️⁉️⁉️⁉️⁉️
ഉള്ള നോട്ടത്രയും വിഴുങ്ങി
സമ്പലിലും ഡൽഹിയിലും
പൊളിച്ചു തീർന്നോ
ഇവർക്കാനോ ലോൺ
മോദീ ......കീ..... ജയ്❤❤❤❤❤❤❤
നല്ലകാര്യം ആര് ചെയ്താലും അംഗീകരിക്കും വർഗീയത കളിക്കുന്നതാണ് പറ്റാത്തത്
Congratulations 🎉 modi sir ❤
ഇതിൽ ഗുണവും ഉണ്ട് ദോഷവും ഉണ്ട് പെട്ടന്ന് കുറച്ച് പെെസ വേണമെന്നുണ്ടങ്കിൽ കടം കൊടുക്കാൻ മടിക്കും കാരണം കടംവാങ്ങിയവൻ അവൻ്റെ് ആവശ്യം കഴിഞ്ഞാൽ വാങ്ങിയ പണം കൊടുക്കാതിരുന്നാൽ പണം കൊടുത്തവന് ആ പണം ചോദിക്കാൻ പറ്റില്ല കടം വാങ്ങിയവൻ ഒരു കേസ് കൊടുത്താൽ പണം കൊടുത്തവൻ പണവും പോകും അകത്തും ആകും..
ഇടയ്ക്കു സംഖികളെ സുഖിപ്പിക്കുന്നത് നല്ലതാണ് സാജൻസ്ക്കറിയ.
എന്നിട്ട് മോഡിക്ക് ബോണ്ട കൊടുത്തവരെല്ലാം ഇപ്പോൾ അകത്തോ പുറത്തോ ?
Congrulations dear primeminister
Very good Act.
Well done big salute
പണം കടം വാങ്ങിയിട്ട് തിരിച്ചു കൊടുത്തില്ലെങ്കിൽ ക്രിമിനൽ കുറ്റമാക്കണം പലിശ കുറ്റകരമാക്കണം
മോഡി ഒത്തിരി നല്ല കാര്യം ചെയ്യുന്നു ഉണ്ട് ആരും അറിയുന്നൂ ഇല്ല എന്ന് മാത്രം
Good verygood 🎉🎉🎉🎉🎉thanks
സർ ബബാജും അതുപോലെ ചില മൈക്രോലോണുകളും അടവുഗഢു ഒരു ദിവസം തെറ്റിയാൽ ഓരോ ദിവസവും ബൗൺസ് ചാർജ് എന്നു പറഞ്ഞ് ഭീമമായ തുക ഈടാക്കുകയും സിവിൽ സ്ക്കോർ കുറയ്ക്കുകയും ചെയ്യുന്നത് സ്ഥിരം പതിവാണ്.
Good Modiji 👍🎉❤
Bharathmatha ki jai Modi ji ki jai 🧡 🧡🧡
Urban Bank ente കയ്യിൽ നിന്നു 42 % പലിശ ആണ് മെടിച്ചത്..hi coirtil poy നോക്കി..പക്ഷേ നീതി കിട്ടിയില്ല.. proper aayi അടച്ചില്ല എന്ന ആണ് പറഞ്ഞത്.എന്തിന് ബോബി യുടെ പേരുന്പറയണം..urban ബാങ്കുകൾ ഒന്ന് അന്വേഷിച്ചു നോക്ക്...ഞെട്ടുന്ന പലിശ ആണ്..എത്ര പേരെ ആണ് അവർ പറ്റിക്കുന്നത്. അവർ എല്ലാവരും ഒറ്റ കേട്ടാണ്..നീതി ഇവിടെ കിട്ടില്ല
ഈ പ്രബുദ്ധ കേരളത്തിൽ പണം പലിശയ്ക്ക് കൊടുക്കുന്ന വര് എല്ലാ പഞ്ചായത്ത്,മുനിസിപ്പൽ, കോർപ്പറേഷൻ വാർഡിലും ഉണ്ട്.
കോടിക്കണക്കിന് രൂപ ഇതിലൂടെ ഈ ആളുകൾ സമ്പാദിക്കുന്നു. മുതലിൻ്റെ 20 ഇരട്ടി കൊടുത്തിട്ടും വീണ്ടും പലിശ.വാങ്ങുന്ന അനേകം പേരെ ഈ നാട്ടിൽ കാണാം. ഇവരെ ഒന്നും ആരും തൊടില്ല.
കാരണം നമ്മുടെ സമൂഹം ഇങ്ങനെ ആയി മാറി. വരവ് ചെലവ് നിയന്ത്രിച്ച് സ്വയം വെളിച്ചം കാണാൻ ശ്രമിച്ചാൽ രക്ഷപ്പെടും. ഇല്ലെങ്കിൽ ജീവിതം കട്ടപ്പൊക.
കേരളത്തിലെ നോക്കുകൂലി, മാസപ്പടി, ബക്കറ്റ് പിരിവ്, എന്നിവ നിയന്ത്രിക്കാൻ എന്തെങ്കിലും നിയമം കൊണ്ടുവരുമോ ...എങ്കിൽ എൻ്റെ വോട്ട് ബിജെപി ക്ക്!!
Well said 👏♥️
പെട്ടെന്ന് ഒരു ആവശ്യം വന്നാൽ കടം കിട്ടാതെയാകും അതും ഒരു പ്രശ്നമാണ്
Well done sir jai Modi ji