3800 കോടി പറ്റിച്ച സോജൻ അടിമുടി തട്ടിപ്പുകാരൻ I Indian cooperative credit society

แชร์
ฝัง
  • เผยแพร่เมื่อ 22 ก.ย. 2024
  • 3800 കോടി പറ്റിച്ച സോജൻ 58,000 കോടി തട്ടിപ്പിലെ മുഖ്യ കണ്ണി..അടിമുടി തട്ടിപ്പുകാരൻ
    #sojanvavirachan #indiancooperativecreditsociety #incometax #enforcementdirectorate #pacl
    #mm001

ความคิดเห็น • 480

  • @satheeshbabumanjeri
    @satheeshbabumanjeri 7 หลายเดือนก่อน +39

    25 വർഷം തികഞ്ഞ ഈ സ്ഥാപനം എത്ര 5 വർഷ , 7 വർഷ , പദ്ധതികൾ തിരിച്ചു കൊടുത്തു.... നല്ല സർവ്വീസ് നിക്ഷേപിച്ച ആർക്കും പണം തിരിച്ച് കിട്ടാനില്ല.... പിന്നെന്ത്..

    • @tchandralekhan
      @tchandralekhan 6 หลายเดือนก่อน

      Don't make panic to public..your news is absolutely fake...

    • @Agshwuekdbbkkkmnx
      @Agshwuekdbbkkkmnx 4 หลายเดือนก่อน +1

      പൊന്നുചേട്ടാ അത് 25 പോയിട്ട് 10 വർഷം ആയില്ല പൊട്ടത്തരം പറയരുത്

  • @SreepathiVM
    @SreepathiVM 7 หลายเดือนก่อน +28

    ഇത്തരം സ്ഥാപനങ്ങൾ റൈഡ് ചെയ്യുന്നതിന് മുമ്പ് എന്തുകൊണ്ട് പത്രക്കാർ ഇതിന്റെ നിജസ്ഥിതി അന്വേഷിക്കുന്നില്ല ഇത്രയും വിപുലമായ ഇടപാടുകൾ നടത്തുന്നത് രഹസ്യമായിട്ടല്ലല്ലോ എല്ലാവരുടെയും കാശു അടിച്ചെടുത്തതിന് ശേഷമാണല്ലോ പത്രക്കാരുടെ അന്വേഷണം ഇത് ഒരു തരത്തിൽ കമ്പനി വേഗത്തിൽ പൂട്ടി നടുവിടാനുള്ള വഴിയല്ലേ ഒരുക്കുന്നത് ഒരു തരത്തിൽ കമ്പനിയും മാധ്യമങ്ങളും രണ്ടും ജനങ്ങളെ ഉപദ്രവിക്കുകയാണ് ചെയ്യുന്നത്

    • @Harivadassery
      @Harivadassery 7 หลายเดือนก่อน +1

      മറുനാടൻ വിഷം ഈ കാര്യത്തിൽ ഏൽക്കും എന്ന് തോന്നുന്നില്ല ..!ചിലപ്പോൾ അയാളിൽ വിഷം തിരിച്ചു കയറിയേക്കാം കണ്ടറിയണം ..!

  • @sudhisukumaran8774
    @sudhisukumaran8774 7 หลายเดือนก่อน +110

    ആരുടെ മുന്നിലും നട്ടെല്ല് വളക്കാതെ സത്യം സത്യമായി ജനങ്ങളിൽ എത്തിക്കുന്ന മറുനാടൻ ഇവിടെ അനിവാര്യമാണ് സത്യത്തിനൊപ്പം മറുനാടന് ഒപ്പം 🙏🙏🙏❤️❤️❤️🎉🎉🎉

    • @jamesphilip6317
      @jamesphilip6317 7 หลายเดือนก่อน +6

      th-cam.com/video/8FNasH-iWCo/w-d-xo.htmlsi=9cvXmaowS7A_G24V മറുനാടൻ നുണ പറഞ്ഞു തുടങ്ങി എന്ന് ഈ വാർത്ത കാണുമ്പോൾ മനസ്സിലാകും

    • @jyothyanup6235
      @jyothyanup6235 7 หลายเดือนก่อน

      th-cam.com/video/trKUi6zGQo8/w-d-xo.htmlsi=K-aNPfxjtQ4hA1Re

    • @ധൂമരം
      @ധൂമരം 7 หลายเดือนก่อน +6

      ഉമ്മൻ ചാണ്ടിയെ ശരിത
      കേസുമായി ബന്ധപ്പെടു
      ത്തി ഏറ്റവും കൂടുതൽ
      അധിക്ഷേപിച്ച വ്യക്തി
      യാണ് ഷാജൻ. പിന്നീട്
      ഉമ്മൻ ചാണ്ടിയോട് ക്ഷമ
      ചോദിച്ചു ഈ മഹാൻ
      നുണപ്രചാരണ വിദക്തന്
      ഇന്ത്യയിൽ അവാർഡ്
      കൊടുക്കുന്നുണ്ടങ്കിൽ
      ഇദ്ദേഹത്തിനു നൽകണം
      എന്നാണ് എൻ്റെ അഭിപ്രായം.

    • @Masboy_101
      @Masboy_101 7 หลายเดือนก่อน +1

      ഇക്കാര്യത്തിൽ വളപ്പിക്കും. Ok.. നോക്കാം wait

    • @rejim.s3384
      @rejim.s3384 7 หลายเดือนก่อน

      മുനാടന്റെ ഒരു ....... (ഇവിടെ പൂരിപ്പിക്കും)

  • @akhilaunnii
    @akhilaunnii 7 หลายเดือนก่อน +7

    ഒരു തട്ടിപ്പും നടന്നിട്ടില്ല.100% guarantee
    നല്ല രീതിയിൽ പോകുന്നതിൽ ഉള്ള കണ്ണ് കടിയാണ് എല്ലാര്ക്കും 😡

    • @saraswathyvijayakumar8484
      @saraswathyvijayakumar8484 6 หลายเดือนก่อน

      നിങ്ങൾ അവരുടെ ഏജന്റ് ആവും. അതാ തട്ടിപ്പ് നടന്നിട്ടില്ല എന്നു പറയുന്നത്.

  • @sureshattupurath7529
    @sureshattupurath7529 7 หลายเดือนก่อน +14

    സാജന്‍ സാര്‍, താങ്കളുടെ സ്വന്തം നാട്ടില്‍ തട്ടിപ്പിനിരയായ ആയിരങ്ങള്‍ ഉണ്ട്.കോതനല്ലൂര്‍ ആസ്ഥാനമായ മിത്ര ബന്ധു നിധി ലിമിറ്റഡ് എന്ന സ്ഥാപനം പാവങ്ങളുടെ കോടിക്കണക്കിന് രൂപ നിക്ഷേപം സ്വീകരിച്ച ശേഷം തിരികെ നല്‍കാതെ വഞ്ചിച്ചു. യാതൊരു മാനദണ്ഡങ്ങളും ഇല്ലാതെ പ്രവര്‍ത്തിക്കുന്ന നിരവധി ശാഖകള്‍ ഇവര്‍ക്കുണ്ട്. അടിയന്തര ഇടപെടല്‍ ആവശ്യമാണ്.

  • @soulsoul1110
    @soulsoul1110 7 หลายเดือนก่อน +48

    ഇത്തിൽ പറയുന്ന പല കാര്യങ്ങളും തെറ്റാണ്‌. .fd interest 7 കൊല്ലത്തേക്ക് ഇടുന്നവർക്ക് interest 11.5 % മാത്രം ആണ്..rd interest ഉം ഒരു കൊല്ലാതെക്ക് 8 % വും 7 വർഷത്തേക്ക് 11.5 യും ആണ്..പിന്നെ മെമ്പർ മാർക്ക് മാത്രമേ ഇടപാടുകൾ ചെയ്യാൻ കഴിയൂ..വെറുതെ പടച്ചു വിടല്ലേ ഓരോ കാര്യങ്ങൾ..

    • @kalladasvinod3621
      @kalladasvinod3621 7 หลายเดือนก่อน +2

      Edo, Ivar ee fund loan kodukkunnundo? Thanum agent aanalle

    • @georgephilip2401
      @georgephilip2401 7 หลายเดือนก่อน

      It is a fake news. Now co operative Banks give interest more than credit society.Lets wait for audit report.Sojan sir will deliver truth before the press conference.

    • @aswathybheem8054
      @aswathybheem8054 7 หลายเดือนก่อน

      @@kalladasvinod3621lic il agent ayal ahhhaa iccsl ahnell ehhhe kollllaaaa ….. ellam padichit vadooo …agent ahnnnn …..ethre family ahnn eth kond jeevikanenu aryuoooo …..kashtam

    • @Harivadassery
      @Harivadassery 7 หลายเดือนก่อน +1

      മറുനാടൻ വിഷം ഈ കാര്യത്തിൽ ഏൽക്കും എന്ന് തോന്നുന്നില്ല ..!ചിലപ്പോൾ അയാളിൽ വിഷം തിരിച്ചു കയറിയേക്കാം കണ്ടറിയണം ..!

    • @aanchalbunny118
      @aanchalbunny118 7 หลายเดือนก่อน

      എന്നിട്ടോ തിരിച്ചു എടുക്കുമ്പോൾ മുഴുവൻ കിട്ടുമോ... Premeture എടുക്കുമ്പോൾ സാധാരണ രണ്ടു % ആണ് കട്ട്‌ ചെയ്തു കൊടുക്കുക

  • @sangeeth857
    @sangeeth857 7 หลายเดือนก่อน +12

    തലശ്ശേരി ബ്രാഞ്ചിൽ മാത്രം ആയിരത്തിൽ കൂടുതൽ ഏജന്റ്മാരുണ്ട്. കമ്മീഷൻ കൂടുതൽ കൊടുക്കുന്നു

  • @lotusbharath9899
    @lotusbharath9899 7 หลายเดือนก่อน +10

    Shajan sir pls note
    Interest rate of Indian co op credit society is 8% for 1 year (RD) For 7 year scheme 11.5% 12% for seniors.
    Do not spread exaggerated news. It will affect many depositers.
    ICCSL has a good track record of payment of maturity amount (100%)

  • @Harivadassery
    @Harivadassery 7 หลายเดือนก่อน +3

    ആ സ്ഥാപനം 25 ആം വര്ഷം കഴിഞ്ഞ ദിവസം ബാംഗ്ലൂരിൽ ആഘോഷിച്ചേയുള്ളൂ ... തൃശൂരിൽ ആ സ്ഥാപനത്തിന്റെ പേരിൽ ഒരു എൻജിനീയറിങ് കോളേജുണ്ട്,ഇന്ത്യയിൽ തന്നെ വലിയൊരു സൂപ്പർമാർക്കറ്റ് ശൃങ്ഗലയുടെ പ്രാരംഭപരിപാടിയിൽ ആണവർ..! ഇതുവരെ പണം നിക്ഷേപിച്ച ആർക്കും തന്നെ ഒന്നും നഷ്ട്ടപ്പെട്ട ചരിത്രവും ഇല്ല..! പക്ഷെ….കേവലം എല്ലാവർഷവും നടക്കുന്ന റൂട്ടീൻ ആയ ഇൻകം ടാക്സ് ചെക്കിങ്ങിനെ വളച്ചൊടിച്ചുകൊണ്ടു വാർത്തയാക്കി അതുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ലക്ഷകണക്കിന് ആളുകളെയാണ് താൻ ഒരു തെളിവും കാണിക്കാതെ വിഷം തുപ്പി പാനിക് ആക്കിവിടുന്നത്..!സത്യം വെളിവായി അവർ തിരിച്ചടിച്ചാൽ?

  • @sabuvp1133
    @sabuvp1133 7 หลายเดือนก่อน +26

    ശ്ലാഘനീയമായ പത്രപ്രവർത്തിന് അഭിനന നങ്ങൾ . പക്ഷെ മനുഷ്യൻ്റെ ദുരാഗ്രഹം ഇത്തരക്കാരെ പ്രോത്സാനിപ്പിക്കുന്നു.

    • @aaa-sk7xq
      @aaa-sk7xq 7 หลายเดือนก่อน +1

      ഇത് ഫേക്ക് ആണ്... ദയവായി എന്തേലും മണ്ടത്തരം ആരേലും പറഞ്ഞ വീഴാതെ

  • @anilkumarsbilife8822
    @anilkumarsbilife8822 7 หลายเดือนก่อน +10

    സാജനോടുള്ള ബഹുമാനം മുഴുവൻ പോയി. ഇന്ത്യൻ ക്രെഡിറ്റ് സൊസൈറ്റിയിൽ ഞാൻ work ചെയ്യുന്നില്ല.
    പക്ഷെ സാജൻ പഠിക്കാതെ പറയുകയാണ്. സംസ്ഥാന സഹകരണ ബേങ്കുകൾപ്പോലെത്തന്നെ, ഇത് കേന്ദ്ര സഹകരണ മന്ത്രാലയത്തിൻ്റെ കീഴിലുള്ള ബേങ്കിങ് സെക്ടർ ആണ് ഇന്ത്യൻ ക്രെഡിറ്റ് സൊസൈറ്റി'
    25 വർമായി തുടങ്ങിയിട്ട്. നിക്ഷേപം സ്വീകരിക്കൽ മാത്രമല്ല. എല്ലാ തരം ലോണും കൊടുക്കുന്നു. കോടികൾ ഇതുവരെ ലോൺ കൊടുത്തിട്ടുണ്ട്.
    ഇത് ഒന്നോ രണ്ടോ വെക്തികളുടേതല്ല. കേന്ത്ര ഗവണ്മെൻ്റ നിയമിക്കുന്ന ഏജൻസിയുടെ മേൽനോട്ടത്തിൽ തിരഞ്ഞെടുത്ത ഭരണ സമിതിയുണ്ട്. തിരഞ്ഞെടുപ്പ് നടക്കാറുണ്ട്.പിന്നെ നിക്ഷേപകർക്ക് 12% കൊടുക്കുന്നത്? RBI യുടെ ഗൈഡ് ലൈൻസ് പ്രകാരം എല്ലാ ബേങ്കൂകളേയും പോലെ Maximum 8% മാത്രമേ ICCS ക്കും പാടുള്ളു. പക്ഷെ സൊസൈറ്റിക്ക് ഡിവിഡണ്ട് കൊടുക്കാൻ അനുവാദമുണ്ട്. അങ്ങിനെയാണ് 12%. 4% ഡിവിഡണ്ടാണ്.
    Insurance company കൾക്ക് IRDA എന്ന regulatory board ഉള്ളതുപോലെ CRCS (Central Registrar of Credit Society) എന്ന regulatory board ആണ് Credit society കളെ control ചെയ്യുന്നതും auditing നടത്തുന്നതും.
    ഏതു മേഘലയിലുമുള്ളതുപോലെ ICCS യിലുള്ള ഒന്നോ രണ്ടോ വെക്തികൾ ചിലപ്പോൾ Corrupted ആണെങ്കിൽത്തന്നെ ICCS തട്ടിപ്പാണെന്ന് പറയാമൊ?
    പഞ്ചാബ് നാഷണൽ ബേങ്കിൻ്റെ ഒരു ബ്രാഞ്ചിലെ മേനേജർ ഈ അടുത്ത കാലത്ത് കോടികളുടെ വെട്ടിപ്പ് നടത്തിയിട്ടുണ്ട്. അതുകൊണ്ട് PNB തട്ടിപ്പാണെന്ന് സാജൻ വാർത്ത ഇടുമൊ? അതിനുള്ള ധൈര്യമുണ്ടൊ?
    സംസ്ഥന സർക്കാറിൻ്റെ സഹകരണ ബേങ്കുകളെ സഹായിക്കാൻ വേണ്ടി, സാജൻ കേന്ത്ര സഹകരണ മേഖലയെ തകർക്കാൻ ശ്രമിക്കുകയാണൊ?
    അപ്പുറത്ത് നിന്ന് വല്ലതും തന്നൊ?
    ഇതുപോലെ ഒരു ആധികാരികതയുമില്ലാതെ, വയക്ക് തോന്നുന്നത് കോതക്ക് പാട്ട് എന്ന രീതിയിലാണ് നിങ്ങളുടെ ഓരോ ന്യൂസും എന്നറിഞ്ഞിരുന്നെങ്കിൽ നിങ്ങളുടെ ചേനൽ വിശ്വാസത്തോടെ കാണുകയില്ലായിരുന്നു. ഇതുവരെ കണ്ടു പോയതിൽ ലജ്ജിക്കുന്നു.ഇനി ഏതായാലും ആ അബദ്ധം പറ്റില്ല🙏🙏
    സത്യത്തിൽ സാജൻ ഏതുവരെ പഠിച്ചിട്ടുണ്ട്?

    • @SaliniSalini-s2u
      @SaliniSalini-s2u 7 หลายเดือนก่อน

      👍👍

    • @shukkoorp.154
      @shukkoorp.154 6 หลายเดือนก่อน

      10 ക്ലാസ്സും ഗുസ്തിയും പഠിച്ചിട്ടുണ്ട്.....പോരാ🙋

    • @thefullmoonlight
      @thefullmoonlight 6 หลายเดือนก่อน

      ഏജന്റാണല്ലേ 😂😂

    • @mervinmerson2957
      @mervinmerson2957 3 หลายเดือนก่อน

      😂​@@thefullmoonlight

    • @ramachandanpreethi9759
      @ramachandanpreethi9759 หลายเดือนก่อน

      ഇത്ര കാലവും
      സാജൻ ഒരു നല്ല പത്രപ്രവർത്തകൻ
      ആയിരുന്നു ഇവിടെ ഇദ്ദേഹത്തിന്റെ ലക്ഷ്യം വേറെ എന്ന് കരുതുന്നു

  • @prasadkaramel2861
    @prasadkaramel2861 7 หลายเดือนก่อน +56

    ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്ന സ്ഥാപനം മാക്സിമം ഏഴ് വർഷത്തെ സ്കീം ചേർത്താൽ എത്ര തവണ തിരിച്ചു കൊടുത്തിട്ടുണ്ടാവും ..... ഇത്രയും തവണ തിരിച്ചു കൊടുക്കാതെ സ്‌ഥാപനത്തിന് മുന്നോട്ട് പോകാൻ കഴിയില്ല ...... എല്ലാവർക്കും പണം കൊടുക്കും പോലീസിനും രാഷ്ട്രീയക്കാർക്കും ഒക്കെ .....പക്ഷെ മറുനാടനു മാത്രം കിട്ടിയില്ല ..... അതിന്റെ ചൊറിച്ചിലാണ് ..... ഇയാൾക്ക് ....

    • @jbjrgroup4979
      @jbjrgroup4979 7 หลายเดือนก่อน +9

      ഒന്നുമല്ല ഇത് തട്ടിപ്പ് തന്നെ

    • @prasadgood8519
      @prasadgood8519 7 หลายเดือนก่อน

      @@jbjrgroup4979 തെളിവ് നിന്റെ കൈയിലും മറ്റു നാടന്റെ കൈയിലും ഇല്ല

    • @shyju724
      @shyju724 7 หลายเดือนก่อน +8

      Nee എത്രപേരെ ചേർത്ത് ഇതിൽ കമ്മിഷൻ കുറെ കിട്ടി അല്ലേ 😂

    • @aswathybheem8054
      @aswathybheem8054 7 หลายเดือนก่อน

      Crtttt

    • @shakunthalavaniyambalam1067
      @shakunthalavaniyambalam1067 7 หลายเดือนก่อน

      Shuare

  • @prasadgood8519
    @prasadgood8519 7 หลายเดือนก่อน +51

    ഇന്ത്യൻ കോപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയിൽ നിക്ഷേപിച്ച ആരുടെയെങ്കിലും പണം നഷ്ടപ്പെട്ടതായി സാജന് കാണിച്ചു തരാൻ കഴിയുമോ ഞാൻ വെല്ലുവിളിക്കുന്നു എന്റെ വെല്ലുവിളി സ്വീകരിക്കാൻ ധൈര്യം ഉണ്ടോ ഇല്ലങ്കിൽ ഇതു പോലത്തെ നുണകൾ ഇനിയും ആവർത്തിക്കരുത്

    • @Hgfghf2zh
      @Hgfghf2zh 7 หลายเดือนก่อน +10

      Ninglu ithinte agent aanennu thonunnu😂😂

    • @ambroseac7047
      @ambroseac7047 7 หลายเดือนก่อน +4

      I have been invested for past 3 years. I am getting 12 percentage till date

    • @aswathybheem8054
      @aswathybheem8054 7 หลายเดือนก่อน

      @@Hgfghf2zh👎🏻

    • @aswathybheem8054
      @aswathybheem8054 7 หลายเดือนก่อน +4

      @@Hgfghf2zhahnenkilll nthaaa kuzhapam nalla kshtapettt thanneyyyyyaa jeevikane ethil work cheyunnavar ….alland verthe e sajane pole kallatharam paranjit alllllla😂😂😂😂😂😂😂 iccsl il depos chythit illla oraldemmmm 1 Roopa polum nashyapetit illllla

    • @moreinformation285
      @moreinformation285 7 หลายเดือนก่อน +5

      Njanum.. more than 4 years .. ith vare Paisa kitathe irunnittilla

  • @beenaboban4913
    @beenaboban4913 7 หลายเดือนก่อน +17

    എല്ലാ MSCS ഉം വലിയ പലിശ നൽകാൻ അനുമതിയുളള Credit societies ആണ്
    7 വർഷത്തെ പ്ളാൻ ആണ് 11%-12% പലിശ നൽകുന്നത്
    1 വർഷത്തേയ്ക്ക് 12% പലിശ നൽകുന്ന MSCS ധാരാളം ഉണ്ട് കേരളത്തിൽ തന്നെ
    1500 പരം MSCS രാജ്യത്ത് നിലവിൽ ഉണ്ട് ഇതും ഗൂഗിളിൽ പരിശോധിച്ചാൽ മനസ്സിലാകും

  • @mohankumars3033
    @mohankumars3033 7 หลายเดือนก่อน +75

    മാർക്കറ്റിൽ ഇല്ലാത്ത പലിശ ഓഫർ ചെയ്യുമ്പോൾ തന്നെ മനസ്സിലാക്കണം ആ ഓഫർ ചെയ്യുന്ന സ്ഥാപനം തട്ടിപ്പ് ആണെന്ന്.

    • @unnimayamalavikareshma1289
      @unnimayamalavikareshma1289 7 หลายเดือนก่อน +4

      അറിയാത്ത കാര്യത്തെ കുറിച്ച് അഭപ്രായം പറയരുത് sir

    • @mohankumars3033
      @mohankumars3033 7 หลายเดือนก่อน

      @@unnimayamalavikareshma1289 എന്താണ് അറിയാത്ത കാര്യം. നിക്ഷേപം കിട്ടാൻ വേണ്ടി മാർക്കറ്റിൽ ഇല്ലാത്ത പലിശ ഓഫർ ചെയ്യുന്ന സ്ഥാപനങ്ങൾ തട്ടിപ്പിന്റെ കേന്ദ്രങ്ങൾ ആണ്. മുത്തൂറ്റിൽ ഇത് പോലെ കൂടുതൽ പലിശ ഓഫർ ചെയ്ത് അവിടെ നിക്ഷേപിച്ച പലരും ഇപ്പോൾ വിഷമത്തിൽ ആണ്. ഡോക്ടർ പ്രവീൺ എന്ന കള്ള ഡോക്ടർ ഇത് പോലെ തട്ടിപ്പ് നടത്തി. എന്നിട്ടും നിങ്ങൾ പറയുന്നു അറിയാത്ത കാര്യങ്ങൾ എന്ന്. കഷ്ടം എന്നല്ലാതെ എന്ത് പറയാൻ.

    • @aswathybheem8054
      @aswathybheem8054 7 หลายเดือนก่อน +1

      Intrst kurach banking kittumboo service charge nu paranjuuuu bank pidikkkkannna ppde koode i ddd …….kashtam proper ayt iccsl ne kurich padichit samsarikkkk

    • @mohankumars3033
      @mohankumars3033 7 หลายเดือนก่อน

      @@aswathybheem8054 പലിശക്ക് എന്ത് സർവീസ് ചാർജ്. ഞാൻ ബാങ്കിൽ 32 വർഷം ജോലി ചെയ്തവനാണ്. അതേ ബാങ്കിൽ തന്നെ എന്റെ നിക്ഷേപവും. സ്വകാര്യ സ്ഥാപനങ്ങൾ എന്നെ സമീപിച്ചിട്ടുണ്ട്. പക്ഷേ ആ കെണിയിൽ ഞാൻ വീണില്ല.

    • @hdbroscochin-eg3wr
      @hdbroscochin-eg3wr 7 หลายเดือนก่อน +7

      മാർക്കറ്റിൽ ഇല്ലാത്ത പലിശ ആണോ 12% ....അറിയില്ലെങ്കിൽ പറയരുത് ....

  • @dhinu777
    @dhinu777 หลายเดือนก่อน +1

    6 masam ayi withdraw koduthitt ithuvare kittiyilla

  • @balajikrishnan3495
    @balajikrishnan3495 7 วันที่ผ่านมา

    ഇത് നിങ്ങൾ പഠിക്കാതെ പടച്ചുവിടുന്ന ഒരു കഥയാണ് .....

  • @saraswathyvijayakumar8484
    @saraswathyvijayakumar8484 6 หลายเดือนก่อน +2

    ചേർന്ന വഴിയേ പറ്റിക്കില്ല. വിശ്വാസം പിടിച്ചു വാങ്ങി പറ്റിക്കും.

  • @venkateshkottappara6569
    @venkateshkottappara6569 7 หลายเดือนก่อน +3

    എല്ലാം അറിയാം എന്ന് ഇയാൾ പറയുന്നു എന്നാൽ സൊസെറ്റിയെ കുറിച്ച് ഇയാൾക്ക് പലതും അറിയാനുണ്ട്. 6% മുതൽ പലിശ ഉള്ള പ്ലാൻ ഇവിടെ ഉണ്ട്.

  • @prasadgood8519
    @prasadgood8519 7 หลายเดือนก่อน +13

    വെറുതെ നുണകൾ വിളിച്ചു പറയാതെ തെളിവുകൾ കൂടി ഹാജരാക്കാൻ ധൈര്യമുണ്ടോ മറുനാടൻ ഷാജന്

    • @Edita960
      @Edita960 7 หลายเดือนก่อน +1

      Agent aanalle😅

  • @mkshanmughan
    @mkshanmughan 7 หลายเดือนก่อน +3

    ഇദ്ദേഹം ഈ വീഡിയോ ചെയ്തത് വിദേശത്ത് ഇരുന്നാണെന്ന് അദ്ദേഹം തന്നെ പറയുന്നു. ആരോ ശർദിച്ചത് ഇദ്ദേഹവും എടുത്ത് വിതറുന്നു.....
    Sajan sir ഇൽ നിന്നും ഇത്തരം അപഹാസ്യമായ അൽപ്പം പോലും പഠിക്കാത്ത ഒരു report തീരെ പ്രതീക്ഷിച്ചില്ല.. അവനവന്റെ കുഴി സ്വയം തോണ്ടരുത് Sir..... താങ്കളെ ഏറെ ബഹുമാനിച്ചിരുന്നു.... അത് കളഞ്ഞു കുളിച്ചു

  • @jptech9966
    @jptech9966 7 หลายเดือนก่อน +22

    FD interest
    RD&FD Maturity
    കൃത്യമായി കൊടുക്കുന്ന ഒരു സ്ഥാപനത്തെ നശിപ്പിക്കാൻ നിങ്ങളുടെ പബ്ലിസിറ്റി വേണ്ടി പടച്ചു വിടരരുത്

    • @Harivadassery
      @Harivadassery 7 หลายเดือนก่อน

      മറുനാടൻ വിഷം ഈ കാര്യത്തിൽ ഏൽക്കും എന്ന് തോന്നുന്നില്ല ..!ചിലപ്പോൾ അയാളിൽ വിഷം തിരിച്ചു കയറിയേക്കാം കണ്ടറിയണം ..!

  • @sheejapradeep2184
    @sheejapradeep2184 7 หลายเดือนก่อน +5

    ഇതിൻ്റെ സത്യാവസ്ഥ പുറത്തു വന്നാൽ നിങ്ങൾ ഈ വാർത്ത തിരുത്തുമോ?

  • @anudev4907
    @anudev4907 7 หลายเดือนก่อน +7

    Buds act government എന്തിനു കൊട്ടുവന്നതാ
    അതുകൂടി പറ
    Crcs entha

  • @aswathydevithampy574
    @aswathydevithampy574 7 หลายเดือนก่อน +28

    Lic ഏജന്റ് കിട്ടുന്ന കമ്മീഷൻ എത്രയാണ്. Lic യിലും പെൻഷൻ പ്ലാൻ ഉണ്ട്. 16 വർഷം പണമടച്ചു മരണം വരെ പെൻഷൻ കിട്ടുന്ന പ്ലാൻ അത് തട്ടിപ്പാണോ. ഇവിടെ 7 വർഷം അടക്കുന്ന പണത്തിന്റെ പലിശ അടുത്ത 14 വർഷം കിട്ടുന്നു. സർ എന്താണ് സത്യത്തിൽ പറയുന്നത്. വെറുതെ കുറെ പറയുന്നതിൽ കാര്യമില്ല. താങ്കൾക്കെതിരെ കേസുകളും അറസ്റ്റും ഉണ്ടായി എല്ലാം സത്യം ആയിരുന്നോ.

    • @touch463
      @touch463 7 หลายเดือนก่อน +5

      Lic loga tattipa

    • @JohnvV-ku9yo
      @JohnvV-ku9yo 7 หลายเดือนก่อน +4

      മമനാടൻ അന്നം മുടക്കി നാണമില്ലേ

    • @Sabiscakes
      @Sabiscakes 5 หลายเดือนก่อน

      Nigalaaanu thattip veeran

  • @AGHORI8730
    @AGHORI8730 7 หลายเดือนก่อน +31

    🙏🙏🙏മറുനാടന്നു കോടി പ്രണാമം., ദീർഘായുസ്സും ആയുരാരോഗ്യ സൗഖ്യവും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു. 🙏🙏🙏

    • @sureshm6386
      @sureshm6386 7 หลายเดือนก่อน

      മറുനാടൻ ന്റെ ചെള്ള കുറ്റിക്ക് കൊടുക്കാൻ ആളില്ലാത്തതിന്റകുഴപ്പം നന്നായിട്ടുണ്ട്

    • @Forex123-s5k
      @Forex123-s5k 7 หลายเดือนก่อน

      ഇവരെ കൂടെ ഒന്ന് മെൻഷൻ ചെയ്യണേ സാറെ.... ജനങ്ങളുടെ cash പോവൂല്ലല്ലോ....
      1) Pride cooperative credit society ltd
      2) Royal varsha cooperative credit society ltd
      3) Agri cooprative credit society ltd
      4) Bharath Lechana cooprative credit society ltd
      5) Malangara credit society ltd
      6) CFCICI
      ഇവരൊക്കെ 9% to 15% വരെ interest ജനങ്ങൾക്ക് കൊടുക്കുന്നുണ്ട്. ഇവരും fake ആണോന്നു ഒന്ന് അനോഷിക് sir.... ജനങ്ങൾക്ക് കുറച്ചു ബോധം വരട്ടെ.... ഇത്ര കണ്ടാലും കൊണ്ടാലും പഠിക്കാത്ത പ്രബുത്ത മലയാളി 😂😂🤭🤭🤭🤭🤭

  • @LathaLatha-pb4fw
    @LathaLatha-pb4fw หลายเดือนก่อน

    Aa സ്ഥാപനം ഇപ്പൊ 26 വർഷം കഴിഞ്ഞു 😂😂😂😂😂ഒന്ന് പോകണം ചേട്ടാ ☹️☹️ഇപ്പൊ എന്തായി അത്‌ ഇന്നും അന്തസ്സായി നടക്കുന്നുണ്ട് 👍👍👍👍👍

    • @Agshwuekdbbkkkmnx
      @Agshwuekdbbkkkmnx 22 วันที่ผ่านมา

      26 ഓ അയ്യേ 2015 ഇൽ ആണ് ഇതും പൊക്കികൊണ്ട് സോജൻ വന്നത് 🤪പിന്നെ 10 വർഷം കഴിഞ്ഞാൽ എല്ലാ സ്ഥാപനങ്ങങ്ങളിലും ചെയർമാൻ മാറും സോജൻ ന്താ ഒട്ടിപിടിച്ചു കിടക്കുന്നെ 😁😁😁

  • @ranjith1007
    @ranjith1007 7 หลายเดือนก่อน +10

    സഹകരണമന്ത്രി അമിത് ഷാ വിചാരിച്ചാൽ പോലും പൂട്ടിക്കാൻ പറ്റാത്ത സ്ഥാപനത്തെയാണ് ഷാജൻ സ്‌കറിയ പൂട്ടിക്കാൻ നോക്കുന്നത്.😂😂

  • @aaa-sk7xq
    @aaa-sk7xq 7 หลายเดือนก่อน +11

    ഇവിടെ പണം ഇട്ട ആളെന്ന നിലയിൽ ഞാൻ പറയട്ടെ, ഇതുവരെ ഇവിടെ നിന്ന് 10 പൈസ പോലും കിട്ടാതെ ഇരുന്നിട്ടില്ല.... ആരെയും പറ്റിച്ചിട്ടില്ല!!! കൃത്യം ആയി പണം നൽകുന്നു.... ദയവായി വ്യാജ വാർത്തകൾ അയച്ചു വിടരുത്..... സത്യം അറിഞ്ഞിട്ടു സംസാരിക്കുക

    • @AmbikaGokulam
      @AmbikaGokulam 7 หลายเดือนก่อน

      എനിക്ക് അടുത്ത മാസം കിട്ടേണ്ടതാണ്... Nashtapetumo

    • @aaa-sk7xq
      @aaa-sk7xq 7 หลายเดือนก่อน +2

      @@AmbikaGokulam ഒരിക്കലും ഇല്ല.... ഇപ്പോൾ ആളുകൾ പേടിച്ചു, pre mature ആയി പണം എടുക്കുന്നു... അതുമാത്രം ആണ് ഒരു ബുദ്ധിമുട്ട്.... നിങ്ങളുടെ പണം നിങ്ങള്ക്ക് കിട്ടിയിരിക്കും

  • @JijiVinod-d5d
    @JijiVinod-d5d 7 หลายเดือนก่อน +3

    സത്യത്തിൽ ഇയാൾക്കൊന്നും ബാങ്ക് നിയമം അറിയില്ല തോന്നുന്നു താങ്കൾ ഇത്രയും തരം താണ് പോകാൻ പാടില്ല. സത്യം എന്താണെന്ന് അറിയാതെ ഒന്നും വിളിച്ചു കൂവരുത് ,താങ്കൾ തന്നെ ആണ് ഇതിന് മുൻപ് പല തെറ്റായ വാർത്ത കൊടുത്തു സത്യം അറിഞ്ഞപ്പോ മാറ്റി പറഞ്ഞതും ഇവിടെ നിക്ഷേപം നടത്തിയ ആർക്കും കാലാവധി ക്ക് ശേഷം ഇന്റർസ്റ്റ് അടക്കം പണം കൃത്യമായി തിരിച്ചു കൊടുത്തിട്ടുണ്ട് കൊടുക്കുന്നുമുണ്ട് ഇനിയും കൊടുക്കും ഈ സൊസൈറ്റി യുടെ വളർചയിൽ അസൂയ ക്കാരായ കുറച്ചു ആളുകളുടെ ദുഷ്ടത്തരം ആണ് ഇതൊക്കെ. കൃത്യമായി ഓഡിറ്റ് നടക്കുന്ന സ്ഥാപനം, അവിടെ ജോലി ചെയുന്ന എല്ലാർക്കും സാലറി കൃത്യമായി കൊടുക്കുന്നു അതും ടാക്സ് കട്ട് ചെയ്തു കൊണ്ട്. ഇപ്പോഴും കേരളത്തിൽ എല്ലാ ബ്രാഞ്ചുകളും തുറന്നു പ്രവർത്തിക്കുന്നു. ഒരു കുഴപ്പവും ഇല്ല. നിങ്ങളെ പോലെ ഉള്ളവർ മാധ്യമ ധർമം മറന്നു പോകുന്നു പല വാർത്തകളും തെറ്റാണ് ഒന്നുകിൽ നിങ്ങൾ സത്യം മറച്ചു വെക്കുന്നു അല്ലെങ്കിൽ നിങ്ങൾ സത്യം അറിയാൻ ശ്രമിക്കാതെ atudeyo ഇഷ്ടത്തിനു വേണ്ടി വാർത്ത വായിക്കുന്നു. ഇതോടു കൂടി മാധ്യമ വാർത്ത കൾ വിശ്വാസം ഇല്ല. എത്ര നിരപരാധി കളെ നിങ്ങളെ പോലെ ഉള്ളവർ ക്രൂശിച്ചു കാണും. എല്ലാം വിധ അന്വേഷണവും നേരിട്ട സൊസൈറ്റി ആണ് ഇത് എന്നിട്ടും25വർഷം ആയി എന്നിട്ടും ഇപ്പോഴും നന്നായി പ്രവർത്തിക്കുന്നു എങ്കിൽ എന്താ അതിന്റ അർത്ഥം. ഇതുകൊണ്ട് ജീവിക്കുന്ന ഒത്തിരി പാവങ്ങൾ ഇവിടെ ഉണ്ട്. അതുകൊണ്ട് തെറ്റായ വാർത്തകൾ കൊടുത്തു കൊണ്ട് നിങ്ങളിൽ ഉള്ള ജനങളുടെ വിശ്വാസം ഇല്ലാതെ ആക്കരുത്

  • @johnsonthankachan9610
    @johnsonthankachan9610 5 หลายเดือนก่อน +1

    ഇവിടെ ഇപ്പോൾ പണം നിക്ഷേപിക്കുന്നവരോടെ റവന്യൂ സ്റ്റാമ്പ്‌ വഞ്ചിച്ചു ഈ വർഷം തരില്ല. അടുത്ത വർഷം ആകട്ടെ എന്ന് പറഞ്ഞു പറഞ്ഞു വിടുന്നു.

  • @ധൂമരം
    @ധൂമരം 7 หลายเดือนก่อน +27

    സാജനെ ഏറ്റവും കൂടുതൽ
    ബഹുമാനിച്ചിരുന്നു.പക്ഷെ
    ഈ വാർത്ത താങ്കൾ പുറത്തു
    വിടുന്നതിന് താങ്കൾക്ക് എത്ര
    കിട്ടി: ആർക്കോ വേണ്ടി വിടു
    പണി ചെയ്യരുത്. ഇന്ത്യയിൽ
    100 ന് മുകളിൽ ബ്രാഞ്ചുകളുണ്ട്
    25 വർഷമായി ഇത് ഇന്ത്യയിൽ
    പ്രവർത്തിക്കുന്നു. ഇന്നേ വരെ
    ഏതങ്കിലും നിക്ഷേപകർക്ക്
    സൊസയ്റ്റി വാക്ദാനം ചെയ്തി
    ട്ടുള്ള പലിശ സഹിതം ലഭിക്കാ
    തെ പോയിട്ടുണ്ടോ? അങ്ങനെ
    എന്തെങ്കിലും പരാതികൾ നിക്ഷേ
    പകരിൽ നിന്നും ഏതെങ്കിലും
    അധികാരികൾക്ക് ലഭിച്ചിട്ടുണ്ടോ?
    ഉണ്ടങ്കിൽ അതുകൂടി താങ്കൾ
    വ്യക്തമാണം. ആദായ നികുതി
    വകുപ്പ് ഏതെങ്കിലും ധനകാര്യ
    സ്ഥാപനങ്ങളിൽ പരിശോധന
    കൾ നടത്തുന്നത് സ്വാഭാവിക
    മാണ്. അവർ പരിശോധിക്കുന്ന
    ത് നികുതി വെട്ടിപ്പുകൾ നടത്തി
    യിട്ടുണ്ടോയെന്നാണ്. അല്ലാതെ
    ആരുടേയും യോഗ്യതകൾ പരി
    ശോധിക്കുകയല്ല. ഈ സൊസ
    യിറ്റി നിയമപരമായി ഇന്ത്യൻ സഹ
    രണ വകുപ്പിൽ രജിസ്റ്റർ ചെയ്യ
    പൊട്ടിട്ടുള്ളതാണോ എന്ന് പരി
    ശോധിച്ചോ?ആണെങ്കിൽ
    നിയമം അനുസരിച്ചു പ്രവത്തിക്കു
    ന്ന ഈ സൊസയ്റ്റി എങ്ങനെ
    അനധികൃതമാകുമെന്ന് താങ്കൾ
    ക്ക് വ്യക്തമാക്കാമോ? ഇതുപോലേ
    പല പേരുകളിലായി മൾട്ടി സ്റ്റേറ്റ്
    കോ-ഒപ്രയ്റ്റിവ് സൊസയിറ്റികൾ
    കേരളത്തിലുണ്ട്. അതിൻ്റെ പ്രവർ
    ത്തന രീതികളും, പണം സ്വീകരി
    ക്കലും. കൊടുക്കലും നിയമം അനുശാശിക്കുന്ന കൃത്യനിർവഹ
    ണത്തോടെയാണോയെന്ന് താങ്കൾ ഉൾപ്പടെയുള്ളവർ
    അന്വേഷിച്ചിട്ടുണ്ടോ? ഉണ്ടങ്കിൽ
    അതുകൂടി അന്വേഷിച്ച് താങ്കൾ
    വാർത്തയായി പുറത്തു വിട്.
    വാസ്ഥവത്തിൽ താങ്കൾളുടെ
    ഈ വാർത്ത തന്നെ തട്ടിപ്പാണ്
    എന്ന് അനുമാനിക്കുന്നതിൽ
    തെറ്റുണ്ടോ? 2 ലക്ഷം രൂപ വരെ
    സൊസൈയിറ്റിക്ക് നേരിട്ട് വ്യക്തി
    കളിൽ നിന്നും പണം സ്വീകരി
    ക്കാമെന്ന ചട്ടം ലംഘിച്ചിട്ടുണ്ടോ?
    2 ലക്ഷത്തിന് മുകളിൽ പണം
    സ്വീകരിക്കുന്നുണ്ടങ്കിൽ ആ
    പണം അക്കവ്ണ്ട് വഴിയാണോ
    യെന്ന് താങ്കൾ പരിശോധിച്ചോ?
    ഇങ്ങനെ സ്വീകരിക്കുന്ന പണ
    സമാഹരണം എങ്ങനെ തട്ടിപ്പാകും. ഈ സ്വീകരിക്കുന്ന
    പണത്തിൻ്റെയൊക്കെ പണ
    ത്തിന് വ്യക്തതയും, കൃത്യതയും
    ഉണ്ട്. അതിന് കൃത്യമായ് സർ
    ക്കാരിനു ലഭിക്കേണ്ടുന്ന ടാക്സ്
    അടച്ചിട്ടുണ്ടോയെന്ന് പരിശോ
    ധിക്കണ്ടത് ആദായ നികുതി
    വകുപ്പാണ്. അത്തരം അന്വേഷ
    ണം സ്വഭാവികമാണ്. ഏതെങ്കി
    ലും തരത്തിൽ നികുതി വെട്ടി
    പ്പ് നടന്നിട്ടുണ്ടങ്കിൽ അതിൽ മേൽ
    നടപടി സ്വീകരിക്കുക എന്നതാണ്
    ആദായ നികുതി വകുപ്പ് ച്ചെയ്യു
    ന്നത്.അല്ലാതെ ആർക്കാനുംവേ
    ണ്ടി ഓക്കാനിക്കുന്നത് അപഹാ
    സ്യമാണ്.സൊസയിറ്റ് നിക്ഷേ
    പകരിൽ നിന്നും പണം സ്വീകരി
    ക്കുന്നത് പരിമിതമായ 7 വർഷ
    ത്തേക്കാണ്. 25 വർഷം പ്രാവർ
    ത്തന മികവോടെ പോകുന്ന
    ഈ സൊസയിറ്റിലെ നിക്ഷേപ
    കർക്ക് സൊസയിറ്റ് പറയുന്ന
    പലിശ നിരക്കിൻ പണം കിട്ടി
    യിട്ടില്ലായെന്ന പരാതി ഉണ്ടങ്കി
    ൽ അത് തട്ടിപ്പാണെന്ന് താങ്കൾ
    ക്കും മാധ്യമ പ്രവർത്തകർക്കും
    പറയാം. അല്ലാതെ കാള പെറ്റു
    വെന്ന് കേട്ട് കയറെടുക്കാൻ
    പോകരുത് സാജ. ഇവിടത്തെ
    പ്രാദേശിക സൊസയ്റ്റി നടത്തി
    യിട്ടുള്ള തട്ടിപ്പുകൾ നാം കേട്ട
    താണ്. അത്തരത്തിലുള്ള തട്ടി
    പ്പ് ഇവിടത്തെ നിക്ഷേപകർക്ക്
    ഇന്നേ വരെ അനുഭവപ്പെട്ട ട്ടില്ല.
    പിന്നെ എന്തിന് ഈ പ്രസ്ഥാന
    ത്തെ തകർക്കാൻ താങ്കൾ
    കൂട്ടുനിൽക്കണം. കേരളത്തിൽ
    സഖാക്കൾ ഈ സൊസയ്റ്റി
    ക്കെതിരെ സൈബർ ആക്രമണം
    നടത്തിയിരുന്നു.അതിനെ ചുവട്
    പിടിച്ചത് ഒരിക്കിലും ഉചിതമാകു
    ന്നില്ല. ഇതിൽ തട്ടിപ്പ് നടത്തിയെ
    ന്ന് താങ്കളു, മനോരമ, ഏഷ്യാ നെറ്റ് ഉൾപ്പടെ വാർത്തകൾ പടച്ചു
    വിടുമ്പോൾ ഇതിലെ നിക്ഷേപ
    കർക്ക് ഉണ്ടാകുന്ന പ്രശനങ്ങൾ,
    ബുദ്ധിമുട്ടുകൾ കൂടി കണക്കി
    ലെടുക്കണമായിരുന്നു. ഏഷ്യാ
    നെറ്റ് വാർത്ത പിൻവലിച്ചുവെ
    ന്ന വിരം സാജൻ അറിഞ്ഞോ ?
    ED വരട്ടെ സോജ... തങ്കൾ പറയുന്ന
    വെട്ടിപ്പുകൾ കണ്ടെത്തട്ടെ.
    അതിൽ മേൽതട്ടിപ്പുകാരെ
    പിടിച്ച് കൽ തുറുങ്കിൽ അടക്ക
    ട്ടെ. അങ്ങനെ സംഭവിച്ചില്ലാ
    യെങ്കിൽ സാജനുൾപ്പടെ ഉള്ളവർ
    ചെയ്ത് പോയ അപരാധത്തിൻ്റെ
    എരിതീയിൽ വെന്തു ഉരു കേണ്ടി
    വരും.മനോദുഃഖത്തിൻ്റെ കൽ
    തുറുങ്കിൽ അടയ്ക്കപ്പെടും
    3800 കോടി രൂപ തട്ടിപ്പ് നടന്നു
    വെന്ന് താങ്കൾ പറയുന്നു വല്ലോ?
    അത് തെളിയിക്കപ്പെടണം
    PACL തട്ടിപ്പ് സോജൻ സി അ
    വറാച്ചൻ ഉണ്ടാക്കിയതല്ല
    എന്നാണ് എൻ്റെ തോന്നൻ.
    PACL(പേൾ ) എന്ന തട്ടിപ്പിൽ
    ഇവിടത്തെ പ്രമുഖർ ഉണ്ടായി
    രുന്നു. സോജൻ സി അവറാച്ച
    ൻ മാത്രമല്ല കേട്ടോ.
    മനോരമ കഴിഞ്ഞ ദിവസം നട
    ന്നചന ചർച്ചയിൽ അവദാ
    രകൻ ഒരു കാര്യം കൂടി വ്യക്ത
    മാക്കിയിട്ടുണ്ട്. മൾട്ടി സ്റ്റേറ്റ് ക്ര
    ഡിറ്റ് സൊസൈയിറ്റിക്ക്നിക്ഷേ
    പകരിൽ നിന്നുംസ്വീകരിക്കാം
    എന്ന് .അതുകൂടി താങ്കൾ മനസ
    ലാക്കണം.നിങ്ങളെ സപ്പോർ
    ട്ടു ചെയ്തിരുന്ന എനിക്കിപ്പോൾ
    താങ്കളോട് സഹദാപം തോന്നു
    കയാണ് .
    സ്നേഹാദരവോടെ

    • @aneeshkrishnan1869
      @aneeshkrishnan1869 7 หลายเดือนก่อน

      Under banking regulation only bank can accept money as fixed deposit.

    • @aaa-sk7xq
      @aaa-sk7xq 7 หลายเดือนก่อน

      @@aneeshkrishnan1869 bads ആക്ട് നെ പറ്റി വല്യ പിടി ഇല്ലല്ലേ.. 😂😂 ആർക്കൊക്കെ ഡെപ്പോസിറ് സ്വീകരിക്കാം എന്ന് വെക്തമായി അതിൽ പറയുന്നുണ്ട്.... അൽപ ജ്ഞാനം അപകടം വരുത്തും....

  • @Triple-SRD3
    @Triple-SRD3 7 หลายเดือนก่อน +55

    നേരായ വാർത്ത ആദ്യം അറിയണമെങ്കിൽ മറുനാടൻ മലയാളി എന്നാൽ യൂട്യൂബ് ചാനൽ മതി.

    • @JayapradeepS
      @JayapradeepS 7 หลายเดือนก่อน +2

      കറക്റ്റ് 👍🏻

    • @PRAMITHATN
      @PRAMITHATN 7 หลายเดือนก่อน

      ഈ പറയുന്നത് സത്യമല്ല... കേന്ദ് സഹകരണ മന്ത്രാലയത്തിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു ദേശീയ സഹകരണ സംഘം ആണ്..... എല്ലാവർക്കും കൃത്യമായി പണം തിരിച്ച് കിട്ടിയിട്ടുണ്ട് .... ഇത് പച്ച കള്ളം വാർത്ത

    • @jamesphilip6317
      @jamesphilip6317 7 หลายเดือนก่อน +5

      😂😂😂 ഈ വാർത്ത തെറ്റായിരുന്നു എന്ന് അറിഞ്ഞാൽ താങ്കൾ അഭിപ്രായം മാറ്റുമോ? (

    • @JayapradeepS
      @JayapradeepS 7 หลายเดือนก่อน

      @@jamesphilip6317 ഇല്ല കാരണം പുതിയ വീഡിയോ വരും സേട്ടാ 😄. അത് ഇവിടെ ആയിരിക്കില്ല 😄. സേട്ടാ ഈ യൂട്യൂബിൽ 😄. അടുത്ത വർത്താനം രാജസ്ഥാൻ ആണോ സേട്ടാ

    • @jamesphilip6317
      @jamesphilip6317 7 หลายเดือนก่อน

      th-cam.com/video/8FNasH-iWCo/w-d-xo.htmlsi=9cvXmaowS7A_G24V

  • @binoshappatt9577
    @binoshappatt9577 7 หลายเดือนก่อน +13

    കാര്യങ്ങൾ അറിയാൻ ബ്രാഞ്ചിൽ ചെന്നപ്പോൾ കണ്ട കാഴ്ച, പുതിയ deposit കൾ സ്വീകരിക്കുന്നു...പുതിയ members ൻ്റെ joining നടക്കുന്നു...എല്ലാം സാധാരണ പോലെ...നമ്മൾ പോലും അറിയാതെ ഇത് ഒരു പ്രസ്ഥാനം ആയി മാറിക്കഴിഞ്ഞിരിക്കുന്നു mr. Shajan...

  • @beenaboban4913
    @beenaboban4913 7 หลายเดือนก่อน +5

    എത്ര പാവഞൾ ഇതിൽ ജോലി ചെയ്യുന്നു അവരുടെ ശാപം തനിക്കും തന്റെ കുടുംബത്തിനും ലഭിക്കാതിരില്ല

  • @krishnadasraman6706
    @krishnadasraman6706 7 หลายเดือนก่อน +9

    സാജൻ sir താങ്കളുടെ മാക്സിമം വീഡിയോകളും മുടങ്ങാതെ കാണാറുണ്ട് 100% വിശ്വാസ്യത പുലർത്തുന്ന അങ്ങയുടെ വാക്കുകൾ ഞാനും വിശ്വസിക്കാറുണ്ട്.
    പക്ഷേ വലിയ നിലയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു സ്ഥാപനത്തെ തകരുംവിധം അങ്ങയുടെ പ്രസ്താവനകൾ ശരിയായില്ല. അങ്ങനെയെങ്കിൽ ഒരു സ്ഥാപനവും കേരളത്തിൽ ഇല്ലാതാകും. അനേകം പേർ പാർട്ട്‌ ടൈം ആയും ഫുൾ ടൈം ആയും പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണിത്. അങ്ങയുടെ മൂർച്ചയുള്ള വാക്കുകൾ മറ്റുള്ളവരെ വേദനിപ്പിക്കാതിരിക്കട്ടെ 🙏

    • @praveenunniveedu8280
      @praveenunniveedu8280 7 หลายเดือนก่อน

      🤣🤣🤣

    • @Forex123-s5k
      @Forex123-s5k 7 หลายเดือนก่อน

      ഇവരെ കൂടെ ഒന്ന് മെൻഷൻ ചെയ്യണേ സാറെ.... ജനങ്ങളുടെ cash പോവൂല്ലല്ലോ....
      1) Pride cooperative credit society ltd
      2) Royal varsha cooperative credit society ltd
      3) Agri cooprative credit society ltd
      4) Bharath Lechana cooprative credit society ltd
      5) Malangara credit society ltd
      6) CFCICI
      ഇവരൊക്കെ 9% to 15% വരെ interest ജനങ്ങൾക്ക് കൊടുക്കുന്നുണ്ട്. ഇവരും fake ആണോന്നു ഒന്ന് അനോഷിക് sir.... ജനങ്ങൾക്ക് കുറച്ചു ബോധം വരട്ടെ.... ഇത്ര കണ്ടാലും കൊണ്ടാലും പഠിക്കാത്ത പ്രബുത്ത മലയാളി 😂😂🤭🤭🤭🤭🤭

    • @shaji_c_subbayyan
      @shaji_c_subbayyan 7 หลายเดือนก่อน +1

      സാജൻ മറുനാട്ടിൽ മറയത്തിരുന്നു മദ്ദളം കൊട്ടാതെ നാട്ടിൽ വാ.നിങ്ങചോദിച്ചപ്പനം കിട്ടാഞ്ഞിട്ടല്ലേ ഈ പേക്കൂത്ത്. ജനം തിരിച്ചറിഞ്ഞു. നിക്ഷേപകർ എല്ലാം തന്നെ അതിന്റെ ഉടമകളാണ്. ഞങ്ങളെ ട്യൂഷൻ എടുക്കണ്ട CA ക്കാർ ഓഡിറ്റ് ചെയ്ത ബാലൻസ് ഷീറ്റ് CRCS അപ്പ്രൂവ് ചെയ്ത് സ്ട്രോങ്ങ്‌ ക്രെഡിബിൾ ആയ സൊസൈറ്റി ആണിത്. Paper കമ്പനി ക്കല്ല ഇടപാട്. തങ്ങളുടെ അറിവില്ലായ്മ വിളിച്ചു കൂവല്ലേ. അറിയേണ്ടവർക്കെല്ലാം അറിവുണ്ട്. മാലിന്യം വിളമ്പല്ലേ 🙏🏼

  • @SunithaTv-qg6pe
    @SunithaTv-qg6pe 7 หลายเดือนก่อน +1

    ആർക്കും അറിയാത്ത റിപ്പോർട്ട്‌ ഇങ്ങേർക്ക് കിട്ടി 😂😂

  • @RupeshVr
    @RupeshVr 7 หลายเดือนก่อน +5

    മറുനാടന്റെ ബാങ്ക് അക്കൗണ്ട് IT ചെക്ക് ചെയ്താൽ സത്യാവസ്ഥ പുറത്ത് വരും... 😂 എത്ര വെള്ളി കാശ് കിട്ടി mr. മറുനാടൻ 😂പൈസ വാങ്ങി വാർത്ത കൊടുക്കാൻ നാണമില്ലേ....

  • @hiranyamadhuhiranya7450
    @hiranyamadhuhiranya7450 7 หลายเดือนก่อน +5

    ചേട്ടൻ ആദ്യത്തെ വാർത്തയിൽ പറഞ്ഞത് മൾട്ടി സ്റ്റേറ്റ് കോപ്രേറ്റീവ് സ്വസെറ്റി മുഴുവൻ തട്ടിപ്പെന്ന.. 🤣🤣ഇപ്പോൾ മാറ്റിപ്പിടിച്ചു. 🙏. നിക്ഷേപകർ പരാതി കൊടുത്താൽ മാത്രമേ തട്ടിപ്പാകു... പരാതി ഇല്ലാത്തിടത്തോളം അത് തട്ടിപ്പേ അല്ല.. 🙏പരാതിയുമായി പോയ ആൾക്ക് കാശ് കിട്ടിയല്ലോ അപ്പോൾ എങ്ങനെ തട്ടിപ്പ് സ്ഥാപനം എന്ന് പറയും... ആളെ ഇളക്കി വിട്ടിട്ടും കാര്യം നടന്നില്ല... 🤣🤣... സ്ഥാപനത്തിന് നടത്തിക്കാൻ ബുദ്ധിമുട്ട് വന്നാൽ ലയനം എന്ന പ്രക്രിയ ഉണ്ട്... 🙏.. അവർ അത് ചെയ്തോളും എന്നാലും മെമ്പർ മാരുടെ ക്യാഷ് നഷ്ടം ആകില്ല 🙏... സ്റ്റേറ്റ് പദ്ധതി പോലെ അല്ല കേന്ദ്ര പദ്ധതി... അത് പൊളിക്കാൻ ഇത്തിരി പാടാ... 🤣🤣

  • @divyakumaricvcv461
    @divyakumaricvcv461 7 หลายเดือนก่อน +1

    മറുനാടൻ. ഇതിൽ നിങ്ങൾക്ക് തെറ്റി High Courtil case പോയി

  • @jstar756
    @jstar756 3 หลายเดือนก่อน +1

    Congress തട്ടിപ്പിന് കൂട്ട് നിക്കാറില്ല

  • @SureshKumar-dw1py
    @SureshKumar-dw1py 7 หลายเดือนก่อน +1

    Sajan sir. Great information . thank you

  • @vikramjinmp426
    @vikramjinmp426 7 หลายเดือนก่อน +1

    അങ്ങനെ പറയുമ്പോൾ കേരളത്തിൽ 25 ഇൽ അധികം മൾട്ടി സ്റ്റേറ്റ് cooperative society കൾ പ്രവർത്തിക്കുന്നു.
    സിഎഫ് സിഐസി തുടങ്ങി ധാരാളം

  • @bijums2589
    @bijums2589 7 หลายเดือนก่อน +4

    താങ്ക്സ്.

  • @mariasebastien5326
    @mariasebastien5326 7 หลายเดือนก่อน +6

    ക്ഷമ പറയേണ്ടിവരും ഷാജൻ സാർ താങ്കൾക്ക് വ്യക്തമായി അറിയുക പത്ര റിപ്പോർട്ട് ക്കഴിഞ്ഞാലേ അറിയാൻ പറ്റു
    പിന്നെ കള്ളം പറഞ്ഞു പിടിപ്പിക്കാതെ എന്തെങ്കിലും കിട്ടുന്നുണ്ടെങ്കിൽ വാങ്ങിയിട്ട് മിണ്ടാതേ ഇരിക്ക്😂😂

  • @keraleeyamglobal5665
    @keraleeyamglobal5665 หลายเดือนก่อน

    എടാ മറുനാടൻ തൻ്റെ ഈ വാർത്ത അനുസരിച്ച് ഇത്ര വെട്ടിപ്പ് നടത്തിയ സൊസൈറ്റി പൂട്ടിയോ ? അറസ്റ്റ് നടന്നോ? തട്ടിപ്പുകാർക്ക് എന്ത് പറ്റി? നട്ടെല്ല് ഉണ്ടെങ്കിൽ മറുനാടൻ ഇതിൻ്റെ അവസ്ഥ റിപോർട്ട് ചെയ്യണം.

  • @strings6313
    @strings6313 7 หลายเดือนก่อน +7

    Njaanum invest chaithu. Valarea krithyamaaya pravarthanamaanu societyudeth. Innuvare oru kuzhappavumilla. Income tax report varunnathuvareyenkilum kaathirikku sir

  • @anudev4907
    @anudev4907 7 หลายเดือนก่อน +19

    E society റെഗുലേറ്റർ കണ്ട്രോൾ ചെയുന്ന സ്‌ഥപനമാണ് . എല്ലാവരുടേയും cash സുരക്ഷിതമാണ്. കാരണം crcs aanu e socitey control ചെയുന്നത്

  • @prasanthkumar2403
    @prasanthkumar2403 7 หลายเดือนก่อน +48

    എത്ര കൊണ്ടാലും പഠിക്കാത്ത ഒരു വർഗ്ഗം ഉണ്ടെങ്കിൽ അത് പ്രബുദ്ധർ എന്ന് സ്വയം വിശേഷിപ്പിക്കുന്ന മലയാളികൾ മാത്രം ആണ്

    • @Ad_Ni
      @Ad_Ni 7 หลายเดือนก่อน

      ഇന്ത്യൻ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലിമിറ്റഡ് (ICCSL) കേരള ഹൈക്കോടതിയെ സമീപിച്ചു.
      വസ്തുതാപരമായി തെറ്റായ വിവരങ്ങൾ പ്രസിദ്ധീകരിക്കുകയോ അതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിലൂടെ അച്ചടിക്കുകയോ ചെയ്യുന്നതിനെതിരെ. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇക്കാര്യം സമ്മതിക്കുകയും പത്രത്തിന് നോട്ടീസ് നൽകുകയും ചെയ്തു.
      വസ്തുതാപരമായി തെറ്റായ വിവരങ്ങൾ മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കുകയോ അച്ചടിക്കുകയോ ചെയ്യുന്നതിനെതിരെ ഇന്ത്യൻ കോഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലിമിറ്റഡ് (ICCSL) നൽകിയ ഹർജി കേരള ഹൈക്കോടതി ഇന്ന് അംഗീകരിച്ചു.
      ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കാര്യം സമ്മതിക്കുകയും പ്രസ് കൗൺസിൽ ഓഫ് ഇന്ത്യക്ക് നോട്ടീസ് നൽകുകയും ചെയ്തു.
      സ്ഥിരീകരിക്കാത്തതും തെറ്റായതുമായ വിവരങ്ങൾ പൊതുജനങ്ങൾക്ക് നൽകിയ മാധ്യമങ്ങളുടെയും വാർത്താ ചാനലുകളുടെയും നടപടിയിൽ പ്രതിഷേധിച്ചാണ് ഹർജിക്കാരൻ ഹർജി സമർപ്പിച്ചത്.
      ബന്ധപ്പെട്ട അധികാരികൾക്ക് മുമ്പാകെ പരാതികൾ നൽകിയിട്ടുണ്ടെന്നും എന്നാൽ അത് തീർപ്പാക്കാൻ സമയമെടുക്കുമെന്നും ഈ സമയത്ത് സ്ഥിരീകരിക്കാത്ത വാർത്തകൾ പത്രികയിലും ഓൺലൈൻ വാർത്താ മാധ്യമങ്ങളിലും ഹരജിക്കാരനെതിരെ പ്രസിദ്ധീകരിക്കുന്നത് തുടരുന്നു എന്നും ഹർജിക്കാരൻ വാദിച്ചു.
      ഇത് തങ്ങൾക്ക് ഗുരുതരമായ മുൻവിധി ഉണ്ടാക്കുമെന്ന് ഹർജിക്കാർ വാദിച്ചു.
      സ്ഥിരീകരിക്കാത്തതും വസ്തുതാപരമായി തെറ്റായതുമായ വിവരങ്ങൾ എതിരാളി ഗ്രൂപ്പുകളുടെയും രാഷ്ട്രീയ പാർട്ടികളുടെയും സ്വാധീനത്തിൽ പ്രസിദ്ധീകരിച്ചുവെന്ന് ഹർജിയിൽ ആരോപിച്ചു.
      “വാർത്താ ചാനലിൻ്റെ നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെയും വകുപ്പുകളിൽ നിന്നുള്ള അംഗീകൃത വിവരങ്ങളില്ലാതെയും ഏതെങ്കിലും വാർത്തകൾ പ്രോസസ്സ് ചെയ്യുന്ന നിലവിലെ നടപടി നിയമവിരുദ്ധമാണ്,” ഹർജിയിൽ പറയുന്നു.
      അഭിഭാഷകരായ ആദിത്യ ലാൽ, പ്രവീൺ കെ ജോയ്, ടി എ ജോയ്, ഇ എസ് സനീജ്, എം പി ഉണ്ണികൃഷ്ണൻ, എൻ അഭിലാഷ്, ദീപു രാജഗോപ്തൽ, ആർദ്ര അനിൽ, ആൽബിൻ വർഗീസ്, ഫാത്തിമ ഷാലു എസ്, അബിഷ ഇ ആർ, അനുപമ നായർ എന്നിവരാണ് ഹർജി സമർപ്പിച്ചത്.
      കേസിൻ്റെ പേര്: ഇന്ത്യൻ കോഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലിമിറ്റഡ്
      കേസ് നമ്പർ: 6563/ 2024

  • @manojkumarkannur8421
    @manojkumarkannur8421 7 หลายเดือนก่อน +1

    ഇത്തരം വാർത്തകൾ ഭാവിയിൽ പൂട്ടാൻ സാധ്യത ഇല്ലെങ്കിൽ പോലും സ്ഥാപനത്തിന്റെ പതനത്തിനു കാരണമായേക്കാം.

  • @kantharajp6124
    @kantharajp6124 7 หลายเดือนก่อน +12

    മറുനാടൻ അല്ലാതെ വേറെ ഒരു ചാനൽ കാർക്കും ഇങ്ങനെയുള്ള തട്ടിപ്പൂ കഥകൾ പുറത്തുകൊണ്ടു വരുവാൻ പറ്റില്ല എന്നും മറുനാടൻ ലക്ഷോപലക്ഷം ജനങ്ങൾ ഈ ചാനൽ കാണുന്നതിന്റെ ഉദ്ദേശം ഇതുതന്നെയാണ് തളരാതെ വളരുന്ന മറുനാടന് ബിഗ് ബിഗ് സല്യൂട്ട്

    • @aaa-sk7xq
      @aaa-sk7xq 7 หลายเดือนก่อน

      ഇത് വ്യാജ വാർത്ത ആണ്!!!

    • @AmbikaGokulam
      @AmbikaGokulam 7 หลายเดือนก่อน

      തട്ടിപ്പ് പുറത്തുകൊണ്ടുവരേണ്ടത് ജനങ്ങളുടെ പണം നഷ്ടപ്പെട്ടതിനുശേഷം അല്ല.. തുടക്കത്തിലെ അത് മനസ്സിലാക്കി കൊടുക്കാനും അങ്ങനെ ജനങ്ങൾ തട്ടിപ്പിനിര ആവാതിരിക്കാനും നോക്കണം.. ഇപ്പോൾ കിട്ടേണ്ടവർക്കും കിട്ടാതെ ആവുക അല്ലേ ഉള്ളൂ

    • @aaa-sk7xq
      @aaa-sk7xq 7 หลายเดือนก่อน

      @@AmbikaGokulam ഇതിൽ എവിട തട്ടിപ്പ്

  • @ciniclicks4593
    @ciniclicks4593 7 หลายเดือนก่อน +1

    ഭാവിയിൽ നിങ്ങൾക് കോടികൾ കിട്ടും എന്ന് പറഞ്ഞു ഭ്രാമിപ്പിക്കുക 😮😮😮😮😮😮😮

  • @ValsaThomas-l3q
    @ValsaThomas-l3q 7 หลายเดือนก่อน +23

    ഷാജൻ സാർ വളരെ നന്ദി 🙏 ഞാനും ഇതിൽ വീണുപോയേനെ ഇപ്പോഴേ അറിഞ്ഞത് നന്നായി !!🤔😔

    • @applemedia2989
      @applemedia2989 7 หลายเดือนก่อน +9

      കേന്ദ്ര നിയമം അനുസരിച്ചു പ്രവർത്തിക്കുന്ന സ്ഥാപനം ആണ്.. മറുനാടാണ് വട്ട് ആണ്.. അയാൾ ക്യാഷ് വാങ്ങി ഉള്ള പരിപാടി ആണ്...

    • @aswathybheem8054
      @aswathybheem8054 7 หลายเดือนก่อน +3

      Cash vangyyy chyne ahnnnn All branches are still working

    • @saleeshlensman
      @saleeshlensman 7 หลายเดือนก่อน +4

      മറുനാടൻ നിങ്ങൾ ആരുടെ ആളാ നാഷണലൈസെഡ് ബാങ്കിന്റെയോ അതോ പ്രാദേശിക സഹകരണ (ബാങ്കുകൾ എന്നവകാശപ്പെടുന്ന) സോസിറ്റിയുടെയോ.....
      എത്ര കിട്ടി 😂

  • @haransnair2683
    @haransnair2683 7 หลายเดือนก่อน +11

    ദൈവമേ, സത്യസന്ധന്മാർക്ക് ഈ നാട്ടിൽ പണം ഉണ്ടാക്കാൻ പറ്റില്ലേ........😊

    • @AnilKumar-xx5cf
      @AnilKumar-xx5cf 7 หลายเดือนก่อน +3

      ഒരു സത്യസന്തൻ വന്നിരിക്കുന്നു

    • @aaa-sk7xq
      @aaa-sk7xq 7 หลายเดือนก่อน +2

      ഇത് വ്യാജ വാർത്ത ആണ് സുഹൃത്തേ

  • @harimr6049
    @harimr6049 7 หลายเดือนก่อน +5

    നിങ്ങൾ കര്യങ്ങൾ കൃത്യമായി അറിഞ്ഞ തിന് ശേഷം മാത്രം വാർത്ത കൊടുക്കുക

  • @aswathydevithampy574
    @aswathydevithampy574 7 หลายเดือนก่อน +9

    Hi rich ബോബി ചെമ്മന്നൂർ ഉപേക്ഷിച്ചു മലങ്കര സൊസൈറ്റി എടുത്തു ഷാജൻ സർ എന്തെലും ഇതിനെ കുറിച്ച് പറയാൻ ഉണ്ടോ ജയപ്രകാശ് ബാബു നെ കൃത്യമായി അറിയാം അയാളോട് ചോദിച്ചാൽ ബോബിയുടെ എല്ലാം സ്ഥാപനത്തിന്റെയും ഡീറ്റെയിൽസ് കിട്ടും

  • @psmanu5721
    @psmanu5721 7 หลายเดือนก่อน +7

    ഞാൻ monthly 1000 അടക്കുന്നുണ്ട് ഇന്നത്തോടെ നിർത്തി

    • @Hgfghf2zh
      @Hgfghf2zh 7 หลายเดือนก่อน

      😂😂😂

    • @abhilashvt815
      @abhilashvt815 7 หลายเดือนก่อน +1

      വാർത്ത തെറ്റാണ്

    • @unnikrishnan-or1mu
      @unnikrishnan-or1mu 7 หลายเดือนก่อน

      തനിക്ക് മാത്രം നഷ്ടം.
      സൊസൈറ്റി സുഗമമായി തുടരും.

    • @aaa-sk7xq
      @aaa-sk7xq 7 หลายเดือนก่อน +1

      വ്യാജ വാർത്ത ആണ് സുഹൃത്തേ....

    • @psmanu5721
      @psmanu5721 7 หลายเดือนก่อน +2

      @@unnikrishnan-or1mu aa നഷ്ടം ഞാൻ സഹിച്ചു

  • @miniv7639
    @miniv7639 7 หลายเดือนก่อน +2

    മറുനാടൻ ഒരു സ്ഥാപനത്തെ പൂട്ടിക്കാൻ നോക്കുന്നു... വ്യക്തി ഹത്യ നടത്തി ഒരു കുടുംബത്തെ തകർക്കാൻ നോക്കുന്നു. Shajan ഒരു മനോ രോഗി ആണോ എന്ന് തോന്നി പോകുന്നു. ഇയാള് എന്ത് അറിഞ്ഞിട്ടണ് ഒരു കുടുംബത്തെ തകർക്കാൻ നോക്കുന്നത്... ആരുടെ quotatiion ആണ് ഇയാൽ ഏറ്റെടുത്തത്. ഒരു സ്ഥാപനത്തിലെ ജോലിക്കാരായ ആൾക്കാരുടെ കുടുംബങ്ങളുടെ മുഴുവൻ ശാപവും മറുനാടൻ്റെ തലയിൽ വീഴും.....ഉറപ്പ്

  • @kannurvalleys4350
    @kannurvalleys4350 7 หลายเดือนก่อน +3

    hats offf❤

  • @satheeshbabu6466
    @satheeshbabu6466 7 หลายเดือนก่อน +2

    ഇയാൾ തട്ടിപ്പു കാരണാണ് എന്ന് മുമ്പ് അറിയാമായിരുനെങ്കിൽ 2014 മുതൽ ഈ സ്ഥാപനം പ്രവർത്തിക്കുന്നു, അപ്പോൾ മുന്നെ പറയാമായിരുന്നില്ലെ. എന്തെ പറയാഞ്ഞത്.?

  • @toptenmedia4691
    @toptenmedia4691 7 หลายเดือนก่อน +3

    മറുനാടാ ഇത് തെറ്റായ വാർത്തയാണ്.
    നേരായ വഴിയിൽ അന്വേഷണം നടത്തുക.

  • @BUY_YOUTUB_VIEWS.304
    @BUY_YOUTUB_VIEWS.304 7 หลายเดือนก่อน +3

    Your video has that rare quality of feeling like a comforting hug from a friend.

  • @prasadgood8519
    @prasadgood8519 5 หลายเดือนก่อน +1

    മറുനാടൻ . നുണക്കഥകളുമായി ഇനിയും വരും

  • @pradeepp52
    @pradeepp52 7 หลายเดือนก่อน +1

    സർ, വിശദ വിവരങ്ങൾ അറിഞ്ഞതിനുശേഷം മാത്രം വാർത്ത വായിക്കുക.

  • @unnikrishnan-or1mu
    @unnikrishnan-or1mu 7 หลายเดือนก่อน +10

    ആരുടെയൊക്കെയോ ഫോൺകാളുകളിലൂടെ കിട്ടിയ വിവരങ്ങൾ വിളമ്പാൻ നാണമില്ലേ?
    എന്തെങ്കിലും തെളിവ് കൊണ്ടുവാ.
    വെറുതെ പാവങ്ങളെ തെറ്റിദ്ധരിപ്പിക്കലാണോ പത്രപ്രവർത്തനം?

  • @Masboy_101
    @Masboy_101 7 หลายเดือนก่อน +5

    താൻ പോയി ബാങ്കിംഗ് സിസ്റ്റം എന്തെന്നു ആദ്യം പഠിച്ചിട്ടു വാ. എന്നിട്ട് പറ. മണ്ടത്തരം വിളിച്ചു കൂവുന്നത് തന്റെ വീട്ടിൽ പോരെ. സൊസൈറ്റിയുടെ ബൈലോ അറിയുന്നവരും ഇതിനെ കുറിച് വളരെ കൃത്യമായി പഠിച്ചവരും മാത്രമേ ഇതിൽ ജോലി ചെയ്യുന്നുള്ളൂ.. അല്ലാതെ തന്നെ പോലുള്ളവരുടെ മണ്ടത്തരം ആരു കേൾക്കാന. കാണാം ആരാ തട്ടിപ്പ് പറയുന്നേ എന്ന് സൊസൈറ്റിയോ താനോ എന്ന്! ok wait

  • @snehithasheejasivadas6429
    @snehithasheejasivadas6429 7 หลายเดือนก่อน +4

    3800 കോടിയുടെ കണക്ക് എവിടുന്ന് kity.. രേഖമൂലം.. പറയു.. ഞങ്ങൾ വിശ്വസിക്കാം

  • @sivasankarm.e2356
    @sivasankarm.e2356 7 หลายเดือนก่อน +5

    Sir thankalude vartha istamanu but sir ee parayunnathil oru padu pisakundu krithyamaya enquiry sir nadathiyillenni manasilayi

  • @pappanagrivlog1885
    @pappanagrivlog1885 7 หลายเดือนก่อน +1

    താങ്കൾക്കു ഇത് മാറ്റിപറയേണ്ടി വരും

  • @applemedia2989
    @applemedia2989 7 หลายเดือนก่อน +6

    നിങ്ങളുടെ ന്യൂസ്‌ ഫേക്ക് ആണ്

    • @kalladasvinod3621
      @kalladasvinod3621 7 หลายเดือนก่อน +1

      Alla
      .Palakkad office raid chaithu

    • @subhashsbh2568
      @subhashsbh2568 7 หลายเดือนก่อน

      ​@@kalladasvinod3621എന്നിട്ടോ?

    • @SK-lo4ez
      @SK-lo4ez 7 หลายเดือนก่อน

      ​@@kalladasvinod3621എപ്പോൾ??

    • @applemedia2989
      @applemedia2989 7 หลายเดือนก่อน +2

      ഇൻസ്‌പെക്ഷൻ മാത്രം ആണ്.. ധനലക്ഷ്മി. ബാങ്ങ്കിലും ഇൻസ്‌പെക്ഷൻ നടന്നു.. എന്തുകൊണ്ട് അത് പറഞ്ഞില്ല.. ഇത് എല്ലാ വർഷവും നടക്കുന്നത് ആണ്..

    • @aaa-sk7xq
      @aaa-sk7xq 7 หลายเดือนก่อน

      ​@@kalladasvinod3621 അത് income tax ഇൻസ്‌പെക്ഷൻ ആണ് സുഹൃത്തേ...

  • @bigbithafrancis
    @bigbithafrancis 7 หลายเดือนก่อน +6

    It's just pure common sense that when the interest rate increases, risk involved also increases. When someone offers you an interest more than the bank rate, just say no.

    • @Nikhil-u6e6b
      @Nikhil-u6e6b 7 หลายเดือนก่อน

      മണികണ്ഠൻ, ബേസിൽ, ജോസ് എന്നിവരുൾപ്പെടെ കേരളത്തിലെ പല ഉപദേഷ്ടാക്കളും വൻ കമ്മീഷനെടുത്തതായി ആരോ പറഞ്ഞു. നികുതി വെട്ടിപ്പ് ഏജൻസി അന്വേഷിക്കണം. പ്രതിസന്ധി ഉണ്ടായപ്പോൾ, എല്ലാവരും ക്ലാസെടുക്കുകയായിരുന്നു, ആരും ഉപഭോക്താക്കളുമായി ഇടപഴകിയില്ല. അവർ സഹായകരെ മാത്രം തള്ളിവിടുകയായിരുന്നു. അവർ ഒരു ഉത്തരവാദിത്തവും ഏറ്റെടുത്തില്ല.

  • @johnson.george168
    @johnson.george168 7 หลายเดือนก่อน +16

    ലോകത്ത് ഏത് കോണിൽ ആയിരുന്നാലും..സത്യം പുറത്ത് കൊണ്ട് വരുന്ന യഥാർത്ഥ പത്രപ്രവർത്തകൻ ഷാജന് ഒരു ബിഗ് സല്യൂട്ട് 🙏 🙏 🙏 🙏 പക്ഷെ താങ്കളും,പ്രമുഖൻ, ഉന്നതൻ എന്ന പദാവലികൾ ഉപയോഗിക്കാൻ തുടങ്ങി എന്ന് തോന്നുന്നു.. പേര് പറയാൻ മടി ഉള്ളവരുടെ പേര് പറയാതെ ഇരുന്നാൽ പോരെ,ഈ ഉന്നതൻ,പ്രമുഖൻ ഇത്തരം ക്ളീഷേകൾ മുഖ്യധാര മാധ്യമങ്ങളിൽ നിന്നും കേട്ട് കേട്ട് വല്ലാത്ത ബോറിംഗ് ആയി, അത് കൊണ്ടാണ്...🙏🙏

  • @alanally2407
    @alanally2407 7 หลายเดือนก่อน +3

    ഇതിൽ പറഞ്ഞിരിക്കുന്നത് എല്ലാം ശരിയാണെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ ദയവായി സത്യം എന്താണെന്ന് അന്വേഷിക്കുക🙏

    • @sujithanair7112
      @sujithanair7112 7 หลายเดือนก่อน

      Asianet News kanuka. Wait n c bro

  • @DREAMS.VLOG.V
    @DREAMS.VLOG.V 7 หลายเดือนก่อน +3

    Nannayit annoshichu parayu sir.... kashtam

  • @justindkunju9812
    @justindkunju9812 7 หลายเดือนก่อน +2

    താൻ സത്യം അറിയാതെ വല്ലവന്റെയും വാക്ക് കേൾക്കരുത്

  • @tomsgloria4530
    @tomsgloria4530 7 หลายเดือนก่อน +1

    എന്തിനോ വേണ്ടി..... നടക്കാവോ 🤮🤮🤮🤮🤮

  • @ShadowCopIIIV
    @ShadowCopIIIV 7 หลายเดือนก่อน +1

    കോടികൾക്ക് ഒരു വിലയുമില്ലെടേ 😳😱

  • @anisha.k.s5073
    @anisha.k.s5073 7 หลายเดือนก่อน +8

    ഹലോ മറുനാടൻ, ഈ സൊസൈറ്റി യിൽ ഇട്ട ആരുടെ എങ്കിലും പണം നഷ്ടം പെട്ടെന്ന് തെളിവ് സഹിതം തെളിയിക്കാൻ താങ്കൾക്ക് ചങ്കൂറ്റം ഉണ്ടോ വെറുതെ ഫേക്ക് ന്യൂസ് പറയരുത് ഇതിന്റെ സത്യാവസ്ഥ പുറത്തുവരുമ്പോൾ തന്റെ വാർത്താ ചാനൽ നിർത്തുമോ

  • @Ayay896
    @Ayay896 7 หลายเดือนก่อน +1

    ഇയാൾക്കു കിട്ടിയത് പോരാ എന്ന് തോന്നുന്നു

  • @legostarsportsmalayalam4052
    @legostarsportsmalayalam4052 7 หลายเดือนก่อน +2

    Eda..ith cooperative society aan allathe money chain alla.enthengilum vilich parayaruth

  • @georgemathew3008
    @georgemathew3008 7 หลายเดือนก่อน +2

    Welldone

  • @KeralaRealEstateAgent
    @KeralaRealEstateAgent 7 หลายเดือนก่อน +19

    ഇത്തരം തട്ടിപ്പുകൾ തീർച്ചയായും പുറത്തുകൊണ്ടുവരണം.എന്നാലേ സത്യത്തിൻ്റെ പോരാളി മറുനാടനെ ജനം കൂടുതൽ കൂടുതൽ തിരിച്ചറിയൂ... ❤

    • @aaa-sk7xq
      @aaa-sk7xq 7 หลายเดือนก่อน +4

      ഞാൻ അവിടെ പണം നിക്ഷേപിച്ച ആളാണ്!! ഇത് വ്യാജ വാർത്ത ആണ്

    • @surendranm.k542
      @surendranm.k542 7 หลายเดือนก่อน

      Eyal parayunnathu correct alla.

  • @anitha4
    @anitha4 7 หลายเดือนก่อน +2

    നിങ്ങളെ ഒത്തിരി വിശ്വാസം ആരുന്നു... പക്ഷെ അത് നഷ്ടപ്പെട്ടു.. നിങ്ങൾ ഒരു പ്രസ്ഥാനത്തെ കുറിച് പറയുമ്പോൾ സത്യം എന്തെന്ന് അന്വേഷിക്കണം ആരോ ഒരാൾ പറഞ്ഞതനുസരിച് അല്ല ചെയ്യേണ്ടത്.... 7 വർഷം മേലെ ആയി എന്റെ അമ്മ അതിൽ ജോലി ചെയ്യുന്നു. ഇപ്പോഴത്തെ നിങ്ങളുടെ ഈ പ്രചാരണം എത്ര പേരുടെ ജോലിയെ ബാധിക്കുമെന്ന് അറിയാമോ.. കൊറച്ചു വ്യൂവേഴ്സ് ന് കിട്ടി കാശുണ്ടാക്കാൻ മറ്റു കൂറേ പേരുടെ അന്നം ബുദ്ധിമുട്ടികാണാരുന്നോ?

  • @v4vinutcr239
    @v4vinutcr239 7 หลายเดือนก่อน +1

    2019 ഇൽ മുല്ലപ്പെരിയാർ പൊട്ടും നു പറഞ്ഞ ആളാ 😂

  • @lifezyum-t6s
    @lifezyum-t6s 22 วันที่ผ่านมา

    ED കേസെടുത്തോ 🤔🤔🤔🤔🤔🤔

  • @manoharanmv5817
    @manoharanmv5817 7 หลายเดือนก่อน +1

    ആരും, പണം കൊണ്ട് വന്നില്ല, പാവം, സാർ, ഇത് സ്ഥാപനം.വേറെയാ സാറെ നിങ്ങളെ പോലെയുള്ള വ്യാജ വാർത്ത കൊടുത്തിട്ട് ഉണ്ടായ സ്ഥാനമല്ലിത് ,ജനങ്ങളുടെ ഹൃദയത്തിലാണ് സാറെ, ഈ സ്ഥാപനമെന്ന് വഴിയെ സാർ അറിയും, OK , നിങ്ങൾ നിങ്ങളുടെ ചെയ്ത് കൊണ്ടേയിരിക്കണം,0 K

  • @ta2francis
    @ta2francis 6 หลายเดือนก่อน +1

    Welcome to Thrissur.. Land of financial frauds.. 😅😅

  • @ravindranattupurath7296
    @ravindranattupurath7296 7 หลายเดือนก่อน +1

    ഞങ്ങൾക്ക് കറക്റ്റ് ആയി പലിശ കിട്ടുന്നുണ്ട്

  • @arunarun.a5521
    @arunarun.a5521 7 หลายเดือนก่อน +6

    Dear Sir Sajan,
    Could you please research about PACL . What's the status of the SEBI case against PACL and ,are they going to refund to the victims.
    Many families are victims of this PACL and still they are hoping to get their refund
    And many agents are get harassment by the customers since from it's ban from SEBI
    It's very useful to bring the current facts about this subject.

    • @jn5193
      @jn5193 7 หลายเดือนก่อน

      PACL Refund: Nearly 21 lakh investors in PACL’s illegal investment schemes, with claims of up to Rs 19,000, have received Rs 1,022 crore in refunds, markets regulator Sebi said on Thursday.
      The regulator had found that PACL Ltd, which had raised money from the public in the name of agriculture and real estate businesses, collected more than Rs 60,000 crore through illegal collective investment schemes.
      A panel headed by retired Justice RM Lodha had initiated the process of refunds in phases for investors, who had invested in PACL.
      “As on date, the committee has successfully effected refunds in respect of a total number of 20,84,635 eligible applications with outstanding (principal) amount up to Rs 19,000 aggregating to Rs 1,021.84 crore,” the statement noted.
      In December 2015, the Securities and Exchange Board Board of India (Sebi) had ordered the attachment of all assets of PACL and its nine promoters and directors for their failure to refund the money that was due to investors.

    • @jn5193
      @jn5193 7 หลายเดือนก่อน

      News as on 16 February 2024

  • @sobhanababu5297
    @sobhanababu5297 7 หลายเดือนก่อน +1

    Shajan sir eth oru thattippu alla...oru rupa polum pokilla 💯 Vishwasikam

  • @udayakumarpc8359
    @udayakumarpc8359 7 หลายเดือนก่อน

    അവൻ കൊണ്ടുപോട്ടെ. എത്ര സംഭവം ഉണ്ടായാലും പലിശക്കൊതിയുള്ള ജനം പഠിക്കില്ല. എല്ലാം പോയിക്കഴിയുമ്പോൾ അലറിക്കൊണ്ട് വരും. എന്റെയടുത്തും ഇതിന്റെ ഏജന്റ് വന്നതാണ്. പെൻഷൻപറ്റിക്കഴിഞ്ഞപ്പോൾ കിട്ടിയതുക ഇതിലിട്ട എന്റെയൊരുസുഹൃത്തുണ്ട്.

  • @miniv7639
    @miniv7639 7 หลายเดือนก่อน +2

    Income tax റെയ്ഡ് ne ED raid ആക്കി നുണ പറഞ്ഞു പരത്തിയ മനോരമ യുടെ അതേ ക്വാളിറ്റി തന്നെ journalist ഷാജൻ സ്കറിയ ക്ക്

  • @user-sp2zy2ln9k
    @user-sp2zy2ln9k 7 หลายเดือนก่อน +2

    സോജൻ dr ആണെങ്കിൽ കൊടുക്കണം, ഇത്രയും ബുദ്ധിപരം ആയി ആളുകളെ പറ്റിച്ചെങ്കിൽ അയാളുടെ ബുദ്ധി സമ്മതിച്ചേ പറ്റു, സോജൻ 👍👍👍മലയാളി എന്നനിലയിൽ ആരെങ്കിലും എന്നെ പറ്റിച്ചെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു, 😭😭

  • @AjayKumar-ic1sw
    @AjayKumar-ic1sw 7 หลายเดือนก่อน +3

    Crowd 1 yena കമ്പിനി യെ പറ്റി അനേഷിക്കാൻ
    പറയു

  • @applemedia2989
    @applemedia2989 7 หลายเดือนก่อน +3

    എടൊ മറുനാട ബാങ്ക് 20%വരെ പലിശ കൊടുത്തു സമയം ഉണ്ട്..

  • @jaimonchacko9754
    @jaimonchacko9754 7 หลายเดือนก่อน +1

    Great

  • @sajeevanair177
    @sajeevanair177 7 หลายเดือนก่อน +3

    എനിയ്ക്കും അനുഭവം Lis

  • @chathankoya
    @chathankoya 7 หลายเดือนก่อน +4

    I deposited 7. Lakhs 3 year
    Ohh my daughter's marriage funds.... Iam worried 😢😢😢

    • @josuntravelvlogs3302
      @josuntravelvlogs3302 7 หลายเดือนก่อน +1

      വേഗം ഡെപ്പോസിറ് ക്ലോസ് ചെയ്‌തോ അതാ നല്ലത്..

    • @ranjith1007
      @ranjith1007 7 หลายเดือนก่อน +2

      പണം പിൻവലിച്ചാൽ നഷ്ടം നിങ്ങൾക്ക് മാത്രം.
      Society യുടെ ശത്രുവിന്റെ വാക്ക് വിശ്വസിച്ചാൽ പിന്നീട് ദുഖിച്ചിട്ട് കാര്യമില്ല.
      Branch ൽ പോയി അന്വേഷിക്കൂ. സത്യം അറിയൂ.

    • @aaa-sk7xq
      @aaa-sk7xq 7 หลายเดือนก่อน

      അതിൽ കൂടുതൽ ഇട്ട വെക്തി ആണ് ഞാൻ.... ഇതെല്ലാം വ്യാജ വാർത്ത ആണ്.... ദയവായി മണ്ടത്തരങ്ങൾ വിശ്വസിക്കരുത്

  • @radhakrishnana6640
    @radhakrishnana6640 7 หลายเดือนก่อน +7

    PACL enna കമ്പനിയിൽ സോജൻ ആണ് ടോപ് ലെവലിൽ പ്രവത്തിച്ച വ്യക്തിയാണ്. സോജൻ സ്വതീണം ഉപയോഗിച്ച് ബാംഗ്ലൂരിൽ രജിസ്റ്റർ ചെയ്തു PACL ഇല് work ചെയ്ത ഫീൽഡ് സ്റ്റാഫിനെ ഉപയോഗിച്ച് കേരളത്തിലെ നിരവധി നിക്ഷേപകരെ വഞ്ചിച്ചു കൊണ്ടിരിക്കുന്നു .2017 ഇല് ആരംഭിച്ച താനെന്ന് യിനുന്ന് ഈ ക്രെഡിറ്റ് society..ഇത് loan കൊടുക്കുന്ന company ആണെന്ന് പറഞ്ഞാണ് ഡെപ്പോസിറ്റ് സ്വീകരിച്ചു കൊണ്ടിരിക്കുന്നത്.എന്നൽ പൊതു ജനങ്ങൾക്ക് loan കൊടുക്കുന്നില്ല എന്നതാണ് വാസ്തവം.ഈ കമ്പനിയും SFIO അന്വേഷ ഇക്കുകയാണെങ്കിൽ ശരിക്കും ഫ്രോഡ് company ആണെന്ന് ബോധ്യമാകും.

  • @JS-Sharma
    @JS-Sharma 7 หลายเดือนก่อน +3

    1:34 All mafia have their roots up to the top office of the governance and administration.
    3:15