വളരെ effective ആയ നിർദ്ദേശങ്ങൾ തന്ന Drന് ഒരു പാട് നന്ദി പങ്ക് വെക്കുന്നു. ഞാൻ കാണുന്ന മറ്റ് വീഡിയോകളിൽ നിന്നും വിശ്വസനീയമായ ഉപദേശങ്ങൾ ആണ് ഡോക്ടർ Share ചെയ്തിരിക്കുന്നത്.
When going to toilet stool is hard at the beginning then it is normal what is the reason for that i drink 1 litre warm water in the morning after brushing
ഡോക്ടർ ഞാൻ ഒരു മാസമായി ഒരു ടീസ്പൂൺ ഉലുവ കുതിർത്ത് രാവിലെ വെറും വയറ്റിൽ കഴിക്കുന്നു,, ചുടുകുരു കൂടുതൽ ഉണ്ടാകുന്നു,, അതും ഉലുവ കഴിക്കുന്നതും തമ്മിൽ ബന്ധമുണ്ടോ,,,
Hi Dr good morning ഞാൻ സ്ട്രോക്ക് രോഗം വന്ന 72 വയസ് ഉള്ള ആളാണ് വർഷങ്ങളായ്യ് മലബധം തുടങ്ങിയിട്ട് ഏതാണ്ട് രണ്ടു വർഷം മുൻപ് നേച്ചർ ലൈഫിൽ പോയി ഒരാഴ്ച കിടന്നു അപ്പോൾ മലബന്ധതിന് സ്വയം എനിമ ചെയ്യാൻ വേണ്ടി പ്ലാസ്റ്റിക്കിലുള്ള ഒന്നര ഗ്ലാസ് വെള്ളം കൊള്ളുന്ന ഉപകരണംതന്നു അത് ഉപയോഗിച്ചാണ് മലം പോകുന്നത് അത് സ്ഥിരമായി ചെയുന്നത് കുഴപ്പമുണ്ടോ അതിൽ നിന്ന് മാറാൻ എന്ത് ചെയ്യണം ഡോക്ടർരുടെ ഉപദേശം പ്രേതിഷിക്കുന്നു
ഡോക്ടർ ഞാൻ 64 വയസ ള്ള ഒരു സ്ത്രീയാണ് എന്റെ പ്രശ്നം മലബന്ധം ആണ് എത്ര വെള്ളം കുടിച്ചാലും മലാ പോകന്നില്ല ഷുഗർ ഉണ്ട് വെരിക്കോസ് വെയിനും ഉണ്ട് ഈയിടെ 1 മാസാമായി എഴുന്നേൽക്കാൻ പറ്റാത്ത ക്ഷീണം രാത്രി ഉറക്കം കുറ് പകൽ ഉറക്കം വരുന്ന അവസ്ഥ ബ്ലഡ് ചെക്കപ്പ് ചെയ്തപ്പോഴ് വൈറ്റമിൽ ഡി കുറവാണ് എന്ന് കണ്ടു കൃത്യമായി മലശോദധ കിട്ടാൻ എന്തു ചെയ്യണം
എനിക്ക് 40വയസുണ്ട് ഗ്യാസ് പ്രോബ്ലം ഉണ്ട് 1വർഷമായി മലബന്ധം കൊണ്ട് കഷ്ടപെടുന്നു ഒരു വർഷമായി മരുന്ന് കഴിക്കുന്നു ഇലകളും പച്ചക്കറികളുമാണ് പ്രധാനമായ ഭക്ഷണം 4ദിവസം കഴിയുമ്പോൾ മാത്രമേ കുറച്ച് പോകു മരുന്ന് കഴിച്ചാൽ മാത്രമേ ഒന്ന് ക്ലിയറാവുകള്ളു
നാടൻ കറി വേപ്പിലയുടെ ഇല പത്തോ. പന്തർഡോ. രാവിലെ വെറും വയറ്റിൽ ചവച്ചു ഇറക്കുക.. അല്പം വെള്ളം കുടിക്കുക..... അല്ലെങ്കിൽ.... അത്തിപഴം.. മൂന്ന് എണ്ണം കഴുകി രാത്രി ഒരു ഗ്ലാസ് വെള്ളത്തിൽ. കുതിർത്തു വെക്കുക.. എന്നിട്ട് രാവിലെ വെറും വയറ്റിൽ.. വെള്ളവും അത്തി പഴവും കഴിക്കുക ഇത് കുറച്ചു നാൾ സേവിക്കുക
സർ എന്റെ ഭർത്താവ് കിടപ്പുരോഗി ആണ്. സ്ട്രോക്ക് വന്നിട്ടു 10വർഷം കഴിഞ്ഞു. അദ്ദേഹത്തിന് മലബന്ധംഉണ്ട്. അതിനു ഒരു മരുന്ന് പറഞ്ഞു തരുമോ.4ദിവസം കൂടുമ്പോഴാണ് അല്പം മലം പോകുന്നത്
Sir parayunna ellatippukalum valare prayojNapedunnu thankyou sir
വളരെ effective ആയ നിർദ്ദേശങ്ങൾ തന്ന Drന് ഒരു പാട് നന്ദി പങ്ക് വെക്കുന്നു. ഞാൻ കാണുന്ന മറ്റ് വീഡിയോകളിൽ നിന്നും വിശ്വസനീയമായ ഉപദേശങ്ങൾ ആണ് ഡോക്ടർ Share ചെയ്തിരിക്കുന്നത്.
✅👍🏻
ഡോക്ടറുടെ നല്ല അവതരണവും വളരെ ഉപകാരപ്രദമായ കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി
പ്രീയപ്പെട്ട ഡോക്ടർ വളരെ നല്ല അറിവ് പകർന്നു നൽകിയതിന് ഒത്തിരി നന്ദി🎉
Dr: ഗുഡ് നല്ല അറിവ്
ശരിയാണ് സർ.
ശരിയായി കാര്യങ്ങൾ പറഞ്ഞു തന്നു നന്ദി.
നല്ല നിർദ്ദേശങ്ങൾ - ഡോക്ടർക്ക് നന്ദി - നമസ്കാരം
✅👍🏻
Very good class thankyou doctor.
Thankyou doctor super class Ayirunu Thankyou❤️❤️❤️👍🏻
Good .Doctor Constupation മാറാ൯ എള്ള് കഴിക്കുന്നതിന് കുഴപ്പ൦ ഉണ്ടോ
Good opinion 👍
good message
വളരെ നല്ല വിവരണം, ഞൻ ഇതുവരെ follow ചെയ്തതിൽ വെച്ച്❤❤❤👌👍🌹♥️🙏
Food ennatha kazikanda.
അഭിനന്ദനങ്ങൾ
✅👍🏻
Sir, I am 62 year old. Daily I am taking bruhuth thriphala choornam at night. Kindly advise please 🙏
Good 👍🏻
സാർ ഒരുമാസത്തിൽ ഒരിക്കൽ വയറു ശുദ്ധീകരിക്കാനുള്ള ആയുർ വേദ മരുന്ന് പറഞ്ഞുതരണം
Vasulax Tab
@@DrVisakhKadakkalഏത് കമ്പനിയുടെ മരുന്നാണ് ഇത്
What. to. do. If. Passage. Is. narrow?.
Good message 👍👍👍
ഡോക്ടർ നമസ്ക്കാരം
Sir pilesinu mochana enna marunnu nallathaano
When going to toilet stool is hard at the beginning then it is normal what is the reason for that i drink 1 litre warm water in the morning after brushing
👍
Good message Dr.
✋👌🙌👍🙌😍
✅👍🏻
വെരി ഗുഡ് advice
I drinking water then also have constipation
pls check thyroid
Tanku 😊
എനിക്ക് back pain, മലബന്ധം, ഗ്യാസ് problem എന്നിവയുണ്ട്. ഇവതമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? പരിഹാരമെന്ത്?
Thank you dr,
✅👍🏻
Good presentation 👍👍
✅👍🏻
🙏🏼🙏🏼🙏🏼
ഡോക്ടർ ഞാൻ ഒരു മാസമായി ഒരു ടീസ്പൂൺ ഉലുവ കുതിർത്ത് രാവിലെ വെറും വയറ്റിൽ കഴിക്കുന്നു,, ചുടുകുരു കൂടുതൽ ഉണ്ടാകുന്നു,, അതും ഉലുവ കഴിക്കുന്നതും തമ്മിൽ ബന്ധമുണ്ടോ,,,
No
5:0 5:14 9
Z
Sir. Good. Message. 🙏
✅👍🏻
Hi Dr good morning
ഞാൻ സ്ട്രോക്ക് രോഗം വന്ന 72 വയസ് ഉള്ള ആളാണ് വർഷങ്ങളായ്യ് മലബധം തുടങ്ങിയിട്ട് ഏതാണ്ട് രണ്ടു വർഷം മുൻപ് നേച്ചർ ലൈഫിൽ പോയി ഒരാഴ്ച കിടന്നു അപ്പോൾ മലബന്ധതിന് സ്വയം എനിമ ചെയ്യാൻ വേണ്ടി പ്ലാസ്റ്റിക്കിലുള്ള ഒന്നര ഗ്ലാസ് വെള്ളം കൊള്ളുന്ന ഉപകരണംതന്നു അത് ഉപയോഗിച്ചാണ് മലം പോകുന്നത് അത് സ്ഥിരമായി ചെയുന്നത് കുഴപ്പമുണ്ടോ അതിൽ നിന്ന് മാറാൻ എന്ത് ചെയ്യണം ഡോക്ടർരുടെ ഉപദേശം പ്രേതിഷിക്കുന്നു
മോചന എന്നൊരു മെഡിസിൻ ഉണ്ടെന്ന് കേട്ടു... അത് ശരിയാണോ
ആവണക്കെണ്ണ തൃഫലപൂർണ്ണത്തിൻ്റെ കൂടെ കഴിക്കാമോ ഡോക്ടർ
🙏
Thanks
BAMS... What is that MS???
Master of surgery
ഡോക്ടർ ഞാൻ 64 വയസ ള്ള ഒരു സ്ത്രീയാണ് എന്റെ പ്രശ്നം മലബന്ധം ആണ് എത്ര വെള്ളം കുടിച്ചാലും മലാ പോകന്നില്ല ഷുഗർ ഉണ്ട് വെരിക്കോസ് വെയിനും ഉണ്ട് ഈയിടെ 1 മാസാമായി എഴുന്നേൽക്കാൻ പറ്റാത്ത ക്ഷീണം രാത്രി ഉറക്കം കുറ് പകൽ ഉറക്കം വരുന്ന അവസ്ഥ ബ്ലഡ് ചെക്കപ്പ് ചെയ്തപ്പോഴ് വൈറ്റമിൽ ഡി കുറവാണ് എന്ന് കണ്ടു
കൃത്യമായി മലശോദധ കിട്ടാൻ എന്തു ചെയ്യണം
മരുന്ന് കഴിക്കുമ്പോൾ മാത്രമേ മലം പോകുന്നുള്ളൂ. അല്ലേൽ പോകുന്നില്ല. എന്താ ചെയ്യുക. വർക് ചെയ്യാൻ ഉഷാർ ഇല്ല. എപ്പോഴും ക്ഷീണം ആണ്.. 🥲
ഞാലി പൂവൻ പഴം കഴിക്കൂ, പിന്നെ ബീറ്റ് റൂട്ട് juice കുടിക്കൂ, sure
❤
👍👍🙏
🤲🙏🌹
👍🏻✅
🙏🙏👍👍❤️❤️
✅👍🏻
എനിക്ക് 40വയസുണ്ട് ഗ്യാസ് പ്രോബ്ലം ഉണ്ട് 1വർഷമായി മലബന്ധം കൊണ്ട് കഷ്ടപെടുന്നു ഒരു വർഷമായി മരുന്ന് കഴിക്കുന്നു ഇലകളും പച്ചക്കറികളുമാണ് പ്രധാനമായ ഭക്ഷണം 4ദിവസം കഴിയുമ്പോൾ മാത്രമേ കുറച്ച് പോകു മരുന്ന് കഴിച്ചാൽ മാത്രമേ ഒന്ന് ക്ലിയറാവുകള്ളു
വെറും വയറ്റിൽ രാവിലെ മോര് കഴിച്ച് നോക്കൂ
നാടൻ കറി വേപ്പിലയുടെ ഇല പത്തോ. പന്തർഡോ. രാവിലെ വെറും വയറ്റിൽ ചവച്ചു ഇറക്കുക.. അല്പം വെള്ളം കുടിക്കുക..... അല്ലെങ്കിൽ.... അത്തിപഴം.. മൂന്ന് എണ്ണം കഴുകി രാത്രി ഒരു ഗ്ലാസ് വെള്ളത്തിൽ. കുതിർത്തു വെക്കുക.. എന്നിട്ട് രാവിലെ വെറും വയറ്റിൽ.. വെള്ളവും അത്തി പഴവും കഴിക്കുക ഇത് കുറച്ചു നാൾ സേവിക്കുക
@@ch6569ç മൂർത്തിൽ പുപ്പ്
മൂത്രത്തിൽ പുപ്പു മാറ്റാൻ
Bj@@darveshkp1273
ഇല അതികം കഴിച്ചാൽ യൂറിക് ആസിഡ് വരും
ഒന്നിന് നല്ലത് മറ്റൊന്നിനു ദോഷം ആണ്
സർ എന്റെ ഭർത്താവ് കിടപ്പുരോഗി ആണ്. സ്ട്രോക്ക് വന്നിട്ടു 10വർഷം കഴിഞ്ഞു. അദ്ദേഹത്തിന് മലബന്ധംഉണ്ട്. അതിനു ഒരു മരുന്ന് പറഞ്ഞു തരുമോ.4ദിവസം കൂടുമ്പോഴാണ് അല്പം മലം പോകുന്നത്
ഒരു നെല്ലിക്കാ പകൽ എപ്പോഴെങ്കിലും കടിച്ചു ചവച്ചുതിന്നിട്ട് അല്പം വെള്ളം കുടിക്കുക. ശരിയാകും.
@@y.santhosha.p3004 the party
Heart ന് medicine കഴിക്കുന്നവർക്ക്. മലബന്ധം ഉണ്ടാകാറുണ്ട്...so food ശ്രദ്ധിക്കുക
Abc juice best nit kidakumboi ente fathern atha kodukunnath
😊b@@mercychungath9647
വേഗത്തിൽ
പറയുന്ന
സ്വഭാവം
ആർക്കും
ഇല്ല
Prakashsan.kp.trèkeata
നല്ല അറിവുകൾ 👍
Very good information doctor Thanks
👍🏻✅
അഭിനന്ദനങ്ങൾ
Good lnformation. ThanksDr.
Good class sir
👍🏻
Thanks Dr 🙏
Good information
✅👍🏻
Thanks
.😅
❤❤❤
Good.class.
Good.class