ഒരു പിടി കല്ലുപ്പ് കൊണ്ട് സന്ധി വേദനയും മുട്ട് വേദനയും പമ്പ കടക്കും വെറും 5 മിനിറ്റിൽ തയ്യാറാക്കാം

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 212

  • @DrVisakhKadakkal
    @DrVisakhKadakkal  หลายเดือนก่อน +120

    ഈ കിഴി എത്ര ദിവസം ഉപയോഗിക്കാം ?💬💯
    സംശയത്തിന് മറുപടി..🤔
    ഫ്രിഡ്ജിൽ പ്ലാസ്റ്റിക് കവറിൽ കെട്ടി വെച്ചാൽ 3 ദിവസം വരെ ഉപയോഗിക്കാം തുണിയോ മരുന്നോ കരിഞ്ഞാൽ ഉടൻ മാറ്റുക..ദിവസം നോക്കരുത്

    • @tdevajanaki2958
      @tdevajanaki2958 หลายเดือนก่อน +7

      A

    • @medonajohn5765
      @medonajohn5765 21 วันที่ผ่านมา

      Thank you doctor

    • @ShirlySV
      @ShirlySV 13 วันที่ผ่านมา

      4

    • @savithapk1932
      @savithapk1932 4 วันที่ผ่านมา

      മുറിവ് എണ്ണ ഉപയോഗിക്കാമോ

  • @lalithaa2320
    @lalithaa2320 หลายเดือนก่อน +5

    ഏറ്റവും ഉപകാരമായ വീഡിയോ.. എത്രയോ പേര് ഈ അസുഖം മൂലം കഴ്ട്ടപ്പെടുന്നുണ്ട്. ഡോക്റ്റർക്ക് very very thanks.

  • @RatnaKumari-x9k
    @RatnaKumari-x9k หลายเดือนก่อน +11

    അയ്യോ നല്ല ഡോക്ടർ ഇതുപോലെ ഒന്നും ആരും പറഞ്ഞു തരില്ല എന്നും നല്ലതുവരട്ടെ ഈചാനൽ ഇപ്പോഴാണ് കാണുന്നത് 🙏🙏🙏

  • @jayasukumaran9957
    @jayasukumaran9957 หลายเดือนก่อน +3

    എനിയും ഇതുപോലെ ചികിൽസകൾ പറഞ്ഞു തന്നാൽ വളരെ നന്നായിരുന്നു സാർ 🙏🏻

  • @ushavijayakumar6962
    @ushavijayakumar6962 หลายเดือนก่อน +4

    Thank you so much Dr. For the valuable information

  • @Lakshmi-y8w2i
    @Lakshmi-y8w2i วันที่ผ่านมา +1

    Sir വളരെ ഉപകാരപ്രദം

  • @susanabraham4
    @susanabraham4 หลายเดือนก่อน +2

    വളരെ നല്ലത് ഡോക്ടറെ നല്ല അറിവാണ് പറഞ്ഞത്

  • @MaryIssac-ix3mv
    @MaryIssac-ix3mv หลายเดือนก่อน +2

    നല്ല വീഡിയോ
    Thank you Doctor

  • @krishnannair7733
    @krishnannair7733 หลายเดือนก่อน +12

    ഇതുപോലുള്ള ഡോക്ടർമാർ യൂട്യൂബിൽ വരട്ടെ, dr ജോജോ v യെ പോലുള്ള വർ ഇത് കേൾക്കട്ടെ.

    • @DrVisakhKadakkal
      @DrVisakhKadakkal  หลายเดือนก่อน +17

      ഏതൊരു വൈദ്യ ശാസ്ത്രവും മനുഷ്യൻ്റെ ആരോഗ്യ സംരക്ഷിക്കുക എന്ന പവിത്രമായ ധർമം ആണ് മുന്നോട്ട് വെക്കുന്നത്.. ആരും ആർക്കും മുകളിലോ താഴെയോ അല്ല.. ജീവിക്കുന്ന കാലം മറ്റുള്ളവർക്ക് എന്തെങ്കിലും നന്മ ചെയ്യാൻ ശ്രമിക്കുക.. പരസ്പരം ചെളി വാരി എറിഞ്ഞിട്ട് എന്ത് കാര്യം.. എല്ലാ വൈദ്യശാസ്ത്രവും ഒരുമിച്ച് ഒരു കുടക്കീഴിൽ വന്നാൽ നമ്മുടെ ആരോഗ്യ മേഖല തന്നെ ലോകത്തിന് മുന്നിൽ പുതു ചരിത്രം സൃഷ്ടിക്കും.. ലോകാ സമസ്താ സുഖിനോ ഭവന്തു..

    • @VijiPradeep-s3g
      @VijiPradeep-s3g หลายเดือนก่อน +5

      ​@@DrVisakhKadakkalസാർ 🙏
      അലോപ്പതി ഡോക്ടർ മാർക്ക് ബാക്കി ഉള്ള ഡോക്ടർ മാരോട് പുച്ഛം ആണ്.. അതുകൊണ്ട് ആണ് കാരിതസ് ലെ ഡോക്ടർ ബാക്കി ഉള്ളവരെ ഇങ്ങനെ ഒക്കെ പറഞ്ഞത്

  • @muralim.n6067
    @muralim.n6067 หลายเดือนก่อน +5

    Simple ആയി Dr പറഞ്ഞിരിക്കുന്നു 👌

  • @bhagyalakshmy515
    @bhagyalakshmy515 หลายเดือนก่อน +3

    ഡോക്ടറുടെ നല്ല മനസ്സിന് ദൈവം അനുഗ്രഹിക്കട്ടെ.

  • @srisudhasudha1577
    @srisudhasudha1577 หลายเดือนก่อน +4

    നോക്കട്ടെ dr.ji.. എൻ്റെ അമ്മക്ക് മുട്ടുവേദന.

  • @sobhakp221
    @sobhakp221 หลายเดือนก่อน +2

    വളരെ ഉപകാരം ഡോക്ടർ 🙏

  • @naliniamma6707
    @naliniamma6707 หลายเดือนก่อน +3

    വളരെ നന്ദിയുണ്ട് ഇത് കേൾക്കാൻ കഴിഞ്ഞതിൽ

    • @govindanshr1238
      @govindanshr1238 หลายเดือนก่อน

      ആയൂർ വേദത്തിൽ കീഴികൾ പലതൂണ്ട്
      ഇതു ഇലക്കിഴി എന്നാണ് പറയുക , മുരിങ്ങ ഇല ഒരു വേദന സം ഹാരി ആണ്
      മാത്രമല്ല ഒരു പ്രകൃതി പെൻസിലിൻ കൂടി ആണ് .
      അണുക്കളുടെ കാരണം ഉണ്ടാകുന്ന കഠിനമായ വേദനകൾ ഏതായാലും ഇല്ലാതാക്കാൻ കഴിവുള്ളതാണ് ,
      കൂടെ ഇന്തുപ്പും ( പൊട്ടാസ്യം ക്ലോറൈഡ് ) നീര് വറ്റിക്കും, ചെറു നാരങ്ങയുടെ നീര് ഉറച്ച എല്ല് ജോയിൻഡ് കളെ ഇളക്കി നോർമൽ ആക്കിത്തരുന്നതാണ് .
      ഇതു പാവപ്പെട്ടവരുടെ
      എളുപ്പം ഉള്ള ഒരു വേദന സംഹാര ചികിത്സ രീതിയാണ് .
      ഞാൻ എപ്പോഴും ചെയ്യാറുള്ളതാണ്.

  • @dhanyapy3041
    @dhanyapy3041 หลายเดือนก่อน +49

    ഈയിടെയാണ് നിങ്ങളുടെ ചാനൽ കണ്ടത് ഒരുപാട് നല്ല അറിവുകൾ പങ്കുവയ്ക്കുന്നു നന്ദി

    • @DrVisakhKadakkal
      @DrVisakhKadakkal  หลายเดือนก่อน +1

      🎉

    • @aysha8721
      @aysha8721 หลายเดือนก่อน

      ​@DrthangsVisakhKadakkal

    • @aysha8721
      @aysha8721 หลายเดือนก่อน

      Thangs. ഡോക്ടർ.. എനിക്കും. വേദനകൾ. ഉണ്ട്. Dishkku theimanam. ആണ്. ഇ. Kizyi.. ഉണ്ടാക്കി. വെച്ച്. നോക്കണം... നന്ദി

    • @vijayakumarivijaya6255
      @vijayakumarivijaya6255 หลายเดือนก่อน +1

      ഷോഡർ വേദനക്ക് ഉപയോഗിക്കാമോ സർ

  • @Konamipesmaster
    @Konamipesmaster หลายเดือนก่อน +1

    നല്ല അറിവ് വെക്തമായി പറഞ്ഞു തന്നു

  • @gururajaugraniugrani9323
    @gururajaugraniugrani9323 หลายเดือนก่อน +1

    Really you are doing a good job, by giving useful information in simple, beautiful way. Thank you sir

  • @vishnunampoothiriggovindan2855
    @vishnunampoothiriggovindan2855 หลายเดือนก่อน +2

    നല്ല ചികിത്സയാണ്, അനുഭവിച്ചു അറിഞ്ഞു, കൊള്ളാം വളരെ നല്ലത് 👌🙏👍 good 👌🙏

  • @a.sambikanarayanan378
    @a.sambikanarayanan378 หลายเดือนก่อน +3

    Try chaiyam

  • @sheelaviswam9845
    @sheelaviswam9845 2 วันที่ผ่านมา +1

    thank u doctar

  • @SuchithraPanathittayil
    @SuchithraPanathittayil 6 วันที่ผ่านมา +1

    നല്ല അറേവുകൾ പറഞ്ഞു തന്നതിന് നന്ദി

  • @samgeorge1415
    @samgeorge1415 หลายเดือนก่อน +3

    Thank U DOCTOR.

  • @kanagamm3607
    @kanagamm3607 หลายเดือนก่อน +2

    Thankyou doctor 👍🏻👍🏻👍🏻

  • @ShanuM-ei8pm
    @ShanuM-ei8pm หลายเดือนก่อน +4

    സൂപ്പർ

  • @minikumari9254
    @minikumari9254 หลายเดือนก่อน +2

    thanks doctor 🙏

  • @lalydevi475
    @lalydevi475 หลายเดือนก่อน +4

    വളരെ ഉപകാരം sir 🙏🙏❤️❤️👍👍

  • @aminaa5584
    @aminaa5584 5 วันที่ผ่านมา +1

    Useful 👍

  • @ambujakshya
    @ambujakshya หลายเดือนก่อน +3

    Super remedy

  • @JanakiammaJanakiamma
    @JanakiammaJanakiamma หลายเดือนก่อน +9

    ഒരു വിധം പച്ച മരുന്ന് എനിക്ക് അറിയാം ചേയ്യത്തില്ലാന്ന് മാത്രം ഞാൻ രണ്ട് മാസം ആയുർവേദ ആസ്പത്രിയിൽ കിടന്നിട്ടുണ്ട് തെയ്മാനത്തിന് ഒരാഴ്ച കീഴി പിടിച്ചിട്ടുണ്ട് അങ്ങനെ പടിച്ചതാണ് പച്ചമരുന്ന് നമ്മൾ കൊണ്ടു പൊക്കണം അത്യവശ്യ വിട്ടിൽ ചേയ്യാറുണ്ട് അപ്പോൾ കുറയും കുടുബോൾ അങ്ങനെ ചേയ്യും ഇപ്പോൾ ഗുളിക കഴിക്കാറില്ല വലത്ത് കാലിന് നിരാണ് പിന്നേ വേത് വേച്ച് കുളിക്കും ചോതിക്കുന്നവർക്ക് പറഞ്ഞ് കൊടുക്കും നന്ദി ടോക്ട്ടർ

  • @nishajayaprasad-ir9ym
    @nishajayaprasad-ir9ym หลายเดือนก่อน +2

    Super doctor

  • @PrameelaSurendran-e3l
    @PrameelaSurendran-e3l หลายเดือนก่อน +1

    Thanks doctor

  • @sreelathacv7557
    @sreelathacv7557 หลายเดือนก่อน +2

    Good information

  • @praseelasasi5547
    @praseelasasi5547 หลายเดือนก่อน +1

    കാൽ വേദന കൊണ്ട് നടക്കാൻ പറ്റാത്ത വേദന കയ് മുട്ടുകൾ ക്ക് വേദന ഉണ്ട് ഈ മരുന്ന് കൊണ്ട് മാറും എന്ന് പ്രതീക്ഷിക്കുന്നു 👍👌🙏❤️

    • @MegaPremlal
      @MegaPremlal หลายเดือนก่อน

      Marunnukondu marlla, ningal mathiyaya vellam kudikkanam sariyaya reethiyil ok try it

  • @antonyleon1872
    @antonyleon1872 หลายเดือนก่อน +1

    🙏❤️ thanks

  • @sathidevipm4645
    @sathidevipm4645 หลายเดือนก่อน +4

    🙏🙏🙏 Uppu Kizhi Sadharana ullavarku valare upakarapradam annu

    • @dhanalakshmik9661
      @dhanalakshmik9661 หลายเดือนก่อน +1

      നമസ്തേ ഡോക്ടർ പറഞ്ഞു തരുന്ന വീഡിയോ വളരെ ഉപകാരപ്രദമാണ് ❤

  • @annammajohn7677
    @annammajohn7677 5 วันที่ผ่านมา +1

    ഉള്ളം കാൽ നിലത്തു തൊടാൻ പറ്റുന്നില്ല ഇതു ചെയ്താൽ മാറുമോ ഡോക്ടർ. ❤️രാവിലെ യാണ് വേദന. മറുപടി പ്രതീക്ഷിക്കുന്നു. താങ്ക്സ്

  • @User_68-2a
    @User_68-2a 5 วันที่ผ่านมา +1

    മുട്ടിലെ നീർക്കെട്ട് മാറാൻ ഉപ്പ്, മുരിങ്ങ കിഴി മതിയൊ?

  • @elizabethk.george1073
    @elizabethk.george1073 หลายเดือนก่อน +1

    Thanks

  • @thomasgeorge4631
    @thomasgeorge4631 หลายเดือนก่อน

    Very important information

  • @thomasvc3611
    @thomasvc3611 หลายเดือนก่อน +8

    മുട്ട് തേയ്യാനത്തിന് ഈ ചികിത്സ നല്ലതാണോ

  • @ushakumariv5799
    @ushakumariv5799 หลายเดือนก่อน +3

    Vericose vein nulla remedy udo

  • @georgejoseph4766
    @georgejoseph4766 หลายเดือนก่อน +2

    Powder രണ്ടും മിക്സു ചെയ്ത ലേപനം ചെയ്യുമ്പോൾ ഉപ്പു ചേർക്കണോ

  • @radhakrishnannair8165
    @radhakrishnannair8165 หลายเดือนก่อน +6

    Sciatica വേദനക്കും മുട്ടുവേദനക്കും ഉപയോഗിക്കാമോ ഡോക്ടർ

  • @sudhakarank7782
    @sudhakarank7782 26 วันที่ผ่านมา +1

    Sir theimanathinte sikalsa parayamo.sir joli kuli kurache parayamo.Daivam Anugrahikkum.🙏

  • @jessygeorge2560
    @jessygeorge2560 หลายเดือนก่อน

    Doctor,here in Karnataka I dont get karpooraadi enna,can we use any other oil?

  • @rrcottage1577
    @rrcottage1577 หลายเดือนก่อน +4

    Lemon onno or nalu ennam veeno

  • @beenasasi7177
    @beenasasi7177 หลายเดือนก่อน +4

    കാൽ മുട്ടിന്റെ ചിരട്ട തെറ്റി പോയാൽ എന്താ ചെയ്യാ ഇടക്ക് തെറ്റി പോവുന്നു

  • @mercythomas1881
    @mercythomas1881 หลายเดือนก่อน +3

    sir I am suffering from muscular painfor the last four years. The pain start from head to back ,shoulder.unbearable pain. No proper sleep due to this pain.I saw orthopedic doctors also nurologists . They gave me pain killers.Is there any medicine for this in aurveda.Anxiously waiting for a reply.I am 72 years old staying in Maharashtra

    • @DrVisakhKadakkal
      @DrVisakhKadakkal  หลายเดือนก่อน

      Without knowing your medical reports and health status can't tell anything about your problem send your reports..

    • @MegaPremlal
      @MegaPremlal หลายเดือนก่อน

      P

  • @jameelaabbas5290
    @jameelaabbas5290 หลายเดือนก่อน +3

    Doctor , മുട്ടിനും , നടുവിനും , പുറത്തും വേദനയുണ്ട്..!
    ഇതിനെല്ലാം ഇത് ചെയ്യാമോ ?
    ദയവായി replay അപേക്ഷിക്കുന്നു ..!

  • @kcpayyampally
    @kcpayyampally หลายเดือนก่อน +7

    മസിൽ കയറുന്നതിന് എന്തെങ്കിലും മരുന്നുണ്ടോ വീഡിയോ ഇടുമോ

    • @sebastiankj2743
      @sebastiankj2743 หลายเดือนก่อน

      കാൽസ്യം കുറവായിരിക്കും. ഡോക്ടറെ കാണിക്കുക.

  • @georgeayichanparambil4291
    @georgeayichanparambil4291 หลายเดือนก่อน +4

    കല്ലു ഉപ്പ് നല്ലവണ്ണം ചീനച്ചട്ടിൽ വറുത്തെടുത്ത്ന്ത്രമ് - നൂറ്റമ്പതു ഗ്രാം തോർത്ത് മടക്കിയതിൽ ഇട്ട് ചൂട് പിടിക്കാൻ പാകത്തിൽ 2 or 3 പ്രാവശ്യം പിടിക്കുക❤ ഗുണം❤ വേദന കുറഞ്ഞു കിട്ടും❤ തീർച്ച❤

    • @DrVisakhKadakkal
      @DrVisakhKadakkal  หลายเดือนก่อน +1

      ഉപ്പ് മാത്രം ആയൽ ഇത്രയും ഗുണം കിട്ടില്ല

  • @thomasputhusseril1133
    @thomasputhusseril1133 13 วันที่ผ่านมา +2

    👌

  • @navaneetcomputers
    @navaneetcomputers หลายเดือนก่อน +3

    നല്ല അറിവ്‌. Umblical ഹെർണിയയ്ക്കു ആയുർവേദത്തിൽ എന്തെങ്കിലും മരുന്നുകൾ ഉണ്ടോ? കഴിക്കാനോ/പുരട്ടാനോ?

    • @susyphilip3263
      @susyphilip3263 หลายเดือนก่อน

      Ithu njanum chothikkan udheshochathanu,
      Angane undengil athinte oru video cheyyukayanenkil nannayirunnu Dr.🙏

    • @DrVisakhKadakkal
      @DrVisakhKadakkal  หลายเดือนก่อน +1

      No പ്രയാസം ആണ് സർജറി ആണ് പരിഹാരം

    • @navaneetcomputers
      @navaneetcomputers หลายเดือนก่อน

      Thank you ... Doctor

    • @ManiSKrishna
      @ManiSKrishna หลายเดือนก่อน +1

      Please drink Barley water daily for one week

  • @lailavarghese9222
    @lailavarghese9222 หลายเดือนก่อน +1

    Docterinte hospital evideyane

  • @AnjuDeva-vj7zk
    @AnjuDeva-vj7zk หลายเดือนก่อน +6

    ശരീരത്തിൽ നീരാണ് നീര് പോകാൻ എന്ത് മരുന്നാണ് ഡോക്ടർ

  • @shobhanak5166
    @shobhanak5166 หลายเดือนก่อน +2

    Vericosvain vannu muttuvedhanyum kaaluvedhanayum vannal enthcheyum ethintekkode vaathavum undu

    • @DrVisakhKadakkal
      @DrVisakhKadakkal  หลายเดือนก่อน

      വെരിക്കോസ് വെയിൻ different ആണ് treatment മാറും വീഡിയോ ചാനലിൽ ഉണ്ട്

  • @anaghapurushothaman5502
    @anaghapurushothaman5502 หลายเดือนก่อน +1

    Dr paranja medicines nte name onn comment il idamo?

  • @jayaprakashayinipully962
    @jayaprakashayinipully962 หลายเดือนก่อน +4

    DR,നാഗരാദി,പൊടി മറ്റ്വു പൊടി യുടെ പേര് പറയണം,ഉപകാരം

  • @leelammaraveedran8037
    @leelammaraveedran8037 หลายเดือนก่อน +2

    Oru kishyettra divasam upayoghikka.

  • @safeerak2795
    @safeerak2795 หลายเดือนก่อน +4

    Upooti vedhana marumo

  • @SobhaDakshayani
    @SobhaDakshayani หลายเดือนก่อน +1

    Dr. Muttu thaimanam vannavarkum chaiyamo

  • @achuthanandkunnath2037
    @achuthanandkunnath2037 หลายเดือนก่อน +1

    Sir erikinde illa kitaunilla. Endhacheya

  • @shamlabeegam3916
    @shamlabeegam3916 22 วันที่ผ่านมา

    Kizhi ethra pravasyam upayogikkanam

  • @santharavi744
    @santharavi744 หลายเดือนก่อน +9

    തേയ് മാനംഉള്ളവർക്ക് പറ്റുമോ

    • @DrVisakhKadakkal
      @DrVisakhKadakkal  หลายเดือนก่อน +1

      വേദനയ്ക്ക് ആശ്വാസം ഉണ്ടാകും

    • @bindutomy5434
      @bindutomy5434 หลายเดือนก่อน

      എരുക്ക് ഞങ്ങടെ നാട്ടിൽ കണ്ട്ട്ട് പോലുമില്ല

  • @nijasniju8452
    @nijasniju8452 6 วันที่ผ่านมา

    ടോകാർ എൻകാ എൻ തെടുക് ടെ ബാർ ചുരിങ്ങിയതിന് എന്താണ് ചെയ്ത്

  • @mayavinallavan4842
    @mayavinallavan4842 หลายเดือนก่อน +2

    ❤️❤️🙏🏻

  • @he__m_an__t_h
    @he__m_an__t_h หลายเดือนก่อน +2

    👍👍🌹

  • @jameelac9385
    @jameelac9385 หลายเดือนก่อน +4

    എനിക്ക് എല്ലു തെ യ്മമാനം ഉണ്ട് അതിന് ഇത് ഉപയോഗിക്കാൻ പറ്റുമോ

    • @DrVisakhKadakkal
      @DrVisakhKadakkal  หลายเดือนก่อน

      വേദന നീർക്കെട്ട് കുറയും

  • @saraswathyamma6669
    @saraswathyamma6669 หลายเดือนก่อน +2

    👍💐🙏

  • @PreethiDennis-p5h
    @PreethiDennis-p5h หลายเดือนก่อน +2

    👍👍👍👍

  • @vimala-yv1cu
    @vimala-yv1cu หลายเดือนก่อน +3

    Sir.theimanamthinu ethu Sheri aakumo.

  • @geethakalappurackkal134
    @geethakalappurackkal134 หลายเดือนก่อน +6

    തേയ്മാനം ഉള്ളവർക്ക് പറ്റുമോ

  • @subhadraelavana2619
    @subhadraelavana2619 หลายเดือนก่อน +2

    Sir oroo divasavum kizhi mattano

  • @aadidev2283
    @aadidev2283 หลายเดือนก่อน

    Naduvil ith thekkamo

  • @VijiPradeep-s3g
    @VijiPradeep-s3g หลายเดือนก่อน +2

    സാർ മുരിങ്ങ ഇല must ആണോ 😃🙏

  • @S8a8i
    @S8a8i หลายเดือนก่อน +6

    തെയ്മാനം കൊണ്ടുള്ള മുട്ട് വേദന മാറുമോ?

  • @malathymk9209
    @malathymk9209 หลายเดือนก่อน +1

    muttu theyanam thinu pattumo

    • @DrVisakhKadakkal
      @DrVisakhKadakkal  หลายเดือนก่อน

      Yes വേദന കുറയും

  • @athiraroy2409
    @athiraroy2409 หลายเดือนก่อน +1

    Asthi valarchakku Medici ne undo

  • @jeffyfrancis1878
    @jeffyfrancis1878 หลายเดือนก่อน +2

    🙌🙌😍

  • @sarojinirajan9847
    @sarojinirajan9847 หลายเดือนก่อน +4

    Super Dr.

  • @babykv-e9s
    @babykv-e9s หลายเดือนก่อน

    good

  • @divakaranakd9952
    @divakaranakd9952 หลายเดือนก่อน +1

    "ടെന്നീസ് എൽബൊ"ന് പറ്റുമോ?

  • @joshna1991
    @joshna1991 หลายเดือนก่อน +1

    Thank you doctor 🙏

  • @SouminiGopi-hd2um
    @SouminiGopi-hd2um หลายเดือนก่อน +1

    നടു വേദന ക്കു പറ്റുമോ ഡോക്ടർ

  • @sobhanashobha9652
    @sobhanashobha9652 หลายเดือนก่อน +4

    േ ഡാക്ടർ ഞാൻ ഒരു പാട് വെദാനയോണ് എനിക്ക് ശരീരം മുഴവൻ വേദനയാണ് അതീറ് ന് എന്തങ്കിലും മാർഗം ഉണ്ട

    • @DrVisakhKadakkal
      @DrVisakhKadakkal  หลายเดือนก่อน

      സംശയം ക്ലിയർ അല്ല

    • @anithak.n2681
      @anithak.n2681 หลายเดือนก่อน

      Vitamin d3 check chyu.enikum engane ayirunnu.homeo kazhikunnu.govt ayurveda diapensaryil ninnum oru kashayapodiyum kitum
      Athim kazhikunnu.ipo kuravund.veyil kollam doctor paranju.

  • @kaneezfathima6230
    @kaneezfathima6230 หลายเดือนก่อน +5

    കഴുത്ത് വേദനക്ക് ചെയ്യാമോ

  • @RaniSaraswathy-i8y
    @RaniSaraswathy-i8y หลายเดือนก่อน +3

    ഒരു കിഴി എത്ര ദിവസം ഉപയോഗിക്കാൻ കഴിയും dr

    • @DrVisakhKadakkal
      @DrVisakhKadakkal  หลายเดือนก่อน +2

      ഫ്രിഡ്ജിൽ പ്ലാസ്റ്റിക് കവറിൽ കെട്ടി വെച്ചാൽ 3 ദിവസം വരെ ഉപയോഗിക്കാം തുണിയോ മരുന്നോ കരിഞ്ഞാൽ ഉടൻ മാറ്റുക

    • @VijiPradeep-s3g
      @VijiPradeep-s3g หลายเดือนก่อน

      ​@@DrVisakhKadakkal താങ്ക്സ് ഡിയർ സാർ 😍🙏

    • @veeraraghav2489
      @veeraraghav2489 หลายเดือนก่อน

      Thanks a lot

  • @Khairunnisa-q9j
    @Khairunnisa-q9j หลายเดือนก่อน +2

    കഴുത്തിൽ വേദന ക്ക്‌ ചെയ്യാമോ

  • @bhagyalakshmy515
    @bhagyalakshmy515 หลายเดือนก่อน +3

    കിഴി ദിവസം പുതിയത് ഉണ്ടാക്കണൊ

    • @DrVisakhKadakkal
      @DrVisakhKadakkal  หลายเดือนก่อน

      ഫ്രിഡ്ജിൽ പ്ലാസ്റ്റിക് കവറിൽ കെട്ടി വെച്ചാൽ 3 ദിവസം വരെ ഉപയോഗിക്കാം തുണിയോ മരുന്നോ കരിഞ്ഞാൽ ഉടൻ മാറ്റുക

  • @susanshaji5625
    @susanshaji5625 หลายเดือนก่อน +2

    Theeyimanam ullavarku engane cheyithal marumo

    • @DrVisakhKadakkal
      @DrVisakhKadakkal  หลายเดือนก่อน +1

      വേദന നീര് കുറയും

    • @MegaPremlal
      @MegaPremlal หลายเดือนก่อน

      ​@@DrVisakhKadakkalappol marlla alle😊

  • @najiyafathima6939
    @najiyafathima6939 หลายเดือนก่อน +3

    മടബ് വേദനക്ക് പറ്റുമോ ?

  • @sajnasajna5072
    @sajnasajna5072 หลายเดือนก่อน +2

    പുറത്തും ഊരയിലും നീർക്കെട്ട് എന്നും ഉണ്ട് അതിന് പറ്റുമോ

  • @shajikashaji964
    @shajikashaji964 หลายเดือนก่อน +4

    കലശ തൊലി + കല്ലുപ്പ് വച്ചുകെട്ടുക.. പഴയകാല ചികിൽസയാണിത്. 100% ഉറപ്പ്

    • @anilak7137
      @anilak7137 หลายเดือนก่อน

      എന്താണ് കലശത്തതൊലി?

    • @DrVisakhKadakkal
      @DrVisakhKadakkal  หลายเดือนก่อน

      🤔

    • @rahmathbeevi4755
      @rahmathbeevi4755 หลายเดือนก่อน

      അതേ എന്താണീ കലശതൊലി

    • @kalasreeajithakumar2468
      @kalasreeajithakumar2468 หลายเดือนก่อน

      ഇതെന്ത് തൊലി?

  • @Rose_petals666
    @Rose_petals666 29 วันที่ผ่านมา +2

    ഗംഗ കടക്കില്ലേ

    • @DrVisakhKadakkal
      @DrVisakhKadakkal  29 วันที่ผ่านมา

      നമുക്ക് കടത്താം😂

  • @Kalmabi-d6h
    @Kalmabi-d6h หลายเดือนก่อน +2

    Kayy tharipin enthan cheyendath

  • @radhakaripot
    @radhakaripot หลายเดือนก่อน +2

    കിഴി, ദിവസവും
    മാറ്റണോ?😊

  • @RubyThomas-ql5mw
    @RubyThomas-ql5mw 13 วันที่ผ่านมา

    കിഴി ചൂടറിയാൽ വീണ്ടും ചുടാക്കണോ റിപ്ലൈ തരുമല്ലോ.

    • @DrVisakhKadakkal
      @DrVisakhKadakkal  13 วันที่ผ่านมา

      വീണ്ടും ചൂടക്കണം

    • @lalimmarajeeve6047
      @lalimmarajeeve6047 2 วันที่ผ่านมา

      ചെറു ചൂടാക്കിയാൽ മതി.ചൂട് കൂടിയാൽ പൊള്ളും. ചിന്തിച്ച് ചെയ്യുക

  • @su84713
    @su84713 หลายเดือนก่อน +10

    ഉപ്പ് ദേഹത്ത് തേച്ച് കുളിച്ചാൽ ശരീരത്തിൻ്റെ ഒട്ടുമിക്ക അസുഖങ്ങളും മാറും എന്ന് കേൾക്കുന്നു... ഞാൻ ഒരാഴ്ച ചെയ്തു പക്ഷേ എനിക്ക് ബി.പി ഹൈ ആയി. ബിപി എനിക്ക് ആദ്യമായാ വന്നത്😂

    • @DrVisakhKadakkal
      @DrVisakhKadakkal  หลายเดือนก่อน +2

      No use വെറുതെ രോഗങ്ങൾ വിളിച്ചു വരുത്തരുത്

    • @su84713
      @su84713 หลายเดือนก่อน

      @ayurdharani381 ഒരു യോഗാ ടീച്ചറുടെ ചാനലിൽ പറഞ്ഞതാ

    • @NanumrNanu-k2w
      @NanumrNanu-k2w หลายเดือนก่อน

      നീര് പല കാരണങ്ങളാലും വരും ഡോക്റ്ററക ണ്ടു മാത്രം ചികിൽസ ചെയ്യുക

  • @indiraapsara4755
    @indiraapsara4755 หลายเดือนก่อน +2

    വെരിക്കോസ് വെയ്ൻ ന് ഉപ്പുകിഴി പറ്റുമോ?

  • @suriyakala6425
    @suriyakala6425 หลายเดือนก่อน +1

    Kizhi re use cheyyamo