ഒരുപാട്..... നല്ല അറിവുകൾ നൽകുന്ന അങ്ങേക്ക് നന്ദി 🙏...... ഗ്യാസ് ഉള്ളവർ food നിയന്ത്രിച്ചാൽ മാത്രമേ അതു മാറ്റി എടുക്കാൻ പറ്റൂ ( അനുഭവം ഗുരു ) അവനവൻ അതു കണ്ടു പിടിക്കുക ( ഏതു food ആണ് വയറിനു പറ്റാത്തത് എന്ന് മനസിലാക്കാം ) മുട്ട ഒരിക്കലും ഉപയോഗിക്കരുത്, കുറച്ചു ഇഞ്ചി നിത്യവും ഉപയോഗിക്കുക.... ചെറുപഴം ദിവസവും കഴിക്കുക ( അതു ചെലവ് കുറവല്ലേ )... ഇനി ടെൻഷൻ ഒഴിവാക്കുക എന്നാൽ തന്നെ 50% മാറും.... അന്ന് ഞാൻ കണ്ണന്റെ ഒരു പാട്ട് എഴുതി.... മനസ്സിൽ കണ്ണനോട് പ്രണയ ഭക്തി തോന്നുന്ന പാട്ട്.... അതിൽ എനിക്ക് കണ്ണനെ കാണാമായിരുന്നു.... ദിവസവും അതു പാടും ( ചൊല്ലും ) ടെൻഷൻ അതിന്റെ പാട്ടിനു പോകും. ( ടെൻഷൻ കുറക്കാൻ നമുക്കു ഏറ്റവും പ്രിയ മുള്ളതിന് പറ്റും / അല്ലേൽ പ്രിയമുള്ള ആൾക്ക് ) ഇതിൽ കുറേ ആൾകാർ വിഷമിച്ചു ഓരോന്ന് എഴുതി കണ്ടു അതു കണ്ടപ്പോൾ കുറിച്ചൂ ന്നേ ള്ളൂട്ടോ.... പിന്നെ love all 😊🙏
നന്നായി ഇതെല്ലാം കഴിക്കാൻ പറ്റിയില്ലെങ്കിലും പഴങ്കഞ്ഞിയും ഓംലൈറ്റും പഴങ്ങളും പച്ചക്കറി യും മാറി മാറി കഴിച്ചും കരിഞ്ചീരകവും മല്ലിയും ഉലുവയും വെള്ളത്തിലാക്കിക്കഴിച്ചും ഇതു നിയന്ത്രിക്കാമെന്ന അറിവ് വളരെ നന്നായി ഒത്തിരി നന്ദി ഡോക്ടർ.......
ആദ്യമായി ആണ് ഒരു ഡോക്ടർ എന്ത് കഴിക്കണം എന്ന് പറഞ്ഞു കേൾക്കുന്നത്....ആത്മാർഥത ഉള്ള ഡോക്ടർമാർക്ക് മാത്രമേ ഇങ്ങനെ പറഞ്ഞു തരാൻ കഴിയൂ....I appreciate you dear doctor
Dr എന്റെ കൊച്ചു മകൾ ക്ക് വായ് പൊട്ടാറുണ്ട് അവൾക്ക് 6വയസ്സ് പൂർത്തി ആകുന്നു, പിന്നെ അവൾക്ക് പനി മിക്കവാറും ഉണ്ടാകുന്നു അവൾ ക്ക് അടിനോയിട് പ്രശ്നമുണ്ട് ഓപറേഷൻ ചെയ്യാൻ Dr പറഞ്ഞു
@@SudhaNayar-m8e allergy etu substance il ninnanu varunnatennum pinne etra valutanu adenoid ennum arinjale entengilum suggestions parayan sadhikyu .if it's big then operation is advisable but if it's small we can cure the root cause of the issue through diet and herbs,yoga naturally
ഇത്രയും കാര്യങ്ങൾ വളരെ വിശദമായി കേൾപ്പിച്ചതിൽ വളരെ സന്തോഷം. ദൈവം താങ്കളെ അനുഗ്രഹിക്കും. ഞാൻ യോഗ ചെയുന്നത് മാഡത്തിന്റെ വീഡിയോ കണ്ടിട്ടാണ്. പ്രാ ണ യാമം യോഗനിദ്ര അങ്ങിനെ എല്ലാം. 🙏🙏🙏
ആദ്യമായി ആണ് ഒരു acidity experienced ആയ ഒരു ഡോക്ടറുടെ വീഡിയോ കേൾക്കുന്നത്. മാനസിക അവസ്ഥയെ കുറിച്ച് പറഞ്ഞത് തന്നെ ഡോക്ടർ compassionate ആയത് കൊണ്ടാണ്. സാധാരണ പോയാൽ ഒരു rabeprasol തരും എന്നത് ഒഴിച്ചാൽ ഈ വിഷയം പഠിക്കാൻ മിക്ക ഡോക്ടർമാരും തയാറല്ല. ഹൈപ്പോ ആണോ ഹൈപ്പർ ആണോ എന്ന് പോലും നോക്കാതെ ആണ് മരുന്ന് തരിക
തേങ്ങാ കൊത്ത് പണ്ടുള്ളവർ കഴിക്കുന്നത് കണ്ടിട്ടുണ്ട്. അതോർത്ത് നെഞ്ചെരിച്ചിൽ വരുമ്പോൾ ഞാനും കഴിക്കാറുണ്ട് പച്ച മല്ലിയും ചവച്ചു നീർ ഇറക്കും ഇത് രണ്ടും നല്ലതായി തോന്നി
ന്റെ പൊന്നു മോളെ.... അങ്ങനെ തന്നെ വിളിക്കട്ടെ... ഈ പറഞ്ഞ എല്ലാ ലക്ഷണങ്ങളും ഉള്ള ഒരാളാണ് ഞാൻ... കുറേ ഓരോന്നും ഞാൻ നോക്കി.... തൊണ്ടയിൽ തൊലി ഒക്കെ പോയപോലെ ആയി.... ആകെ പേടിച്ചു.... ഒരുപാട് thanks മോളെ.... ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
ആഹാരം കഴിക്കുന്നതിന്റെ അരമണിക്കൂർ മുമ്പ് മാത്രം വെള്ളം കുടിക്കുക ആഹാരം കഴിക്കുമ്പോഴും വെള്ളം കുടിക്കരുത് കഴിച്ചതിന് ഒരു മണിക്കൂർ ശേഷം വെള്ളം കുടിക്കുക, ഒരു മാസത്തേക്ക് എരിവ് പുളി മുളക് വറുത്ത ഭക്ഷണം എന്നിവ ഒഴിവാക്കുക, പുളിയില്ലാത്ത തൈര് ചേർത്ത ആഹാരം കഴിക്കുക, ഭക്ഷണം വയറു നിറയെ കഴിക്കാതെ അരവയർ മാത്രം ചെറിയ ഇടവേളകളായി കഴിക്കുക,most important ടെൻഷൻ,സ്‌ട്രെസ്സ് കുറയ്ക്കാൻ ആയി ബ്രീത്തിങ് എക്സസൈസ് ശീലമാക്കുക
ഈ ഒരു പ്രശ്നം കാരണം മരിച്ചു പോയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു നടക്കുന്ന ഒരാൾ ആണ് ഞാൻ സത്യം പറഞ്ഞാൽ മടുത്തു..നെഞ്ചിൽ air നിറഞ്ഞു പൊട്ടിപോകും പോലെ തോന്നുന്നു.
ആസിഡ് റിഫ്ലക്സ് രോഗികളെ ചികിത്സിച്ചതിന് അലോപ്പതി ഡോക്ടർമാർ അവർക്കെതിരെ കേസെടുക്കണമെന്ന് എനിക്ക് തോന്നുന്നു. അവൾക്ക് എന്തെങ്കിലും ലൈസൻസ് ഉണ്ടോ ?ഒരു യോഗ അദ്ധ്യാപികയായതിനാൽ അവൾക്ക് ഫുഡ് ചാർട്ടിനെയും യോഗയെയും കുറിച്ച് ഉപദേശിക്കാൻ കഴിയും, പക്ഷേ അവൾക്ക് ആസിഡ് റിഫ്ലക്സ് രോഗികളെ എങ്ങനെ ചികിത്സിക്കാം? ഭക്ഷണ ചാർട്ടിനായി അവൾ 500 എടുക്കുന്നുവെന്ന് പല രോഗികളും പരാതിപ്പെടുന്നു. നിങ്ങൾ വൈറ്റമിൻ ഡിയുടെ കുറവ് പരിഹരിച്ചാൽ ആസിഡ് റിഫ്ലക്സിൽ നിന്ന് നിങ്ങൾക്ക് ആശ്വാസം ലഭിക്കുമെന്ന് അവൾ പല തെറ്റായ വിവരങ്ങളും നൽകുന്നു.
കാൽ സ്പൂൺ വിറ്റാമിൻ സി കാൽ ടീ സ്പൂൺ സോഡിയം bicarbonate പച്ച വെള്ളത്തിൽ കലക്കി കടിക്കുക. stomach ൻ്റെ Central nerve system ശക്തിപ്പെടുത്താൻ benfotiame, B-active 500 കഴിക്കുക. Magnisum, vit D കഴിക്കുക. vit D 100ൽ നിർത്തി പച്ചക്കറികൾ കഴിക്കുക.
as a GERD victim, i must say APPLE CIDER VINEGAR helped me a lot. i used to drink that every morning (2 teaspoon ACV in a glass of water with bit of honey for taste). That was a life saver for me. i i strongly recomend that for hypoacidic condition..
Bro , I'm also suffering form this condition , doctors are not able to help as they don't know much about this condition.can u please explain how u recovered ? Also how u identified it is ' hypo ' ?
I have heard bits and pieces of these from many but first time hearing from some one who went through it and got cured, specially a doctor. Good content!
respected dear dr.akhila vinod avarkale big salute !! your arogyam program very wonderful,good presantation about acidity very relief,very good calm presantation.appreciates !! expect more good arogyam news again !! creator almighty god alive yahova son alive savior jesus christ and alive goly spirit may bless you more and more in the coming days.holy bible says-issiah 41:10,psalms 91:1-16,psalms 121:1-8. thanks

Just I went through the video, thanks a lot, with very low Vit D I suffer with these symptoms for the past many months, I will certainly follow these food chart
വളരെ നന്ദി ഡോക്ടർ ഞാൻ ഈ അവസ്ഥയിലൂടെ കടന്നു പോകുന്ന ഒരു വ്യക്തിയാണ്. തൊണ്ടയ്ക്കും വായക്കുമുള്ള പ്രശ്നമാണിപ്പോൾ എന്നെ അലട്ടുന്നത്. എന്ത് കഴിച്ചാലും തൊണ്ടയിൽ വന്നു നിൽക്കുന്നതായി feel -ചെയ്യുന്നു

ഡോക്ടർ പറഞ്ഞത് 100 % ശരി എന്റെ അസുഖം ഇതാണ് ഞ്ഞാൻ എന്ത് ചെയ്യണം ഓരോ ദിവസവും മരിച്ചി പോകും ഒരു പാട് സ്ഥലത്ത് കാണിപ്പ് ഗ്യാസ്സിന്റെ ഗുളിക തരും അതുകൊണ്ട് കുറവില്ലാ ഇടുപ്പ് കൂടും പിന്നെ ട്ടൻഷൻ സാർ ഒരു വഴി പറഞ്ഞ് തരണം
ഞാൻ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ച ആളാണ് ഈ രോഗം നമ്മൾ വിചാരിച്ചാൽ മാറും. മധുരം ,മസാല , പുളി ,കോഫി , ചായ, സോഡ, കോള ,പഞ്ചസാര ചേർത്ത ജ്യൂസുകൾ ,പുട്ട്, അപ്പം ,ബ്രഡ് , ഫ്രൈ ഒഴിവാക്കൂ ധാരാളം വെള്ളം + മുട്ടയുടെ വെള്ള + ഓട്സ് + മീൻ കറി - പച്ചക്കറി ( സാമ്പാർ ടും 😂 തൊടരുത് ) മുളപ്പിച്ച പയർ എന്നിവ കഴിക്കാം.
ആദ്യം തന്നെ നിങ്ങളോട് 🙏🙏 ഒരു വലിയ നന്നി പറയട്ടെ അസ്‌ഡിട്ടികൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്ന എനിക്ക് ഇത്രയും എന്റെ അനുഭവങ്ങൾ അതുപോലെ പറഞ്ഞു മനസിലാക്കി തന്ന ഇന്റെ പൊന്നു dr 🙏🙏🙏നിങ്ങളാണ് ശെരിക്കും ദൈവം തുല്യമായ dr
Dr. I am suffering from this issue for last 12 years, you have said exactly what Iam going through, it's the worst state of physcal and mental condition. Iam staying in Qatar , can I get your consultation. Meanwhile I will start try your proposed diet and methods.
ഡോക്ടർ, നമ്മുടെ കുടലിലുള്ള ബാക്ടീരിയകളാണ് ഇന്ന് പരക്കെ അറിയപ്പെടുന്ന ഓട്ടോഇമ്യൂൺ രോഗങ്ങളുടെ കാരണമെന്ന് പറയുന്നു. ബാക്ടീരിയകളിൽ രണ്ടുതരമുണ്ടെന്നും ഒന്ന് നല്ലതും മറ്റേത് ചീത്തയുമാണെന്നും പറയുന്നു. എങ്ങനെ ഇതിനെ നിയന്ത്രിച്ച് നിർത്താം എന്നതിനെപ്പറ്റി ഒന്നു പറഞ്ഞു തരാമോ.
എന്റെ പൊന്നു ഡോക്ടറെ ഒരുപാട് നന്ദി 🙏🙏🙏🙏🙏. ഡോക്ടറെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏
ഞാൻ ഈ രോഗത്താൽ ഭാരപ്പെടുന്ന വ്യക്തിയാണ് 66 വയസ്സ് ആയി ഭക്ഷണമൊന്നും ദഹിക്കുന്നില്ല ഡോക്ടർ ഭക്ഷണ രീതി പറഞ്ഞു തന്നതിൽ സന്തോഷംThankyou Doctor
ഇത്രയും കാലം കേട്ടതിൽ വച്ച് ഏറ്റവും നല്ല രീതിയിലുള്ള ആത്മാർത്ഥതയോടെയുള്ള വിവരണം... ഒരു പാട് നന്ദി..🙏👍
ഒരുപാട്..... നല്ല അറിവുകൾ നൽകുന്ന അങ്ങേക്ക് നന്ദി 🙏...... ഗ്യാസ് ഉള്ളവർ food നിയന്ത്രിച്ചാൽ മാത്രമേ അതു മാറ്റി എടുക്കാൻ പറ്റൂ ( അനുഭവം ഗുരു ) അവനവൻ അതു കണ്ടു പിടിക്കുക ( ഏതു food ആണ് വയറിനു പറ്റാത്തത് എന്ന് മനസിലാക്കാം ) മുട്ട ഒരിക്കലും ഉപയോഗിക്കരുത്, കുറച്ചു ഇഞ്ചി നിത്യവും ഉപയോഗിക്കുക.... ചെറുപഴം ദിവസവും കഴിക്കുക ( അതു ചെലവ് കുറവല്ലേ )... ഇനി ടെൻഷൻ ഒഴിവാക്കുക എന്നാൽ തന്നെ 50% മാറും.... അന്ന് ഞാൻ കണ്ണന്റെ ഒരു പാട്ട് എഴുതി.... മനസ്സിൽ കണ്ണനോട് പ്രണയ ഭക്തി തോന്നുന്ന പാട്ട്.... അതിൽ എനിക്ക് കണ്ണനെ കാണാമായിരുന്നു.... ദിവസവും അതു പാടും ( ചൊല്ലും ) ടെൻഷൻ അതിന്റെ പാട്ടിനു പോകും. ( ടെൻഷൻ കുറക്കാൻ നമുക്കു ഏറ്റവും പ്രിയ മുള്ളതിന് പറ്റും / അല്ലേൽ പ്രിയമുള്ള ആൾക്ക് ) ഇതിൽ കുറേ ആൾകാർ വിഷമിച്ചു ഓരോന്ന് എഴുതി കണ്ടു അതു കണ്ടപ്പോൾ കുറിച്ചൂ ന്നേ ള്ളൂട്ടോ.... പിന്നെ love all 😊🙏
അപ്പോൾ,എല്ലാത്തിനും കാരണം ഇതാണല്ലേ,അറിയാൻ സാധിച്ചതിൽ ഒരുപാട് നന്ദി.👍🏻
വളരെ നല്ല information ആണ് കിട്ടിയത്. ഞാനും നെഞ്ചെരിച്ചൽ കൊണ്ട് വളരെ ബുദ്ധിമുട്ടുന്നുണ്ട്
നല്ലത് മനസിലാക്കി തരുന്നു ഡോക്ടർ താങ്ക്സ് നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കി തന്നു ഈ പറഞ്ഞത് മുഴുവനും ചില സമയങ്ങളിൽ എനിക്കി ഉണ്ടാകാറുണ്ട്
നന്നായി ഇതെല്ലാം കഴിക്കാൻ പറ്റിയില്ലെങ്കിലും പഴങ്കഞ്ഞിയും ഓംലൈറ്റും പഴങ്ങളും പച്ചക്കറി യും മാറി മാറി കഴിച്ചും കരിഞ്ചീരകവും മല്ലിയും ഉലുവയും വെള്ളത്തിലാക്കിക്കഴിച്ചും ഇതു നിയന്ത്രിക്കാമെന്ന അറിവ് വളരെ നന്നായി ഒത്തിരി നന്ദി ഡോക്ടർ.......
നമിക്കുന്നു ആ സമർപ്പണ ബോധത്തെ 🙏🙏🙏🙏
ആദ്യമായി ആണ് ഒരു ഡോക്ടർ എന്ത് കഴിക്കണം എന്ന് പറഞ്ഞു കേൾക്കുന്നത്....ആത്മാർഥത ഉള്ള ഡോക്ടർമാർക്ക് മാത്രമേ ഇങ്ങനെ പറഞ്ഞു തരാൻ കഴിയൂ....I appreciate you dear doctor
🙏
Dr എന്റെ കൊച്ചു മകൾ ക്ക് വായ് പൊട്ടാറുണ്ട് അവൾക്ക് 6വയസ്സ് പൂർത്തി ആകുന്നു, പിന്നെ അവൾക്ക് പനി മിക്കവാറും ഉണ്ടാകുന്നു അവൾ ക്ക് അടിനോയിട് പ്രശ്നമുണ്ട് ഓപറേഷൻ ചെയ്യാൻ Dr പറഞ്ഞു
@@SudhaNayar-m8e allergy etu substance il ninnanu varunnatennum pinne etra valutanu adenoid ennum arinjale entengilum suggestions parayan sadhikyu .if it's big then operation is advisable but if it's small we can cure the root cause of the issue through diet and herbs,yoga naturally
@jobit38340:29
@@DrAkhilaVinod❤❤
നന്നായി വിശദീകരിച്ചു പറഞ്ഞു വിശദീകരിച്ചു കേട്ടു ഇത്തിരി നന്ദിയുണ്ട്
Nalla ഉപകാര പ്രതമായ വീഡിയോ. Asaditty ഉള്ള ആളാണ് ഞാൻ.
വളരെ നല്ല വിഷയം ധാരാളം പേർ എന്ത് പ്രതിവിധിയെന്ന് അറിയാതെ വിഷമിച്ചിരിയ്ക്കുമ്പോൾ ഡോക്ടറുടെ വിവരണം വലിയ ആശ്വാസമാകും
😂
❤ വളരെ ഉപകാരം ഡോക്ടർ❤ കുറേ കാലമായി നെഞ്ച് പുകച്ചിൽ കൊണ്ട് കഷ്ടപ്പെടുന്നു👍👍🙏
താങ്കൾ ച്യ്തത്
ഒരുകാരുണ്ണ്യ പ്രവൃത്യാണ്
നന്ദി
Ok ഡോക്ടർ. ഞാൻ അസിഡിറ്റി കൊണ്ട് ബുദ്ധിമുട്ടുന്ന ഒരാളാണ്. തീർച്ചയായും ചെയ്യാം 🙏🏻
ഇത്രയും കാര്യങ്ങൾ വളരെ വിശദമായി കേൾപ്പിച്ചതിൽ വളരെ സന്തോഷം. ദൈവം താങ്കളെ അനുഗ്രഹിക്കും.
ഞാൻ യോഗ ചെയുന്നത് മാഡത്തിന്റെ വീഡിയോ കണ്ടിട്ടാണ്. പ്രാ ണ യാമം യോഗനിദ്ര അങ്ങിനെ എല്ലാം. 🙏🙏🙏
ആദ്യമായി ആണ് ഒരു acidity experienced ആയ ഒരു ഡോക്ടറുടെ വീഡിയോ കേൾക്കുന്നത്. മാനസിക അവസ്ഥയെ കുറിച്ച് പറഞ്ഞത് തന്നെ ഡോക്ടർ compassionate ആയത് കൊണ്ടാണ്. സാധാരണ പോയാൽ ഒരു rabeprasol തരും എന്നത് ഒഴിച്ചാൽ ഈ വിഷയം പഠിക്കാൻ മിക്ക ഡോക്ടർമാരും തയാറല്ല. ഹൈപ്പോ ആണോ ഹൈപ്പർ ആണോ എന്ന് പോലും നോക്കാതെ ആണ് മരുന്ന് തരിക
വളരെ ഫലപ്രദമായ അറിവാണ് Dr. പറഞ്ഞ് തന്നത്. വളരെ നന്ദി Dr.
ഇത്രയും വിശദീകരിച്ചു പറഞ്ഞു തന്നതിന് ഒരു പാട് നന്ദി
താങ്ക്സ് ഇത്രെയും നല്ലപോലെ മനസിലാക്കി തന്നല്ലോ
Dr: നല്ല അറിവ് ഇത്രയ്ക്കും വ്യക്തമായി ആരും പറയാറില്ല നന്ദി ഇനിയും നല്ലത് പ്രതീക്ഷിക്കുന്നു
Thank you Dr. ഞാൻ കുറച്ചു ദിവസമായി ഈ പ്രോബ്ലം കൊണ്ട് ബുദ്ധിമുട്ടുവരുന്നു.
തേങ്ങാ കൊത്ത് പണ്ടുള്ളവർ കഴിക്കുന്നത് കണ്ടിട്ടുണ്ട്. അതോർത്ത് നെഞ്ചെരിച്ചിൽ വരുമ്പോൾ ഞാനും കഴിക്കാറുണ്ട് പച്ച മല്ലിയും ചവച്ചു നീർ ഇറക്കും ഇത് രണ്ടും നല്ലതായി തോന്നി
മിടുക്കി മിടുമിടുക്കി.നല്ല അവതരണം 🥰
ഡോക്ടർ വളരെ നന്നായിട്ടുണ്ട്. ഇതിൽ കൂടുതൽ വേറെ ആർക്കെങ്കിലും നന്നായിട്ട് പറയാൻ പറ്റുമെന്ന് തോന്നുന്നില്ല
😊
പ്രയാസപ്പെടുന്നവന്റെ വേദന അറിയുന്ന
തീർത്തും ഗുണകാംക്ഷിയായ ഒരു ഡോക്ടർ...
വളരെ നല്ല ഉപദേശങ്ങൾ...❤
ഇത് കുറച്ച് മുൻപെ കേൾക്കാൻ പറ്റിയിരുന്നെങ്കിൽ thanku
ഇത്രയും നല്ല വിശദീകരണം സ്വപ്നങ്ങളിൽ മാത്രം 👍👍👍👍👍നന്മകൾനേരുന്നു ❤️❤️❤️❤️
ന്റെ പൊന്നു മോളെ.... അങ്ങനെ തന്നെ വിളിക്കട്ടെ... ഈ പറഞ്ഞ എല്ലാ ലക്ഷണങ്ങളും ഉള്ള ഒരാളാണ് ഞാൻ... കുറേ ഓരോന്നും ഞാൻ നോക്കി.... തൊണ്ടയിൽ തൊലി ഒക്കെ പോയപോലെ ആയി.... ആകെ പേടിച്ചു.... ഒരുപാട് thanks മോളെ.... ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
എന്തായി മാറിയോ മരുന്ന് കഴിച്ചോ
ആഹാരം കഴിക്കുന്നതിന്റെ അരമണിക്കൂർ മുമ്പ് മാത്രം വെള്ളം കുടിക്കുക ആഹാരം കഴിക്കുമ്പോഴും വെള്ളം കുടിക്കരുത് കഴിച്ചതിന് ഒരു മണിക്കൂർ ശേഷം വെള്ളം കുടിക്കുക, ഒരു മാസത്തേക്ക് എരിവ് പുളി മുളക് വറുത്ത ഭക്ഷണം എന്നിവ ഒഴിവാക്കുക, പുളിയില്ലാത്ത തൈര് ചേർത്ത ആഹാരം കഴിക്കുക, ഭക്ഷണം വയറു നിറയെ കഴിക്കാതെ അരവയർ മാത്രം ചെറിയ ഇടവേളകളായി കഴിക്കുക,most important ടെൻഷൻ,സ്‌ട്രെസ്സ് കുറയ്ക്കാൻ ആയി ബ്രീത്തിങ് എക്സസൈസ് ശീലമാക്കുക
👍
ഈ ഒരു പ്രശ്നം കാരണം മരിച്ചു പോയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു നടക്കുന്ന ഒരാൾ ആണ് ഞാൻ സത്യം പറഞ്ഞാൽ മടുത്തു..നെഞ്ചിൽ air നിറഞ്ഞു പൊട്ടിപോകും പോലെ തോന്നുന്നു.
@@allumariya8367njanum maduthu! Vettil oru nareyum enne nookilla😢😢
ടെൻഷൻ ഒഴിവാക്കിയാൽ തന്നെ അസുഖം മുക്കാലും കുറയും stay strong
@@allumariya8367same 😢
ഹയ് ഇതിൽ പറഞ്ഞ ഒരുവിധം പ്രശ്നം എനിക്ക് ഉണ്ട്... ഭയങ്കര ടെൻഷൻ ആണ്
Thank you very much for explaining in detail about GERD and the remedial measures to be undertaken...,🙏
Very good and simple presentation for easy understanding everybody. Thank you doctor ❤
നല്ല മെസ്സേജ്.ഞാനും ഈ പ്രോബ്ലം അനുഭവിക്കുന്നുണ്ട്
Connection of Vitamin D to GERD is notable ...most people don't know this ....Cabbage is also a good food for acid reflex
ഹൈലി ഇൻഫെർമേറ്റീവ് and usefull thanks a lot
Hi Dr..
എന്റെ മോനും ഒരു dr ആണ്. ഇതേ അസുഖം കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്..
ഈ vdo വളരെ ഉപകാരപ്രദമാണ്..
👌👌👌👍👍👍👏👏👏🙏🙏🙏🙏🙏
🙏❤
ആസിഡ് റിഫ്ലക്സ് രോഗികളെ ചികിത്സിച്ചതിന് അലോപ്പതി ഡോക്ടർമാർ അവർക്കെതിരെ കേസെടുക്കണമെന്ന് എനിക്ക് തോന്നുന്നു. അവൾക്ക് എന്തെങ്കിലും ലൈസൻസ് ഉണ്ടോ ?ഒരു യോഗ അദ്ധ്യാപികയായതിനാൽ അവൾക്ക് ഫുഡ് ചാർട്ടിനെയും യോഗയെയും കുറിച്ച് ഉപദേശിക്കാൻ കഴിയും, പക്ഷേ അവൾക്ക് ആസിഡ് റിഫ്ലക്സ് രോഗികളെ എങ്ങനെ ചികിത്സിക്കാം? ഭക്ഷണ ചാർട്ടിനായി അവൾ 500 എടുക്കുന്നുവെന്ന് പല രോഗികളും പരാതിപ്പെടുന്നു. നിങ്ങൾ വൈറ്റമിൻ ഡിയുടെ കുറവ് പരിഹരിച്ചാൽ ആസിഡ് റിഫ്ലക്സിൽ നിന്ന് നിങ്ങൾക്ക് ആശ്വാസം ലഭിക്കുമെന്ന് അവൾ പല തെറ്റായ വിവരങ്ങളും നൽകുന്നു.
കാൽ സ്പൂൺ വിറ്റാമിൻ സി കാൽ ടീ സ്പൂൺ സോഡിയം bicarbonate പച്ച വെള്ളത്തിൽ കലക്കി കടിക്കുക. stomach ൻ്റെ Central nerve system ശക്തിപ്പെടുത്താൻ benfotiame, B-active 500 കഴിക്കുക. Magnisum, vit D കഴിക്കുക. vit D 100ൽ നിർത്തി പച്ചക്കറികൾ കഴിക്കുക.
നല്ലവിശദീകരണമാണ്👍👍
❤Thank you very much for your kind and valuable advice Dr.
I’m suffering from all kinds of symptoms and and not been able to sleep. Thanks for your valuable information. I’m trying to follow this diet.
Sir, 2000 മുതൽ ഞാൻ ഈ രോഗത്താൽ ബുദ്ധിമുട്ടുന്നു. ഒരു ഡോക്ടറും ഇത് പറഞ്ഞിട്ടില്ല. വളരെ നന്ദി. ഒരായിരം നന്ദി നിങ്ങൾക്കും കുടുംഹങ്ങൾക്കും
ഡോക്ടർ ഇനിയും വയറുമായിബന്ധപ്പെട്ട വീഡിയോകൾ നൽകുമെന്ന് കരുതുന്നു കഴിക്കണ്ട ആഹാരം പറഞ്ഞതിന് സന്തോഷമുണ്ട് ❤️❤️❤️
ഞാൻ ഡൽഹിലാണ്
എനിക്കു൦ ഇതുതന്നെയാ പ്രശ്ന൦ ഡോക്ടറേ. താങ്ക്സ്. വിശദമായ വിവര൦ പറഞ്ഞു തന്നതിന്. 🙏 പക്ഷേ ഇപ്പോഴും ശരിയായി വന്നില്ല. ഡോക്ട൪
താങ്ക്സ് ഡോക്ടർ വളരെ ഉപകാരം ❤
ഒത്തിരി ഉപകാരമുള്ള വീഡിയൊ ആണ് Dr ക്ക് വളരെ നന്ദി
Thank you dr ഞാനും ഈ വിഷമങ്ങൾ സഹിച്ചു വിഷമിക്കുന്ന ഒരു വ്യക്തിയാണ്
Good information. Thank you doctor.
Thanks doctor. Nice presentation
as a GERD victim, i must say APPLE CIDER VINEGAR helped me a lot. i used to drink that every morning (2 teaspoon ACV in a glass of water with bit of honey for taste). That was a life saver for me. i i strongly recomend that for hypoacidic condition..
Bro , I'm also suffering form this condition , doctors are not able to help as they don't know much about this condition.can u please explain how u recovered ? Also how u identified it is ' hypo ' ?
Can you please say which brand apple cider vinegar? And before food or after food?
Apple cider vinegar didn't suit me
Thankyou Dr.GOD BLESS YOU.
I have heard bits and pieces of these from many but first time hearing from some one who went through it and got cured, specially a doctor. Good content!
Thank you ma'am, I have been suffering acidity from several years.
Madathinde member tharumo
Best video about acid reflux i have ever seen 👏👏
Thank you soo much mam for sharing your valuable information😍i am suffering from acidity and heartburn i am only 19 years old.
Thank you very much Dr.I am also having the same problem.Very valuable information.
.
Thank. You Dr. for your valuable information
എനിക്കും ഈ അസുഖം ഉണ്ട് വളരെ നന്ദി ഡോക്ടർ ഒരു സിനിമ നടിയുടെ ലൂക്ക് ഉണ്ട്
വളരെ നന്ദി മേഡം 🙏🙏
Thank you Dr. This information is so good. Im suffering from all these problems. I will try this.
Thank you Doctor good information ❤❤❤
Nice പ്രസന്റേഷൻ sruthy 👍👍
👍yenducheyyanam
respected dear dr.akhila vinod avarkale big salute !! your arogyam program very wonderful,good presantation about acidity very relief,very good calm presantation.appreciates !! expect more good arogyam news again !! creator almighty god alive yahova son alive savior jesus christ and alive goly spirit may bless you more and more in the coming days.holy bible says-issiah 41:10,psalms 91:1-16,psalms 121:1-8. thanks
Thanks Doctor. തീർച്ചയായും ചെയ്തു നോക്കാം.
Enikum same avasthayaan dr...e video kandappoo karyangal crct mansilaayii❤❤
എനിക്കും അസിഡിറ്റി ഉണ്ട് ഡോക്ടർ പറഞ്ഞ പോലെ ചെയ്ത് നോക്കാം
Thank you sister.very sincere presentation.Thank you
♥️
Nice presentation thank you very much mam
Very useful Vedic Thank you docter
I have been watching for such an informative video thank u Doctor. I am having all these problems.
"Really informative! Since I started using ACIDO PLAN SYRUP from Planet Ayurveda, my digestion has improved so much. Thanks for all you do!"
നന്ദി . വളരെ ഉപകാരപ്രദമായ വീഡിയോ.
Thank you for this valuable information, may god bless you
It is a practical advice not like others long preach about technical jargon. Very useful. Keep it up madam
ആസിഡ് റിഫ്ലക്സ് രോഗികളെ ചികിത്സിച്ചതിന് അലോപ്പതി ഡോക്ടർമാർ അവർക്കെതിരെ കേസെടുക്കണമെന്ന് എനിക്ക് തോന്നുന്നു. അവൾക്ക് എന്തെങ്കിലും ലൈസൻസ് ഉണ്ടോ ?ഒരു യോഗ അദ്ധ്യാപികയായതിനാൽ അവൾക്ക് ഫുഡ് ചാർട്ടിനെയും യോഗയെയും കുറിച്ച് ഉപദേശിക്കാൻ കഴിയും, പക്ഷേ അവൾക്ക് ആസിഡ് റിഫ്ലക്സ് രോഗികളെ എങ്ങനെ ചികിത്സിക്കാം? ഭക്ഷണ ചാർട്ടിനായി അവൾ 500 എടുക്കുന്നുവെന്ന് പല രോഗികളും പരാതിപ്പെടുന്നു. നിങ്ങൾ വൈറ്റമിൻ ഡിയുടെ കുറവ് പരിഹരിച്ചാൽ ആസിഡ് റിഫ്ലക്സിൽ നിന്ന് നിങ്ങൾക്ക് ആശ്വാസം ലഭിക്കുമെന്ന് അവൾ പല തെറ്റായ വിവരങ്ങളും നൽകുന്നു.
Very good doctor, good advice.
Just I went through the video, thanks a lot, with very low Vit D I suffer with these symptoms for the past many months, I will certainly follow these food chart
Thanku Dr: നല്ലൊരു അറിവ് തന്നതിന്
വളരെ നന്ദി ഡോക്ടർ ഞാൻ ഈ അവസ്ഥയിലൂടെ കടന്നു പോകുന്ന ഒരു വ്യക്തിയാണ്. തൊണ്ടയ്ക്കും വായക്കുമുള്ള പ്രശ്നമാണിപ്പോൾ എന്നെ അലട്ടുന്നത്. എന്ത് കഴിച്ചാലും തൊണ്ടയിൽ വന്നു നിൽക്കുന്നതായി feel -ചെയ്യുന്നു
ആസിഡ് റിഫ്ലക്സ് രോഗികളെ ചികിത്സിച്ചതിന് അലോപ്പതി ഡോക്ടർമാർ അവർക്കെതിരെ കേസെടുക്കണമെന്ന് എനിക്ക് തോന്നുന്നു. അവൾക്ക് എന്തെങ്കിലും ലൈസൻസ് ഉണ്ടോ ?ഒരു യോഗ അദ്ധ്യാപികയായതിനാൽ അവൾക്ക് ഫുഡ് ചാർട്ടിനെയും യോഗയെയും കുറിച്ച് ഉപദേശിക്കാൻ കഴിയും, പക്ഷേ അവൾക്ക് ആസിഡ് റിഫ്ലക്സ് രോഗികളെ എങ്ങനെ ചികിത്സിക്കാം? ഭക്ഷണ ചാർട്ടിനായി അവൾ 500 എടുക്കുന്നുവെന്ന് പല രോഗികളും പരാതിപ്പെടുന്നു. നിങ്ങൾ വൈറ്റമിൻ ഡിയുടെ കുറവ് പരിഹരിച്ചാൽ ആസിഡ് റിഫ്ലക്സിൽ നിന്ന് നിങ്ങൾക്ക് ആശ്വാസം ലഭിക്കുമെന്ന് അവൾ പല തെറ്റായ വിവരങ്ങളും നൽകുന്നു.
Enikkum und
Eppo maryo
Thank y madam,valare nallareethi,paranju manasilaki thannathine thank you so much ,..❤🌹
great informative video, very well explained. Thanks
ഡോക്ടർ പറഞ്ഞത് 100 % ശരി എന്റെ അസുഖം ഇതാണ് ഞ്ഞാൻ എന്ത് ചെയ്യണം ഓരോ ദിവസവും മരിച്ചി പോകും ഒരു പാട് സ്ഥലത്ത് കാണിപ്പ് ഗ്യാസ്സിന്റെ ഗുളിക തരും അതുകൊണ്ട് കുറവില്ലാ ഇടുപ്പ് കൂടും പിന്നെ ട്ടൻഷൻ സാർ ഒരു വഴി പറഞ്ഞ് തരണം
ഞാൻ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ച ആളാണ്
ഈ രോഗം നമ്മൾ വിചാരിച്ചാൽ മാറും.
മധുരം ,മസാല , പുളി ,കോഫി , ചായ, സോഡ, കോള ,പഞ്ചസാര ചേർത്ത ജ്യൂസുകൾ ,പുട്ട്, അപ്പം ,ബ്രഡ് , ഫ്രൈ ഒഴിവാക്കൂ
ധാരാളം വെള്ളം + മുട്ടയുടെ വെള്ള + ഓട്സ് + മീൻ കറി - പച്ചക്കറി ( സാമ്പാർ ടും 😂 തൊടരുത് ) മുളപ്പിച്ച പയർ എന്നിവ കഴിക്കാം.
@@thaniniramdaily6710ethra nal ingane shrdhiknm.......njn ipo ee avathayil aanu....😢
@@thaniniramdaily6710അങ്ങനെ aanenkil ഒന്നും പറ്റില്ല 😔😔😔😔
O
Oily ഫുഡ് ഒഴിവാക്കുക, പുട്ട് പോലുള്ളവ ഒഴിവാക്കുക, ദോശ പോലുള്ള വളിച്ചതും പുളിച്ചതും ഒഴിവാക്കുക..
Thank you Dr good message
Thanks dr.k good information
വളരെ നല്ല അറിവുകൾ മാഡം
Valarey valarey nandhi Dr. Good information
I am suffering accidity since 2000. Very good information
ആദ്യം തന്നെ നിങ്ങളോട് 🙏🙏 ഒരു വലിയ നന്നി പറയട്ടെ അസ്‌ഡിട്ടികൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്ന എനിക്ക് ഇത്രയും എന്റെ അനുഭവങ്ങൾ അതുപോലെ പറഞ്ഞു മനസിലാക്കി തന്ന ഇന്റെ പൊന്നു dr 🙏🙏🙏നിങ്ങളാണ് ശെരിക്കും ദൈവം തുല്യമായ dr
Very informative. How to make aloevera juice
Will do a video soon for it
Dr. I am suffering from this issue for last 12 years, you have said exactly what Iam going through, it's the worst state of physcal and mental condition. Iam staying in Qatar , can I get your consultation. Meanwhile I will start try your proposed diet and methods.
Asthma angne vallom undayo?
@@Amal-hl4he cheriya breathing issues ind
@@shijaspeedikavalappil1386 enikum und, budesonide inhaler thannu doctor 🙂
@@shijaspeedikavalappil1386 anxiety ndo
Hyy enik ind same omiprazole thannu is this good medicine..enik nalla thalakarakm undakunu
വളരെ നന്നായിട്ടുണ്ട് ഉപകാരപ്രഥം കഴിയുന്നതും മലയാളത്തിൽ. പറയുമല്ലോ
Very informative n lovely descriptive.Thnks dr.🌹🌹🥰🥰🙏🙏
Acidity medicine Kure kazhichu. Ennittum Marunnu nirthumpol veendum prashanam . Tnx dr for valuable information . Lunch fish kazhikkamo?
Fish curry cooked in coconut milk
@@DrAkhilaVinod Pazhankanjiyum thairum kazhichappol kaphakkett koodi thalavedhanayum vannu. Dr contact cheyyan number undo
Good presentation. Is this based on any research or study. How effective can only be found from self practising
ഒത്തിരി നന്ദി Dr
Madam probiotics ethra naal edukanam? Millets diet il use cheyavo
Very good doctor god bless you ❤
Thank you doctor, very good information 👍🙏
Very important message thanks
ഡോക്ടർ, നമ്മുടെ കുടലിലുള്ള ബാക്ടീരിയകളാണ് ഇന്ന് പരക്കെ അറിയപ്പെടുന്ന ഓട്ടോഇമ്യൂൺ രോഗങ്ങളുടെ കാരണമെന്ന് പറയുന്നു. ബാക്ടീരിയകളിൽ രണ്ടുതരമുണ്ടെന്നും ഒന്ന് നല്ലതും മറ്റേത് ചീത്തയുമാണെന്നും പറയുന്നു. എങ്ങനെ ഇതിനെ നിയന്ത്രിച്ച് നിർത്താം എന്നതിനെപ്പറ്റി ഒന്നു പറഞ്ഞു തരാമോ.
ഇത് ഫോളോ ചെയ്യാം dr. മാറിയാൽ അറിയിക്കും ❤️😍
മാറിയോ
Maariyoo
Valare thanks Dr.Even I too was suffering from Indigestion & Acidity problem .Headache undavarundu.