ഡോക്ടർ എത്ര നന്നായിട്ടാണ് കാര്യങ്ങൾ പറഞ്ഞു മനസിലാക്കി തരുന്നത്. പലരും ഫീസ് കൂടുതൽ വാങ്ങി രോഗം ശരിക്ക് പറഞ്ഞു തരില്ല.മരുന്ന് കുറെ എഴുതും.എന്നിട്ട് മെച്ചമൊന്നും ഉണ്ടാവില്ല.നല്ലൊരു അറിവ് പകർന്നു തന്ന ഡോക്ടർക്ക് ഒരു ബിഗ് സല്യൂട്ട്
ഡോക്ടർക്ക് നന്ദി,ഇവിടെ ഒക്കെ 300,350രൂപ വാങ്ങി ഒരു നല്ല സർവ്വീസ് ആരും നൽകുന്നില്ല.ക്യാഷ് ആർത്തിയുള്ള ഒരു വിഭാഗം ആയി മാറി,ഒരു ദിവസം പല ഇടങ്ങളിൽ ഓടി ഒരു മൂന്ന് സെക്കൻ്റ് കൊണ്ട് പരിശോധന നടത്തി ഫീസ് വാങ്ങി പോകുന്നു.ദഹന പ്രശനം നല്ലോണം വരും അങിനെ ഉള്ളവർക്ക്.എല്ലാവർക്കും ഒരേപോലെ ഇങ്ങിനെ ഫീസ് കൊടുക്കാൻ സാധിക്കില്ലല്ലോ
സുഹൃത്തെ ഒരു രോഗത്തിന് പരിഹാരം ആണ് താങ്കൾ തേടുന്നത് എങ്കിൽ ആദ്യം ആ രോഗത്തെ അറിയണം അത് ഏതൊക്കെ സാഹചര്യങ്ങളിൽ ഉണ്ടാകും എന്ന് അറിയണം .ഇതിനെല്ലാം ശേഷം താങ്കൾക്ക് ഇതിൽ ഏതു പ്രശ്നം കൊണ്ടാണ് താങ്കൾക്ക് ഇത് ഉണ്ടാകുന്നത് എന്ന് മനസ്സിലാക്കണം ശേഷം വേണം ഗുണകരമായ പരിഹാരം .അത് അല്ലാതെ കാടടച്ച് പ്രശ്നം മനസ്സിലാക്കാതെ പരിഹാരം എന്ന് കേട്ടപാടെ എല്ലാത്തിനും ഒരൊറ്റ പരിഹാരം ചെയ്ത പരിഹാരം ആകില്ല .അതുപോലെ തന്നെ ഇത് ഒരു എഡ്യുക്കേഷൻ ചാനൽ ആണ്.അതുകൊണ്ട് തന്നെ ഇവിടെ വരുന്ന വിഡിയോകൾ പഠന ആവശ്യങ്ങൾക്ക് ഉപയോഗിക്കുക
@@BaijusVlogsOfficialDr sir, toilet ൽ ഇരിക്കുമ്പോൾ മലം സ്വയമേവ പോകുന്നില്ല , ഇരുകൈ വിരലുകൾ കൊണ്ട് rectum side അമർത്തിയാലെ പുറത്തുപോകുന്നുള്ളു . ഇതിന് ഒരു പ്രതിവിധി പറഞ്ഞു തരുവാൻ അപേക്ഷിക്കുന്നു🙏🙏🙏
😢 പണ്ടൊക്കെ കുടുംബത്തിലെല്ലാവരുടേയും , വർഷത്തിലൊരിക്കലെങ്കിലും , വയറിളക്കു ക പതിവായിരുന്നു ചുന്നാമുക്കി ഇലയും മുന്തിരി പഴവും ഒക്കെ ചേർത്തുള്ള കഷായം പല തവണ കുടിച്ചിട്ടുണ്ട്.
Doctor . ഞാൻ ഒരിടത്ത് diebetic clinic ല് പോയി. Dr Manoj Johnson എന്ന പേര് പരാമർശിച്ചില്ല.but "ഗോതമ്പ് കഴിച്ചിട്ടാണോ thyroid result abnormal aayathu" എന്ന് ചോദിച്ചു. പക്ഷേ Dr എന്നോട് മനോജ് ജോൺസൺ. എന്ന് പറഞ്ഞു കുറെ വഴക്ക് പറഞ്ഞു. ഞാൻ ഒന്നും പറഞ്ഞില്ല. ❤i always listen your talk.❤❤
ഇത് ശരിക്കും പറ്റിക്കലാണ് ആളുകൾ നോക്കാൻ വേണ്ടി തലകെട്ട് ഇടും ഇത് പോലെ_ രാവിലെ ഈ ഒറ്റ കാര്യം ചെയ്താൽ മതി" ഈ ഒറ്റ കാര്യം മാത്രം പറഞ്ഞില്ല മറ്റ് എന്തൊക്കെയോ പറഞ്ഞു അപ്പോൾ ഇത് ഒരു തരം പറ്റിക്കലല്ലേ. ഇവർക്ക്ലൈക്കും മറ്റും കിട്ടാൻ പലതും കാട്ടി കൂട്ടുന്നതാണ്. ഇവരുടെ ശരിയായ qualification ഒരിക്കലും പറയില്ല അതാണ് സത്യം നമ്മുടെ നാട്ടിൻ പ്രദേശത്തു തന്നെ MD, MSഒക്കെ ഉള്ള Dr. ഉണ്ടല്ലോ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അവരെ കാണുന്നതല്ലേ നല്ലത്: Govt: Hospital.😊
മിക്ക ഡോക്ടർസും ആന്റിബയോട്ടിക് കുറിക്കട്ടേ എന്നു ചോദിച്ചിട്ട് നമ്മുടെ സമ്മതത്തോടെയാണ് അത് കുറിക്കുന്നത്. അത് നല്ലതാണല്ലോ എന്നു വിചാരിച്ചു ആന്റിബയോട്ടിക് കഴിക്കും. ഇപ്പോഴാണ് ആന്റിബയോട്ടിക് കഴിക്കുന്നതിന്റെ കുഴപ്പം മനസ്സിലാക്കുന്നത്. ഡോക്ടറിന്റെ ഓരോ വീഡിയോയും ഞങ്ങളെപ്പോലുള്ളവർക്ക് വളരെ വിലപ്പെട്ടത്. താങ്ക്സ് ഡോക്ടർ 🙏🏻🙏🏻🙏🏻❤❤❤
ഓ പിന്നെ താൻ ഏതാ ഈ കാണുന്ന ആർക്കും ഒരു പ്രേശനവും ഇല്ല തനിക്കു വരുമാനം കുറഞ്ഞോ അല്ലങ്കിൽ ചിലർ കൊടും വിഷം ഉള്ളിൽ ഉള്ളവർ ഇങ്ങനെ എല്ലാവരെയും വിമർശച്ചു കൊണ്ടിരിക്കും
എല്ലാവരും ഡോക്ടർ ആണ് എന്നു പറഞ്ഞിട്ട് യാതൊരർത്ഥവുമില്ല ഇതു ഡീറ്റെയിൽആയിട്ട് പറഞ്ഞു കൊടുക്കുന്ന ഡോക്ടറായാണ് ജനങ്ങൾക്ക് ആവശ്യം thank you doctor
❤
Mmm
ഉപകാരപ്രതമായ എത്രയോ നല്ലകാര്യങ്ങൾ പറഞ്ഞു തരുന്ന അല്പം ചില ഡോക്ടർമാരിൽ ഒരാൾ ❤️ God bless you Sir🤲
ഇത് പോലെ ഉള്ള dr, s ആണ് നാടിന് ആവശ്യം 👌👌👌👌
അതിന് ഈ Doctor ആരേയും പരിശോധിക്കാറില്ലല്ലോ! ഈ Doctor ഈ whatsapp ൽ മാത്രമാണുള്ളത് തള്ള്
ഇതുപോലുള്ള ഡോക്ടർമാരെയുള്ളൂ നാട്ടിൽ.... പിന്നെ എല്ലാത്തിലും ഉള്ള പോലെ ചില പേടുകൾ ഇതിലും ഉണ്ട്... അത്രമാത്രം... 😊
👍👍
👍👍👍👍👍🫂🫂🫂🫂🫂
15 മിനിറ്റ് കൊണ്ട് പതിനഞ്ച് വർഷംകൊണ്ട് മനസിലാക്കുന്ന കാര്യങ്ങൾ പറഞ്ഞു തന്നു.ഒരുപാട് ഉപകാരപ്രദം നന്ദി ഡോക്ടർ👍
🙏🙏
കോപ്പ്..
😊😊o🙏🙏
ഡോക്ടർ എത്ര നന്നായിട്ടാണ് കാര്യങ്ങൾ പറഞ്ഞു മനസിലാക്കി തരുന്നത്. പലരും ഫീസ് കൂടുതൽ വാങ്ങി രോഗം ശരിക്ക് പറഞ്ഞു തരില്ല.മരുന്ന് കുറെ എഴുതും.എന്നിട്ട് മെച്ചമൊന്നും ഉണ്ടാവില്ല.നല്ലൊരു അറിവ് പകർന്നു തന്ന ഡോക്ടർക്ക് ഒരു ബിഗ് സല്യൂട്ട്
എല്ലാം പറഞ്ഞ് തന്നാൽ പിന്നെ ഡോക്ടറുടെ ആവശ്യം ഇല്ലല്ലോ
സർ താങ്കൾ എത്ര മനോഹരം ആയിട്ടാണ് മനസ്സിലാക്കിത്തരുന്നത് ഒരുപാട് നന്ദി സർ 😍
എത്ര നല്ല കാര്യമാണ് ഡോക്ടർ പറഞ്ഞു തരുന്നത്. ഗോഡ് ബ്ലെസ് യു. താങ്ക്സ് ഡോക്ടർ.
ദൈവം, അല്ലാഹു , ഈശ്വരൻ ബ.ഹു: ഡോകടർ മനോജ് ജോൺസൻ സാറിന് , ആരോഗ്യവും. ദീർഘായുസ്സും തരട്ടെ . നേരിൽ കാണാനാഗ്രഹിക്കുന്നു. കാണണം, വന്നു കാണും.
ഇതുപോലുള്ള ജനങ്ങൾക്ക് ഉപകാരപ്രദമായ അറിവുകൾ നൽകിയ ഡോക്ടർക്ക് അഭിനന്ദനങ്ങൾ
ബഹു. ഡോക്ടർ പറഞ്ഞ കാര്യങ്ങൾ 70% ആൾക്കാർക്കും ഉള്ള പ്രശ്നം ആണ്.. വളരെ detailed ആയി പറഞ്ഞു 🙏
സർ നല്ല വിലയേറിയ അവതരണം. അഭിനന്ദനങ്ങൾ🌹
താങ്ക് യു ഡോക്ടർ സർ വിശദീകരിച്ച ഇതേ സിംപ് s മ്സ് എനിക്കുണ്ട് താങ്കൾ തന്ന അറിവിന് നന്ദി
Antibiotics how dangerous, you explained,thank you for your advice
വളരെ ഉപകാരപ്പെടുന്ന വിവരം പറഞ്ഞു തരുന്ന ഡോക്ടർക്കു ബിഗ് സല്യൂട്ട്
സുഹൃത്ത് പറയുന്നത് ശരികളുണ്ട് അതിലുപരി തെറ്റുകളും ഒരുപാടുണ്ട്
വളരെ ഉപകാരപ്രദം thank you Doctor
നല്ല കാര്യമാണ്
Dr.പഠിക്കുന്നതിനുമുന്പേ രോഗങ്ങളെ സംബന്ധിച്ച് ഒരു ധാരണ ഉണ്ടായിരുന്നു എന്നു മനസിലായി.. 👌🥰
Bile production correct cheyyan healthy fat avasyamanu. Is it correct?
Very valuable information and clearly described 13:17
ഇവിടെ dr മാർ ഉണ്ട് മുഖത്തു പ്പോലലിം നോക്കൂല രോഗം പറയുന്നതിന് മുമ്പേ മരുന്ന് ezhuthiyirikkim. 👍🏻🙏🏻
Dr.Vadakkencheryye Anugamikkukayannu Dr.Nalla kariam
ശാസ്ത്രവും ആധുനിക വൈദ്യവും ലളിതമാണ്. Simple.
ഡോക്ടറെ... ❤❤❤🎉 നമസ്കാരം. നാട്ടിൽ വരുമ്പോൾ ഒന്ന് കാണണമെന്നുണ്ട്.
Very useful information. Thank you for your nice advice. God bless you 🙏🏼
Edakku parasyam Dr.nte arivode ano,boradikunnu.all the best Dr.
Dr. നല്ല dr. ഇതു എന്റെ അവസ്ഥ യാണ്. Thank you.
Extremely informative to common man.
Thank you so much doctor.
Valuable advice. I was expecting like this vedio. Thank you Dr.
Good information. Thank u Doctor 🙏🙏
ഡോക്ടർക്ക് നന്ദി,ഇവിടെ ഒക്കെ 300,350രൂപ വാങ്ങി ഒരു നല്ല സർവ്വീസ് ആരും നൽകുന്നില്ല.ക്യാഷ് ആർത്തിയുള്ള ഒരു വിഭാഗം ആയി മാറി,ഒരു ദിവസം പല ഇടങ്ങളിൽ ഓടി ഒരു മൂന്ന് സെക്കൻ്റ് കൊണ്ട് പരിശോധന നടത്തി ഫീസ് വാങ്ങി പോകുന്നു.ദഹന പ്രശനം നല്ലോണം വരും അങിനെ ഉള്ളവർക്ക്.എല്ലാവർക്കും ഒരേപോലെ ഇങ്ങിനെ ഫീസ് കൊടുക്കാൻ സാധിക്കില്ലല്ലോ
Pl
❤🎉വളരെ നല്ല വിവരണവും അതിനേക്കാൾ ഉപരി Dr അനുഭവങ്ങൾ പങ്ക് വെക്കുന്ന Dr ജി ക്ക് ഓരായിരം നന്ദി ♥️💝
ഇങ്ങനെ ആവണം ഡോക്ടർമാർ
So informative doctor. Thank you very much❤❤
Tku sir
A very good and effective lesson
🙏🙏🙏🙏🙏കാത്തിരുന്ന വീഡിയോ 👍👌🙏🙏🙏🙏
❤😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
നല്ല അവതണം
👍👍ഗുഡ് മെസ്സേജ്
നല്ല അറിവുകൾ 👍
Use ful information 🙏🏻
ഇതുപോലെയുള്ള ഡോക്ടറാണ് രോഗിക്കാവശ്യം.
ആ ഒറ്റ കാര്യം അറിയണമെങ്കിൽ ഇദ്ദേഹത്തിൻറെ തള്ള് എല്ലാം കേൾക്കണം അത് കേട്ടാൽ ആ കാര്യം ഒന്നും കാണില്ല
സുഹൃത്തെ ഒരു രോഗത്തിന് പരിഹാരം ആണ് താങ്കൾ തേടുന്നത് എങ്കിൽ ആദ്യം ആ രോഗത്തെ അറിയണം അത് ഏതൊക്കെ സാഹചര്യങ്ങളിൽ ഉണ്ടാകും എന്ന് അറിയണം .ഇതിനെല്ലാം ശേഷം താങ്കൾക്ക് ഇതിൽ ഏതു പ്രശ്നം കൊണ്ടാണ് താങ്കൾക്ക് ഇത് ഉണ്ടാകുന്നത് എന്ന് മനസ്സിലാക്കണം ശേഷം വേണം ഗുണകരമായ പരിഹാരം .അത് അല്ലാതെ കാടടച്ച് പ്രശ്നം മനസ്സിലാക്കാതെ പരിഹാരം എന്ന് കേട്ടപാടെ എല്ലാത്തിനും ഒരൊറ്റ പരിഹാരം ചെയ്ത പരിഹാരം ആകില്ല .അതുപോലെ തന്നെ ഇത് ഒരു എഡ്യുക്കേഷൻ ചാനൽ ആണ്.അതുകൊണ്ട് തന്നെ ഇവിടെ വരുന്ന വിഡിയോകൾ പഠന ആവശ്യങ്ങൾക്ക് ഉപയോഗിക്കുക
Dr👌👌👌❤
@@BaijusVlogsOfficialDr sir, toilet ൽ ഇരിക്കുമ്പോൾ മലം സ്വയമേവ പോകുന്നില്ല , ഇരുകൈ വിരലുകൾ കൊണ്ട് rectum side അമർത്തിയാലെ പുറത്തുപോകുന്നുള്ളു . ഇതിന് ഒരു പ്രതിവിധി പറഞ്ഞു തരുവാൻ അപേക്ഷിക്കുന്നു🙏🙏🙏
@@sanketrawale8447ravile 2 glass water kudikuka....
നന്ദി 🎉
Virygood thank you dr💯കര്ക്ട്
very useful info 😍,,,daily1 spoon ghee കഴിക്യമോ, ,atheppol കഴിക്യണം
സർ നല്ല അറിവു പകർന്നു തന്നതിനു നന്ദി❤
Manoj nombu thura mattu food reethi oru episode ceyyooo
Good i formation thank you Dr.
V.good information. ..thank you Dr.for this valuable advice
.
Dr. Ethanu ente asugham. Sodanayilla
ഇത് ഇപ്പോൾ കഴിയും എല്ലാം പെട്ടന്ന് പറ പൊന്നു സാറെ
Dr... നല്ല അവതരണം 😍
Thanku Dr....❤
എങ്ങനെ ക്ലിയർ ആക്കും എന്ന് പറയാമോ
എൻ്റെ ഡോക്ടറെ രാവിലെ എന്താണ് ചെയ്യേണ്ടത്
Dear Sir you are very Great Thank you ♥️♥️♥️♥️♥️♥️🙏🙏🙏🙏
❤Thankyou for the informative message. GOD bless you
gg
ഒരു യഥാർത്ഥഡോക്ടർ......
Dhanyavad Dr.
താങ്ക് യു Dr🙏🙏🙏🙏🙏
Vegam.prathividi.parayanam
Very valid medical advice. Thanks.
ഒരു graphic presentation കൂടി വേണമായിരുന്നു
വളരെ വളരെ നന്ദി
😢 പണ്ടൊക്കെ കുടുംബത്തിലെല്ലാവരുടേയും , വർഷത്തിലൊരിക്കലെങ്കിലും , വയറിളക്കു ക പതിവായിരുന്നു ചുന്നാമുക്കി ഇലയും മുന്തിരി പഴവും ഒക്കെ ചേർത്തുള്ള കഷായം പല തവണ കുടിച്ചിട്ടുണ്ട്.
അത് നിറുത്തി യത്തിന്റെ പ്രശ്നം ആണ് എല്ലാം
School annual holidays time😂
Dr.Aplastic anemia oru video cheyoo ?
Doctor .
ഞാൻ ഒരിടത്ത് diebetic clinic ല് പോയി.
Dr Manoj Johnson എന്ന പേര് പരാമർശിച്ചില്ല.but "ഗോതമ്പ് കഴിച്ചിട്ടാണോ thyroid result abnormal aayathu" എന്ന് ചോദിച്ചു.
പക്ഷേ Dr എന്നോട് മനോജ് ജോൺസൺ.
എന്ന് പറഞ്ഞു കുറെ വഴക്ക് പറഞ്ഞു. ഞാൻ ഒന്നും പറഞ്ഞില്ല.
❤i always listen your talk.❤❤
Very useful talk
Bro ninghal poliyanu ,thanks for your details, I love you ❤
Useful information
Dr നന്ദി വളരെ ഉപകാരപ്രദമായ വീഡിയോ🙏🏻❤️സർ gallbladder കല്ല് കാരണം റിമൂവ് ചെയ്തിരുന്നു അങ്ങനെയുള്ളവർ എന്താണ് ശ്രദ്ധിക്കേണ്ടത്🤔
enikkum ariyanamayirunnu
God bless you Dr ❤
Thanks...
ഇതാണ് dr ഇങ്ങിനെ ആകണം dr !താങ്ക്സ്
ഇത് ശരിക്കും പറ്റിക്കലാണ് ആളുകൾ നോക്കാൻ വേണ്ടി തലകെട്ട് ഇടും ഇത് പോലെ_ രാവിലെ ഈ ഒറ്റ കാര്യം ചെയ്താൽ മതി" ഈ ഒറ്റ കാര്യം മാത്രം പറഞ്ഞില്ല മറ്റ് എന്തൊക്കെയോ പറഞ്ഞു അപ്പോൾ ഇത് ഒരു തരം പറ്റിക്കലല്ലേ. ഇവർക്ക്ലൈക്കും മറ്റും കിട്ടാൻ പലതും കാട്ടി കൂട്ടുന്നതാണ്. ഇവരുടെ ശരിയായ qualification ഒരിക്കലും പറയില്ല അതാണ് സത്യം നമ്മുടെ നാട്ടിൻ പ്രദേശത്തു തന്നെ MD, MSഒക്കെ ഉള്ള Dr. ഉണ്ടല്ലോ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അവരെ കാണുന്നതല്ലേ നല്ലത്: Govt: Hospital.😊
It is about enema what he said
ഡോക്ടർ ഇപ്പോൾ റിസേർച്ച് ചെയ്യുന്നുവെന്ന് തോന്നുന്നു… ❤
താങ്ക്സ് ❤🙏👍
❤Dr.
public -ൻ്റെ കാര്യത്തിൽ ഉത്തരവാദിത്ത്വം കാണിക്കുന്നു..❤usir
ഒരുപാട് അസുഖങ്ങൾ ശാരീരികമായി ഉണ്ട്... ഡോക്ടറുടെ no ഒന്നു കിട്ടുമോ???
Verry yousfull thank doctor sir
Thank u Dr. ❤ try to keep it short & to the point.
വളരെ നന്ദി ഡോക്ടർ
Which gut care sachet should we use can u name it
I also waiting for this vlog dr god bless u all
Thangs doctor
Thank you very much doctor ♥️🙏
Thank you Dr.....❤
Great service doctor❤
Good information,sir...
Hai👍
Enema വെക്കുന്നത് സുഖകരമായ അനുഭവം ആണ്. അറിയാവുന്ന ആളേക്കൊണ്ട് ചെയ്യിച്ചില്ലെങ്കിൽ അപകടവും ഉണ്ടാകാം ..
Nigale namich🙏 doctor ethu pole manushyantte sahajaryam manasilkki paraju tharunnud
Thank you very much doctor for this video. First time getting many of the things you told. Well explained 👍🙏
Hi sir thanks sir.... good information sir...stay blessed
very very Thanks
Ravile nthu cheyyanamenna paranje?
Dear Dr. You are an angel among wolves. ❤
Thank you sir for good information
😅
സൂപ്പർ സ്പീച്ച് ❤
Hb content kuravayath kond , Dr vitamin tablet thannirunnu. Ath kazikunnathum kuzhappamaano ?? 😢
Doctor food indakinma kariyam parayade bath roomil poyit va
മിക്ക ഡോക്ടർസും ആന്റിബയോട്ടിക് കുറിക്കട്ടേ എന്നു ചോദിച്ചിട്ട് നമ്മുടെ സമ്മതത്തോടെയാണ് അത് കുറിക്കുന്നത്. അത് നല്ലതാണല്ലോ എന്നു വിചാരിച്ചു ആന്റിബയോട്ടിക് കഴിക്കും. ഇപ്പോഴാണ് ആന്റിബയോട്ടിക് കഴിക്കുന്നതിന്റെ കുഴപ്പം മനസ്സിലാക്കുന്നത്. ഡോക്ടറിന്റെ ഓരോ വീഡിയോയും ഞങ്ങളെപ്പോലുള്ളവർക്ക് വളരെ വിലപ്പെട്ടത്. താങ്ക്സ് ഡോക്ടർ 🙏🏻🙏🏻🙏🏻❤❤❤
Antibiotickina. Kurichu. Sadaranakarku. Ariyamo. Dr. Marthanna. Nammala. Sariyakum
ഓ പിന്നെ താൻ ഏതാ ഈ കാണുന്ന ആർക്കും ഒരു പ്രേശനവും ഇല്ല തനിക്കു വരുമാനം കുറഞ്ഞോ അല്ലങ്കിൽ ചിലർ കൊടും വിഷം ഉള്ളിൽ ഉള്ളവർ ഇങ്ങനെ എല്ലാവരെയും വിമർശച്ചു കൊണ്ടിരിക്കും
Q
❤
K@@JhonKm-zt2ir
സമയം കുറച്ചു എടുത്താലും...
നന്നായി അവതപ്പിച്ചു..
അതുകൊണ്ട് കൃത്യ മായി മനസ്സിലാക്കാൻ സാധിച്ചു..
Thank you for your nice advice .god bless you
Congratution Dr.
Thank you sir 🙏
Thanku. Dr