ഉറക്കത്തിനിടയ്ക്ക് മുട്ട് വേദന കാരണം എഴുന്നേൽക്കാറുണ്ടോ? | Tennis elbow pain | Orthopedic surgery

แชร์
ฝัง
  • เผยแพร่เมื่อ 21 มี.ค. 2024
  • കൈ & കാൽ മുട്ട് വേദന, ഉപ്പൂറ്റി വേദന എന്നിങ്ങനെയുള്ള വേദനകൾ നിങ്ങളെ അലോസരപ്പെടുത്തുന്നുണ്ടോ? ഉറക്കത്തിൻറെ ഇടയ്ക്ക് വേദന കാരണം എഴുന്നേൽക്കാറുണ്ടോ? എങ്കിൽ ഉടനെ തന്നെ നിങ്ങൾ വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. ഞങ്ങളുടെ വിദഗ്‌ദ്ധ ഓർത്തോപീഡിക് സർജൻ ഡോ. ലിബിൻ തോമസ് പറയുന്നത് കേൾക്കൂ.

ความคิดเห็น •