നിങ്ങളുടെ രക്തക്കുഴലുകളുടെ ഉൾവശം ക്ലീൻ ആകും ഇങ്ങനെ ചെയ്താൽ /Dr Manoj Johnson

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • നിങ്ങളുടെ രക്തക്കുഴലുകളുടെ ഉൾവശം ക്ലീൻ ആകും ഇങ്ങനെ ചെയ്താൽ /Dr Manoj Johnson #clean #heart #lifestyle #drmanojjohnson #baijusvlogs
    #baijusvlogs ,baiju's vlogs,byjus vlogs,baiju vlogs,dr baiju s vlogs,byjus vlogs thyroid,dr baiju s vlogs thyroid,baiju,baiju's beauty tips,dr baiju,dr baiju pala,dr baiju phone call,byjus blog,byjus videos,manoj johnson hair,manoj johnson blood test,manoj johnson pala weight loss,home remedy to get rid of open pores,kazhuthile karuppu,dark neck malayalam,kazhuthil karuppu varathirikkan,kakshathile karuppu,swakarya bhagangalile karuppu
    dr manoj johnson,dr. manoj johnson,dr manoj johnson pala,dr manoj johnson thyroid,dr manoj johnson latest video,dr manoj johnson video,dr manoj,dr manoj johnson live,dr manoj johnson - pcod,dr manoj johnson family,dr manoj johson,dr manoj johnson - family,dr manoj johnson allergy,dr manoj johnson - thyroid,dr manoj johnson - millets,pala dr manoj,dr manoj johnson all videos,dr manoj johnson - lifestyle,dr manoj johnson fatty liver
    manoj johnson doctor,
    manoj johnson pala,
    manoj johnson thyroid,
    manoj johnson pala phone number,
    manoj johnson lifestyle,
    manoj johnson pala latest video,
    manoj johnson pala uric acid,
    manoj johnson dandruff,
    manoj johnson and johnson,
    dr manoj johnson allergy,
    dr manoj johnson acidity treatment,
    dr manoj johnson all videos,
    dr manoj johnson about cholesterol,
    dr manoj johnson about fatty liver,
    dr manoj johnson rheumatoid arthritis,
    manoj johnson blood test,
    dr manoj johnson blood pressure,
    dr manoj johnson blood test,
    dr manoj johnson belly fat,
    dr manoj johnson back pain,
    dr manoj johnson cholesterol,
    dr manoj johnson contact number,
    dr manoj johnson creatine,
    dr manoj johnson constipation,
    dr manoj johnson controversy,
    www.manoj johnson.com,
    doctor manoj johnson youtube channel,
    dr manoj johnson skin care,
    manoj johnson diet,
    manoj johnson diet plan,
    dr manoj johnson,
    dr manoj johnson pala,
    dr manoj johnson thyroid,
    dr manoj johnson diabetes,
    dr manoj johnson latest video,
    dr manoj johnson fatty liver,
    dr manoj johnson pala phone number,
    dr manoj johnson thyroid diet plan,
    dr manoj johnson egg diet,
    dr manoj johnson egg,
    manoj johnson family,
    manoj johnson fatty liver,
    dr manoj johnson flowers,
    dr manoj johnson fake,
    dr manoj johnson fish molly,
    dr manoj johnson intermittent fasting,
    dr manoj johnson hair fall,
    dr manoj johnson gas,
    dr manoj johnson green gram dosa,
    dr manoj johnson weight gain,
    dr manoj johnson hair loss,
    dr manoj johnson hashimoto,
    dr manoj johnson healthy dinner,
    manoj johnson pala hair loss,
    dr manoj johnson hair,
    manoj johnson indiamart,
    dr manoj johnson issue,
    dr manoj johnson interview,
    dr manoj johnson ima,
    manoj johnson justdial,
    manoj k johnson,
    dr manoj johnson kidney,
    dr manoj johnson kitchen,
    dr manoj johnson lifestyle,
    dr manoj johnson live,
    manoj johnson pala weight loss,
    dr manoj johnson millets,
    dr manoj johnson migraine,
    dr manoj johnson malayalam,
    dr manoj johnson manju warrier,
    millets manoj johnson,
    dr manoj johnson new video,
    dr manoj johnson sreekandan nair show,
    dr manoj johnson online consultation,
    dr manoj johnson omega 3,
    manoj johnson pcos,
    manoj johnson pala dandruff,
    manoj johnson pala pcos,
    dr manoj johnson qualifications,
    dr manoj johnson recipes,
    dr manoj johnson triglycerides,
    dr manoj johnson dandruff treatment,
    dr manoj johnson uric acid,
    dr manoj johnson varicose veins treatment,
    dr manoj johnson vitamin d,
    dr manoj johnson videos,
    dr manoj johnson vlogs,
    dr manoj johnson weight loss,
    dr manoj johnson wife,
    manoj johnson youtube,
    dr manoj johnson youtube channel,
    dr manoj johnson pala youtubemanoj johnson doctor,
    manoj johnson pala,
    manoj johnson thyroid,
    manoj johnson pala phone number,
    manoj johnson lifestyle,
    manoj johnson pala latest video,
    manoj johnson pala uric acid,
    manoj johnson dandruff,
    manoj johnson and johnson,
    dr manoj johnson allergy,
    dr manoj johnson acidity treatment,
    dr manoj johnson all videos,
    dr manoj johnson about cholesterol,
    dr manoj johnson about fatty liver,
    dr manoj johnson rheumatoid arthritis,
    manoj johnson blood test,
    dr manoj johnson blood pressure,
    dr manoj johnson blood test,
    dr manoj johnson belly fat,
    dr manoj johnson back pain,
    dr manoj johnson cholesterol,
    dr manoj johnson contact number,
    dr manoj johnson creatine,
    dr manoj johnson constipation,
    dr manoj johnson controversy,
    www.manoj johnson.com,
    doctor manoj johnson youtube channel,
    dr manoj johnson skin care,

ความคิดเห็น • 499

  • @sreesayoojyam9843
    @sreesayoojyam9843 ปีที่แล้ว +333

    വീട്ടുകാർ നമ്മുടെ നല്ലതിന് വേണ്ടി പല കാര്യങ്ങളും പറഞ്ഞുതരും.. അതേപോലെ ഞങ്ങളുടെ ആരൊക്കെയോ ആണ് doctor എന്ന ഒരു feeling ആണ്... ശരിക്കും..we all lov u.. Respecting ur efforts..🙏🙏🙏

    • @mayadevics2040
      @mayadevics2040 ปีที่แล้ว +2

      Ko

    • @pushpatk8022
      @pushpatk8022 ปีที่แล้ว +3

      Super

    • @Reallangriman69
      @Reallangriman69 ปีที่แล้ว +5

      Nigalk buthila brother itheum oru marketing parupadiann

    • @aparnaaparna375
      @aparnaaparna375 ปีที่แล้ว +3

      @@Reallangriman69 ഇതിൽ എവിടെ പ്രോപഗണ്ട.
      എന്നാൽ ആഞ്ജിയോഗ്രാഫി ചെയ്യുന്നത് കിഡ്നി യെ ബാധിക്കും - ആ വിവരം പറഞ്ഞു മനസ്സിലാക്കി എന്ന് sign ചെയ്ത് കൊടുത്താണ് അഞ്ചോഗ്രാഫി ചെയ്യുന്നത്.

    • @shylajapm2735
      @shylajapm2735 ปีที่แล้ว

      🙏🙏

  • @sinijimmy3585
    @sinijimmy3585 ปีที่แล้ว +159

    ഇങ്ങനെ clear ആയിട്ട് കാര്യങ്ങൾ പറഞ്ഞു തരുന്ന ഡോക്ട്ടർക്ക് ഒരായിരം നന്ദി ദൈവം അനുഗ്രഹിക്കട്ടെ

    • @Reallangriman69
      @Reallangriman69 ปีที่แล้ว

      Nigal pollulavara dayivam rakshekatta . Itheraum vivaram illatha samuham keralathilla kannu

    • @abdulrahmanelliyan7562
      @abdulrahmanelliyan7562 ปีที่แล้ว +1

      @@Reallangriman69 തനിക്ക് 500 cc യെ ഉള്ളു ,മരണം
      വിടാതെ നിൻ്റെകൂടെയുണ്ട് ,പക്ഷെ നിനക്കതറിയില്ല ....??

    • @Reallangriman69
      @Reallangriman69 ปีที่แล้ว

      Athe nigalakal kuduthal anik ariyam.

    • @hamzaca2262
      @hamzaca2262 ปีที่แล้ว

      👍👍👍

    • @Markinterior
      @Markinterior ปีที่แล้ว +2

      Super,,informative

  • @lovelykuriakose6518
    @lovelykuriakose6518 ปีที่แล้ว +64

    ജനങ്ങള്‍ക്ക് വിലയേറിയ അറിവുകള്‍ പറഞ്ഞു തരുന്ന അങ്ങ് മൂല്യമേറിയ മുത്താണ്.ഞങ്ങടെ ചങ്കാണ് .ദെെവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @harikumar4418
    @harikumar4418 ปีที่แล้ว +61

    Doctor,
    You are grate.
    No selfish.
    യഥാർത്ഥ മനുഷ്യസ്നേഹി.
    സത്യം ലളിതവും മനശാസ്ത്രപരവും സുതാര്യവുമായി സാധാരണ ജനങ്ങൾ ക്ക് മനസിലാക്കിക്കൊടുക്കുന്ന അപൂർവ്വ വ്യക്തിത്വം.
    നമസ്ക്കാരം

  • @sevenstars8196
    @sevenstars8196 10 หลายเดือนก่อน +4

    ഡോക്ടർ വന്നതിനു ശേഷമാണ് മറ്റ് ഡോക്ടർ മാർക്ക്‌ വിറ്റാമിന്റെ പ്രാധാന്യം മനസിലായത്... ഇപ്പോൾ എല്ലാവരും വിറ്റാമിൻ എഴുതി തുടങ്ങി. നന്ദി ഡോക്ടർ.

  • @seena8623
    @seena8623 ปีที่แล้ว +27

    എന്തുമാത്രം വിലയേറിയ കാര്യങ്ങളാണ് സാർ ഓരോ വീഡിയോയിലും പറയുന്നത് ഒത്തിരി ഒത്തിരി നന്ദിയുണ്ട് സാറേ ഈ ഷോൾഡർ സ്റ്റിഫ്നസ് ഒരുപാട് അധികമായി എന്റെ സഹോദരനെ എപ്പോഴും കാണുന്നുണ്ട് അപ്പോഴാണ് ഷുഗർ ചെക്ക് ചെയ്തപ്പോൾ ഷുഗർ ഉണ്ട് എന്ന് മനസ്സിലാകുന്നത് നന്ദി സാറെ ഒരുപാട്

  • @babupalapala6324
    @babupalapala6324 ปีที่แล้ว +2

    പ്രിയ ഡോക്ടർ,
    ആരോഗ്യ ടിപ്പ്സുകൾ പലതും കാണുകയും വായിക്കുകയും ചെയ്യാറുണ്ട്. പുസ്തകത്തിൽ നിന്ന് പഠിച്ച എന്തൊക്കെയോ കാര്യങ്ങൾ ആർക്കും മനസിലാകരുതെന്ന നിർബന്ധബുദ്ധിയോടെ പലരും വിശദീകരിക്കുന്നതായാണ് എനിയ്ക്ക് തോന്നിയിട്ടുള്ളത്. എന്നാൽ താങ്കളുടെ ഈ വീഡിയോ വളരെ ഇഷ്ടമായി. ഈ കാലത്തെ ഏറ്റവും വലിയ രോഗ വിപത്തിനെക്കുറിച്ച് ഇത്രയും ലളിതമായി, പാലാക്കാരുടെ പ്രായോഗിക ഉദാഹരണത്തിലൂടെ വിവരിച്ച താങ്കൾക്ക് നന്ദി. നല്ലതു വരട്ടെ... ഉയർച്ചകൾ ഉണ്ടാകട്ടെ.

  • @shamsudheenk8381
    @shamsudheenk8381 ปีที่แล้ว +14

    Dr പറഞ്ഞതു 100 '/, കറക്റ്റ് ആണ് ഇത്തരം ലക്ഷണങ്ങൾ എനിക്കുണ്ട്
    നന്ദിയുണ്ട് വിവരങ്ങൾ വിവരമായി പറഞ്ഞതിന്,💐

  • @basheerk7
    @basheerk7 ปีที่แล้ว +2

    ഈ വിഷയത്തിൽ ഞാൻ പല ഡോക്ടഴ്സ് പറഞ്ഞ വീഡിയോ സുകൾ കണ്ടിട്ടുണ്ട് പക്ഷേ ഇത്രയും സിമ്പിൾ ആയി പറഞ്ഞു വന്ന ഈ ഡോക്ടർക്ക് ഈ മനുഷ്യ സ്നേഹിക്ക് ഒരു പാട് സ്നേഹം സന്തോഷം അറിയിക്കുന്നു താങ്കളെ പോലെയുള്ളവർ സേവന രംഗത്ത് ഉണ്ടല്ലോ എന്നത് ജനങ്ങൾക്ക് ഒരു വ
    ലിയ ആശ്വാസം തന്നെയാണ്

    • @aksrp258
      @aksrp258 ปีที่แล้ว

      Anger etra tarunund

  • @beatricebeatrice7083
    @beatricebeatrice7083 ปีที่แล้ว +6

    പല രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർക്ക് ആന്മാർഥമായി കാര്യങ്ങൾ പറഞ്ഞു മനസിലാക്കി തരുന്ന സാറിനു വളരെ നന്ദി. ഡോക്ടർ സാറിനും കുടുംബത്തിനും ആയുസും ആരോഗ്യവും ഈശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏.

  • @nchandrasekharannair8333
    @nchandrasekharannair8333 ปีที่แล้ว +5

    സങ്കീർണമായ കാര്യങ്ങൾ ലളിതമായി പറഞ്ഞുതരാനുള്ള ഡോക്ടറുടെ കഴിവിനെ എത്ര പ്രകീർത്തിച്ചാലും മതിയാവില്ല 🙏

  • @muneerkathai
    @muneerkathai ปีที่แล้ว +5

    Doctor ന്റെ speech വളരെ ലളിതവും സുന്ദരവുമാണ്.. ഞങ്ങളെ പോലെയുള്ള സാധാരണകാർക്ക് ദിവസവും follow ചെയ്യാൻ പറ്റുന്ന കാര്യങ്ങളാണ് dr പറഞ്ഞു തരുന്നത്.. 🙏... ആയുസ്സ് അത് ദൈവം തീരുമാനിക്കുന്നതാണ് but ആരോഗ്യം അത് കൊണ്ട് നടക്കൽ ദൈവം നമ്മുക്ക് നൽകിയ സ്വാതന്ദ്ര്യമാണ്.. So ശരീരത്തിന് ആവശ്യമുള്ളത് മാത്രം കഴിക്കുക

  • @rathikacm1495
    @rathikacm1495 ปีที่แล้ว +11

    🙏 വളരെ നല്ലൊരു അറിവ് പങ്ക് വെച്ചു തന്ന ഡോക്ടർക്ക് ഒരുപാട് അഭിനന്ദനങ്ങളും, നന്ദിയും അറിയിക്കുന്നു. 🙏

  • @manupancode541
    @manupancode541 ปีที่แล้ว +7

    ഡോക്ടറെ.. സൂപ്പർ.. ഒരു രക്ഷയും ഇല്ല.. അവതരണം... ശരിക്കും മനസിലാവുന്ന രീതിയിൽ...👌🙏🙏🙏🙏

  • @jitheshvkkuttan7353
    @jitheshvkkuttan7353 ปีที่แล้ว +2

    ഒരുപാട് നന്ദി. ഇത്രയും ലളിതമായി കാര്യങ്ങൾ അവതരിപ്പിച്ചതിന്. ശരിക്കും ഒരു സ്കൂൾ ക്ലാസ്സ്‌റൂം പോലെ തോന്നുന്നു.ഇനിയും ഇതുപോലെയുള്ള അറിവുകൾ താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു.

  • @nimmirajeev904
    @nimmirajeev904 ปีที่แล้ว +23

    Thank you for your valuable Information God bless you Doctor 💕

  • @sulekhavasudevan680
    @sulekhavasudevan680 ปีที่แล้ว +7

    നല്ല അറിവുകൾ പകർന്നു തരുന്ന ഡോക്റ്റർക്ക് നന്ദി

  • @nisammudeen3224
    @nisammudeen3224 ปีที่แล้ว +2

    നന്ദി.സർ സാധാരണക്കാർക്ക് മനസ്സിലാക്കുന്ന നിലയിൽ കാര്യങ്ങൾ പറഞ്ഞ് തന്നു. ഒരു പാട് നന്ദി..

  • @chandraprabha3493
    @chandraprabha3493 ปีที่แล้ว +2

    സർ എത്ര നന്നായിട്ട് ഉദാഹരണം കാണിച്ച് തന്നു മനസിലാക്കി തരുന്നു.. 🙏🙏🙏
    ഗോഡ് ബ്ലെസ് U 🙏🙏💐

  • @mohandaskumaran362
    @mohandaskumaran362 ปีที่แล้ว +6

    ബ്ലഡ്‌ ആണ് പ്രശ്നം, ബ്ലഡിന്റെ viscosity കൂടുന്നതാണ് കാരണം, ബ്ലഡ്‌ ക്ലീൻ ആകണം, അതിനുള്ള വഴി എന്താണ് ഉള്ളത് 😊

  • @sujeendrakumarks52
    @sujeendrakumarks52 11 หลายเดือนก่อน +3

    വെളുതുള്ളി. ആ ല്ലി. സൂപ്പർ. 👍

  • @rojasmgeorge535
    @rojasmgeorge535 ปีที่แล้ว +6

    മാതാ 💓പിതാ 🌹ഗുരു 🔥ദൈവം 🙏🏼ഡോക്ടർ... 🙏🏼🙏🏼🙏🏼🙏🏼

  • @traintraveller10
    @traintraveller10 ปีที่แล้ว +6

    This is why the universe call us humans and humanity .This guys is incredible example for humanity 👏 ❤️ No doctor will explain deeply as he did.

  • @RoshniVNair
    @RoshniVNair ปีที่แล้ว +8

    Dr ടെ വീഡിയോസ് കണ്ടതു കൊണ്ടുമാത്രം എന്റെ ഹസ്ബൻഡ് ഇപ്പൊ ജീവനോടെ എന്റെയും മക്കളുടെയും കൂടെ ഉള്ളത് എങ്ങനെ നന്ദി പറഞ്ഞാലും മതിയാവില്ല 🙏

    • @ajayaju2558
      @ajayaju2558 ปีที่แล้ว

      എന്തായിരുന്നു അസുഖം

  • @geethageetha5488
    @geethageetha5488 ปีที่แล้ว +3

    Thx 🙏ഒത്തിരി ഉപകാരം ചെയ്യുന്ന വിഡിയോ താങ്ക്സ് Dr🙏

  • @jasuafsal461
    @jasuafsal461 ปีที่แล้ว +4

    Thank you Dr എത്ര നന്നായിട്ടാ സർ പറഞ്ഞു തരുന്നത്🙏😍😍

  • @aneeshunni9147
    @aneeshunni9147 ปีที่แล้ว +1

    Thanks....Heart attack വന്ന രോഗികള്‍ക്ക് പോലും ഈ അറിവ് doctors പറഞ്ഞു കൊടുക്കാറില്ല. കൂടെ ദേഹം അനങ്ങാതെ നോക്കണം എന്നും പറയും. അടുത്തും രോഗിയെ kittanamallo.cruels... .നമ്മുടെ ജനങ്ങളെ ബോധവത്കരണം ചെയ്യാൻ ഇത് മാക്സിമം ഷെയർ ചെയ്യണമല്ലോ.

  • @rajivijayan4765
    @rajivijayan4765 ปีที่แล้ว +11

    Thanks Doctor very valuable information❤️

  • @kunjalimarakar6035
    @kunjalimarakar6035 10 หลายเดือนก่อน

    ഇപ്പോൾ ശരിയായ തലക്കെട്ടും അതിനു ചേർന്ന വിവരണവും
    ഇങ്ങനെ വേണം
    അഭിനന്ദനങ്ങൾ

  • @reenathomas4224
    @reenathomas4224 ปีที่แล้ว +2

    നല്ല അറിവ് തന്നതിന് നന്ദി ഡോക്ടർ നെ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @avysakh
    @avysakh ปีที่แล้ว +1

    Wow 👌 super doc..
    ഇങ്ങനെ ആരും പറഞ്ഞു തന്നിട്ടില്ല. ഒന്ന് ഉറപ്പ് നിങ്ങൾ മെഡിക്കല്‍ മാഫിയയുടെ കരങ്ങളില്‍ അകപ്പെട്ടിട്ടില്ല. കാല്‍ കൈകളില്‍ പെരുപ്പ് ആയി. BP ഹൈ തന്നെ.. Hereditary ഉണ്ട് താനും.. ഇപ്പോൾ എങ്കിലും മാറിയാൽ എനിക്കും കുടുംബത്തിനും നല്ലത്.. ❤️
    നന്ദി ഈ സന്ദേശത്തിന്...
    YSK™😎

  • @sarammathomas5664
    @sarammathomas5664 ปีที่แล้ว +8

    God bless you doctor
    Doctors like you only need for world
    May God give you health too

  • @anithabruce1706
    @anithabruce1706 ปีที่แล้ว +22

    Thankyou for your information,Dr.

    • @vijayalekshmi5795
      @vijayalekshmi5795 ปีที่แล้ว

      Very good information thank you dr God bless you

  • @marychacko1838
    @marychacko1838 ปีที่แล้ว +8

    Thank you sir for the valuable information.God bless you

  • @pavithranm7400
    @pavithranm7400 ปีที่แล้ว +1

    പാലായിലെ ജനങ്ങളുടെ ഭാഗ്യം, Dr: സ്വന്തമായി Recherche ചെയ്തു ചികിൽസ നിശ്ചയിക്കുന്നു. 👍👍

  • @agfmelmuri2733
    @agfmelmuri2733 ปีที่แล้ว +1

    ഈ അറിവുകൾ പകർനുതന്ന നിങ്ങൾക്ക് എല്ലാവിധ സന്തോഷവും നേരുന്നു 🌹🌹🌹

  • @Sumesh-up5iz
    @Sumesh-up5iz ปีที่แล้ว

    നല്ലൊരു സന്ദേശമാണ് ഡോക്റ്റർ പകർന്നു തന്നത് വളരെ നന്ദി 🙏🙏🙏🙏

  • @muhammedashrafetp6450
    @muhammedashrafetp6450 ปีที่แล้ว +7

    നിലക്കടല or കപ്പലണ്ടി omega 6 അടങ്ങിയത് കൊണ്ട് ബ്ലോക്ക്‌ വരുത്തും എന്ന് വേറെ വീഡിയോ യിൽ പറയുന്നത് കേട്ടു, ഇപ്പോൾ ഡോക്ടർ പറയുന്നത് ബ്ലോക്ക്‌ വരാതിരിക്കാൻ നല്ലതാണ് എന്ന്, ഡോക്ടർ അതിനെ കുറിച്ചു വിശദമായി ഒരു വീഡിയോ ചെയ്താൽ വളരെ ഉപകാരം, കാരണം പലർക്കും ബദാം വാങ്ങി കഴിക്കാൻ മാത്രമുള്ള സാമ്പത്തിക സ്ഥിതി ഇല്ല😄. 🙏, കപ്പലണ്ടി യാണെങ്കിൽ cheap ആണല്ലോ.

    • @user-oy6oz6uj7p
      @user-oy6oz6uj7p ปีที่แล้ว +2

      TH-cam അയാളുടെ വരുമാനം. അതു കണ്ട് വിശ്വസിച്ചു രോഗിയാകും കുറേപേർ.

    • @ihsan6135
      @ihsan6135 ปีที่แล้ว

      ബ്ലോക്ക് വന്നു മൂപ്പരെ അടുത്ത് ചികിത്സ ക്കി വരാൻ

  • @SunilKumar-jb1md
    @SunilKumar-jb1md ปีที่แล้ว

    സാർ വിശദമായി തന്നെ പറഞ്ഞു തന്നു ഒരു പാട് നന്ദി ഉണ്ട്

  • @manilas9934
    @manilas9934 ปีที่แล้ว +1

    വെരിഗുഡ് ഇൻഫർമേഷൻ . താങ്ക് യു ഡോക്ടർ 👍👍🙏

  • @sajithakd8177
    @sajithakd8177 ปีที่แล้ว +12

    Well explained dr please put a video on rheumatoid arthritis

  • @natureman543
    @natureman543 ปีที่แล้ว +10

    *ഇതുപോലെ ദിവസവും Heart related വീഡിയോസ് കാണുന്ന മലയാളിയ്ക്ക് confusion മൂത്ത് attack വരാതിരുന്നാൽ മതിയായിരുന്നു 🤠🤠*

  • @RameshRamesh-lc5kf
    @RameshRamesh-lc5kf ปีที่แล้ว

    നന്ദി ഒരുപാടു നന്ദി സർ. വിലയേറ്യ അറിവ് പകർന്നു തന്നതിന്

  • @AnEeSh_vlog983
    @AnEeSh_vlog983 ปีที่แล้ว

    വളരെ ക്ലിയർ ആയിട്ട് മനസിലാക്കി തന്നു.. താങ്ക്സ് ❤️

  • @leelafrancis1786
    @leelafrancis1786 ปีที่แล้ว +6

    Thank You Doctor God Bless You 🙏

  • @dostdost1957
    @dostdost1957 ปีที่แล้ว +8

    മിടുക്കൽ ഡാക്ടർ

  • @rahimaljazeera133
    @rahimaljazeera133 ปีที่แล้ว +1

    വ്യക്തമായ വിവരണം Good❤

  • @googlemalayalam3292
    @googlemalayalam3292 ปีที่แล้ว

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണല്ലേ സാർ താങ്ക്സ് 🙏

  • @padmakumari266
    @padmakumari266 ปีที่แล้ว +2

    Verygood demonstration Thankyou Dr.

  • @elzybenjamin4008
    @elzybenjamin4008 ปีที่แล้ว +2

    Thanks Dr. Very very Useful Information🙏🙏🙏

  • @__love._.birds__
    @__love._.birds__ ปีที่แล้ว +1

    നല്ല മെസ്സേജ് താങ്ക്സ്.. ഹാപ്പി ന്യൂയ്യർ 😍😍🎄🎄😍

  • @sasipc7543
    @sasipc7543 ปีที่แล้ว

    Ee nalla doctorineyum vimarshikkunna pannikalundu..god bless you sir..

  • @Citizen435
    @Citizen435 ปีที่แล้ว +3

    Very correct topics, cardiac exercises and food control, sleep, breathing, heart rest follow. I noticed in my life, very good changes.

  • @shameermt2147
    @shameermt2147 3 หลายเดือนก่อน +1

    Very useful Vedic thank you sir

  • @ayishafathima439
    @ayishafathima439 ปีที่แล้ว +15

    🙏🏻🙏🏻🙏🏻🙏🏻🙏🏻There are no words to describe the sincerity of our Dr.

  • @MohamedSameer-bq2sf
    @MohamedSameer-bq2sf ปีที่แล้ว

    Thank you Dr.jan cardiac patient Anu.heart pumping kuravanu. .bed rest Anu.

  • @sumaemmanuelzacharia3414
    @sumaemmanuelzacharia3414 ปีที่แล้ว

    Manavakulathinte kariyathil etryum concern Aya oru doctore 1st time kanuvanu.God bless you doctor

  • @varghese3
    @varghese3 ปีที่แล้ว +3

    Very good info. Thanks. At the same time there are effective medicines available in homeo for removing the plagues in the arteries and veins...

  • @libertyenterprises6261
    @libertyenterprises6261 ปีที่แล้ว +3

    Well explained Dr. You are great.

  • @sanalkumar3808
    @sanalkumar3808 ปีที่แล้ว

    വളരെ നല്ല അറിവ് ഡോക്ടർ 🙏🙏താങ്ക്സ് 🙏

  • @jishaanilkumar3620
    @jishaanilkumar3620 ปีที่แล้ว +6

    Add കൂടുതലാണ്.... skip ചെയ്യാനും പറ്റുന്നില്ല..🥶

    • @smokienigatha2537
      @smokienigatha2537 ปีที่แล้ว +1

      This is business

    • @seejuvlogs
      @seejuvlogs ปีที่แล้ว

      വലിയ അറിവിന്‌ പരസ്യം ഒരു പ്രശ്നമല്ല 🤘

    • @nazeeb09
      @nazeeb09 ปีที่แล้ว +3

      ഞൻ ഫുൾ വീഡിയോ കണ്ടു, ഒരു പരസ്യം പോലും വന്നില്ല

    • @indiancitizen4659
      @indiancitizen4659 ปีที่แล้ว +1

      Add ellatha TH-cam undu .

  • @reghunathc5365
    @reghunathc5365 ปีที่แล้ว

    ഡോക്ടർ lungs നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @philominaop38
    @philominaop38 ปีที่แล้ว +2

    What. about the fat induced blood pressure? Will you explain? What we have to do?

  • @babuthekkekara2581
    @babuthekkekara2581 ปีที่แล้ว +1

    Very good Information Thanks Dr.God Blessed Always Take Care 😘😘😊😊🙏👍❤️💖

  • @hylyts6627
    @hylyts6627 ปีที่แล้ว +1

    🙏🙏🙏 Super Human Doctor!!! Appreciate your Talks, how simple!!!

  • @Praveena-v1b
    @Praveena-v1b 3 หลายเดือนก่อน

    അവതരണംEDU ഒരാൾക്കും മനസ്സിലാവുന്ന രീതിയാണ് ഡോക്ടർ എന്തു പറഞ്ഞാൽ ഇങ്ങനെയായിരിക്കണം ബിഗ് സല്യൂട്ട്

  • @lissy.24
    @lissy.24 ปีที่แล้ว +15

    Good information sir, pls. Put a vedio for Rh. arthritis and fibro myalgia.

  • @bijukc4695
    @bijukc4695 ปีที่แล้ว

    ഇങ്ങളു പോളിയാണ് sir,,,, Thank you

  • @Vasantha-et9pd
    @Vasantha-et9pd ปีที่แล้ว

    Thank you Dr thank you. Nalla arivukalanu thannath. Othiri thank you. Nanmakal neeru nun.

  • @dijujose3216
    @dijujose3216 ปีที่แล้ว

    Doctor... Inguinal hernia കുറിച്ച് ഒരു video ചെയ്യുമോ... 🙏🏻

  • @sumajohn3647
    @sumajohn3647 ปีที่แล้ว +5

    Hi doctor
    Calcification in blood vessels enthukondanu varunnathu?
    Athu karanam block undakumo?
    Calcification stop cheyyan entha cheyyendathu?

    • @asg13
      @asg13 ปีที่แล้ว

      Vitamin K2 +D3

  • @bobbyputhumana9148
    @bobbyputhumana9148 ปีที่แล้ว +1

    Thank you Doctor. Small, simple changes in life style makes big difference in health. How true…

  • @sobhav390
    @sobhav390 ปีที่แล้ว +2

    Very good explanation 🙏

  • @shamsads9627
    @shamsads9627 ปีที่แล้ว +2

    Dr ഞാൻ കാൽസ്യം 600 + D3 എടുത്തിരുനു, അപ്പോൾ എന്റെ കാലിന്റെ തുടയിൽ ഭയങ്കര വേദന, നടക്കുമ്പോൾ, അപ്പോ ഞാൻ നിറുത്തി, വീണ്ടും കഴിച്ചു വീണ്ടും വേതന അതെന്തായിരിക്കും,, കാൽസ്യം കൂടിയത് കൊണ്ടാണോ...

  • @lissy4363
    @lissy4363 ปีที่แล้ว +5

    വിശദമായിപറഞ്ഞു മനസ്സിലാക്കി തന്നതിന് വളരെ നന്ദി dr.🙏👍🥰❤️💐💐

  • @sathianand5701
    @sathianand5701 ปีที่แล้ว +1

    Thank u for sharing valuable things

  • @asethumadhavannair9299
    @asethumadhavannair9299 ปีที่แล้ว +1

    Thank you Dr for giving valuable information on CAD

  • @priyasubash6791
    @priyasubash6791 ปีที่แล้ว +1

    Ente ponnu Dr. Ningal mass anu...
    Super example.nallonam manasilakunna pole boradikatha reethilu paranju tharunnau 🙏🙏🙏

  • @ratheeshpanicker1795
    @ratheeshpanicker1795 ปีที่แล้ว +3

    Hi doctor..
    Other than watching it, I never felt like commenting on any videos so far..
    This is so informative and you present it so well!🙏
    Thanks a bunch for the information doctor. It was indeed a commendable video!
    Please keep up such good doings. May god bless you. 🙏

    • @Doyourdeed
      @Doyourdeed ปีที่แล้ว

      He’s not a doctor

  • @balkeeszain3925
    @balkeeszain3925 ปีที่แล้ว

    Ur so great Dr
    :Very useful advice.i want to know about 16 hours fasting

  • @annakuttyabraham6754
    @annakuttyabraham6754 ปีที่แล้ว +6

    Very CLEAR AND SWEET Presentation . Thank you Sir 😊😊

  • @ponnujose780
    @ponnujose780 ปีที่แล้ว +1

    എത്ര മനസിലാകും വിധം ഡോക്ടർ കാര്യങ്ങൾ മനസിലാക്കി തന്നു 🙏🙏🙏നന്ദി.

  • @levasmun1
    @levasmun1 ปีที่แล้ว

    സാധാരണകാരന്റെ ഭാഷ യിൽ ഒരു കുടുംബ ഡോക്ടർ സ്വന്ധം വീട്ടിലെ ഒരു അംഗത്തെ പോലെ സന്തോഷമാവട്ടെ ജീവിതം

  • @ഹായ്-ല2ഢ
    @ഹായ്-ല2ഢ ปีที่แล้ว +1

    HCM നെ പറ്റി ഒരു വീഡിയോ ചെയ്യുമോ ഡോക്ടർ

  • @sobhav390
    @sobhav390 ปีที่แล้ว +4

    Thank you so much Dr 🙏

  • @aromalajith6209
    @aromalajith6209 ปีที่แล้ว +1

    Dr ganglion cyst kurichu video cheyumo

  • @santhilatha7537
    @santhilatha7537 ปีที่แล้ว

    Hai..doctor...nalla..aarivu

  • @sridevinair4058
    @sridevinair4058 ปีที่แล้ว +2

    Happy Christmas Dr 💝❤️❤️

  • @jereenaameen2709
    @jereenaameen2709 ปีที่แล้ว

    ഒരായിരം നന്ദി ഉണ്ട് Dr👍👍👍

  • @sreelathaochira1168
    @sreelathaochira1168 ปีที่แล้ว +1

    Simple but valuable information thank u Dr.

  • @Vadakara140
    @Vadakara140 ปีที่แล้ว

    Dr. Sir.. എന്റെ പേര് jithesh frm കണ്ണൂർ..
    എനിക്ക്.. കാലിന്റെ.. അടി ഭാഗം.. Foot rest inte.. ജോയിന്റ് ഭാഗത്തു.. നീര് ഉണ്ടാകുന്നു.....ജോയിന്റിൽ കടച്ചൽ ഇടക്ക് ഉണ്ടാകാറുണ്ട്..

  • @divakaranpranavam
    @divakaranpranavam ปีที่แล้ว +1

    Good Information Dr 🙏🙏🙏

  • @sheebabalu6795
    @sheebabalu6795 ปีที่แล้ว +1

    ഡോക്ടർ, എന്റെ സിസ്റ്ററിനു ഷുഗറും കോളെസ്ട്രോളും ഉണ്ട്, പുളിയുള്ള ഒരു സാധനവും കഴിക്കാൻ പറ്റില്ല, ഉമിനീർ ഗ്രന്ധിക്ക് എന്തോ പ്രോബ്ലം ഉണ്ട്, അപ്പോളെന്താ ചെയ്യുക

  • @manuk2932
    @manuk2932 3 หลายเดือนก่อน

    അതിനാണ് rotablation angioplasty

  • @prasannakumari180
    @prasannakumari180 11 หลายเดือนก่อน

    Most of the doctors only do temperary relief mechanism they never try to find out the root cause of the symptoms and treat to get rid of it Thank you Dr your intention is not money but save people God bless ❤🙏

  • @edxvbfddgg600
    @edxvbfddgg600 ปีที่แล้ว

    Deivam. Anugrahickatte. Sir. neyum. Familyeyum

  • @misryaziz5467
    @misryaziz5467 ปีที่แล้ว

    സൂപ്പർ dr എനിക്ക് കാലിനു മരവിപ്പ് ഉണ്ട് കൈ പൊക്കാൻ പറ്റില്ല

  • @aravindankunnath5451
    @aravindankunnath5451 ปีที่แล้ว +3

    Dear Sir,
    You are doing a good service to the general public.

  • @salinirk6254
    @salinirk6254 ปีที่แล้ว +4

    🙏thank you doctor ❤

  • @shibukalpana7104
    @shibukalpana7104 6 หลายเดือนก่อน

    ഇതിലും വ്യക്തമായി മനസ്സിലാക്കിത്തരുന്നത് വേറെ ഉണ്ടാകില്ല