സ്‌പൈനൽ അനസ്തേഷ്യ എന്താണ്? എന്തിനാണ്? | Spinal Anesthesia | Basic of anesthesia | Medical tips

แชร์
ฝัง
  • เผยแพร่เมื่อ 29 มี.ค. 2024
  • റീജിയണൽ അനസ്തേഷ്യയിൽ പ്രധാനപ്പെട്ടതാണ് സ്‌പൈനൽ അനസ്തേഷ്യ. നടുവിനിടയിൽ രണ്ടു വാരിയെല്ലിൽന്റെയും ഇടയിലാണ് സ്‌പൈനൽ അനസ്തേഷ്യ കുത്തിവെയ്ക്കുന്നത്. ഇത് അരയ്ക്ക് താഴെയുള്ള ശസ്ത്രക്രിയകൾക്ക് മാത്രമായി ചെയ്‌തുവരുന്ന അനസ്തേഷ്യയാണ്,. അനസ്തേഷ്യയെ കുറിച്ച് കൂടുതലറിയാൻ ഡോ. മഞ്ജു ബി ( കൾസൾറ്റൻറ് അനസ്തേശ്യോയോളോജിസ്റ്) ഈ വീഡിയോ മുഴുവനായും കാണുക.

ความคิดเห็น •