എന്താണ് അനസ്തേഷ്യ? അറിയേണ്ടതെല്ലാം | General Anesthesia | Basic of anesthesia | Medical tips

แชร์
ฝัง
  • เผยแพร่เมื่อ 14 มี.ค. 2024
  • സർജറിയ്ക്ക് മുമ്പ് ബോധം കെടുത്തുന്നത് എന്തിനാണ് അല്ലെങ്കിൽ എങ്ങിനെയാണെന്ന് അറിയാമോ? ജനറൽ അനസ്തേഷ്യ അഥവാ പൂർണ്ണ ബോധക്ഷയമാണത്. ഹെഡ് & നെക്ക്, ഇ എൻ ടി, ലാപ്പറോസ്കോപിക് സർജറി എന്നിവയിലൊക്കെ ഇത് പ്രധാനമായി ഉപയോഗിച്ച് പാരലൈസ് ചെയ്യുന്നു. സമ്മർദ്ദമോ വേദനയോ അറിയാതെ ശസ്ത്രക്രിയ സാദ്ധ്യമാക്കാൻ സംവേദനശേഷി താൽക്കാലികമായി ഇല്ലാതെയാക്കാൻ വേണ്ടിയാണിത് ചെയ്യുന്നത്. അനസ്തേഷ്യ രോഗിയ്ക്ക് നൽകുന്നതിന് മുമ്പേ ഹൈപ്പർടെൻഷൻ, പ്രമേഹം, ആസ്ത്മ എന്നിങ്ങനെയുള്ള രോഗങ്ങൾ രോഗിയ്ക്ക് ഇല്ലെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. അനസ്തേഷ്യയെ കുറിച്ച് കൂടുതലറിയാൻ വീഡിയോ മുഴുവനായും കാണൂ.

ความคิดเห็น •