🧼 കരളിൽ അടിഞ്ഞു കൂടുന്ന അഴുക്കും കൊഴുപ്പും എങ്ങനെ കളയാം 10 steps to clean our liver

แชร์
ฝัง
  • เผยแพร่เมื่อ 23 เม.ย. 2024
  • 🧼 കരളിൽ അടിഞ്ഞു കൂടുന്ന അഴുക്കും കൊഴുപ്പും എങ്ങനെ കളയാം? 10 steps to clean our live
    മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി കരളിൽ കൊഴുപ്പ് അടിയുന്നവരുടെ എണ്ണം വര്‍ധിച്ചുവരുകയാണ്. പ്രായവ്യത്യാസമില്ലാതെ ഇപ്പോൾ ഇത് ബാധിക്കുന്നുവെന്നതും പ്രത്യേകം എടുത്തുപറയേണ്ടതാണ്.
    പ്രഷര്‍, ഷുഗര്‍, കൊളസ്‌ട്രോള്‍ ഈ വില്ലന്‍ ത്രിമൂര്‍ത്തികള്‍ കേരളത്തിലെ എല്ലാവർക്കും ഇപ്പോൾ അറിയാം. ഇവയുടെ ഇടയിലേക്ക്‌ അടുത്തിടെ കയറിവന്ന മറ്റൊരു വില്ലനാണ്‌ ഫാറ്റി ലിവർ അല്ലെങ്കിൽ കരളിൽ കൊഴുപ്പ് അടിയുന്ന അവസ്ഥ. ഇത് ഒരു ജീവിതശൈലീ രോഗമാണ്‌. എളുപ്പം ചെയ്യാവുന്ന ജീവിതശൈലീ വ്യതിയാനങ്ങളിലൂടെ ഈ രോഗത്തെ പ്രതിരോധിക്കാന്‍ സാധിക്കും‌. വ്യക്തമായി അറിഞ്ഞിരിക്കുക.
    ഈ വിലപ്പെട്ട വിവരം നിങ്ങളുടെ സുഹൃത്തുക്കൾക്കും പ്രയോജനപ്പെടട്ടെ.. മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്ത് കൊടുക്കുക..!
    നിങ്ങൾക്ക്, ആരോഗ്യവിവരങ്ങൾ സ്ഥിരമായി ലഭിക്കാനായി Dr D Better Life ഫേസ്ബുക് പേജ് ലൈക്ക്‌ ചെയ്ത്, ഫോള്ളോ ബട്ടൻ ക്ലിക്ക് ചെയ്ത്, see first സെലക്ട് ചെയ്യാനായി മറക്കരുത്. Dr D Better Life ഇടുന്ന വിഡിയോകൾ യൂട്യൂബ് ചാനലിലും ലഭിക്കുന്നതാണ്. വീഡിയോസ് സ്ഥിരമായി ലഭിക്കാനായി യൂട്യൂബിൽ സബ്സ്ക്രൈബ് ബട്ടനും ബെൽ ഐക്കണും ക്ലിക്ക് ചെയ്യാനായും മറക്കരുത്.
    Dr D Better Life
    Your Better Life Starts Here
    #drdanishsalim #danishsalim #fat_in_liver #fatty_liver #fatty_liver_treatment #fatty_liver_remedies #ഫാറ്റി_ലിവർFollow the Dr Danish Salim’s Dr D Better Life channel on WhatsApp: whatsapp.com/channel/0029Va94...
    ****Dr. Danish Salim****
    Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
    He was active in the field of emergency medicine and have
    contributed in bringing in multiple innovations for which Dr
    Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
    Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
    Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
    Positions Held
    1. Kerala state Secretary: Society for Emergency Medicine India
    2. National Innovation Head Society for Emergency Medicine India
    3. Vice President Indian Medical Association Kovalam
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 125

  • @AbdulazizSm-cb1rv
    @AbdulazizSm-cb1rv 2 หลายเดือนก่อน +14

    നല്ലഅറിവ്‌ പകർന്ന് തന്നു ഡോക്ടർകും കുടുബത്തിനും അള്ളാഹു ആരോഗ്യവും ദിര്ഘയസ്നൽകുമാറാകട്ടെ ആമീൻ

  • @riyaskhd
    @riyaskhd 2 หลายเดือนก่อน +13

    ഉപകാരപ്രദമായ അറിവ് പകർന്നു തന്ന ഡോക്ടർ ക്ക് പടച്ചവൻ ആരോഗ്യവും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ❤️

  • @user-lq8bo8lw3j
    @user-lq8bo8lw3j หลายเดือนก่อน +2

    ഡോക്ട്ടർ പറഞ്ഞ് തരുന്നെ എല്ലാം കറക്റ്റാ ഇത് കേട്ടതിൽ ഒത്തിരി സന്തോഷമുണ്ട് ഇനി അത് അന്സരിച്ച് ഭുഡ് കഴിക്കാം ഡോക്ട്ടർക്കും കുടുമ്പത്തിനും എന്നും നല്ലത് മാത്രം വെര ടെ🙏🏼👌🏼🌹

  • @nithishthampi332
    @nithishthampi332 2 หลายเดือนก่อน +50

    ഇന്ന് ഗവൺമെൻ്റ് ഡോക്ടർമാർ പോലും കടറക്ടായി ഡയറ്റോ രോഗകാരണങ്ങളോ പറഞ്ഞു തരാറില്ല ഡാനിഷ് ഡോക്ടറിൻ്റെ പല വീഡിയോകളുമാണ് ഒരു പാട് രോഗാവസ്ഥകളിൽ എത്താതെ സഹായിച്ചത്

  • @kukkuhari9637
    @kukkuhari9637 2 หลายเดือนก่อน +135

    സോഷ്യൽ മീഡിയയിൽ ഒരുപാട് ഡോക്ടർസ് ഉണ്ട്. പക്ഷെ വിശ്വസിക്കാമെന്ന് തോന്നിയ ഡോക്ടർ താങ്കളാണ്.. എന്ത് കാര്യം അവതരിപ്പിച്ചാലും സാധാരണക്കാർക്ക് മനസിലാകുന്ന വിധത്തിൽ വ്യക്തമായി പറയുന്നു..

    • @Achumma666
      @Achumma666 2 หลายเดือนก่อน +2

      മെയിൻ ഡോക്ടർ ആണ് manoj johnson

    • @rajalakshmib3122
      @rajalakshmib3122 2 หลายเดือนก่อน +1

      Manoj dr തട്ടിപ്പ് ആണ് അസിസ്റ്റന്റ് നെ വച്ചു ചികിൽസിച്ചു മരണത്തിന്റെ വാക്കിലെത്തിയ ഒത്തിരിപേരെ എനിക്കറിയാം. പുള്ളിക്കാരന് ലോകം മുഴുവൻ ക്ലിനിക്ക് ആണ് നേരിട്ട് കാണാൻ സാധിക്കില്ല

    • @prabhavathykp1310
      @prabhavathykp1310 2 หลายเดือนก่อน +1

      Thanks Dr

    • @anoopchalil9539
      @anoopchalil9539 2 หลายเดือนก่อน +1

      ​@@Achumma666doctor alla manoj...prakrithi chilikthsa may be

    • @arahoofpulikkal1
      @arahoofpulikkal1 2 หลายเดือนก่อน

      Ingrrum, manoj johnson um rajesh kumarum(ajesh kumar) angane entho oru per aan

  • @rajivcr5824
    @rajivcr5824 2 หลายเดือนก่อน

    Thanks a lot doctor for a fantastic explanation on this important subject

  • @harisree668
    @harisree668 2 หลายเดือนก่อน +1

    Thank you doctor for your great effort may God be with you

  • @safiath5529
    @safiath5529 หลายเดือนก่อน +1

    Thnx dr Allahu anugrahikkatte

  • @TheTommygaming444
    @TheTommygaming444 หลายเดือนก่อน

    Thank you for your valuable information 🙏

  • @user-qf4sj9ou1u
    @user-qf4sj9ou1u หลายเดือนก่อน

    . GoodMorningDrThanks ഇത്രയും വിശദമായ ഒരു റിപ്പോർട്ട് തന്നതിന്100% നന്ദി👍🏻

  • @user-qq2dz1fx6l
    @user-qq2dz1fx6l 2 หลายเดือนก่อน +4

    Very informative 🙏

  • @SimiShajahan-ln7pl
    @SimiShajahan-ln7pl 2 หลายเดือนก่อน +1

    Allahu അനുഗ്രഹിക്കട്ടെ 🤲🏻🤲🏻

  • @sureshbabuadipolibabu2885
    @sureshbabuadipolibabu2885 2 หลายเดือนก่อน +1

    Thank you Dr❤

  • @ajaykrishnan9308
    @ajaykrishnan9308 2 หลายเดือนก่อน +5

    Informative ❤

  • @devakichandrank5466
    @devakichandrank5466 2 หลายเดือนก่อน

    Thanks Dr.🥰🥰

  • @user-pj8pj8pi3o
    @user-pj8pj8pi3o 21 วันที่ผ่านมา

    Thank you Dear doctor.. ❤

  • @rahulradhakrishnan7495
    @rahulradhakrishnan7495 หลายเดือนก่อน

    Superb explanation sir

  • @user-rv8uc3vr2p
    @user-rv8uc3vr2p 2 หลายเดือนก่อน

    Thank you sir

  • @bindusadanandan9818
    @bindusadanandan9818 2 หลายเดือนก่อน

    Thank you dr ..enik hymanjeoma und ..no medicine..red meat ozhivakuka mathrame advise cheythirunnullu..ath kurach kurach valuthavunnund..sir paranja karyangl follow cheyth kurakam ennnoru viswasam thonunnund..thank you very much dr

  • @ismailch8277
    @ismailch8277 2 หลายเดือนก่อน

    thanks,dr

  • @ajithak5533
    @ajithak5533 2 หลายเดือนก่อน

    ❤❤Thank, Dr

  • @hareeshkumar7279
    @hareeshkumar7279 หลายเดือนก่อน

    Thank uu ഡോക്ടർ 🥰

  • @lifeisspecial7664
    @lifeisspecial7664 2 หลายเดือนก่อน

    Good information ℹ️

  • @susanscaria381
    @susanscaria381 12 วันที่ผ่านมา

    Thank you Dr 🙏

  • @shilpaabilash.p3042
    @shilpaabilash.p3042 วันที่ผ่านมา

    I only trust you Dr and I follow your advice

  • @user-dt4mi2di9r
    @user-dt4mi2di9r 2 หลายเดือนก่อน

    Thanks dr

  • @mridhulms2935
    @mridhulms2935 หลายเดือนก่อน +2

    ഒരു പാട് നന്ദിയുണ്ട് ഡോക്ടർ ഇത് പോലെയാകണം ഒരു നല്ല Doctor

  • @mujeebt.k9600
    @mujeebt.k9600 2 หลายเดือนก่อน

    Thanks ❤

  • @user-wt1rs4oe2w
    @user-wt1rs4oe2w 2 หลายเดือนก่อน

    Very informative

  • @thalasserytesty1089
    @thalasserytesty1089 2 หลายเดือนก่อน

    Thanku ser

  • @MubashiraMe-xe9sq
    @MubashiraMe-xe9sq 2 หลายเดือนก่อน

    Thank you dr❤❤

  • @meenajose1774
    @meenajose1774 2 หลายเดือนก่อน

    Calcium deposit on hand can you please explain about it what are its side effects is it dangerous

  • @nidhisujith8046
    @nidhisujith8046 หลายเดือนก่อน

    Very informative. Sir my mother is taking rheumatolog
    y medicine , is there any complications by these regular consumption? She is consulting a rheumetologist by last 6months. Health issues are under control. But any side effects? Kindly give a reply

  • @jismichinnu5580
    @jismichinnu5580 2 หลายเดือนก่อน

    Tq Dr
    Pcos nu scaning nu poyapol aanu fatty liver grade 1-11 aanenn ariunath😢
    Yenik asthma problm und excersise cheyan patunila inhaler upayogikunu. Njn nthanu cheyandath. Food control cheytha mathiyo dr

  • @omanaradhakrishnan4609
    @omanaradhakrishnan4609 10 วันที่ผ่านมา

    Thank you doctor

  • @Ashok-bt5jw
    @Ashok-bt5jw 2 หลายเดือนก่อน

    👌🙏thanks

  • @GTsCookbook
    @GTsCookbook 2 หลายเดือนก่อน

    Thanks Dr

  • @vijeeshvijeesh1269
    @vijeeshvijeesh1269 2 หลายเดือนก่อน

    Thank you Dr ❤❤❤

    • @henasvlogs3570
      @henasvlogs3570 2 หลายเดือนก่อน

      Dr weeksil enthoo test paranjille second stage aayik liver fat

  • @user-rz5zb1eh7s
    @user-rz5zb1eh7s 2 วันที่ผ่านมา +1

    Thnk u dr

  • @twinkle1234561
    @twinkle1234561 2 หลายเดือนก่อน

    Thanks

  • @muhammadosman3314
    @muhammadosman3314 2 หลายเดือนก่อน +15

    അമിതമായി മദ്യം കുടിക്കരുത് എന്ന് പറയുന്നതിനു പകരം മദ്യമേ കുടിക്കരുത് എന്ന് പറയാൻ എന്താണ് ഇത്ര വിഷമം?

  • @kailaskunjan
    @kailaskunjan 2 หลายเดือนก่อน

    thanks

  • @aryaashok8164
    @aryaashok8164 2 หลายเดือนก่อน +1

    Hii Dr. Herpes zoster kurichu video cheyamo

  • @angelroy6069
    @angelroy6069 2 หลายเดือนก่อน

    Milk thistle supplement edukkan paduo monthly once or twice ...athu oo liver problem undenkil matram edutham mathyo?

  • @loverose4286
    @loverose4286 2 หลายเดือนก่อน

    very helpful

  • @user-md3dt8bk8i
    @user-md3dt8bk8i 12 วันที่ผ่านมา

    Thank u sir

  • @rajeenahashim5767
    @rajeenahashim5767 2 หลายเดือนก่อน +2

    ESR ne kurich oru vedio cheyyamo

  • @leenaprathapsingh8385
    @leenaprathapsingh8385 2 หลายเดือนก่อน

    🙏Dr.

  • @RoseMary-sr5gw
    @RoseMary-sr5gw 2 หลายเดือนก่อน

    Tku sir

  • @mtrmtr9583
    @mtrmtr9583 2 หลายเดือนก่อน

    Thankyu🌹🌹🌹🌹

  • @kusumakumarigirishkumar8973
    @kusumakumarigirishkumar8973 2 หลายเดือนก่อน +2

    🙏🏻😊❤️

  • @manhacraftsnvlog2611
    @manhacraftsnvlog2611 2 หลายเดือนก่อน

    Good information. Thank you doctor

  • @jayatu205
    @jayatu205 2 หลายเดือนก่อน

    Super

  • @SulaimanPa-px9mx
    @SulaimanPa-px9mx หลายเดือนก่อน

    Leh polulla sthalathullavar enth excercise anu cheyyendatg

  • @abdullakoorikkandy1839
    @abdullakoorikkandy1839 2 หลายเดือนก่อน

    👍👍

  • @arunvp166
    @arunvp166 2 หลายเดือนก่อน

    Hi Dr
    can you do video about relation between exercise and education...?

    • @drdbetterlife
      @drdbetterlife  2 หลายเดือนก่อน

      important to do exercise for child to study, they will feel more energetic and active

  • @GeorgeThomasThadeesseril
    @GeorgeThomasThadeesseril 2 หลายเดือนก่อน +2

    Very informative message Dr by. Molly

  • @Bindhuqueen
    @Bindhuqueen 2 หลายเดือนก่อน +1

    Thanku dr ❤️❤️❤️❤️

  • @AneeshVellodathil-mn6iu
    @AneeshVellodathil-mn6iu 2 หลายเดือนก่อน

    👍

  • @abbasabbaskp3222
    @abbasabbaskp3222 หลายเดือนก่อน +1

    Thank you Dr

  • @leenachandranleenachandran2340
    @leenachandranleenachandran2340 2 หลายเดือนก่อน

    👍🏻

  • @naduvath30
    @naduvath30 2 หลายเดือนก่อน +2

    സർ
    Earthful multivitamin tab ൻ്റെ പരസ്യം FB യിൽ തുടർച്ചയായി കാണുന്നുണ്ട്. മെനോപോസ് ആവുന്ന സ്തീകൾക്ക് ഗുണകരമാണെന്ന്. അത് നല്ലതാണോ? ഒന്ന് പറഞ്ഞു തരാമോ?

  • @user-km5lu8qo3r
    @user-km5lu8qo3r 2 หลายเดือนก่อน

    🙏🙏🙏

  • @pramodpramodk3396
    @pramodpramodk3396 2 หลายเดือนก่อน

    Dr oatskudichal thadikoodumo

  • @lathikasoman5913
    @lathikasoman5913 2 หลายเดือนก่อน

    🙏🏻❤️

  • @san_kriz
    @san_kriz 2 หลายเดือนก่อน

    Dr ..instead of this high intensity aerobic exc ,if we r doing Zumba dance daily for 1 hr ...is it good for health?

    • @williambernard1184
      @williambernard1184 หลายเดือนก่อน

      No, play break dance without dress.😂

  • @user-vc1nc5hi7j
    @user-vc1nc5hi7j หลายเดือนก่อน

    👍🙏

  • @pamilalincoln8063
    @pamilalincoln8063 หลายเดือนก่อน

    Apple cider vinegar is not good for bones. Is it right doctor

  • @vishnudas5108
    @vishnudas5108 2 หลายเดือนก่อน +4

    Dr. ഞാൻ ഒരു 8 വർഷം മുൻപ് ജിമ്മിൽ പോയപ്പോൾ weight increase ചെയ്യാൻ ഒരു friend പറഞ്ഞിട്ട് dexona, practin tablet കഴിച്ചിരുന്നു. അത് നിർത്തിയപ്പോൾ പെട്ടന്ന് weight കുറയുകയും ചെയ്തു. ഇപ്പോൾ എനിക്ക് 33 വയസുണ്ട് എന്തെങ്കിലും സൈഡ് എഫക്ട് ഉണ്ടാകുമോ എല്ലുകളുടെ ബലം കുറയുമോ. ആകെ ടെൻഷൻ ആണ് സർ പ്ലീസ്‌ റിപ്ലൈ.

  • @user-rt7nl2sw3f
    @user-rt7nl2sw3f หลายเดือนก่อน

    Dr enik left side k kidakkumbol muya poole thadayunnu pain illya back pain und near cherthaayi und

  • @sajikumarpalliyil1981
    @sajikumarpalliyil1981 2 หลายเดือนก่อน

    🙏🙏😍

  • @nunnoosworld6673
    @nunnoosworld6673 2 หลายเดือนก่อน +1

    Enik 2018 l pithasanji srgry kazhinjatha... Ann faty lvr undayirunnu pinne food okk fatillatha foodatirunnu kazhichirinne pinned 2021 scn chaithath annram faty livr ok marii ok ayi ennal epol enik vayar vann verkunnu agane vendum scn chaithu epol faty livr unden paranju. Epol sugar ottum use cheyyunilla ennamazhayam ulla foodum kazhikunnila but vayar kurayunnilla pitha sangi illatha kondano pulich kettunna pole ann....

    • @shaanksd
      @shaanksd 2 หลายเดือนก่อน

      കാർബ് കുറക്കൂ... കൂടുതൽ കർബ് കഴിച്ചാൽ അത് ഫാറ്റ് ആയി മാറും... കിറ്റോ ഡയറ്റ് ട്രൈ ചെയ്യു

  • @vaheedashajahan
    @vaheedashajahan 2 หลายเดือนก่อน

    ❤️

  • @loverose4286
    @loverose4286 2 หลายเดือนก่อน

    Sir I am fifty years old and always sleepy
    what is that

  • @shabalpk5729
    @shabalpk5729 หลายเดือนก่อน

    Nalla kuttichoolu kondu adichu kalanja mathi

  • @LawrenceLopez-ix5kd
    @LawrenceLopez-ix5kd 2 หลายเดือนก่อน

    😊😊😊

  • @ponnusvlogzzzz6276
    @ponnusvlogzzzz6276 หลายเดือนก่อน +1

    പനം കൽക്കണ്ടു കഴിച്ചാൽ നല്ലത് ആണോ sugar replace ചെയ്തു

  • @Unnikannan-palakkad
    @Unnikannan-palakkad หลายเดือนก่อน

    സർ ❤️❤️💕

  • @simnashanas4354
    @simnashanas4354 2 หลายเดือนก่อน

    Dr ee choodath enange exercise cheyyum.veruthe erikkumbo thanne viyrth kulikkukayalle.

    • @williambernard1184
      @williambernard1184 หลายเดือนก่อน

      കുഴപ്പമില്ല. കുളത്തിൽ കിടന്നു ചെയ്താൽ മതി.😂

  • @sherlyrayaroth8788
    @sherlyrayaroth8788 หลายเดือนก่อน

    ❤❤❤❤🌹🌹

  • @jincythomasthachil4030
    @jincythomasthachil4030 2 หลายเดือนก่อน

    🎉😮🌺

  • @mthouseaysha7888
    @mthouseaysha7888 2 หลายเดือนก่อน

    എനിക്കും ഗ്രേഡ് 2 അണ് അരിയാഹാരം 3 നേരം കഴിക്കുന്നത് ഗ്യാസ് പ്രശ്നം ഉള്ളത് കൊണ്ട് മറ്റ് ധാന്യങ്ങൾ കഴിച്ചാൽ തൊണ്ടയിൽ ഗ്യാസ് കെട്ടി നിൽക്കുകയാണ് വയർ കാളിച്ച കാരണം ഭക്ഷണം ഒഴിവാക്കാനും വയ്യ ഗോതമ്പും റാഗിയും തൈറോയിഡ് ഉള്ളവർക്ക് പറ്റുമോ?

  • @yashperla5400
    @yashperla5400 หลายเดือนก่อน

    Tnq sir, nte size 16 now

  • @anuradhauthaman9740
    @anuradhauthaman9740 2 หลายเดือนก่อน

    Packet milk കുടിക്കവോ,

  • @ranjithmattankot2104
    @ranjithmattankot2104 หลายเดือนก่อน

    ❤😊🙏🏻💌

  • @jyothyrajan8536
    @jyothyrajan8536 2 หลายเดือนก่อน +3

    എനിക്ക് വയറിന്റെ വലതു ഭാഗത്തു ചെറിയ വേദന പോലെ യും എന്തോ ഉരുളുന്ന പോലെയും ഒക്കെ തോന്നി സ്കാൻ ചെയ്തു. ലിവറിൽ ചെറിയ വീക്കം പോലെ ഉണ്ട്. വേറെ കുഴപ്പമില്ല എന്ന് ഡോക്ടർ പറഞ്ഞു. ഗ്യാസ് ഗുളിക തന്നു. എക്സൈസ് ചെയ്യാൻ പറഞ്ഞു. കുഞ്ഞാവക്ക് 2 വയസ് 4 മാസം. ഓപ്പറേഷൻ ആയിരുന്നു.30 വയസാവാൻ പോകുന്നു. വയറു ഉണ്ട്. കരളിലെ വീക്കം മാറുമോ.?? വ്യായാമം ചെയ്യാൻ തുടങ്ങി. ഇപ്പഴും വലത് ഭാഗത്തു ചിലപ്പോൾ ചെറിയ വേദന പോലെ അപ്പൊ തന്നെ മാറും.

    • @shibilrehman
      @shibilrehman 2 หลายเดือนก่อน +2

      എനിക്കും ഉണ്ട്, വലിയ വേദനയല്ല ഇടക്ക് ചെറിയ അസ്വസ്ഥത മാത്രം. ജിമ്മിൽ പോകുക, ഡയറ്റ് ചെയ്‌താൽ ശരിയാകും

  • @satheeshkumar2308
    @satheeshkumar2308 หลายเดือนก่อน

    ❤❤❤thank u dr.❤❤❤

  • @sekharandivakaran
    @sekharandivakaran หลายเดือนก่อน

    Take it out. Cook and eat it!

  • @ShifanaShifu-qv6fk
    @ShifanaShifu-qv6fk หลายเดือนก่อน

    ഞാൻ 46 വയസുള്ള ഒരു വീട്ടമ്മയാണ് 1993 ലെ എസൽ സിയാണ് Dr ചിലതൊക്കെഇഗ്ലീഷിൽ പറയുമ്പോൾ മനസിലാക്കാൻ ബുദ്ധിമുട്ടുണ്ട് അതിന്റെ മലയാളവും കൂടെ പറയണം

  • @jithinn1
    @jithinn1 2 หลายเดือนก่อน

    Herbalife shake നല്ലത് ആണോ ഡോക്ടർ. പ്ലീസ് മറുപടി തരണം.

    • @girijarkurup2708
      @girijarkurup2708 2 หลายเดือนก่อน

      ഉപയോഗിക്കരുത്. എനിക്ക് fatty lever കൂടുതലായി . അതു കഴിച്ചതുകൊണ്ട് പലർക്കും liver Complaint ആയി വരുന്നുണ്ടെന്ന് Dr. പറഞ്ഞു

  • @user-zf7gl2cx9p
    @user-zf7gl2cx9p 2 หลายเดือนก่อน

    താങ്സ് Dr❤🥰👍🏻🙏🩷

  • @Peekiri
    @Peekiri 2 หลายเดือนก่อน

    Hai dr
    മഞ്ഞപിത്തം ഉണ്ടായപ്പോൾ കരൾ ചെറുതായി വീക്കം വെച്ചു
    മഞ്ഞപിത്തം 98%okആയി
    one mnth നുള്ളിൽ കരൾ പഴയ പോലെ ആവും കുഴപ്പം ഒന്നുമില്ല എന്നാണ് dr
    പറഞ്ഞത്
    ഞാൻ എന്തല്ലാം ശ്രദ്ധിക്ണം ഇതിനുവേണ്ടി
    Please Reply dr

  • @sajeetharazak1212
    @sajeetharazak1212 2 หลายเดือนก่อน

    👍👍👍

  • @mariyammasalim6063
    @mariyammasalim6063 2 หลายเดือนก่อน +1

    Sir, ente molkku18 age muthal thonda vedana thudangi ippol thondayil kabham vannittu nalla body pain aakukayum mininjaanu muthal veendum lungsinte bhagam vannittu kabham nalla kattiyaai green colour il samsaarikkumbol thonda kazhappu poleyum nalla body pain um undu mol dibail work cheyyukauaanu molkku enthu medicine edukkanamennu parayumo please Dr.

  • @vinojjohnkurishingal8199
    @vinojjohnkurishingal8199 2 หลายเดือนก่อน

    🥰

  • @angelmaryantony2242
    @angelmaryantony2242 2 หลายเดือนก่อน

    🙏🙏❤️💕🙏💞

  • @sreejithkalloor2920
    @sreejithkalloor2920 2 หลายเดือนก่อน

    ഡോക്ടറിന്റ വേറൊരു video കണ്ടു 95 % ഷുഗർ ഉപയോഗം കുറച്ചു 🙏🏼

  • @sk-id7nm
    @sk-id7nm 2 หลายเดือนก่อน

    എനിക് fatty liver ആണ്
    diet continue ചെയ്യാനും പറ്റുന്നില്ല
    എനിക്ക് പേടി ആവുന്നു

    • @shibilrehman
      @shibilrehman 2 หลายเดือนก่อน +1

      ജിമ്മിൽ പോകൂ,

  • @user-en6nz1sm7i
    @user-en6nz1sm7i 2 หลายเดือนก่อน

    മൊബൈലില്‍ നിന്നും കണ്ണെടുക്കാന്‍ സമയം ഇല്ല പിന്നല്ലേ ഉപദേശം 😂😂പറഞ്ഞത് സാര്‍ നേരത്തെ പറഞ്ഞ കൗമാരക്കാര്‍ 😂

  • @coldstart4795
    @coldstart4795 2 หลายเดือนก่อน

    ഹിമാലയ ലീവ് 52 ds കിടിലം ആണ്