ഫാറ്റി ലിവർ - അങ്ങനെയല്ലാ, ഇങ്ങനെയാണ് I Fatty Liver Disease I Malayalam I മലയാളം I Dr Abby Philips

แชร์
ฝัง
  • เผยแพร่เมื่อ 4 มิ.ย. 2022
  • ഫാറ്റി ലിവർ എങ്ങനെ കണ്ടുപിടിക്കാമെന്നും നിയന്ത്രിക്കാമെന്നും ഉള്ള വീഡിയോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരിക്കുന്നത്.
    എന്നാൽ ഈ വീഡിയോകൾ, ഭൂരിഭാഗവും ശാസ്ത്രീയ തെളിവുകളാൽ നിർമ്മിച്ചതല്ല.
    ഡോക്ടർമാരല്ലാത്തവരും കരൾ രോഗ വിദഗ്ദർ അല്ലാത്തവരും ഫാറ്റി ലിവറിനെ കുറിച്ചുള്ള കൃത്യമല്ലാത്ത വീഡിയോകളിലൂടെ സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കുന്നു.
    ഈ വീഡിയോയിൽ, കരൾ രോഗ വിദഗ്ധൻ എന്ന നിലയിൽ, ഫാറ്റി ലിവർ രോഗം കണ്ടുപിടിക്കുന്നതിനും ചികിത്സിക്കുന്നതിനുമുള്ള ഏറ്റവും പ്രധാനപ്പെട്ട ശാസ്ത്രീയ അടിസ്ഥാനകാര്യങ്ങൾ ഞാൻ ചർച്ച ചെയ്യുന്നു.
    ഫാറ്റി ലിവർ രോഗത്തെക്കുറിച്ചുള്ള എന്റെ പരമ്പരയുടെ ആദ്യ ഭാഗമാണിത്.
    *Clips in this video, from other channels has been used under fair use policy for medical education purposes ONLY*
    ഈ വീഡിയോ നിർമ്മിക്കാൻ ഉപയോഗിച്ച ശാസ്ത്രീയ ഉറവിടങ്ങൾ ഇവയാണ്
    1. Non-alcoholic fatty liver disease: A patient guideline by European Association of Study of Liver (EASL), published in Journal of Hepatology (JHEP) reports: www.jhep-reports.eu/article/S...
    2. Non-alcoholic Fatty Liver Disease and Metabolic Syndrome-Position Paper of the Indian National Association for the Study of the Liver, Endocrine Society of India, Indian College of Cardiology and Indian Society of Gastroenterology: www.inasl.org.in/nafld-ms.pdf
    3. A Review of the Epidemiology, Pathophysiology, and Efficacy of Anti-diabetic Drugs Used in the Treatment of Nonalcoholic Fatty Liver Disease: link.springer.com/article/10....
    4. Non-alcoholic fatty liver disease: a multidisciplinary clinical practice approach-the institutional adaptation to existing Clinical Practice Guidelines: from Emergency and Critical Care Medicine: journals.lww.com/eccm/Fulltex...
    5. Accessible lay summary on fighting fatty liver disease launched by EASL: easl.eu/news/nafld-laysummary... and World Gastroenterology Organization Practice Guideline on NAFLD & NASH: www.worldgastroenterology.org...
    ************************************************************************
    TheLiverDoc channel aims to provide the latest updates from scientific literature, through simple, easily understandable discussions, regarding healthcare practices in persons with liver disease
    Follow TheLiverDoc
    Twitter @theliverdr
    Instagram @abbyphilips
    This video is fundamentally based on:
    Article 51A[h] of The Constitution of India: It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform.
    Host: Dr Abby Philips M.D., D.M (Clinical Scientist, Hepatology) at Rajagiri Hospital, Aluva, Cochin, Kerala, India
    Email: theliverdr@gmail.com or abbyphilips@theliverinst.in
    'The Liver Doc' logo by Yeh! (Indonesia)
    'The Liver Doc' logo animation by Navas
    Thumbnail designs by Navas navasuv
    Video editing on Adobe Premier Pro
    Video shot on Panasonic Lumix S5, 50/1.8 lens
    Computer rig - Customized by www.themvp.in
    In video clips & music licensed from: Shutterstock & Videvo
  • วิทยาศาสตร์และเทคโนโลยี

ความคิดเห็น • 656

  • @laluprasad9916
    @laluprasad9916 4 หลายเดือนก่อน +35

    Dr Manoj johnson certificate ഒന്നും നമ്മൾ ചികയാൻ പോകണ്ട പുള്ളി പറയുന്ന കാര്യങ്ങൾ 100% കറക്ട്ട് ആണ്. എനിക്ക് അനുഭവം ഉണ്ട്.നിങ്ങളെ പോലുള്ള ഡോക്ട്ടേഴ്സ് പഠിച്ചതേ പാടു. only theory . ഞാൻ 6 വർഷമായി hip pain പല ഡോക്ട്ടേഴ്സിനെ കണ്ട് പല തവണ Xray എടുത്ത് കുറേ മരുന്നും ഫിസിയോ തെറാപ്പി എല്ലാം ചെയ്തു ഒരു മാറ്റവുമുണ്ടായില്ല പക്ഷേ എപ്പോഴാ ഏതോ ഒരു വീഡിയോയിൽ പുളളിയുടെ ചില ടിപ്സ് try ചെയ്തു നോക്കി 2 weeks ൽ complete മാറി clear ആയി. പുള്ളി മരുന്ന് കഴിക്കാതെ lifestyle ചെയ്ഞ്ച് ചെയ്യാൻ പറയുന്നത് Alopathy കാർക്ക് അത്ര ദഹിക്കില്ല. എന്നുവച്ച് alopathy മോശമെന്നല്ല മാരക രോഗങ്ങൾക്ക് alooathy ഉള്ളു രക്ഷ . പക്ഷേ പുള്ളി പറയുന്ന ചില ടിപ്സ് നമ്മളെ future ൽ മാരക രോഗികൾ ആക്കാതെ ഇരിക്കും

    • @cineenthusiast1234
      @cineenthusiast1234 24 วันที่ผ่านมา +1

      Ee Mandan Edo Abby parayunne pinne entha 😂 grade 1 okke anel food control cheytha ennu parayunnu and allopathy ippo illa athokke pande nirthiyatha

    • @19manalur50
      @19manalur50 12 วันที่ผ่านมา +2

      കാളവണ്ടി യുഗത്തിൽ സഞ്ചരിയ്ക്കുന്നവരോട് എന്ത് പറയാൻ? അവരുടെ തലച്ചോർ പണയത്തിലാണ്.

    • @cherumiamma
      @cherumiamma 11 วันที่ผ่านมา

      ​@@cineenthusiast1234 മലയാളത്തിൽ ടൈപ്പ് ചെയ്യടാ സിനിമ enthusiast ഉണ്ണാക്കൻ

    • @nazilabdulla1667
      @nazilabdulla1667 8 วันที่ผ่านมา

      Dr manoj Johnson.. 👍👍👍 genuine doctor❤

  • @rajasekharakurup1753
    @rajasekharakurup1753 ปีที่แล้ว +17

    വിവരമുള്ള ഇദ്ദേഹത്തെ പോലുള്ള dr.പറയുന്നത് ആർക്കും കേൾക്കണ്ട,വല്ല നാട്ടുവൈദ്യനും ആയിരുനെങ്കിൽ ഇടിച്ചുകയറിയേനെ ...ദയവുചെയ്തു എല്ലാവരാലും ഷെയർ ചെയ്തു ആളുകൾ കൂടിയാൽ നമുക്ക് ഇനിയും നല്ല അറിവുകൾ dr. പകർന്നുതരുകതന്നെ ചെയ്യും.

  • @SRAJVV2003
    @SRAJVV2003 ปีที่แล้ว +14

    Both of them were saying almost same thing.Common people cannot understand and apply your way of explanation. Why you doctors are worried if someone is doing so good thing to the patients, I am a patient with acidity for 25 years,I consulted all the best doctors in ernakulam, but no one try to find the route cause and now I got fed up and learned about the body and causes of it.and avoid the reasons. Now I got rid of my problems. Our doctors never educate the patients so that they always follow the doctor. We consider you all as God,but in return, doc and hospital consider us as milking cow.😢

  • @dejaydon51
    @dejaydon51 7 หลายเดือนก่อน +11

    Dr aby cyriac Philips.....so brilliant....he has saved many lives including my dad....he is the son of padmashree Dr Philip Augustine ,who is Asia's best liver doctor

    • @shirazaboobacker6537
      @shirazaboobacker6537 6 หลายเดือนก่อน +2

      True very scientific person ❤

    • @anniemariajoseph3679
      @anniemariajoseph3679 4 หลายเดือนก่อน

      SSS his father is the best doc in organ transplant 😃😃😃

  • @Dev_Anand_C
    @Dev_Anand_C 10 หลายเดือนก่อน +13

    മിക്ക ഡോക്റെര്മാരും പറയുന്നത് ഗ്രേഡ് ടു കാര്യമാക്കേണ്ട എന്നാണു . കാരണം അവർക്കു ഒരു കറവ പശുവിനെയാണ് വേണ്ടത്.
    My wife was suffering from Grade 2 fatty liver disease. Many doctors did not suggest diets or provide appropriate medications, instead, they stated that it is common and recommended medications for itching the body and scratching on the heel.
    Finally, one PHC doctor wrote a drug for fatty liver and recommended suitable meals, after six months, the diagnosis of fatty liver has been reduced to grade 1, and the patient is feeling much better.

    • @aida891
      @aida891 9 หลายเดือนก่อน

      They can overcome that with a perfect diet plan😊

    • @cherumiamma
      @cherumiamma 8 วันที่ผ่านมา

      @@Dev_Anand_C കായമാക്കണ്ട ഇത്തിരി സാമ്പാർ ഉണ്ടാകുമ്പോൾ ഇടാം 🤣

    • @Dev_Anand_C
      @Dev_Anand_C 8 วันที่ผ่านมา

      @@aida891 My wife was suffering from Grade 2 fatty liver disease. Many doctors did not suggest diets or provide appropriate medications, instead simply stating that it is common and recommending medications for itching and scratching on the heel.
      Finally, one PHC doctor wrote a drug for fatty liver and recommended suitable meals, and after six months, the diagnosis of fatty liver has been reduced to grade 1, and the patient is feeling much better.

  • @jacquilinejohn1879
    @jacquilinejohn1879 6 หลายเดือนก่อน +8

    All those who hurl insults at Dr Cyriac Abbey will eventually run to modern medicine and its findings when things go out of hands. At the threshold you run to the specialist hospital within reach and no one will condemn or criticise modern medicine. The only cry is, "save my life doctor".

    • @immanuelabrahammathew8806
      @immanuelabrahammathew8806 5 หลายเดือนก่อน

      Exactly , no one will go to the so called Ayurvedic hospital or take any Homeopathy medicine when it comes to Medical Emergency .

  • @jprakash7245
    @jprakash7245 2 ปีที่แล้ว +10

    Those frauds mostly do copyright strike. Should take precautions about it and keep an offline copy too dear Doc!
    👍

  • @abee.ßi
    @abee.ßi 11 หลายเดือนก่อน

    Sir you have mentioned that fatty liver disease is confirmed when you see fat deposit in ultrasound+ elevated sgpt and sgot levels. So what is considered as elevated?
    I know there is a reference range but what fold increase or increment in levels is considered high ?

  • @ashaunni8833
    @ashaunni8833 7 หลายเดือนก่อน +24

    ഈ ഡോക്ടർ രാജേഷ് കുമാർ പറയുന്നത് കേട്ട് ഞാൻ ഇന്റർമിറ്റ് ഫാസ്റ്റിംഗ് തുടങ്ങി.. ഇപ്പോൾ gastric ulcerum പിടിച്ച് കണ്ണീരും കയ്യുമായി നടക്കുന്നു

    • @skgd3z751
      @skgd3z751 6 หลายเดือนก่อน +2

      Etra time irunath 18hr iruno onnm kazhikathem kudikathem?😮

    • @TheLaluji
      @TheLaluji 5 หลายเดือนก่อน +4

      Night 7pm to 9am is good

    • @mrinalsenvamadevan1965
      @mrinalsenvamadevan1965 5 หลายเดือนก่อน +2

      Kallu kudi koodi nirtha am allathe intermittent fasting cheythal ulcer varilla.

    • @shaahidmuhammad1077
      @shaahidmuhammad1077 5 หลายเดือนก่อน +1

      Rajesh Kumar inte aa vdo onnu share cheyyamo?

    • @amo7348
      @amo7348 5 หลายเดือนก่อน +1

      Water nannayi kudikkanam fasting cheyyumbo

  • @BeEnlightned
    @BeEnlightned 9 หลายเดือนก่อน +2

    The Medicine itself is not approved and it is in trial. But stll they are prescribing and how come it is scientific?

  • @rejiphilip3846
    @rejiphilip3846 9 หลายเดือนก่อน +12

    ഞാൻ ഒരു സൂപ്പർസ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ തുടങ്ങാൻ പോകുന്ന കാര്യം സസന്തോഷം അറിയിക്കട്ടെ. ഡോക്ടർ
    മാരായി ജോലി ചെയ്യാൻ കുറെ മനുഷ്യസ്‌നേഹികളെ ആവശ്യമുണ്ട്. പ്ലസ് ടു ലെവൽ കെമിസ്ട്രിയൂം ബയോളജിയൂം പാസ് ആയിട്ടുള്ളവർക്ക് മുൻഗണന. ഒരു വിവരവും ഇല്ലാത്ത വിഷയങ്ങൾ ആധികാരികം എന്ന രീതിയിൽ അവതരിപ്പിക്കാനുള്ള കഴിവ് തീർച്ചയായും ഉണ്ടായിരിക്കേണ്ടതാണ്. MBBS ഓ അതിനു മുകളിൽ ഉള്ള ഡിഗ്രീകളോ ഉള്ളവരുടെ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

    • @user-du5pe4pf5v
      @user-du5pe4pf5v 9 หลายเดือนก่อน +1

      +2 pass aaya enne hospital MD aakanam🤪🤪🤪

    • @rejiphilip3846
      @rejiphilip3846 9 หลายเดือนก่อน

      @@user-du5pe4pf5v മനുഷ്യസ്നേഹി ആണല്ലോ? പറ്റിക്കരുത് 😃😃

    • @user-du5pe4pf5v
      @user-du5pe4pf5v 9 หลายเดือนก่อน

      @@rejiphilip3846 100% viswasikkaam...🤪🤪

    • @haripk1
      @haripk1 9 หลายเดือนก่อน +1

      njaaan odukathe manushyaa snehi aaanu... finance manager aaayittu njaan aaavam 😂😂

    • @rejiphilip3846
      @rejiphilip3846 8 หลายเดือนก่อน

      @@haripk1 you are appointed 😃

  • @neenavarghese8641
    @neenavarghese8641 9 หลายเดือนก่อน +1

    Cleared all misunderstandings about the fattyliver grading shown in Ultrasound scan.Thank you.

  • @giresh-yk3wi
    @giresh-yk3wi ปีที่แล้ว +1

    hi sir, this vdo was very helpful my husband's ALT is 104 & AST is 52,when I checked his FIB-4 it show 1.31, does he need to take any medication, he is doing good exercises & nw have a good diet.pls help, waiting for ur opinion. 🙏

  • @atulsivadas
    @atulsivadas 2 ปีที่แล้ว

    Dr. I am taking tablets Udliv 600 and Obetohep 5mg for NASH. Are these good medicines

  • @abdulsathart5302
    @abdulsathart5302 2 ปีที่แล้ว +1

    I was diagnosed early liver cirrhosis by ultra sound. I stopped drinking initially and LFT was normal even after drinking once every 14 days. Should I take any other tests? I have reduced weight by 20 kg. May be by low carb diet and less alcohol intake. Shall I test for liver cancer?

  • @leenaphilip331
    @leenaphilip331 ปีที่แล้ว +3

    Thank you very much, Doctor. Very well explained.

  • @anupillai2709
    @anupillai2709 5 หลายเดือนก่อน +5

    Nice to see some reliable scientific information presented to the public in a simple manner. Thank you Dr. Philip! As a Hepatology Nurse Practitioner I am baffled by the promotion of all these unnecessary supplements..

  • @elizabethfen7983
    @elizabethfen7983 ปีที่แล้ว +2

    Doctor thank you so much. You have given a really enligjtening information

  • @p.m100
    @p.m100 ปีที่แล้ว +1

    thank you very much for a really informative video..well explained...

  • @minie.r7710
    @minie.r7710 2 ปีที่แล้ว +1

    Thanks Dr. Abby. Very informative & clear explanation . can be used as a reference 👍

  • @mohamadshareefkp4539
    @mohamadshareefkp4539 2 ปีที่แล้ว +2

    You said, Pioglitazone and Vitamin E are the only drugs for fatty liver at present. What about saroglitazar?

    • @TheLiverDoc
      @TheLiverDoc  ปีที่แล้ว

      Not recommended, and expensive.

  • @SK-iv5jw
    @SK-iv5jw 9 หลายเดือนก่อน +2

    Dr...but, before completely garbaging the turmeric you should have proved there is no effect of curcumin in glutathione production. It will not reverse the fatty liver itself but can be a good supplement to aid with it.

  • @kaladharankala7308
    @kaladharankala7308 11 หลายเดือนก่อน +3

    സാറ് ഡീറ്റെയിലായി പറഞ്ഞുതന്നു,, മറ്റു ഡോക്ടർസ്മാരെ പിന്നിലാക്കി സാറിന്റെ നല്ല explain സൂപ്പർ ,, ഒരുപാട് ആളുകൾ പേടിച്ചിച്ചിരിക്കുന്നു, കാരണം ഇതേ പ്പറ്റി മറ്റുഡോക്ടർ മാർ പറയുന്നില്ല വിശദമായി ,,, അറിയാത്തത് കൊണ്ടാവാം ,,, thanks ,,

  • @hrishikeshkavil5179
    @hrishikeshkavil5179 ปีที่แล้ว +2

    Superb video,sir.Very informative.

  • @manims9759
    @manims9759 10 หลายเดือนก่อน +3

    Super doctor
    ഒരുപാട് ഒരുപാട് നന്ദിയുണ്ട്
    👌👏👏👏👏👏👏👏👏👏👏👏

  • @GopakumarChittedath
    @GopakumarChittedath ปีที่แล้ว +1

    Thanks for your valuable information.

  • @rajesh78618
    @rajesh78618 ปีที่แล้ว +2

    Thank you so for the information brother

  • @kainadys
    @kainadys 8 หลายเดือนก่อน +1

    Is prostate cancer is the side effect of usage of "Vitamin E"......?

  • @Kaarthikaaz
    @Kaarthikaaz 9 หลายเดือนก่อน +13

    തെറ്റു ചൂണ്ടികാട്ടി കുറച്ചു കൂടി നല്ല അറിവ് ജനങ്ങൾക്ക് പറഞ്ഞു തന്നു❤

  • @Kaj811
    @Kaj811 10 หลายเดือนก่อน

    Do an alcoholic liver cirrhosis curable? Please advise how to fix if possible 🙏🏻

  • @jiksonk.j822
    @jiksonk.j822 2 ปีที่แล้ว +1

    ബോഡി ഫാറ്റ് നോക്കുന്ന മെഷീൻ പറഞ്ഞില്ലെ അത് ഏതാണ് herbalife karu കൊണ്ട് നടക്കുന്ന ഫാറ്റ് നോക്കുന്ന മെഷീൻ എന്താണ്

  • @hemarajagopal8054
    @hemarajagopal8054 ปีที่แล้ว +3

    Thank u doctor very well explained

  • @basithalavi
    @basithalavi 7 หลายเดือนก่อน +4

    This is the right information , Thank you sir, plz ignore Homeo doctors

  • @najimu4441
    @najimu4441 2 ปีที่แล้ว +2

    എനിക്ക് 43 വയസുണ്ട് മെലിഞ്ഞ ആളാണ് മുമ്പ് സ്കാൻ ചെയ്തപ്പോൾ ഫാറ്റി ലിവർ ഉണ്ടെന്ന് പറഞ്ഞു lft നോർമൽ ആയിരുന്നു അതിന് ശേഷം ദിവസവും നടക്കും നാല് വർഷത്തിന് ശേഷം വീണ്ടും സ്കാൻ ചെയ്തപ്പോൾ ലിവർ നോർമൽ ആണെന്ന് പറഞ്ഞു പക്ഷെ sgpt 80 sgot 65 ആണെന്നും പറഞ്ഞു ലിവർ നോർമൽ ആയിട്ടും എന്ത് കൊണ്ട് lft അപ്നോർമൽ ആയി?
    ഇനി ഞാൻ എന്താണ് ചെയ്യേണ്ടത്?
    Pls മറുപടി തരിക.

  • @aravinds6700
    @aravinds6700 9 หลายเดือนก่อน +4

    Crystal clear explanation Doc👍👍... People should Stay away from quacks😢

  • @thespectator685
    @thespectator685 2 ปีที่แล้ว +3

    Thank you Dr. Abby for this video. I hope this video reaches a wide audience. Expecting more videos of this type.

  • @ashiqhiba6785
    @ashiqhiba6785 ปีที่แล้ว +1

    എന്റെ ഭർത്താവ്ൻ വയറിന്റെ അവിടെ ഒരു തടിപ്പ് പോലെ thonnichu അത് ഇവിടെ അടുത്ത് ഡോക്ടർ കാണിച്ചു.
    Dr scan ചെയ്യാൻ പറഞ്ഞു.scan ചെയ്‌ത റിപ്പോർട്ടിൽ impression -
    (*Hepatomegaly with grade 2 fatty change)
    (*Lipoma in right hypochondriac region)
    എന്നാന്നു പറയുനത്. Ith medicine kayichal marulle
    Onn reply theranne dr

  • @tvbinoy
    @tvbinoy 2 ปีที่แล้ว

    I was waiting for this, thank you!.

  • @allwinma1357
    @allwinma1357 2 ปีที่แล้ว +4

    can you suggest a diet plan?
    and exercise plan?

  • @faizalfaiz7079
    @faizalfaiz7079 2 ปีที่แล้ว +1

    I am 31 now and when I was 28, during ultra sound scan i got a report depicting 'parenchymal liver disease', with sgot 115 sgpt 41. With slight higher total blood cholestrol - 220, normal bp and normal blood sugar and I was 175cm, 97kg that time. Doctor told me to do dieting and to reduce weight. I checked after losing 7kg in 2 months then found sgot and sgpt both below 35, with normal total blood cholestrol below 200.
    I am 31 and 98kg now with normal blood sugar, bp, cholestrol. What is this parenchymal liver disease. Shall I need to go for further check ups?

    • @aida891
      @aida891 9 หลายเดือนก่อน

      Do workout .it will help you ... maintaining.ur body weight according to height..

  • @rachelmathew846
    @rachelmathew846 7 หลายเดือนก่อน

    Thank u Sir, for the i formation. In fibroscan my husband has f2 fibrobis 8.39 kpa. But all the assiciated blood tests are by grace normal. Slight thyroid is there. He is taking omega 3 fatty acid togther wit vitamin E calsule. Diet contro & exercises. Is that enough?

  • @manustephen4907
    @manustephen4907 6 หลายเดือนก่อน

    is fat or sugar which makes as fat? Confusion arises because fat has more calories but sugar gets directly converted to fat

  • @SureshKumar-gc8rl
    @SureshKumar-gc8rl 9 หลายเดือนก่อน +1

    Everyone talks the same subject in different languages, with slight difference in the details. Highly technical content makes the subject complicated like fibroscan, dexa scan, biopsy etc.etc.and the calculated values that PRESUME to arrive at the final conclusion whether it is inflammation or Disease. In any case, PREVENTION is better than cure and the suggestions are quite informative. Any way that we look at the progression of the disease is very important and any language that we may try to put the message across should be welcomed .Thanks for your advice and the message, that should be taken in all its seriousness and importance by everyone. Thank you once again.

  • @latheefcto
    @latheefcto 9 หลายเดือนก่อน

    You said it, very useful informatiion. being your patient its always very useful for me

  • @kingzgm
    @kingzgm 2 ปีที่แล้ว +2

    Doc, It would helpful if there is a English translation of your Malayalam comments written in the video.

  • @shivcreations4934
    @shivcreations4934 10 หลายเดือนก่อน

    My LSM Score is 5.7 and CAP score is 323....my doctor says I have 3rd grade of fatty liver. Can you pls help me plan my diet?

  • @harikrishnanvaipur3306
    @harikrishnanvaipur3306 2 ปีที่แล้ว +1

    USG യിൽ Hepatomegalay എന്ന് കണ്ടു.... ഇത് പ്രശ്നം ഉള്ള condition ആണോ ഡോക്ടർ ??
    നിലവിൽ അതിന് Medicine ഒന്നും കഴിക്കുന്നില്ല...
    What are the medications can be used in this condition Abby Sir ?

  • @jisin_mathew
    @jisin_mathew 7 หลายเดือนก่อน +2

    Very good. Informative ☺️

  • @guruprashanthrao1093
    @guruprashanthrao1093 ปีที่แล้ว +2

    Can you make this video in english again or with subtitles please, I know tamil so I could barely understand but this video is way too important

  • @najimu4441
    @najimu4441 2 ปีที่แล้ว +2

    Lean ആളുകളിൽ എന്ത് കൊണ്ട് നോൺ അൽക്കഹോലിക് എന്ത് കൊണ്ട് വരുന്നു?
    ഇതിന്റെ ഡെയ്റ്റ് ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @gsgeethagsgeetha8602
    @gsgeethagsgeetha8602 5 หลายเดือนก่อน

    Thank you Dr. Very helpful information.

  • @jayaajay4765
    @jayaajay4765 10 หลายเดือนก่อน +1

    Good information Thanks doctor

  • @Achuhessa123
    @Achuhessa123 ปีที่แล้ว +2

    Very helpful points👍🏻

  • @AbdulLatheef-wk9gi
    @AbdulLatheef-wk9gi 11 หลายเดือนก่อน +1

    Sir your explanation is awesome

  • @qrrr2757
    @qrrr2757 2 ปีที่แล้ว +2

    Very informative ♥️

  • @rajeevpr8215
    @rajeevpr8215 ปีที่แล้ว

    Great Talk! Scientific,Lucid & informative.All the best,continu the endeavour to spread TRUTH.

  • @fridge_magnet
    @fridge_magnet 6 หลายเดือนก่อน +2

    I always like doctors with academic interests. We need more such doctors.

  • @savinusmathsplus5904
    @savinusmathsplus5904 2 ปีที่แล้ว

    Can Silybon 70 be used to treat fatty liver grade 1 patient with sgpt - alt 99 & sgot - ast 90 ? What actually is the indication of silybon 70 tab ? Kindly suggest

    • @TheLiverDoc
      @TheLiverDoc  2 ปีที่แล้ว +1

      Silybon is not useful for fatty liver

  • @jasheedata2345
    @jasheedata2345 9 หลายเดือนก่อน +9

    ഒരു വത്യാസം ഞാൻ പറയട്ടെ... ഇയാള് പറയുന്നതിനേക്കാൾ എത്രയോ വ്യക്തമായും voice clear ആയും മറ്റേ doctor മാർ പറഞ്ഞു തന്നിട്ടുണ്ട്. അവര് പറയുന്നത് കേട്ടു diet control ചെയ്ത് ജിമ്മിൽ പോയി sugar, fatty liver കുറച്ചു കൊണ്ട് വരുന്ന ആളാണ് ഞാൻ. ..
    ഈ video യിൽ കൂടി മറ്റേ രണ്ടു ഡോക്ടർമാർ പറഞ്ഞതിനേക്കാൾ വത്യസ്തമായി ഈ doctor എന്താണ് ഉദ്ദേശിക്കുന്നത് എന്ന് എനിക്കു മനസിലായില്ല. കാരണം

    • @jprakash7245
      @jprakash7245 8 หลายเดือนก่อน +1

      എങ്കിൽ ആ യൂട്യൂബ് നക്കി ഫ്രോഡുകൾ പറഞ്ഞതിലെ സയന്റിഫിക്കായ കാര്യം മാത്രമാണത്... 😅

  • @science7790
    @science7790 ปีที่แล้ว +1

    Very inspiring sir👏👏

  • @sivamurugandivakaran6370
    @sivamurugandivakaran6370 8 หลายเดือนก่อน

    മനുഷ്യനേയും മറ്റു ജീവജാലങ്ങളേയും പ്രപഞ്ചത്തേ ഒട്ടാകയും ...... പ്രത്യേകിച്ച് ശാസ്ത്രത്തേയും സ്നേഹിക്കുന്നതെന്ന് തോനുന്ന ഡോക്ടറേ......😅😅😅....... ശരിയായ രീതിയിൽ വിവരങ്ങൾ വിശദീകരിച്ചു തന്നതിനു നന്ദി ..... മുഴക്കം കാരണം മനസ്സിലാക്കാൻ പ്രയാസമുണ്ട്

  • @vishaltp6083
    @vishaltp6083 2 ปีที่แล้ว

    Hi sir
    “Journal of Metabolic Syndrome“ fake journal aano

  • @josekchacko6092
    @josekchacko6092 ปีที่แล้ว +1

    എന്റെ (Age 54) Parents - ന് 2 പേർക്കും Non Alcoholic cirrhosis ഉണ്ട് . അതിനാൽ 3 വർഷം മുൻപ് Scan ചെയ്തു. Grade II fatty liver ഉണ്ടായിരുന്നു. Fibroscan ചെയ്തു. Median stiffness - 6.3kPa ആയിരുന്നു. ഇത് പാരമ്പര്യമാണോ ?
    മരുന്നൊന്നും കഴിച്ചില്ല. Carbohydrates കുറച്ചു, Exercises ചെയ്തു. 5 - 6 Kg wait കുറഞ്ഞു.
    പക്ഷെ കഴിഞ്ഞ മാസം Scan ചെയ്തപ്പോഴും Grade I / II fatty liver എന്ന് കാണിക്കുന്നു.
    ഇതിനിടയിൽ covid പിടിച്ചിരുന്നു.
    fatty liver കുറയാൻ എത്ര Mg vit . E തുടർച്ചയായി എത്ര നാൾ കഴിക്കാം ?

  • @PankirasCleetus
    @PankirasCleetus 9 หลายเดือนก่อน +4

    If someone undergoes alternative treatments like homeopathy, ayurveda, naturopathy, acupuncture etc for serious diseases, then that person's days are numbered. It is as simple as that.

  • @ashaunni8833
    @ashaunni8833 7 หลายเดือนก่อน +6

    ഈ രണ്ടു ഡോക്ടർമാരും എംബിബിഎസ് കാരല്ല.. Rajesh kumar homoeo..
    Manoj Johnson Bsc

  • @SalihCv-mb7yl
    @SalihCv-mb7yl 9 หลายเดือนก่อน +7

    Dr ഡാനിഷ് കേരളം കണ്ട ഏറ്റവും മികച്ച മനുഷ്യ സ്‌നേഹി യൂട്യൂബർ ഇതിലും സൂപ്പർ സ്വപ്നത്തിൽ മാത്രം

  • @anilkumarg2580
    @anilkumarg2580 9 หลายเดือนก่อน +2

    ലിവർ സിറോസിസിലേയ്ക്കു നയിയ്ക്കുന്നതും വ്യാപകമായോ അപൂർവമായോ ചികിത്സയിൽ ഉപയോഗിയ്ക്കപ്പെടുന്നതുമായ മോഡേൺ മെഡിസിൻ ഡ്രഗ്സ് ഏതെല്ലാമാണെന്ന് അറിയാൻ ആഗ്രഹമുണ്ട്.

  • @kshitijkumar5004
    @kshitijkumar5004 ปีที่แล้ว +1

    Sir, I'd really advise that if it is possible that all malayalam videos be also uploaded with english subtitles, which will help us non-native understand you.

  • @Kanakkath
    @Kanakkath 2 ปีที่แล้ว

    Thank you! Doctor 🙏🏼

  • @lifeisspecial7664
    @lifeisspecial7664 2 หลายเดือนก่อน +2

    Good information ℹ️ℹ️ℹ️

  • @gopikabalaji35
    @gopikabalaji35 9 หลายเดือนก่อน

    Thank you Dr.

  • @riyas3881
    @riyas3881 9 หลายเดือนก่อน +10

    This doctor is original liver specialist, others one homoeopathy & other one naturopathy

    • @manoj9622
      @manoj9622 8 หลายเดือนก่อน

      Athinu enthu venam

    • @pp-od2ht
      @pp-od2ht 7 หลายเดือนก่อน

      Tanda ammaavanaano idheham

    • @user-gx8vp6rr5t
      @user-gx8vp6rr5t 5 หลายเดือนก่อน

      Who told you that original is allopathy. Alopathy do not have a cure. But homeopathy and naturopathy has cure.

    • @RooneyK-lp6ve
      @RooneyK-lp6ve 4 หลายเดือนก่อน

      ​@@user-gx8vp6rr5tNo cure 😂😂😂 Then how did Vava Suresh got his life back many times even after dangerous snake bites ????
      How did the world could overcome diseases like polio ????

    • @user-gx8vp6rr5t
      @user-gx8vp6rr5t 4 หลายเดือนก่อน

      @@RooneyK-lp6ve snake bite is an accident and not a disease. Anti venom treatment will help for sure. So don't call it a cure. Allopathy do have any cure, they only supress and hide ailments temporary.

  • @Alert.of.awareness
    @Alert.of.awareness ปีที่แล้ว +1

    Alcholic fatty liverine പറ്റി പറഞ്ഞില്ലല്ലോ, diet descriptionil കൊടുക്കുവാരുന്നേൽ നല്ലതായിരുന്നു

  • @sreelekhasasi1990
    @sreelekhasasi1990 8 หลายเดือนก่อน +1

    Thank you Dr, ഒരു സംശയം ചോദിക്കട്ടെ, SGPT, SGOT ഇതിൽ ഇതു ഏതു കൂടിയലാണ് കൂടുതൽ പ്രശ്നം, ഒന്ന് normal ആയാലും പ്രശ്നം ആണോ

    • @BelovedRN
      @BelovedRN 6 หลายเดือนก่อน

      In comparison sgot level is more important as this enzyme seen in liver, kidney and heart

  • @lalichankarickadudevasia8209
    @lalichankarickadudevasia8209 ปีที่แล้ว +2

    I think you have done excellent talk but you may give a simple form of fatty liver management., that will help us a lot..

  • @Dileepkb1986
    @Dileepkb1986 2 ปีที่แล้ว

    Very informative

  • @Shivam-oo1hf
    @Shivam-oo1hf 2 ปีที่แล้ว +1

    Sir I have been using Spirulina, 1g daily for 2 months and it helps me to control Bronchitis. Should I stop it or continue? Has it any harm to my body?

  • @sujamathews2822
    @sujamathews2822 2 ปีที่แล้ว

    Dr sgot 19,sgpt 22 ennal faty liver grade 11, hdl,ldl kuravanu medicine veno write sideil vedanaundu

  • @seemak.p3984
    @seemak.p3984 ปีที่แล้ว +1

    Thanks a lot

  • @SK-iv5jw
    @SK-iv5jw 9 หลายเดือนก่อน +2

    16:8 intermittent fasting, stop sugar, 10k steps walk daily. You would be back to normal in 2 weeks.

    • @sebinjoseph9575
      @sebinjoseph9575 8 หลายเดือนก่อน +1

      hello. etgu grade aayirunnu.. grade 2 aanu eniku

  • @user-ss7pp3nm8k
    @user-ss7pp3nm8k 5 หลายเดือนก่อน

    Sir sound echo വരുന്നു,clarity issue....could u please solve this issue in future ❤

  • @anupa1090
    @anupa1090 10 หลายเดือนก่อน

    Si.. What is the drug ursocol 300 means

  • @anzalchungathr
    @anzalchungathr ปีที่แล้ว +1

    E video kandu, chyannum Kamalalari tablets uzhuvakuaa

  • @jamseeda-qs5gb
    @jamseeda-qs5gb ปีที่แล้ว

    Dr fatty liver ullavarkulla exsice endokeyenh oru video cheyyumo

  • @tinyphysician
    @tinyphysician 2 ปีที่แล้ว +3

    Be careful when you use the clips of other channels. They can claim copyright. Pranav faced this issue.

  • @rameshrsmani4222
    @rameshrsmani4222 11 วันที่ผ่านมา

    Good video super 🥰👌👍 thank you sir

  • @ismailvk8115
    @ismailvk8115 ปีที่แล้ว +6

    നെട്ട് അറ്റാൽ കടക്കൽ എന്ന് പറയുന്ന പോലെ എല്ലാത്തിനും പുറകെ ഓടി അവസാനം അലോപ്പതി ഡോക്ടറുടെ അടുത്ത് എത്തും .ഇത് കേരളത്തിലെ നടക്കൂ .

  • @YamunaS-wf2il
    @YamunaS-wf2il 4 หลายเดือนก่อน +3

    സർ ഫാറ്റി ലിവർ ഗ്രേഡ് 3 ആണ് എനിക്കുള്ളത്, ഇതിൽ നിന്നും എനിക്ക് ഗ്രേഡ് 2 അല്ലെങ്കിൽ1 ലേക്ക് അതുമല്ലെങ്കിൽ നോർമൽ സ്റ്റേജിലേക്ക് തിരിച്ചുവരാൻ കഴിയുമോ

    • @Master_OF_Informations
      @Master_OF_Informations 4 หลายเดือนก่อน

      th-cam.com/video/jdPDyEqktQk/w-d-xo.htmlsi=CMAHob0hZVD7MXVO

  • @beautyworld99
    @beautyworld99 2 ปีที่แล้ว

    Thank you so much

  • @manjuharinarayanan3400
    @manjuharinarayanan3400 9 หลายเดือนก่อน +1

    ascites കുറിച്ച് വിവരിക്കാമോ

  • @sreeragmoorithodiyil6423
    @sreeragmoorithodiyil6423 ปีที่แล้ว +8

    വ്യാജന്മാർ ആയ കള്ളത്തരം പറയുന്ന എല്ലാ ഡോക്ടർ മാർക്ക് എതിരെയും കേസ് കൊടുക്കണം

    • @binumathew8887
      @binumathew8887 9 หลายเดือนก่อน

      Kallan maraya doctors ne Ellam Veettil Chennu Konnu Kalayanam Nalla doctors Mathi

  • @wonderfulworldwelive
    @wonderfulworldwelive 9 หลายเดือนก่อน +2

    Kollam, eppo samadhanam aayi. Ethanu expert information. Mattethu cheyythal, aalu chilapo pookum. Information kurava

  • @siyavlog5475
    @siyavlog5475 10 หลายเดือนก่อน +10

    Dr manoj very good doctor

    • @rendezvous59
      @rendezvous59 5 หลายเดือนก่อน

      Manoj is not a doctor. He did a course in naturopathy and calls himself a doctor.

  • @aedison1081
    @aedison1081 2 วันที่ผ่านมา

    Dear modern medicine doctor,please say the name of the medicine to get rid of fatty liver.

  • @shajana.s.316
    @shajana.s.316 9 หลายเดือนก่อน

    Sir non alcoholic fatty liverinte karyamanu kooduthal vishayhwekarichathu.alcoholic fatty liver disease ullavar kku complete cure pattumo anu paranjilla.

    • @anupillai2709
      @anupillai2709 5 หลายเดือนก่อน +1

      Yes, if you stop all alcohol

  • @liminup4131
    @liminup4131 8 หลายเดือนก่อน +3

    Homeo and naturopathy oke enthinaa fatty liver ne pati parayunnath......ithokke modern medicine kandu pidichathalle.......padikaatha karyathe pati aadhikaarikammayi smsaarikaan ivarkoke aara anuvadham kodukkunnath......paranjittenthaa ithokke viswasikaan kure aalkaar undallo ....kutam parayunna aalkaar avasanam modern medicine nil thanne varum...athraye ullu....😊

  • @pranabpr
    @pranabpr ปีที่แล้ว +1

    How can I consult you..sir

  • @haripalazy7715
    @haripalazy7715 6 หลายเดือนก่อน +1

    Sir, 14 മാസം മുമ്പേ അടുത്തുള്ള Doctor നെ കണ്ടു. Alcoholic Hepa : ആയിരുന്നു. - Bilur ubin - 2.7 SGPT110 S GOT 200 ആയിരുന്നു. Enzimes tab തന്നു. Alcohol തൊടരുതെന്നറിയിച്ചു. രണ്ടാഴ്ച കഴിഞ്ഞ് നോർമൽ ആയി എന്നാൽ Bilurubin 1.5 ൽ 1.9 ൽ തന്നെ നിൽക്കുന്നു 14 മായമായി Dr.പറയുന്നു കാര്യമാക്കണ്ട എന്നു. എന്തു ചെയ്യണം sir.

    • @rajtheking659
      @rajtheking659 4 หลายเดือนก่อน +1

      അടിയും കുടിയുമൊക്കെ നിർത്തി നന്നായി ജീവിച്ചാൽ മതി.

  • @ponnammajohn8679
    @ponnammajohn8679 9 หลายเดือนก่อน +1

    Ethokkethanneyananu dr.manoj Johnson parajittullathu

  • @user-lm3ot1ij9p
    @user-lm3ot1ij9p ปีที่แล้ว +3

    ഡോക്ടർ വളരെ ഗുഡ് ഇൻഫർമേഷൻ. വലിയ സാമൂഹിക പ്രതിബന്തതയാണ് ഡോക്ടർ ചെയ്യുന്നത് തുടർന്നും വീഡിയോ പ്രതീക്ഷിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ.