1432: ഫാറ്റി ലിവർ എങ്ങനെ പൂർണമായി ഫാറ്റി ലിവർ മാറ്റാം. Diet and Life style to reduce fatty liver

แชร์
ฝัง
  • เผยแพร่เมื่อ 19 ก.ย. 2023
  • 1432: ഫാറ്റി ലിവർ രോഗത്തിനു ഒന്നു മുതൽ നാല് വരെയുള്ള ഘട്ടങ്ങള്‍; എല്ലാവർക്കും ഫാറ്റി ലിവർ ഉള്ളതല്ലേ! പിന്നെന്താ. എന്ന് ചിന്തിക്കുന്നുണ്ടോ? ജീവൻ എടുക്കാവുന്ന ഫാറ്റി ലിവറിനെ കുറിച് അറിഞ്ഞിരിക്കുക. എങ്ങനെ പൂർണമായി ഫാറ്റി ലിവർ മാറ്റാം..Stages of Fatty liver.. How to prevent Cirrhosis? Diet and Life style to reduce fatty liver
    രക്തത്തെ നിരന്തരം ശുദ്ധീകരിച്ച് ശരീരത്തില്‍ നിന്ന് പല വിഷാംശങ്ങളും മറ്റ് കെമിക്കല്‍ മാലിന്യങ്ങളും നീക്കം ചെയ്യുന്ന വളരെ പ്രധാനപ്പെട്ട അവയവമാണ് കരള്‍. മറ്റ് അവയവങ്ങള്‍ പരിമിതമായ ജോലികള്‍ ചെയ്യുമ്പോൾ ശരീരത്തിലെ 500ലധികം പ്രവര്‍ത്തനങ്ങളില്‍ കരള്‍ ഭാഗഭാക്കാകുന്നു. നാം കഴിക്കുന്നതെല്ലാം- അത് ഭക്ഷണമാകട്ടെ, മദ്യമാകട്ടെ മരുന്നാകട്ടെ അവയെ സംസ്കരിക്കുന്നത് കരളാണ്.
    മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി ഫാറ്റി ലിവര്‍ ബാധിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരുകയാണ്. പ്രായവ്യത്യാസമില്ലാതെ ഈ രോഗാവസ്ഥ ബാധിക്കുന്നുവെന്നതും പ്രത്യേകം എടുത്തുപറയേണ്ടതാണ്. കരളില്‍ കൊഴുപ്പ് അടിഞ്ഞുണ്ടാകുന്ന ഫാറ്റി ലിവര്‍ രോഗം ക്രമേണ പുരോഗമിച്ച് കരള്‍ വീക്കത്തിലേക്കും കരള്‍ സ്തംഭനത്തിലേക്കുമെല്ലാം നയിക്കാമെന്ന് നമ്മൾ പലരും വളരെ വൈകിയാണ് മനസിലാക്കുന്നത്. എന്തൊക്കെയാണ് ഫാറ്റി ലിവറിന്റെ ലക്ഷണങ്ങൾ? ഫാറ്റി ലിവറിന്റെ വിവിധ വിവിധ ഘട്ടങ്ങൾ വ്യക്തമായി അറിഞ്ഞിരിക്കുക. എങ്ങനെ പൂർണമായി ഫാറ്റി ലിവർ മാറ്റാം..വ്യക്തമായി ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക. മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്ത് കൊടുക്കുക.
    #drdbetterlife #danishsalim #drdanishsalim #fatty_liver #fatty_liver_grades #fatty_liver_tips #ഫാറ്റി_ലിവർ #ഫാറ്റി_ലിവർ_മാറ്റാം #fatty_liver_tips
    ****Dr. Danish Salim****
    Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
    He was active in the field of emergency medicine and have
    contributed in bringing in multiple innovations for which Dr
    Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
    Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
    Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
    Positions Held
    1. Kerala state Secretary: Society for Emergency Medicine India
    2. National Innovation Head Society for Emergency Medicine India
    3. Vice President Indian Medical Association Kovalam
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 289

  • @mrs.parkjimin3841
    @mrs.parkjimin3841 10 หลายเดือนก่อน +11

    എനിക്കുവേണ്ടി dr പറഞ്ഞത് പോലെ തോന്നി. ഫാറ്റി ലിവർ ലെവൽ 2. ആണ് എനിക്ക്. നല്ല ഒത്തിരി കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി. എങ്കിലും ഒത്തിരി കാര്യങ്ങൾ അറിയുവാനുണ്ട്.

  • @pasminapachu5992
    @pasminapachu5992 10 หลายเดือนก่อน +5

    Good information thanku

  • @manojkumarkp9997
    @manojkumarkp9997 10 หลายเดือนก่อน +2

    നല്ല രീതിയിൽ അറിവ് പകർന്നു. നന്ദി

  • @nasserusman8056
    @nasserusman8056 10 หลายเดือนก่อน +2

    Thank you very much for your valuable information ♥️👍👍

  • @stan-ffx
    @stan-ffx 7 หลายเดือนก่อน +1

    Good doctor 👍👍👍👍 ellam manasilaki paranju tharunnu doctork aayusum aarogiyavum tharatte aameen

  • @ashanair6489
    @ashanair6489 10 หลายเดือนก่อน +1

    Thank you so much Doctor for your valuable information

  • @jollyreji9693
    @jollyreji9693 10 หลายเดือนก่อน +10

    Thank you so much Doctor for your valuable information.🙏

  • @bijubaskaran1281
    @bijubaskaran1281 10 หลายเดือนก่อน +2

    Thanku Dr... ❤️🙏

  • @rachelmathew846
    @rachelmathew846 8 หลายเดือนก่อน

    Thank u Dr. for the valuable information. For F2 Fibrosis any medicines other than omega 3 fatty acids with vitamin E.? Pls comment

  • @sudhaevans5752
    @sudhaevans5752 10 หลายเดือนก่อน +1

    Well done Dr Danish very informative video

  • @sabirhamid
    @sabirhamid 10 หลายเดือนก่อน +5

    Thank you Doctor ❤

  • @sandhyanandakumar9254
    @sandhyanandakumar9254 10 หลายเดือนก่อน +3

    Thank you Dr🙏🏻

  • @ajsalaam4142
    @ajsalaam4142 10 หลายเดือนก่อน +2

    Good information, Dr,sir❤❤❤❤❤

  • @thomasjacob4146
    @thomasjacob4146 10 หลายเดือนก่อน +5

    Thank you Sir ❤

  • @prs9662
    @prs9662 10 หลายเดือนก่อน +68

    Dr, എനിക്കും 2022 April യിൽ വയർ വേദന വന്നപ്പോൾ Ultra sound scan ചെയ്തു Scanning Report വന്നപ്പോൾ Non Alcoholic Fatty Liver Grade 2 ആയിരുന്നു. അപ്പോൾ എൻ്റെ Body Weight 105 KG അയ്യിരുന്നു നല്ല Tension ഉണ്ടായിരുന്നു പിന്നീട് Doctor പറഞ്ഞു Exercise and Fast food Soft Drinks Sugar എല്ലാംപൂർണമായും ഒഴിവാക്കിയാൽ Fatty Liver മാറുമെന്ന് പിന്നീട് ഞാൻ Daily 40, Minute Excercise എല്ലാ Fast food Drinks പൂർണ്ണമായും ഒഴിവാക്കി Diet ചെയ്തത്.
    നല്ലതുപോലെ വെള്ളം കുടിക്കുകയും, കൃത്യസമയത്ത് ആഹാരം കഴിക്കുകയും , Sugar and processed foods പൂർണമായും Cut ചെയ്തു കൊണ്ട് Diet ചെയ്ത. 6 Month അയ്യിപ്പോൾ Scan ചെയ്ത് നോക്കി Grade 1 ആയി.Fatty Liver ഉണ്ടെങ്കിൽ വിഷമിക്കേണ്ട Grade 3 വേറെ. Complete Reverse ചെയ്യാം അതിനുവേണ്ടി നിങ്ങൾ ചെയ്യേണ്ടത്. Fast Food, Bakery items Oily Food, Soft Drinks Alcohol ❌ ഇത് എല്ലാം തന്നെ പൂർണ്ണമായും ഒഴിവാക്കിക്കൊണ്ട്
    Diet ചെയ്താൽ Result ഉണ്ടാവും Night Food 7.00 pm തന്നെ കഴിക്കണം

    • @eagleyt5595
      @eagleyt5595 10 หลายเดือนก่อน +2

      Exercise,,,engana,,, normal anno hard level anno?

    • @prs9662
      @prs9662 10 หลายเดือนก่อน +1

      @@eagleyt5595 A very easy exercise to do Daily 50 Min walking Or running and Evening time Cycling ചെയ്യും

    • @sabeebabdulla7340
      @sabeebabdulla7340 10 หลายเดือนก่อน +2

      ❤🎉😅

    • @sabeebabdulla7340
      @sabeebabdulla7340 10 หลายเดือนก่อน +2

      👍👍👍👍🌹🌹🌹🌹

    • @YUTfan2
      @YUTfan2 10 หลายเดือนก่อน +2

      Super bro... 2022 April scan cheythappol ethu grade aayirunnu bro, Grade 2 or 3?

  • @mollythomas9881
    @mollythomas9881 4 หลายเดือนก่อน +1

    Thank you Doctor for your information

  • @pasminapachu5992
    @pasminapachu5992 10 หลายเดือนก่อน +4

    Dr seronagative arthritis kurich video chyumo

  • @aizahhashmi
    @aizahhashmi 10 หลายเดือนก่อน

    Kuttigal soil, paint etc kazhikkunnathine kurich oru video cheyyamo sir??

  • @haseena4884
    @haseena4884 10 หลายเดือนก่อน +2

    Thank you dr 🙏🙏🙏

  • @anitha3392
    @anitha3392 10 หลายเดือนก่อน +1

    Thank you Doctor 🙏

  • @lataalexalexkurian6614
    @lataalexalexkurian6614 10 หลายเดือนก่อน +3

    Thank you very much Mon for your sincere explanation May God bless

  • @ranisubaidha5157
    @ranisubaidha5157 8 หลายเดือนก่อน +1

    Good information thanks doctor❤❤🎉🎉

  • @vijayalakshmick1537
    @vijayalakshmick1537 10 หลายเดือนก่อน +1

    Thank you Dr ❤

  • @aleenashaji580
    @aleenashaji580 10 หลายเดือนก่อน +2

    Thank youuuu Dr 👍👍👌🙏

  • @asmababu.s7784
    @asmababu.s7784 10 หลายเดือนก่อน +2

    Thank you ❤Dr🙏

  • @induvarghese9064
    @induvarghese9064 10 หลายเดือนก่อน +1

    May God bless you dr sir

  • @elsammajoseelsammajose
    @elsammajoseelsammajose 10 หลายเดือนก่อน +2

    Thank you Doctor

  • @kamarudeennb1158
    @kamarudeennb1158 10 หลายเดือนก่อน +2

    Thanks 🙏

  • @SALMAN11659
    @SALMAN11659 10 หลายเดือนก่อน +3

    ഒരുപാട് നന്ദി എനിക്ക് fatty liver grade 2 ആണ് എന്തല്ലാം ഭക്ഷണമാണ് കയ്യിക്കേണ്ടതെന്നു പറഞ്ഞു തന്നത് വളരെ ഉപകാരമായിരുന്നു

    • @jessyjose2222
      @jessyjose2222 5 หลายเดือนก่อน

      Eniku grade 1 an’ thank you dr for all

  • @nejimonsukumaran393
    @nejimonsukumaran393 10 หลายเดือนก่อน +1

    Thank you Sir🙏🏻

  • @hannahamza9609
    @hannahamza9609 10 หลายเดือนก่อน +1

    Thank you Dr

  • @moideenkunhi5716
    @moideenkunhi5716 5 หลายเดือนก่อน

    Dr proscribed me SORBITOL 300 , Is it useful for fatty liver??

  • @rajalakshmiamma875
    @rajalakshmiamma875 10 หลายเดือนก่อน +1

    Thanks Dr 🙏

  • @radhamonyps3715
    @radhamonyps3715 10 หลายเดือนก่อน +1

    Dr..Pl..Non Alcoholic Fatty Liver_ ne kurichu oru video cheyyamo..

  • @shebi650
    @shebi650 10 หลายเดือนก่อน +2

    Thank you sir👍

  • @rinumolreji9788
    @rinumolreji9788 5 หลายเดือนก่อน

    sir what about the role of evion in treatment of NAFLD?

  • @ItsAJdazzlingJazzy
    @ItsAJdazzlingJazzy 10 หลายเดือนก่อน +5

    Literally iam crying.. Dear..thankyou dear doctor. 🙏🙏🙏💝May Allah bless you.

    • @ItsAJdazzlingJazzy
      @ItsAJdazzlingJazzy 10 หลายเดือนก่อน

      Wow i got heart from my evr favorite Dr Danish. 🤩lots of love n prayers to you dear.. Frm thycaud tvm

  • @muhsinahaq8898
    @muhsinahaq8898 10 หลายเดือนก่อน +1

    A video much needed n awaited👏

  • @YUTfan2
    @YUTfan2 10 หลายเดือนก่อน +1

    Difference between Stage and Grade enthanu ? Fatty Liver Grade1, 2, 3 undennum, stages 1,2,3,4,5 undennu kanunnu...

  • @majida_bashi_
    @majida_bashi_ 10 หลายเดือนก่อน +2

    Thank you sir❤

  • @kutan1990
    @kutan1990 10 หลายเดือนก่อน +1

    Hi doc, today i did a blood test, sgpt 124 sgot 80, is it danger or controllable?

  • @itsme.2960
    @itsme.2960 6 หลายเดือนก่อน +1

    Dr forgot to mention about the importance of black coffee without sugar.

  • @savithriomana105
    @savithriomana105 10 หลายเดือนก่อน

    Thanks doctor 🙏

  • @sukurajankrishnan7557
    @sukurajankrishnan7557 10 หลายเดือนก่อน +1

    God bless you

  • @AnugrahaAnu-rc9xl
    @AnugrahaAnu-rc9xl 10 หลายเดือนก่อน

    Thanks Dr

  • @nalininazareth2454
    @nalininazareth2454 10 หลายเดือนก่อน +1

    Thank you Dr for your valuable suggestions

  • @user-yi8gx2wf1n
    @user-yi8gx2wf1n 9 หลายเดือนก่อน

    Thank you doctor 😊

  • @x__2794
    @x__2794 5 หลายเดือนก่อน

    Thank you so much doctor

  • @user-mz7dd8kv4u
    @user-mz7dd8kv4u 10 หลายเดือนก่อน

    Thanku

  • @retna5741
    @retna5741 10 หลายเดือนก่อน +1

    Enikku surgery samayathanu fatty liver kandethiyathu.pinne 3 months kazhinjappo herpis vannu.20 days kondu 3 kg kuranju.fatty liver koodikkanumo sir.vayarinu chuttumulla kozhuppu kuranjittilla.oru glass rice kazhikkum.cheriya meen mathram kazhikum.muttayo irachiyo kazhikkilla.veettujoliyallathe excercise illa.

  • @sivakumars3343
    @sivakumars3343 10 หลายเดือนก่อน +1

    Doctor Sgot SgPt അല്ലാതെ ഫാറ്റി ലിവർ test ഏതു test ചെയ്യണം. ലാബിൽ നമ്മൾ ഫാറ്റി ലിവർ ടെസ്റ്റ്‌ ഏതാണ് ചെയ്യേണ്ടത്

  • @shabeer.m1197
    @shabeer.m1197 10 หลายเดือนก่อน +1

    Cholins vitamins എന്താണ്

  • @revathya7745
    @revathya7745 10 หลายเดือนก่อน

    Thank you doctor

  • @Vasantha-et9pd
    @Vasantha-et9pd 4 หลายเดือนก่อน

    Thank you dr thank you. God bless you always❤❤

  • @Mabrook-world
    @Mabrook-world 10 หลายเดือนก่อน

    Yandariyoo yand nalle kantrolakithi food thunagum veitt kudnanne thunane pediyann gymill poyagum yandum karilla yandh akanon arinilla abba chelithi tharoo

  • @shilnamorayur4037
    @shilnamorayur4037 10 หลายเดือนก่อน

    Thanks doctor

  • @sindhu4361
    @sindhu4361 10 หลายเดือนก่อน

    Fluctuate bilirubin video cheyyamo

  • @sreejak2373
    @sreejak2373 10 หลายเดือนก่อน +1

    Thanku sir
    njan e vedio edamo ennu chodichurunnu.kathirunna vedio Thanku so much🙏🙏

  • @safiyac8139
    @safiyac8139 5 หลายเดือนก่อน +1

    Hypertension and palpitations all over the body even in ears, brain fog, bloating burping all these are there already, how can u differentiate cardiac hypertension and portal hypertension?????

  • @soughands4524
    @soughands4524 10 หลายเดือนก่อน

    Sir, liver functioning test ആണോ ചെയേണ്ടത്? അതോ sgpt മാത്രം test ചെയ്ത mathyuo, six mnths കൂടുമ്പോൾ ചെയ്യാറുണ്ട് ഇപ്പോൾ, fullayt test ചെയണോ എപ്പോഴും pls reply

  • @ajithjoseph7138
    @ajithjoseph7138 8 หลายเดือนก่อน +1

    Doctor intermittent fasting nallathano fatty liver ullavarke.?

  • @soniapgeorge483
    @soniapgeorge483 10 หลายเดือนก่อน

    Milk thistle tee kudikamo

  • @nairvijaya3816
    @nairvijaya3816 10 หลายเดือนก่อน +1

    Can I include corn in my diet plan

  • @shajiladeveedas8426
    @shajiladeveedas8426 4 หลายเดือนก่อน

    Thank you

  • @hajaravk88hajaravk25
    @hajaravk88hajaravk25 10 หลายเดือนก่อน

    Dr fatty liver ullavarkk banana dates thinnan pattumo pls reply

  • @sajithap4930
    @sajithap4930 9 หลายเดือนก่อน +2

    Sir. എനിക്ക് faty liver സ്റ്റേജ് 1, overi cyst. Weit 80, പെരിയഡ്‌സ് time ബ്ലഡ്‌ നിൽക്കുന്നില്ല. എന്ത് ചെയ്യും sir

  • @faisalphysio553
    @faisalphysio553 10 หลายเดือนก่อน

    Thanx dr

  • @user-xm7yd9ss2g
    @user-xm7yd9ss2g 7 หลายเดือนก่อน

    Blood test cheyyumbol ethra muthal aavumboyaan stage 2 vil ethi enn manassilaakkaan kayiyuga

  • @vineeshvarghesek
    @vineeshvarghesek 4 หลายเดือนก่อน

    Dr. Himalaya leave 50 kazukune nalathano

  • @NOUFAL5454
    @NOUFAL5454 10 หลายเดือนก่อน

    Dr can u do a video about urticaria condition.

  • @shihabudheenshihabnp5587
    @shihabudheenshihabnp5587 10 หลายเดือนก่อน

    Thankyou ❤

  • @ayishareeha5631
    @ayishareeha5631 10 หลายเดือนก่อน

    Thanks docter

  • @thasneemalihashim494
    @thasneemalihashim494 6 หลายเดือนก่อน

    Please reply....Uterine fibroid & fatty liver thammil bandhamundo....... Ella blood testum normal aan including liver function.... Pakshe fatty liver grade 2 aan..... Fibroid und

  • @varunmv6093
    @varunmv6093 10 หลายเดือนก่อน +1

    Thank u doctor. I have fatty liver right now . Its third time i am noticing this. First two got reversed by proper diet and mild work out. Hope i can manage this time too. I am mild obese i wana loos my weight completely

  • @user-je7nj4dy1b
    @user-je7nj4dy1b 10 หลายเดือนก่อน +1

    Dr ente BP 118/56 Annu ithu normal or not. Age 18 please reply

  • @thankamammu1932
    @thankamammu1932 10 หลายเดือนก่อน

    Thank u dr

  • @firosvm7121
    @firosvm7121 10 หลายเดือนก่อน

    Tnx dr

  • @ayshalatheef927
    @ayshalatheef927 9 หลายเดือนก่อน

    Grade1anu enikk 3masam kazhinnu test cheythitt pakshe ippol rights side l oru asosthatha ith enthayirikkum ithupole arkengilum undo

  • @abdulkareem5321
    @abdulkareem5321 6 หลายเดือนก่อน

    Thanx doctor

  • @SukoorpkPk
    @SukoorpkPk 10 หลายเดือนก่อน +1

    Vellam kududelkudichal
    Vayervearkunnuo

  • @muhammednabeelka6923
    @muhammednabeelka6923 8 หลายเดือนก่อน

    Thank u doctor

  • @suhara9826
    @suhara9826 4 หลายเดือนก่อน

    Thanks

  • @ShakkuzWorld
    @ShakkuzWorld หลายเดือนก่อน

    Sir parnjth onnum nja kayiknilla but enik stage 1 annu
    Epol vayr veerth varika vayrinulil vimisttam

  • @Globetrotter924
    @Globetrotter924 10 หลายเดือนก่อน

    Does corticosteroids elevate fatty liver?

  • @ismayiliritty4324
    @ismayiliritty4324 6 หลายเดือนก่อน +2

    Ariyaharam.ozivakkiyal.pinnede.kazikkun

  • @geethassankar6377
    @geethassankar6377 10 หลายเดือนก่อน +1

    Thank you Dr 🙏

  • @ismailch8277
    @ismailch8277 8 หลายเดือนก่อน

    thanks

  • @asmholidaysanoopali9433
    @asmholidaysanoopali9433 20 วันที่ผ่านมา

    Good information

  • @saralamv6801
    @saralamv6801 10 หลายเดือนก่อน

    Dr. Metformine fatty liver kuraykumo?

  • @vijisundaran7088
    @vijisundaran7088 5 หลายเดือนก่อน

    Thank you for your valuable information 🙏 doctor peanut is good for us?

  • @user-vc5ig8kc3b
    @user-vc5ig8kc3b หลายเดือนก่อน

    നല്ല മേസേജ്❤

  • @user-kh1kf7rd9w
    @user-kh1kf7rd9w 10 หลายเดือนก่อน +1

    Grade 1Stage ന് തൈര് കഴിക്കാമോ .35വയസ്സാണ്.Weight normal aanu

  • @Snub3157
    @Snub3157 10 หลายเดือนก่อน +1

    Tq🥰🥰 Doctor

  • @suhaibashakkeer8853
    @suhaibashakkeer8853 9 หลายเดือนก่อน +1

    എനിക്ക് ഫാറ്റി ലിവർ garde1 ആണ് 24/10/2023 സ്കാനിംഗ് ചെയ്തു അപ്പീൻഡിസ് ഉണ്ട് 8mm

  • @user-mb8wl5iu4n
    @user-mb8wl5iu4n 4 หลายเดือนก่อน

    Thanks ❤😘

  • @user-ov6db4ls8e
    @user-ov6db4ls8e 8 หลายเดือนก่อน

    Njan stage 1 fatty liver an but March I'll an first identify cheithe but eppozhum aa avastayil an.but annu mutal njan veg an

  • @deepu4410
    @deepu4410 5 หลายเดือนก่อน +1

    എനിക്ക് SGPT 118 , SGOT 58 ഉണ്ട് , വയറു scanning ചെയ്യാൻ പറഞ്ഞു 😢 pls rply

  • @dominicmathew7552
    @dominicmathew7552 10 หลายเดือนก่อน +1

    Ghee kazhikkamo?

  • @omanajohnson6503
    @omanajohnson6503 10 หลายเดือนก่อน +2

    എനിക്ക് യൂറിക്ക് ആസിഡിന്റെ പ്രശ്നം ഉണ്ട് കടല പയർ ഇവയൊക്കെ കഴിക്കാമോ? പകരം എന്താണ് കഴിക്കേണ്ടത് എനിക്ക് ഗ്രേഡ്1 ഫാറ്റി ലിവറാണ്.

  • @omanagpoakumar232
    @omanagpoakumar232 10 หลายเดือนก่อน

    Dr sir sgpt 80ഉണ്ട് endhu cheyum